Тёмный

DR. DIVYA S. IYER IAS & STEPHEN DEVASSY | DSMC MEDIA 

DSMC Department of Sacred Music and Communications
Подписаться 98 тыс.
Просмотров 1,1 млн
50% 1

#stephendevassy
#divyasiyer
ANTI-PIRACY WARNING
This content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright.
DSMC MEDIA ©
#dsmcmedia

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 623   
@maheshkumarmadhavan378
@maheshkumarmadhavan378 Год назад
കളക്ടർ സാർ എന്തു പാടിയാലും ഞങ്ങൾ ഏറ്റെടുക്കും ✨️✨️✨️സൂപ്പർ പിന്നെ ആ ചിരി ഒരു രക്ഷയും ഇല്ല 👍🏻👍🏻❤️❤️
@subinpjoseph4139
@subinpjoseph4139 Год назад
കളക്ട്ടർ മാഡം തകർത്തു അടിപൊളി ഫീൽ. ഇതിനാണോ മാഡം മടിച്ചു നിന്നത്. മാഡത്തിന്റെ പാട്ടിനൊപ്പം സ്റ്റീഫൻ ചേട്ടൻ തകർത്തു കീബോർഡ് വായിച്ചു.മാഡം പാട്ടിന് നല്ല ഫീൽ. മാഡം വലിയ ഒരു പാട്ടുകാരിയാണ് god bless you madam 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@parasuramaiyer9463
@parasuramaiyer9463 Год назад
Wonderful .We are very proud of you.God bless you.
@ramakrishnanchettithodiyil4246
സുകൃതം ചെയ്ത മാതാപിതാക്കൾക്കു കിട്ടിയ സമ്മാനം ദൈവം ദീർഘയ്‌സ് കൊടുത്ത് നല്ല കുടുംബ ജീവിതം കൊടുത്ത് അനുഗ്രഹിക്കട്ടെ
@bhaskaranambika975
@bhaskaranambika975 11 месяцев назад
മേടത്തിന് അഭിനന്ദനങ്ങൾ ദൈവം ദീർഘായുസ് തരട്ടെ!🙏🙏
@madhusoodhanans6021
@madhusoodhanans6021 Год назад
സകല കഴിവുകളും സന്തോഷമുള്ള ഒരു കുടുബ ജീവിതവും മേൽക്കുമേൽ ദൈവം നൽകി കളക്ടർ മോളെ ദൈവം അനുഗ്രഹിക്കണേന്ന് പ്രാർത്ഥിക്കുന്നു❤❤❤
@artapart9708
@artapart9708 Год назад
അഭിനന്ദനങ്ങൾ.... കേരളത്തിന്റെ അഭിമാനം... ദൈവം ആയുരാരോഗ്യം നൽകട്ടെ ....
@sreejavk452
@sreejavk452 2 месяца назад
കേരളത്തിന്റെ മുത്താണ് ദിവ്യ .... ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിത്വം....❤❤❤
@rajanadoor6006
@rajanadoor6006 Год назад
പത്തനംതിട്ടയുടെ കളക്ടർ ബിഗ് സല്യൂട്ട്💞🙏💞 So beautiful song 🎤🥰 #Godblessyoumadam👏
@tommyjose4758
@tommyjose4758 Год назад
Really super... Divya S Iyer... I always listen to her words.. What a Vibrant personality 🌹
@bethebest4277
@bethebest4277 Год назад
പാടും, നൃത്തം ചെയ്യും, നന്നായി പഠിക്കും, സ്വഭാവ മഹിമ ഒരുവിധം എല്ലാ കഴിവുകളും നൽകി ഈശ്വരൻ അനുഗ്രഹിച്ച ഒരു സുകൃത ജന്മം.. എല്ലാ ആയുരാരോഗ്യങ്ങളും 🙏🏻🎉
@alphonzapv7386
@alphonzapv7386 Год назад
She is real gem
@ajayamalini7585
@ajayamalini7585 Год назад
എത്രമാത്രം ഉന്നത പദവിയിൽ ഇരുന്നാലും ഈശ്വരൻ തന്ന ഈ ഒരനുഗ്രഹം, കൈവിട്ടു പോകാതെ നോക്കണം കേട്ടോ കളക്ടർ മോളേ
@rajanpg7191
@rajanpg7191 Год назад
So I
@VIBGYOR..
@VIBGYOR.. Год назад
👍👍
@jayshreeprakash2251
@jayshreeprakash2251 Год назад
You are a complete competition of God's creation. Keep it up with all the blessings from God 🙏🏽❤
@krishnasree1650
@krishnasree1650 Год назад
❤എല്ലാ കഴിവുകളോടും കൂടിയ കേരളത്തിന്റെ കളക്ടർ❣️എന്റെ മോളു വലിയ ആരാധികയാണ് ദിവ്യമേമിന്റെ 🙏🏻മേം ഇതുവായിക്കുന്നുണ്ടെങ്കിൽ ഒരുദിവസം മോൾക്ക് കാണാനുള്ള അവസരം കൊടുക്കണം pls
@padminijoel9621
@padminijoel9621 Год назад
Thank you so much, Divya madam & Stephen Devassy, dear. May God bless you in abundance
@nijonaissery5663
@nijonaissery5663 Год назад
I enjoyed the brilliant performance, even without taking any preparation or practice. super voice. I love to hear from you enatha vamsaithane. May be in another occasion.
@jkesavarubhattathiri3000
@jkesavarubhattathiri3000 Год назад
You sang very beautifully..God bless you always.
@elizabethkoshy5668
@elizabethkoshy5668 Год назад
Great Madam, you are a great humanbeing, and sir you are blessed with the divine gift of music.
@jayarampc7941
@jayarampc7941 Год назад
Great mam. U are an asset to Kerala. All blessings.
@dr.akhilathomas3896
@dr.akhilathomas3896 Год назад
Divya Ma'am ❤❤❤💞💞💞....collective pride of Keralites...Hugely blessed women with wonderful values...God bless
@jagadishchandran
@jagadishchandran Год назад
❤❤❤ Not expected this much. Suddenly started to sing in front of audience. Collector is an all rounder. 09 08 2023 @ 16:29 Wednesday. May God bless you and your family as well as ours from Jagadish Chandran C Sir.
@manoharkalidas1
@manoharkalidas1 Год назад
A real down to earth person. Wish you a great going!
@melbaelayidom3877
@melbaelayidom3877 Год назад
God bless you & family, for being so simple, humble & God- fearing. You are an exemplary role model for all in our country, where , some officers go blind with false ego. You are definitely a person , with values , which make you outstand in the crowd. Ofcourse, the credit also goes to your matured upbringing by your great parents, who are from the Iyer community , which itself is self explained. Hope you could atleast impart some of your high values to our mal- nourished brains in our society. Hoping to see you always victorious in your future ventures .we shall always be supportive .
@lizzammakoshy3146
@lizzammakoshy3146 Год назад
Beautiful song, an all rounder. Best wishes.
@riyanaroshan8461
@riyanaroshan8461 Год назад
Brilliantly sung ♥️
@mgaravindakshannair5862
@mgaravindakshannair5862 Год назад
All in one IAS officer.
@Ancientdays07
@Ancientdays07 Год назад
ശാസ്ത്രീയ നൃത്തം ചെയ്യുന്ന ശാസ്ത്രീയ സംഗീതവും സിനിമാ ഗാനവും ആലപിക്കുന്ന തൃശ്ശൂർ കളക്ടർ ഹരിതാ.വി.കുമാർ
@sheelavarghese3934
@sheelavarghese3934 Год назад
Excellent singing💐💐❤❤
@ganga585
@ganga585 11 месяцев назад
Without prior preparation, suddenly in front of such audience singing is not an easy job, collector done it. She is an all rounder. Hats off to you Madam.
@ashanithin7033
@ashanithin7033 3 месяца назад
superb...you are just simply awesome ..love listening to you🎉
@gangadharanmp1958
@gangadharanmp1958 11 месяцев назад
The most respected lady in civil service in Kerala 🙏
@usermhmdlanet
@usermhmdlanet Год назад
Huge respect and claps to the collector madam.
@saleeshkv3929
@saleeshkv3929 Год назад
നന്നായി പാടി മാഡം അഭിനന്ദനങ്ങൾ 👍
@krishnankuttyponnamby9073
@krishnankuttyponnamby9073 Год назад
You are our proud The people of Kerala love you
@sabari296
@sabari296 Год назад
അഭിനന്ദനങ്ങൾ
@Dommaranatha
@Dommaranatha Год назад
Beautifully sang 😁👌👍
@sojanjosephjoseph9634
@sojanjosephjoseph9634 Год назад
നല്ല കളക്ടർ, കേരളത്തിന്റെ അഭിമാനം 🙏
@radha5325
@radha5325 Год назад
Sang quite well 💕💕😊
@ramnelliyott157
@ramnelliyott157 Год назад
SuperrrrMam🥰🥰🥰👍👍👍👍
@Joyk-z8k
@Joyk-z8k Год назад
Wow, May God bless.
@indudevaky9423
@indudevaky9423 Год назад
Ayyo...one of my favourite... 💕 😘 Love 💕
@unnikrishnan-tm5ue
@unnikrishnan-tm5ue 11 месяцев назад
Done well ,congratulations .
@boym80
@boym80 9 месяцев назад
നല്ല മോൾ... സൗഭാഗ്യവതി... ഭരണ നിപുണത... കഴിഞ്ഞ കൊല്ലം പത്തനംതിട്ട ജില്ലാ കളക്ടർ .... ശബരിമല മണ്ഡലം, മകരവിളക്ക്.. ഭംഗിയായി നടത്തി...
@hussainps5104
@hussainps5104 3 месяца назад
Big Salute Madam
@antonykm5900
@antonykm5900 Год назад
സൂപ്പർ,GOD.BLESS.YOU
@babukoolath3978
@babukoolath3978 3 месяца назад
❤super
@dr.psremaniamma4531
@dr.psremaniamma4531 Год назад
Proud of you🎉🎉🎉🎉🎉
@eliyaseliyas7152
@eliyaseliyas7152 Год назад
She is having a attractive personality. 👏
@rajeevrajeevg7841
@rajeevrajeevg7841 Год назад
സൂപ്പർ.....
@shibujohn1240
@shibujohn1240 Год назад
ഞങ്ങളുടെ കളക്ടർ 🥰
@lathakumarilatha4021
@lathakumarilatha4021 8 месяцев назад
സകലകലാ വല്ലഭ ❤️❤️❤️👍👍👍👍🙏🏻
@johnsonpj7636
@johnsonpj7636 Год назад
👍 Best
@GeethaSreedharan-q7w
@GeethaSreedharan-q7w 2 месяца назад
❤❤
@josekuttysaji4709
@josekuttysaji4709 Год назад
🥰
@psjames411
@psjames411 Год назад
ദിവ്യ. സ്. നായർ കേരളത്തിന്റെ അഭിമാനം
@lalijoseph4614
@lalijoseph4614 Год назад
Divya is very smart.i know her from her 10th stdio.rank holder her father also a nice person I worked with h I'm about 4 years thank u Divya by Joseph
@Fyz_z
@Fyz_z Год назад
She is a born singer
@varghesekallarakkal5914
@varghesekallarakkal5914 3 месяца назад
സംഗീതവും നൃത്തവും വഴങ്ങുന്ന കളക്ടർ. അതു കൊണ്ട് stress, strain ഒക്കെ കുറയും.ആ നന്മ ജനങ്ങൾ കൂടുതൽ അറിയും. ഇനിയും ഒരുപാട് വളരട്ടെ ആ കഴിവുകൾ
@mejoanthony-tx8ct
@mejoanthony-tx8ct Год назад
Awesome
@anuliju6461
@anuliju6461 Год назад
Super Divya Madam,
@johnygv8681
@johnygv8681 3 месяца назад
👌🏻👌🏻👌🏻🌹
@Sylviachithrapoornnima
@Sylviachithrapoornnima Год назад
രണ്ടാളും സൂപ്പർ ❤️❤️
@josephthomaskj2408
@josephthomaskj2408 3 месяца назад
എല്ലാം കൊണ്ടും രാജ്യത്തിൻ്റെ അഭിമാനമാണ്. വിവിധ മേഘലയെ വരുതിയിൽ നിർത്താൻ നുള്ള കഴിവ് അഭാരം' ഇനിയും പല കഴിവുകളും വരാനിരിക്കുന്നതെയുള്ളു
@kunjuwandoor8158
@kunjuwandoor8158 Год назад
🌹🌹🌹 Congrats
@shamsudheen-lo5et
@shamsudheen-lo5et Год назад
Good song
@prijimoses8113
@prijimoses8113 Год назад
God bless you Divya
@anniekurian9691
@anniekurian9691 Год назад
Supper.
@snehajandivakaran364
@snehajandivakaran364 3 месяца назад
വിയർപിൻ്റെ അസുഖമുള്ള പൗരോഹിത്യ വർഗ്ഗം ഒളിഞ്ഞും തെളിഞ്ഞും സ്വത്തു സമ്പാദിക്കാനും നിലനിർത്താനും വേണ്ടി E യെ പേടിച്ച് വർഗ്ഗീയതയുമായി സന്ധി ചെയ്ത് സമൂഹത്തിൽ അന്തശ്ചിദ്രം ഉണ്ടാക്കുന്നു.
@sasidhartk9659
@sasidhartk9659 3 месяца назад
ഒരു ജാടയും ഇല്ലാത്ത കലക്ടർ ഒരു ബിഗ് സല്യൂട്ട് അഭിമാനമാണ് നിങ്ങൾ
@mathewchacko3101
@mathewchacko3101 Год назад
അതി മനോഹരം
@KochumolKoch
@KochumolKoch 9 месяцев назад
അനുഗ്രഹിക്കപ്പെട്ട ഒരു പുണ്യജൻമം ആണ് വന്ദ്യ. കലക്ടറുടെത്. ആയുസ്സും ആരോഗ്യവും നൽകി ജഗദീശ്വരൻ കൂടുതൽ കൂടുതൽ സഹായിക്കട്ടെ. All the best. 🌹
@Krishnakumar-hd1cx
@Krishnakumar-hd1cx 3 месяца назад
ഒരു നല്ല ഗായിക, നല്ല കളക്ടർ, നല്ല മനുഷ്യ സ്‌നേഹി, ഉപരി നല്ലഅറിവ്‌, കക്ഷി രാഷ്ട്രീയ മത വർണങ്ങൾക്കപ്പുറം, രാജ്യത്തിനു അഭിമാനമായി ഉയരട്ടെ... എല്ലാവിധ അഭിവാദനങ്ങൾ
@MrsMohan-s4z
@MrsMohan-s4z 2 месяца назад
God bless you
@nsathyanmayyanad2785
@nsathyanmayyanad2785 Месяц назад
കറക്റ്റ്
@immanuelmusiccreations4434
@immanuelmusiccreations4434 Год назад
ദിവ്യ അയ്യർ I A S കേരളത്തിന്റ അഭിമാനം, ♥️♥️ നല്ല അച്ഛനും അമ്മയും വളർത്തിയ ഒരു സ്ത്രീ I proud of you മാഡം.
@NetworkGulf
@NetworkGulf Год назад
Exactly
@subinsuresh9167
@subinsuresh9167 Год назад
Same like Stephen
@vintagecoffee7328
@vintagecoffee7328 Год назад
കേരളത്തിന്റെ അഭിമാനം ആയതുകൊണ്ട് ഗവണ്മെന്റ് ഭൂമി വ്യാജരേഖ ഉണ്ടാക്കി സ്വന്തം കുടുംബത്തിന്റെ പേരിൽ ആക്കിയെന്നു മാത്രം തക്കുടുവിന്റെ ഫാര്യ ..😂 കോൺഗ്രസ് ആയതു കാരണം ആർക്കും പ്രശ്നം ഇല്ല.. മരയൂളകൾ..
@SelfMotivatedEternal
@SelfMotivatedEternal Год назад
മാത്രമല്ല, നല്ല ഒരു ഭർത്താവിനെ കിട്ടുകയും ചെയ്തു
@lajithvelappans2020
@lajithvelappans2020 Год назад
അച്ഛനും അമ്മയും മാത്രമല്ല ജനിച്ചു വീഴുന്ന സമൂഹവും അതിൽ ഒരാൾക്ക് ലഭിക്കുന്ന പ്രിവിലേജുകളും, പ്രിവിലേജ് ഇല്ലായ്മകളും ഒക്കെയാണ് ഒരു വ്യക്തിയെ shape ചെയ്യുന്നത്. ഒന്നും ആകാൻ പറ്റാത്തവരുടെ അച്ഛനും അമ്മയും മോശക്കാരാണ് എന്നാണോ പറഞ്ഞുവെയ്ക്കുന്നത്?
@stkplay1960
@stkplay1960 Год назад
ഈ മാഡം എല്ലാ വിധത്തിലും കേരളത്തിന്റെ അഭിമാനം തന്നെയാണ്. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@shinysiby9577
@shinysiby9577 Год назад
🙏🙏
@BABURAJPB-n2t
@BABURAJPB-n2t Год назад
😮congratulations madam
@jibuthomas7575
@jibuthomas7575 Год назад
ഇതിലും കഴിവ് ഉള്ളവർ ഉണ്ട് സിവിൽ സെർവ്വിസിൽ
@vipinviyan1845
@vipinviyan1845 11 месяцев назад
@@jibuthomas7575 so what
@tvabraham4785
@tvabraham4785 Год назад
മുൻ മന്ത്രി ശ്രീ കാർത്തികേയന് , അദ്ദേഹത്തിന്റെ സത്യ സന്ദമായ രാഷ്ട്രീയത്തിന് ദൈവം പ്രതിഫലമായി കൊടുത്ത അമൂല്യ സമ്മാനം, Hats off to you maam. ദൈവം ഒത്തിരി ഒത്തിരി കഴിവുകൾ അങ്ങേക്ക് തന്നു, including സൗന്നാര്യവും.
@svarghese9424
@svarghese9424 Год назад
You said very true, many people ignored that fact, the most clean leader of yesterday years.
@Jesusme356
@Jesusme356 21 день назад
അതിന്അയാൾടെ മകനല്ലേ ലോട്ടറി അടിച്ചത്.
@vijayaraghavancr7634
@vijayaraghavancr7634 Год назад
ഉയർന്ന നിലവാരത്തിലുള്ള ജോലിയിൽ ആണെങ്കിലും പൊങ്ങച്ചം ഇല്ലാത്ത അഹങ്കാരം ഇല്ലാത്ത വളരെ നല്ല ഒരു സ്ത്രീ. എന്നും നന്മകൾ നേരുന്നു 🙏👍
@premabharathan7473
@premabharathan7473 Год назад
a Good personality | love u very much i
@jyothysuresh6237
@jyothysuresh6237 Год назад
👍
@mohananp3991
@mohananp3991 4 месяца назад
👌charming allround personality ❤️❤️❤️❤️❤️❤️❤️🥰🥰🥰
@josephchacko3575
@josephchacko3575 3 месяца назад
ആര J കണ്ടു പഠിക്കട്ടെ
@jayaprakashmanakkunnathgop6313
@jayaprakashmanakkunnathgop6313 2 месяца назад
🌹😄
@p.c.janardhanan3569
@p.c.janardhanan3569 3 месяца назад
നമുക്ക് ഇങ്ങനെ ഒരു Collector ullathil ദൈവത്തിന് നന്ദി.
@vinod.t6140
@vinod.t6140 Год назад
ഇത് ഈ കുട്ടിയെ അല്ല, ആ സുകൃതം ചെയ്ത അച്ഛനമ്മമാരെയാണ് അഭിനന്ദിക്കേണ്ടത്. വളർത്തിയത് പാഴായില്ല, ഉത്തിരി ഇഷ്ട്ടം❤ ഹരേ കൃഷ്ണ 🌷🙏💓
@saraswathys9308
@saraswathys9308 Год назад
🙏🏻ഭരണനൈപുണ്യവും കലയും അനുഗ്രഹിച്ച് ഒത്തുചേർന്ന ആൾ 🙏🏻
@lalkumar1875
@lalkumar1875 Год назад
മാഡത്തിന് അഭിനന്ദനങ്ങൾ.....🙏🙏🙏🙏🙏🙏🙏 ദൈവം ആയുരാരോഗ്യം നൽകട്ടെ ....
@meeravthomas69
@meeravthomas69 Год назад
എത്ര വിനയന്വിതയായ സ്ത്രീ ❤🙏👍
@jobjayaraj1031
@jobjayaraj1031 2 месяца назад
🎉🎉🎉🎉❤
@k.ajohny1590
@k.ajohny1590 Год назад
ദൈവത്തിെന്റെ വരദാനം സമൃദ്ധമായ ലഭിച്ചിട്ടുള്ള ദിവ്യ എസ് അയ്യർ ക്കു ദീർഘായുസ്സ് കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ ....!
@shijupanott
@shijupanott Год назад
വളരേ നന്നായി പാടി ദിവ്യ സാർ,എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു ഗാനം ആണ് ഇത്,കളക്ടർ സാരും ഞാൻ വളരെ ഇഷ്ട്ടപെടുന്ന വ്യക്തി ആണ്,അഭിനന്ദനം സാർ
@beenapeter8887
@beenapeter8887 Год назад
എനിക്കും ഏറെ ഇഷ്ടവും ബഹുമാനവുമുള്ള വ്യക്തിത്വമാണ്
@joshuapaul7168
@joshuapaul7168 Год назад
Not sir but Madam for ladies , please
@sheenashaji4564
@sheenashaji4564 Год назад
❤❤❤❤❤❤❤❤
@MeMe-sy5xp
@MeMe-sy5xp Год назад
God bless you Divya Iyer dear collector. You sang very well. It's nice of Stephen Devassy to bring such a talent to the stage. The audience is also a group of people who proclaim the love of God and the Kingdom of the Prince of peace 👍
@sreekantannairk341
@sreekantannairk341 Год назад
🎉super.
@വീണനാഥം
@വീണനാഥം Год назад
ഒരു കലകാരിയുടെ ഏറ്റവും വലിയ സമ്മാനം എന്ന് പറഞ്ഞാൽ അവർക്ക് കിട്ടുന്ന വേദിതന്നെയാണ്..കലകാരി ആയി ജനിച്ചിട്ടു ഒരു വേദി പോലും കിട്ടാത്ത എത്രയോ കലകാരി കലകാൻ മാർ ഉണ്ട് ഈ ലോകത്ത്😊😊കിട്ടുന്ന വേദിയിൽ കഴിവ് തെളിക്കാൻ ശ്രമിക്കുന്നത് തന്നെ യാണ് ജീവിതത്തിന്റെ ഒരു ഭാഗ്യം😊😌👍
@arunthomas9984
@arunthomas9984 Год назад
She is down to earth... What a character ❤❤
@alicephilip1162
@alicephilip1162 Год назад
Pathanamthitta has been getting really blessed collectors.
@janakiswonderworld9467
@janakiswonderworld9467 Год назад
എല്ലാ ഭാഗ്യവും ഭഗവാൻ ചിലർക്ക് മാത്രമേ കൊടുക്കു.... അതിൽ ഒരാൾ തീർച്ചയായും ദിവ്യ ഐഎഎസ് തന്നെ... നന്നായിട്ടുണ്ട്
@VJ38
@VJ38 Год назад
നാവിൽ സരസ്വതി കൂടിയിരിക്കുന്നു
@ancherymelodies3481
@ancherymelodies3481 Год назад
Beautifuly rendered. Stephan as usual out standing.
@mathewthomas532
@mathewthomas532 Год назад
Beutiful voice. If not an IAS officer , she would have been great singer. God Bless Ms.Divya & her family.
@lathakumarilatha4021
@lathakumarilatha4021 8 месяцев назад
താങ്കൾക്കും സാകുടുംബത്തിനും ആയുരാരോഗ്യസൗഖ്യം സർവേശ്വരൻ നൽകുമാറാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
@thanthony933
@thanthony933 2 месяца назад
സ്വഭാവം, സൗന്ദര്യം ,കല ,ജ്ഞാനം, എളിമ എല്ലാം ദൈവം ഒന്നിച്ചു കൊടുത്ത പ്രതിഭ
@sudhasundaram2543
@sudhasundaram2543 Год назад
സുന്ദരി മോളു നന്നായി പാടിയിരിക്കുന്നു👍👍👍👍🌹🌹🌹🌹♥️♥️♥️
@positivevisualmediamedia6663
ദിവ്യ IAS നെ പോലെ എത്ര ദിവ്യമാർക്ക് ഇങ്ങനെയൊക്കെ ഭാഗ്യം ഉണ്ടാകും. എന്തുകൊണ്ടായിരിക്കും ഇവരുടെയൊക്കെ യോഗം ഇത്ര ഉന്നതിയിൽ എത്തിയത്. ദിവ്യമായ ജന്മം. ഞാൻ ഇപ്പോഴാണ് ദിവ്യ നന്നായി പാടുമെന്ന് അറിയുന്നത്.
@ushathomas5215
@ushathomas5215 Год назад
Dr. Collector you sing a song very well God bless you
@sureshchalilsureshsureshch2904
She is talented and well known by her profession also ..god bless you
@elizabethsajan2695
@elizabethsajan2695 Год назад
Two lovely human beings with goodness writ large in their lives.God bless
@jobjayaraj1031
@jobjayaraj1031 2 месяца назад
🎉🎉🎉🎉❤
@Anil-Anna-Aby-Abel
@Anil-Anna-Aby-Abel Год назад
ബ്യൂട്ടിഫുൾ മാഡം💗💗 &സ്റ്റീഫൻ ദേവസ്സി 💗💗
@georgeumman-ph1zr
@georgeumman-ph1zr 3 месяца назад
കുടുംബ മഹിമയും, ആഡ്യത്വവും, എളിമയും ഒത്തുചേരുമ്പോഴാണ് നല്ല വ്യക്തിയാവുന്നത്. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ divya mam you are so blessed ❤️❤️
@shahanasamal4014
@shahanasamal4014 3 месяца назад
95 വയസ്സ് മുകളിൽ ആരോഗ്യത്തോടെ നേരുന്നു.
@aniljamesgeorge8633
@aniljamesgeorge8633 Год назад
ജനകീയ കളക്ടർ 🌹🌹🌹🌹
@sasidharanp2198
@sasidharanp2198 Год назад
Magical Performance....Thank You Madam...YOU ARE GREAT....
@gkpillai4985
@gkpillai4985 Год назад
The simplicity & innocence of her is appreciable 💐🙏🏻
@rajangeorge4888
@rajangeorge4888 Год назад
ഞങ്ങളുടെ സ്വന്തം കളക്ടർ. God Bless you
@jacobjoy6323
@jacobjoy6323 Год назад
Congratulations madam, may God bless you and Stefan
@binduabraham4670
@binduabraham4670 Год назад
Such a humble human being. God bless you, dear.collector Madam. .in fact, most of our dear collectors are very committed and down to earth. Thank you, Stephen, for your call, and it was brilliant performance
@jacobchacko1680
@jacobchacko1680 Год назад
Excellent. Thank you DSmC
Далее
pumpkins #shorts
00:39
Просмотров 12 млн