Тёмный

Second Child Partiality | Favoritism | Parenting | Your Stories EP-149 | SKJ Talks | Short film 

SKJ Talks
Подписаться 525 тыс.
Просмотров 2 млн
50% 1

Second Child Partiality is a short film which shows a concerning issue that some families face, when partiality towards the second child leads to situations where the elder child develops issues towards younger ones. Favoritism in Parenting is a very critical issue and many never understand the impact it has on their children.
Second Child Partiality Powerd by IDHAYAM and Neethu's Academy
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
Neethu's Academy : No 1 Language Training Academy in India
Courses Available : OET, IELTS, NCLEX-RN, German Language Courses, CBT, PTE, OSCE
Contact : (+91) 96331 33374
Website: neethusacademy...
Special Thanks : Arpith & Daksha
Revi and Jaya (Yamuna Nagar)
Direction
Sujith KJ
/ skjtalks
Story
Arya Sreekantan
/ arya_sreekantan
DOP
Amal S S
Editing
Amal S S
/ amal_alr1697
Akhil UG
Music
Gokul Sreekantan
Assistant Director
Akhil UG
/ akhil_u_g
Cast
Father : Sunil S Girija- / sunilsgirija
Mother : Gayathri Devi- / gayathridevi_ms
Daughter : Dhanushtta
Son : Faizy
Neighbour : Jayanthi Kolappan
Biker : Akhil UG
Poster : Manikantan N
/ raptor_fz
Narration : Sujith K J
Narration Camera : Manikantan N
#parenting #favoritism #skjtalks​
Topics Covered:
* Second Child Partiality
* Child favouritism
* Favoritism
* Two Kids Equal Attention
* Two Kids Equal Love
* Sibling Relationships
* Sibling Rivalry
* Parenting Challenges
* Parenting Without Favoritism
* The Impact of Second Child Syndrome on Personal Development
* Fostering Inclusivity
* How to Make Every Child Feel Valued
* Family Activities that Foster Sibling Unity
* Second child syndrome
* Can a mother do partiality between her own two children
* When parents play favourites, what happens to the kids?
* Long Term Effects of Parental Favoritism
* Parental favouritism: harmful effects on children
* Do Parents Really Have a Favorite Child?
* Is having a favourite child really a bad thing?
* Building Self-Esteem in Each Child
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
RU-vid : www.youtube.co....
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@shabeer4800
@shabeer4800 Год назад
അധിക കുടുംബത്തിലും നടക്കുന്ന കാര്യമാണ് ഒറ്റപ്പെടുത്തലും, വേർതിരിവും SKJ TALKS കാട്ടിത്തന്നിരിക്കുന്നത്.. GREAT EFFORT SKJ TALKS👏👏👏
@user-rd7k
@user-rd7k Год назад
Mothers who show partiality and favouritism are the worst kind of mothers. They don’t deserve forgiveness. They don’t understand how much their actions affect the confidence & personality of the other kid. Not among son & daughter some even show favouritism among sons or among daughters. Not all mothers are divine. And those mothers cry later in life cribbing why the least favourite kid is so detached and move away from them later in life.
@therythm1669
@therythm1669 Год назад
Yes this happens in almost most of the houses
@snehachandran1988
@snehachandran1988 Год назад
Its true 😢 actually you showed rightly there are fathers who love boys more than girl child
@Maloos-uk3xz
@Maloos-uk3xz Год назад
There are mothers too who love boys than girls
@rbraa14
@rbraa14 Год назад
There are parents who love their girl child and have never had a regret for not having a boy child.. My parents are an example😊
@Bfromalphabetlore222
@Bfromalphabetlore222 5 месяцев назад
FINALLY AN ENGLISH COMMENT! I am so lucky that I am the only 1 kid in my family❤ But these kind of things happened to me when my aunt left their children (my cousins) in my home and my mom takes care of them and every time she forgets about me that I exist and scolds me for no reason💔
@heavenlymars6685
@heavenlymars6685 2 месяца назад
@@rbraa14Yeah YOUR parents
@soumyamohanan1136
@soumyamohanan1136 Год назад
എന്റെ ഇളയ മകൻ ഉണ്ടായപ്പോൾ മുതലാണ് മൂത്ത മോളെ ഞാൻ കൂടുതൽ care ചെയ്യാൻ തുടങ്ങിയത്....... എല്ലാത്തിനും ഒപ്പം നിർത്തി.... ഇപ്പോൾ ഇളയ കുട്ടിയുടെ എല്ലാകാര്യവും അവളാണ് തീരുമാനിക്കുക.... ഞാനാണോ അവളാണോ അമ്മ ഇന്ന് വരെ തോന്നും...... രണ്ടുപേർക്കും ഒരു കംപ്ലൈന്റ് ഉം ഇല്ല 🙏... ഈശ്വര ഭാഗ്യം
@rishikak2903
@rishikak2903 Год назад
💯
@parrotcap2066
@parrotcap2066 Год назад
എൻ്റെ parents എന്നെ ഒരുപാട് ഒറ്റപ്പെടുത്തിയിട്ടുണ്ട്.. ഇപ്പോഴും.. അവരുടെ ആവശ്യങ്ങൾക്ക് എന്നോട് സ്നേഹം കാണിക്കും.. അത് കഴിഞ്ഞാൽ ദേഷ്യം.. അതുകൊണ്ട് എൻ്റെ ഒരു വയസ്സിന് മാത്രം difference ഉള്ള എൻ്റെ 2 പെൺകുട്ടികൾക്ക് ഒരേ പോലെ സ്നേഹവും, വഴക്കാണെങ്കിലും ഒരുപോലെ ചെയ്യും.. അതോണ്ട് ഇതുവരെ ഒരു പ്രശ്നവുമില്ല..
@AleenaAhalya400
@AleenaAhalya400 Год назад
​@@parrotcap2066ആവശ്യത്തിന് വേണ്ടി സ്നേഹപ്രകടനം കാണിക്കുന്നത് parents ആയാലും avoid ചെയ്തേക്കണം. ഒന്നിനും നിൽക്കരുത്. അല്ലെങ്കിൽ ഒരു വിലയും കാണില്ല
@anna-tt3cx
@anna-tt3cx 10 месяцев назад
നിങ്ങളുടെ രീതിയും തെറ്റാണ് ഇപ്പോൾ അല്ലകിൽ കുറച്ചു കഴിയുമ്പോൾ ഇളയ കുട്ടിക്ക് ഇഷ്ടം ആകില്ല എന്റെ അനുഭവം anne പറഞ്ഞത്
@soumyamohanan1136
@soumyamohanan1136 10 месяцев назад
@@anna-tt3cx അത് ഡെലിവറി കഴിഞ്ഞ കുറച്ചു മാസങ്ങൾ മാത്രം ഉള്ള കാര്യം ആണ്... പിന്നെ രണ്ട് പേരെയും തുല്യം ആയി പരിഗണിക്കും.... അപ്പോളേക്കും രണ്ടാളും എല്ലാ സാഹചര്യം ആയി പൊരുത്തപ്പെടും.... പരസ്പരം സ്നേഹത്തോടെ മുന്നോട്ട് പോകും.... അത് തന്നെ ആണ് ശരി
@raphaelrecordings8748
@raphaelrecordings8748 Год назад
I was emotionally neglected by parents like this in childhood.. I still face the consequences of that neglection... low self esteem and low confidence of facing ppl.. loneliness.. seeking for love from outside.. partiality is dangerous parenting..
@rosminmathew8485
@rosminmathew8485 Год назад
It's a true fact..even I face the same problem..no confidence in facing everyone..
@silpasatheesh1528
@silpasatheesh1528 Год назад
Same especially when the first born is a girl and second one is a boy😢
@nitinmuthu5363
@nitinmuthu5363 Год назад
True.Same was my situation.But today I have reached a greater position in life due to my hardworking and dedication. Now I dont give a fuck to them or anyone
@gracejency951
@gracejency951 Год назад
​@@silpasatheesh1528 same with me
@anianshiba1970
@anianshiba1970 Год назад
Same😢
@anjukunju
@anjukunju Год назад
First child ആയത് കൊണ്ട് എന്നെ അമ്മുമ്മയുടെ കൂടെ നിർത്തി.4 വയസു മുതൽ മൂന്നാം ക്ലാസ്സ്‌ വരെ. അനിയൻ parents ന്റെ കൂടെയും.. Relatives എപ്പോഴും പറയും നാലുവയസുകാരിയോട് നിന്നെ ഇഷ്ടം ഇല്ലാത്തത് കൊണ്ടാ അച്ഛന്റേം അമ്മേടേം കൂടെ നിർത്താത്തത്. അച്ഛനും അമ്മയും അനിയനും എപ്പോഴും പാർക്കിൽ പോവും. അവനു ice ക്രീം വാങ്ങികൊടുക്കും. ഇതൊക്കെ ഞങ്ങൾ കാണാറുണ്ട് ന്ന്.. ന്റെ കുഞ്ഞുമനസിനെ ഒരുപാട് കുത്തിനോവിച്ചിട്ടുണ്ട് അതെല്ലാം. ഒരുപാട് മുറിപ്പാടുകൾ.. ഇന്ന് എനിക്ക് 27 വയസ്സ്. ബാല്യത്തിലെ മുറിവുകൾ ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല
@Maloos-uk3xz
@Maloos-uk3xz Год назад
Athanganeyanu. I too have similar experiences. But with what you have undergone take good care of ur children . U can be a better mother
@FadilsCreativities
@FadilsCreativities Год назад
Me also same😊
@ichuszz123
@ichuszz123 Год назад
😢
@SITHARA_TRAVEL_LOVER
@SITHARA_TRAVEL_LOVER 11 месяцев назад
ഞാനും 😔
@arunimadeepu6775
@arunimadeepu6775 11 месяцев назад
Ente um anubhavam ethu thanne.. njan um e video il ulla penkitti pole ayrnu.. brother ne konnu kalagalo ennu vare thonniyitund...
@sivanpillaichithiraputhira9409
മിക്ക കുടുംബങ്ങളിലും അറിഞ്ഞും, അറിയാതെയും സംഭവിക്കുന്നത്. ഏറ്റവും പ്രാധാന്യമുള്ള മെസേജ് ,ഒരായിരം അഭിനന്ദനങ്ങൾ
@arathy592
@arathy592 Год назад
എനിക്ക് തോന്നുന്നു.. ചില മൂത്ത കുട്ടികൾ ഇളയ കുട്ടികളോട് ദേഷ്യം കാണിക്കുന്നത് ഇതൊക്കെ കൊണ്ടാവാം 😕
@anusha2465
@anusha2465 Год назад
As a moothakutty, I approve especially mothers favour their sons more..😡
@Mckuruvila287
@Mckuruvila287 Год назад
Njan ente pawem aniyathiyod kure dhrohichitund partiality parents il ninnu feel cheythapo
@arathy592
@arathy592 Год назад
@@Mckuruvila287 😳best!
@teenanandhu5983
@teenanandhu5983 Год назад
Paramasathyam
@JameelaP-j2m
@JameelaP-j2m 11 месяцев назад
Sathyam annu
@ambikadas65
@ambikadas65 Год назад
ഇത് എല്ലാ പേരെന്റ്സിനും ഉള്ള ഒരു നല്ല message ആണ്. മനപ്പൂർവമല്ല എങ്കിലും ഇത്തരം mistake പലപ്പോഴും സംഭവിക്കാറുണ്ട്.
@sreevidyas2142
@sreevidyas2142 Год назад
പണ്ട് ഞാനും കുറച്ചൊക്കെ അനുഭവിച്ചുണ്ട് എന്നെ ദത്ത് എടുത്തതാണോന്ന് വരെ ചിന്തിച്ചിട്ടുണ്ട് But കുറച്ചൂടെ മുതിർന്നപ്പോൾ നേരെ തിരിച്ചയി
@ARDcreations46333
@ARDcreations46333 Год назад
സമൂഹത്തിനു കൊടുക്കാൻ കഴിയുന്ന നല്ലൊരു മെസ്സേജ് ❤️ നമ്മൾ ഒരു കുട്ടിയോട് മാത്രം സ്നേഹം കൂടുമ്പോൾ മറ്റേ കുട്ടിക്ക് ഉണ്ടാക്കുന്ന മനോവിഷമം വളരെ വലുതാണ് 💔 ചിലപ്പോൾ നമ്മൾ തമാശക്ക് പറയുന്ന ചില വാക്കുകൾ പോലും അവർക്കു വലിയ വേദന ഉണ്ടാക്കും 😢 Give Equality 😍
@reshmashinoy2001
@reshmashinoy2001 Год назад
സെക്കന്റ്‌ ചൈൽഡ് എന്നുള്ളതിനേക്കാൾ ഉപരി.... ആൺകുട്ടികളോട് pampering കൂടുതൽ ആണ്
@deepthyvs3566
@deepthyvs3566 11 месяцев назад
സത്യം
@AryaThushin
@AryaThushin 16 дней назад
Athe
@safvanasherin3733
@safvanasherin3733 Год назад
സെക്കന്റ്‌ കുട്ടി ജനിച്ച അന്ന് തന്നെ ഇക്ക അടുത്ത ഷോപ്പിൽ പോയി വലിയ മോന്ക്ക് കുറേ ഡ്രസ്സ്‌ വാങ്ങി വന്നു. കാരണം അവനും ചെറുതും 7വയസ്സ് മാറ്റം ഉണ്ട്. അത്രയും കാലം അവൻ ആയിരുന്നു ഞങ്ങളുടെ ലോകം.ഇനി അവർ 2 പേരും ❤
@khadeejakhadeeja9765
@khadeejakhadeeja9765 Год назад
ഇത് കണ്ടപ്പോ തോന്നുന്നത്. കുഞ്ഞുങ്ങൾ തമ്മിലുള്ള വഴക്കിനുo അസൂയക്കും ഒക്കെ കാരണം നമ്മൾ മാതാപിതാക്കൾ ആണെന്ന്.
@fathimamol2358
@fathimamol2358 Год назад
Correct
@abdulrahimanp5622
@abdulrahimanp5622 Год назад
😢😢😢
@ichuszz123
@ichuszz123 Год назад
Ippazhe athariyulloo😂..
@shaimamuhsin417
@shaimamuhsin417 Год назад
Correct parents makkale orepole kandal theerunna prblmse illu
@aneesaabdulkader7093
@aneesaabdulkader7093 Год назад
💯
@altruist44
@altruist44 Год назад
ഞാനൊരു single child ആണ്.. അതുകൊണ്ട് ഇതുപോലുള്ള experience ഒന്നും lyf ൽ വന്നിട്ടില്ല.. എന്നിട്ടും ആ മോളുടെ അവസ്ഥ കണ്ടപ്പോ സങ്കടം വന്നു പോയി... ഒരിക്കലും ഒരു parents um മക്കളിൽ partiality കാണിക്കരുത് 💔
@asnamuhsin7296
@asnamuhsin7296 Год назад
Njnm ottamolayath kond enikum arinjittilla❤
@afsalabdullakunju3992
@afsalabdullakunju3992 Год назад
Same. Pakshe ntho kandappo sherikkum vishamaayi😢
@angelrose4076
@angelrose4076 Год назад
Njanum only one
@Malluz_In_Madras
@Malluz_In_Madras Год назад
Njnum only one
@vyshakdev2838
@vyshakdev2838 Год назад
Me too❤ single is humble
@gargitskrishna3168
@gargitskrishna3168 Год назад
കണ്ടപ്പോൾ സങ്കടമായി.... മോള് സൂപ്പർ അഭിനയം 😍..
@shinojraj183
@shinojraj183 Год назад
എന്റെ വീട് അപ്പൂന്റേം 2 ❣️😊... Whatever you didnt disappointed us.. All of u performed well✨
@aswathyj4141
@aswathyj4141 Год назад
ഈ വിഡിയോ എന്നെ കുറേ കാര്യങ്ങൾ ഓർമിപ്പിച്ചു. ഞാനും എൻ്റെ അനിയനും തമ്മിൽ രണ്ട് വയസ്സ് മാത്രമേ വ്യത്യാസം ഉള്ളൂ. പക്ഷേ എന്തെങ്കിലും പണി വരുമ്പോഴോ, ഉത്തരവാദിത്വം വരുമ്പോഴോ, വഴക്ക് ഇടുമ്പോളോ അമ്മ പറയുമായിരുന്നു " നീ അല്ലെ മൂത്തത്" എന്ന്. എനിക്ക് ഇതിലും ദേഷ്യം ഉള്ള മറ്റൊരു വാചകം ഇല്ലായിരുന്നു. വീട്ടിൽ എന്തെങ്കിലും പണി ചെയ്യാൻ പറയുമ്പോൾ ഞാൻ അവനോട് പറയാൻ പറയും, അപ്പോൾ അച്ഛൻ്റെ ഒരു ഡയലോഗ് ഉണ്ട്, " ഈ പണികൾ ചെയ്യേണ്ടത് അവനല്ല പെൺകുട്ടി ആയ നീ ആണെന്ന്" . ഞാൻ എന്നും ചിന്തിയ്ക്കുമായിരുന്നു. എൻ്റെ തെറ്റാണോ ഞാൻ ആദ്യം ജനിച്ചത്? എൻ്റെ തെറ്റാണോ അധികം പ്രായ വ്യത്യാസം ഇല്ലാത്ത ഒരു അനിയൻ എനിക്ക് ഉണ്ടായത് എന്ന്. അവൻ എനിക്ക് ലഭിയ്കേണ്ട സ്നേഹം തട്ടി എടുത്തു, രണ്ടു വയസ്സ് വരെ അല്ലെ എന്നെ എല്ലാവരും പൊന്നോമന ആയി കണ്ടുള്ളൂ. ബാക്കി വർഷങ്ങൾ മുഴുവൻ ഞാൻ എന്ത് ചെയ്താലും ഞാൻ മൂതത്തും അവൻ ഇളയത്തും ആണല്ലോ എന്ന് എനിക്ക് തോന്നി. അതുകൊണ്ട് എൻ്റെ അനിയനെ ഞാൻ എന്നും വെറുത്തിരുന്നു. വീട്ടിൽ നിസാര കാര്യങ്ങൾക്ക് പോലും ഞാൻ വഴക്ക് ഇടുമ്മായിരുന്നൂ. എന്നും എൻ്റെ അനിയനെ ഞാൻ ഒരു എതിരാളി ആയി കണ്ടൂ. അവനെ ജയിക്കണം എന്നെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ രണ്ട് colour pencilo ബോക്‌സോ വാങ്ങിയാൽ എന്നും അവനു ഇഷ്ടപെട്ടത് എനിക്ക് വേണം എന്ന് വാശി ആയിരുന്നു. പക്ഷേ അവൻ എന്നും അഡ്ജസ്റ്റിങ് ആയിരുന്നു, എന്നെ ഭയങ്കര ഇഷ്ട്ടവും. പക്ഷേ അവനുമായി നല്ല രീതിയിൽ പോകാനോ, സ്കൂളിൽ വച്ച് എൻ്റെ അനിയൻ എന്ന് പരിചയപ്പെടുത്താൻ ഞാൻ തയ്യാർ അല്ലായിരുന്നു. എന്നും അവനെ ഒരു ശത്രുവായി കണ്ടൂ. അതിൽ അവനു ഭയങ്കര വിഷമം ഉണ്ടായിരുന്നു. എങ്കിൽ കൂടിയും, പുറത്ത് നിന്ന് ഒരാൾ അവനെ തോടുനതോ, കുറ്റം പറയുന്നതോ ഞാൻ സമതിയ്‌കില്ലയിരുന്നൂ. ഒരു പക്ഷെ എനിക്ക് അവനോട് വിരോധം ഇല്ലത്തിരുനിരിയ്ക്കാം. പക്ഷേ അച്ഛൻ്റെയും അമ്മയുടെയും വാക്കുകൾ എന്നെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചു. ഞാൻ എൻ്റെ +2 കാലം വരെ ഇത് തുടർന്നു. പിന്നീട് പഠിയ്ക്കാൻ ഞാൻ വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. തിരിച്ച് വന്നപ്പോഴേക്കും എനിക്ക് മാറ്റങ്ങൾ വന്നു. ഇന്ന് അവൻ ആണ് എൻ്റെ best friend and support. എൻ്റെ അച്ഛനമ്മമാരെക്കാൾ അവൻ എന്നെ മനസ്സിലാകുന്നു. ഇപ്പോൾ എനിക്ക് 22 വയസ്സുണ്ട്, post graduation ചെയ്യുന്നു കോയമ്പത്തൂരിൽ. എൻ്റെ ബ്രദർ പരെൻ്റ്സിന് ഒപ്പവും. ഞാൻ നാട്ടിൽ വരുമ്പോഴും അല്ലാത്തപ്പോഴും എനിക്ക് ഒരു പ്രശ്നം വന്നാൽ ഏത് സമയത്തും എനിക്ക് അവനെ വിളിക്കാം. ഇന്ന് ഞാൻ waste ചെയ്ത ഞങ്ങളുടെ കുഞ്ഞിലെ കുറെ ഓർമ്മകൾ ആലോചിക്കുമ്പോൾ ഒരു വിഷമം ഒക്കെ ഉണ്ട്. ഒരു പക്ഷേ എൻ്റെ അച്ഛനും അമ്മയും അങ്ങനെ പറഞ്ഞിരുനില്ലെങ്കിൽ, എനിക്ക് വാശി തോനാതിരുനെങ്കിൽ എന്ന് ഞാൻ ചിന്തിയ്‌കുന്നു ഇപ്പോൾ.
@utharath9498
@utharath9498 Год назад
Arovillatha ageil alle....njanum inghanokke ayirunnu....njanum sisum 1 yrs diff und...first enikishtame allayirunn...bt ippo mari....pinne pg entha cheyyunne
@aswathyj4141
@aswathyj4141 Год назад
@@utharath9498 ശരിയാണ്. എന്നാലും കുറെ നല്ല ഓർമ്മകൾ മിസ്സ് ആയി ആലോചിക്കുമ്പോൾ ഒരു വിഷമം.ഞാൻ biotechnology ആണ് pg ചെയ്യുന്നത്.
@Updates-er2im
@Updates-er2im Год назад
My eyes filled in tears....parents also treat children like this if one is girl and other is boy....I even have asked God why he gave me to this family...they must have been happy even without me.....
@Maloos-uk3xz
@Maloos-uk3xz Год назад
I can understand ur pain as I too underwent similar experiences. But God will definitely give you some good in future 🙏🙏
@rbraa14
@rbraa14 Год назад
Pls dont think that way.. You r here in this world for some reason.. Find it! live the best of your life.. God bless
@Radhe_Krishna892
@Radhe_Krishna892 3 месяца назад
Actually we cannot find true love in this material world,,, Here everyone has some reason behind love, so don't look for love in worldly relationships, we have to look for the one who really loves us. In Bhagavad Gita Krishna says "Suhṛdaṁ sarva-bhūtānām: He is the real friend of everyone" Krishna loves us unconditionally... Hare Krishna 🙏
@sannuschannel8662
@sannuschannel8662 Год назад
കുട്ടികളെ ഒരു പോലെ സ്നേഹം കൊടുത്തു നോക്കു അവർ ഹാപ്പി 🥰🥰
@leslinphilip588
@leslinphilip588 9 месяцев назад
as a eldest one I know how it feels when u get avoided by everyone especially parents and ur sibling get more care
@varshachooranolickal
@varshachooranolickal Год назад
Good message and I know exactly how it feels to be neglected by parents it hurts so much
@siyonacelina6947
@siyonacelina6947 11 месяцев назад
Here we are two girls, one i said to them... My father beat me...😖😣😫
@AdithyaPrasadL
@AdithyaPrasadL Год назад
I am a 10th std student But from 1st std I am like a mother. Ente കുഞ്ഞനുജത്തിയുടെ സ്വന്തം ചേച്ചിയമ്മ. ഇന്ന് വരെ ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരു complex തോന്നിയിട്ടില്ല. ഇനിയങ്ങോട്ടും തോന്നാതിരിക്കട്ടെ ❤
@hestiyasharon9634
@hestiyasharon9634 Год назад
What ! You are a mother from first std , chechi , there is some mistakes in your English, so change it
@AdithyaPrasadL
@AdithyaPrasadL Год назад
@@hestiyasharon9634So l don't think so. I mean that I am like her mother.
@hestiyasharon9634
@hestiyasharon9634 Год назад
@@AdithyaPrasadL but in your comment,you clearly say that you are a mother , so change the comment or edit it
@travelwithanna4824
@travelwithanna4824 11 месяцев назад
❤️❤️
@kdramalover8868
@kdramalover8868 Год назад
എന്റെ അമ്മ പറയാറുണ്ട് ഇത് പോലെ വേർതിരിവ് അനുഭവിച്ചതിന്റെ വിഷമങ്ങൾ.. ഇന്നും അമ്മയുടെ മനസിലെ മുറിവുകൾ ഉണങ്ങിയിട്ടില്ല എന്ന് ആ വാക്കുകൾ കേൾക്കുമ്പോൾ മനസിലാവും.. അത് കൊണ്ട് ആവും അനിയനെയും എന്നെയും ഒരു തരത്തിലും വേർതിരിച്ചു അമ്മ കണ്ടിട്ടില്ല.. സ്നേഹിച്ചിട്ടേ ഉള്ളു... എപ്പോളും ആ സ്നേഹം സന്തോഷത്തോടെ അനുഭവിക്കാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ ഭഗവാനെ 🙏
@sabira4762
@sabira4762 Год назад
As a middle child i can relate this Anyway great message ❤️
@anusha2465
@anusha2465 Год назад
Is middle child really neglected like stereotypes?
@sabira4762
@sabira4762 Год назад
@@anusha2465 Yeah As a middle child i can confirm that I was neglected by my family Iam not the oldest so iam too young for everything and iam not the youngest so iam too old for everything They don't care about my opinions If there is a fight between me and elder sister i only get scolded because she is older than me and if it is between me and my young brother again i get scolded because he is young and they be like he is a baby forgive him Being a middle child is hard but idc anymore i got used to it
@csschannel8780
@csschannel8780 Год назад
Yes I'm also third kid but they love only elders and younger only not me
@Lhsbysareena
@Lhsbysareena Год назад
Same
@kvna3048
@kvna3048 11 месяцев назад
This partiality will never end . When these kids grow up , these parents will marry the daughter to a poor family .and look for alliance for son from a rich family . The daughter will have a miserable life and these parents expect the same daughter to look after them in their old age .
@khadeejakhadeeja9765
@khadeejakhadeeja9765 Год назад
ഇത് പോലെ vedio വരാൻ wait ചെയ്യുന്ന വേറെ ചാനൽ ഇല്ല. സത്യം
@Vrinz-fp4le
@Vrinz-fp4le Год назад
Highly Relatable💯 Thank you soo much SKJ talks for this video and bringing this topic to everyone's attention. After reading comments, I have a hope that some people started to notice it. And they'll not let their children experience it. Thank you🙏
@learnshots999.-
@learnshots999.- Год назад
Ee karyathi we are blessed.. We siblings are alike close friends from childhood itself.. Thanks to our parents...
@suhailaalimon1435
@suhailaalimon1435 Год назад
Super 👍👍👍നമ്മൾ മക്കളെ ഒരിക്കലും വേർതിരിവ് കാണിക്കരുത്. അത് മക്കളിൽ വൈരാഗ്യം ഉണ്ടാക്കും ഒരു പക്ഷെ മാതാപിതാക്കൾ ക്ക് എന്തെങ്കിലും സംഭവിച്ചാൽ കുട്ടികൾ തമ്മിൽ സ്നേഹമില്ലെങ്കിൽ 😔😔😔😔
@ajithchandran7402
@ajithchandran7402 Год назад
Many peoples life will be good because of u we believe in your work 👍
@leninmedia8567
@leninmedia8567 Год назад
മികവാർന്ന സ്ക്രിപ്റ്റ് എല്ലാ എപ്പിസോഡും സ്ഥിരമായി കാണുന്ന പ്രേക്ഷകൻ ആണ് എല്ലാവരെയും ഒരുപാട് ഇഷ്ടം ❤
@reshmareshma5347
@reshmareshma5347 Год назад
എന്റെ കണ്ണ് നിറഞ്ഞു ഒഴുകി കാരണം ഞാൻ ഒരു മൂത്ത കുട്ടി ആണ്.. ഞാനും അനിയനും 9 വയസ് ഡിഫറെൻറ് ഉണ്ട്..ചെറിയ കാര്യത്തിന് പോലും എന്നേ ഒഴിവാകുന്നത് നന്നായി ഫീൽ ആയിട്ടുണ്ട് . അനിയനോട് ദേഷ്യം തോന്നിട്ടില്ല .. അമ്മയോട് വല്ലാതെ ദേഷ്യം തോന്നിട്ടുണ്ട്.. ഇപ്പോഴും അമ്മയോട് അടുപ്പം കുറവാണ്.. അമ്മയ്ക് വയ്യാതെ ആയാൽ സങ്കടം ആണ്..
@Prabhakar1600
@Prabhakar1600 Год назад
അനുഭവിച്ചവർക്ക് അല്ലെ അറിയൂ...ഇതിന്റെ വേദന...ഞങ്ങൾ പിന്നെ ഒരു അച്ഛന്റെ മക്കൾ അല്ലാരുന്നു... ഒരു അമ്മയുടെ മക്കൾ ആരുന്നു എന്നെകൾ 12 വയസിനു ഇളയ അവളെ എന്നേം വെച്ചു ആരുന്നു കമ്പരിസൺ... എന്നിട്ടു ഒരു പറച്ചിലും ഞാൻ ജീവിക്കുന്നത് നിനക്ക് വേണ്ടി ആണ് ഇളയത്തിനെ ഞാൻ നോക്കിട്ടു പോലും ഇല്ല എന്ന് പക്ഷെ ഞാൻ വളർന്നത് എന്റെ അപ്പൂപ്പന്റെ അമ്മൂമ്മയുടേം കൂടെ ആണ് അവൾ അവടെ അച്ഛന്റേം അമ്മയുടേം കൂടെ...😂😂😂 പക്ഷെ എനിക്ക് വൈരാഗ്യം ഒന്നും ഇല്ല എനിക്ക് ഇപ്പോൾ അമ്മയും അച്ഛനും എല്ലാം എന്റെ ഭാര്യ ആണ്...
@storiesaboutme2682
@storiesaboutme2682 4 месяца назад
Same ❤
@revathyj
@revathyj Год назад
Good message to our society ❤ this thing happens in lot of houses .. every parents watch this video
@Radhe_Krishna892
@Radhe_Krishna892 3 месяца назад
Actually we cannot find true love in this material world,,, Here everyone has some reason behind love, so don't look for love in worldly relationships, we have to look for the one who really loves us. In Bhagavad Gita Krishna says "Suhṛdaṁ sarva-bhūtānām: He is the real friend of everyone" Krishna loves us unconditionally... Hare Krishna 🙏
@shakirasnp8359
@shakirasnp8359 Год назад
നമ്മുടെ സ്ഥിരം ആളുകൾ ഉണ്ടോ ഇവിടെ ennal വാ 😊😊
@Jilshavijesh
@Jilshavijesh Год назад
ഞാൻ എത്തി 🎉🎉🎉🎉🎉
@unnikrishnanap2438
@unnikrishnanap2438 Год назад
Yes
@adithyakrishnan9412
@adithyakrishnan9412 Год назад
Vannu njan😂
@ZaharaAboobacker-qg7pp
@ZaharaAboobacker-qg7pp Год назад
yes
@AsmanofalNoufalasma
@AsmanofalNoufalasma Год назад
🙋‍♀️
@SRIRAMHARITHA
@SRIRAMHARITHA Год назад
Hats off to the child artist ❤
@yashny
@yashny Год назад
This happens due to gender reasons too. There's even a saying that parents raise their daughters and love their sons
@drdarsanadarsana9681
@drdarsanadarsana9681 Год назад
Very good message skj talkz.... now a dayz every kids are facing those problems these leads to hyperactivity disorders , learning disability and all
@gopikasreekumar2482
@gopikasreekumar2482 Год назад
ഒരുപാട് parents ശ്രദ്ധിക്കേണ്ട കാര്യം തന്നെ ആണ് 👍 സൂപ്പർ skj
@sureshka4970
@sureshka4970 Год назад
Fb-yil ഇപ്പൊൾ cmnt. ഇട്ടത്തെയുള്ളു.. സ്ഥിരം പ്രേക്ഷകൻ ആണ്.. നല്ല നല്ല msg. നൽകുന്ന വീഡിയോസ് ആണ്.. ഒരു പക്ഷേ, നിങൾ മറന്ന ഓരോ episode പോലും എനിക്ക് നല്ല ഓർമ്മ ഉണ്ട്.. ഇതിൽ, നല്ലൊരു മെസ്സേജ് ഉണ്ട്.. "you tube channel" ഉണ്ടെന്ന് അറിയില്ലായിരുന്നു.. subscribe ചെയ്തു..👍👍👍👍
@SalwaShirin
@SalwaShirin 11 месяцев назад
As a middle child i can also relate this 🥺🙌🏻
@vandanavandu1036
@vandanavandu1036 9 месяцев назад
Me too
@sanjeevvasudevan1413
@sanjeevvasudevan1413 Год назад
തവിട് കൊടുത്തു വാങ്ങിയ പഴങ്കഥകൾ തമാശയായി പറയാതെ അത്തരം പ്രയോഗങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. ഈ വിഡിയോയിലെ മീൻകാരി ഡയലോഗ് പോലുള്ളവ...
@Diya00123
@Diya00123 Год назад
Athinte edutt kaanikkukayaan avar cheydath... ❤️🤝
@AleenaAhalya400
@AleenaAhalya400 Год назад
മക്കൾ തമ്മിൽ ശത്രുത ഉണ്ടാകുന്നതിൽ parents ആണ് കുറ്റക്കാർ. രണ്ടല്ല പന്ത്രണ്ടു മക്കൾ ആയാലും അതെല്ലാം അവരുടെ കുട്ടികൾ തന്നല്ലേ പിന്നെന്തിനാ ഈ വേറ്റുകൃത്യം
@Dhuthikaa
@Dhuthikaa Год назад
This is what exactly happens in my daily life 😭 see this video whenever I face the situation
@Radhe_Krishna892
@Radhe_Krishna892 3 месяца назад
Actually we cannot find true love in this material world,,, Here everyone has some reason behind love, so don't look for love in worldly relationships, we have to look for the one who really loves us. In Bhagavad Gita Krishna says "Suhṛdaṁ sarva-bhūtānām: He is the real friend of everyone" Krishna loves us unconditionally... Hare Krishna 🙏
@beegathparakandi1271
@beegathparakandi1271 4 месяца назад
This video 100% true
@pachalamvlogs
@pachalamvlogs Год назад
Real one, i learned it from my kids and changed myself. Never do thisz it hurts our kids a lot.
@notyourkuri
@notyourkuri 6 месяцев назад
❤. I hope my parents see this. Pand ennik ende sibling inw ishtam alarnu. inum ennik oru heavy heart und ath alichikumbo. I'm scared to have kids in the future.
@Curve_agya
@Curve_agya Год назад
I don't understand a word of your content but i love watching it with subtitles coz it's amazing. ❤
@rsudha4707
@rsudha4707 Год назад
Very good message....still this thing happens in lot of our houses...parents should treat their kids equally
@khajunizz_calligraphy
@khajunizz_calligraphy Год назад
3 days mumb aan Ngle vdos kaanaaan thudangiye 😄Ippo addict aayi…3 days kond 20 vdos il Kooduthal kandu ❤️
@aslamaslu1447
@aslamaslu1447 Год назад
കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി.... ശരിക്കും ഞാൻ എന്റെ ലൈഫിൽ അനുഭവിച്ചത് അതുപോലെതന്നെ ഉണ്ട്..... എനിക്ക് അനിയനോട് ദേഷ്യമായിരുന്നു ippayum പൂർണ്ണമായും അക്‌സെപ്റ് ചെയ്യാണ് പറ്റുന്നില്ല.... അവനെ പൊക്കി പറയുമ്പോ എന്നെ താഴ്ത്തി കെട്ടുമ്പോൾ അവനോട് വെറുപ്പായിരുന്നു
@redhic6351
@redhic6351 Год назад
Very good topic , these differences between first kid and second kid , between boy and girl kids , these are common in society in this century also ,Even though we r in an advanced society ,many parents with good job profiles and good backgrounds show this behaviour in their family . If education and these videos do not change them, we are purposefully destroying the next generation .
@sarithabanu1747
@sarithabanu1747 Год назад
ഞാൻ അനുഭവിക്കുന്നു എന്റെ അമ്മക് ചേട്ടനോട് ആണ് കുടുതൽ ഇഷ്ട്ടം എന്നോട് ഇപ്പോളും ദേഷ്യം ആണ് കാണിക്കർ ഇപ്പോളും വഴക്ക് ഉണ്ടാകു 😒😒 ഇപ്പോൾ അമ്മക് വെയാതെ കിടത്തത്തിൽ ആയപ്പോൾ ഈ പുനരിച്ചു വളർത്തിയ മോൻ തിരിഞ്ഞു നോക്കില്ല ഞാൻ എന്റെ പഠിത്തം പോലും നോക്കാതെ എന്റെ അമ്മയെ പൊന്നുപോലെ നോക്കുക ആണ് ഇപ്പോൾ ഞാൻ ഇപ്പോൾ അമ്മക് മനസിലായി എല്ലാം 😊
@mariyammariyam4070
@mariyammariyam4070 Год назад
തുറന്ന് പറയൂ
@sarithabanu1747
@sarithabanu1747 Год назад
@@mariyammariyam4070 🤔
@deepthyvs3566
@deepthyvs3566 11 месяцев назад
എന്റെ വീട്ടിലും എന്നെയും ഭർത്താവ് നേയും ഇഷ്ടല്ല മോനും മരുമോളും നല്ലവർ, ഇപ്പൊ ദേ തിരിഞ്ഞു പോലും നോക്കുന്നില്ല ഫോണിൽ കൂടി ഒലിപ്പിക്കുന്നുണ്ട് അമ്മക്ക് അത് മതി ഒരു മാറ്റവും ഇല്ല
@smithurs3208
@smithurs3208 6 дней назад
Enne ennu manasilakkumontho
@Ranzaaaa
@Ranzaaaa Год назад
Hightly relatable എല്ലാ വീടുകളിലും നടക്കുന്ന ഒരു വല്യ പ്രശ്നം തെന്നെയാണ് ഇത്.
@San-naS
@San-naS Год назад
പെൺകുട്ടിയുടെ അഭിനയം വേറെ ലെവലാണ്🎉 നല്ല ഭാവീണ്ട്👍
@achuzz8187
@achuzz8187 Год назад
എന്റെ husband നെ ഓർത്തു പോവുന്നു.നിറം കുറഞ്ഞു പോയതിൽ പാവം എന്നും ഒറ്റപ്പെടലേ അനുഭവിച്ചിട്ടുള്ളൂ.അതും ഒരുപാട് ഇഷ്ടപ്പെടുന്ന സ്വന്തം പിതാവിൽ നിന്ന്.
@sso4233
@sso4233 10 месяцев назад
This is how devils are made
@itmrvz9014
@itmrvz9014 Год назад
Iam also an elder daughter in my family.. പക്ഷെ ഇതുവരെ എനിക്കിത്പോലെ ഒരു പ്രേശ്നവും ഫീൽ ചെയ്തിട്ടില്ല... അനിയൻ എന്നെ വഴക് ഉണ്ടാക്കിയാലും അമ്മ എന്നെ സപ്പോർട്ട് ചെയ്യുമരുന്നു...അതെന്റെ ഭാഗ്യം.....❤️ ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ല എനിക്ക് ❤️
@chandrikadevi6958
@chandrikadevi6958 Год назад
ശരിയാണ്.അങ്ങനെ ഒന്നും ചെയ്തില്ലെങ്കിലും മൂത്ത കുട്ടിക്ക് അങ്ങനെ തോന്നുന്ന പല വീടുകളും ഉണ്ട്
@tharakasiraman8610
@tharakasiraman8610 Год назад
Excellent content. This is true incidents in many cases today
@Vibing567
@Vibing567 6 месяцев назад
This is true ❤enteyum ithupole thanne
@Vocal._dudy
@Vocal._dudy Год назад
Eee chettante actingum voice ellum ithil abhinayikkunna jayaramettante pole ind😊
@joon8001
@joon8001 6 месяцев назад
Many Parents do this unknowingly 💔
@Here_we_go..557
@Here_we_go..557 Год назад
ഇതുകൊണ്ട് ആണ് ഞാൻ എൻ്റെ parents നേ ഉപേക്ഷിച്ചത്. 🙏 no regrets
@celingeorge3327
@celingeorge3327 Год назад
Avar jenipichathikondallee avare uppeshikanaithu
@Here_we_go..557
@Here_we_go..557 Год назад
@@celingeorge3327 janipichath kond maathrm parents aavilla
@rifa260
@rifa260 Год назад
​@@celingeorge3327janippikkan aarkum pattum..pakshe nalla pole valarthan kayiyathavar makkale deserve cheyyunnilla.
@smithurs3208
@smithurs3208 6 дней назад
Njanum upekshikkan pokunnu with 0 regret
@Muhsi178
@Muhsi178 Год назад
Ente Veedu Appuvinteyum.... movie orma vannu.... good content 👍👍👍👍
@ThachussWorld3572
@ThachussWorld3572 Год назад
ഇത് തന്നെയാ എന്റെ വീട്ടിലും ഞാൻ മൂത്തതാണ് എനിക്ക് ഒരു അനിയൻ ഉണ്ട് എന്റെ വീട്ടിലും ഈ അവസ്ഥ തന്ന അത് ഒരിക്കലും മാറാൻ പോകുന്നില്ല
@sreedevigopalakrishnan3585
@sreedevigopalakrishnan3585 Год назад
എന്റെ ഭർത്താവ് മൂത്ത മോനാണ് ചേട്ടന്റെ അച്ഛനും അമ്മയ്ക്കും ഇളയ മകനോടാണ് സ്നേഹക്കൂടുതൽ കല്യാണം കഴിഞ്ഞിട്ടും അവന്റെ കാര്യമെല്ലാം നോക്കുന്നത് അമ്മയാണ് പക്ഷെ ഞാൻ എങ്ങാനും വയ്യാതാവുകയോ എക്സമിനു പഠിയ്ക്കുകയോ ആണെങ്കിൽ പോലും ഞാൻ തന്നെ എന്റെ ഭർത്താവിനും കുഞ്ഞിനും ആഹാരം ഉണ്ടാക്കി കൊടുക്കണം. ആ വെറുപ്പ്‌ എന്നോടും കണിയ്ക്കും പക്ഷെ അവർ ഇളയ മരുമകളെ മകളെ പോലെയാണ് കൊണ്ട് നടക്കുന്നത് 😢
@minnu2111
@minnu2111 Год назад
Same അവസ്ഥ ആണ്‌ എന്റെ വീട്ടിലും.... വീട് മാറി താമസിക്കേണ്ടി വന്നു പെട്ടന്ന് അത്രക്ക് വേർതിരിവ് ആയിരുന്നു.... കുറെ സഹിച്ചു.... ഇപ്പോഴും ഇളയ മോനെയും ഭാര്യയെയും അവരെ മക്കളെയും മതി
@sherycc9576
@sherycc9576 Год назад
ithupoloru avastha oralkk vannittu athu kandu nilkkan pattathe thiruthan sramichatha...avar athu thiruthillannu mathramalla,ennodu ishttakkedumayi...anganoru pani kittiyittirikkumbozhanu youtube thurannath...njn kanan agrahicha video mumbil... Thank you❤
@Nizzh472
@Nizzh472 6 месяцев назад
Same etra kalaayinnariyo edakk deshyam varum bt ithvare avane hurt cheyyan nokkilla aa bedroomil adi ndakkunnathokke.ivide athiram aan 💯 relatable ..hats off you
@nafeesathulmajidha7703
@nafeesathulmajidha7703 9 месяцев назад
എന്റെ ലൈഫ് എനിക്ക് മുമ്പിൽ തുറന്ന് കാട്ടിയ പോലെ ഒരു ഫീൽ .വര്ഷങ്ങളായി അനുഭവിക്കുന്നു .ഇപ്പഴും ഒരു മാറ്റവും ഇല്ല .മക്കൾ എല്ലാം ഒരു പോലെയാണ് എന്നു പറഞ്ഞാലും ചില സാഹചര്യങ്ങളിൽ നമ്മൾ തനിച്ചായി പോകും .പരെന്റ്സ് ഒറ്റപ്പെടുത്തും .കുറ്റക്കാരിയാക്കും .എന്തിനാ ഇങ്ങനെ ഒരു ലൈഫ് എന്നു ചിന്തിച്ച ഒരു പാട് സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് 😢
@teamlollipops708
@teamlollipops708 Год назад
ഇത് കണ്ടപ്പോൾ എനിക്ക് എന്റെ മോളെയാണ് ഓർമ വന്നത് എന്റെ husnte വീട്ടുകാർക്ക് എന്റെ മോളെ ഭയങ്കര വേർതിരിവാണ് husnte ഇക്കാടെ മോളും അവളും ഒരേ പ്രായമായിരുന്നു dress ഒക്കെ എടുത്താൽ പറയും അവൾ നിറ മില്ലാത്തോണ്ട് ചേരുന്നില്ലന്ന് പറഞ്ഞു കളിയാക്കും ഇക്കാന്റെ മോൾക്ക് എന്ത് എടുത്താലും നല്ല ഭംഗി ഉണ്ടെന്ന് പറയും എന്റെ മോൾക്ക് കൊടുക്കാതെ food വരെ അവര് ഒളിപ്പിച്ച് ഇക്കാടെ മോൾക്ക് കൊടുക്കും എന്നാലും എന്റെ hus അവളെ പൊന്നു പോലെ നോക്കും അന്നൊക്കെ എന്റെ മാനസികാവസ്ഥ ഓർക്കാനും കൂടിവയ്യ ഒരിക്കലും നമ്മൾ വേർതിരിവ് ആരോടും kanikkaruth😢
@sumalathabalamurugan8068
@sumalathabalamurugan8068 11 месяцев назад
I think this mainly happens as a gender related thing. First born or second born boy baby has a spl place in parents heart they feel they are the ones to carry their legacy. Im a second born child but i felt this resentment with my elder brother. He was the best in my parents eyes n i felt they loved him more than me.
@Maloos-uk3xz
@Maloos-uk3xz Год назад
Ithupolathe anubhavangal enikkum undayittundu 😢😢 Pakshe veettukarodu ingane paranju manasilakki kodukkan aarum undayittilla
@rinudhas2995
@rinudhas2995 Год назад
This could also happen to second child,..during my early childhood..my elder sister sleeps near my mom..even after fighting to sleep near my mom..she wont allow me to sleep near her...i don't understand till today why my mom did that..i always felt she loved my sister more than me..at a very young age its really difficult to handle such stress ....most days i cried in silence ..i still remember the pain..😢.😢😢😢
@priyad211
@priyad211 7 месяцев назад
You guys depicted how exactly my parents treat me....actually it hurts...
@JenniferPinto-mb5ms
@JenniferPinto-mb5ms 4 месяца назад
Absolutely true. My mother especially showed the difference,even when she was dying,she was all for my younger sister who did nothing for her. I'm poor and used all my pension money, life savings to treat my ungrateful mother who died of paralysis. Till her last breath she only wanted my sister who is arrogant, cruel, fights and never spent anything for her treatment. Today I'm poor, no savings, unmarried and alone aged. I'm spine surgery patient too. In God's eyes I've done my duty for ungrateful mother, . Till today, it hurts so much emotionally. My advice is to all parents to treat all' your children with equal unconditional love and care. 🙏🙏
@Rifhaa66
@Rifhaa66 Год назад
ആ കുട്ടിയുടെ മാനസികാവസ്ഥ....🤌💔
@ishafathima-b9s
@ishafathima-b9s 9 месяцев назад
ith sherikkum valiya kuttikal anubavikkunnath prashnam aanu parents kuttikale veer thirich kaanaruth appol kuttikalk dipretion varum angane aanu kuttikal ingane cheyyunnath so ithinu kaaranam parents aanu
@ramyasrimadaka8921
@ramyasrimadaka8921 Год назад
Thanks for this video. I will consider these points for my family care. We never shown partiality between our kids, but your video created more clarity to me.
@hinafathima812
@hinafathima812 Год назад
Njan cherupatthil anubavicchadan. ippol enik 3kuttigal njan ende makkale orupole kanunnu 😍
@swarnalatha561
@swarnalatha561 Год назад
I also faced same situation my mother used to show partiality with my elder brother 😒
@Radhe_Krishna892
@Radhe_Krishna892 3 месяца назад
Actually we cannot find true love in this material world,,, Here everyone has some reason behind love, so don't look for love in worldly relationships, we have to look for the one who really loves us. In Bhagavad Gita Krishna says "Suhṛdaṁ sarva-bhūtānām: He is the real friend of everyone" Krishna loves us unconditionally... Hare Krishna 🙏
@CarrotEater-l5z
@CarrotEater-l5z 8 месяцев назад
I am lucky that my parents love me and my younger brother equally and even though me and my brother always sillyly fight we love each other like no one else and no one can break our bond.
@surabhimadhavan0831
@surabhimadhavan0831 Год назад
Somewhere I felt the scenes of insecurity shown by the sister could've been altered. Siblings do feel jealous and might show hatred too but to throw a ball in front of a vehicle to injure or kill the other one or to lock them inside a cupboard to suffocate and cause death is totally not expected from a 11 or 12 year old girl as shown in this video bcz in this age kids are a bit mature to understand the repercussions of what they're doing. Message delivered through this video is great, every parent must understand this. Well done 👍
@amruthakrishnan6551
@amruthakrishnan6551 Год назад
ചെറുപ്പം മുതൽ അനുഭവിക്കുന്നതാണ് ഇപ്പൊ എനിക്ക് 23 വയസുണ്ട് ഇപോഴും ഇത് തന്നെ അവസ്ഥ ആരോടും മിണ്ടാതെ റൂമിൽ തന്നെ ഇരിക്കും അച്ഛനും അമ്മയും അനിയനെ ഭയങ്കര സ്നേഹം ഞാൻ മിണ്ടാൻ പോയാൽ പോലും ആട്ടിവിടും 😢
@utharath9498
@utharath9498 Год назад
Swantham aniyan odu mindaan poyaal Aatto oodikkunna parents 😮😮😮
@smithurs3208
@smithurs3208 6 дней назад
Enteyum same situation da 29 years aayi ippozhum sister ne care cheyyunnathu nokkinilkkunnu
@FathimaAnseena
@FathimaAnseena Год назад
Thanks skj talks. Njan ippo 2 makkale ummayanu. Ee programme enik orupaad upakaramayi😊😊
@muneerapm6994
@muneerapm6994 Год назад
വളരെ നല്ല മെസ്സേജ് വെരിഗുഡ് 👏👏
@arjunporali7169
@arjunporali7169 10 месяцев назад
Correct ....ഇത് ഞാനും അനുഭവിച്ചിട്ടുണ്ട്...ഇപ്പോഴും അനുഭവിക്കുന്നുണ്ട്...എന്ത് പ്രശ്നം ഉണ്ടായാലും മൂത്തത് നീ അല്ലേ ..അവൻ കൊച്ചല്ലേ എന്നും പറഞ്ഞ് എല്ലാം ഞാൻ സഹിക്കണം
@jereenajulian8064
@jereenajulian8064 Год назад
എൻ്റെ രണ്ട് മക്കളോടും ഞാൻ ഒരുപോലെയാണ് സ്നേഹം കാണിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ അവരു തമ്മിൽ നല്ല സ്നേഹവും ആണ് രണ്ടും ആൺകുട്ടികൾ ആണ് മൂത്ത ആൾക് i വയസ്സ് ഇരുപത്തഅറ് ഇലയ ആൾക് ഇരുപത്തിമൂന്ന്
@athirachandran6418
@athirachandran6418 Год назад
Super എല്ലാവരുടെയും അഭിനയം pwoli.. especially കുട്ടികൾ പോലും
@RazanarashidRazanarashid
@RazanarashidRazanarashid Год назад
കണ്ടപ്പോ ഞാൻ ആ മോളിൽ എന്നെ തന്നെ കണ്ടു. എന്റെ അതെ അവസ്ഥ 🥺
@rinkusundar5629
@rinkusundar5629 Год назад
Sathyam..... Orupaad anubhavichatha e partiality..... Eppozhum aa insecureness manassinte ullil evideyo und....
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam Год назад
ഈ അവസ്ഥ യിലൂടെ ഞാൻ കടന്നു പോയതും പൊയ്ക്കൊണ്ടിരിക്കുന്നതുമായതു കൊണ്ടാവാം.. വല്ലാതെ സങ്കടം തോന്നുന്നു...😢
@Shahinafaisal-g8f
@Shahinafaisal-g8f Год назад
Njanum
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam Год назад
@@Shahinafaisal-g8f don't worry
@jayantipremkumar7016
@jayantipremkumar7016 Год назад
How can parents behave like this at least this generation and educated very sad. I hope at least seeing this video it will be an eye opener
@s___j495
@s___j495 11 месяцев назад
Kidilam SKJ 🔥
@TinaAbraham-y4i
@TinaAbraham-y4i 2 месяца назад
Adipoli superb fantastic video real worth
@ShahinaShajahan-g8i
@ShahinaShajahan-g8i 10 месяцев назад
It made me cry because i am going through this situation I still remember one day my mother said to my sir when I 90 percentage still see said that my brother studies better than me🙂
@smithurs3208
@smithurs3208 6 дней назад
Same .....I secured 87% but they didn't accept my value
@sahlathasni345
@sahlathasni345 10 месяцев назад
Idh kandappo kann niranj poyi 😢😢😢 good message 👍
@krishnavenisudheesh7500
@krishnavenisudheesh7500 Год назад
Stiram viewer ❤❤ SKJ Talks uyir 🥰🥰 super content 🔥🔥
@Jen_Aesthetic2k24
@Jen_Aesthetic2k24 Год назад
എല്ലാവരുടേയും വിചാരം ഇളയകുട്ടികളോട് ആണ് സ്നേഹം എന്ന് 😒 എന്റെ വീട്ടിൽ എന്റെ ചേച്ചിയെ ആണ് എല്ലാവർക്കും ഇഷ്ടം 🥺 എന്നെ ആർക്കും വേണ്ട 😭
@nusrathazeez3215
@nusrathazeez3215 Год назад
Big salute...kand kazhinjappo sherikkum kann niranju 😢cheruppam muthal njan ith orupad anubhavichittund..innum athin oru matavumilla😢😢
Далее
Who Knows Me Better Ft. Daughters|Krishnakumar
49:15
Просмотров 643 тыс.