Тёмный

പ്രതി, വാദിയായി ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 41 тыс.
50% 1

പ്രതി, വാദിയായി ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 361   
@gopakumarn2786
@gopakumarn2786 2 часа назад
"സാംസ്കാരിക നക്കികൾ''. അവരർഹിക്കുന്ന പ്രയോഗം.ജയശങ്കർ സാർ, താങ്കൾ പൊളിയാണ്.
@unnikrishnanunni1860
@unnikrishnanunni1860 Час назад
ശ്രീ ജയശങ്കർജി അടിപൊളി 💝💝💝🙏🏻🙏🏻🙏🏻
@shynis8881
@shynis8881 3 часа назад
എന്റെ വകീൽസാറെ, കവിത പൊളിച്ചു, 🙏🙏🙏🙏👍👍👍👍👍👍👍👍👌👌👌👌👌👌
@gokulanathanpt4081
@gokulanathanpt4081 3 часа назад
കരിപ്പൂർ എന്നതിന് പകരം സ്വർണ പ്പൂർ എന്ന് വിമാനത്താവള ത്തിൻ്റെ പേര് മറ്റാത്തത് മലയാളി യുടെ കഷ്ടകാലം അല്ലേ സാർ....
@gopalkasergod2700
@gopalkasergod2700 3 часа назад
സാറിന്റെ തലയിൽ ഒഴിക്കാൻ കരുതി വെച്ച് കക്കൂസ് മാലിന്യം സ്വന്തം തലയിൽ ഒഴിക്കേണ്ട ഗതിക്കേടിലാണ് പി വി അൻവർ
@Rajesh.Ranjan
@Rajesh.Ranjan 3 часа назад
Yes, exactly.
@rsn61252
@rsn61252 3 часа назад
Still bucket is not full
@dasknair
@dasknair 3 часа назад
പറിക്കായും താത്തമാരും കുടുംബക്കാരും ആഞ്ഞു പിടിച്ചു ബക്കറ്റുകൾ നിറച്ചോണ്ടിരിക്കുവാ...
@saralapotteckat
@saralapotteckat 2 часа назад
😂​@@dasknair
@sh.d3885
@sh.d3885 2 часа назад
കറക്റ്റ്
@joythankachan5667
@joythankachan5667 2 часа назад
പവനായി ശവമായി. അൻവരിക്ക പുറത്തേക്ക്. ഞങ്ങൾ നിങ്ങളോടൊപ്പം 🤝
@Devasiapm
@Devasiapm 2 часа назад
'ഷാജനും, Ad ജയശങ്കറും ഇന്ന് നന്നായി ഉറങ്ങാം.🎉🎉🎉
@syama5905
@syama5905 3 часа назад
ഇന്ന് വക്കീലിന്റെ കൂടി ദിവസം ആണ്😂😂😂
@radhakrishnant7626
@radhakrishnant7626 2 часа назад
👌
@viswamk8666
@viswamk8666 2 часа назад
സാർ. പറഞ്ഞതുപോലെ 100%ആയതിൽ സന്തോഷം.
@heretichello8253
@heretichello8253 3 часа назад
PFI നിരോധിച്ചപ്പോൾ സിപിഎമ്മിൽ ചേക്കേറിയ sudukkal. മീഡിയ വൺ, റിപ്പോർട്ടർ ചാനൽ,സ്വർണ മാഫിയ ഇവരൊക്കെ ആണ് അംബുക്കയ്ക്ക് പിന്നിൽ..
@KSubash-yy3ki
@KSubash-yy3ki 3 часа назад
101%
@heretichello8253
@heretichello8253 3 часа назад
സഖാഫി..നല്ല പേര്. 😂😂🤣 ​@@HussainarSaquafi
@Rajesh.Ranjan
@Rajesh.Ranjan 3 часа назад
Yes, exactly.
@Shafee-x3b
@Shafee-x3b 2 часа назад
സംഘി അല്ലെ 😂😂😂
@vijayakumarkr4883
@vijayakumarkr4883 2 часа назад
🤝
@nebugeorge6596
@nebugeorge6596 2 часа назад
ഇപ്പോൾ നടക്കുന്ന നാടകം, പാർലിമെന്റ് ഇലക്ഷനിൽ നഷ്ടപ്പെട്ട ക്രിസ്ത്യൻ, ഹിന്ദു വോട്ടുകൾ തിരികെപിടിക്കാനുള്ള കളിയാണ്……
@ragothamanplankala3239
@ragothamanplankala3239 3 часа назад
സാരിന്റ അഭിപ്രായം തികച്ചും ശരിയാണ്.🎉🎉🎉
@joyaugustine2690
@joyaugustine2690 2 часа назад
അൻവർ ഇപ്പോൾ ബക്കറ്റിലെ സുഗന്ധ ദ്രവ്യവുമായി മുഖ്യൻ്റെ ക്ലിഫ് ഹൗസ് ലക്ഷ്യമാക്കി യാത്ര ചെയ്യുകയാവാം.😂
@ABM257
@ABM257 3 часа назад
തങ്ങളോടൊപ്പമാണെന്ന് കരുതിയ മുഖ്യമന്ത്രി ആർഎസ്എസുകാരുമായാണ് യഥാർത്ഥ ചങ്ങാത്തം എന്നറിഞ്ഞതോടെ ഇസ്ലാമിസ്റ്റുകൾ പണി തുടങ്ങി 😂
@SreekumarSadasivan-hq1mn
@SreekumarSadasivan-hq1mn Час назад
for the nation ,ഹമാസ് നേതാവിൻ്റെ വീഡിയോ കോൺഫറൻസ് തൽസമയം നടത്തിയ ഇന്ത്യയിലെ ഏക സ്ഥലം മലപ്പുറം😅😅😅😅😅
@truthseeker210
@truthseeker210 3 часа назад
കേരളത്തിൽ ദേശവിരുദ്ധപ്രവർത്തനത്തിന്റെയും മയക്കുമരുന്നിന്റെയും ഹവാല പണത്തിന്റെയും ദല്ലാലായ അൻപറിക്കായെ NIA പൂട്ടണം
@mv2552
@mv2552 2 часа назад
മലപ്പുറത്തെ സ്വർണ്ണക്കടത്തുകാരും ഹവാലക്കാരും മയക്കുമരുന്നുകാരുമാണ് അൻവറിൻ്റെ പിറകിൽ എന്ന് മുഖ്യമന്തി പറയാതെ പറഞ്ഞു വക്കിലു കരുതിയിരുന്നോ അബുക്ക ബക്കറ്റിൽ മലം ശേഖരിക്കുന്നുണ്ട് 😅
@bijuraphel215
@bijuraphel215 2 часа назад
ഇനി എങ്ങാനും ആഫ്രിക്കൻ ഖനികളിലെ സ്വർണമാണോ കേരള പോലീസ് റോഡിൽ നിന്നും ഓടിച്ചിട്ട് പിടിക്കുന്നത്???
@sasidharannadar
@sasidharannadar 3 часа назад
അയ്യയ്യോ ,ബിജയനും ഇങ്ങനെ പറയുകയോ? മലപ്പുറം, മൊത്തത്തിൽ ചൊറിയുകയോ? പേജറിലെ പൊട്ടിത്തെറി, ബിജയിനിലെ മൂരിപ്പേടി... അകറ്റിയോ? അങ്ങനെ അങ്ങനെ, ഞമ്മന്റെ ബിജയനും സംഘിപ്പട്ടം കെട്ടിയോ?
@dasthageervpo9530
@dasthageervpo9530 31 минуту назад
Appooppaa, ee vayassan kaalath😅
@user-zk9in7ne8s
@user-zk9in7ne8s 3 часа назад
മ്മടെ CPIഎന്ന് പേരുള്ള പാർട്ടി അവിടെയെങ്ങാനും ഉണ്ടോ?
@KSubash-yy3ki
@KSubash-yy3ki 3 часа назад
😅
@varghesekuttyjohn8394
@varghesekuttyjohn8394 3 часа назад
mar gaya😮
@baluanandan1647
@baluanandan1647 3 часа назад
യുഡിഎഫ് ൽ നിന്നും ഇറങ്ങി സിപിഎമ്മിൻ്റെ അടുക്കളത്തിണ്ണ നിരങ്ങാൻ തീരുമാനിച്ച അന്നു തീർന്നതാണ് സിപിഐയുടെ പ്രസക്തി ... ഇപ്പോ വലിയേട്ടൻ ഇട്ടുതരുന്ന എല്ലിൽ കഷണവും നക്കി കിടക്കുന്നു ... നായ്ക്കൾ ഇടയ്ക്കൊന്നു കുരച്ച് തൻ്റെ അസ്തിത്വം ഉറപ്പിക്കും അതിനു പോലും കഴിയാത്ത നപുംസകങ്ങൾ .. കഷ്ടം ...!
@SajeevSajeevBhaskaran
@SajeevSajeevBhaskaran Час назад
😅😅😅
@bijoypillai8696
@bijoypillai8696 Час назад
കണ്ടല ബാങ്ക് കൊള്ള ( 200 കോടി ) അനുവദിച്ചു തന്നില്ലേ ? ഇനി CPI അടങ്ങി ഇരിക്ക്
@gigogigo5607
@gigogigo5607 2 часа назад
അൻവർ കള്ളക്കടത്തു ലോബിബിയെ സഹായിക്കുവാൻ വേണ്ടിയാണു ശ്രമിക്കുന്നതെന്നു മുഖ്യൻ പറയാതെ പറഞിട്ടുണ്ട്...
@Zenon-t5g
@Zenon-t5g 2 часа назад
ജയശങ്കർ സർ പുലി യാണ് പുലി താങ്കളെ അസഭ്യം പറഞ്ഞവനെ എലി എന്ന് പോലും പറയാനാവില്ല 😂😂😂
@thehacknologist1692
@thehacknologist1692 3 часа назад
കരിപ്പൂർ ഇന്ന് അറിയപ്പെടുന്നത് "സ്വർണ്ണപ്പൂർ " എന്നാണ്😅😅
@bunnybanny3001
@bunnybanny3001 Час назад
സോനാപ്പൂർ
@ramesantv8168
@ramesantv8168 51 минуту назад
😂❤😂😊
@venugobal8585
@venugobal8585 46 минут назад
The name by Santhosh pandit..
@mathewkj1379
@mathewkj1379 38 минут назад
മലദ്വാർ ഗോൾഡ് എന്നും പറയും 🤣
@miya4104
@miya4104 2 часа назад
അൻവറിൻ്റെ പിന്നിൽ ആരാണെന്ന് എൻഐഎ അന്വേഷിക്കണം
@NaseerKeereerakath-gv1hb
@NaseerKeereerakath-gv1hb Час назад
Nia നിൻ്റെ അമ്മയുടെ കോളനി വീട്ടിൽ നിന്നാണോ ശമ്പളം കൊടുക്കുന്നത് നീ പറയാൻ
@prophetmittu
@prophetmittu Час назад
​@@NaseerKeereerakath-gv1hb പോട്ടെ സുഡു... ഇനി നാട്ടുകാരുടെ തള്ളക്ക് വിളിക്കുകയല്ലാതെ ഞമ്മൾ എന്തു ചെയ്യും... ഞമ്മൻ്റെ സംസ്കാരം നിലനിർത്തണ്ടെ...
@anilkumarvadukkumchery
@anilkumarvadukkumchery Час назад
@@NaseerKeereerakath-gv1hb സുടാപ്പി 🐖 വന്നല്ലോ 😂😂😂
@miya4104
@miya4104 Час назад
@@NaseerKeereerakath-gv1hb തൻ്റെ ജമാ അത്തെ ഇസ്ലാമി യാണേ ോ തീരുമാനിക്കുന്നത്
@manukuttan94
@manukuttan94 3 часа назад
പിണറായി മോഡിയെ വിളിച്ച് NIA😮 കൊണ്ട് അൻവറിനെ പൂട്ടിക്കും 😂
@mukundank3203
@mukundank3203 3 часа назад
😢മുഖ്യമന്ത്രിയെ പേടിപ്പിക്കാം എന്ന് പലരും വിചാരിക്കും. അത് വേണ്ടെന്നു മനസ്സിലാക്കി കൊടുത്തു എന്ന് മനസ്സിലായി.എല്ലാം പറയിപ്പിച്ചു അവസാനം പോയി പണി നോക്കാൻ പറഞ്ഞു മുഖ്യ മന്ത്രി. വിരട്ടൽ വേണ്ടെന്നു വ്യക്തമാക്കി.. നേർച്ച കോഴിയുടെ ഗതികേട് ക്ഷണിച്ചു വരുത്തിയ ഗതികേട്.
@rnp5157
@rnp5157 Час назад
സ്വർണ്ണക്കടത്തുമായി അറസ്റ്റ് ചെയ്യപ്പെടുന്ന 90% പേരും ഒരു പ്രത്യേക മതവിഭാഗത്തിൽ ഉള്ളതാണ്. അതേപ്പറ്റി എന്തുകൊണ്ടും മിണ്ടുന്നില്ല?
@ChandranKuniyil-mu8xs
@ChandranKuniyil-mu8xs 51 минуту назад
Prathyeka matham ethaanavo, aa mathathinte peru parayaan enthanavo oru mati.
@gopibhaskaran8693
@gopibhaskaran8693 2 часа назад
മാലിന്യം ബക്കറ്റും അൻവറിനെ തലയിലേക്ക് തിരിച്ചുപോകുന്നു
@ravikk8655
@ravikk8655 2 часа назад
സ്വന്തമായി പോലീസ് കോടതി ആരാച്ചാർ ഇതൊക്കെ സ്വന്തമായി ഉള്ളവർക്കു പരാതി കൊടുക്കണം
@aravindakshannair1068
@aravindakshannair1068 2 часа назад
ജയശൻകർവക്കീലേ.അൻവറിക്കുറിച്ചുപോങ്ങുമ്മൂടൻഒരുവീഡിയോചെയതിട്ടിൺടുകാണുക
@RamachandranPalayadan
@RamachandranPalayadan Час назад
ജയശങ്കർ സാർ കുഞ്ചൻ നമ്പ്യാരുടെ പുനർജന്മമാണോ എന്ന് ഒരു സംശയമുണ്ട്❤❤❤❤
@Historic-glimpses
@Historic-glimpses 2 часа назад
PV ക്കുള്ളത് PV തന്നെ കാലതാമസം കൂടാതെ കൊടുക്കുമെന്നാണ് ഞങ്ങളുടെ ഒരു ഇത്......
@rajeshlekshmanan1388
@rajeshlekshmanan1388 2 часа назад
വിറളി പിടിച്ച പോത്തിന്റെ അവസ്ഥ ആയി അൻവറിനെ 👍😂
@ammanimathew9667
@ammanimathew9667 3 часа назад
കുറുക്കൻ രാജാവായാൽ എങ്ങനെയാണ് അൻവറിനെ അവസ്ഥഅതുതന്നെ
@psankarkk
@psankarkk 2 часа назад
ഇന്ന് മുഖ്യമന്ത്രി കുറെ സമയമെടുത്ത് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ വിശകലനം ചെയ്താൽ reasonable ആയി ഒന്നും തന്നെയില്ല, കുറെ അവകാശവാദങ്ങളും കുറെ സ്ഥിരം രാഷ്ട്രീയക്കാർ പറയുന്ന സ്ഥിരം പല്ലവികളും മാത്രം . ഇതിൽ അതിശയിക്കാനൊന്നുമില്ല , കാരണം അദ്ദേഹത്തിന് തന്നെ എത്രയോ എത്രയോ സ്വന്തം കാര്യങ്ങൾ തന്നെ ഒളിപ്പിക്കേണ്ടതായിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുമ്പോൾ ഏറ്റവും പ്രമുഖ സ്ഥാനം വഹിക്കുന്ന ADGP , RSS നേതാക്കളെ കണ്ടതിന് ഒരു പ്രശ്നവും തോന്നുന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്യുന്നു CM . അതിൽ നിന്നു തന്നെ ആർക്കു വേണ്ടിയാണ് RSS നേതാക്കളെ കണ്ടതെന്ന് വ്യക്തമാകുന്നു.
@haridasan-ew6gy
@haridasan-ew6gy Час назад
Bharsthathinte second military RSS Aru poyi kandaalum no problem
@viswamk8666
@viswamk8666 2 часа назад
തീയിൽ കുരുത്തതു എന്നത് തീട്ടത്തിൽ കുരുത്തതു എന്നു ഇനി ജനങ്ങൾ പറയുമോ ആവോ.
@BaburajBabu-m1w
@BaburajBabu-m1w Час назад
അതെ തീട്ടത്തിൽ കുരുത്ത കാക്ക നാറ്റത്തിൽ വടുമോ എന്നാക്കണം 😂😂😂
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 3 часа назад
ഏറ്റവും അധികം നടന്ന ജില്ലയുടെ പേരല്ലേ പറയേണ്ടത്. അല്ലാതെ ലിസ്റ്റ് വായിക്കേണ്ട കാര്യമെന്ത്?വക്കീൽ അതിൽ കയറിപിടിച്ചത് ശരിയായില്ല
@Rajesh.Ranjan
@Rajesh.Ranjan 3 часа назад
Yes.
@smruthyps7035
@smruthyps7035 3 часа назад
😂വക്കീൽ അർമ്മദിക്കുവാണ്
@infoatoz2865
@infoatoz2865 3 часа назад
😂 ഞാനും അതൊര്‍ത്തു
@vdj9892
@vdj9892 2 часа назад
അംബുക്ക ഇന്ന് ഫ്‌ളൂട്ടൂക്ക ആയി 😁😁😁😁😁
@jijunarayanan1
@jijunarayanan1 59 минут назад
എവിടെ പരാതി കൊടുത്താലും രക്ഷയില്ലാതെ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമല്ലോ എന്നാലോചിച്ചിരിക്കുവാണ് ജനങ്ങൾ
@sjsj346
@sjsj346 Час назад
താങ്കൾക്ക് എതിരെ ഒരു സ്ത്രീ പീഡന പരാതി ഏത് ദിവസവും ഏത് നിമിഷവും പ്രതീക്ഷിക്കാം'' അതാണ് ഞങ്ങളുടെ തുരുപ്പ് ശീട്ട്
@babyampatt468
@babyampatt468 Час назад
താങ്കളെ അൻവർ നോക്കി വച്ചിട്ടുണ്ട്......ബക്കറ്റുമായി എത്തും എന്നാണ് അൻവർ പറഞ്ഞത്😂😂😂
@mv2552
@mv2552 2 часа назад
ഇപ്പോൾ പിണറായിയും ഗവർണ്ണറും ഒന്നായി അൻവർ പുറത്തും കാലത്തിൻ്റെ ഒരു കളിയേ 😀
@bhaskarankk9103
@bhaskarankk9103 Час назад
ഈ കള്ളനും പൊലീസും കളി തുടങ്ങിയിട്ട് കുറെ കാലമായി.ഇത് അങ്ങിനെ ഒക്കെയേ സംഭവിക്കുള്ളു.
@emmanuelmangattu7448
@emmanuelmangattu7448 3 часа назад
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പ്രതിപക്ഷ നേതാവുള്ളതാണ് പിണറായിയുടെ ധൈര്യംപ്രതി പക്ഷ നേതാവായിട്ട് അൻപറിക്കായെ ആക്കിയാൽ ഇതിൽ ഭേദമായിരിക്കും വക്കീലേ
@theindian2226
@theindian2226 50 минут назад
First time I appreciated Pinarayi Vijayan. People understood the truth
@anilk5873
@anilk5873 3 часа назад
ഇന്നും നടത്തിയല്ലോ പത്രസമ്മേളനം അംബുക്ക 💪🏻
@KSubash-yy3ki
@KSubash-yy3ki 3 часа назад
അതെ... മുഖ്യമന്ത്രിയെ തെറ്റിധരിപ്പിക്കുന്നു എന്ന്... അല്ലാതെ മുഖ്യമന്ത്രിയെ പറയാൻ ധൈര്യം പോര 😜
@harrykumar7795
@harrykumar7795 3 часа назад
Oombookka
@sh.d3885
@sh.d3885 2 часа назад
Athe​@@KSubash-yy3ki
@babypp208
@babypp208 3 часа назад
ആന്ന് അമ്പുുക്ക...പിന്നെ അമ്പുുക്കി...ഇപ്പോ മലംമ്പൂക്കി 😋😋😋
@binumonp5603
@binumonp5603 3 часа назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@jitheshchandran3181
@jitheshchandran3181 3 часа назад
മലമ്പൂക്കി😂😂👌
@balakrishnanmk5116
@balakrishnanmk5116 2 часа назад
Miran ambookka
@kunhimohamed10
@kunhimohamed10 3 часа назад
മലബാറിലെമാപ്പളസഖാക്കൾമുഴുവൻഅൻവറിൻ്റെകൂടെയാണ്എൻ്റെനാട്ടിലെലോക്കൽ കമ്മറ്റിഅടക്കംഎല്ലാവരുംപിണറായിയുടെമുന്നിൽമൂഞ്ചി
@johnsonnj3629
@johnsonnj3629 24 минуты назад
സഖാപ്പികൾ എന്ന് തിരുത്തി വായിക്കുക
@GopiGopi-eh9ps
@GopiGopi-eh9ps Час назад
ആഫ്രിക്കയിൽ പോയത് പുല്ല് വെട്ടാനാണ് 😂 മലപ്പുറം ജില്ലയെ സ്വർണ്ണം കടത്തിയത് എതു ജില്ല പറയരുതെ 😂 മാമ്മ മാധ്യമങ്ങൾ തേഞ്ഞ് ഓട്ടി ഇന്ന്
@bijoypillai8696
@bijoypillai8696 Час назад
തായ്കണ്ടി മാഫിയയും സ്വർണ്ണം കടത്തുന്നത് മലപ്പുറം അഡ്രസ് വച്ചാണ് ..
@kpmohanrajkoderi1359
@kpmohanrajkoderi1359 3 часа назад
കേരള പോലീസും, കസ്റ്റംസും ഇന്ന് വാനോളം ഉയരത്തിലാണ് 🙏
@shynis8881
@shynis8881 3 часа назад
ഈത്തപ്പഴത്തിന്റ സ്വർണക്കുരു 😮ആബുദ്ധിക്കു അതിന്റെ ഓർമ്മക്ക് അല്പം ഓണപായസം,🤣🤣🤣🤣🤣🤣
@ramakrishanan3749
@ramakrishanan3749 2 часа назад
കേരളം 8 വർഷം ഭരിച്ചിട്ട് ഏതെങ്കിലും ഒരു വകുപ്പിൽ മാതൃകാപരമായ ഒരു പദ്ധതി മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാൻ പറ്റുന്ന തരത്തിൽ ചെയ്തിട്ടുണ്ടോ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം രാഷ്ട്രീയ പകപോക്കൽ അല്ലെതെ വൃത്തിയായി വർത്തമാനം പറയാൻ കഴിയുമോ . ???
@JagadeeswariammaJanardan-dn2fy
@JagadeeswariammaJanardan-dn2fy 3 часа назад
കേരളത്തിലെ,അതിസാധാരണകാരായ,ജനങൾ,നേരിടുന്നപ്രശ്നങൾ,വിസ്മരിക്കുന്നു.സതൃത്തിൽഅതിനുവേണ്ടിയാണോ...ഇത്.....
@dannylalanparameswar7576
@dannylalanparameswar7576 Час назад
ശരി ഏതാ തെറ്റ് ഏതാ നമുക്ക് അറിഞ്ഞുകൂടാ . എങ്കിലും ഇപ്പോഴാണ് മുഖ്യൻ മുഖ്യനായത് . ഒരുപക്ഷെ കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്നേൽ എന്തായിരുന്നു ADGP യുടെയും പൊളിറ്റിക്കൽ സെക്രട്ടറിയുടെയും സ്ഥിതി ?
@HaridasanBK
@HaridasanBK Час назад
ഇപ്പോഴത്തെ സാഹചര്യത്തിൽ അൻവർ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരേ ഒരു ജാഥ നയിക്കുകയാണ് വേണ്ടത്. പറയാനുള്ളതെല്ലാം പറയാമല്ലോ? തിരുവനന്തപുരം വരേയെത്തിയാൽ ഒന്നുകിൽ മുക്കിയ മന്ത്രിയാകാം അല്ലെങ്കിൽ നടേശനാകാം. കുറച്ചുനാളായി യാത്രകളൊന്നും ഇല്ലാത്തത് കൊണ്ട് ബോറടിച്ചിരിക്കുന്ന കേരള ജനതയ്ക്ക് ഒരാശ്വാസമാകുകയും ചെയ്യും
@raveendranravi8491
@raveendranravi8491 Час назад
കേരളാ മന്ത്രിസഭയിലെ ഒരു മന്ത്രി, മലബാറിൽ പോലീസ് കേസെടുത്ത്, അവിടുത്തെ ജനങ്ങളെ അപമാനിക്കുന്നു എന്നതിനു കൂടിയുള്ള മറുപടിയാകാം ഇത്😂
@baijuvjoseph9636
@baijuvjoseph9636 2 часа назад
Cm ന്റെ ചിരി മിമിക്രി പോലെ തോന്നുന്നു. എത്ര ദിവസത്തെ പ്രാക്റ്റിക്സ്. കഴിഞ്ഞാണോ 😂😂
@GirijaMavullakandy
@GirijaMavullakandy Час назад
ഏതായാലും ഈ അൻവറിയന്റെ വർഗ്ഗത്തിന് അഞ്ച് പൈസയുടെ വകതിരിവില്ല.
@KSubash-yy3ki
@KSubash-yy3ki 3 часа назад
അങ്ങനെ രായാവിനും കിട്ടി സങ്കിപ്പട്ടം 😂
@ravikumarnair3164
@ravikumarnair3164 3 часа назад
Good evening Jayashankar Sir
@mathewkj1379
@mathewkj1379 39 минут назад
അൻവറിക്ക സെപ്റ്റിക് ടാങ്കിൽ വീണു 🤣🤣🤣ആരെങ്കിലും വലിച്ച് കേറ്റുമോ നിലപൂർ ഇക്കാനെ? 🤣🤣🤣🤣
@sethunairkaariveettil2109
@sethunairkaariveettil2109 2 часа назад
പൂട്ടും...അൻവരെ പൂട്ടും...ഉറപ്പായി...കമ്മ്യൂണിസ്റ്റ്‌ അവന്റെ പാർട്ടിയിലെ നിയമങ്ങൾക്കതീതനല്ല...അതല്ലല്ലോ ചെയ്തത്...മറ്റുള്ളവരെ വെറും പൊട്ടനാക്കുന്ന രീതി ഒരു പാർട്ടിയും വച്ചു പൊറുപ്പിക്കില്ല...
@subramanaianparameswaran2568
@subramanaianparameswaran2568 2 часа назад
An excellent and outstanding observation sir
@libinlibin733
@libinlibin733 2 часа назад
എല്ലാരും വിചാരിച്ചത് പിണറായി ആഭ്യന്തരവകുപ്പ് അൻവറിന് കൊടിത്തിട്ട് തോളിൽ തട്ടി അഭിനന്ദിക്കുമെന്നാണ് പക്ഷ ചീറ്റി പോയി
@kkuttykallara1698
@kkuttykallara1698 3 часа назад
ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരി്ക്കും. 😂
@raveendranravi8491
@raveendranravi8491 Час назад
കൊച്ചാട്ടൻ പറഞ്ഞ് നേരും ഇച്ചായി (ചേച്ചി)പറഞ്ഞത് വാസ്തവും എന്ന പോലെയായി😂
@Anipp-ox8uf
@Anipp-ox8uf 2 часа назад
ചുരുക്കിപ്പറഞ്ഞാൽ കടന്തലിനെ മുഖ്യമന്ത്രി കരിച്ചുകളഞ്ഞു 😂
@manojbalakrishnannair7388
@manojbalakrishnannair7388 15 минут назад
13 ജില്ലകളെപ്പറ്റി പറഞ്ഞില്ല എന്ന് വക്കിൽ കരയുന്നു പ്രശ്നം ഒരു ജില്ലയിൽ മാത്രമാണെങ്കിൽ ????
@TCRameshTCR
@TCRameshTCR Час назад
എന്തൊക്കെയായാലും ഞാൻ എരയ്ക്കൊപ്പം 🙋‍♂️ ബഹുമാനിയനായ തീട്ടക്കമ്മി അമ്പറിക്കയ്ക്കൊപ്പം 🫣
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 часа назад
നല്ല തിരകത്തകി അനുസൃതമായി അരങ്ങിൽ ഏറിയ നാടകം
@suresh-t9q
@suresh-t9q 2 часа назад
ഇനി മരുമോനെ വീട്ടിൽ നിന്നും അടിച്ചിറക്കുമോ എന്നേ അറിയാനുള്ളൂ ...
@bijuraphel215
@bijuraphel215 2 часа назад
കമൻ്റ് വായിച്ചു കഴിഞ്ഞു വക്കീലിനെ നോക്കിയപ്പോ .... വർണ്യത്തിൽ ആശങ്ക ഇല്ലാതില്ല 😅😅😅
@johnsonnj3629
@johnsonnj3629 15 минут назад
അവസാനം എല്ലാ സുഡാപ്പികൾക്കും ഇതേ ഗതി അത് മരമോനായാലും
@sreekumarsreekumar5986
@sreekumarsreekumar5986 32 минуты назад
ഉത്തരം മുട്ടി വിജയന് കൊഞ്ഞനം കുത്തി ...... ജയ ശങ്കർ സാർ അങ്‌ എന്തിനാ ഇയാളെ മഹാനായ മുഖ്യാൻ എന്ന് സംബോധന ചെയ്യല്ലേ സാർ.... 🙏 അങ്ങയുടെ സംഭാവന ആയിമാറും!!!!!"
@omanaroy1635
@omanaroy1635 Час назад
Super super talk... thankyou sir
@BalakrishnanPk-v2u
@BalakrishnanPk-v2u 30 минут назад
Sir nte abhiprayam 100% sheriyan 🎉
@basheercholakkal7885
@basheercholakkal7885 2 часа назад
അങ്ങനെ ഈ ഗെയിമിൽ പിണറായിയും അൻവറും ജയിച്ചു . വിട്ടു നിന്ന കുറേ സംഘി പുത്രന്മാർ ഇപ്പോൾ പിണറായിയെ സ്നേഹിച്ചു തുടങ്ങി അതായിരുന്നു അവരുടെ ലക്ഷ്യവും
@BaburajBabu-m1w
@BaburajBabu-m1w Час назад
കൂടെ ഉണ്ടായിരുന്ന സുഡുക്കൾക്കു സുനാപോയ ഹമാസ് മാതിരി ആയി 😂😂
@mohananpm4815
@mohananpm4815 3 часа назад
അൻവറിന് ശരിക്കും വട്ടായിപ്പോയി
@ratheshram2390
@ratheshram2390 3 часа назад
ഇങ്ങനെ ട്രോളാൻ നിഗക്ക് മാത്രേ പറ്റൂ
@SureshV-qq6xn
@SureshV-qq6xn 2 часа назад
ഇതിലും വലീയ തരികിട തിരികിട പയറ്റിയാണു് രണ്ടാo വട്ടവുo ഈ പ്രബുദ്ധരെ ഭരിക്കുന്നത് ഇനിയും ഇത് പറഞ്ഞു ഭരി ക്കുo
@kumark8775
@kumark8775 2 часа назад
താങ്കൾ അൻവറിൻ്റെ വൈകിട്ടത്തെ പത്ര സംമ്മേളനം കേട്ടിട്ട് പറയൂ ........😂
@സ്വാമിഇഡലിപ്രിയാനന്ദൻ
വക്കിൽ ഒരു 3large... Old monk കഴിച്ചത് പോലെ...സംസാരം 🙄🤔
@bijuraphel215
@bijuraphel215 2 часа назад
... എന്ന് വർണ്യത്തിൽ ആശങ്ക!!
@sajumenon2705
@sajumenon2705 47 минут назад
Brave stand by CM.... Nobody expected
@rajendrannair3278
@rajendrannair3278 3 часа назад
പിണറായിയെ അടിക്കാൻ കോപ്‌ കൂട്ടി പോയ മാപ്രകൾക്കു പിണറായിയുടെ കൈയിൽ നിന്നും അറഞ്ചം പോറഞ്ചം അടി വാങ്ങി. പലരും icu ആണ്ന്നു കര കമ്പി. വകീൽ നെ പോലുള്ളവർ ഇനി ഇങ്ങനെ ഒക്കെ ആശ്വാസികാം.
@SabuXL
@SabuXL 2 часа назад
ഹഹഹ. ഇങ്ങനെയും ഉണ്ടോ അടിമകൾ. എന്തിനാ ചങ്ങാതീ ഇങ്ങനെ ഒക്കെ ജീവിതം നയിക്കുന്നത്.
@johnsonnj3629
@johnsonnj3629 17 минут назад
​@@SabuXLആത്മഹത്യ ഒന്നിനും പരിഹാരമല്ല 😂😂😂
@pka816
@pka816 2 часа назад
രണ്ടുപേരും ഇപ്പൊൾ മാധ്യമങ്ങളെ തെറി പറയുന്നു.
@RajanValsan
@RajanValsan 2 часа назад
കൊണ്ട് നടന്നതും നീയേ പപ്പാ കൊണ്ട് തള്ളിയതും നീയേ പപ്പാ പണ്ടൊരു നാളീ പട്ടണ നടുവിൽ പാതിരാ നേരം സൂര്യനുദിച്ചു
@colorguide7047
@colorguide7047 3 часа назад
കേരളത്തിലെ ഏറ്റവും വലിയ ജോക്കർ =അൻ പറിക്ക ടുഡേ ജയശങ്കർ 💪🏻& ഷാജൻ day
@samco2397
@samco2397 2 часа назад
വക്കീല്, അൻവറിനെ ഭയന്നെന്ന് തോന്നുന്നു.😂
@explor_e
@explor_e 3 часа назад
Good
@babugeorge3342
@babugeorge3342 3 часа назад
Now,it is very clear why ADGP met RSS leader
@bobanthoppil2037
@bobanthoppil2037 2 часа назад
God is Great jayashankar sir
@nazarta-fy5fu
@nazarta-fy5fu 26 минут назад
മകളെ കേസിനെ പറ്റി ഒരൊറ്റ പത്രക്കാരൻ ചോദിച്ചില്ലല്ലോ വക്കീലേ ആർഎസ്എസിനെ കണ്ട് അവനെപ്പറ്റിയും ഒരു വർത്താനം പുള്ളിക്കാരൻ പറഞ്ഞില്ല ആകെ ഒരു വശത്ത് ഇനി നാറുന്നുണ്ട്
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 34 минуты назад
ഇതാണ് മുഖ്യമന്ത്രിയും ബിജപി യും തമ്മിൽ 😢അശ്ലേഷം ശരിയായത് 😂
@premmayookham8794
@premmayookham8794 Час назад
സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കും എന്ന് പറഞ്ഞപോലെ ചോദിക്കണ്ട ആളെ കാണുമ്പോൾ ചോദ്യം മറക്കുന്നത് അല്ലെങ്കിൽ മനപ്പൂർവ്വം ചോദിക്കാതിരുന്നത് മാ പ്ര കളുടെ സ്ഥിരം പരിപാടിയാണ്
@JERIN1963
@JERIN1963 Час назад
പൊളിച്ചു 👍🏻👍🏻
@rajajjchiramel7565
@rajajjchiramel7565 12 минут назад
Good evening Sir
@mammedpadikkal1856
@mammedpadikkal1856 3 часа назад
ശശിയെയും, അജിത്കുമാറിനെയും, മുഖ്യമന്ത്രി ന്യായീകരിച്ചിട്ടും അൻവർ പിന്നെയും പറയുന്നു മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്ന് പറയുവാൻ ഒരു ഉളുപ്പും ഇല്ലല്ലോ??
@unnikrishnanb1237
@unnikrishnanb1237 46 минут назад
വയ്യപ്പ പ്പണിക്കർസാർ❤❤❤😊
@muraleedharank8775
@muraleedharank8775 3 часа назад
അങ്ങനെ 1987 ലെ ഈ എം എസ്സ് ലൈനിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു !
@sunilabraham8957
@sunilabraham8957 57 минут назад
Next press meet of PV is expected after 6 months only. Smart PV
@madhavankp2909
@madhavankp2909 Час назад
വക്കീൽ സർ പാവം അൻവറിനോട് സഹതപിക്കുന്നു..❤
@rajendrannair946
@rajendrannair946 2 часа назад
A Karnataka judge made a reference about a locality in Bangalore as Pakistan and Chief justice took suo motu cognisance of the matter. I would urge the Hon' ble CJ to take similar cognisance of what Chief Minister of Kerala about his reference of a particular area as centre of gold smuggling and havala racket.
@sreejeshrayarothsreedharan2406
@sreejeshrayarothsreedharan2406 2 часа назад
Lorence ചേട്ടനെ പറ്റി വക്കീൽ പറയുന്നത് കേൾക്കാൻ താല്പര്യം..
@bobanthoppil2037
@bobanthoppil2037 2 часа назад
കവിത കലക്കി
Далее