Тёмный

വിശ്വസ്തർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു. 'പറഞ്ഞത് പൊലീസിലെ ചിലരെപ്പറ്റി മാത്രം' 

24 News
Подписаться 6 млн
Просмотров 9 тыс.
0% 0

വിശ്വസ്തർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു. 'പറഞ്ഞത് പൊലീസിലെ ചിലരെപ്പറ്റി മാത്രം', പോരാട്ടം തുടരുമെന്ന് അൻവർ.
മുഖ്യമന്ത്രിക്ക് പി.വി.അൻവറിൻ്റെ മറുപടി
PV Anvar | Pinarayi Vijayan | Chief Minister

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@rajeshlekshmanan1388
@rajeshlekshmanan1388 2 часа назад
അൻവറിന്റെ പരിപ്പ് വെന്തില്ല 👍😂 Your dal will not cook here 😂 എന്ന് പിണറായി 👍
@ourfootwearcpy5507
@ourfootwearcpy5507 2 часа назад
ദയവായി ബഹുമാനപ്പെട്ട മുഖൃമന്ത്രിയിൽ നിന്ന് “ബഹുമാനപ്പെട്ട”ഒഴിവാക്കണം
@SureshKumar-b9h1u
@SureshKumar-b9h1u 2 часа назад
വൃത്തികെട്ട എന്നാക്കണം😂
@vijinvijay
@vijinvijay Час назад
മനസ്സിൽ പച്ചത്തെറിയാണ് അൻവർ വിളിക്കുന്നത്
@jafaralumkalayail2341
@jafaralumkalayail2341 2 часа назад
നേരെ തിരിച്ചാണ് അൻവറിന് മുഖ്യമന്ത്രിയെ മനസ്സിലായിട്ടില്ല.
@haneefamh2990
@haneefamh2990 Час назад
ധീരനായ അൻവർ സാഹിബിന് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ
@AravindhanG-f7v
@AravindhanG-f7v 2 часа назад
സിഎം ഒന്ന് ഫോൺ വിളിച്ചു MLA ഉം ആയി സംസാരിക്കാൻ പറ്റില്ല എന്നുണ്ടോ 😔
@ramabhadran1952
@ramabhadran1952 2 часа назад
ദുരിതാശ്വാസ ഫണ്ടിൻ്റെ കാര്യത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്.
@hassanvt5957
@hassanvt5957 Час назад
അജിത്കുമാർ ആദ്യം പറഞ്ഞത് pinu ആവർത്തിച്ചു.ആർഎസ്എസ്എൻമായി പിണറായിക്ക് ബന്ധം നിർവചിക്കാൻ പറ്റുകയില്ല. മകൾ വേണോ trichur വേണോ അങ്ങിനെ trichur പോയി...................
@firozedoha1682
@firozedoha1682 2 часа назад
മുഖ്യമന്ത്രി വലിയ കള്ളൻ ആയാൽ പിന്നെ എന്ത് തെറ്റിധാരണ
@anandpadma1709
@anandpadma1709 55 минут назад
മുഖ്യമന്ത്രി നിങ്ങളേപ്പോലുളള ഒരുപാട് പേരെ കണ്ടതാണ് മി.അൻവർ
@gigi.9092
@gigi.9092 2 часа назад
സർവ്വസാമൂഹ്യനാശകരാഷ്ട്രദ്രോഹ സാദ്ധ്യതകൾതടയുകഎന്നസദുദ്യേശങ്ങളോടെആശയവിനിമയസ്വകാര്യതകൾവെളിപ്പെടുത്തുന്നത് രാജ്യസേവക ജനസേവനധർമ്മമാണ്.
@mithranpalayil999
@mithranpalayil999 Час назад
well said comrade, fight against these evils, we all will be with you.
@user-ri4zg4ry9q
@user-ri4zg4ry9q Час назад
ഭരണകൂടത്തിന് നല്ലത് UAPA അൻവറിൻ്റെ നേരെ പ്രയോഗിക്കാൻ വല്ല വഴിയുമുണ്ടോ എന്നാണ്
@kabeerponnani1260
@kabeerponnani1260 2 часа назад
പോലീസിന്റെ വീര്യം കൂടിയദിന്റെ ഗുണം പൊന്നാനിയിലെ ഒരു പരാതിക്കാരിക്ക് അനുഭവം ഉണ്ട്
@shortcuts658
@shortcuts658 Час назад
ആ കേസ് എന്തായി ഒന്നും പറഞ്ഞു കേൾക്കുന്നില്ല ഒതുക്കിയോ?
@rajuthumpunkal6307
@rajuthumpunkal6307 Час назад
അൻവറെ തള്ളി മുഖ്യമന്ത്രി ഇന്നു പത്രസമ്മേളനത്തിൻ പറഞ്ഞത് കേട്ടു: പത്രസമ്മേളനം മുഴുവൻ ഞാൻ കണ്ടു
@MusicLoverBTB
@MusicLoverBTB Час назад
ഇവനെ മന്ത്രി ആക്കാത്തതിന്റ കടി.. നീ പാർടിക്ക് മേലെ അല്ല ട്ടോ. ചുമ്മാ പാർട്ടിയെ ചൊറിയാൻ നിക്കണ്ട
@godismysalvation9499
@godismysalvation9499 Час назад
ലോകയുക്തയുടെ സ്ഥാനം ഇപ്പോൾ എങ്കിലും ഓർക്കുക.. റെല്ല പാർട്ടിക്കാർക്കും അവരെ ഇഷ്ടമല്ലാരുന്നു.. വേലക്കു പോകാത്ത ഇവനാമാരുടെ അക്കൗണ്ടിൽ പണം എവിടെ നിന്ന്... വെള്ളമുണ്ട് പോയിട്ടു ഒരു നല്ലജെട്ടി വാങ്ങിക്കാൻ വേല ചെയ്തിട്ടു പറ്റുന്നില്ല.. എന്നാൽ പാർട്ടി തോഡിലാക്ളീടെ ജെട്ടി പോലു മ്..... Calvinklein.... Psc എഴുത്നത്തിലും നല്ലത് പൊളിറ്റിക്‌ൽ pokunthanu.. ജെട്ടി മുതൽ കുട്ടി വരെ ഫ്രീ 😂😂😂😂😂😂
@jayankaithery7164
@jayankaithery7164 2 часа назад
അൻവർനു പിണറായി എ മനസ്സിൽ ആയിട്ടില്ല 😁😁 പിന്നെ 2 ആഴ്ച ആയി രേഖ രേഖ എന്ന് പറയുന്നു 👋🏽 ഇത് ആണോ 😭😭 കഷ്ടം 🙏🏽🙏🏽
@MohanDas-d8z
@MohanDas-d8z 52 минуты назад
ജ്ജ് ഞമ്മളെ പിണറായീനോട് കൾച്ചണങ്കിൽ ഇച്ചിരിംകൂടെ മൂക്കണം അൻവറെ
@ronyjpothanamuzhi1958
@ronyjpothanamuzhi1958 Час назад
PC ജോർജിന്റെ അവസ്ഥ അൻവറിനും വരും 👍
@anishkumaru7732
@anishkumaru7732 2 часа назад
Njan pettu guys 😂😂😂
@jayankaithery7164
@jayankaithery7164 2 часа назад
അളിയാ വിഷയം മാറ്റുവാനോ 😁 പിന്നെ. പിന്നെ. ശശി. Adgp 😁😁🙏🏽🙏🏽
@rajishouk
@rajishouk Час назад
അൻവർ MLA ക്കും CPI ക്കും അവരുടെ ആശങ്കകളും എതിർപ്പുകളും എല്ലാം മാധ്യമങ്ങളുടെ മുന്നിൽ പ്രകടിപ്പിക്കാം പക്ഷെ താങ്കൾ പറയുന്ന ബഹു: സർക്കാരിന് എല്ലാം അറിയുമെന്ന് താങ്കൾക്കും കേരള ജനതക്കും അറിയാം ...😂
@agnosticman7592
@agnosticman7592 2 часа назад
യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ CPI ൽ പോകണം CPI ,LDF വിടണം CPM , RSS ൻ്റെ ബി ടീം ആയി തുടരട്ടെ
@Rajesh.Ranjan
@Rajesh.Ranjan 2 часа назад
That's your opinion only.
@SureshKumar-b9h1u
@SureshKumar-b9h1u 2 часа назад
അതാണ് വൈകിയ വേളയിൽ എങ്കിലും സിപിഐ എടുക്കേണ്ട തീരുമാനം
@mathewtj5578
@mathewtj5578 2 часа назад
​@@Rajesh.Ranjanഅവശേഷിക്കുന്ന കമ്മ്യൂണിസം CPI യിൽ മാത്രം. മറ്റേത് വെറും പിണറായിസം
@rajag8028
@rajag8028 Час назад
അൻവെറിയൻ പടമായി.
@sakkeermks
@sakkeermks Час назад
എന്തിന് ഈ സേട്ടൻ വായ് തുറക്കുന്നത്
@JT89671
@JT89671 2 часа назад
Mr.Anwer, but many MLAs are not passed 10th grade including the Education minister
@Sahad24
@Sahad24 2 часа назад
Wrong info. General education minister is an advocate and higher education minister is a professor
@anandpadma1709
@anandpadma1709 Час назад
കള്ളന് കഞ്ഞി വെച്ചത് ഞാൻ എന്ന്
@eldo4885
@eldo4885 Час назад
@New3GKerala CM,, mla🤣🤣😂🤣🤣
@tspushpangadanthandassery2614
ഒത്തില്ല.
@jayarajib9555
@jayarajib9555 Час назад
അൻവർ പുറത്തേക്ക്?
@downtown2994
@downtown2994 Час назад
Nammude CM oru Kallanan
@Dileep.k-no5iq
@Dileep.k-no5iq Час назад
അൻവർ ഓരോ നിമിഷവും പിണറായിയെ പേടിക്കുന്നു 😀😀😀
@babu6144
@babu6144 34 минуты назад
Enthu eppol mughayane support cheyyunnathanallo appol thanghal paranhathil oru kazhambum elle
@ShihabudheenVm
@ShihabudheenVm 2 часа назад
Puyukuth enu anvar paranchapoll mukiyananno puyukuth enu manasilavunu
@babu6144
@babu6144 34 минуты назад
Enthu eppol mughayane support cheyyunnathanallo appol thanghal paranhathil oru kazhambum elle aa puzhu sasi anoo
@dinoopdileep9847
@dinoopdileep9847 Час назад
😂
@OUR_WORLD568
@OUR_WORLD568 2 часа назад
ഇന്ന് ഒരു വിക്കെറ്റ് പ്രതീക്ഷിച്ചു, പക്ഷെ അമ്പയർ വിജയൻ ബൗൾ വൈഡ് വിളിച്ചു 😂😂😂😂😂😂
@vijinvijay
@vijinvijay Час назад
അൻവർ എന്ന ബൗളറിനെ disqualify ചെയ്ത് നാറ്റിച്ചു 😂
@rajithamr2893
@rajithamr2893 2 часа назад
പിണറായി സഗാവ്... 🙏👌💐
@SureshKumar-b9h1u
@SureshKumar-b9h1u Час назад
അപ്പിത്താൻ 😂😂😂 ഒരു കോടിയുടെ ലക്ഷ്വറി ബസ്സിൽ നാട് മുഴുവൻ ചുറ്റി..... അപ്പവും അണ്ടിപ്പരിപ്പ് ഇട്ട മപ്പാസ് കറിയും കഴിച്ച് അപ്പിയിട്ടത് അല്ലാതെ എന്ത് ഗുണം ഉണ്ടായി നാട്ടാർക്ക്...?
@abilashkakkat9865
@abilashkakkat9865 2 часа назад
😂
Далее