Тёмный
No video :(

വിശ്വരൂപം പൂണ്ട അഭിനയകലയുടെ സേനാപതി; സകലകലാഹാസന്‍|Kamalhassan 

Manorama News
Подписаться 9 млн
Просмотров 79 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@kuriancc456
@kuriancc456 Месяц назад
ഇവന്‍ 1970 കളില്‍ നല്ല നടനായിരുന്നു . പിന്നെ ഫാഷന്‍ പരേഡും പ്രച്ഛന്നവേഷ മത്സരവുമൊക്കെയായി ആകെ അളിപിളിയായി. പാപനാശം എന്ന സിനിമ ദൃശ്യം എന്ന മലയാള സിനിമയുടെ റിമേക്ക് ആണ് . മോഹന്‍ലാലിന്‍റെ വളളപ്പാട് അകലെ പോലും ഇവന്‍ വരില്ല . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവന്‍ നിരീശ്വരനാണ് . രജനീകാന്ത്‌ ഈശ്വര വിശ്വാസി ആയതുകൊണ്ടാണത്.രജനീകാന്ത്‌ നിരീശ്വരവാദി ആയാല്‍ ഇവന്‍ ഉടനെ ഈശ്വര വിശ്വാസി ആകും . കാണികളെ കാണിക്കാന്‍ ഇവന്‍ രജനീ കാന്തിനെ കെട്ടിപ്പിടിക്കും പകഷെ ഉള്ളില്‍ അസൂയ പുകയുകയാണ് കാരണം രജനീകാന്തിന്‍റെ താരമൂല്യം ഇവനില്ല . രജനീ കാന്ത് ഇല്ലാതിരുന്നെങ്കില്‍ ഇവന്‍ രാജാവായേനെ.
@vishnukannanulakanayakan2189
@vishnukannanulakanayakan2189 Месяц назад
നീ പറഞ്ഞിട്ട് വേണമല്ലോ അയാളെ ലോകം അറിയാൻ
@vishnukannanulakanayakan2189
@vishnukannanulakanayakan2189 Месяц назад
അയാൾ അസ്സൂയ കാണിച്ചത് നീ അടുത്തിരുന്നു കണ്ടു, ഫാൻസി dress എന്ന് പറഞ്ഞ സിനിമകൾ ലോക പ്രശംസ നേടി നീ ഇതൊക്കെ പറഞ്ഞത് കൊണ്ട് ബാക്കി ഉള്ള സിനിമ പ്രേമികൾ അയാളെ വെറുക്കും മുട്ടിപ്പായി പ്രാർത്ഥിക്ക് 😁😁😁
@jinesh9273
@jinesh9273 Месяц назад
നന്നായി കുരു പൊട്ടുന്നുണ്ടല്ലോ കോളനി വാണത്തിന്.....
@SHJ62
@SHJ62 Месяц назад
100% ഞാൻ യോജിക്കുന്നു രജനി അതൊരു അത്ഭുതം ആണ് സ്റ്റൈൽ മന്നൻ 😍
@attherajeevporathala1638
@attherajeevporathala1638 Месяц назад
😩😩😩
@regimanayil7558
@regimanayil7558 Месяц назад
ലോക സിനിമയുടെ ഒരേയൊരു നായകൻ .. "ഉലക നായകൻ .. കമൽഹാസൻ ".. 👍👍❤️❤️❤️
@prabheeshkumarprabheeshkum860
@prabheeshkumarprabheeshkum860 Месяц назад
🙏🏻 പകരം വെക്കാൻ ആളില്ലാത്ത ഒരു മഹാനടൻ 🥰 അതെ അതുതന്നെയാണ് ഉലകനായകൻ കമലഹാസ🥰❤️ ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്ന കണ്ടു കൊതിതീരാത്ത അഭിനയ പ്രതിഭ ❤️🙏🏻
@Username-mh6bi
@Username-mh6bi Месяц назад
കമലിൻറെ സ്വകാര്യ ജീവിതം എന്തോ ആയിക്കോട്ടെ അദ്ദേഹം പ്രതിഭാധനനാണ് ❤
@omkarrvarier6465
@omkarrvarier6465 Месяц назад
💯💯
@amalrajm.c9277
@amalrajm.c9277 Месяц назад
മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം അരങ്ങേറ്റ ചിത്രത്തിലൂടെതന്നെ നേടിയ പ്രതിഭ😊❤
@manojraghoothaman4424
@manojraghoothaman4424 Месяц назад
Super actor, marvelous actor.
@purushothamankani3655
@purushothamankani3655 Месяц назад
ചേട്ടന് വേറെ ഒരു പണിയുമില്ലേ, ഒര് ആക്ടരേം കൊണ്ടു വന്നിരിക്കുന്നു, ത്ഫു
@user-jx8hk2ro1n
@user-jx8hk2ro1n Месяц назад
​@@purushothamankani3655ninte arivil aarannu pinne best ?
@mithunnarayanan696
@mithunnarayanan696 Месяц назад
സകലകലാവല്ലഭൻ 😊
@praveenabraham3148
@praveenabraham3148 Месяц назад
അണ്ണൻ ന്റെ മുന്നിൽ ഇന്ത്യൻ സിനിമ നമിക്കും. എത്ര വിജയ്, രജനി, അജിത്, വിക്രം, സൂര്യ ഉണ്ടായാലും കമൽ എന്ന പ്രതിഭ ഇരിക്കുന്ന തട്ട് താഴെ തന്നെ ഇരിക്കും. ഇന്ത്യൻ 2 കട്ട waiting 🙏🙏
@hiranpaul8163
@hiranpaul8163 Месяц назад
വിക്രം വേറെ ലെവൽ ആണ്. അഭിനയം ആയാലും വേറെ ലെവൽ ആണ്.❤
@samsonk1408
@samsonk1408 Месяц назад
🥰❤️❤️❤️👍🙏
@kayan8253
@kayan8253 Месяц назад
വിജയ് അജിത്ത് രണ്ടും 👎
@anoopraj4214
@anoopraj4214 Месяц назад
Indian 2 കണ്ടോ bro 😂
@omkarrvarier6465
@omkarrvarier6465 Месяц назад
​@anoopraj4214 😢
@divyadharshini-2990
@divyadharshini-2990 Месяц назад
Ulaganayagan Kamal Haasan Sir ❤ Waiting for Indian 2💥💥💥💥💥
@nandurajb5082
@nandurajb5082 Месяц назад
Ulaganayakan and encyclopedia of indian cinema kamal hassan fans please like here❤💯🥰🔥
@sunilpgsunilpg937
@sunilpgsunilpg937 Месяц назад
കമൽ സാർ, big salute 🎉❤❤❤❤❤❤❤❤❤❤❤
@പൂരക്കാലം
@പൂരക്കാലം Месяц назад
ഉലക നായകനെ ♥️♥️♥️♥️♥️♥️♥️
@neelakantan8483
@neelakantan8483 Месяц назад
Very good presentation 🎉🎉
@neelakantan8483
@neelakantan8483 Месяц назад
എന്തുകൊണ്ടും സകലകലാ വല്ലഭൻ 🎉🎉
@unniunnikrishnan2591
@unniunnikrishnan2591 Месяц назад
Trailer കണ്ടിട്ടുണ്ട് സിനിമയെ വിലയിരിത്താൻ പറ്റില്ലല്ലോ... പടം സൂപ്പർ ഹിറ്റാകും....
@satheeshpai6295
@satheeshpai6295 Месяц назад
ULAGHANAYAGAN.👌👍💪🙋♥️🙏💞
@purushothamankani3655
@purushothamankani3655 Месяц назад
ഒലക്ക നായകൻ
@ragapournamiye
@ragapournamiye Месяц назад
He is a great legendary personality. I met two times. His humble and polite manner is excemplery. Saravan Maheswer Indian writer
@1752-vph
@1752-vph Месяц назад
ദൃശ്യം സിനിമയുടെ തമിഴ് കമൽഹാസൻ അഭിനയം😢😢😢
@unniunnikrishnan2591
@unniunnikrishnan2591 Месяц назад
ബന്ന് വായൻ മോഹൻലാലിന്റെ കാലം കഴിഞ്ഞു...
@shamsudeenmp5910
@shamsudeenmp5910 Месяц назад
Lalettante athrakkonnm drishyam kamalan athra pora
@1752-vph
@1752-vph Месяц назад
@@unniunnikrishnan2591 2028 വരെ hit wait and see
@jinesh1671
@jinesh1671 Месяц назад
​@@shamsudeenmp5910ayyeee
@1752-vph
@1752-vph Месяц назад
@@unniunnikrishnan2591 2028 വരെ നല്ല ചിത്രങ്ങൾ ഉണ്ടാകും
@MeetMyStyle_
@MeetMyStyle_ Месяц назад
My star❤❤❤🎉🎉🎉
@nalininagarajan1722
@nalininagarajan1722 Месяц назад
Super sir 🎉🎉 ulaga nayagan ❤❤ Kamal sir pan India Hero
@sreejithvaleryil9593
@sreejithvaleryil9593 Месяц назад
encyclopedia of Indian cinema ❤️ a real GENIOUS ❤️ KAMAL UYIR ❤️
@monikrishna8861
@monikrishna8861 Месяц назад
എല്ലാ സിനിമകളിലും ഇപ്പോൾ Fancy Dress.
@jmr6041
@jmr6041 Месяц назад
Eentheyyam pattu?? Namakku athupolum cheyyaam pattatha avastha😂😂😂..
@raghunathraghunath7913
@raghunathraghunath7913 Месяц назад
കമൽഹാസൻ എന്നും എപ്പോഴും❤മദനോൽസവം എന്ന സിനിമ മുതൽ തുടങ്ങിയ ഇഷ്ട്ടം ഇന്നും തുടരുന്നു.❤
@dorunoru
@dorunoru Месяц назад
സത്യം പറഞ്ഞാൽ ട്രൈലെർ ഒരു ഗും ഇല്ല.. Wait and see...
@jeevaraj1836
@jeevaraj1836 Месяц назад
ഇഷ്ട്ടം❤❤
@nijilram8725
@nijilram8725 Месяц назад
അഭിനയം വച്ചുനോക്കുമ്പോൾ മോഹൻലാൽ ന്റെ അത്ര പോരാ കമൽ ഹസ്സൻ. Natural acting എന്ന പേരിന്റെ ഒരു ഒറ്റ ഉദാഹരണം അത് മോഹൻലാൽ ആണ് പക്ഷെ ഇന്ന് അത് മോഹൻലാൽ ന് ഉണ്ടോ എന്ന് അറിയാൻ പറ്റുന്നില്ല. ഇത് എന്റെ മാത്രം അഭിപ്രായം
@anjanasaneesh6027
@anjanasaneesh6027 Месяц назад
കമൽ ഹാസൻ ❤️
@malayalam1484
@malayalam1484 Месяц назад
കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുന്ന ഒരേയൊരു മനുഷ്യൻ ..സകലകലാവല്ലഭൻ കമലഹാസൻ
@Sajeer1987aug4
@Sajeer1987aug4 Месяц назад
ഇദ്ദേഹത്തെ എന്താണ് നാം വിളിക്കേണ്ടത് ഡബിൾ കംപ്ലീറ്റ് ആക്ടർ എന്നാണോ!!!!!!ഇതൊക്കെയാണ് സമ്പൂർണ്ണ( കമ്പ്ലീറ്റ്) നടൻ/കലാകാരൻ
@XtremeGamer900
@XtremeGamer900 Месяц назад
❤❤❤
@abhilashabhilsh4599
@abhilashabhilsh4599 Месяц назад
കമലഹസാൻ the real hero❤❤❤
@udayavarma6202
@udayavarma6202 Месяц назад
He has his own limitations But he is one of the best. But not the best
@jmr6041
@jmr6041 Месяц назад
Mohanlal is best 😂😂😂
@rajeshr5139
@rajeshr5139 Месяц назад
Mohanlal is ever great.. No comparison..... ❤
@dailysuccess1293
@dailysuccess1293 Месяц назад
എൻ്റെ പൊന്നു സുഹൃത്തേ ഒരു നായകനോടുള്ള ആരാധന ഒക്കെ നല്ലതാണ് പക്ഷെ അന്ധമാകരുത്. മോഹൻലാൽ നല്ല ഒരു നായകൻ മാത്രമാണ്. എന്നാ കമൽ ഹാസൻ അങ്ങനെയല്ല , കമൽ ഒരു complete film maker ആണ്. സിനിമയുടെ സർവ്വ മേഘലകളും അദ്ദേഹത്തിൻ്റെ കയ്യിൽ ഭദ്രമാണ്.
@jmr6041
@jmr6041 Месяц назад
Mohanlal can be only mohan lal on screens😂😂. If he act as police.. he will act as if he is that police officer.. advocate.. military etc.. but Kamal Hassan won't do like that.. he will act according to the character's demand... This is the difference between both...
@asher2814
@asher2814 Месяц назад
@@jmr6041atleast mammotye pole limitations mohanlalinum kamalinum illa
@jmr6041
@jmr6041 Месяц назад
@@asher2814 agreed.. yet Kamal Hassan has upper hand because mohan lal can't do Apoorva sahothararkal.. Indian.. avvaishanmugi... Dasaavatharam.. ect kind of movies.. moreover Kamal Hassan transforms himself to the character with all aspects like body language.. face expression.. slang of the language.. etc.. but I agree mohan lal is excellent in face expressions..
@amalm2665
@amalm2665 Месяц назад
ഫീൽഡ് ഔട്ട് ലാലേട്ടൻ ഫാൻ 😂
@ashwinthakku1831
@ashwinthakku1831 Месяц назад
❤🔥❤️
@kdp1997
@kdp1997 Месяц назад
നല്ല സിനിമാ ആണ് ഞാൻ ഇന്നലെ കണ്ടു
@user-ft4ci1mj1x
@user-ft4ci1mj1x Месяц назад
Universalstar❤❤❤❤
@TheDasaan
@TheDasaan Месяц назад
❤❤❤
@ranishevranishev4805
@ranishevranishev4805 Месяц назад
Who ar you men, 'Iam a indian 'സേനാപതി 👍
@INSIDER-ro1ew
@INSIDER-ro1ew Месяц назад
I am an Indian
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo Месяц назад
ഈ വർഷം ബാരോസ്സിലെ ലാലേട്ടനൊപ്പം കട്ടക്ക് മികച്ച കോമഡി പീസിനുള്ള എതിരാളി സേനാപതി. ഇവർ തമ്മിൽ ആണ് മത്സരം. ശങ്കരൻ സേനാപതി യൂണിവേഴ്‌സ്
@samsonk1408
@samsonk1408 Месяц назад
കമലഹാസ്സൻ ചെയ്ത ഒരു റോളും ആർക്കും ചെയ്യാൻ പറ്റില്ല എന്നാണ് മോഹൻലാൽ പറയുന്നത് 😀 you tubil തപ്പിയാൽ കിട്ടും.. 😀
@bloodysweet-2k
@bloodysweet-2k Месяц назад
അത് ഇണ്ടാവൂല bro.. ലാലേട്ടൻ ഒറ്റക് ഒള്ള മത്സരം ആയിരിക്കും ഇത്.. കമൽ അണ്ണൻ തൂകും അത് ഉറപ്പാണ്
@rameshbabu-bz8un
@rameshbabu-bz8un Месяц назад
Wonderful actor 🎉
@muhammedramsan6841
@muhammedramsan6841 Месяц назад
അവതാരകാന് കമലിന്റെ ഒരു കട്ട്‌ ഉണ്ട് 🙏
@aacreation9773
@aacreation9773 Месяц назад
സിനിമ എന്ന ഭ്രാന്ത് വളർത്താൻ | കമൽ ' എന്ന പേര് മതിയായിരുന്നു എനിക്ക്
@rajendrancg9418
@rajendrancg9418 Месяц назад
ഇയ്യാളൊരു ഇതിഹാസ താരം തന്നെ......
@user-ss9tx1wn3h
@user-ss9tx1wn3h Месяц назад
😍😍😍
@user-is3tp4bi2g
@user-is3tp4bi2g Месяц назад
Kamal hassan pagram kamal sir matram Complete actor
@vishnusugathan001
@vishnusugathan001 Месяц назад
❤ഉലകനായകൻ❤first panindian star kamalhassan sir❤
@Artic_Studios
@Artic_Studios Месяц назад
എല്ലാം കൊള്ളാം പക്ഷെ മേക്കപ്പ് സഹിക്കാൻ പറ്റൂല 😂
@MichiMallu
@MichiMallu Месяц назад
അതെയതെ, ഇതുപോലെ വൃത്തികെട്ടൊരു പടം ജീവിതത്തിൽ കണ്ടിട്ടില്ല!
@shilparavichandran6015
@shilparavichandran6015 Месяц назад
ഉലകനായകൻ ശ്രീ കമൽഹാസനെ കുറിച്ചുള്ള വളരെ മികച്ച description. എന്നാൽ മന്ദബുദ്ധി, കണ്ണുപൊട്ടൻ തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു.
@balancr474
@balancr474 Месяц назад
❤‍🔥❤‍🔥❤‍🔥❤‍🔥🙏
@bhavadassuja5631
@bhavadassuja5631 Месяц назад
നമ്മുടെ 2കമൽ ഹസന്മാർ ഇങ്ങേരെ കണ്ടാൽ
@Siddh_Raaaj
@Siddh_Raaaj Месяц назад
Comparison വരുമ്പോള്‍ ആരാണ് മികച്ചത്?. മോഹന്‍ലാല്‍ എന്ന് മലയാളികള്‍ പറയുമ്പോൾ കമല്‍ഹാസന്‍ എന്ന് തമിഴൻമാർ പറയും. But മോഹന്‍ലാല്‍ കഴിഞ്ഞ് മാത്രമേ കമല്‍ ഉള്ളു എന്നതാണ് സത്യം.
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo Месяц назад
ഈ വർഷം ബാരോസ്സിലെ ലാലേട്ടനൊപ്പം കട്ടക്ക് മികച്ച കോമഡി പീസിനുള്ള എതിരാളി സേനാപതി. ഇവർ തമ്മിൽ ആണ് മത്സരം. ശങ്കരൻ സേനാപതി യൂണിവേഴ്‌സ്
@jmr6041
@jmr6041 Месяц назад
Can mohan lal dream the character of Indian & avvaishanmugi?? So.. kamalahasane tholpikkaan ithuvare aarum jenichittilla.. iniyum illaa... Kamal Hassan is an ever crowned king of cinema world..
@SHJ62
@SHJ62 Месяц назад
കറക്റ്റ് 👌 ലാലേട്ടൻ അത്ഭുതം ആണ്
@jobykb4418
@jobykb4418 Месяц назад
😂
@asher2814
@asher2814 Месяц назад
@@jmr6041even kamal did good in paapanasam, but no were to mohanlal, that’s the difference
@abz9635
@abz9635 Месяц назад
രജനി യെ pole ചതിയൻ അല്ല പൈസയോട് ആർത്തിയും ഇല്ല ആർത്തി പെണ്ണിനോട്... കമൽ
@AbhilashAbhilash-uh3zt
@AbhilashAbhilash-uh3zt Месяц назад
Indian 2 super movie ❤❤❤❤
@AmmuVilla
@AmmuVilla Месяц назад
Namasthe sir
@AmmuVilla
@AmmuVilla Месяц назад
Good morning manorama news
@naturesmedicines4081
@naturesmedicines4081 Месяц назад
No 1 vediveeran samskaara bhanjakan kamal haasan aa naariyude padam kandupokaruthu.........
@gigi.9092
@gigi.9092 Месяц назад
കമലിന്റെ ഏറ്റവും പൊട്ടപ്പടം .സമയവും ഊർജ്ജവും പൈസയും നഷ്ടം.
@omkarrvarier6465
@omkarrvarier6465 Месяц назад
💯💯
@vvskuttanzzz
@vvskuttanzzz Месяц назад
കുട്ടിക്കാലത്തു അതേ എപ്പോഴും അതേ ഒരു അതിശയം തന്നെ ആണ് ദശവതാരത്തിലെ ആ 10 വേഷങ്ങൾ അദ്ദേഹം ചെയ്തതാണെന്നു🫡 സിനിമക്ക് വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യൻ♥️ ഒരു പക്ഷേ അങ്ങ് hollywood സിനിമയിൽ പോലും കാണില്ല💥 ഒരേ ഒരു ഉലഗനായകൻ 🥰 Always Alwaysss Fan Boy♥️🥰
@nissarbadar5007
@nissarbadar5007 Месяц назад
👍👍👍🌹
@attappadyhistory9485
@attappadyhistory9485 Месяц назад
❤️👍
@ABINSIBY90
@ABINSIBY90 Месяц назад
❤❤
@vipinkumarappu6132
@vipinkumarappu6132 Месяц назад
ലാലേട്ടന് ശേഷം എന്നെ അത്ഭുതപെടുത്തിയ നടൻ ❤️🙏💕🥰
@nisannvlogs
@nisannvlogs Месяц назад
@pushpalathao4883
@pushpalathao4883 Месяц назад
There is a camera always infront him .. ACTOR that's all
@bennykp4921
@bennykp4921 Месяц назад
വിക്രം കമലഹാസർ സിനിമ ഫുൾ മൂവി
@vargheselilly3815
@vargheselilly3815 Месяц назад
ഡെയ്സി കമൽഹാസൻ ചിത്രമാണോ ,,,,,
@knocktalkies595
@knocktalkies595 Месяц назад
middle eyes🤩
@mass0022
@mass0022 Месяц назад
പരമകുടി അത്ര കുഗ്രാമം അല്ല. ഇന്നും അന്നും.
@sinn_007
@sinn_007 Месяц назад
വ്യത്യസ്തമായ ഒരുപാട് സിനിമകൾ ചെയ്യും....എന്നതിൽ ഉപരി അഭിനയത്തിൻ്റെ കാര്യത്തിൽ മോഹൻലാലിനേക്കളും മമ്മൂക്കയേക്കാളും മികച്ചവൻ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല....തമിഴ് നാട്ടുകാരുടെ overhype
@SHJ62
@SHJ62 Месяц назад
അത് സത്യം 👍
@asher2814
@asher2814 Месяц назад
Mammotty kamalinum taazhe aanu
@SureshKumar-tz7if
@SureshKumar-tz7if Месяц назад
💪👍🥰❤️👌
@IBNair9
@IBNair9 Месяц назад
ഉവ്വ..നൂറു രൂപയ്ക്ക് ആയിരം രൂപയുടെ ആക്ടിങ്...😂..പാപനാശം കണ്ടതിന്ടെ ക്ഷീണം ഇപ്പോളും മാറിയിട്ടില്ല 😫
@syamdasvs
@syamdasvs Месяц назад
Oru cinema കൊണ്ടാണോ IB നായരേ ഒരു നടനെ വിലയിരുത്തന്നത്?? നായർക്കു കമലിനെ ഇഷ്ടം ഉണ്ടാവില്ല എന്ന് വെച്ച് കമൽ മികച്ച നടൻ അല്ലാതാവില്ല
@IBNair9
@IBNair9 Месяц назад
@@syamdasvs അതെ ൡ൯ ജീവിതത്തില് ഒരു സിനിമയേ കണ്ടിട്ടുള്ളൂ..😂
@unniunnikrishnan2591
@unniunnikrishnan2591 Месяц назад
മോഹൻലാലിനേക്കാൾ നന്നായത് കമലാണ്... സിനിമയിലെ അവസാന സീൻ മാത്രം മതി..
@edfredson
@edfredson Месяц назад
​@@unniunnikrishnan2591അതു തങ്കേട്ടഌ തോന്നുന്നതാ. അതു സ്വാഭാവികമാണ്‌😂😂
@attherajeevporathala1638
@attherajeevporathala1638 Месяц назад
ഒരു റീമേക്ക് പടമല്ലേ, വിട്ട് പിടി 200 ൽ കൂടുതൽ പടങ്ങൾ പിന്നെയും ഉണ്ട്. അതൊക്കെ ഒന്ന് കാണാൻ ശ്രമിക്ക് എന്നിട്ട്‌ കരയൂ 😜
@antoniojoseph583
@antoniojoseph583 Месяц назад
🚩🚩
@GaneshKumar-qb7fg
@GaneshKumar-qb7fg Месяц назад
Rajinikant. 1
@GouthamkrishnaJ
@GouthamkrishnaJ Месяц назад
Kamalhassan ennum ulakanayakan ann dashavatharam vikram athupole orupad movies sreedeviykk oppam ulla romance mgr kazhinjal adutha romantic hero kamal hassan ann
@kiranrs6831
@kiranrs6831 Месяц назад
ഒന്ന് ഉറക്കെ കരുഞ്ഞു കൂടെ മഞ്ഞരമേ
@mohankumar-ce3nl
@mohankumar-ce3nl Месяц назад
MUSIC OUT SUJATHA LYRICS NIL,SHANKAR NIL TOTALLY FILM FLOP
@cppradish8742
@cppradish8742 Месяц назад
ഇയാൾക്ക് മോദിയെ തെറി വിളിച്ചു മടുത്തു അഭിനയം വീണ്ടും😅😅😅
@Reactor-nz5tu
@Reactor-nz5tu Месяц назад
ഇന്ത്യന്‍ സിനിമയുടെ അഭിമാനം
@user-is3tp4bi2g
@user-is3tp4bi2g Месяц назад
Kamal
@jmr6041
@jmr6041 Месяц назад
Why mohan lal fans are crying here??
@rtn3211
@rtn3211 Месяц назад
Rajni super ⭐
@dgn7729
@dgn7729 Месяц назад
Valimayi niram chuvappu not perumai niram
@gilbertdvarghese6695
@gilbertdvarghese6695 Месяц назад
It's 'varumayin niram sivappu'
@manumohan4050
@manumohan4050 Месяц назад
Indian 2 pottum......moonjiya trailer
@mithunnarayanan696
@mithunnarayanan696 Месяц назад
ചളി പടം ആവാതിരുന്നാൽ മതി 🇮🇳🇮🇳2
@manumohan4050
@manumohan4050 Месяц назад
@@mithunnarayanan696 trailer kanditu anagana thonane
@monikrishna8861
@monikrishna8861 Месяц назад
ശരിയാണ്. കമലിന്റെ face അല്ല ചിത്രത്തിൽ. ഒരു Fancy dress പോലെ
@mithunnarayanan696
@mithunnarayanan696 Месяц назад
@@manumohan4050 over ആണ് തന്തപ്പടി 106age
@omkarrvarier6465
@omkarrvarier6465 Месяц назад
Potti
@asiyaramla8558
@asiyaramla8558 Месяц назад
Ulaga Nayakan
@user-yd4yz8xm6d
@user-yd4yz8xm6d Месяц назад
Stop nonsense. Just media creation.
@surajarikkath5411
@surajarikkath5411 Месяц назад
😂😂😂😂😂
@prakashsargam4619
@prakashsargam4619 Месяц назад
ഇന്ത്യൻ 2 പടം കൊള്ളില്ല ആരും പോയി കാണരുത് 🫨
@nidheesh_shitho
@nidheesh_shitho Месяц назад
Nayakan
@user-zn3qy3iv1p
@user-zn3qy3iv1p Месяц назад
പൊല അവരാതം 😂
@balakrishnankrishnan5214
@balakrishnankrishnan5214 Месяц назад
ഉരകനായകൻ
@nishanthplk349
@nishanthplk349 Месяц назад
ബോംബാ ഡോ
@chandukp3073
@chandukp3073 Месяц назад
ethra kitti manooorama
@jmr6041
@jmr6041 Месяц назад
Kurachi kannji edukatte??😂😂
@GaneshKumar-qb7fg
@GaneshKumar-qb7fg Месяц назад
Pennupidiyankamal
@muhammedrafi6552
@muhammedrafi6552 Месяц назад
ലോക നായകൻ കമൽസാർ
@9446253035
@9446253035 Месяц назад
Master Legend ❤
@aneeshrs8539
@aneeshrs8539 Месяц назад
😍😍😍
Далее