Тёмный

വിശുദ്ധ യൂദാ ശ്ലീഹായുടെ നൊവേന 

Soji Joseph
Подписаться 3 тыс.
Просмотров 536 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@sheenaajesh
@sheenaajesh 3 месяца назад
വിശുദ്ധ യൂദാസ്‌ളീഹായെ ഞാൻ കരഞ്ഞുകൊണ്ട് ദൈവത്തിനോട് അപേക്ഷിച്ച ഒരു കാര്യം ഇത്രയും വേഗം തന്നെ നടത്തിത്തന്ന്‌ എന്നെ അനുഗ്രഹിച്ച യൂദാസ്‌ളീഹായോട് ഒരായിരം നന്ദി പറയുന്നു 🙏🙏🙏 ഈ ഒരു അനുഗ്രഹം എന്നും എന്റെ കൂടെ ഉണ്ടായിരിക്കേണമേ...... 🙏🙏🙏🙏
@harshahaneesh3088
@harshahaneesh3088 3 месяца назад
യൂദാശ്ലീഹായുടെ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിൻ്റെ ഫലമായി എനിക്ക് രോഗന് ഖും നൽകി അനുഗ്രഹിച്ചതിന് നന്ദി പറയുന്നു.🙏🙏🙏❤️❤️❤️❤️
@kochumolmathew7712
@kochumolmathew7712 8 месяцев назад
എന്റെ വിശുദ്ധ യൂദാ ശ്ലീഹയെ ഞാൻ ഒരുപാട് സങ്കടങ്ങളിൽ കൂടി ആണ് കടന്നുപോകുന്നത്. എനിക്ക് വേണ്ടിയും എന്നെ പോലെ സങ്കടം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർഥിക്കേണമേ 🙏🙏♥️
@ElsiE-ix8fv
@ElsiE-ix8fv 25 дней назад
എന്റെ വീടിന്റെ അടുക്കള പുറം 3 വശം കൂടി തെച്ച് ബാത്തുറുന്റെയും പണിതിർക്കനുള്ള സാമ്പത്തികഇല്ലാ എന്നെ സഹായിക്കണമേ യുദ സ്ലീഹയയെ ഞാൻ അഫഷിക്കുന്നു😭😭😭😭👏👏👏👏🙏🙏🙏🙏.😂😂😢😢😢😇😇🌹🌹🌹.🌹🌹🌹🌹🙏🙏🙏🙏👏👏👏👏👏
@babudarly6901
@babudarly6901 19 дней назад
St Juda. Amen Pray for us
@BindhuPrakash-lt6bm
@BindhuPrakash-lt6bm 12 дней назад
വി. യൂദാശ്ലീഹായെ ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കണമേ
@tessyphilip8048
@tessyphilip8048 3 месяца назад
വിശുദ്ധ യൂദാശ്ലീഹാ യെ എൻ്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@margaretvincent3001
@margaretvincent3001 Год назад
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏
@josephjohn4416
@josephjohn4416 Год назад
വിശുദ്ധ യൂദാസ്‌ലിഹയെ എന്റെ അപേക്ഷ ഉപേക്ഷിക്കാതെ എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേൻ
@bijimanalel
@bijimanalel Год назад
എന്റെ വി. യൂദാസ്ലിഹ യെ ഞങ്ങക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി🙏🌹. ഞങ്ങളുടെ നിയോഗം സാധിച്ചു തരണേ പുണ്യേളാ. ഞങ്ങൾക്ക് സാധിച്ചു തരണേ 🙏🌹
@PreethyFrancis
@PreethyFrancis 2 месяца назад
വി. യുദാശ്ലീഹായെ എന്റെ കട ബാധ്യതയിൽ നിന്നും എന്നെ കാത്തു കൊളളണമെ🙏🙏🙏
@honeyluke9466
@honeyluke9466 3 месяца назад
വിശുദ്ധ യൂദാശ്ലീഹായേ എൻ്റെ ശാരീരിക സൗഖ്യത്തിനു വേണ്ടി അപേക്ഷിക്കണമേ
@jasminjoy3277
@jasminjoy3277 5 месяцев назад
വിശുദ്ധ യൂദാസ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
@sheejasheeja1935
@sheejasheeja1935 8 месяцев назад
വിശുദ്ധ ദേവൂസ് എന്നെയും എൻറെ ജീവിതപഗ്ഗാളിയെയും മക്കളെയും കുടുംബത്തെയും എല്പിച്ചു പ്രാർത്ഥിക്കുന്നു നടക്കാത്ത കാര്യങ്ങളിൽ അങ്ങങ്ങയുടെ ഇടപെടൽ ഞാൻ അആഗ്രഹിക്കുമ്പോളും എന്നും എന്നും നിലനിൽക്കുന്നതായി നൽകേണമേ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@BindhuPrakash-lt6bm
@BindhuPrakash-lt6bm 3 месяца назад
വി. യൂദാശ്ലീഹായെ ഇന്നത്തെ മകളുടെ Exbition നന്നായി ചെയ്യാനും മകൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ
@JasmineGeorge-z6r
@JasmineGeorge-z6r 3 месяца назад
വിശുദ്ധ യുദ്ധസ്ലീഹയെ കാത്തുകൊള്ളണമേ 🙏🙏🙏കരുണ കാണിക്കണേ 🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏ആമേൻ 🙏🙏🙏
@jincymol1474
@jincymol1474 Год назад
എന്റെ യൂദാ ശ്ലീഹായെ എൻറയും ലോകം മുഴുവനു ഉള്ള എല്ലാ മക്കളുടെയും കടബാദ്ധ്യത മാറ്റിത്തരേണമേ കടം വീട്ടാൻ ഒരു മാർഗവും ഇല്ല യുദാശ്ലീഹായെ ഒരു വഴിക്കാണിച്ച് തരേണമേ ജപ്തി നടപടിയിൽ നിന്നും ഞങ്ങളെ രക്ഷിക്കെണമേ ആമ്മേൻ
@p.jjoseph681
@p.jjoseph681 3 месяца назад
St Jude please accept my all my petitions placed before you.
@SajiSaji-s5q
@SajiSaji-s5q Месяц назад
Amen 🎉❤
@jincymol1474
@jincymol1474 Год назад
എന്റെ യുദാശ്ലിഹാ യെ എന്റെ കട ബാദ്ധ്യത മാറ്റി ജപ്തി നടപടിയിൽ നിന്നു രക്ഷിക്കണമേ ആമ്മേൻ
@minivarghese6815
@minivarghese6815 Год назад
വിശുദ്ധ യൂദാസ്‌ലിഹ എന്റെ മക്കളുടെ കുടുംബത്തു നീ വന്നു അത്ഭുതം പ്രവാർത്ഥിക്കണമേ. നിന്റെ അനുഗ്രഹം ഞങ്ങളുടെ മേൽ ഉണ്ടായിരിക്കണമേ
@mariyamavarghese2016
@mariyamavarghese2016 9 месяцев назад
st: Jude thanks for all Blessings. Please give health and protection to my family members and all people.
@Lachuzz-jv9nw
@Lachuzz-jv9nw Месяц назад
എന്റെ യൂദാ ശ്ലിഹയെ എന്റെ മകൾ ശിപ നന്ദ പഠിക്കാൻ അവിടുന്നു ദൈവത്തോട് അപേക്ഷിച്ചു അനിഗ്രഹിക്കണമേ. ഈ അനുഗ്രഹംഞാൻ എന്നും അങ്ങയുടെ സ്തുതികൾ ഓർക്കുകയും ചെയ്യും.
@saburaghavan5361
@saburaghavan5361 Месяц назад
എന്റെ പുണ്യാളൻ🙏🏻എന്റെ കുഞ്ഞിന് ജോലി ശരിയാക്കിത്തന്നു 🙏🏻അങ്ങേയ്ക്കു സ്തുതി 🙏🏻എന്റെ അസുഖം മാറ്റിതരണേ 😢പുണ്യാളൻ 🙏🏻
@jincymol1474
@jincymol1474 Год назад
എന്റെ വിശുദ്ധ യൂദാശ്ലീഹായെ എന്റെ കടബദ്ധ്യതയിൽ നിന്നും ജപ്തി നടപടികളിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ
@sonivarghese140
@sonivarghese140 Год назад
Praise the lord 🙏🏻🙏🏻🙏🏻 Amen 🖐🏼
@sonivarghese140
@sonivarghese140 Год назад
Please pray for my husband, since last 4 he has no contact with his own family, please for him to come back to his family.
@sonivarghese140
@sonivarghese140 11 месяцев назад
🙏🏻🙏🏻 Amen
@sonivarghese140
@sonivarghese140 11 месяцев назад
🙏🏻🙏🏻 Amen
@jincymol1474
@jincymol1474 Год назад
എന്റെ വിശുദ്ധ യുദാശ്ലീഹായെ എൻറ ആവശ്യങ്ങൾ അറിയുന്നുവല്ല എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരെണമേ ആമ്മേൻ
@dottammalukose3081
@dottammalukose3081 8 месяцев назад
Qqqq1qqqq
@SB-mp5jb
@SB-mp5jb 8 месяцев назад
വിശുദ്ധ, യൂദാസ്ലിഹായെ, എന്റെ ഒരു പ്രത്യേക നിയോഗം ഈശോയോട് പറഞ്ഞു ഒന്ന് സാധിച്ചു തരേണമേ... 🙏എന്റെ മകനെ ഈ കഴിഞ്ഞ പരീക്ഷയിലെങ്കിലും ഒന്ന് വിജയിപ്പിക്കണമേ.... 🙏😭🙏♥️🙏
@saburaghavan5361
@saburaghavan5361 Месяц назад
എനിക്ക് രോഗശാന്തി തരണം പുണ്യാളൻ 😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ThrisyammaKX
@ThrisyammaKX 4 месяца назад
അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ലാത്ത വിശുദ്ധ യുദാസ്ലീഹായെ എൻ്റെ മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെതന്ന് അനുഗ്രഹിക്കണമെന്ന് യാചിക്കുന്നു ആമ്മേൻ.🙏🏽🙏🙏🏽🙏🙏🏽🌹🌹🌹
@sonivarghese140
@sonivarghese140 Месяц назад
Today my younger son's MCA 2nd semester result came and by God's glory he passed with good marks. I want to thank everyone who prayer for him. Praise the lord. Thank you.🤲🏻🤲🏻🤲🏻🙏🏻
@jayavelayudhan1130
@jayavelayudhan1130 Год назад
കർത്താവേ എന്റെ മക്കൾക്ക് നല്ല ജീവിതം നൽകി അനുഗ്രഹിക്കണേ മകൾക്ക് ഒരു വീടുണ്ടാക്കുന്നതിനായി പ്രാർത്ഥിക്കണ
@mariyamavarghese2016
@mariyamavarghese2016 9 месяцев назад
Thank you so much st. Jude . Please give health and protection to my children's families and me. Protect all the people.
@sinithomas2781
@sinithomas2781 Год назад
വിശുദ്ധ യൂദാസ്‌ളീഹയെ എന്റെ ഉദ്ധിഷ്ട കാര്യങ്ങൾ സാധിച്ചുതരണമേ 🙏🙏
@mariyamavarghese2016
@mariyamavarghese2016 5 месяцев назад
വിശുദ്ധ യൂദാ ശ്ലീഹായ എൻ്റെ കണ്ണുകൾക്ക് സൗഖ്യം തരേണമെ. എൻ്റെ മക്കളുടെ കുടുംബങ്ങളേയും സമർപ്പിയ്ക്കുന്നു കാത്തുരക്ഷിയ്ക്കേണ.എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.
@honeyluke9466
@honeyluke9466 4 месяца назад
വിശുദ്ധ യൂദാശ്ലീഹായേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
@jamesjohn8775
@jamesjohn8775 Год назад
വി.യൂദാശ്ലീഹായേ ഞങ്ങളുടെ പ്രാർത്ഥന കേട്ട് തന്നരുളിയ അൽഹങ്ങൾക്ക് നന്ദി:
@damykurusappan3723
@damykurusappan3723 8 месяцев назад
Thank you Jesus through kreupasana mathave and Lourdes Annai and St.Jude and St.Antony for all the blessings and prosperity.Amen
@vijithankachan1708
@vijithankachan1708 30 минут назад
എൻ്റെ രോഗങ്ങൾ അകറ്റണമേ പൂർണ്ണമായി എൻ്റെ യുദം തഥേവേസേ അനുഗ്രഹിക്കണമേ അമ്മേൻ
@susammapappachan7559
@susammapappachan7559 Месяц назад
ഈശോയെ എന്റെ മകന് ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@lucycharles123
@lucycharles123 Год назад
വിശുദ്ധ യൂദായെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ
@nishajoseph8857
@nishajoseph8857 Год назад
Ente ella ella niyongaleyum sadichu tharane .ente kungineyum kathu kollane
@poulosekf
@poulosekf Год назад
​@@nishajoseph8857❤bbyslayalamnouina😊😅 Novanalayammothermary
@LathaLatha-sv8ih
@LathaLatha-sv8ih Год назад
. വ വിശുദ്ധയുദായെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മോൾ വഴി തെറ്റിപോയത് തിരിച്ചു തരണമ ഞങ്ങൾ കു ടുബത്തെ കാത്തു കൊളേ മേ/ 9:30
@lissyroby5901
@lissyroby5901 Год назад
ഒരായിരം നന്ദി വിശുദ്ധ.. സ്തുതി.. ♥️♥️♥️♥️😘😘😘😘🙏
@jacksonb7110
@jacksonb7110 Год назад
സാധിക്കാതെ കിടക്കുന്ന കാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാശ്ലീഹായേ എന്റെ അപേക്ഷ സ്വീകരിക്കേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏
@sobhanasam3386
@sobhanasam3386 4 месяца назад
എന്റെ യൂദാശ്ലീഹായേഎന്റെ മകളുടെതൈറോയിഡിന്റെ അസ്വസ്ഥത മാറ്റി അവളേ പൂർണ ആരോഗ്യവതിയായ മാറ്റണമേ🙏
@joyraphael4937
@joyraphael4937 2 дня назад
വിശുദ്ധ യുദ്ധസ്ലീഹയെ അങ്ങ് എന്റെ പ്രാർത്ഥന കേൾക്കണമേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ
@elsyantony2401
@elsyantony2401 Год назад
വിശുദ്ധ യൂദാശ്ലീഹാ യെ എൻറെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കണമേ അവർക്ക് യാതൊരു ആപത്തും വരുത്തല്ലേ അമ്മേ മാതാവേ യൂദാശ്ലീഹാ യെ 🙏🙏🙏🙏
@ommanaommana365
@ommanaommana365 Год назад
💕🤣🤣😇🤣🤣🤣🤣🤣🤣🤣🤣😅😅🤣🤣😅🤣🤣🤣😅🤣🤣😅😅😅😅😅
@ommanaommana365
@ommanaommana365 Год назад
പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏
@T0NY9223
@T0NY9223 Год назад
**❤🎉
@geethak1073
@geethak1073 7 месяцев назад
Eante Pradhaana Kelkename
@mariyamavarghese2016
@mariyamavarghese2016 6 месяцев назад
St.jude protect all of us. Thank s for all blessings.
@bindhuprakash703
@bindhuprakash703 Год назад
വി.യൂദാശ്ലീഹായ്ക്ക് കോടാനുകോടി നന്ദി പറയുന്നു മകൾക്ക് BSc നേഴ്സിങ്ങിന്റെ first year Exam ന് ഉന്നത വിജയം നൽകിയതിന്
@elsyantony2401
@elsyantony2401 Год назад
വിശുദ്ധ യൂദാശ്ലീഹാ എൻറെ പ്രാർത്ഥന കേൾക്കണമേ എൻറ ദീപ്തി ക്കും മാനസാന്തരം കൊടുക്കണം 🙏
@elsyantony2401
@elsyantony2401 Год назад
വിശുദ്ധ യൂദാ യേശുദാസി എൻറെ മക്കളെ അല്ല അനുഗ്രഹിക്കണമേ 🙏
@nijilyphilip7915
@nijilyphilip7915 Год назад
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹാ ഞങ്ങൾ അനുഭവിക്കുന്ന തടസ്സങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@jainaugustine683
@jainaugustine683 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🥀🌹🌹🌹🌹🌹
@akhilamariyan2982
@akhilamariyan2982 9 месяцев назад
🙏🙏🙏
@lissyroby5901
@lissyroby5901 7 месяцев назад
🙏🙏🙏♥️♥️♥️
@AugusthyMathai
@AugusthyMathai 3 месяца назад
വിശുദ്ധ യൂദാസ്ലിഹയെ, ഞാനും എന്റെ കൂട്ടുകാരും കുവൈറ്റിൽ ഒരു ജോലിക്ക് പോകാൻ തീരുമാനിച്ചു ഒരു തടസങ്ങൾ പോലും വരാതെ പോകുവാനും, അവിടെ നല്ല ഒരു ജോലി കിട്ടുവാനും ഒരു കുഴപ്പം വരാതെ ജോലി ചെയൂവനും പ്രാർത്ഥിക്കണമേ ആമ്മേൻ
@saburaghavan5361
@saburaghavan5361 3 месяца назад
🤲🏻🙏🏻
@jamesko43
@jamesko43 2 месяца назад
എനിക്ക് രോഗ സൗഖ്യം നൽകണമെ മകന് സൗഖ്യം നൽകണമെ
@sreedevidevuz9260
@sreedevidevuz9260 Год назад
എന്റെ മകൾ നന്നായി പരീക്ഷയെഴുതാൻ നല്ല മാർക്കോട് കൂടി ജയിക്കാൻ ഫാദർ കൊച്ചിനു വേണ്ടി പ്രാർത്ഥിക്കണേ
@mercydavid8159
@mercydavid8159 9 месяцев назад
St.Jude എൻ്റെ മകൻ ബെഞ്ചമിൻ വിസിറ്റിങ് വിസയിൽ ദുബായിലേക്ക് ജോലിയ്ക്ക് പോയിരിക്കുകയാണ്.അവന് മെഡിക്കൽ കോഡിംഗ് ഇൽ ജോലി ലഭിക്കുവാൻ വേണ്ടി praarthikkenname.അവന് ജോലി അന്വേഷിച്ചിട്ടും ഇതുവരെ ജോലി ലഭിച്ചിട്ടില്ല.തടസ്സങ്ങൾ മാറുവാനും ജോലി ലഭിക്കുവാനും വേണ്ടി praarthikkenname.എന്നു അപേക്ഷിക്കുന്നു.
@saburaghavan5361
@saburaghavan5361 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@johnxavierxavier7269
@johnxavierxavier7269 4 дня назад
എന്റെ യുദസ്ലിഹ യ് എന്റെ മകൻ ടോം ന് ഒരു ജോലി തന്ന് അവനെ അങ്ങ് അനുഗ്രഹിക്കണമേ അവന്റെ വിവാഹം നല്ല രീതിയിൽ നടത്തി അവന്റെ മനസിലെ ദുഃഖം അങ്ങ് തീർത്തു കൊടുക്കണം അവനെ അങ്ങ് ചേർത്ത് പിടിക്കണേ അവന്റെ കൂടെ ആയിരിക്കണമേ അവന്റെ ജോലി തടസ്സം മാറ്റി തരണമേ ആമേൻ 🙏🏻🙏🏻🙏🏻
@sijiunni6458
@sijiunni6458 Месяц назад
എനിക്ക് നൽകിയിട്ടുള്ള എല്ലാ നന്മകൾക്കും ഞാൻ വിശുദ്ധ യൂദാ സ്ലീഹായോട് എന്നും നന്ദി ഉള്ളവൾ ആയിരിക്കും 🙏🙏🙏🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 11 месяцев назад
വി.യുദാശ്ലീഹായെ മകൾക്ക് BSc നേഴ്സിങ്ങിന്റെ third semister Exam ന് ഉന്നത വിജയം നൽകി അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി പറയുന്നു
@sonivarghese140
@sonivarghese140 10 месяцев назад
🤲🤲🤲🤲🤲👨‍👩‍👦‍👦🙌🤲🤲🙏🏻🙏🏻
@sonivarghese140
@sonivarghese140 9 месяцев назад
Sthothram sthothram sthothram 🙏🙏🏼🙏
@sonivarghese140
@sonivarghese140 9 месяцев назад
🤲🤲🤲👨‍👩‍👦‍👦🙏🏼🙏🏼🙏🏼
@sonivarghese140
@sonivarghese140 9 месяцев назад
🙏🙏🙏🙏🙏🏼 Amen
@sonivarghese140
@sonivarghese140 9 месяцев назад
✋🏼🙏🙏✋🏼🙏🙏🙏🙋🏻‍♀️✋🏼✋🏼✋🏼✋🏼✋🏼
@cisilyjoseph2218
@cisilyjoseph2218 Год назад
Saint Jude.Protect me from all harms.Amen 💐🙏
@damykurusappan3723
@damykurusappan3723 Год назад
Thank you for all the blessings.Amen.
@chinnubrassily9325
@chinnubrassily9325 Месяц назад
Enthu karyam chelli പ്രാർത്ഥിച്ചാലും അതു സദ്ധിച്ചു തരുന്നു വിശുദ്ധ ജൂതയെ നന്ദി,,,
@sooryars3086
@sooryars3086 10 месяцев назад
എക്സാം കഴിഞ്ഞു. ഇനി എല്ലാം തമ്പുരാന്റെ കയ്യിൽ🕯️🕯️🕯️🕯️✨✨✨✨. ഞാൻ എന്തൊക്കെയോ എഴുതി. ഇനി എല്ലാം ഭാവാന്റെ കയ്യിൽ.🙏🙏🙏🙏🙏🕯️🕯️🕯️🕯️✨✨✨✨
@sabujoseph1745
@sabujoseph1745 4 месяца назад
എന്റെ കടങ്ങൾ മാറ്റിതന്നതിനു നന്ദി 🎉
@sabujoseph1745
@sabujoseph1745 3 месяца назад
എന്റെ സഹായമായിരിക്കേണമേ ആമേൻ
@jojyvarghese4162
@jojyvarghese4162 Год назад
ഞങ്ങൾക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@jincymol1474
@jincymol1474 Год назад
എന്റെയുദാശ്ലീഹായെ എന്റ ഇന്നത്തെ എന്റെസങ്കടം അറിയുന്നുവല്ലേ എന്റെ ആവശ്യം സാധിച്ച് തരേണമേ ആമ്മേൻ
@vinu181
@vinu181 Год назад
St. Jude Pray for Us. 🙏
@samsunga03cocr2
@samsunga03cocr2 Год назад
Praise the Lord ❤🎉
@ancysunil9628
@ancysunil9628 3 месяца назад
വിശുദ്ധ യുദ്ധയേ എന്റെ കുടുംബത്തെ സമർപ്പിക്കുന്ന 🌹🌹🌹
@minijose1272
@minijose1272 Месяц назад
വിശദ്ധ യുദ്ധയെ എന്റെ മോനെ എല്ലാ exam.ഉം Pass ആകുവാൻ അനുഗ്രഹിക്കടണേ 🌹🙏🏽🌹
@sonivarghese140
@sonivarghese140 Год назад
Praise the lord 🙏🏻🙏🏻 Amen
@annammajohn2175
@annammajohn2175 Год назад
Please bless my sons with a good job amen.
@gracious942
@gracious942 Год назад
Saint jude pray for my family
@ancysunil9628
@ancysunil9628 3 месяца назад
യുദ്ധസ്‌ലീഹയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ 🙏🙏🙏🙏🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 25 дней назад
വി യൂദാശ്ലീഹായെ നാളെത്തെ മകളുടെ സ്കിറ്റിൽ മകൾക്ക് first നൽകി അനുഗ്രഹിക്കേണമേ
@mercyaugustine2335
@mercyaugustine2335 Год назад
Amen
@1203pappu
@1203pappu Год назад
Please pray for my children .
@sooryars3086
@sooryars3086 10 месяцев назад
കൈവിടല്ലേ🙏🙏✨✨🕯️🕯️🕯️⭐❤️⭐❤️⭐
@BincyBinoy-g2t
@BincyBinoy-g2t 14 дней назад
വിശുദ്ധ yuthasleehaye എന്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ ആമേൻ
@sonivarghese140
@sonivarghese140 Год назад
Thank you Jesus 🙏🏻🙏🏻🙏🏻🙏🏻 Amen
@lisammasebastian8259
@lisammasebastian8259 Год назад
Pray for my family
@babupullan8483
@babupullan8483 Год назад
Amen🙏🙏🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm Месяц назад
വി.യു ദാ ശ്ലീഹായെ ഇന്ന് അലോഷിൻ മകന് ജീവിത പങ്കാളിയെ കാണാൻ പോകുമ്പോൾ എല്ലാവർക്കും ഇഷ്ടപെടാനും സമാധാനം സന്തോഷത്തോടെ വിവാഹം വി.അന്തോണീസ് പുണ്യാളാ നടത്തി തരണമേ
@ritaboney689
@ritaboney689 Год назад
Please pray for Davis and his family
@ritaboney689
@ritaboney689 Год назад
Please pray for Elsu and her family and
@anjusebastian6527
@anjusebastian6527 Год назад
Pray.for our family
@saburaghavan5361
@saburaghavan5361 Месяц назад
എന്റെ അണ്ണന് ജോലി കിട്ടി ഒരായിരം സ്തോത്രം പുണ്യാള 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@damykurusappan3723
@damykurusappan3723 2 месяца назад
O lord of precious blood thank you Jesus through kreupasana mathave and Lourdes Annai and Velankanni mathave and St.Jude and St.Antony for getting job in Canada. ..
@damykurusappan3723
@damykurusappan3723 2 месяца назад
Thank you Jesus Christ through Kupasanam Amma and LOURDES Annai healings of Jeasalmary.Amen
@ritaboney689
@ritaboney689 Год назад
Please pray for Elsu and her family
@sonivarghese140
@sonivarghese140 Год назад
Thank you Jesus 🙋🏻‍♀️🙏🏻🙏🏻 Amen
@scariajoseph3796
@scariajoseph3796 Год назад
Prayer for our family, Amen 🙏
@leenavarghese7729
@leenavarghese7729 11 дней назад
ജോലിയിലുള്ള തടസ്സം നീക്കേണമേ ഈശോയോട് അപേക്ഷിക്കണേ❤️🙏
@jainammamathew4026
@jainammamathew4026 2 месяца назад
വി. യൂദാശ്ലീഹായെ ഷാരോണിനെ LCSw പരീക്ഷയിൽ ഇത്തവണ ജയിപ്പിക്കേണമെ
@ambilyks9547
@ambilyks9547 Год назад
ഞങ്ങളുടെ പ്രാർത്ഥന കേൾക്ക മേ🙏🙏🙏🙏
@Abby-qs2ph
@Abby-qs2ph 3 месяца назад
ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിച്ചു anugrahikkanae🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BindhuPrakash-lt6bm
@BindhuPrakash-lt6bm День назад
വി.യുദാ ശ്ലീഹായെ ഷിബിസിന്ധു ദിയ കൂടെയുള്ള മക്കളുടെ കാർയാത്രയിൽ സംരക്ഷണം നൽകണമേസമാധാനം സന്തോഷത്തോടെ മകളുടെ പുതിയ BSc നേഴ്സിങ്ങിൻ്റെ തുടക്കം അനുഗ്രഹമാക്കി നൽകണമേ
@sureshsinai4943
@sureshsinai4943 2 месяца назад
വിശുദ്ധ യൂദാ സ്‌ലീഹയെ എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ
@RajeshRajeshr-x1o
@RajeshRajeshr-x1o Месяц назад
എന്റെ യൂദാസ്ലിഹയാ എന്റെ ഉണ്ണിമോന മായകു മരുന്നിനിന്നും എന്റെ മോനാ ർഷികണമോ അവന്റ എല്ലാം ചിത കുട്ടിൽ നിന്നും അവനെ ർഷികണമോ അവന നല്ല ബുദ്യ കൊടുക്കണമോ എന്റെ ചക്കര വർഷ ബിന്ദുവിനയൂ അനുഗ്രഹിക്കനമോ ഞങ്ങളുടെ കുടുംബം ശത്രുകരുടെ കയ്യിൽ നിന്നും ഞങ്ങള കാത്തു കൊള്ളാനമോ ആമേൻ
@saburaghavan5361
@saburaghavan5361 Месяц назад
എനിക്ക് സൗഖ്യം തരണേ പുണ്യാളൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@elizabethsajan2695
@elizabethsajan2695 Месяц назад
Give peace in our home. Protect my children from evil illness and tension Reform my husband Help Catherine Give peace good health and happiness to my daughters Susan and Serah. Give good health to Kartika daughter and cure Geetanjali Help Anish and Susan to get solutions for their problems in their work
@chackodevasia9153
@chackodevasia9153 Месяц назад
എന്റെ മകൾക്കും കുടുംബത്തിനും ഒരു നല്ല ഭവനം നൽകിയതിന് നന്ദി പറയുന്നു..🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 2 месяца назад
ഇന്നത്തെ ആൻഡ്രിയ പ്രകാശിൻ്റെ BSC നേഴ്സിങ്ങിൻ്റെ community pratical എളുപ്പമായിരിക്കണമേ വി യൂദാശ്ലീഹായെ ഉന്നത വിജയം നൽകണമേ
@damykurusappan3723
@damykurusappan3723 2 месяца назад
O St.Jude please pray and intercede to Jesus Christ to bless and grant winning judgement on civil case 29 of 99 and IA 3 of 22 and grant appointment in befitting jobs in bank to Jebino James bless him to get permanent job.Amen
@damykurusappan3723
@damykurusappan3723 2 месяца назад
O St.Jude please pray and intercede Jesus Christ for granting winning judgement on civil case 29 of 99 and IA 3 of 22.Thanking Jesus through kreupasana mathave and Lourdes Annai and St.Jude in receiving cash from my debtors.Amen
@BindhuPrakash-lt6bm
@BindhuPrakash-lt6bm 2 месяца назад
വിയുദാ ശ്ലീഹായെ ആൻജലിൻ മകളെ ഒറ്റപ്പെടുത്തലിൽ നിന്ന് രക്ഷിക്കണമേ നല്ല കൂട്ടുകാരികളെ ഇന്ന് നൽകി സ്ഥിരം നല്ല കൂട്ടുകാരെ നൽകി സ്കൂളിൽ പോകാൻ താൽപര്യം ഇന്ന് വി യൂദാ ഗ്ലീഹാ അനുഗ്രഹിച്ച് + 1 +2 പരീക്ഷകളിൽ - full mark നൽകണമേ
@ShirlySamson
@ShirlySamson 3 дня назад
കുടുംബത്തെ സമർപ്പിക്കുന്നു എന്റെ മക്കളെ സമർപ്പിക്കുന്നു എന്നെ ഭർത്താവിനെ സമർപ്പിക്കുന്നു ഞങ്ങൾക്ക് ദാനമായി തന്ന വാഹനങ്ങളെല്ലാം സമർപ്പിക്കുന്ന ആമീൻ
@sooryars3086
@sooryars3086 10 месяцев назад
🕯️🕯️✨✨
@Abby-qs2ph
@Abby-qs2ph 3 месяца назад
എന്റെ മകനു നല്ല ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@BindhuPrakash-lt6bm
@BindhuPrakash-lt6bm 18 дней назад
വി. യൂദാശ്ലീഹായെ ആൻഡ്രിയ പ്രകാശ് ആനന്ദ് സുനിൽ മക്കളുടെ BSc നേഴ്സിങ്ങിൻ്റെ fifthsemester പരീക്ഷ റിസൾട് വരുമ്പോൾ ഉന്നത വിജയം നൽകണമേ
@beena_v
@beena_v 16 дней назад
Ente yudhasleehaye angu njangalude makkalkku vendi prarthichathinte phalamayi ente molkkum, koottukariyude maganum nalla jolly labhichathine orthu kondu angekkum eesokkum mathavinum kodanu kodi nanni parayunnu🙏🙏🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 2 месяца назад
വി.യുദാ ശ്ലീഹായെനാളത്തെ പരീക്ഷയിൽ ആലോഷി ൻ ഷാജുവിന് ജർമ്മനിയിൽ ഉന്നതവിജയം നൽകി മകന് നല്ല ജോലി വിവാഹം നടത്തി തരണമേ സമയം രാവിലെ 7 മണി മുതൽ കാത്ത് സംരക്ഷിക്കണമേ
@githanjali3022
@githanjali3022 Месяц назад
അപ്പാ ബ്രേസ്റ്റിൽ ഉണ്ടായ മുഴ മാറ്റിത്തരാൻ കൃപയുണ്ടാവ🙏ണേ 🙏 കൈവിടല്ലേ അപ്പാ 🙏
@thressiaantony8688
@thressiaantony8688 Месяц назад
എന്റെ മോനു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@damykurusappan3723
@damykurusappan3723 2 месяца назад
O st.jude please pray for getting befitting and permanent and befitting jobs to Jebino james and Jimson and Berin brothers and VGeogina Amen
Далее
ST JOSEPH NOVENA [MALAYALAM]
22:37
Просмотров 919 тыс.
Angry bird PIZZA?
00:20
Просмотров 5 млн
Кольцо Всевластия от Samsung
01:00
Просмотров 196 тыс.
St Jude Novena Malayalam
15:12
Просмотров 1,9 млн
St.Michael Novenna
35:24
Просмотров 50 тыс.
St Antony's novena (malayalam)
16:31
Просмотров 4 млн