Тёмный

St Jude Novena Malayalam 

Daiva Vachanam
Подписаться 48 тыс.
Просмотров 2 млн
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@mariamathew9903
@mariamathew9903 8 месяцев назад
I got distinction in my Nursing exam after praying to St Jude. It is a powerful prayer🙏
@sijiunni6458
@sijiunni6458 2 месяца назад
എന്റെ ജീവിതത്തിൽ വിശുദ്ധ യൂദാസ്‌ളീഹയോട് നൊവേന ചൊല്ലി പ്രാർഥിച്ചതിന്റെ ഫലമായി ഒത്തിരി അനുഗ്രഹങ്ങൾ ലഭിച്ചു. എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി തമ്പുരാനെ. ഇനിയും ഞങ്ങളുടെ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ വിശുദ്ധ 🙏🙏🙏🙏🙏
@bennymj3674
@bennymj3674 Год назад
വി.യൂദാ ശ്ലീഹായെ ഞങ്ങളെ അനുഗ്രഹിക്കണ. എന്റെ മക്കൾക്ക് പരീക്ഷയിൽ വിജയം നേടുവാനുള്ള കൃപയ്ക്ക് ഞാൻ അപേക്ഷിക്കുന്നു ഉപേക്ഷിക്കരുതെ. ആമ്മേൻ
@winxclubfangirl243
@winxclubfangirl243 8 месяцев назад
എന്റെ പുണ്യാളാ എന്റെ യും മകളുടേയും ഭർത്താവിൻറെ യും രോഗങ്ങൾ ക്ക് സൗഖ്യം നൽകണേ സാമ്പത്തിക ബുദ്ധിമുട്ട് മാററണേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@jogyvallamqatar5566
@jogyvallamqatar5566 Год назад
എന്റെ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും എന്നെ സഹായിക്കുകയും നടക്കുകയില്ല എന്ന് കരുതിയ ഒരുപാട് കാര്യങ്ങളിൽ എന്നെ എപ്പോഴും എന്റെ കൂടെ നിന്ന് എന്നെ അനുഗ്രഹിക്കുന്ന വിശുദ്ധ യൂദാതദേവൂസിനു ഒരായിരം നന്ദി അർപ്പിക്കുന്നു ഇനിയും അങ്ങയെ വിളിച്ചു അപേക്ഷിക്കുന്ന എല്ലാ മക്കൾക്കും അങ്ങയുടെ അനുഗ്രഹം ചൊരിയണമേ എന്ന് പ്രാർത്ഥിക്കുന്നു.. 13:29
@lissyroby5901
@lissyroby5901 10 месяцев назад
വിശുദ്ധ എന്റെ മോന്റെ വിദേശത്തേക്ക് പോകുവാനുള്ള എല്ലാ തടസങ്ങളും മാറ്റി അവനെ അനുഗ്രഹിക്കേണമേ 🙏❤😘
@merinmohan1998
@merinmohan1998 3 года назад
ഒൻപതു ദിവസം തുടർച്ചയായി ഈ വീഡിയോയും വിശുദ്ധ യൂദാശ്ലീഹായുടെ പ്രാർത്ഥന മുടങ്ങാതെ ചൊല്ലിയതിനാലും , വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയും സർവശക്തനായ ദൈവത്തിന്റെ കരുണയാലും ഒരു നല്ല ജോലി ലഭിച്ചു എന്ന് സാക്ഷ്യപ്പെടുത്തുകയും ഒരായിരം നന്ദി രേഖപ്പെടുത്തുകയും ചെയ്തുകൊള്ളുന്നു . 😇😇😇
@greebykvarghese4728
@greebykvarghese4728 3 года назад
I got everything)l asked, to student. Thanks for every thing
@rosammakoshy3552
@rosammakoshy3552 3 года назад
@@greebykvarghese4728 Amen
@marykuttyroy6777
@marykuttyroy6777 3 года назад
നന്ദി ഈശോയെ
@rajilekshmi350
@rajilekshmi350 2 года назад
എന്റെ പ്രാർത്ഥന കേൾക്കണമേ നാഥാ ആമേൻ
@chandralekhart5876
@chandralekhart5876 2 года назад
Amen
@annmaria-zu7zr
@annmaria-zu7zr 8 месяцев назад
വിശുദ്ധ യൂദാസ്ലീഹയെ അങ്ങേ ശക്തമായ കരങ്ങളാൽ എന്നെ അനുഗ്രഹിക്കേണമേ... നല്ല മകൾ ആയി വളർത്തണമേ... തിന്മയിൽ നിന്ന് എന്നെ സംരക്ഷിക്കണമേ....അങ്ങ് തന്ന എല്ലാ ദാനങ്ങൾക്കും നന്ദി പറയുന്നു...നല്ല മാർക്ക്‌ കിട്ടി എക്സാം പാസ്സ് ആവാൻ അങ്ങേ സഹായം അപേക്ഷിക്കുന്നു...
@LesithaAnil
@LesithaAnil 9 месяцев назад
ഞാൻ ഒരു ഹിന്ദു ആണ്. എങ്കിലും എന്റെ ഏത് ആവശ്യങ്ങൾക്കും ഞാൻ. എന്റെ യൂദാശ്ലീഹായുടെ നോവേന ചൊല്ലി പ്രാർത്ഥിക്കുകയും എന്റെ എല്ലാ ആവശ്യങ്ങളും ഇതുവരെ നടത്തി തരുകയും ചെയ്യുന്ന എന്റെ ദൈവത്തിന് ഒരായിരം നന്ദി. നന്ദി.🙏🙏🙏🙏🙏🙏❤️❤️
@sonivarghese140
@sonivarghese140 8 месяцев назад
Please pray for my 🙏🏼🙏🏼
@sonivarghese140
@sonivarghese140 8 месяцев назад
Please pray for my family 👨‍👩‍👦‍👦🙏 hallelujah
@sonivarghese140
@sonivarghese140 8 месяцев назад
,🤲🤲🤲🙏🏼🙏🏼
@sonivarghese140
@sonivarghese140 8 месяцев назад
🙏🙏🙏
@sonivarghese140
@sonivarghese140 8 месяцев назад
🤲🤲🤲🤲😭😭👨‍👩‍👦‍👦😭🤲🤲🤲🙏🏼👨‍👩‍👦‍👦👨‍👩‍👦‍👦🙏🏼🙏🏼
@sinmu3213
@sinmu3213 Год назад
വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല...ആരോഗ്യം തിരിച്ച് കിട്ടിയിട്ട് st Jude karanakodam, Mariya sadanൽ വീണ്ടും കേറണം വീണ്ടും optometrist ആയി optic centril ജോലി ചെയ്യണം എന്നും st Jude പള്ളിക്കു മുന്നിൽ വന്നു പ്രാർത്ഥിക്കണം അത്ര മാത്രം... ഇന്നു മുതൽ novena ആരംഭിക്കുന്നു.. ഇവിടം എഡിറ്റ് ചെയ്തു നന്ദി രേഖപ്പെടുത്തുവാൻ എനിക്കു സാധിക്കട്ടെ🤲 Job kitty same sthalath thanne, bt athilum better sthalam daivm aduth kaaanichu thannu athukond angot pokunu...athum. Njn prarthich nediyath aaan...St jude thankyou ❤❤
@praveenjoseph6146
@praveenjoseph6146 6 месяцев назад
നിരാശജനകവും അസാധ്യം കാര്യങ്ങളുടെ മദ്യസ്ഥനുമായ യൂദാ ശ്ലീഹായെ എന്റെ എന്റെ പ്രാർത്ഥനയ്ക്ക് ഏറ്റവും വേഗത്തിൽ യേശുവിന്റെ ഇടപെടൽ ഉണ്ടാകാൻ അവിടന്ന് ഇടവരുത്തണേ
@VinuPaul-l2r
@VinuPaul-l2r 8 месяцев назад
വി.യൂദാശ്ലീഹായെ ഡ്രൈവിംങ് പഠിക്കുവാൻ പോകുന്ന എന്റെ മകൾക്ക് ആത്മവിശ്വാസത്തോടെയും ശ്രദ്ധയോടെയും പഠിക്കുവാനും ട്ടെസ്റ്റിൽ ബുദ്ധിമുട്ടുo പ്രയാസങ്ങളും തടസ്സങ്ങളൊന്നുo കൂടാതെ പാസ്സാകാൻ വേണ്ട അനുഗ്രഹത്തിനായ് മാദ്ധ്യസ്ഥo വഹിക്കണമെ ആമേൻ
@miniantony9528
@miniantony9528 Месяц назад
വി. യൂദാ ശ്ലീഹാ ഞങ്ങളുടെ നിയോഗങ്ങളുടെയും ലോകം മുഴുവൻടെയും മേൽ കരുണയോടെ അപേക്ഷിയ്ക്കേണമേ.
@abiyajacob7878
@abiyajacob7878 7 месяцев назад
Thank you so much st.jude .... I got first class in my nursing exam🙏🙏🙏🙏
@annmariyajolly123
@annmariyajolly123 6 месяцев назад
9 ദിവസത്തെ വി യൂദാ ശ്ലീഹാ യുടെ നൊവേന മുടങ്ങതെ കൂടിയത്തിൻ്റെ ഫലമായി തടഞ്ഞു വെച്ചിരുന്ന എൻ്റെ certificates 9 ദിവസം കൊണ്ട് തിരിച്ചു കിട്ടുകയും ചെയ്തു .ഈ വലിയ അനുഗ്രഹം വി യൂദാ ശ്ലീഹാ വഴി എനിക്ക് നൽകിയ ഈശോയിക്ക് ഒരായിരം നന്ദി ❤❤❤
@rekhajoy4860
@rekhajoy4860 Год назад
യൂദാ സ്ലീഹയെ.... പഠിക്കുന്ന കുട്ടികൾക്ക് ഓർമ ശക്തിയും... ബുദ്ധിയും നൽകി അനുഗ്രഹിക്കണേ
@bindhusajeev1747
@bindhusajeev1747 Год назад
Fredyku randu veshayam kettana 🙏🙏🙏
@brijithajoseph8139
@brijithajoseph8139 11 месяцев назад
​@@bindhusajeev1747⁰
@brijithajoseph8139
@brijithajoseph8139 11 месяцев назад
15:11
@jisvbiji3384
@jisvbiji3384 9 месяцев назад
😢
@sureshsinai4943
@sureshsinai4943 24 дня назад
🌹🌹
@miniantony9528
@miniantony9528 Месяц назад
വി. യൂദാ ശ്ലീഹാ ഞങ്ങളുടെ നിയോഗങ്ങലൂടെയും ലോകം മുഴുവൻടെയും മേൽ കരുണയുണ്ടാകേണമെ .
@malayalammoviecomedy4076
@malayalammoviecomedy4076 Год назад
എൻറെ നിയോഗം സാധിച്ചു തന്ന വിശുദ്ധ യൂദാശ്ലീഹക്കും അമ്മ മാതാവിനും ഒരായിരം നന്ദി
@abinkantony8011
@abinkantony8011 4 года назад
9 ദിവസം തുടർച്ചയായി ഈ വീഡിയോ കണ്ടു നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി നല്ല ജോലി നൽകിയ ദൈവത്തിനു ഒരായിരം നന്ദി.
@BinuRani
@BinuRani 3 года назад
Thank You St. jude🙏
@susymav585
@susymav585 3 года назад
🙏
@deenammathomas1060
@deenammathomas1060 3 года назад
@@BinuRani l X
@loviechristopher7500
@loviechristopher7500 3 года назад
Pls hear my prayers st jude
@tessyabrahamchildofjesus7259
@tessyabrahamchildofjesus7259 3 года назад
Amazing experience.. believe..
@reethaouseph
@reethaouseph Год назад
കടയിൽ ധാരാളം വർക്ക് നൽകി അനുഗ്രഹിക്കുമാറാകട്ടെ സത്യസന്ധമായി ജോലി ചെയ്യാനുള്ള ഒരു നല്ല മനസ്സ് ഞങ്ങളുടെ അപ്പച്ചന് കൊടുക്കേണമേ ഈശോയെ എന്റെ മകൾക്ക് സുഖപ്രസവം നൽകിയ ആയുസ്സും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ജന്മം നൽകണമേ
@miniantony9528
@miniantony9528 Месяц назад
വി. യൂദാ ശ്ലീഹാ ഞങ്ങളുടെ നിയോഗങ്ങളുടെയും ലോകം മുഴുവൻടെയും മേൽ കരുണ തോന്നി പ്രാർത്ഥിക്കണമേ.
@sheenaajesh
@sheenaajesh 2 года назад
🙏🙏🙏....യൂദാസ്ലീഹായുടെ നൊവേന എന്നും കേട്ട് മനസുരുകി പ്രാർത്ഥിച്ചതിന്റെ ഫലമായി അസാധ്യമായ കാര്യം സാധിച്ചുതന്ന ദൈവത്തിന് ഒരു നൂറ് നന്ദി. ഇത്രയും ശക്തിയുള്ള ഒരു പ്രാർത്ഥന വേറെ ഇല്ല 🙏🙏🙏🙏...
@josepa3286
@josepa3286 Год назад
നന്ദി
@bencylouisf15
@bencylouisf15 Год назад
St Jude Thadevuse Pray for my kunjuvava Amen amen amen
@geeta1366
@geeta1366 Год назад
Correct Correct Correct Correct Correct Correct Correct Correct Correct
@mikalmathew9236
@mikalmathew9236 Год назад
❤❤❤
@SoumyaShyju
@SoumyaShyju Год назад
Ee novena 9 days, 9times aano chollende ,njan hinduvanu atha chodiche .Ennum ore timil aano chollende?
@Anahita-p
@Anahita-p 7 лет назад
വിശുദ്ധ യൂദാശ്ലീഹായ്ക്കു നന്ദി , എന്റ്റെ കുടുംബ കാര്യങ്ങൾ നടത്താൻ ഞാൻ വല്ലാതെ വലയുന്ന അവസരങ്ങളിൽ ഞാൻ ഈ പ്രാർത്ഥന ഏപ്പോഴും ചൊല്ലും എണ്ണം നോക്കാതെ, അപ്പോഴെല്ലാം എനിക്കു വലിയ സഹായങ്ങൾ ആണ് കിട്ടുന്നത്. ഇങ്ങനെ പ്രാർത്ഥിച്ചു കിട്ടുന്ന ഒരു സഹായം മനസ്സിലാക്കാൻ ജീവിതത്തിൽ വല്ലാതെ പെട്ട് പോയവർക്കെ മനസ്സിലാക്കുള്ളു, സത്യം വിശുദ്ധ യൂദാശ്ലീഹായോട് അപേക്ഷിക്കു നിങ്ങളെ കൈവിടില്ല ഒരിക്കലും.
@daivavachanam7211
@daivavachanam7211 7 лет назад
Very True...Amen
@jebiraj777
@jebiraj777 6 лет назад
Amen
@anusudhan6542
@anusudhan6542 6 лет назад
Vishudha yudhasleehayude madhyastha prarthanayil enikum kudumbathinum sakala aishwaryangalum undakename..ente ammayeyum sahodarangaleyum sakala aishwaryangalum ayussum nalki anugrahikename.... Amen...
@anithafrancis9680
@anithafrancis9680 6 лет назад
correct
@ayyappadasnarayanan2416
@ayyappadasnarayanan2416 5 лет назад
amen
@antonyvallarian5266
@antonyvallarian5266 3 года назад
അസാധൃ കാര്യം മധ്യസ്ഥ ആയ വിശുദ്ധ യുദ്ധശിഹയേ ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ. ആമേൻ
@greebykvarghese4728
@greebykvarghese4728 3 года назад
Praying for a speedy& positive result🙏🙏🙏🙏🙏
@vjoseph5551
@vjoseph5551 2 года назад
Pray for my son and solve his office problems
@josephpappachan9129
@josephpappachan9129 3 года назад
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏
@ligiroy253
@ligiroy253 2 года назад
എന്റെ നിയോഗം സാധിച്ചു തരണേ
@MC-po3ee
@MC-po3ee 2 года назад
St. Jude. Please pray 🙏 for us for without any problems to travel to USA. Please pray 🙏 for negative PCR test . Thank you for your prayers.
@shalomaluminium2986
@shalomaluminium2986 2 года назад
Amme
@prasad000bcherai8
@prasad000bcherai8 8 месяцев назад
ആ ഗ്രഹങ്ങളും ആവശ്യങ്ങളും നേടിത്തരുന്ന വിശുദ്ധന് അനന്തകോടി നന്ദി
@LesithaAnil
@LesithaAnil 8 месяцев назад
എന്റെ പ്രാർത്ഥന കേട്ട് എന്റെ ആഗ്രഹം നടത്തിത്തന്ന എന്റെ ദൈവത്തിന് ഒരായിരം നന്ദി.🙏🙏🙏🙏🙏🙏🙏
@renjinijojy
@renjinijojy 5 лет назад
വിശുദ്ധ യൂദായെ തന്ന നന്മകൾക്ക് ഒത്തിരി ഒത്തിരി നന്ദി പറയുന്നു.. എന്റെ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളിലും പരിഹാരം തരുന്നതിനു.. thanku st jude..
@aryansiju3184
@aryansiju3184 5 лет назад
Amen 🙏
@thomaslawhouseernakulam2645
@thomaslawhouseernakulam2645 5 лет назад
THOMAS MANGALATH HOUSE ALUVA
@rossyperaeera4636
@rossyperaeera4636 4 года назад
വി.യൂദാശ്ശീഹായെ ഞങ്ങക്കു വേണ്ടി പ്രാർത്ഥിക്കണമെ
@vijithack5725
@vijithack5725 Год назад
It is a very powerful prayer.I have experienced his blessings many times. ഒരുപാട് അനുഗ്രഹം കിട്ടിയ പ്രാർത്ഥന. വിശുദ്ധ യൂദാശ്ലീഹാ ഒരുപാടു പ്രാവശ്യം എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് ആയിരം നന്ദി.ഇനിയും എന്റെ പ്രാർത്ഥന സ്വീകരിക്കേണമേ. ആമേൻ
@SoumyaShyju
@SoumyaShyju 10 месяцев назад
Njan prarthichu 9 times more than 9 days ente prayer mathram kettilla..😢😢😢ente mathram prayer aayrikkum ee novena prarthichittu kelkathe😢. Enikku ithupole sakshyam parayan pattiyillallo😢
@chillychillgirl
@chillychillgirl 3 года назад
മുടങ്ങാതെ യൂദാശ്ലീഹായുടെ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എല്ലാ തടസങ്ങളെയും അതിജീവിച്ചു എന്റെ കുടുംബത്തിന് UK യിൽ എത്തിച്ചേരാൻ സാധിച്ചതിനു വിശുദ്ധ യൂദാശ്ലീഹായെ അങ്ങയോട് ഞാൻ നന്ദി പറയുന്നു.
@nidhishabs2631
@nidhishabs2631 3 года назад
9 days aano Prarthikkndath?
@baisalpgbaisalpg4296
@baisalpgbaisalpg4296 3 года назад
@@nidhishabs2631 9days ahnato
@sibithomas5517
@sibithomas5517 3 года назад
.ukyilekyulla interview anu, entae ponnu യൂദാശ്ലീഹയെ എല്ലാം ഒന്ന് ഒരു തടസവും ഇല്ലാതെ നടത്തിത്തരണമേ
@chillychillgirl
@chillychillgirl 2 года назад
@@sibithomas5517 പേടിക്കണ്ട ഇത് ശരിയാവും. വിശ്വാസത്തോടെ നന്നായി പ്രാർത്ഥിച്ചോളു 👍
@chillychillgirl
@chillychillgirl 2 года назад
@@nidhishabs2631 അതേ
@miniantony9528
@miniantony9528 Месяц назад
വി. യൂദാ ശ്ലീഹാ ഞങ്ങളുടെ നിയോഗങ്ങളൂ ടെയും ലോകം മുഴുവൻടെയും മേൽ കരുണയുണ്ടാകേണമെ .
@mariyamkutty6104
@mariyamkutty6104 Год назад
St. Jude.. Last time i prayed for passing my mbbs 1st yr exams.. You gave me wonderful results... Now my 2 nd yr exams are near by... I am not able to concentrate in my studies... Getting deviated all the times... I want to pass my exam with flying colors.. St. Jude pray for us to our Lord Jesus Christ Edited:... Thank u st. Jude... Passed❤🙏
@krishnapriya-qt8is
@krishnapriya-qt8is 3 месяца назад
പഠിക്കാതെ പ്രാർത്ഥിച്ച് ഡോക്ടർ ayaal patients nte കാര്യം പോക്ക് ആവുമല്ലോ
@meghu74
@meghu74 2 года назад
Thank you st jude. എന്റെ പ്രാർത്ഥന കേട്ടതിനു. നന്ദി പറയാൻ കൊറെ വൈകി പോയീ. ഷമിക്കണേ st jude🙏
@aibin2645
@aibin2645 Год назад
Prayer for me 😭😭😭
@jubymathew6061
@jubymathew6061 Год назад
I passed my exam after praying to st.jude.... thank you Jesus and St.jude
@annasunny1540
@annasunny1540 3 года назад
എല്ലാ വ്യാഴാഴ്ചയും ഈ നൊവേന കേട്ട് പ്രാർത്ഥിക്കുന്നതിന്റെ ഫലമായി ഞങ്ങളുടെ കുടുംബത്തിനു ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.
@aadrianalappat1626
@aadrianalappat1626 3 года назад
Pray ffor my family
@nidhishabs2631
@nidhishabs2631 3 года назад
Thursday enthengilum speciality undo?
@sosammaoommen9100
@sosammaoommen9100 3 года назад
St Jude, please pray for us. Monuvendi prathyeka apekshakal..kelkaname. Karthavil ninnum vangitharaname🙏🙏🙏
@sheebajames2684
@sheebajames2684 3 года назад
@@nidhishabs2631 Io
@clittyjoshy3059
@clittyjoshy3059 3 года назад
Pray for my family
@miniantony9528
@miniantony9528 6 месяцев назад
വി. യൂദാശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. മകൾക്കും കുഞ്ഞുങ്ങൾക്കും നീതി നേടി തരേണമേ.
@linkyyliyan3673
@linkyyliyan3673 4 года назад
വി :യൂദാ ശ്ലീഹായെ ഒരായിരം നന്ദി 🙏🙏. എന്റെ കണ്ണുനീര് കാണുന്നതിന് എന്റെ അപേക്ഷയെ കേട്ടു ന്റെ യാചനകളെ നൽകുന്നതിന്,എന്റെ മനസിന്റെ പ്രയാസങ്ങളെ അകറ്റുന്നതിന് 🙏ഞാൻ എന്റെ മരണം വരെയും നിനക്കു അടിമയായിക്കൊള്ളാം 🙏🙏🙏🙏
@daivavachanam7211
@daivavachanam7211 4 года назад
God bless you.
@sophysasikumar8302
@sophysasikumar8302 Год назад
Enikku njan prarthicha orupadu karyangal sadhichu thannu orupadu nanny
@editzoftheking
@editzoftheking Год назад
🙏🙏🙏
@joice.wayanadwayanad3779
@joice.wayanadwayanad3779 5 лет назад
എൻറെ യൂദാസ്ലീഹായേ അങ്ങേയ്ക്ക് നന്ദി എൻറെ മകൻറെ അസുഖം മാറ്റി തന്നതിന് കോടാനുകോടി സ്തോത്രവും നന്ദിയും അർപ്പിക്കുന്നു
@daivavachanam7211
@daivavachanam7211 5 лет назад
God bless you Please Subscribe my other channel ru-vid.com
@joice.wayanadwayanad3779
@joice.wayanadwayanad3779 5 лет назад
അത്ഭുതപ്രവർത്തകനായ യൂദാസ്ലീഹായേ എൻറെ കടങ്ങളെല്ലാം വീട്ടുവാനും എൻറെ മകൻ മാത്യു ജോർജ് ഗൾഫിൽ ഒരു ജോലി കിട്ടുവാനും അങ്ങയോട് ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു യൂദാസ്ലീഹായേ ഇതുവരെ എന്നെ കൈവിട്ടിട്ടില്ല അങ്ങയോട് ഞാൻ എൻറെ മരണംവരെ അങ്ങയുടെ അടിമയായി കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു എൻറെ യൂദാസ്ലീഹായേ അങ്ങേക്ക് നന്ദി അങ്ങേക്ക് നന്ദി അങ്ങേക്ക് നന്ദി
@aryansiju3184
@aryansiju3184 5 лет назад
Amen
@honeyluke9466
@honeyluke9466 29 дней назад
വിശുദ്ധ യൂദശ്ലീഹായേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. ആമേൻ.
@antonyshaji3811
@antonyshaji3811 6 месяцев назад
വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ
@elsydavid7184
@elsydavid7184 5 лет назад
യൂദാശ്ലീഹായ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കു വേണ്ടിയും പ്രത്യകിച്ച് മേരി ആഷിക്ക് വേണ്ടിയംപ്രാർത്ഥിക്കണമെ
@aryansiju3184
@aryansiju3184 5 лет назад
Amen
@daivavachanam7211
@daivavachanam7211 5 лет назад
God Bless You
@gopalakrishnan4464
@gopalakrishnan4464 4 года назад
save us from our financial liabilities unite our family
@gopalakrishnan4464
@gopalakrishnan4464 4 года назад
pray for us St Jude
@francosajan5008
@francosajan5008 4 года назад
@@daivavachanam7211 Thank you for sharing this recorded Novena. I have been praying using this regularly as I have an intension to receive. Can you please advise which church this was recited? Thank you and God bless you
@honeyluke9466
@honeyluke9466 25 дней назад
വിശുദ്ധ യൂദാശ്ലീഹായേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. എൻ്റെ മകൻ്റെ രോഗഭയം മാറ്റി അവനെ അനുഗ്രഹിക്കണമേ. ആമേൻ.
@niviya5117
@niviya5117 2 года назад
എൻറെ നിയോഗം സാധിച്ചു തന്ന വിശുദ്ധ യൂദാശ്ലീഹായ്ക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു🙏🙏🙏
@piam5395
@piam5395 5 лет назад
Thank you St. Jude for making my brain lighter and removing lethargy. Thanks for increasing my focus concentration on studies. Gifting me good memory for remembering whatever I study. Thanks for healing my relationships and blessing me with my love and healing my heart chakras. Thanks for balancing and closing my chakras. Gratitude
@daivavachanam7211
@daivavachanam7211 5 лет назад
God Bless You
@sofithomas1169
@sofithomas1169 3 года назад
Veshudha Yudhaslehayea Entea Monu Aven Agrahikunna Retheyel Nalla Oru Jole Nalle Anugrahekkeanamea
@lillyjoy4011
@lillyjoy4011 3 года назад
St Jude എന്റെ മക്കളെ
@lillyjoy4011
@lillyjoy4011 3 года назад
ഞങ്ങൾക്ക് കൂട്ടയിരികേണമെ
@lillyjoy4011
@lillyjoy4011 3 года назад
കരുനതൊന്നെമെ
@joshuathomas1398
@joshuathomas1398 3 года назад
വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയാൽ ഞങ്ങളുടെ ജീവിതത്തിൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏
@amalbabu148
@amalbabu148 2 года назад
Ella anugrahalk ayiram nanni st Jude pray 🙏🙏🙏🙏 for us
@thankamanigeorge2672
@thankamanigeorge2672 2 года назад
Ende sugar normal akkitharane
@thankamanigeorge2672
@thankamanigeorge2672 2 года назад
Ende rogham matytharne
@thankamanigeorge2672
@thankamanigeorge2672 2 года назад
Sheebaude rogham matytharne
@debora-su7ho
@debora-su7ho Год назад
വിശുദ്ധനായ യൂദാസ്ലീഹാ യേ എൻ്റെ രോഗത്തിന് സൗഖ്യം തരേണമേ.... ആമ്മേൻ🙏🙏🙏🔥
@minipulinholi3512
@minipulinholi3512 5 лет назад
എന്റെ പൊന്നു പുണ്യാളാ എന്റെ സങ്കടങ്ങൾ കാണണേമോളെ സുഖപ്പെടുത്തണേകടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ ജീവിതത്തിൽ അങ്ങയുടെ മാധ്യസ്ഥം വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി
@aryansiju3184
@aryansiju3184 5 лет назад
God bless you
@daivavachanam7211
@daivavachanam7211 5 лет назад
God Bless You
@JesilyAnil-v4o
@JesilyAnil-v4o 3 месяца назад
9ദിവസം തുടർച്ചയായി ഈവീഡിയോ കണ്ടു നൊവേന ചൊല്ലി പ്രാർഥിച്ച തിന്റെ ഫലമായി നല്ല ജോലി നൽകിയ ദൈവത്തിനു ഒരായിരം നന്ദി
@varghesekutty8487
@varghesekutty8487 4 года назад
വിശുദ്ധ യൂദാസ്ലീഹായെ എൻ്റെ രോഗാവസ്ഥയിൽ നിന്നും എന്നെ രക്ഷിക്കേണ മെ
@jollyvincent9366
@jollyvincent9366 3 года назад
Stjudeprayforus
@rigysimon9343
@rigysimon9343 3 года назад
Andakadkalveetunadineuadasleeahayaparthikanma
@josephpappachan9129
@josephpappachan9129 3 года назад
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ
@gilsypaul959
@gilsypaul959 3 года назад
St. Jude Thadeus pray for your miraculous and powerful intercession for Printo, Paul Shaju and Shaju for their complete healing from their sickness.🙏🏻🙏🏻🙏🏻
@MaryMary-wd9eb
@MaryMary-wd9eb 2 года назад
@@gilsypaul959 ee de
@lijidevasia6523
@lijidevasia6523 Год назад
I passed by Ministry exam, and in my school Time, got passed by praying this powerful prayer,thank you St.jude
@AishaVijayan
@AishaVijayan 9 дней назад
എന്റെ പുണ്യാള പൂർണ വിശ്വാസത്തോടെ അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു എന്റെ കുടുംബ സമാദാന ത്തിനും മക്കളുമായി മരണംവരെ സന്തോഷമായി ജീവിക്കുന്നതിലും അവിടുത്തെ അനുഗ്രഹം ഉണ്ടാകണമേ അവിടുത്തെ ആഗ്രഹമനുസരിച്ചു ജീവിക്കുവാൻ സാധിക്കണമേ എനിക്ക് ആരോഗ്യം തന്നു മറ്റുള്ളവരെ സഹായിക്കുവാനുള്ള അനുഗ്രഹവും തരണമേ എന്റെ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കേണമേ 🙏🙏
@eldhopodiparayil8928
@eldhopodiparayil8928 3 года назад
എനിക്ക് കോവിഡ് പോസറ്റീവ് ആയിരുന്നപ്പോൾ ഞാനും അങ്ങയുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടു പ്രാർത്ഥിച്ചു ഞാൻ നെഗറ്റീവ് ആയി. നന്ദി 🙏സ്തോത്രം 🙏ഇനിയും അനുഗ്രഹിക്കണമേ യൂദ സ്ലീഹായെ 💕
@licyraju4459
@licyraju4459 3 года назад
St.jude pray for my children to get good job.
@julijosephmathew2651
@julijosephmathew2651 2 года назад
😊
@renjurinil571
@renjurinil571 Год назад
വിശുദ്ധ യൂദായെ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏🙏
@miniantony9528
@miniantony9528 Месяц назад
വി. യൂദാ ശ്ലീഹാ ഞങ്ങളുടെ നിയോഗങ്ങളൂടെയും എല്ലാ രോഗികളുടെയും ലോകം മുഴുവൻടെയും മേൽ കരുണതോന്നി അപേക്ഷിയ്ക്കേണമേ
@jeneeshmv1908
@jeneeshmv1908 Год назад
ഞങ്ങളുടെ ജീവിതത്തിൽ ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിച്ചു ഇനിയും ഞങ്ങളെ കൈവിടല്ലേ പുണ്ണിയാള മുൻപിലുള്ള തടസങ്ങളെല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@saburaghavan5361
@saburaghavan5361 8 месяцев назад
ആമേൻ 🙏
@vijayammats
@vijayammats 8 месяцев назад
T S Vijayamma..Yudhaye njangalkku vetti. apeshikkaname Amen .Anugrahikkaname.amen 🙏🙏🙏🙏🙏🙏🙏
@Ajeeshsunrisesvlogs
@Ajeeshsunrisesvlogs 3 года назад
🙏🙏🙏ഈ നൊവേനയിൽ സമർപ്പിച്ച എന്റെ പ്രാർത്ഥനാ നിയോഗം 9 ദിവസത്തിനുള്ളിൽ സാധിച്ചുതന്ന എന്റെ St.Jude ന് ഒരായിരം നന്ദി 🙏🙏🙏
@iiitrifle9895
@iiitrifle9895 2 года назад
AMEN!!!
@jayanthynpillai3649
@jayanthynpillai3649 2 года назад
St Jude entekudumbathinte Nanmakuvendikarthavil Apekshikename. KarunakatenameAmenAmenAmen
@kjmathew3242
@kjmathew3242 2 года назад
Amen Amen
@iiitrifle9895
@iiitrifle9895 2 года назад
@@kjmathew3242 AMEN!
@sasikalavijayalakshmy6319
@sasikalavijayalakshmy6319 2 года назад
00⁰00000000⁰00⁰⁰0⁰
@aparna_RM
@aparna_RM 3 года назад
എന്റെ നിയോഗം സാധിച്ചു തന്ന എന്റെ ശ്ലീഹായ്ക്ക് നന്ദി പറയുന്നു 💓
@thresiaaustin5923
@thresiaaustin5923 3 года назад
Nte niyogam sadichu thannthimu thanks st Jude
@Asha-mx8mt
@Asha-mx8mt 3 года назад
@@thresiaaustin5923e prarthana oru divasam ethra pravasayam chollanam
@minibabu3567
@minibabu3567 2 года назад
@Jerin George koool
@thressiadevassykutty7931
@thressiadevassykutty7931 2 года назад
Jesus I thank you for the blessing through the intercession of St Jude.Please pray for our family and pray for a pending money.
@anuannajoy2589
@anuannajoy2589 Год назад
my ktet exam results. pls pray for me
@rosammadevasia8884
@rosammadevasia8884 3 дня назад
എന്റെ യൂദാ സ്ലീഹയെ എന്റെ നടുവിന്റെ യും കാലിന്റെ വേദനയും മാറ്റി തരുവാൻ ഈശോയോട് മാത്യസ്തം പ്രാർത്ഥിക്കണമേ ആമേൻ
@roslinreji6099
@roslinreji6099 3 года назад
ദീർഘായുസ്സ്.സൽസ്വഭാവംഇവ നൽകി എന്റെ മക്കളെ അനുഗ്രഹിക്കണേ
@shebinjoseph1674
@shebinjoseph1674 3 года назад
വിശുദ്ധ യൂദാ ശ്ലീഹാ യെ എൻറെ മകൻ സ്ഥിരമായ ജോലിയും വരുമാനവും ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@jincyjoshy9452
@jincyjoshy9452 2 года назад
യൂദാശ്ലീഹായെ എൻറെ കുടുംബത്തെ രക്ഷിക്കണമേ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കേണമേ പരസ്പര സ്നേഹവും ഐക്യവും സമാധാനവും നൽകി അനുഗ്രഹിക്കണമേ തിന്മയുടെ ശക്തി നശിച്ചു പോകട്ടെ🙏🙏🙏🙏
@jainaugustine683
@jainaugustine683 Год назад
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായ്ക്ക് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു. എൻറെ ഏത് കാര്യവും അപേക്ഷിച്ചാൽ സാധിച്ചു തന്നതിന് നന്ദി പറയുന്നു എൻറെ മോൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ എന്ന് താഴ്മയോടെ യാചിക്കുന്നു എന്റെ മോളുടെ ഭർത്താവിന് സ്ഥിരമായി ഒരു ജോലി കൊടുക്കണേ എന്റെ മോളുടെ കുഞ്ഞുങ്ങൾ ഹെനോക്കിന് ഹെവനും പഠിക്കുവാൻ വളരെ ബുദ്ധിമുട്ടാണ് അത് വിശുദ്ധ സഹായത്താൽ ദൈവം അവരെ പരിശുദ്ധാത്മാവിനെ നിറച്ച് അനുഗ്രഹിക്കുവാൻ വിശുദ്ധൻ പ്രത്യേകം പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു ഇന്ന് അഗസ്റ്റിൻ
@SH_Sãrangi
@SH_Sãrangi 5 лет назад
വിളിച്ചപേക്ഷിച്ചാൽ ഒരിക്കലും എന്നെ കൈവിടാത്ത വിശുദ്ധ യൂദാശ്ലീഹായെ...എനിക്കു രോഗശാന്തി നൽകണേ....🙏🙏
@mariakuttychacko6834
@mariakuttychacko6834 5 лет назад
Prayers for you to get better soon🙏🙏
@annievd9589
@annievd9589 4 года назад
🙏🙏🙏
@cisilyjoseph2218
@cisilyjoseph2218 4 года назад
ST Jude. Protect me from evil. 💐
@cisilyjoseph2218
@cisilyjoseph2218 4 года назад
ST. Sebastianose.Pray for us. Amen. 💐
@shobypp5035
@shobypp5035 4 года назад
Lllllllllllllllllllllllllllllĺ⁰000pp⁰
@fsjobs7710
@fsjobs7710 4 года назад
Thank you St. Jude for the grace I have received through your intercession at the time of an urgent requirement. I thank God receiving my humble plea through most beloved St. Jude. Amen.
@lillyjoy4011
@lillyjoy4011 3 года назад
St Jude njangakuvedy apeskhikenam
@BinuRani
@BinuRani 2 года назад
Amen🙏
@iiitrifle9895
@iiitrifle9895 2 года назад
Amen! 🙏✝️✝️
@jesnapjshibu4987
@jesnapjshibu4987 3 года назад
അസാധ്യ കാര്യങ്ങളുടെ മധ്യസ്തനായ വി യുദ്ധയേ നിസ്സഹായ അവസ്ഥയിൽ ഞങ്ങളെ സഹായിക്കണമേ.. ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ..
@marinathomas2833
@marinathomas2833 3 года назад
അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹാ യെ എൻറെ അപേക്ഷ സ്വീകരിച്ചു എൻറെ ആവശ്യം പിതാവേ നീ സാധിച്ചു തരണമേ
@betsyannvarghese8291
@betsyannvarghese8291 2 года назад
This is a powerful prayer. I prayed the novena 9 days and St.Jude has done miracles in my life..This prayer always help us in our difficult times..Thanks St Jude..Thanks Jesus ❤️❤️❤️❤️❤️
@Lachuzz-jv9nw
@Lachuzz-jv9nw Месяц назад
വിശുദ്ധ യൂദാ തദ്ദേവുസ്സ് പുണ്യവാനെ എന്റെ മകളുടെ മറ്റു ചിന്തകൾ അവളുടെ മനസ്സിൽ നിന്ന് മാറ്റി പഠിക്കണം നല്ല കുഞ്ഞായി ജീവിക്കണം ഒരു തൊഴിൽ നേടാൻ നല്ലവണ്ണം പഠിക്കാൻ തോന്നിപ്പിക്കണേ പുണ്യാവാനേ. ആമ്മേൻ
@jacobemmanuel7357
@jacobemmanuel7357 3 года назад
വിശുദ്ധ യൂദാ ശ്ലീഹാ യെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.. 🙏
@rupakreji1051
@rupakreji1051 3 года назад
St Jude blessed me several times as a result of your blessings l got full A plus in 10th and 90 above in plus two thank you for your blessings 🙏🙏🙏🙏🙏🙏🙏🙏🙏❤️
@iiitrifle9895
@iiitrifle9895 2 года назад
AMEN!
@littleangles7911
@littleangles7911 9 месяцев назад
എന്റെ യൂദാശ്ലീഹയെ, എന്റെ മക്കളെയും ഭർത്താവിനെയും എന്നെയും എന്റെ മാതാപിതാക്കളെയും എല്ലാ അപകടങ്ങളിൽ നിന്നും മാരക രോഗങ്ങളിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും കാത്തു സംരക്ഷിക്കണമേ.. 🙏🏻
@rintugeorgegeorge100
@rintugeorgegeorge100 3 года назад
വിശുദ്ധ യൂ ദാ ശ്ലീഹാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണ മേ 🙏🏻🙏🏻🙏🏻
@m..bro...
@m..bro... 3 года назад
വിശുദ്ധ യൂദാ ശ്ലീഹായെ മദ്ധ്യസ്ഥനായി അപേക്ഷിക്കുന്ന ന്യായമായ ആവശ്യങ്ങൾ നമുക്ക് നടത്തികിട്ടും.. ഞാൻ സാക്ഷി... 🌻🌻🌻🌻
@m..bro...
@m..bro... 3 года назад
ഞങ്ങളുടെ കഷ്ടതയിൽ ഞങ്ങൾക്ക് മദ്ധ്യസ്ഥത്തിനായി അനുഗ്രഹങ്ങൾ നേടിത്തന്ന ശ്ലീഹായുടെ മാദ്ധ്യസ്ഥതിന് നന്ദി🌻🌻🌻🌻
@sujathababu1914
@sujathababu1914 3 года назад
വിശുദ്ധ യുദ്ധസ്‌ലീഹയെ എന്റെ അപേക്ഷ കേൾക്കണമേ
@savionelvin4034
@savionelvin4034 3 года назад
@@sujathababu1914 9m
@athira8089
@athira8089 2 года назад
@@m..bro... etu etra times daily chollanamm, etra days chollanam
@winxclubfangirl243
@winxclubfangirl243 8 месяцев назад
എന്റെ പുണ്യാളാ എന്റെ മകൾ ക്ക് പ്ളസ് വൺ പരീക്ഷ യാണ് അവൾക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്കോടെ വിജയിപ്പിക്കണമെ ഐറിൻ യേശു വേ എൻെറ മകളുടെ പഠനകാര്യങ്ങളിൽ അങ്ങ് ഇടപെടണേ എന്റെ മകളെ അനുഗ്രഹിക്കണമേ ആമേൻ
@marshalfrancis856
@marshalfrancis856 4 года назад
Thank you St. Jude for your constant intercession to the Almighty for all my prayers and petition. Praise the lord 🙏 Alleluia 🙏❤️
@anubijoe4086
@anubijoe4086 3 года назад
Thank you St Jude for hearing my prayers. As a result of your divine intercession my father was discharged from hospital on the 9 th day of the novena fully recovered
@jancysunny
@jancysunny 11 месяцев назад
എന്റെ വിശുദ്ധ യൂദ സ്ലീഹായേ എന്റെ മകന്റെ ACCA mock exam to final exam ആണേ 2 to 8 കൂടെ ഉണ്ടായിരിക്കണം വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@honeyluke9466
@honeyluke9466 Месяц назад
വിശുദ്ധ യൂദാശ്ലീഹായേ എൻ്റെ മകൻ്റെ ശാരീരികവും മാനസികവുമായ സൗഖ്യത്തിനു വേണ്ടി അപേക്ഷിക്കണമേ. ആമേൻ.
@sheenakurian2577
@sheenakurian2577 3 года назад
Thank you St.Jude for hearing me and healing me..Lots of thanks for blessings..always with me in all my lifetime..Amen
@annieks5197
@annieks5197 3 года назад
thank you Jesus for curing my son fredy who was in the ICU from covid after attending 9 days novena of st jude
@roslinreji6099
@roslinreji6099 3 года назад
പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ മക്കൾക്ക് പഠനം കഴിയുമ്പോൾ ജോലി കിട്ടുവാൻ സഹായിക്കണേ
@mollyjose6189
@mollyjose6189 3 года назад
സർട്ടുഫിക്കററ് കിട്ടുയതിനിനദ്നി അർപ്പിക്കുന്നു
@aniammapalackal3025
@aniammapalackal3025 3 года назад
@@mollyjose6189 9
@sojilijo5990
@sojilijo5990 3 года назад
Uoukuuukuukukukukukuukuukuukuukuuuukuuuukkuukuuikuukukukukkkkuukuukuuuukukukukukukukulukukuuukuujkuukuukkukukukukululululululululululululukulukululululululullululukululullululuillulululuululululululllulululululukululululululululululululluukulululululululululululululululululuiululululululilullululululiluluulululllulullllluillluullululllulululululilullululululuiulululululululululululululululululululululululululululululululululululuiululilulululululululullululululul
@rosammadevasia8884
@rosammadevasia8884 День назад
എന്റെയൂദാ സ്ലീഹയെ എന്റെ കാലിന്റെ വേദനമാറ്റിത്തരുവാൻ ഈശോയോട് മാത്യസ്ഥം പ്രാർത്ഥിക്കണമേ ആമ്മേൻ
@jessymathews4711
@jessymathews4711 3 года назад
Thank you Lord for answering our prayers. Thank you St Jude for all the blessings we received through your intercession.Glory to God. Amen.
@ligiroy253
@ligiroy253 2 года назад
St Jude Pray for us
@SureshdotC
@SureshdotC 4 года назад
Thank you St.Jude for hearing my prayers. Thank you again for making an impossible thing possible for me and my family.
@daivavachanam7211
@daivavachanam7211 4 года назад
God bless you.
@antonyvadakkethala9552
@antonyvadakkethala9552 2 года назад
Thank you st. Jude for heating my prayer 🙏
@seethalakshmi7335
@seethalakshmi7335 2 года назад
Thanks for your blessings
@sandra9984
@sandra9984 4 года назад
വിശുദ്ധ യുദാ സ്‌ലീഹയെ എന്റെ അപേക്ഷ കൈകൊള്ളണമേ
@VinuPaul-l2r
@VinuPaul-l2r 8 месяцев назад
വി.യൂദാശ്ലീഹായെ അങ്ങയോട് പ്രാർത്ഥിച്ച കാര്യങ്ങൾ സാധിച്ചു തന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. പഠനത്തിൽ പിന്നോക്കo നിൽക്കുന്ന ഞങ്ങളുടെ മക്കൾക്ക് പഠിക്കുവാനുളള ബുദ്ധിശക്തിയും ഓർമ്മശക്തിയം വിവേകവും കൊടുത്ത് പരീക്ഷയ്ക്ക് നല്ല മാർക്കോടെ പാസ്സാകാൻ വേണ്ട അനുഗ്രഹത്തിനായ് മാദ്ധ്യസ്ഥം വഹിക്കന്നമെ ആമേൻ
@lissyroby5901
@lissyroby5901 Год назад
ഒത്തിരി അനുഗ്രഹങ്ങൾ തന്ന് കാക്കുന്ന വിശുദ്ധ ഒരായിരം നന്ദി ❤
@laijaaugustine3433
@laijaaugustine3433 Год назад
വിശുദ്ധ യൂദയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@Anahita-p
@Anahita-p 7 лет назад
എനിക്ക് ഏറ്റവും വിശ്വസമുള്ള വിശുദ്ധ യൂദാശ്ലീഹായെ, എൻറെ ആവിശ്യങ്ങൾ നടത്തി തരുന്നതിനു നന്ദി ....
@thomaslawhouseernakulam2645
@thomaslawhouseernakulam2645 5 лет назад
എനിക്ക് ഏറ്റവും വിശ്വസമുള്ള വിശുദ്ധ യൂദാശ്ലീഹായെ, എൻറെ ആവിശ്യങ്ങൾ നടത്തി തരുന്നതിനു നന്ദി1000000
@thomaslawhouseernakulam2645
@thomaslawhouseernakulam2645 5 лет назад
thomas m.v. mangalath house
@aryansiju3184
@aryansiju3184 5 лет назад
Ante agraham sadichutharane
@keziawinpaul1543
@keziawinpaul1543 5 месяцев назад
വിശുദ്ധ യൂദാശ്ലീഹായ എനിക്ക് വാടക നൽകിയ എന്നെ അനുഗ്രഹിച്ച എൻറെ പുണ്യാളനെ ആയിരമായിരം നന്ദി എൻറെ പുണ്യാള ഈ വരുന്ന ആഴ്ചയിലും എനിക്ക് ജോലി നൽകി അനുഗ്രഹിക്കണമേ നല്ല ആരോഗ്യവും അത് ചെയ്യുവാനുള്ള കൃപയും തന്ന് എന്നെ അനുഗ്രഹിക്കണമേ റെഫ്യൂജിഅപ്ലൈ ചെയ്യുവാനുള്ള എല്ലാ കൃപയും നൽകി അനുഗ്രഹിക്കണമേ
@gisha4674
@gisha4674 Год назад
Praise the Lord...St Jude is my all time favorite Saint...Has always assisted me for the past 6 years.He is a miracle worker ...Thank you My Friend for being with me always ..SAINT JUDE..🙏🙏🙏🙏🙏🙏🙏
@cilla786
@cilla786 Год назад
Thank you St jude for hearing my prayers when I was 10years old....and still♥️♥️♥️♥️♥️♥️♥️♥️
@sheenakurian2577
@sheenakurian2577 3 года назад
Thank you St.Jude for all the timely blessings in my life..Help me in all my circumstances....Amen
@sheenakurian2577
@sheenakurian2577 3 года назад
Thank you st.jude
@subhadraprasannan82
@subhadraprasannan82 3 года назад
വിശുദ്ധ യൂദാസ്‌ലിഹ യെ ഞങ്ങളുടെ അപേക്ഷ കേട്ടാരുളണമേ ഒരു വീടുവക്കാൻ കൃപ നൽഹി അനുഹ്രഹികണമേ ആമേൻ 🙏🙏🙏
@LesithaAnil
@LesithaAnil 9 месяцев назад
എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ🙏
@annlimsajan8277
@annlimsajan8277 4 года назад
Thank you St. Jude .... You know for what i have been praying for your support and prayers.... Thank you.. I praise you.....Lord...My Heavenly Father.... Amen
@davisat18
@davisat18 3 месяца назад
വിശുദ്ധ യൂദാശ്ലീഹായെ, മാതാവിൻ്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ്റെ പരിധിയിൽ ഞങ്ങൾക്ക് ഒരു പുതിയ വീടും സ്ഥലവും വാങ്ങാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരേണമെ. ആമേൻ.
@jinivarghese1091
@jinivarghese1091 Год назад
മകളെ പരീക്ഷ ജയിപ്പിച്ചതിന് ആയിരമായിരും നന്ദി 💐
@vinuvinu3053
@vinuvinu3053 6 лет назад
St. jude prayer helped me pass my driving test today in oman. i had prayed with full faith on Him. Thank you Lord.
@daivavachanam7211
@daivavachanam7211 6 лет назад
God Bless You And Your Family Visit & Subscribe My Other Channel :: ru-vid.comvideos?sub_confirmation=1
@lillylilly3819
@lillylilly3819 7 месяцев назад
ഞാൻ എന്റെ തകർന്ന് ഇരിക്കുന്ന കുടുംബ ജീവിതത്തിന് വേണ്ടി ഇന്ന് മുതൽ ഈ നൊവേന തുടങ്ങി വളരെ അസാധ്യം ആയ കാര്യം ആണ് എന്റെ സാക്ഷ്യം ഞാൻ ഉറപ്പായും ഇവിടെ അറിയിക്കാം st jude i trust u amen
@mainakmukherjee4673
@mainakmukherjee4673 2 года назад
Very powerful prayer 🙏🏻...St Jude protects us from all bad situation...St Jude makes impossible things possible 🙏🏻
@nishahaneef2308
@nishahaneef2308 Год назад
Thank you St Jude for hearing my prayers and always helping me!
@BinuRani
@BinuRani Год назад
Saint Jude I am praying for a good results on my Thesis. Hoping for a miracle. Thank you always for doing wonders in life ! Update: I passed the thesis with flying colour... Thank You Saint Jude again for this miracle! 🙏🏻
Далее
Исповедь / Мася
2:47:10
Просмотров 190 тыс.
St Antony's novena (malayalam)
16:31
Просмотров 4 млн
Parisudha Mathavinte Novena Malayalam
12:57
Просмотров 1,4 млн
st. michael novena
23:11
Просмотров 669 тыс.