Тёмный

വിശുദ്ധ അൽഫോൻസാമ്മയോടുള്ള അതിശക്തമായ മധ്യസ്ഥ പ്രാർത്ഥന/St.Alphonsa Prayer on 28th July 2023 

Malayalam Christian Videos
Подписаться 104 тыс.
Просмотров 14 тыс.
50% 1

Saint Alphonsa's Intercession Prayer in Malayalam
#alphonsamma #prarthana #christianprayer #july28 #saint #feast

Опубликовано:

 

26 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@ADHI-1234
@ADHI-1234 11 дней назад
Asha 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pushpajames451
@pushpajames451 11 дней назад
Ammae pray & bless all pray for evaan🙏🙏🙏🙏
@roshinij549
@roshinij549 19 дней назад
എന്റെ കുഞ്ഞു മോൾക്ക് ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യണേ നാളെ കിട്ടുന്ന mredical റിപ്പോർട്ടിൽ എല്ലാം നോർമൽ ആയിരിക്കണേ 🙏🙏🙏
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Katholane😢😢😢😢amen😢😢😢😢kyividalle😢😢😢😢
@LaelJobin
@LaelJobin Месяц назад
St Alphonsamma pray for Antonio and lael
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Katholane😢😢😢😢amen😢😢😢😢
@lirinjose1034
@lirinjose1034 5 месяцев назад
Alphonsamma...njangalk vendi prarthikkanae....
@valsammamd8008
@valsammamd8008 Год назад
അൽഫോൻസാമ്മേ ഞങ്ങൾക്കുവേണ്ടി ലോകം മുഴുവന് വേണ്ടിയും പ്രാർത്ഥിക്കണം❤
@ashilyasworld5129
@ashilyasworld5129 Год назад
അൽഫോൻസാമ്മേ എന്റെ മോളുടെ ഓഗസ്റ്റ്19 ന്റെ oetExam ന് പാസാക്കി തരണമെ
@reethaantony8031
@reethaantony8031 5 месяцев назад
എന്റെ ഭർത്താവിന്റെ maanasaantharathinu🙏🏾
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Kadamochanam enna otta avashyamenullu😢😢😢😢vasthuvittu kadam veedan orukkamanu😢😢😢😢vasthu vangan alumunde😢😢😢😢ethrayum pettennu karyam nadathi tharane😢😢😢😢amen😢😢😢
@marykuttyphilip2635
@marykuttyphilip2635 Год назад
എന്റെ കുടുംബത്തിലെ എല്ലാ ദുരിതങ്ങളും മാറുന്നതിനു വേണ്ടിയും എന്റെ കുഞ്ഞുങ്ങൾക്ക് ജോലി കിട്ടുന്നതിനുവേണ്ടി കടബാധ്യത മോചനം ലഭിക്കുന്നതിന് വേണ്ടിയും ഒരു ജീവിതമാർഗം ഞങ്ങൾക്ക് കാണിച്ചു തരുന്നതിനു വേണ്ടിയും എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങൾക്ക് മോചനം കിട്ടുന്നതിന് വേണ്ടിയും അൽഫോൻസാമ്മ ഈശോയോട് പ്രാർത്ഥിക്കണമേ
@nijilyphilip7915
@nijilyphilip7915 Год назад
വിശുദ്ധ അൽഫോൻസമ്മേ ഞങ്ങൾക്കായി പ്രാർത്ഥിച്ചു ഞങ്ങൾ അനുഭവിക്കുന്ന തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കേണമേ ആമേൻ എന്റെ മകൾ നിജിലി ഗൾഫിൽ പോകാൻ തയാറെടുക്കകയാണ് വിസാ തടസ്സം നീക്കി അനുഗ്രഹിക്കേണമേ ആമേൻ
@JobinJolly-gu3vq
@JobinJolly-gu3vq Год назад
വിശുദ്ധ അൽഫോൻസാമ്മേ എന്റെ പപ്പയ്ക്കും, അമ്മയ്ക്കും, അൽപ്പാമ്മയ്ക്കും, ആലീസ് അമ്മുമ്മയ്ക്കും പൂർണ്ണ ആയുസും ആരോഗ്യവും, രോഗ വിമുക്തിയും നൽകി രക്ഷിക്കുകയും, അനുഗ്രഹിക്കുകയും ചെയ്യേണമേ ഒപ്പം ഞാൻ സ്നേഹിക്കുന്ന വ്യക്തിയെയും, അദ്ദേഹത്തിന്റെ പ്രായമുള്ള അമ്മയ്ക്കും യാതൊരു ആപത്തും വരുത്തല്ലേ ഇന്ന് എനിക്ക് തന്ന അനുഗ്രഹത്തിന് നന്ദി ശുദ്ധീകരണ സ്ഥലത്തിൽ കഴിയുന്ന എന്റെ ചാച്ചനെയും, ഇന്നസെന്റ് ഏട്ടനെയും സമർപ്പിക്കുന്നു കഴിഞ്ഞ കൊല്ലം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഈ വ്യക്തികൾ അങ്ങേ പക്കലാണ് അവരെ സ്വർഗത്തിലേക്കു ആനയികേണമേ
@rennyjoju5123
@rennyjoju5123 5 месяцев назад
Ragian school Pokuvan edapedannam Pryearfor
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Amme kyividalle😢😢😢😢katholane😢😢😢😢kyividalle😢😢😢😢amen😢😢😢kadamochanam mathram😢😢😢😢amen😢😢😢😢
@anjusony6480
@anjusony6480 Год назад
Amen 🙏
@ammur7911
@ammur7911 11 месяцев назад
Amme cesuonnuoyivakkitharename amen
@shajahans7178
@shajahans7178 Год назад
❤ എപ്പോഴും❤ എപ്പോഴും ❤എപ്പോഴും❤ ആമേൻ❤ ആമേൻ❤ ആമേൻ❤ ഞാൻ മുസ്ലീം ആണ് ❤ എൻ്റെ പേര മുംതാസ്❤ വിശുദ്ധ അൽമേൻ സമ്മേ❤ ഒത്തിരി വിശ്വസമാണ്❤ വിശുദ്ധ അൽഫേൻസമ്മേ എൻറെ കടബാധ്യന മുഴുവനും തീർക്കു വാൻ ഒരു വഴി' കാണിച്ചു തരേണമേ ആമേൻ❤ വാടകയ്ക് വീടീലാണ് താമസിക്കുന്നന് വാടക പൈസ 9' 7.2023 ബുധൻ കൊടുംക്കണം❤ പലിശക്കാർക്ക് പലിശ ഒരു മാർഗo ഇല്ല ❤ നാളെത്തന്നെ ഒരാർ 100000 രുപ ആവശ്യം ഉണ്ട് സഹായിക്കാൻ ആരും ഇല്ല അത്മഹത്യ അല്ലാതെ ഒരു മാർഗം ഇല്ല❤ പ്രാർത്ഥന കേൾക്കണമേ❤ ആമേൻ❤
@user-fr2mn4ju4r
@user-fr2mn4ju4r 11 дней назад
Visudha alphonsame ente kunjinte sareerathile padukal matty tharana athu thirichu varalle
@sreelathalatha1381
@sreelathalatha1381 Год назад
അമ്മ മാതാവേ എൻറെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ അമേൻ
@shyli3076
@shyli3076 11 месяцев назад
Amen❤
@lillygeorge8788
@lillygeorge8788 Год назад
Visudha Alphonsamme Njangalkuvendy Apeshikaname Amen 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Alphonsamme😢😢😢😢ente ella avashyangalumbnadappilakkane😢😢😢😢amen😢😢😢😢katholane😢😢😢😢
@user-pu1kz4jp8t
@user-pu1kz4jp8t Год назад
Vishutha Alphonsamme job nastapetta ente molkku oru job koduthu anugrahikkan matyastham vahikkane😊
@lekhasanthosh3993
@lekhasanthosh3993 Год назад
വിശുദ്ധ അൽഫോൻസാമ്മേ എന്റെ മോൾക്ക് ജർമ്മൻ ഭാഷയിലുള്ള പരീക്ഷ എഴുതാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ.ഞങ്ങളുടെകഷ്ടപ്പാടുകൾ മാറ്റിതരേണമേ.ആമേൻ
@neethugopan2031
@neethugopan2031 Месяц назад
Vishudha alphonsamme ethavanathe ktet exam enna pass akki tharaname🙏😔
@daisymathew6518
@daisymathew6518 Год назад
Alphonsammeentemonuvendiprarthikkename.avidenilkkanumkripanalkenama.amen.
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Vishudha amme enne rakshikkane😢😢😢amen😢😢😢😢katholane😢😢😢😢amen
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Vishudha alphonsamme😢😢😢😢rakshikkane😢😢😢😢amen😢😢😢😢katholane😢😢😢😢
@smithazakaria7930
@smithazakaria7930 2 месяца назад
Thank youSt Alphonsamma for hearing my prayer
@salijose5506
@salijose5506 2 месяца назад
മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തരണമേ ജീസിനേയും ആനുഗ്രഹിക്കണേ ദൈവസ്നഹം മക്കൾക്ക് കൊടുക്കണമേ നല്ല ഒരു മകനെ ദൈവസ്നേഹമുള്ള മകനെ നീ കാണിച്ച് തരണമേ കുടുംബ സമാധാനം തരണമേ
@simonabraham9645
@simonabraham9645 9 месяцев назад
Vishudha alphonsa punyavathiye ente unniyude parishramangale sabhalamakkename sadichu tharename 👼😢💔💔🙏🙏🌷🌷🌷🌷✝️✝️✝️ anugrahikename 🌷🌷🌷🏡👏
@rajikrishnan534
@rajikrishnan534 11 месяцев назад
വിശുദ്ധ അൽഫോൻസാമേ ഞങ്ങളുടെ കട ബാധ്യത തീർക്കാൻ ഒരു മാർഗം നൽകണമേ കടം കാരണം ഒരു മനസമാധാനവും ഇല്ല അമ്മേ ഒരു മാർഗം കാട്ടി തരണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Amme kyividalle😢😢😢😢katholane😢😢😢😢😢amen😢😢😢😢😢kadamochanam tharane😢😢😢😢amen😢😢😢😢
@mercyjoy2894
@mercyjoy2894 Год назад
അൽഫോൻസാമ്മേ ഇന്നത്തെ കുർബാനയിൽ ഞാൻ അങ്ങയോടു യാചിക്കുന്നു....... സുമ യുടെ കയ്യിൽ നിന്നും എനിക്ക് തിരിച്ചു കിട്ടുവാനുള്ള പണം ഉടൻ തന്നേ ലഭിക്കണേ. അമലിന്റെ വിവാഹമോതിരം തിരിച്ചു കിട്ടണേ 🙏 ഒരു കാർ വാങ്ങുവാനുള്ള ആഗ്രഹം നിറവേറണേ 🙏🙏🙏
@reshmamathews864
@reshmamathews864 Год назад
Visudua Alphonsamme ente makalkku arogyamulla oru kunjine thanks anugrahikane ente vavachik Nala oru Kalyan an nadathi tharane ennui mathystham yachikkuñu amen
@reethaantony8031
@reethaantony8031 5 месяцев назад
എന്റെ മോന് ഇപ്പോൾ കിട്ടിയിരിക്കുന്ന ജോലി സ്ഥിരമായി നിലനിന്നു കിട്ടുന്നതിനും ഈ ജോലി പൂർണ്ണ ആരോഗ്യത്തിലും ദീർഗായുസ്സിലും ദൈവസംരക്ഷണയിൽ ദൈവ കൃപയിൽ നിലനിന്നു ചെയ്യാനുള്ള അനുഗ്രഹത്തിന് 🙏🏾
@sabeenamolloor339
@sabeenamolloor339 8 месяцев назад
അൽഫോൻസമേ സുരേഷ് achantrഅമ്മക്കുവേണ്ടി പ്രാർത്ഥിക്കണമേ.
@angelearnest6325
@angelearnest6325 8 месяцев назад
വിശുദ്ധ അൽഫോൻസാമ്മ എന്റെ OET exam ആണ് ഡിസംബർ 16 നു reading module നല്ല ബുദ്ധിമുട്ടാണ് അമ്മേ അവിടുത്തെ ഞാൻ ഏൽപ്പിക്കുന്നു 🙏♥️🙏 സഹായിക്കണമേ 🙏🙏🙏
@simonabraham9645
@simonabraham9645 Год назад
Vishudha Alphonsa punyavathiye ente apeksha sabhalamakkitharane aviduthe madyastham vazhi 💔💔✝️✝️🙏🙏🙏🙏🙏Amen 🙏🌷🌷🌷
@bindujain639
@bindujain639 Год назад
Amme 🙏🏻 ente prarthana avidunnu daivaputhranodu paranju saadhichu tharename 🙏🏻
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Oh sahanathinte puthri kyividalle😢😢😢😢katholane😢😢😢😢amen😢😢😢😢
@jayasreek8203
@jayasreek8203 11 месяцев назад
Alphonsamme njangalil kripachoriyename ❤🙏ente sathrukkale samarppikkunnu avare enne drohikkatha വിധത്തിൽ neekkename ഒരു paadu sangadam undu aandarika soukyam tharename amme sthuthi ❤🙏
@devudiyafans8836
@devudiyafans8836 Год назад
Vishudha alphonsamme njangalkkvendi prarthikkename 🙏🙏🙏eante rogapeedakal maran vendi yachikkunnu 🙏easo eanikku thunayay thanna enaye angayude karangalil samarpikkunnu 🙏🙏🙏
@sophymorais608
@sophymorais608 Год назад
Thank you St Alphonsammma!
@anniemathew4274
@anniemathew4274 9 месяцев назад
Ante amme ante makan u padikkanam annulla oru chintha kodukannamee....Daivathil kooduthal adukkuwan ula sakthi kodukkane ...Amen
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Maranathil ninnum rakshikkane😢😢😢😢amen😢😢😢😢katholane😢😢😢
@thresiammascaria398
@thresiammascaria398 Год назад
Alponsamme ente prarthana kelkaname❤❤❤❤❤
@roslypaul872
@roslypaul872 10 месяцев назад
Alphonsame souykiam nalkianugrahikaname prarthikunnu🙏🏼🙏🏼
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Orotta avashyam😢😢😢😢kadamochanam😢😢😢😢ithu mathrame prarthikanullu😢😢😢😢mattellam sahikkam😢😢😢😢ithumathram sadichu tharane😢😢😢😢😢amen😢😢😢😢kyividalle😢😢😢😢katholane😢😢😢😢amen😢😢😢
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Mattoru margavumilla😢😢😢😢kyividalle😢😢😢😢katholane😢😢😢😢amen😢😢😢😢
@Shilpaa277
@Shilpaa277 10 месяцев назад
ആമേൻ 🙏
@jancygeorge8504
@jancygeorge8504 Год назад
Alphosammeh enikku nalla urakam kittan vendi eshoyed prathikkaneh enteh headache and body pain mattitharaneh enteh moludeh udraphalateh anugrahikkaneh oru kunjineh nalgi anugrahikkaneh amen 🙏
@sindhuthomas5070
@sindhuthomas5070 Год назад
Vishudha alphonsamay ende ella prashnagaulum maati tharanay
@meghaedwin271
@meghaedwin271 Год назад
Visudha alphonsa amme ennem ente kudumbathem koode epozhum angu kandu njangale kathu rekshicename.. arun babu enne kalyanam kazhican sahyicane.. amen..
@tessytessy7100
@tessytessy7100 Год назад
Amme maathave enne sahayikkane naathe. Amen🙏
@gracymohan655
@gracymohan655 Год назад
St Alphonsoamma please pray for my family and our problems amen 🙏
@mercymathew1998
@mercymathew1998 Год назад
Roga sawkyiam kittanum kudumbha samadhanathinum santhoshathinum molkku varumana margathinum vend visudha alphonsamme prarthikkane
@angelinasebastian1594
@angelinasebastian1594 3 месяца назад
Ente body pain fyrbroyid Matty tharaname
@user-vv7dt2ms1e
@user-vv7dt2ms1e Год назад
Praise the Lord ❤🎉
@user-ko1xg7mb2v
@user-ko1xg7mb2v 9 месяцев назад
Amme katholane😢😢😢😢enne mathrame kanunnullu prarthanakalil😢😢😢😢elarum niruthipoyo😢😢😢😢avarude avashyangal sadichu kodutho😢😢😢enne mathram enthe kelkathooo😢😢😢😢amen😢😢😢😢rakshikkane😢😢😢😢katholane😢😢😢😢
@user-vv7dt2ms1e
@user-vv7dt2ms1e 11 месяцев назад
Love Jesus ❤❤❤
@bindhusajeev1747
@bindhusajeev1747 Год назад
Frank febine fredy sajeev bindhu samarpekunu 🙏
@abyaby3081
@abyaby3081 Год назад
വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ എല്ലാം മാറണമേ അൽഫോൻസാമ്മയെ എനിക്ക് നല്ലൊരു ജോലി കിട്ടണമേ എന്റെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളെല്ലാം അമ്മയുടെ കരങ്ങളി ഏൽപ്പിക്കുന്നു
@minijacob8306
@minijacob8306 Год назад
Alphosammeenikku viswasam tharane msnu mariya padanathil sahayikkane molku govt.job 2nu kittane.pappa pidivassi mattane
@prashobpk8088
@prashobpk8088 Год назад
Amen 🙏🙏🙏
@mercymathew1998
@mercymathew1998 Год назад
🙏🕯️🕯️🕯️🕯️🕯️🕯️🌹
@girijak1674
@girijak1674 Год назад
Nanni .please pray for me and my family. Thank you very much. Praise the God. Hallelujah halleluya halleluya
@antonythomas1932
@antonythomas1932 Год назад
Please pray for me for financial deliverence. Amen
@leandert239
@leandert239 Год назад
Praying for my Australian PR 🙏
@user-mo8qh9gd8k
@user-mo8qh9gd8k 10 дней назад
Alphonsamme ente husbandinu leave kodukaname .leave kitty kazhinju alphonsamude aduth varame
@lillyjose8822
@lillyjose8822 Год назад
Llincymolku canadayil vegam oru nalla job kittname Eshoye
@lissypanicker3874
@lissypanicker3874 Год назад
Amme mathave jincyku orujoli kittunnathinay prathikaname online business order kittunnathinay prathikaname mathave
Далее
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18