Тёмный

'വിശ്വസ്തരെ തൊട്ടുകളിച്ചപ്പോഴാണോ പിണറായിക്ക് അൻവർ കോൺ​ഗ്രസായി തോന്നിയത്' 

MediaoneTV Live
Подписаться 6 млн
Просмотров 9 тыс.
50% 1

'വിശ്വസ്തരെ തൊട്ടുകളിച്ചപ്പോഴാണോ പിണറായിക്ക് അൻവർ കോൺ​ഗ്രസായി തോന്നിയത്': കെ.മുരളീധരൻ
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@aboobakkerp91
@aboobakkerp91 Час назад
കെ. മുരളീധരൻ കോൺഗ്രസ്സ് നേതൃസ്ഥാനത്ത് വരണം.
@rajusainudheen7332
@rajusainudheen7332 2 часа назад
ഇ.എം.എസ്, ആകെജി ഇവർ ആരായിരുന്നു 🤩🤩
@TasteofgoodnessTasteofgoodness
@TasteofgoodnessTasteofgoodness 2 часа назад
Stand with anvar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@abdulrahiman889
@abdulrahiman889 Час назад
വാക്കുകൾ കൊണ്ട് വെട്ടണമെങ്കിൽ മുരളി തന്നെ വരണം
@MUHAMMEDKUTTY-lt5li
@MUHAMMEDKUTTY-lt5li Час назад
മറുപടി പറയാൻ മുരളി സാർ തന്നെ വരണം
@abdulrazakk649
@abdulrazakk649 2 часа назад
Murali ❤
@sujithmathewabraham9961
@sujithmathewabraham9961 Час назад
Arhondo thrissuru moonnamathaya kingini kuttan nite pengal eppo evide kunne😂😂
@ShameerShameeerpv-dm4mv
@ShameerShameeerpv-dm4mv Минуту назад
കേരളത്തിലെ കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ ഉറച്ച ശബ്ദം കെഎം താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏
@usmankannur6383
@usmankannur6383 2 часа назад
മുരളിയേട്ടാ... എന്നാൽ പിന്നെ.ഓഫീസ് വാപ്പസി തുടങ്ങാറായി എന്നാണ് തോന്നുന്നത്....
@jishapalakkal1589
@jishapalakkal1589 Час назад
മുരളീധരൻസർ❤️👍👍👍
@hamzakutteeri4775
@hamzakutteeri4775 Час назад
അൻവറിന്റെ അമ്പ് പിണറായിക്ക്‌ നേരെ തന്നെ യാണ്
@hajak5301
@hajak5301 18 минут назад
K. മുരളീധരൻ പറഞ്ഞത് 100%സത്യം
@Deepdive24718
@Deepdive24718 37 минут назад
കുടുംബം രക്ഷിക്കാൻ തുനിഞ് ഇറങ്ങിയാ സിഎം ആണ് ആർക്കും തടുക്കാൻ ആവില്ല 🤣🤣
@ramshizahdan8529
@ramshizahdan8529 Час назад
അൻവറിനെ ഒന്ന് വിളിച്ചു നോക്കി നിലമ്പൂർ സീറ്റ്‌ കൊടുക്കേണ്ടി വരും
@baker2b100
@baker2b100 51 минуту назад
പിണു സിപിഎം -നെ ഇല്ലാണ്ടാക്കും..
@hamidkallan8058
@hamidkallan8058 Час назад
Corect
@Urtub36
@Urtub36 Час назад
Murali+VD ❤ next leaders
@user-ep6gt6bx9s
@user-ep6gt6bx9s Час назад
എല്ലാവരും അടിമകളെപ്പോലെ നിൽക്കുമെന്നാവും പിണറായി കരുതിയിട്ടുണ്ടാവുക. ഇലക്ഷൻ വേഗം വന്നിരുന്നെങ്കിൽ!!!
@vishnuvichu1849
@vishnuvichu1849 2 часа назад
❤👍
@ponnusplantparadise4758
@ponnusplantparadise4758 2 часа назад
Let anwar be from any party, please come to the point.
@manushi5345
@manushi5345 Час назад
Pv❤❤❤
@asharafmoosa7742
@asharafmoosa7742 Час назад
V. S. KIDAPPILAYADU. DHASAPPANDA. BAAGYAM
@mohamedmohasin3091
@mohamedmohasin3091 Час назад
സിപിഎമ്മിന് മൊത്തത്തിൽ മുക്കി പിണറായി അടുത്തുതന്നെ ബംഗാളിന്റെ ഗതിയാകും🔥🔥
@MUHAMMEDPKPK-gp2lt
@MUHAMMEDPKPK-gp2lt Час назад
Sir, you are the only Congress leader capable of retaliating Mr. Pinarayi. Please keep it up for the people of Kerala.
@ebrahimevev4258
@ebrahimevev4258 Час назад
Including you
@abdullamadathil6698
@abdullamadathil6698 2 часа назад
K. V. Thomas.,.....
@NasarNasar-fr9xw
@NasarNasar-fr9xw 2 часа назад
👍🏻👍🏻👍🏻🌹🌹🌹
@nasarkottappuram7560
@nasarkottappuram7560 23 минуты назад
🎉🎉🎉
@sobing7808
@sobing7808 7 минут назад
സ്വന്തം പാര്‍ട്ടിയില്‍ പറയേണ്ട കാര്യം വായിക്ക് വരുന്നത് കോതയ്ക്ക് പാട്ട് എന്ന പോലെ പുറത്ത് വിളിച്ച് പറയുന്ന സ്വഭാവം കോൺഗ്രസ്സ് പാരമ്പര്യത്തിന്റെ ഭാഗം ആയി നിന്നത് കൊണ്ട്‌ കിട്ടിയതാണ് എന്നാണ് പറഞ്ഞത്. ഉമ്മന്‍ ചാണ്ടി നിങ്ങൾ കള്ളനാണ്..... എന്നൊക്കെ വിളിച്ച് കൂവി നടന്നത് ഓര്‍മ ഇല്ലേ ആ പാരമ്പര്യം
@NasarNasar-fr9xw
@NasarNasar-fr9xw 2 часа назад
Rss+ശശി 😂😂😂
@abdulgafoor4608
@abdulgafoor4608 2 часа назад
Paranari
@hamsaak2893
@hamsaak2893 2 часа назад
കുറളി എത്തി
@YaseenYusufYahya
@YaseenYusufYahya 2 часа назад
അമ്പാനോട്‌ ഇനി ശ്രദ്ധിക്കാൻ പറയണം...
@nasarkottappuram7560
@nasarkottappuram7560 25 минут назад
ലീഡർ
@rafeequebabuchola8714
@rafeequebabuchola8714 Час назад
Ellavarum Pinarayiyil ninnu ithilappuram onnum pratheekshichirunnilla
@IbrahimkuttyIllathiyil
@IbrahimkuttyIllathiyil Час назад
വിവരം ഇല്ലാഞ്ഞിട്ട് പറഞ്ഞുപോയത്
@manojpb3471
@manojpb3471 Час назад
താമരസംഘി വിജയൻ❤💕🙏👍
@Namotv123
@Namotv123 6 минут назад
അൻവർ. പഴയ. കോൺഗ്രസ്. ആയതു. കൊണ്ട്. ആണ്. ഫുൾ. വീജയൻ. അടിമ. ആകാത്തത്.
@aabraham4966
@aabraham4966 Час назад
എടാ മുരളി ഈ പ്രാവശ്യം നീ നിന്റെ കൂട്ടുകാരിയെല്ലാം സുരേഷ് ഗോപിക്കല്ലിയോ കുത്തിയത് .
@aabraham4966
@aabraham4966 Час назад
എടാ മുരളി ആന്റണി പി ജെ കുര്യൻ തുടങ്ങിയ എത്ര എണ്ണം എൽഡിഎഫ് വിട്ടുപോയത്.
@HasnulbannaKaringappara
@HasnulbannaKaringappara Час назад
❤❤
@shhnsl
@shhnsl Час назад
Murali❤
Далее
Eco-hero strikes again! ♻️ DIY king 💪🏻
00:48
Out Of Focus Live | 21 September 2024
51:06
Просмотров 13 тыс.
Eco-hero strikes again! ♻️ DIY king 💪🏻
00:48