Тёмный

വിശ്വാസപൂർവ്വം പുസ്തകത്തിൽ ശഅ്റെ മുബാറക് പരാമർശിക്കാത്തതിൽ കുരു പൊട്ടി നൗഷാദ് | Abdul Azeez Saqafi 

Ameen Bheemanad
Подписаться 126 тыс.
Просмотров 12 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@KunchapuCp
@KunchapuCp 2 месяца назад
അനുയായികൾ വായിക്കുന്നതിന്റെ മുമ്പ് എതിരാളികൾ വായിച്ചുതീർത്ത ലോകത്തിലെ ആദ്യത്തെ പുസ്തകം കാന്തപുരത്തിന്റെ ആത്മകഥ. അടുത്ത കോപ്പിയും ഇറങ്ങാൻ കാത്തുനിൽക്കുന്നു
@veronatours5871
@veronatours5871 2 месяца назад
ഇത് പറയുമ്പോ ഒരു മനസ്സുഖം ലെ 😂
@foodboxforu4u560
@foodboxforu4u560 2 месяца назад
അയ്യെ ഈ പൊട്ടനെന്തു പററി​@@veronatours5871
@Madeena-3368
@Madeena-3368 2 месяца назад
@rasheedameeni8449
@rasheedameeni8449 2 месяца назад
നൗഷാദിൻ്റെ വീഡിയോ ക്ലിപ്പ് കണ്ടപ്പോൾ എന്നെ പോലെ ഒരുപാട് പേര് തെറ്റിദ്ധരിച്ച് പോയിട്ടുണ്ട് ഇപ്പോൾ samadanamayi
@ahk12340
@ahk12340 2 месяца назад
*കുരുവറ്റൂരികളുടെ യൂട്യൂബ് ചാനൽ കമന്റ് ബോക്സ് സ്ഥിരമായി ഓഫ് ചെയ്തിരിക്കുന്നത് കൊണ്ട് സമൂഹത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ ഇവർക്ക് കഴിയുന്നില്ല എന്ന് വെക്തം*
@SabirMuhammed-xx8pm
@SabirMuhammed-xx8pm 2 месяца назад
അതെ
@aliadhour1114
@aliadhour1114 2 месяца назад
ഇനിയും പുസ്തകങ്ങൾ ഇറങ്ങും ഒരുപാട് കാര്യങ്ങൾ ഉണ്ടാകും
@ahk12340
@ahk12340 2 месяца назад
സ്വഹീഹിൽ ബുഖാരി ദർസ് അടക്കം സുപ്രധാന കാര്യങ്ങൾ ധാരാളം ആത്മകഥയിൽ ഇനിയും വരാനുണ്ട്.. ഈ ബുക്ക് ആദ്യഭാഗം ആണ് എന്ന് ആമുഖത്തിൽ തന്നെയുണ്ട്.. കുരുവറ്റൂരികൾ വിഡ്ഢികൾ ആണെന്ന് കരുതി മറ്റുള്ളവരെ വിഡ്ഢികൾ ആക്കരുത്
@user-mp7dr2yz6t
@user-mp7dr2yz6t 2 месяца назад
നൗഷാദ് ദുനിയാവും ആഖിറ വും നഷ്ടപെട്ടവൻ
@riyasriyas6665
@riyasriyas6665 2 месяца назад
നീയാണല്ലോ അത് തീരുമാനിക്കുന്നത് 🤣🙏🙏🙏🙏😂😂😂😂😂😂
@user-cv2kx4if8c
@user-cv2kx4if8c 2 месяца назад
Enikoru samsyam. Aathmakadha etry part undavummmm
@rubeenathanveer2809
@rubeenathanveer2809 2 месяца назад
മാഷാഅല്ലാഹ്‌
@razackrazack.k7063
@razackrazack.k7063 2 месяца назад
അടുത്ത പുസ്തകത്തിൽ വരും കള്ള ത്വരീഖത്ത് കാരെ കുന്നിക്കപിടിച്ച് പുറത്തിട്ടത് അള്ളാഹു എപി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ
@highclass3753
@highclass3753 2 месяца назад
THAMMIL THALLI EE SAMOOHATHE CHINNABHINNAMAK.
@rasheedrasheed1863
@rasheedrasheed1863 2 месяца назад
🔥🔥🔥👍👍👍
@siruvision265
@siruvision265 2 месяца назад
നൗഷാദ് നിങ്ങളെ പിന്നാലയുണ്ട്
@Rasak-wi5zs
@Rasak-wi5zs 2 месяца назад
അവൻ വരട്ടെ
@ahk12340
@ahk12340 2 месяца назад
അവനെ തള്ളിയിട്ട് 10 വർഷം കഴിഞ്ഞു.. ഇതിനിടയിൽ അവന്റെ കൂടാരത്തിൽ നിന്ന് കൊഴിഞ്ഞുപോവുക അല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല.. സ്വന്തം യൂട്യൂബ് ചാനൽ കമന്റ് ബോക്സ് ഓഫ് ചെയ്തു ഇരിക്കുന്ന കുരുവട്ടൂരികൾക്ക് സമൂഹത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല എന്നർത്ഥം
@siruvision265
@siruvision265 2 месяца назад
വന്നല്ലോ വന്നിട്ട് നല്ലോണം തന്നിട്ടും പോയില്ലേ അവൻ്റെ ചേദ്യം പ്രസക്തമല്ലേ. മുടിയെ കുറിച്ച് അതിലില്ലല്ലോ. കാന്തപുരത്തിൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വിഷയമല്ലേ അത്
@ahk12340
@ahk12340 2 месяца назад
@@siruvision265 നൗഷാദിന് പറ്റിയ കമന്റോളി.. ആദ്യം ആത്മകഥയുടെ ആമുഖം വായിക്ക് .. ഉസ്താദിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സ്വഹീഹുൽ ബുഖാരി ദർസ് അടക്കം നിരവധി സംഭവങ്ങൾ ഇനിയും ആത്മകഥയിൽ വരാനുണ്ട് ഇപ്പോൾ ഇറങ്ങിയത് ഒന്നാം പതിപ്പാണ് എന്ന് ആമുഖത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്.. വൈരാഗ്യവും വിദ്വേഷവും പണ്ഡിതന്മാരോട് വെച്ച് നടക്കുന്നവർക്ക് അതൊന്നും കണ്ണിൽ കാണില്ല
@ZakariyyaZakariyya-bp1vu
@ZakariyyaZakariyya-bp1vu 2 месяца назад
അവനെ ഇങ്ങോട്ട് കൊണ്ടുവാ സാധനം പേക്ക് ചെയ്യുന്നതുപോലെ പേക്കാക്കി തരുന്നുണ്ട്
@AsainuSubiky
@AsainuSubiky 2 месяца назад
🎉 ആ നൗഷ എന്ന ശൈത്യൻ്റെ നാവ് പുഴുത്ത്‌പോവും ഇൻശ അള്ളാ
@omerfahad9859
@omerfahad9859 2 месяца назад
noushadin allahu hidayath kodukkatte
@noufalnoufal-nv4xu
@noufalnoufal-nv4xu 2 месяца назад
Ni ninakk vendi dua cheyyado ninde hidhayatthinn vendi cheyyado
@safuvanppr6429
@safuvanppr6429 2 месяца назад
കുരുവട്ടൂരികൾക്ക് കൃത്യമായി ഉസ്താദ് മറുപടി കൊടുത്തു😂😂😂
@kaderkunnumpurathkunnumpur5752
@kaderkunnumpurathkunnumpur5752 2 месяца назад
ماشالله
@abdulmuneerkmuneer1405
@abdulmuneerkmuneer1405 2 месяца назад
എൻ്റെ ചോദിയമാണ് എന്തിനാണ് ഒരു സമസ്ത രൂപീകരിച്ചത് ശംസുൽ ഉലമക്ക് കണ്ണിയത്ത് ഉസ്താദി്ന് എന്താണ് പിഴച്ചത് അത് വ്യക്തമാക്കുക
@kmarsaqafi9972
@kmarsaqafi9972 2 месяца назад
ആനത്തല ചോദ്യം ലീഗും ദീനും ഒന്നാക്കി. ചിലർ. കണ്ണിയത്തുസ്താദിനേ വലിച്ചു കെട്ടണ്ടാ.
@rashdfocus4384
@rashdfocus4384 17 дней назад
@@kmarsaqafi9972ennal dairyathode stagel kayari parayu shamsul ulamak tett patti enn… ningal anigal onnu parayunnu stageli shamsul ulamaye vaanolam pugazhtunnu.
@mahrifah..0000
@mahrifah..0000 2 месяца назад
വാളക്കുളം വാഴ😂😂😂 വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടി മാത്രമുള്ള മറുപടിയാണ് വാഴയുടേത്.. നൗഷാദ് അഹ്സനി വസ്തുതകൾ പറയുന്നു..
@abdullakk4386
@abdullakk4386 2 месяца назад
അയ്യോ ....പാവം ... വസ്തുതകൾ ഇടക്കിടക്ക് പരസ്പര വിരുദ്ധം ആകും എന്ന് മാത്രം😂😂😂
@mahrifah..0000
@mahrifah..0000 2 месяца назад
@@abdullakk4386 അത് നിങ്ങളുടെ കൂടെ അല്പം സഹവസിച്ചതിൻ്റെ ഗുണമാണ്..😅😅
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 2 месяца назад
അപ്പോ ബുക്ക്‌ രണ്ടാം ഘട്ടം ഉണ്ടാവും. ഉസ്താദ് ഹയത്തിൽ ഉള്ളപ്പോൾ ഇറക്കണം ഇന്നലെ ഈ ജാതി ആളുകൾക് വല്ലതും ചോദിക്കണമെങ്കിൽ പറ്റു എന്നാൽ ഉസ്താദിന് മറുപടി പറയാം
@Truespeach123
@Truespeach123 2 месяца назад
പഴയ സുന്നത്ത് ജമാഅത്ത് ലേക്ക് തിരിച്ചുപോയാൽ ഈ പ്രശ്നങ്ങളെല്ലാം തീരും.
@kmarsaqafi9972
@kmarsaqafi9972 2 месяца назад
സുന്നത്ത് ജമാഅത്ത് ഒന്നേ ഉള്ളൂ. അത് പറയാനും രക്ക്ഷിക്കാനും ഉണ്ടാക്കിയതാണ് സമസ്ത.
@habeebmushaik
@habeebmushaik 2 месяца назад
അവിടെ അതിലേറെ അടിയാണ്.ശജറ വേറേ മൂരി വേറെ
@tracktrac123
@tracktrac123 Месяц назад
Appp ഉസ്താദിന് 2000 മുതൽ.2020 വരെ യുള്ള അവാർഡുകളുടെ വിഷയം നന്നായി കൊടുത്തിട്ട് ഉണ്ടല്ലോ.കോയാ..2000 ശേഷം തന്നെ അല്ലേ.മുടിയും കിട്ടിയത്.
@mkm1583
@mkm1583 2 месяца назад
👍👍
@irshadirshu3947
@irshadirshu3947 2 месяца назад
👍
@mubimon-vu7rz
@mubimon-vu7rz 2 месяца назад
മൗനം പാലിക്കാൻ കഴിഞ്ഞോ അവർ രക്ഷപ്പെടും എ പി ഉസ്താദിനെ കുറിച്ച് ഗീബത്ത് പറഞ്ഞാലും നൗഷാദ് അഹസനിയെ ക്കുറിച്ച് ഈബത്ത് പറഞ്ഞാലും അല്ലാഹുവിന്റെ മുന്നിലെത്തുമ്പോൾ നിങ്ങൾക്ക് എല്ലാവർക്കും കണക്കിന് ലഭിക്കും. എ പി ഉസ്താദ് മഹാനാണെന്ന് വിശ്വസിക്കുന്നു നിങ്ങൾ ഉസ്താദ് ആവട്ടെ ആആ ആ രെയും കുറ്റം പറയുന്നതോ മോശമാക്കുന്നതോ ഇഷ്ടപ്പെടാത്ത ആളും അത് അനുയായികൾക്ക് പഠിപ്പിച്ച മഹാനരുമല്ലേ ആ സൽഗുണം ആണോ ഈ ചാനലിൽ വന്നു പുലമ്പുന്നത് ഉസ്താദിനെ കുറിച്ച് നൗഷാദ് അ ഹസനി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതു അല്ലാഹുവിലേക്ക് വിട്ടു കൊടുക്ക് സുഹൃത്തേ. നിങ്ങൾ മരിക്കുന്നതിനു മുമ്പ് നൗഷാദ് ഹസനിയെ കുറിച്ച് ഈ അവശ ശൈലിയിൽ വിശദീകരിച്ചത് അദ്ദേഹത്തോട് മാപ്പാക്കാൻ പറയാതെ രക്ഷപ്പെടുമെന്ന് വിചാരിക്കുന്നുണ്ടോ. എപി ഉസ്താദിന് എങ്ങനെയെങ്കിലും കവചം ഒരുക്കിയാൽ അത് ഏത് ശൈലി ഉപയോഗിച്ചാണെങ്കിലും സ്വർഗ്ഗത്തിൽ പോകുമെന്നാണ് നിങ്ങളുടെ വിശ്വാസം എങ്കിൽ ആ ശൈലി അ ത്ര നല്ലതല്ല മൗനമാണ് മൗനമാണ് മൗനമാണ് നല്ലത്.
@SleepyManatee-xp8ht
@SleepyManatee-xp8ht 2 месяца назад
Noushadinte chodyangal eniyum orupaad und oronninum edupole marupadi parayaan aanaayi ppirannavar ningalude koottathil undo.....kulamey... swantam bukkinu 50 episode marupadi paranoia mahaa prabhashakaaa.... eppoyathe ap samastaye nannayi aaalukalkk manasilaakunnund mukkoott munnani . Ningale okke eruthendadath quthubul aalam (r) iruthuka tanne cheyyum .....
@ismailullattil3537
@ismailullattil3537 2 месяца назад
വയനാട്.നിന്നും.അയല.കാട്ടേക്കുള്ള. യാത്ര.ആത്മകഥയിൽ.ചേർക്കാൻ.മറക്കരുത്.അത്.എനിക്.ചിറിക്കാൻ.പറ്റിയ.കഥയാണ്.ഡിങ്കൻ.കഥകൾ.അതിനെ.അപേക്ഷിച്ച്.ഒന്നുമല്ല.പിന്നെ.സ്വർഗത്തിലെ.ടികറ്റ്..മുറിച്ചി.കൊടുക്കുന്ന.കഥയും.
@user-rp5lx3tn7e
@user-rp5lx3tn7e 2 месяца назад
Mudiym parayumo
@user-ms9wn7en1q
@user-ms9wn7en1q 2 месяца назад
കാന്തപുരം ഉസ്താദിന്റെ ജീവിതത്തിന്റെ ആദ്യ കാലമാണ് പുസ്തകത്തിൽ ഉള്ളത്
@vasalam254
@vasalam254 2 месяца назад
Shahremunarak പ്രദർശനവും ഇട്ട വെള്ളം കൊടുക്കലും നിർത്തി വെച്ചെന്നു കേട്ടൂ, ശരിയാണോ?
@gab-qd7lo
@gab-qd7lo 2 месяца назад
alla kayinja rabeeul avallilium rajabilum കാണിച്ചിട്ടുണ്ട്
@Secret_bich-
@Secret_bich- 2 месяца назад
Ningal samsarikkumbol noushad ahsaniyude clipp idalle😂ittal pinne ningale vakk kekan rasamilla sathyam ahsanilan😂
@siruvision265
@siruvision265 2 месяца назад
ചുരുക്കി പറഞ്ഞാൽ ഇല്ല ബ്ബബ്ബബ്ബ അടിക്കല്ല
@ahk12340
@ahk12340 2 месяца назад
ചുരുക്കി പറയണ്ട.. വിഡ്ഢികൾക്ക് കാര്യം മനസ്സിലാകില്ല.. മനസ്സിലാവാത്ത പോലെ അഭിനയിക്കുന്ന വിഡ്ഢികളും ഉണ്ട്.. ഉസ്താദിന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് സ്വഹീഹുൽ ബുഖാരി ദർസ് പോലെയുള്ള പ്രധാന പലകാര്യങ്ങളും ആത്മകഥയിൽ വരാനുണ്ട്.. ഇത് ആദ്യഭാഗം ആണ് എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെ ഉണ്ട്.. സ്വയം വിഡ്ഢി ആണെങ്കിലും മറ്റുള്ളവരെ വിഡ്ഢികളാക്കരുത്
@abuhamdan582
@abuhamdan582 2 месяца назад
നബിയുടെ മുടിയാണ് കയ്യുള്ളതെങ്കിൽ ഒന്നാം പുസ്തകത്തിൽ തന്നെ ഒന്നാം സ്ഥാനം കൊടുക്കണമായിരുന്നു. കൊടുത്തിട്ടില്ലെങ്കിൽ വലിയ പോരായ്മ തന്നെയാണ് വന്നിട്ടുള്ളത്. ഇത് ന്യായീകരിച്ചിട്ട് എന്ത് കാര്യം
@MuhammedAli-ec8ft
@MuhammedAli-ec8ft 2 месяца назад
എന്നാൽ പിന്നെ നിന്നോട് ആദ്യമേ ചോദിച്ചിട്ട് ഉസ്താദിന് ബുക്ക് എഴുതിയാൽ മതിയായിരുന്നു 😅
@abuhamdan582
@abuhamdan582 2 месяца назад
@@MuhammedAli-ec8ft സഹോദരാ പ്രവാചകന് ഒന്നാം സ്ഥാനം കൊടുക്കണം എന്ന് പറഞ്ഞതാണോ കുറ്റം
@MuhammedAli-ec8ft
@MuhammedAli-ec8ft 2 месяца назад
@@abuhamdan582 ആ വിശദീകരണത്തിൽ പറഞ്ഞത് കേട്ടില്ലേ... മറ്റു കാര്യങ്ങൾ ഉസ്താദ് പിന്നെ പറയാം എന്ന്.
@jarih826
@jarih826 2 месяца назад
​@@MuhammedAli-ec8ftവീട് പണിയുന്നതിന് മുമ്പ് കുടിയിരിക്കൽ നടത്തണോ…? എന്നാലും ഇവരൊക്കെ കുത്തിയിരുന്ന് വായിച്ച് തീർത്തു😂😂😂
@user-vc7tq5yz5h
@user-vc7tq5yz5h 2 месяца назад
മുടിയുടെ സന ദൊ ന്ന് മറിച്ച് നോക്കിയിരുന്നു എങ്കിൽ മുത്ത് നബിയുടെ മേൽ കള്ളത്തരം പറയേണ്ടി വരുമായിരുന്നൊ?
@SabirMuhammed-xx8pm
@SabirMuhammed-xx8pm 2 месяца назад
മുടി യുടെ ആധികാരികത നൗഷാദിന്റെ പഴയ വീഡിയോകളിൽ പറയുന്നുണ്ട്, അത് കണ്ടാൽ മതി
@Truespeach123
@Truespeach123 2 месяца назад
സ്വന്തം ബുക്കും പിൻവലിച്ച് കിത്താബും വലിച്ചെറിഞ്ഞു സൂപ്പർ വാളക്കുളം✅✅
@sulaimanvattapparambil252
@sulaimanvattapparambil252 2 месяца назад
ആരോപണ പ്രതിയാരോ പണവുമായി നടന്നു ഇനി ആരും സുന്നത് ജമ്മഹത്തി ലേക്ക് വരുന്നത് തടയണം
@muhammedashraf8387
@muhammedashraf8387 2 месяца назад
സൈക്കളോളജി പ്രതിബാധിച്ചിട്ടുണ്ടോ എന്നറിയില്ല.🎉
@abdurazaquenk2916
@abdurazaquenk2916 2 месяца назад
Noushad ahsani ത്വരീഖത്ത് ആണ്... ത്വരീഖത്ത് എന്നാൽ വളരെ സൂക്ഷ്മതയോടെ ആരെ കുറിച്ചും മോശമായ ചിന്ത പോലും ഇല്ലാതെ ജീവിച്ച് ഔലിയാക്കളുടെ പദവിയിലേക്ക് എത്താൻ വേണ്ടിയുളളതാണ്.. കള്ള ത്വരീഖത്തുകാർക്ക് ഈ സൂക്ഷ്മത നിലനീർത്താനാവില്ല... നൗഷാദ് കുറ്റം പറയുന്നത് കേൾക്കുമ്പോൾ ഈമാനുളളവർക്ക് മനസിലാവും ഇയാൾ കള്ള ത്വരീഖത്ത് ആണന്ന്
@yunusak3526
@yunusak3526 2 месяца назад
ഒരാൾക്ക് ഒരു ആത്മ കഥയേ ഉള്ളൂ.. അതിൽ എല്ലാം പറയണം..
@user-gp5nv1to6x
@user-gp5nv1to6x 2 месяца назад
ഉരുളണ്ട ഉരുളണ്ട മിണ്ടാതിരുന്നൂടെ മൊയ്ലാരെ
@abdulazeez4553
@abdulazeez4553 2 месяца назад
ഷഹരെ മുബാറക് ൻ്റെ മഹത്വം കേരളത്തിൽ പ്രചരിപ്പിച്ചത് മുന്നിൽ അഹ്സനി ഉസ്താദ് തന്നെ.
@nasarongallooran2115
@nasarongallooran2115 2 месяца назад
അരി ഭക്ഷണം കഴിക്കുന്ന ഒരണ കുരു വട്ടുരികളിൽ ഇല്ല അവർ നൗഷാദ് ചർദകുനത് വിഴുങ്ങാൻ നിൽക്കുന്നു
@azeez4930
@azeez4930 2 месяца назад
ചേകന്നൂർ കേസ് വരെ പരാമർശിച്ചു. എന്നിട്ടും സന്ദർഭോചിതം പരാമർശിക്കാൻ മാത്രമുള്ള പ്രാധാന്യം മർക്കസ് മുടിക്കില്ലെന്ന് തന്നെ. എന്നാലും ന്യായീകരിക്കാൻ റെഡി. 😮😅😂😊
@ajmelusthad1308
@ajmelusthad1308 2 месяца назад
ഓഹോ അപ്പോ ഇനിയും ബുക്ക്‌ ഇറങ്ങും ല്ലേ
@AbdulMannan-vo2nb
@AbdulMannan-vo2nb 2 месяца назад
രണ്ട് കുഴി കുത്ത്....😂ഒന്ന് നൗഷാദിനും, 😃😃😃മറ്റൊന്ന് അൻവരിക്കും 😃😃😃
@user-jg8vj2mc8u
@user-jg8vj2mc8u 2 месяца назад
ഉസ്താദിന്റെ പുസ്തക വിൽപ്പന പൊടിപൊടിക്കാൻ വേണ്ടി ഓരോ അടിമകൾ ഓരോ രീതി അവലംബിക്കുന്നു
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 2 месяца назад
നൗഷാദ് മൗലവി അല്ല ആശനി ആണ്
@mskkeeranvld1011
@mskkeeranvld1011 2 месяца назад
😂 അപ്പോ ഈ പുസ്തകത്തിൽ വാള്യം ഒന്ന്/ തുടരും.... തുടങ്ങിയ എന്തേലും മുന്നറിയിപ്പ് കൊടുത്തിരുന്നോ
@rashitg3340
@rashitg3340 Месяц назад
Athalle aamughathil paranjath, mattulla karyangal pinneed parayam enn.... 🤦🏻‍♂️
@pookoyathangal7016
@pookoyathangal7016 2 месяца назад
Naushad.vazhipizhkknadukkunnu
@foodboxforu4u560
@foodboxforu4u560 2 месяца назад
എല്ലാ കുറാഫാതും പറയാൻ കിടക്കല്ലേ !!!പതതു പുസ്തകത്തിൽ എഴുതിയാ തീരാത്ത കുറാഫാത്‌
@user-cv2kx4if8c
@user-cv2kx4if8c 2 месяца назад
Oru samvadattil undavedda oru. قواعد polum ivary samvadattill illaa. Parasparam parihassikal matrem. Samvadakar aboohaneefa رحمة الله onnu orkunnedhu nallathavum
@user-cs9yt8rq9d
@user-cs9yt8rq9d 2 месяца назад
ആര് പറഞ്ഞതാണ് ശരി
@ShamsheerShamsheer-q3x
@ShamsheerShamsheer-q3x 10 дней назад
Ap usthadaan sheriii
@abdulansar7787
@abdulansar7787 2 месяца назад
അതും കൂടി കൊടുക്കണമായിരുന്നു
@saidalvibava9651
@saidalvibava9651 2 месяца назад
ന്നാലും അതും പോര യിരുന്നു 😭😭😭😭😭
@ammadkadavath2933
@ammadkadavath2933 2 месяца назад
ഉലക്കേൻ്റെ മൂടാ. ഏറ്റവും പ്രധാനപ്പെട്ട ഒരു മനുഷ്യൻ്റെ ജീവിതത്തിൽ നേടാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും വലുതെന്ന് കാരന്തൂരികൾ ജനങ്ങളെ പറ്റിച്ച് പണം പിഴുതെടുത്ത മുടിയെ പറ്റി കാന്തപുരത്തിൻ്റെ ജീവ ചരിത്രത്തിൽ രേഖപ്പെട്ട് കാണാത്തത് വലിയ കാര്യം തന്നയാണടോ. അതൊരു തട്ടിപ്പ് മുടിയാണ് എന്ന് ജനങ്ങൾക്ക് തിരിഞ്ഞില്ലേ
@moinu8528
@moinu8528 2 месяца назад
അതിന് APക്കാർക്ക് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അല്ലല്ലോ ബഹുമാനം. അവരെ ബിസിനസ് നടത്തി സ്ഥാപനം വലുതാക്കാം അത്രമാത്രം.
@jarih826
@jarih826 2 месяца назад
വീട് പണിയുന്നതിന് മുമ്പ് കുടിയിരിക്കൽ നടത്തണോ…? എന്നാലും ഇവരൊക്കെ കുത്തിയിരുന്ന് വായിച്ച് തീർത്തു😂😂😂
@muhammedashrafi
@muhammedashrafi 2 месяца назад
ന്യായീകരണ തൊഴിലാളി സിന്താ ബാദ്
@moosakarthakandi9991
@moosakarthakandi9991 2 месяца назад
Nawshad.potanmarupadkparayarud
@Ashifa683
@Ashifa683 2 месяца назад
നുണ പറയുന്ന അസീസ് സഖാഫി ന്യായീകരണത്തിന് പറ്റിയ ആളാണ് നിങ്ങൾക്കും കിട്ടി മുടി
@Kochuvavai
@Kochuvavai 2 месяца назад
ap ഗ്രൂപ്പിൽ എന്താണ് അടിസ്ഥാനം? തള്ളിമാറിക്കാതെ നൗഷാദിന് മറുപടികൊടുക്ക് വളക്കുളം saqafi ഉളുപ്പില്ലാത്ത നിങ്ങൾ ഇപ്പോൾ വായിച്ചതിൽ എവിടെയാണ് നൗഷാദിന് മറുപടി അത് വിശദമാകൂ
@shereefp2492
@shereefp2492 2 месяца назад
അപ്പോൾ അഹ്സനി പറഞ്ഞത് സരി. Ok. അടുത്ത പുസ്തകത്തിൽ പ്രതീക്ഷിക്കാം. അപ്പൊ ആരാ പൊട്ടൻ. അഹ്സനിയോ അതോ ഇയാലോ
@shakeelsha7332
@shakeelsha7332 2 месяца назад
Malaysia poyathum varanund 😅😅 Kuru koree pottum 😂😂
@user-pz3qr1rg2f
@user-pz3qr1rg2f 2 месяца назад
ചെന്നായകൾ അപ്പത്തിനല്ല ഇപ്പോൾ കടിച്ചു കീറുന്നത് അഹങ്കാരത്തിനും ദുർവാശിക്കുമാണ് കഷ്ടം നന്നാവില്ല ചെന്നായകൾ
@user-uu9lb8yr2o
@user-uu9lb8yr2o 2 месяца назад
Ningella Raaji vechi Sathya samasthek bari
@hashimhashi5927
@hashimhashi5927 2 месяца назад
നിങ്ങള് ക്ക് സുന്നത് ജമാഅത് പഠിപ്പിച്ചത് അഹ്സനിയാണ്
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 месяца назад
ബബ്ബ ബബ്ബ 😂😂😂
@hashimhashi5927
@hashimhashi5927 2 месяца назад
അഹ്സനി ക്ക് മറുപടി പറയാൻ നിനക്ക് വിവരം ഇല്ല
@user-dz5lt4um9u
@user-dz5lt4um9u 2 месяца назад
ഇജ്ജ് നല്ല രീതിയിൽ ഈ ബുക്ക് വായിച്ചിട്ടുണ്ടോ
@SabirMuhammed-xx8pm
@SabirMuhammed-xx8pm 2 месяца назад
പഴയ നൗഷാദ് VS പുതിയ നൗഷാദ്
@user-tp7zn9iu9l
@user-tp7zn9iu9l 2 месяца назад
ഏതാ അഹ്സനി നൗഷാദോ അവൻ ഒലെക്കയാണ്
@aslamputhi8014
@aslamputhi8014 2 месяца назад
അഹ്സനിക്ക് മറുപടി പറയാൻ വിവരം വേണോ 😮
@muhammedfaisalapnanma
@muhammedfaisalapnanma 2 месяца назад
അഫ് സദിന്റെ വിവരംഇ ലിങ്കിൽ ഉണ്ട്
@abdulsaqafikadambar1034
@abdulsaqafikadambar1034 2 месяца назад
Nawshad gunda
@user-jp4of6dl8t
@user-jp4of6dl8t 2 месяца назад
അത് പറയേണ്ടത് തന്നെയായിരുന്നു.......
@jarih826
@jarih826 2 месяца назад
വീട് പണിയുന്നതിന് മുമ്പ് കുടിയിരിക്കൽ നടത്തണോ…? എന്നാലും ഇവരൊക്കെ കുത്തിയിരുന്ന് വായിച്ച് തീർത്തു😂😂😂
@jamalazhari7697
@jamalazhari7697 2 месяца назад
നൗഷാദ് തോറ്റു
Далее
when you have plan B 😂
00:11
Просмотров 10 млн