Тёмный
No video :(

വിശ്വാസത്തോടെ മാതാവിനോട് ഈ പ്രാർത്ഥന ചൊല്ലിയാൽ മതി അത്ഭുതം സംഭവിച്ചിരിക്കും തീർച്ച!| HolyMary Prayer 

Das Creations
Подписаться 751 тыс.
Просмотров 950 тыс.
50% 1

Like ✔ Comment✔ Tag ✔ Share ✔
ഹൃദയംനൊന്ത് മാതാവിനോട് പ്രാർത്ഥിച്ചാൽ എല്ലാ ദുഃഖങ്ങളും മാറിപ്പോകും, Holy Mary Rosary, ജപമാല: പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പറയുന്നു മറിയത്തിന്റെ ഹൃദയത്തിലൂടെ ക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങൾ ധ്യാനിക്കുക എന്നതാണ് ജപമാല പ്രാർത്ഥന. നമ്മുടെ രക്ഷക്ക് കാരണമായ ക്രിസ്തുവിൻറെ പെസഹാ രഹസ്യങ്ങൾ, അവിടത്തെ ജനനം, രഹസ്യജീവിതം പരസ്യജീവിതം, പീഢാസഹനം, കുരിശുമരണം, തിരു ഉത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവയാണ് പരിശുദ്ധ ജപമാലയിലൂടെ നാം ധ്യാനിക്കുന്നത്. നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവ പിതാവ് രൂപപ്പെടുത്തിയ രക്ഷാകര സംഭവങ്ങളുടെ നിരന്തര ധ്യാനമാണ് ജപമാല. മഹാ വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കന്യകാമറിയത്തിന്റെ ജപമാല എന്ന തന്റെ ചാക്രിക ലേഖനത്തിലൂടെ എടുത്തു പറയുന്ന ഒരു കാര്യമുണ്ട്. പള്ളിയിലെ കുർബാന അർപ്പണം പോലെ വീട്ടിലെ കുർബാന അർപ്പണം ആണ് പരിശുദ്ധ ജപമാല എന്ന്. പരിശുദ്ധ കുർബാനയിൽ ആഘോഷിക്കപ്പെടുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ജപമാലയിൽ ധ്യാനിക്കുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ഒന്നുതന്നെയാണ്. പരിശുദ്ധ ജപമാലയാണ് നമ്മെ വ്യക്തിപരമായി ദൈവാരാധനയ്ക്ക് ഒരുക്കുന്ന ഏറ്റവും വലിയ ഘടകം. അത് നമ്മെ പഴയ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നു, നഷ്ടപ്പെട്ട ദൈവവുമായുള്ള ബന്ധം നമുക്ക് വീണ്ടും നൽകുന്നു, പാപത്തിനും പിശാചിലും നമ്മുടെ മേലുള്ള സ്വാധീനം എടുത്തു മാറ്റുകയും ചെയ്യുന്നു. ആന്തരിക പരിവർത്തനത്തിലേക്ക് നമ്മെ നയിക്കാനും നമ്മുടെ വ്യക്തിപരമായ പരിശുദ്ധി കാത്തുസൂക്ഷിക്കാനും ജപമാല ഒരോ നിമിഷവും നമ്മെ സഹായിക്കുന്നു. പരിശുദ്ധ സഭയെ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും പൈശാചിക ആക്രമണങ്ങളിൽ നിന്നും ചരിത്രത്തിലുടനീളം സംരക്ഷിച്ചതിൽ ജപമാല പ്രാർത്ഥന വലിയ പങ്കുവഹിക്കുന്നു. സഭയിലെ ഓരോ കുടുംബത്തിന്റെയും സമർപ്പിതരുടെയും വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല വലിയ പങ്കു വഹിക്കുന്നുണ്ട്. ജപമാലയിൽ കന്യകമറിയം അമ്മ വഴി നമ്മൾ യേശുവിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഓരോ നന്മനിറഞ്ഞ മറിയം ജപവും ചൊല്ലുമ്പോഴും കന്യകാമറിയത്തിലൂടെ സജീവമായ ആരാധനയാണ് നമ്മൾ യേശുവിന് കരേറ്റുന്നത്. ജപമാല ഇത്രമാത്രം ശക്തമാകാനുള്ള ഒരു കാരണവും ഇതുതന്നെയാണ്. ഫാത്തിമയിൽ പരിശുദ്ധ അമ്മ മൂന്നു കുട്ടികൾക്ക് അവസാനമായി പ്രത്യക്ഷപ്പെട്ട് കൊണ്ട് എല്ലാ വിശ്വാസികളും എന്നും ജപമാല ചൊല്ലുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നുണ്ട്. പാപികളെ വിശുദ്ധീകരിക്കുകയും പാപികളെ ക്രിസ്തുവിലേക്ക് ചേർത്തു നിർത്തുകയും ചെയ്യുന്ന കന്യകാമറിയത്തിന്റെ ജപമാല മാസത്തിൽ സജീവമായി പങ്കുചേർന്ന് നമുക്കും അമ്മയിലൂടെ ക്രിസ്തുവിലേക്ക് എത്താം.....
"ദുഃഖത്തിന്റെ ദൈവരഹസ്യങ്ങൾ...."
#KonthaMasam
#EvergreenSongs
#TopTracksIndia
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ goo.gl/W17fsN​...
Listen & Enjoy Golden Hit Songs
Hear it now on:
Wynk : goo.gl/duZK86​...
Saavn : goo.gl/p3vv4J​...
JioMusic : goo.gl/QqbrK3​...
Google Music : goo.gl/wW7XaM​...
SUBSCRIBE for more: goo.gl/W17fsN​...
Enjoy and stay connected with us!!
♦ RU-vid : goo.gl/UAZDyh​...
♦ Facebook : goo.gl/YE3xMU​...
♦ Instagram : goo.gl/VAGBUL​...
♦ Visit us : www.dascreation...
♦ G+ : plus.google.co....
♦ Mobile App : goo.gl/usLuuS​...
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ goo.gl/uUNZpd​...
Hits of Peter Cheranelloor ➜ goo.gl/WGMci9​...
Baby John Kalayanthani Hits ➜ goo.gl/3QnT12​...
KG Markose Hits ➜ goo.gl/4WVkMd​...
Super Hits Of Biju Narayanan ➜ goo.gl/jvXfJx​...
Wilson Piravom Hits ➜ goo.gl/mzzxv5​...
Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​...
Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​...
Hits Of Jacob Koratty ➜ goo.gl/WqFHHk​...
Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​...
Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​...
Hits Of Elizabeth Raju ➜ goo.gl/W1SafG​...
Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​...
Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​...
Traditional Hit Songs ➜ goo.gl/vEn97Z​...
Das Creations Jukebox ➜ goo.gl/452LeH​...
Das Creations Karaoke ➜ goo.gl/498EFX​...
ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2021

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@ancythomas8785
@ancythomas8785 2 года назад
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ ഉയർച്ചയ്ക്ക് തടസ്സമാകുന്ന എല്ലാ ശത്രുക്കളുടെ ഉപദ്രവങ്ങളും നീക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
@sajanps8488
@sajanps8488 7 месяцев назад
🙏
@lathap3812
@lathap3812 4 месяца назад
' ആമേൻ എൻ്റെ അമ്മേ മാതാവേ ഞങ്ങളടെ ജീവിതത്തിലെ ഉയർച്ചയ്ക്ക് തടസ്സമാകുന്ന എല്ലാ ശത്രുക്കളുടെ ഉപദ്രവങ്ങളും നീക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ💕🙏💕🌹🌹🌹💕🙏💕✝️✝️💕🙏💕
@daivakripa1118
@daivakripa1118 3 месяца назад
Amen 🙏
@olivepetals5641
@olivepetals5641 2 месяца назад
Amen
@aryaammu3907
@aryaammu3907 21 день назад
S karthavaya deiva me ange namathil ende kudubba thele uyarchake thadasamettulla ella paeesajeka sakthekaleyum matte nerthe njangalude kudubba the ange namathil mahathuya peduthename abeshegam cheyanname pratheshekarana theda saksheyae jevekkuvan ange namathil mahathuya peduthename ange yahovayude karaggallel samarpekkunnu aae adarsh ende gelf jole ude mellum ende barthve ende mel ende bavanathil mel oru albbutham pravarthekenname ange yahovayude karaggallel samarpekkunnu ennu thanne pravarthekkenname amma mathave ABBA pedthave esoye 😭😭😭😭😭😭😭🙏✝️❤🥰🌹
@antonyjosephkuttan6599
@antonyjosephkuttan6599 11 месяцев назад
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ.. രോഗങ്ങൾ കൊണ്ട് വേദനിക്കുന്നവരെയും.. കടങ്ങൾ കൊണ്ട് വേദനിക്കുന്നവരെയും അമ്മേ രക്ഷികണേ അമ്മേ ഞങ്ങളുടെ പ്രാർത്ഥന അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏ഞങ്ങൾക്ക് ആശ്രയമേകണെ അമ്മേ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@seenaanilkumar4412
@seenaanilkumar4412 2 года назад
അമ്മേ മാതാവേ മനസ്സ് വല്ലാതെ വേതനിക്കുന്ന് അമ്മേ.അമ്മയുടെ ഇൗ മകളെ അവിടുത്തോട് ചേർത്ത് നിർത്തനെ മാതാവേ
@user-ij2dp8bh7u
@user-ij2dp8bh7u 8 месяцев назад
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ എന്റെ മകളുടെ കുടുമ്പജീവിതത്തിൽ സന്തോഷം സമാധാനം കൊടുക്കണമേ മാതാവേ ഞങ്ങളുടെ കടത്തിൽ നിന്ന് മോചനം തരേണമേ
@shylashyla8309
@shylashyla8309 2 года назад
അമ്മയുടെ അനുഗ്രം എനിക്ക് വേണം. എന്റെ വഴിയിൽ അമ്മയുടെ അനുഗ്രഹം എനിക്കുണ്ടാവണം. 🙏🙏🙏🙏
@shylashyla8309
@shylashyla8309 2 года назад
പരിശുദ്ധ അമ്മേ പ്രാർത്ഥിക്കണമേ.🙏🙏🙏🙏എന്റെ ജോലിയിലുള്ള. എല്ലാ തടസങ്ങളും മാറ്റിതരണമേ.. 🙏🙏🙏കടബാധ്യത എല്ലാം മാറ്റി തരണമേ. 🙏🙏🙏🙏മോന് ഒരു ജോലി കിട്ടാൻ സഹായിക്കണമേ 🙏🙏🙏വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏അമ്മേ കൂടെ എപ്പോഴും ഉണ്ടാകണമെ. 🙏🙏🙏🙏🙏
@sajanps8488
@sajanps8488 7 месяцев назад
🙏
@user-cc6ug7mn1n
@user-cc6ug7mn1n 5 месяцев назад
Amme ente monu oru nalla joly thannù anugrhikkane
@lathap3812
@lathap3812 8 месяцев назад
അമ്മേ മാതാവേ എനിക്ക് ശരീരസുഖവും കൈകാലുകളുടെ വേദന മുഴു നായി മാറ്റിതരണ മേ അമേൻ🙏🙏💙🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@sangeethapezhummoodu3112
@sangeethapezhummoodu3112 2 года назад
യേശുവേ കർത്താവെ എൻറ്റ സങ്കടകൾ എല്ലാ മാറ്റി താരാണെമെ 🙏🙏❤️
@minimamman2690
@minimamman2690 2 года назад
Ellaasankadamgalum mattene
@mollyjoseph3035
@mollyjoseph3035 Год назад
അമ്മേ മാതാവേ ജോലിചെയ്യാനുള്ള ആരോഗ്യം തരേണമേ മാതാവേ ഈ മകളുടെ വേദന മാറ്റിത്തരേണമേ തളർന്നു പോകുമ്പോൾ കൂടെ ഇരിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@ratnakumar4350
@ratnakumar4350 4 месяца назад
🎉
@ancyjoseph529
@ancyjoseph529 3 месяца назад
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേ എൻ്റെ സഹനത്തോടുകൂടിയ എൻ്റെ യാചന അമ്മയുടെ വിമലഹൃദയത്തിലേക്കു പ്രതിഷ്ഠിക്കുന്നു ദയ കാണിക്കണമേ🙏🙏🙏🙏🙏🕯️🕯️🕯️🕯️
@annadeeshna7134
@annadeeshna7134 2 года назад
പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യതകളും സങ്കടങ്ങളും എല്ലാം നീ നീക്കി തരേണമേ. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി നീ പ്രാത്ഥിക്കേണമേ.
@user-cv4ft5is4p
@user-cv4ft5is4p 9 месяцев назад
പരിശുദ്ധമായ മാതാവേ എന്റെ സഹോദരങ്ങൾ എല്ലാവരും സന്തോഷത്തിലും സമാധാനത്തിലും ആയിരിക്കാൻ ഈശോയോട് അപേക്ഷിക്കണമേ
@rohanriya2445
@rohanriya2445 10 месяцев назад
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധി ബോധം കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ അവരെ നല്ല മക്കളെ വളരുവാൻ സഹായിക്കേണമേ ആമേൻ 🌹🌹🌹🌹
@ebinelias3101
@ebinelias3101 2 года назад
അമ്മേ മാനസികമായി തകർന്നിരിക്കുന്ന എല്ലാവർക്കും വേണ്ടിയും ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥികേണമേ അമ്മേ 🙏🙏🙏🥺🥺🥺
@lekhasajeev6323
@lekhasajeev6323 9 месяцев назад
അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ വേദനയും ബുധിമുട്ട് ഉം മാറ്റി തരണേ🙏 എന്റെ മക്കളെ കാത്തു കൊള്ളണമേ അമേൻ 🙏
@rajanianil342
@rajanianil342 2 дня назад
പരിശുദ്ധ അമ്മേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ, ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീരാൻ തമ്പുരാനോട് അപേക്ഷിക്കണമേ ആമ്മേൻ🙏🙏🙏🙏🙏
@sneha-nehasunil2073
@sneha-nehasunil2073 2 года назад
അമ്മേ സമാധാനം സന്തോഷം നൽകി ഞങ്ങളെ വഴി നടത്തണേ രോഗങ്ങൾ രോഗാണുക്കളിൽ നിന്നും പ്രാക്ക് ശാപങ്ങളിൽ നിന്നും കടബാധ്യത കളിൽ നിന്നും വിടുവിക്കണമേ
@babysebastian5972
@babysebastian5972 2 года назад
: : |
@bijujoseph2046
@bijujoseph2046 2 года назад
Ente Amme Mathve nglekuventi prathikneme
@mathewmathew2248
@mathewmathew2248 2 года назад
Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
@daisystanly7830
@daisystanly7830 2 года назад
Amen
@teresalucose266
@teresalucose266 2 года назад
🙏🏼🙏🏼🙏🏼amen
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 2 года назад
എന്റെ അമ്മേ എന്നെയും എന്റെ മക്കളുടെ കുടുംബത്തെയും ലോകം മുഴുവനും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഞങ്ങൾക്കു ഷെമ സന്തോഷം സമാധാനം ഇവ നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരു സുധനോടു പ്രാർത്ഥിക്കണമേ ആമേൻ 🙏🤲🙏🌹💕🌹🙏🙏
@lathap3812
@lathap3812 8 месяцев назад
അമ്മേ മാതാവ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷമായി തീർക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@reshmivs3452
@reshmivs3452 Год назад
അമ്മേ മാതാവേ ഞാൻ ഇറങ്ങി തിരിക്കുന്ന കാര്യം ഭംഗി യായി നടക്കണേ അമ്മേ എന്റെ കൂടെ ഉണ്ടാകണേ
@lathap3812
@lathap3812 6 месяцев назад
അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ കൂടി ഞങ്ങളുടെ കുടുംബ രക്ഷപ്പെടാൻ അനുഗ്രഹം നൽകണമേആമേൻ🙏🙏🙏🙏🌹🌹🌹🌹❤️❤️❤️🌹🌹🙏🙏🙏🙏
@elizabethherbin14
@elizabethherbin14 6 месяцев назад
❤. 😂😂❤❤❤❤❤❤❤ ❤❤❤❤ ❤ v. Xc. ❤ 😂😂😂xc. C😂 ❤❤❤😂😂😂😂v❤ ❤c❤❤❤❤ ❤ ❤❤❤❤ ❤❤❤❤❤❤❤❤ ❤❤ ❤ ❤ ❤ ❤❤ ❤❤ ❤❤❤❤ ❤❤ ❤❤❤ ❤ ❤ ❤ ❤❤ ❤❤❤❤❤ ❤ ❤❤❤ ❤❤❤ 😂😂😂 😂😂😂 😂😂😂😂😂😂😂 😂😂 😂😂 😂😂😂 ❤❤❤❤❤❤❤😂😂😂😂 😂😂😂😂😂😂 😂😂 😂 😂😂😂 😂😂😂😂😂😂😂😂😂 😂❤❤❤❤ ❤😂 😂😂😂😂😂😂😂😂😂😂😂 ❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤ ❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤c❤❤❤❤❤❤❤❤❤❤❤ ❤❤❤c❤❤ ❤ ❤❤❤ ❤ ❤❤❤❤❤b❤😂n ❤​@@lathap3812
@ebinelias3101
@ebinelias3101 2 года назад
അമ്മേ ജോലി നഷ്ടപെട്ടുപോയവർക്ക് പുതിയ ജോലി ലഭിക്കുവാനും ഞങ്ങളുടെ പ്രാർത്ഥന കേൾകേണമേ അമ്മേ 🙏🙏🙏🙏🙇‍♂️🙇‍♂️🙇‍♂️🙇‍♂️
@chackochieldhose4702
@chackochieldhose4702 Год назад
🙏🌹🕯️🌹🙏
@anuanutj4491
@anuanutj4491 2 года назад
എൻറെ യേശുവിൻറെ അമ്മ മാതാവേ എല്ലാ പ്രതിസന്ധിയിലും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@lathap3812
@lathap3812 4 месяца назад
ആമേൻ എൻ്റെ അമ്മേ ആമാതാവേ എല്ലാ പ്രതിസന്ധിയിലും ഞങ്ങൾക്ക് വേണ്ടി പ്രാർസിക്കണമേ ആമേൻ🙏🙏🙏❤❤❤🌹🌹🌹🌹
@albertgaming7343
@albertgaming7343 2 месяца назад
❤❤❤❤❤❤❤❤❤❤
@vidhuabhi1029
@vidhuabhi1029 2 года назад
അമ്മേ ഞങ്ങളുടെ ഹൃദയം നോവുന്നു അമ്മേ 🤲
@letscraft7996
@letscraft7996 2 года назад
Òoo
@mollythomas5212
@mollythomas5212 2 года назад
amen
@deeptiambdoskar2896
@deeptiambdoskar2896 2 года назад
Amme ente flyil Krupa tonnaname
@ciciliammaciciliamma7283
@ciciliammaciciliamma7283 2 года назад
അമ്മ മാതാവേ കുടുംബത്തെ കാത്തുകൊള്ളണമേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരണമേ എല്ലാവരെയും സ്നേഹത്തിലും ഐക്യത്തിലും നിർത്തണം ഏ
@lillysebastian9672
@lillysebastian9672 2 года назад
മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വന്നു വസിക്കണമേ. കുടുംബത്തിനുവേണ്ടി ഈശോയോട് നിരന്തരം പ്രാർത്ഥിക്കേണമേ. Amen🙏🙏
@itsmethegreat773
@itsmethegreat773 2 года назад
🙏Amma mathava njaggaluda makkela nirmalarayi kathukollanama🙏🙏🙏
@ShibinShaji-dy3um
@ShibinShaji-dy3um 6 месяцев назад
Ki ni​@@itsmethegreat773
@sumageorge7542
@sumageorge7542 6 месяцев назад
Ammae kathoinae
@margretanthochan5824
@margretanthochan5824 2 года назад
അമ്മേ മാതാവേ അകന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുടുംബ ബന്ധങ്ങളെ കൂട്ടി ചേർക്കണമേ അനുഗ്രഹിക്കണമേ
@mersaljoy6922
@mersaljoy6922 2 года назад
ആമേൻ, മാതാവേ ഞങ്ങളുടെ യാചനകൾ സ്വീകരിക്കണേ. 🙏🙏🙏🌹
@elsijoseph4954
@elsijoseph4954 2 года назад
..
@joicejoseph6562
@joicejoseph6562 2 года назад
Jabamala ^yyffiiffiiggggt
@susanmathai9113
@susanmathai9113 2 года назад
അമ്മേ എന്നെയും എന്റെ ജീവിതപങ്കാളിയെയും മോനെയും മോളെയും അമ്മയുടെ കരങ്ങളി ൽ സമർ പി കു ന്നു 🙏🙏
@gracykuttikkat744
@gracykuttikkat744 2 года назад
അമ്മേ അമ്മയുടെ അടുക്കൽ അണയുന്ന മക്കളെ അമ്മേ കൈവെടിയല്ലേ
@shajan_anthraper
@shajan_anthraper 2 года назад
.. 🎉... 😎
@vasantharajan2594
@vasantharajan2594 2 года назад
അമ്മ മാതാവേ എന്റെ കുടുബത്തിന് വേണ്ടി പ്രാർത്ഥന കേൾകണേ അമ്മേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@sherlyeldon3693
@sherlyeldon3693 Год назад
👃👃👃👃👃
@sherlyeldon3693
@sherlyeldon3693 Год назад
🙏🙏🙏🙏🙏🙏🙏
@SB-mp5jb
@SB-mp5jb 2 года назад
എന്റെ നല്ലഈശോയെ ഞങ്ങളെയും കൈവിടാതെചേർത്തുനിർത്തേണമേ. 🙏കടബാത്യതകൾ നീ തീർത്തുതരേണമേ 🙏മാതാവേ, ഉണ്ണിയേശുവു മായി ഞങ്ങളുടെ കുടുംബത്തിലും കടന്നുവരേണമേ... 🙏🌹🌹🌹
@babumg8065
@babumg8065 Год назад
⁰'
@babumg8065
@babumg8065 Год назад
1qq
@ciciliammaciciliamma7283
@ciciliammaciciliamma7283 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🌹👍🌹🌹
@sherlythomas9435
@sherlythomas9435 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷമായി തീർക്കണമേ 🙏 ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
@ancythomas8785
@ancythomas8785 2 года назад
എന്റെ മാതാവേ അമ്മേ . എന്റെ മകന്റെ ജോലി ശരിയാക്കി തരണമേ ആമേൻ🙏
@meryvargheese8389
@meryvargheese8389 7 месяцев назад
0❤
@josephjoypj8887
@josephjoypj8887 2 года назад
പരിശുദ്ധ ദൈവമാതാവേ ഈ ലോക ദുരിതങ്ങളിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ .ആമ്മേൻ
@remaniremani9539
@remaniremani9539 Год назад
Amen
@remaniremani9539
@remaniremani9539 Год назад
ആമേൻ
@user-uo5zx8gg1i
@user-uo5zx8gg1i Год назад
Rakshikaname
@user-uo5zx8gg1i
@user-uo5zx8gg1i Год назад
Makkaleyum bharthavineyum rakshikaname
@sindhusukumaran470
@sindhusukumaran470 Год назад
അമ്മ മാതാവേ എന്റെ മോന് 24 വയസ്സ് ആയി ഒരു ജോലിക്കും പോകാതെ ചുമ്മാതെ കൂട്ടുകാരുമായി കറങ്ങി നടക്കലാണ് ജോലി. അവന്റെ മനസ്സിൽ നിന്നും കൂട്ടുകാരുടെ ചിന്തകൾ എല്ലാം മാറ്റി ജോലിക്ക് പോകാനുള്ള എല്ലാ മനസും അവനു തോന്നിപ്പിക്കണേ അമ്മേ മാതാവേ 🙏🙏🙏
@aneeshasuresh6477
@aneeshasuresh6477 2 года назад
അമ്മേ എന്നോട് മനസലിയാണമേ 🙏🏻🙏🏻
@ascreationsandtech6236
@ascreationsandtech6236 2 года назад
മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ എന്റെ ചേട്ടായിയുടെ നടുവേദന മാറ്റി തരണമേ
@lathap3812
@lathap3812 8 месяцев назад
അമ്മേ മാതവേ ജോലി ചെയ്യുവാനുള്ള ആരോഗ്യവും തരണമേ എന്റെ മകന്റെ മനസ്സു ശാന്തമാക്കണമേ അവനെ അലട്ടികൊണ്ടിരി പ്രശനം അവന്റെ മനസ്സിൽ നിന്ന് നി ശേഷം മാറ്റണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@jossyjo4883
@jossyjo4883 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിലെ തടസ്സങ്ങൾ മാറ്റി തരണമേ അനുഗ്രഹിക്കണമേ 🙏❤❤❤❤❤🌷🌷🕯️🕯️🕯️🕯️🌹🌹
@ousephantony5268
@ousephantony5268 2 года назад
എന്റെ അ മ്മേ എന്റെ കുടുബത്തെ കാത്തു കൊള്ളണമെ. എന്റെ മക്കൾക്ക് mg ജോലിക്കുള്ള വഴികാട്ടി തരണമെ അമ്മേ ശത്രുക്കളിൽ നിന്നും കാത്ത് കൊള്ളണമെ
@maryjohn9772
@maryjohn9772 2 года назад
🎈🎈🎈🎈 അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 🙏🏻🙏🏻🌹🌹🌹
@keralarealestatenvj1614
@keralarealestatenvj1614 Год назад
a
@sherlygeorge8877
@sherlygeorge8877 Год назад
എന്റെ മാതാവേ മോൺ പരീക്ഷയിൽ ജയിക്കണമേ
@lissalouis4633
@lissalouis4633 Год назад
അമ്മേ മതാവേ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു കാക്കണമെ അമ്മേ
@shylashyla8309
@shylashyla8309 2 года назад
ഈശോയോട് പ്രാർത്ഥിക്കണമേ ഈ പാപിയായ മക്കൾക്ക്‌ വേണ്ടി.. 🙏🙏🙏🙏🙏
@maryav3881
@maryav3881 2 года назад
പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ പരീക്ഷക്കായി നന്നായി പഠിക്കാൻ കഴിയണേ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@jameskj6726
@jameskj6726 Год назад
?
@salmijoly9378
@salmijoly9378 Год назад
Molk nannayi padikkan sadhikkane Amen
@johnymjose9786
@johnymjose9786 Год назад
.
@beenakurien1859
@beenakurien1859 2 года назад
എന്റെ അമ്മേ എൻെറ ആശ്രയമേ 🙏🙏🙏
@ashap457
@ashap457 День назад
അമ്മേ mathave ഞങ്ങളുടെ കടഭാരം എത്രയും വേഗം മാറ്റി തരേണമേ 🙏🙏🙏🙏🙏🙏🙏🙏
@amminiprabhakaran7103
@amminiprabhakaran7103 2 года назад
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ ❤️❤️
@babysebastian5972
@babysebastian5972 Год назад
😄 f
@jithinraj8183
@jithinraj8183 Год назад
😢
@BindhuPT-vu2zf
@BindhuPT-vu2zf 8 месяцев назад
Ha
@joshygeorge6396
@joshygeorge6396 2 года назад
🌹ആമേൻ എന്റെ എല്ലാം പ്രാത്ഥന കേൾക്കണമെ 🌹
@sunithasunitha683
@sunithasunitha683 2 года назад
പരിശുദ്ധ അമ്മ മാതാവേ കുടുംബമായി സമർപ്പിക്കുന്നു കടഭാരം മാറ്റി തലമുറയെ തന്നു അനുഗ്രഹിക്കണേ
@annadeeshna7134
@annadeeshna7134 2 года назад
അമ്മേ മാതാവേ സ്വസ്തി. അമ്മേ മാതാവേ എൻ്റെ ഭർത്താവിന്റെ വിട്ടുമാറാത്ത മദ്യപാനത്തിൽ നിന്നും മോചനം നേടാൻ അമ്മേ നീ കനിയേണമേ.🙏🙏🙏🌹🌹🌹
@maryjosy8666
@maryjosy8666 2 года назад
അമ്മെ മാതാവേ ഞങ്ങളുടെ കുടുബത്ത കാത്തുകൊള്ളണമേ 🙏🙏🙏
@georgemathew8196
@georgemathew8196 2 года назад
അമ്മ മാതാവേ എന്റെ കുഞ്ഞിന് സംസാരിക്കാൻ കഴിവ് കൊടുക്കണേ അമ്മേ 🙏🙏🙏🙏🙏
@jessyboban8345
@jessyboban8345 2 года назад
മാതാവേ ഈ ജപമാലയോട് ചേർത്ത് ഉണ്ണിയേയും 'കാണാതെ പോയ ഫോണും സമർപിക്കന്നു 'അമ്മേ അവർ ബധിരരും മൂകരുമാണ് സഹായിക്കണമേ' ആർക്കെങ്കിലും കിട്ടിയാൽ കൊടുക്കുവാൻ മനസ് തോന്നിക്കണേ അമ്മേ.യാചിക്കുന്നു '
@antonyjosephkuttan6599
@antonyjosephkuttan6599 11 месяцев назад
🙏🙏🙏🙏🙏
@rajendrannair1766
@rajendrannair1766 10 месяцев назад
മാതാവ് കൂടെ ഉണ്ട് നൽകിയിരിക്കും 🙏
@akashantony3500
@akashantony3500 10 месяцев назад
​@@antonyjosephkuttan6599kk😊 pp 0:51 😊 LP
@lissythomas1688
@lissythomas1688 10 месяцев назад
Ente Ammey mathave angayude thiru kumarante pakkal ente kudumpathe ethan help Cheyenne ❤ 28:31
@jollymohan573
@jollymohan573 2 года назад
അമ്മേ മക്കളെ അനുഗഹികമേ, കൂടെ ആയിരിക്കണേ, കൂടെ നടക്കണേ
@marymathew7914
@marymathew7914 2 дня назад
Àmen Amen Amen മാതാവേ എന്നെ എല്ലാം യോഗങ്ങളും ഏൽപ്പിച്ചു കൊടുക്കണം എന്നെ കുടുംബത്തിനായി
@leelapnleelapn2468
@leelapnleelapn2468 2 года назад
പരിശുദ്ധ മറിയമേ മകൻ സഞ്ജയ്‌ നെ കാത്തുക്കൊള്ളണമേ, അമ്മേ മാതാവേ നിനക്ക് വന്ദനം , അമ്മേ എന്റെ പാസ്‌പോർട്ടിന്റ വിഷയം തടസം കൂടാതെ ഈശോയോട് കല്പ്പിച്ചു നടത്തി തരണമേ ✋️✋️✋️ ആമേൻ ആമേൻ ആമേൻ ❤❤❤🌹🙏🙏🙏🙏🙏✋️🌹
@lucyvarghese2122
@lucyvarghese2122 2 года назад
അമ്മേ, എന്റെ ആശ്രയമേ🙏🙏🔥🔥❤️❤️💖🔥🔥🔥🙏🙏🙏💖💖🔥🔥🔥
@chackochieldhose4702
@chackochieldhose4702 Год назад
🙏🌹🕯️🌹🙏
@nishaanil6630
@nishaanil6630 2 года назад
പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീരാൻ തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏
@sreeragsree2305
@sreeragsree2305 2 года назад
🙏
@sebastiankodakkanal878
@sebastiankodakkanal878 Год назад
എന്റെ അമ്മേ, എന്റെ എല്ലാ സാമ്പത്തിക ബാദ്ധ്യതയും തീർത്ത് എനിക്ക് മനസമാധാനം നൽകേണമെ...✝️✝️✝️🙏🙏🙏🌹🌹🌹
@ousephantony5268
@ousephantony5268 2 года назад
എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു.
@lathap3812
@lathap3812 4 месяца назад
ആമേൻ എൻ്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അമേൻ🙏🙏🙏
@lathap3812
@lathap3812 4 месяца назад
ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും മുഴുവനായി മാറ്റിത്തരണമേ അമ്മേ കൈവിടരുതെ അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@lathap3812
@lathap3812 4 месяца назад
ആമേൻ പരിശുദ്ധ അമ്മേ 15-ാം തീയതിക്ക് മുൻമ്പ് തന്നെ കടയുടെ താക്കോൽ കെടുക്കാൻ സാധിക്കണമേ
@thresyageorge4111
@thresyageorge4111 2 года назад
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🌹
@ambikap5684
@ambikap5684 2 года назад
എന്റെ കർത്താവേ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ
@ambikap5684
@ambikap5684 2 года назад
എന്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു ഫൃഋൾൻ്റ എന്റെ മനസ്സിൽ നിറയെ വേദനയും സഹിക്കാൻ പറ്റുന്നില്ല എൻറെ ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
@thankamanimohanan8821
@thankamanimohanan8821 2 года назад
Kalintay vedanayim kannintay asukavum kadangalum theerth tharamay mathavay
@alanthomas1755
@alanthomas1755 2 года назад
അമ്മേ മാതാവ് അമ്മേടെ വിമല ഹൃദയത്തി എന്നെയും എന്റെ കുടുബത്തെയും ശ ശുത്രക്കളയും പ്രഭീഷ്ടിക്കുന്നു സംരഷിക്കണമമേ അമ്മേ
@thomasgheevarughese.5771
@thomasgheevarughese.5771 2 года назад
യേശുവിന്റെ അമ്മേ മാതാവേ ഞങ്ങളുടെ പ്രതിസന്ധികളിൽ ഞങ്ങൾക്കുവേണ്ടി യേശു അപ്പനോട് അപേഷിക്കേണമേ... 🙏🙏🙏❤
@varnakoodu7852
@varnakoodu7852 2 года назад
Prayformemyson.daughterslovefulllife
@simonabraham9645
@simonabraham9645 2 года назад
Amme adiyangale yesuvinu kattikodukkename 🙌🙌!!!!
@davidp.t.2702
@davidp.t.2702 2 года назад
God bless u
@valsammajose6225
@valsammajose6225 2 года назад
🌹🙏🌹💞💞😭😭😭😭😭🌹💞🙏
@valsammajose6225
@valsammajose6225 2 года назад
@@simonabraham9645 😭😭😭🌹🌹💞💞🙏🙏🙏
@mercypoly6489
@mercypoly6489 2 года назад
അമ്മേ മാതാവേ, എന്റെ സങ്കടങ്ങളൊക്കെ സന്തോഷമാക്കി തന്ന് അനുഗ്രഹിക്കണമെ, ഈശോ യോട് അപേക്ഷിക്കണമെ
@chackochantd9774
@chackochantd9774 2 года назад
Anne mathave njangalude kudumbajeevitham santhoshavum samadhanavum ullathaki theerkkuvan isoyodu prarthikkane amme mathave..amen🍎🍓🍍🍊🍊
@lilydenis1087
@lilydenis1087 2 года назад
Mama pls tell Jesus to heal me from all my eilments,my kids have no one to help except me, theyhave already lost their father,pls Ma plead for me and for my kids . thank-you for answering my prayers
@sisilyjohn3643
@sisilyjohn3643 2 года назад
നാലാം രഹസ്യം ധ്യാനിക്കുമ്പോൾ എന്റെ രണ്ട് പെൺ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവര് ആയിരിക്കുന്ന വീടുകളിൽ അവിടുതത്ത അപ്പനും അമ്മയും സഹോദരി സഹോദരനും പരസ്പരം പോദ് എടുക്കാതെ പരസ്പരം സ്റ്റേഹിച്ച് ജീവികാൻ ഇടയാക്കുന്നേ പരിപ അമ്മേ അവരെ അനുഗ്രഹിക്കണമേ
@RockyM-hb5mz
@RockyM-hb5mz Год назад
Amen
@sujas4068
@sujas4068 11 месяцев назад
❤anta Makalu oru joli kittan prathikanama
@ElsyRaju-eo6lw
@ElsyRaju-eo6lw 10 месяцев назад
Makalude.marriage.vegam.nadakkan.prarthikkunnu
@ElsyRaju-eo6lw
@ElsyRaju-eo6lw 10 месяцев назад
Nnalloru.job.kodukkane.mathave
@shajuchennamkulam3473
@shajuchennamkulam3473 2 года назад
അമ്മേ മാതാവേ, ഞങ്ങൾക്കും ലോകം മുഴുവനുംവേണ്ടി പ്രാർത്ഥിക്കണമേ.. ആവേ മരിയ..
@ousephantony5268
@ousephantony5268 2 года назад
അമ്മേ മാതാവെ എന്റെ മക്കളെയും ഭാര്യയെയും എല്ലാആപത്തിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു കൊള്ളണമെ
@smoonysister3739
@smoonysister3739 2 года назад
എല്ലാം സഹിക്കാൻ കൃപ തരണേ മാതാവേ. 🙏🙏🙏
@deepthibaiju3308
@deepthibaiju3308 2 года назад
അമ്മ മാതാവ് പ്രാർത്ഥിക്കണ്മ എല്ലാ മക്കൾകും ഈശോയെ നന്ദി 🙏🙏🙏🙏ആമേൻ
@jamesmathew1880
@jamesmathew1880 2 года назад
മാതാവേ ഈ ഭ്രൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും സത്യവും ന്യായവും വിനയവും ക്ഷമയും സഹനവും കാരുണ്യവും വാത്സല്യവും പ്രതീക്ഷയും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@minisasi6716
@minisasi6716 2 года назад
അമ്മേ എൻ്റെ മക്കൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹ കൊടുക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു
@MiniJimmy
@MiniJimmy 6 месяцев назад
A
@rajupaulose6118
@rajupaulose6118 5 месяцев назад
Vvv😅😅 😅i😅😅😅😅😅😅😅😅😅9l😅😅so 7:06 😅
@user-rx1iw2px7o
@user-rx1iw2px7o 5 месяцев назад
P
@daivakripa1118
@daivakripa1118 3 месяца назад
അമ്മേമാതാവേ, യേശുവേ പ്രവർത്തിക്കണെ anneum, ante kudumbatheum, വിജയിയെയും, വിദ്യാർത്ഥി ആയ വിജയിയെയും (njgale) രക്ഷിക്കണേ, അനുഗ്രഹിക്കണേ, അനുഗ്രഹം ഞങ്ങൾക്ക് തരണേ കൃപ ഞങ്ങൾക്ക് തരണേ, ഞങ്ങളെ തള്ളല്ലെ മാതാവേ, ഞങ്ങളെ കൈവിടല്ലേ മാതാവേ 🙏
@minisebastian651
@minisebastian651 2 года назад
അമ്മേ മാതാവേ ഞങ്ങളോട് ശത്രുതയിൽ കഴിയുന്ന ഞങ്ങളുടെ സഹോദരങ്ങളെ സമർപ്പിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@omanaraju9742
@omanaraju9742 2 года назад
Ammen 🙏🙏🙏🙏🙏
@josemk648
@josemk648 2 года назад
M
@Surekharajesh7742
@Surekharajesh7742 2 года назад
അമ്മേ മാതാവേ ഞാൻ ഇപ്പോൾ ഒരു മാസം ഗർഭിണി ആണ് എന്റെ കുഞ്ഞിനെ അമ്മ കാത്തു കൊള്ളേണമേ... ആമേൻ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കുഞ്ഞിനെ അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....
@valsavarghese256
@valsavarghese256 2 года назад
പരിശുദ്ധ അമ്മേ മാതാവേ...കൃപ നിറഞ്ഞ മറിയമേ ലോകത്തെ കോവിഡ്മഹാമാരിയൽ നിന്നും രക്ഷിക്കാൻ അമ്മയുടെ തിരുസുതനായ യേശുവിനോട് അപേക്ഷിക്കണമേ .. പ്രാർത്ഥി ക്കണമേ🙏🤱🙏
@PhilipKanichiparutha
@PhilipKanichiparutha 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tlRdGP4wtAY.html ഈ ഗാനം കേട്ട് നോക്ക്
@judejude466
@judejude466 Год назад
അമ്മേ ഈ പ്രഭാതത്തിൽ എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🌹🙏🙏
@babumg8065
@babumg8065 Год назад
Bbbb1o
@MollyJoseph-jh6wj
@MollyJoseph-jh6wj 9 месяцев назад
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമ ❤🎈🙏🙏🙏❤
@sabhimols9982
@sabhimols9982 2 года назад
അമ്മേ, മാതാവേ, എന്റെ ജോലി കാത്തുസംരക്ഷിക്കണമേ.
@user-sr4rt2dq4o
@user-sr4rt2dq4o 2 года назад
എല്ല മനപ്രയസങ്ങളും നിക്കി നേർ വഴി കട്ടി തരണമേ കർത്തവേ🙏🙏
@lisyabraham8335
@lisyabraham8335 Год назад
ആമേൻ 🌹
@salyreji3230
@salyreji3230 2 года назад
അമ്മേ എന്റെ മക്കൾക്ക് വേണ്ടി prarthikane
@sindhusunny3208
@sindhusunny3208 2 года назад
അമ്മേ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.അമ്മേ ഒത്തിരി നന്ദി. ആമേൻ
@magypo2958
@magypo2958 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ അട്ടിൻ കുഞ്ഞുങ്ങളെ അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അവരുടെ അസുഖം മാറ്റിത്തരണമേ
@resmisubash2136
@resmisubash2136 2 года назад
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏
@JIJYANTONY
@JIJYANTONY День назад
എന്റെ മാതാവേ ഞാൻ ഒരു ലോണിന് ശ്രമിക്കുന്നു അത് എത്രയും പെട്ടെന്ന് ലഭിക്കാൻ കൃപ ഉണ്ടാകണേ ആരും സഹായിക്കാൻ ഇല്ലാ ഒരു മകൾ മാത്രേ ഉള്ളു ആ കുഞ്ഞിന്റെ പഠന ആവശ്യത്തിന് വേണ്ടി ആണ് കരുണ ഉണ്ടാകണേ അമ്മേ ഒരു വഴിയും കാണുന്നില്ലാലോ അമ്മേ കൃപ ചൊറിയാനെ നാഥേ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിന് ആരുമില്ല മാതാവേ, ഞങ്ങളോടും,ഈ ലോകത്തോടും കരുണ ഉണ്ടാകണേ മാതാവേ സ്തോത്രം സ്തുതി ഹല്ലേലുയ ഹല്ലേലുയ യേശുവേ സ്തോത്രം സ്തുതി ഹല്ലേലുയ ഹല്ലേലുയ
@darlytitus4212
@darlytitus4212 2 года назад
അമ്മ മാതാവേ എന്റെ ഹസ്ബൻഡ് പുകവലിൽ നിന്നും പൂർണമായും മോചനം നൽകി അനുഗ്രഹിക്കണേ മാതാവേ സമാദാനം നൽകണേ
@sajumathai9420
@sajumathai9420 2 года назад
അമ്മയുടെ നീല മേലങ്കിയാൽ എല്ലാ കുടുംബങ്ങളെയും പൊതിഞ്ഞു സംരക്ഷിക്കണമേ 🌹🙏🙏🙏🌹
@sreedharanvinayachandran2151
@sreedharanvinayachandran2151 2 года назад
Amen🙏🌹🙏
@vijibinoy7098
@vijibinoy7098 2 года назад
ആമേൻ
@mayashaji31
@mayashaji31 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗവും സാധിച്ചു തരാൻ കൃപ തോന്നണേ ആമേൻ
@johnsonvakayil5567
@johnsonvakayil5567 2 года назад
എന്റെ രോഗവസ്ഥ മാറ്റി തരണേ മാതാവേ 🙏
@sr.josephina3142
@sr.josephina3142 2 года назад
Enterogvasthmattitareme
@johnantony3014
@johnantony3014 9 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ ❤❤❤
@ffmaskyt4774
@ffmaskyt4774 2 года назад
എന്റെ അമ്മേ 🙏എന്റെ ആശ്രയമേ 🙏
@sunithathomas3270
@sunithathomas3270 2 года назад
അമ്മേ എന്റെ മുൻപിൽ എന്നും രക്ഷയായി ഉണ്ടാവണേ. ഞങ്ങൾ പ്രശ്നങ്ങളിൽ പെട്ടു വലയുന്നു. എല്ലാം പരിഹരിച്ചു തരണേ.
@lovelysam3188
@lovelysam3188 2 года назад
🙏അമ്മേ അങ്ങയുടെ കരങ്ങളിൽ എന്റെ കുടുംബത്തേ ഏൽപ്പിക്കുന്നു ഞങ്ങളോട് കരുണ തോന്നുവാൻ നിന്റെ മകനോട് അപേക്ഷിക്കണമേ എന്റെ മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കണമേ അവൾ പഠിക്കുന്ന ലക്ഷ്യത്തിലെത്താൻ അവൾക്ക് ബുദ്ധിയും ജ്ഞാനവും നൽകാൻ അങ്ങയുടെ മകനോട് അപേക്ഷിക്കണമേ അവളോടു കരുണതോന്നണമേ എന്റെ മകളേ അനുഗ്രഹിക്കണമേ🙏 അങ്ങ് അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മകനാണല്ലോ അങ്ങയുടേത്🙏🙏
@MaryAntony-qq1mo
@MaryAntony-qq1mo 2 месяца назад
മാതാവേ എൻ്റെ കൊച്ചുമോൻ എഴുതാൻ പോകുന്ന ടെസററപരീഷ പാസാക്ക കൊടുക്കണമേ ആമ്മേൻ
@minijoseph3077
@minijoseph3077 2 года назад
അമ്മ മാതാവേ എന്റ നിയോഗം മുഴുവൻ സാധിക്കണം
@cricketwithlegent9588
@cricketwithlegent9588 2 года назад
'അമ്മേ മാതാവേ എന്റെ സാമ്പത്തിക തടസങ്ങളും സങ്കടങ്ങളും രോഗങ്ങളും മാറ്റുകയും എല്ലാ മക്കളെയും നന്മയിലൂടെ നയിക്കുകയും ചെയ്യണമേ. ആമേൻ 🙏🙏🙏
@user-ek9vs8jy6j
@user-ek9vs8jy6j 3 месяца назад
Pray for me ❤
@jomolsonu7472
@jomolsonu7472 2 года назад
അമ്മേ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി നിരന്തരം ഞങ്ങളുടെ ജിവിത ആവശ്യങ്ങളും ആഗ്രഹങ്ങളും ഈശോയോട് പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ക്ക് സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു Holy Spirit കൊണ്ട്‌ നിറച്ച് 7gifts 12fruits 9Charism നല്‍കി ഞങ്ങളെയും ഞങ്ങളുടെ niyogaleyum അമ്മയുടെ vimalahredayathilude Holy Trinity ക്ക് സമർപ്പിച്ച അമ്മ വഴി ഞങ്ങള്‍ക്ക് വിജയം തരണമെന്ന് അപേക്ഷിക്കുന്നു സ്വയം ഉയരാനുള്ള കഴിവ് ഞങ്ങള്‍ക്ക് ഇല്ലാ .അമ്മ ഞങ്ങളെയും ഉയർത്തി യേശുവിന്റെ സാക്ഷികള്‍ ആക്കി uyarthaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah കൃതജ്ഞത arppikunnu Amen .അമ്മക്കും ഈശോയെക്കും chakkarayumma!
@dreamslight8600
@dreamslight8600 8 месяцев назад
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.
@anumartin5392
@anumartin5392 2 года назад
അമ്മേ മാതാവേ 🙏🙏
@lijisebastian3112
@lijisebastian3112 Год назад
പ്രാർത്ഥിക്കുമ്പോൾ ഏകാഗ്രത കിട്ടുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏praise the Lord🙏🙏🙏🙏
@elssammageorge2270
@elssammageorge2270 9 месяцев назад
Amen 🙏 🙏 🙏
@elssammageorge2270
@elssammageorge2270 9 месяцев назад
Pray for my family
@elssammageorge2270
@elssammageorge2270 9 месяцев назад
Pray for my daughter 🙏
@MercyGeorge-st5ru
@MercyGeorge-st5ru 9 месяцев назад
❤l0❤
@SanthoshSanthosh-hv2vq
@SanthoshSanthosh-hv2vq 2 года назад
Amme ente makkale parisudadmavinal nirakkane nanmayil valarthane Ammen🙏🙏🙏🙏❤❤❤❤
@lathap3812
@lathap3812 8 месяцев назад
അമ്മ മാതാവേ എന്റെ മകന്റെ മനസ്സ് ശാന്തമായിരിക്കാണമേ അവ നേ അലട്ടുന്ന പ്രശനം മനസ്സിൽ നിന്നും മുഴുവനായി മാറ്റണമേ പെരുത്തുള്ള ബന്ധം അമ്മ തന്നെ നടത്തി കൊടുക്കണ്ണം ഞാൻ അവനെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏💚💚🙏💚🙏💚🙏💚🙏💚
@sheebaraju2157
@sheebaraju2157 2 года назад
മാതാവേ എന്നെയും മക്കളെയും സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
@celinthomas2536
@celinthomas2536 2 года назад
അമ്മേ പ്രാർത്ഥന സഹായം ചോദിക്കുന്നു
@vargheseshaiju1975
@vargheseshaiju1975 Год назад
ആവേ മരിയ 🙏🙏🙏
@deadboy42
@deadboy42 5 месяцев назад
അമ്മേ കാത്തുകൊള്ളണമേ ഞങ്ങളുടെ മക്കൾക്ക് നല്ല ജോലി കൊടുക്കണമേ എല്ലാവരെയും സ്‌നേഹത്തിലും ഐക്യത്തിലും ജീവിക്കാൻ കുടുംബ പ്രാർത്ഥനയിലും പള്ളിയിലും കുബസാരിക്കാനും തോന്നണമോ അമ്മേ മാതാവേ എല്ലാ മക്കൾക്കുവേണ്ടി പ്രർത്ഥിക്കണമേ🙏🙏🙏🙏
@judejude466
@judejude466 Год назад
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ എല്ലാവരെയും കാത്തു പരിപാലിക്കന്നമേ ആമ്മേൻ🙏🙏🙏
@ammukutty4929
@ammukutty4929 2 года назад
പരിശുദ്ധ അമ്മേ എന്റെ മകന് ഞങ്ങൾ ആഗ്രഹിക്കുന്ന പോലെ പ്ലസ് വൺ Admission എത്രയും പെട്ടന്ന് ലഭിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ🙏 കൈവെടിയല്ലേ അമ്മേ
@shylajude2720
@shylajude2720 2 года назад
Pray for us
@mollyphilip9500
@mollyphilip9500 2 года назад
Amme njangalude papangal poruthu njangalode karuna thonnename.
Далее
娜美这是在浪费食物 #路飞#海贼王
00:20
Просмотров 3,9 млн
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 9 млн
Reforged | Update 0.30.0 Trailer | Standoff 2
02:05
Просмотров 152 тыс.