Тёмный

വിവിധ കേരള മുഖ്യമന്ത്രിമാരുടെ ഇംഗ്ലീഷ് | English of Kerala Chief  

Rural Gadget
Подписаться 3,2 тыс.
Просмотров 958 тыс.
50% 1

കേരള മുഖ്യമന്ത്രിമാരുടെ ഇംഗ്ലീഷ് സംസാര വൈവിധ്യം കണ്ടറിയാം, ഇഷ്ടപ്പെട്ട സംസാരം ആരെന്നു കമന്റ് ചെയ്യുവല്ലോ?.
Facebook
/ haneefmprural
Instagram
mannethody
#villagelife #villagefood #worldmalayali
kiteinblue.com
d4tee.com
#villagelife #villagefood #worldmalayali #24newslive #asianetnews

Опубликовано:

 

27 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@josephmathew2795
വിജയൻ ഇംഗ്ലീഷ് മലയാളത്തിൽ എഴുതി വായിക്കും എന്നിട്ടും പൊട്ടത്തരം പറയും നല്ല മാർക്സിസ്റ്റ് വിദ്യാഭ്യാസം
@user-re8jx3kh7w
കോൺഗ്രസ്‌ മന്ത്രിമാർക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു കുറവും ഇല്ലെന്ന് മനസിലായി 💙🇮🇳
@freedomtalks1068
ഞാൻ ഒരു ബിജെപി കാരനായത് കൊണ്ട് പറയുന്നതല്ല... ഉമ്മൻ ചാണ്ടി എക്കാലത്തെയും ഒരു മികച്ച മന്ത്രി ആണ്. 😍😘😘😘
@safubhai377
എന്നിക്ക് ഏറ്റവും ഇഷ്ട്ടം ഉമ്മൻ ചാണ്ടി സാർ❤❤❤❤
@udayakumarudayan3528
മുഖ്യമന്ത്രി ഇംഗ്ലീഷിൽ പറയുന്നത് കേട്ടപ്പോൾ നല്ലതുപോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ള ഒരു വ്യക്തിയെ ഉണ്ടായിരുന്നുള്ളൂ അത് കോൺഗ്രസ് നേതാവായ ഉമ്മൻചാണ്ടി സംസാരിച്ച ഇംഗ്ലീഷ് അക്ഷരസ്ഫുടത ഉണ്ടായിരുന്നു ഇംഗ്ലീഷ് നല്ല രീതിയിൽ സംസാരിക്കുന്നുണ്ടായിരുന്നു അതുപോലുള്ള നല്ല വിദ്യാഭ്യാസം അറിവും ബോധവും ഉണ്ടായിരുന്ന ആളായിരുന്നു ഉമ്മൻചാണ്ടി ഉമ്മൻചാണ്ടി
@jaisjohn3851
എഴുതി കൊടുത്ത പേപ്പർ താഴെ പോയാൽ മൈക്ക് സ്റ്റാൻഡ് അടക്കം ഒടിച്ചു കളയും വിജയൻ സർ 😂
@Badhushabadhu-yb9gi
എന്നും ഇന്ത്യൻ ജനത ഓർക്കുന്ന ആഗ്രഹിക്കുന്ന ഒരേ ഒരു ജനകീയ മുഖ്യൻ ഉമ്മൻ ചാണ്ടി Sir Iam Proud ഓഫ് our ചീഫ് മിനിസ്റ്റർ of കേരള ❤️❤️❤️❤️
@amaljose361
എനിക്ക് ഇഷ്ടപെട്ടത് ഉമ്മൻ‌ചാണ്ടി സാറിന്റെ ഇംഗ്ലീഷ് ആണ് പിന്നെ കരുണാകരൻ സാറിന്റെയും ❤❤❤
@SureshBabu-gu8gx
VSനെ സമ്മതിക്കണം. ഗ്രാമർ തെറ്റുമെങ്കിലും 4-ാം ക്ലാസുകാരൻ ഞെട്ടിച്ചു.
@ranjithmeethal37
ഉമ്മൻ ചാണ്ടി sir കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി.. ഏറ്റവും നല്ല ഇംഗ്ലീഷ് പ്രസംഗികനും 👏👏
@ajinaji2193
കോൺഗ്രസുകാർക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് മനസ്സിലായി 🔥EK❤
@abhishekputhoor
ഈ ഒരൊറ്റ വീഡിയോ മതി രണ്ടു പാർട്ടികൾ തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ.... 🙏🏻
@ajohnshaju
കോൺഗ്രസ്സ്നിനൊരു VOTE എന്ന് പറഞ്ഞാൽ വിദ്യാഭ്യാസത്തിനു ഒരു VOTE എന്ന് പറയുന്നതാണ നല്ലത്..🔥 Chandi sir✨ and karunakaran sir✨
@soulbavas9230
കുഞ്ഞുഞ്ഞു തന്നെ താരം ❤
@sainudheenkp9537
എന്റെ ഉമ്മൻ ചാണ്ടി സാറാണ് ഇംഗ്ലീഷ് പൊളിച്ചടുക്കിയത്... ബിഗ് സല്യൂട്ട്....
@rahulrakuraku4219
കണ്ടോ വിജയാ, കണ്ടില്ലങ്കി കൺ തുറന്നു കാണൂ,, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ സങ്കടങ്ങളും, ആവശ്യങ്ങളും നിറവേറ്റുന്ന ഒരു മുഖ്യൻ ഉമ്മൻ ചാണ്ടി സർ ❤❤😊
@shakuntala.k1028
Karunakaran and OC is super❤❤❤❤
@timeless7134
തലച്ചോർ ഉള്ള പാർട്ടിയും പൊതിച്ചോർ ഉള്ള പാർട്ടിയും 😂😂😂😂
@user-ic8vj1jg3c
കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുടെ ഇംഗ്ലീഷ് സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
@sujaalex232
ഈ ഒരു വീഡിയോ മതി ആരൊക്കെ ആണ് കള്ള സർട്ടിഫിക്കറ്റ് കൊണ്ട് പാസ്സ് ആയത് എന്ന് 😂😂
Далее
OMG! Bei der Hochzeit betrogen 😨 #tricks
00:43
Просмотров 1,8 млн
Я ВЫЖИЛ ПОСЛЕ УКУСА ЗМЕИ!
22:56
Просмотров 988 тыс.