5 of us grew up with no dad to support and mummy hating us and no food. Yes dont waste food. Help those in need. At 72 I never ever waste a morsel of food. Also never waste water. I worked in remote parts of Muscat and had to fetch water from long distances during 1990s.
ചേട്ടൻ പറഞ്ഞത് സത്യം 🙏🏻കണ്ണ് നിറഞ്ഞു പോയി മദ്യ പാനം എത്ര കുടുംബങ്ങൾ തകരുന്നത് പാവം മോൾ എല്ലാരും നന്നായി അഭിനയിച്ചു 🙏🏻സൂപ്പർ മെസ്സേജ് 👍🏻വാച്ഛമ്മ സുഖായി ഇരിക്കുന്നോ 🥰
വിശപ്പിന്റെ വില ശരിക്കും അറിയാവുന്നവളാണ് ഞാൻ. എനിക്കും എന്റെ ഭർത്താവിന് എന്തെങ്കിലും പറ്റിയാലും ഞങ്ങളുടെ മക്കൾ ഒരിക്കലും വിശപ്പ് എന്താണെന്ന് അറിയരുതെന്ന് എന്നാണ് എന്റെ ആഗ്രഹം