Тёмный

ദൈവം ഉണ്ടോ? ആധികാരിക മറുപടി|Ibrahim Saqafi Puzhakkattiri 

Rationale Club
Подписаться 17 тыс.
Просмотров 14 тыс.
50% 1

#athiesm #നിരീശ്വരവാദം #യുക്തിവാദം #ഇസ്ലാം #നാസ്തികത #സ്വതന്ത്രചിന്ത #freethinking

Опубликовано:

 

11 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@majeedommer2106
@majeedommer2106 4 месяца назад
മാഷാ അല്ലാഹ്. എത്ര ഗംഭീര മായ മറുപടി. തെറ്റി ധാരണകളെ ഫിൽറ്റർ ചെയ്തു അടിച്ചു കലക്കി സൂപ്പർ ആൻസർ. ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@joshuakimmich9536
@joshuakimmich9536 4 месяца назад
He avoids the actual question and fails to provide why his version is actually better. And he just explained why science is better, science is humble to admit what it knows and what it doesn't. Science doesn't make assumptions out of nowhere. And science isn't driven by feelings.
@mishabt3596
@mishabt3596 4 месяца назад
Now say what is argument and its scientifical answer?
@muhammedshanavas6884
@muhammedshanavas6884 4 месяца назад
മാഷാ അള്ളാ, ബുദ്ധിയുള്ള ആർക്കും മനസ്സിലാകുന്ന തരത്തിലുള്ള ലളിതമായ അവതരണം, അല്ലാഹു ബർകത്ത് ചെയ്യട്ടെ, ഇതുപോലെയുള്ള ആദരണീയരായ പണ്ഡിതന്മാർ എന്നും നമുക്ക് അഭിമാനമാണ്
@bewithtruth4275
@bewithtruth4275 4 месяца назад
Logically and scientifically well explained ❤
@divine_lover_3332
@divine_lover_3332 4 месяца назад
Nice presentation, It should be shared to the college students and the public as well. Kudos to Usthad Ibrahim Saqafi Puzhakkattiri and Rationale club❤
@joshuakimmich9536
@joshuakimmich9536 4 месяца назад
It won't change anything. His thought process is very generic at best. Reality is way more complicated than this simplistic approach. Humans are getting increasingly more intelligent after each generation and people will see through the flaws of religion. It's a step in evolution and there's nothing you can do about it
@unneenkuttypoonthottathil1952
@unneenkuttypoonthottathil1952 4 месяца назад
مَاشَاءَ الله 👌👌👌👌👌 👍👍👍👍👍 ❤❤❤❤❤
@VISION..v
@VISION..v 4 месяца назад
Masha Allah.. nice speech
@shameerkasim9995
@shameerkasim9995 4 месяца назад
Masha allah❤... ഉജ്വലമായ മറുപടി...ഉസ്താദിനെ സർവ്വ ശക്തനായ എല്ലാമറിയുന്ന കാരുണ്യവാനായ പ്രപഞ്ചത്തിന്റെ ഉടമസ്ഥനായ അല്ലാഹ് അങ്ങയെ അനുഗ്രഹിക്കട്ടെ.. 🤲🤲🤲🤲
@-Nisr0
@-Nisr0 4 месяца назад
അല്ലാഹ് സർവ്വ ശക്തൻ, സർവ്വ ജ്ഞാനി, ത്രികാല ജ്ഞാനി ഒന്നുമല്ല!! അവൻ മലക്കുകളെ സൃഷ്ടിച്ചത് എന്തിനാണ്? അവൻ പറയുന്നത് അനുസരിക്കാൻ വേണ്ടി!! സർവ്വ ശക്തൻ ആണെങ്കി മലക്കുകളെ കൊണ്ട് പണി എടുപ്പിക്കണോ? അള്ളഹു പരീക്ഷണം നടത്തുന്നത് എന്തിനാണ്? അവനു പരീക്ഷണം നടത്താതെ മനുഷ്യരെ തെരെഞ്ഞെടുക്കനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണ്!!❤❤😂😂🎉🎉
@user-xh4oy2ig4i
@user-xh4oy2ig4i 4 месяца назад
@@-Nisr0ഇതൊക്കെ താനേ ഉണ്ടായത് ആണെന്ന് നിങ്ങളിപ്പോളും വിശ്വസിക്കുന്നുണ്ടോ?
@-Nisr0
@-Nisr0 4 месяца назад
@@user-xh4oy2ig4i ഇതൊക്ക എങ്ങനെ ഉണ്ടായത് എന്ന് ഒരു പിടിയും ഇല്ല!! അല്ലാഹ് ആണ് ഉണ്ടാക്കിയത് എങ്കിൽ അവൻ സർവ്വ ശക്തൻ അല്ല,,, അവൻ പരീക്ഷണം നടത്തുന്നത് അവൻ ത്രികാല ജ്ഞാനി അല്ലാത്തത് കൊണ്ടാണ്!! അവൻ മനുഷ്യനെ സൃഷ്ടിച്ചിട്ട് 125000 നബിമാരെ ഇറക്കിയത് അവന്റെ സൃഷ്ടി അവൻ ഉദേശിച്ചത് പോലെ പ്രവർത്തിക്കാത്തത് കൊണ്ടാണ്!! അവൻ സ്രഷ്ടക്കളിൽ ഉത്തമൻ അല്ല!!!🍌🍌🍌🍌🍌😁😁😁🪓🪚🪚🪓🪓🪓🪓🪓🙏🙏🙏🪓🪚🍌🍌🍌🍌
@dewdrops8081
@dewdrops8081 4 месяца назад
Itharam marupadiyaaanu nammal polum kathirnnnath Pala utharangalum nam kettu Athokke mattullavarkk paranju koduakkan nammalkk polum clear avarila Ithaanu marupadi Masha allah Ith polotha usthadumar enthe munnil varathath
@jupiter-vt3qo
@jupiter-vt3qo 4 месяца назад
ഈ പരിപാടി ബഹുജനങ്ങളും എല്ലാ തരം വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് സങ്കടിപ്പിക്കണം... ❤
@jamalequda4666
@jamalequda4666 4 месяца назад
Masha allah❤
@ThameemPv-mf4dl
@ThameemPv-mf4dl 4 месяца назад
Masha Allah... science pathke valarollu....athinidayil oru urapp avark konduvaraan kazhiyilla....athrollu ath..usthad clear cheythu Masha Allah❤
@muhammedarshad8469
@muhammedarshad8469 4 месяца назад
This usthad is another level... 🥰masha Allah...
@fasilmangad2626
@fasilmangad2626 4 месяца назад
Masha allah
@hafilziaad8601
@hafilziaad8601 4 месяца назад
Wow❤
@leorazz2882
@leorazz2882 4 месяца назад
നല്ല ഉത്തരം ❤❤❤
@user-qx6fz3jn1p
@user-qx6fz3jn1p 4 месяца назад
Full link kittumo
@whatsappdrive2000
@whatsappdrive2000 4 месяца назад
A different perspective 👍🏻
@ahnasvk7674
@ahnasvk7674 3 месяца назад
Basheer fizy vennakkod usthadinte roopathilulla avatharanam ,
@YTPsa-adiBaqavi-dq3cy1xo5f
@YTPsa-adiBaqavi-dq3cy1xo5f 4 месяца назад
@eiabdulsamad
@eiabdulsamad 4 месяца назад
Great ❤👍
@rafitc7268
@rafitc7268 4 месяца назад
👌
@fasalvelluvangad786
@fasalvelluvangad786 4 месяца назад
👍🏻✨
@keralagreengarden8059
@keralagreengarden8059 4 месяца назад
സൂപ്പർ
@talkswiththings844
@talkswiththings844 4 месяца назад
Usthad ❤
@adammusthafa7191
@adammusthafa7191 4 месяца назад
Full video please
@rabeesibrahim8937
@rabeesibrahim8937 Месяц назад
Mashah Allah
@MiduMidhlaj
@MiduMidhlaj 3 месяца назад
👍🏼
@Shareef-wk8ow
@Shareef-wk8ow 4 месяца назад
❤❤❤
@jabirpoonoor
@jabirpoonoor 4 месяца назад
Super reply ❤
@travelviews126
@travelviews126 2 дня назад
❤❤❤🎉
@junaidapkarathur
@junaidapkarathur 3 месяца назад
ഉസ്താദുമാരുടെ ശാസ്ത്ര ജ്ഞാനം ബോധ്യപ്പെടാത്തവർക്ക് .......
@____faqiir
@____faqiir 4 месяца назад
സുബ്ഹാനല്ലാഹ് 🤍
@Arshadlikes
@Arshadlikes 4 месяца назад
കാന്തപുരം ഉസ്താദദിന്റെ ശിഷ്യൻ 😍
@ashraphkasala3237
@ashraphkasala3237 2 месяца назад
കാന്തപുരത്തിൻ്റെ ശിഷ്യന്മാർ ആക്രി കച്ചവടക്കാർ ആണ് .
@eiabdulsamad
@eiabdulsamad 4 месяца назад
ഇദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു👍
@shanuilyas5844
@shanuilyas5844 2 месяца назад
Usthadhe santhosh goerje kulankaraye inn kananam 😇
@Hallaj_Dream_iisc
@Hallaj_Dream_iisc 4 месяца назад
Pressure alla force
@mohamedparayil1910
@mohamedparayil1910 4 месяца назад
Fly
@abdulkareemparampat1628
@abdulkareemparampat1628 12 дней назад
പുഴകാട്ടിരി ഉസ്താദ് കന്തപ്പുരം ഭൂമിയിൽ പടച്ച ഗാലക്സി യിലെ ഒരു ചെറിയ നക്ഷത്രം
@jamalequda4666
@jamalequda4666 4 месяца назад
Ap usthadmar ഈ vishayathil poliyan ❤
@riyasparengal4809
@riyasparengal4809 4 месяца назад
പ്രപഞ്ചത്തിലെ ആദ്യത്തെ നേബുല എങ്ങനെ ഉണ്ടായി എന്ന് ശാസ്ത്രത്തിന് തെളിയിക്കാൻ കഴിയില്ല എന്നത് എങ്ങനെ ആണ് ദൈവം ഉണ്ട് എന്നതിന് തെളിവ് ആകുക? അപ്പോ ഭാവിയിൽ അതുംകണ്ടെത്തിയാൽ ദൈവം ഇല്ല എന്നാണോ അർത്ഥം
@Misthah-zo4yt
@Misthah-zo4yt 2 месяца назад
ആ കണ്ടെത്തൽ ഒരു ദൈവത്തിലേക്കുള്ള വഴി ആയിക്കൂടെ എല്ലാരും പറയുന്നു ശാസ്ത്രം ശാസ്ത്രം ന്ന് ഈ ശാസ്ത്രം എന്ന് ഉണ്ടായി ഈ ശാസ്ത്രം തുടക്കവും ഒടുക്കവും ഉള്ള ശാസ്ത്രത്തിന് കണ്ടെത്തുന്നതിൽ പരിമിതി യുണ്ട്
@Misthah-zo4yt
@Misthah-zo4yt 2 месяца назад
പരിമിതി യുള്ള ശാസ്ത്രം വെച്ച് മാത്രം ദൈവത്തെ കണ്ടെത്താൻ നോക്കിയിട്ട് ഒരു കാര്യവും ഇല്ല
@riyasparengal4809
@riyasparengal4809 2 месяца назад
@@Misthah-zo4yt പിന്നെ എങ്ങനെ ആണ് മാർഗം, അതും കൂടി പറയൂ
@riyasparengal4809
@riyasparengal4809 2 месяца назад
@@Misthah-zo4yt ശാസ്ത്ര ത്തിനു പരിധി ഉണ്ട് എങ്കിൽ അത് ദൈവത്തിന് തെളിവ് ആയി എന്നാണോ, എന്ത് വിഡ്ഢിത്തം ആണിത്
@Misthah-zo4yt
@Misthah-zo4yt 2 месяца назад
@@riyasparengal4809 നിങ്ങൾ ക്ക് ദൈവം ഉണ്ട് എന്നറിയാൻ ആഗ്രഹം ഉള്ളത് കൊണ്ടാണോ ചോദിക്കുന്നത്
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 4 месяца назад
ഇനിയും മനസിലായില്ല എങ്കിൽ ..അല്ലാഹു ഹിദായത്ത് കൊടുത്തിട്ടില്ല എന്ന് വിചാരിക്കാം 😢.. അല്ലാഹ് ഹിദായത്ത് കൊടുക്കട്ടെ 🥺🤲🤲🤲
@Xcxc-kf8wl
@Xcxc-kf8wl 7 дней назад
ആമീൻ
@ninnuninnu8519
@ninnuninnu8519 4 месяца назад
ഈ ഉസ്താദിൻ്റെ നമ്പർ തരുമോ
@malayali_here
@malayali_here 4 месяца назад
Hi
@ninnuninnu8519
@ninnuninnu8519 4 месяца назад
@@malayali_here hi
@malayali_here
@malayali_here 4 месяца назад
@@ninnuninnu8519 number അയക്കാൻ കഴിയുന്നില്ല
@maagla9154
@maagla9154 4 месяца назад
Ningalse mail id ayakuu
@malayali_here
@malayali_here 4 месяца назад
@@maagla9154 mail ID, phone number ഒന്നും അയച്ചാൽ comment add ആകില്ല
@thajunnisa4678
@thajunnisa4678 4 месяца назад
യാതൃശ്ചികമായി ബബരിയിൽ വിഗ്രഹം പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഇവരോട് പറഞ്ഞിട്ടെന്തു കാര്യം.... സമയമുണ്ടെങ്കിൽ ചിന്തിക്കട്ടെ 😊😮😮😮
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
ക അബയിലെ കല്ല് എങ്ങനെയാണ് വന്നത്
@SalimRafieeAssaqafi_kakkidiprm
@SalimRafieeAssaqafi_kakkidiprm 3 месяца назад
🤍🤍🤍
@user-se8ec4cw3c
@user-se8ec4cw3c 4 месяца назад
Collegil mathram ella.. schoolugalil polum ithharakkar und.. cheriya prayathile kuttigalil madhathe patti doubt itt kodknnavar.
@najeebk5781
@najeebk5781 4 месяца назад
1300 കോടി വർഷം മുമ്പ് എങ്ങനെയാണ് നെബുലയുണ്ടായത്. അത് ഇപ്പോൾ തന്നെ പറയണം. അത് പറയുവാൻ 1300 കോടി വർഷം മുമ്പ് ശാസ്ത്രജ്ഞർ ചൂട്ടും കത്തിച്ച് നോക്കിയിരിക്കുകയായിരുന്നില്ലേ?. അവർക്ക് ഇപ്പോൾ കിട്ടിയ തെളിവുകൾ വെച്ച് ഒരു നിഗമനത്തിൽ എത്തിയതാണ്. അവർ അത് ഇപ്പോൾ തന്നെ പറഞ്ഞില്ലെങ്കിൽ സൗദി മരുഭൂമിക്കും അതിന് ചുറ്റുവട്ടവുമുള്ള പ്രദേശത്തിനും അപ്പുറം ഒരു ലോകമുണ്ടെന്നറിയാത്ത മുഹമ്മദിൻ്റെ പ്രൈവറ്റ് ദൈവമായ അല്ലാഹുവിലും അവൻ്റെ മണ്ടൻ പുസ്തകമായ ഖുറാനിലും വിശ്വസിക്കണം. കാരണം ഖുർആനിലെ യാസിൻ സൂറയിലെ ആയത്തിൽ പറഞ്ഞിട്ടുണ്ടത്രെ സൂര്യൻ ചലിക്കുന്നുവെന്ന്. ഏത് പൊട്ടൻമാരും കാണുന്ന കാഴ്ചയല്ലെ സൂര്യൻ ചലിക്കുന്നത്. പകരം ഭൂമി ചലിക്കുന്നുവെന്ന് ഖുർആനിലോ ഹദീസിലോ കാണിച്ച് തരുമോ? ഇസ്ലാമതം രൂപം കൊള്ളുന്നതിന് എത്രയോ വർഷം മുമ്പ് തന്നെ ഇന്ത്യയിലും ഗ്രീസിലുമൊക്കെ നക്ഷത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്രഹങ്ങൾ ഉണ്ടെന്ന് അറിയുകയും അവക്ക് ബുധൻ, ശുക്രൻ, ചൊവ്വ (ഗ്രീസിൽ മെർക്കുറി, വീനസ്, മാഴ്സ്..) തുടങ്ങിയ പേരിടുകയും അവ ഭൂമിയെ ചുറ്റാൻ എടുക്കുന്ന കാലഘട്ടം പോലും മനസ്സിലാക്കുകയും ചെയ്തപ്പോൾ മുഹമ്മദിനും ഖുർആനും അവയൊക്കെ മറ്റ് നക്ഷത്രങ്ങളെ പോലെ ഏറ്റവും അടുത്ത ആകാശത്ത് പറ്റിച്ച് വെച്ച ആവശ്യം വരുമ്പോൾ ചെകുത്താനെ എറിയുവാനുള്ള വസ്തുക്കൾ മാത്രം. നക്ഷത്രങ്ങൾക്ക് വിഭിന്നമായി ഗ്രഹങ്ങളുണ്ടെന്ന ഒരു സൂചന പോലും ഖുർആനിലോ ഹദീസിലോ ഇല്ല.
@sahadnasar6024
@sahadnasar6024 4 месяца назад
സൂര്യൻ എന്നല്ല.. എല്ലാ celestial objects ഉം ചലിക്കുന്നു എന്ന് ഖുർആൻ ഉൾ പറയുന്നുണ്ട്..(21:33;36:40)
@user-cz6uu5gm1v
@user-cz6uu5gm1v 4 месяца назад
ഇസ്ലാം അല്ലാഹുവിന്റെ മതം. അത് മനുഷ്യ കുലത്തിന്റെ പിതാവ് ആദം നബിയിലൂടെ ലോകത്ത് നിലനിൽക്കുന്നു.
@vinod4833
@vinod4833 4 месяца назад
അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി ( സഞ്ചരിച്ചു ) ക്കൊണ്ടിരിക്കുന്നു. സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.
@mohamedparayil1910
@mohamedparayil1910 4 месяца назад
Née,marikkumpoal,ellaam,manassilaavum yuktivathi,kondaale,padikkoo,mahsharayil vaaa,vishathamaay,anubhvikk
@misbah0750
@misbah0750 3 месяца назад
Quran ഒരു ശാസ്ത്ര ഗ്രന്ഥം അല്ല, മറിച് ശാസ്ത്രം കുറച്ചു ഉടെന്ന് മാത്രം അല്ലാതെ ഈ gravitation മറ്റും പറയുന്ന ഗ്രന്ഥം ആണെന് വിചാരിക്കേണ്ട, ഖുർആൻ ശാഖയിൽ നിന്ന് പഠിക്കാതെ book സ്റ്റാളിൽ പോയാൽ മലയാളം പരിഭാഷ കിട്ടും എന്നിട് ഒന്ന് വായിച്ചു നോക്ക് എന്നിട്ട് വിമർശിക്ക്....
@shaji.l.rlekshmi4270
@shaji.l.rlekshmi4270 2 месяца назад
ഒരു വെളിവുമില്ലാത്ത മറുപടി. അല്പമെങ്കിലും ബോധമുള്ളവന് ഇങ്ങനെയൊന്നും പറയാൻ കഴിയില്ല. സയൻസിനെ എതിർത്ത് മത പ്രചരണമാണ് ലക്ഷ്യം
@rafirabeeh6897
@rafirabeeh6897 2 месяца назад
നിങ്ങൾക്ക് ശെരിക്കുമുള്ള ബോധം ഇല്ല എന്നു മനസ്സിലായി 😂
@harismuhammed5107
@harismuhammed5107 Месяц назад
ചിന്തിക്കുന്നവർക്ക് മനസ്സിലാകും
@alfasalfasalfu1002
@alfasalfasalfu1002 Месяц назад
Ennaal ithinethire ningal marupadi paranjo 😅
@ShamzeerMajeed
@ShamzeerMajeed 4 месяца назад
അപ്പൊ പടച്ചോൻ ഉണ്ടാകാൻ എന്ത് ഫോഴ്സ് ആയിരിക്കും ഉണ്ടായിരിക്കുക ?
@mohamedparayil1910
@mohamedparayil1910 4 месяца назад
Illaatha,oru,sangathiyaa,unddvunnath,illaayirunnu,enna,oravasta,allhuvinillaaa,allahu,parayunnath vishvasikk kelkk,angrrkarikk,athaa naam,cheyyendath,amitha questions,don't,ask,,Atha,naam,cheyyendath,veruthe,neragattil,poavaan,vaashipidikkelle,ath,temmadikalude,sangethamaaa
@ShamzeerMajeed
@ShamzeerMajeed 4 месяца назад
@@mohamedparayil1910 sorry, ini chodikkilla.
@ashmil1966
@ashmil1966 3 месяца назад
സൂറത്തുൽ ഇഖ്‌ലാസിൽ മറുപടി ഉണ്ട്
@Kenny_Ackerman_
@Kenny_Ackerman_ 3 месяца назад
ആദ്യത്തെ ബസിന് മുമ്പ് വേറെ ബസ് ഉണ്ടോ എന്ന് ചോദിക്കും പോലെ ആണിത്. പടച്ചോന് ആദ്യമില്ല. അവസാനവും.അതെല്ലാം, സമയം ഉൾപ്പെടെ ഈ പ്രപഞ്ചത്തിനുള്ളിൽ ഉള്ളതാണ്. സമയത്തിന്റെ തുടക്കം ഈ പ്രപഞ്ചം ഉണ്ടായത്തോടെയാണെന്ന് Physics തന്നെ സമ്മതിക്കുന്നു. അപ്പോൾ പ്രപഞ്ചത്തിന് പുറത്തുള്ള പടച്ചവനെ അത് ബാധിക്കില്ല. തുടക്കം, അവസാനം ഇതെല്ലാം സമയവുമായി ബന്ധപ്പെട്ടതാണല്ലോ. മേശ ഉണ്ടാക്കിയത് മേശക്കുള്ളിലുള്ള അതിന്റെ ഒരു ഭാഗം ആകാനൊക്കുമോ? അറിയാൻ ചോദിച്ചതാണെങ്കിൽ മനസ്സിലായിക്കാണുമെന്ന് കരുതുന്നു...
@ShamzeerMajeed
@ShamzeerMajeed 3 месяца назад
@@Kenny_Ackerman_ പടച്ചോന്റെ കാര്യം വന്നപ്പോൾ, ഏത് ഫോഴ്സ് എന്ന ചോദ്യം നിർത്തി ! അതന്നെ. ഇതിനു പുറത്ത് ഉള്ളതിന് അങ്ങിനെ ഒരു ഫോഴ്സ് ആവശ്യം ഇല്ലെന്നില്ലല്ലോ. പടച്ചോൻ ഇതിന്റെ ഉള്ളിൽ ആണെന്ന് ആരും പറഞ്ഞില്ലല്ലോ.
@jeswinjaison9653
@jeswinjaison9653 4 месяца назад
ആധികാരകമായി മറുപടി കൊടുക്കാൻ ഇസ്ലാമിന് എന്താവകാശം?? ഇസ്ലാമിന്റെ ആധികാരികത എന്താ?
@Misthah-zo4yt
@Misthah-zo4yt 2 месяца назад
ഇന്നാ ഇജ്ജ് വന്നു മറുപടി കൊടുക്ക് bro പലയിടത്തുനിന്ന് പലതും പറയാം 😁
@jeswinjaison9653
@jeswinjaison9653 2 месяца назад
@@Misthah-zo4yt ഞാൻ ഇസ്ലാമിന്റെ ആധികാരികത ആണ് ചോദിച്ചത്...
@Misthah-zo4yt
@Misthah-zo4yt 2 месяца назад
ഇസ്‌ലാമിന്ന് അത് ഉണ്ടോ ഇല്ലേ എന്ന് പുറത്തു ള്ളവർക്ക് പഠിച്ചിട്ടില്ലേ പറയാൻ പറ്റൂ
@jeswinjaison9653
@jeswinjaison9653 2 месяца назад
@@Misthah-zo4yt അതാണ് ഞാൻ ആദ്യം ചോദിച്ചത് ഇസ്ലാമിന് എന്തവകാശം എന്നു?
@Misthah-zo4yt
@Misthah-zo4yt 2 месяца назад
@@jeswinjaison9653 എന്നാൽ നീ ഇസ്‌ലാമിനെ കുറിച്ചുപഠിച്ചത് പറ ഉള്ളത്മാത്രം വിടു വായിത്തം വേണ്ട എതിർക്കാൻ വേണ്ടി വേണ്ട
@ashik9792
@ashik9792 4 месяца назад
Newton's law അനുസരിച്ച് ഒരു വസ്തു move ചെയ്യാൻ force വേണ്ട ഉസ്താദേ 😌. move ചെയ്യുന്ന വസ്തുവിന്റെ സ്പീഡ് കൂട്ടാനോ കുറക്കാനോ അല്ലെങ്കിൽ rest il ആയിരിക്കുന്ന ഒരു വസ്തു മൂവ് ചെയ്യാനോ ആണ് force വേണ്ടത്..🚶‍♂️🚶‍♂️ പ്രപഞ്ചം move ചെയ്യുന്നൊണ്ടെങ്കിൽ (with constant velocity) അതിന് force വേണ്ട.. ആ motion നിർത്തി കാണിക്ക് അപ്പൊ നോക്കാ..😜
@ashik9792
@ashik9792 4 месяца назад
@Indian23216 yes.. athinulla utharam avar kand pidikkatte..🙂 Pand mazha, idi minnal okke aayirunn daivam undenn ulla theliv. Athinokke utharam thanna science thanne ithinum utharam nalkum enn pratheekshikkaam..
@muhammedanasks9342
@muhammedanasks9342 4 месяца назад
​@@ashik9792ini angane onnu kandu pidichalum adhinum oru thodakkam undaville Avide ahn oru namukk completely define cheyyan pattathaya oru presence Thudakkamo odukkamo illatha oru Shakthi
@general_streamer
@general_streamer 4 месяца назад
നിശ്‌ചനനമായി നിൽക്കുന്ന ഒരു വസ്തു എക്സ്റ്റേണൽ ഫോയ്സ് വരാതെ ഒരിക്കലൂം ചലിക്കില്ല . പ്രഭഞ്ചത്തിലെ വസ്തുക്കൾ ചലിക്കുന്നുണ്ടെങ്കിൽ അവിടെ ഒരു എക്സ്റ്റേണൽ ഫോയ്സ് ഉണ്ടായിട്ടുണ്ട്. ദൈവം പ്രഭഞ്ചത്തിന്റെ തുടക്കത്തിൽ ആ എക്സ്റ്റേണൽ ഫോയ്സ് കൊടുത്തിട്ടില്ലായിരുന്നുവെങ്കിൽ നിശ്ചലമായി അന്തമായി നിൽക്കുമായിരുന്നു
@vinod4833
@vinod4833 4 месяца назад
​ഭൂമി കറങ്ങുന്നത് ഈ External force കാരണമാണോ??
@ashik9792
@ashik9792 4 месяца назад
@Indian23216 ഈ Big bang എന്ന് പറയുന്നത് ഒരു explosion അല്ല.. it's just an expansion which is still continuing.. expand ചെയ്യാൻ പുറത്ത് നിന്നോ അകത്ത് നിന്നോ force വേണ്ട.. പുറത്ത് നിന്ന് force act ചെയ്താൽ expansion സംഭവിക്കില്ല.. Bing bang ഒരു വലിയ പൊട്ടിത്തെറി ആണെന്നുള്ളത് തെറ്റായ ധാരണയാണ്..
@Royal_enfield333
@Royal_enfield333 4 месяца назад
ഉസ്താദ് പറഞ്ഞത് വ്യക്തമാണ് എല്ലാവർക്കും മനസ്സിലാകും പക്ഷെ ചില തിരുത്തലുകൾ ഉണ്ട് പരിമിത മായ അറിവിൽ ശ്രദിക്ക പെട്ടതാണ് അതിനെ മുറിച്ചു കീറാൻ മറ്റുചിലർ വരും ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഒന്നും കൂടി ശുഷ്മത പാലിക്കുക ഇത്തരം കാര്യങ്ങളെ കുറിച് ആവിശ്യത്തിന്ന് വിവരമുള്ള ഒരുപാട് പേര് ഇടയിൽ ഉണ്ടായിട്ടും ഇത്തരത്തിൽ സംഭവിച്ചു കൂടാ bigbang കാല കട്ടത്തിന്റെ കണക്ക് കണക്കാക്കുന്നത് നമുക്ക് ലഭിച്ച cosmic microwave background radiation, redshift of galaxies, rate of cosmic expansion എന്നിവയുടെ അടിസ്ഥാനത്തിൽ ഏകദേശ കണക്കാണ് figure ആണ് 13.8 billion വർഷങ്ങൾ എന്നത് അതിനെ അര വർഷവുമായി പറയണ്ടായിരുന്നു 2. bigbang ന്നു മുമ്പ് പല hypothesis ഉണ്ടെങ്കിലും ഉസ്താദ് ഉദ്ദേശിച്ചത് singularity ആയിരിക്കും nabula എന്നത് തെറ്റാണ് നബുലകൾ എന്നത് വാതക പൊടി പടലങ്ങളുടെ കൂട്ടമാണ് ‌
@10jeffinjoseph
@10jeffinjoseph 4 месяца назад
ഇയാള് ഇവിടെ ദൈവത്തെ prove ചെയ്യാൻ ഉപയോഗിച്ചത് പ്രകൃതി നിയമം തന്നെ ആണ് 😂 അത് ഇവിടെ ആർക്കും മനസ്സിലായില്ലേ? എല്ലാത്തിനും ഒരു കാരണം വേണം എന്നത് ഒരു പ്രകൃതി നിയമം ആണ് ഇത് വച്ചിട്ടാണ് കലാം cosmological argument, fine tuning argument angane ദൈവത്തിനു വേണ്ടിയുള്ള arguments എല്ലാം but daivam പ്രകൃതി ക്ക് പുറത്ത് ആകുമ്പോൾ പിന്നെ ഈ നിയമങ്ങൾ വച്ചിട്ട് നിങൾ എന്ത് മൈർ ഉണ്ടാക്കുക ആണ് ?😂
@general_streamer
@general_streamer 4 месяца назад
കമന്റിൽ കുറച്ചു സഭ്യത പ്രതീക്ഷിക്കുന്നു. സൃഷ്ടി ആണ് സൃഷ്ടവിന് ഉള്ള തെളിവ്. സൃഷ്ടവിന്റെ സവിശേഷതകൾ പറയുമ്പോൾ ആണ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വരുന്നത്. ഉദാഹരണത്തിന് സൂറ 112 ൽ പറയുന്ന യഥാർത്ഥ സത്യ ദൈവത്തിന്റെ 5 സവിശേഷതകൾ തീർത്തും മനുഷ്യ മസ്തിഷ്കം വെച്ചു ഊഹിക്കാൻ പറ്റാത്തവയ്യാണ്. അതാണ് യാദർഥ്യവും. Nb: ഒരുപാട് ലോജിക്കലി പ്രൂവ്ഡ് ആയ തിയറികൾ ഉണ്ട് ദൈവ വിശ്വസികൾക്ക് ദൈവം ഉണ്ട് എന്നു പറയുന്നതിനു തെളിവായിട്ട്. നീരീഷ്യരവാദികൾക്ക് എന്ത് തെളിവാണ് ഉള്ളത് അവർ പറയും തെളിവ് ഇല്ല എന്നതാണ് ഇല്ല എന്നതിന്റെ തെളിവ് 😂😂😂
@vinod4833
@vinod4833 4 месяца назад
​മനുഷ്യ മസ്‌തിഷ്കം കൊണ്ട് കണ്ടു പിടിക്കാൻ പറ്റാത്തത് എന്താണ് സൂറ 112 ൽ ഉള്ളത്??? തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെ, നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു..... ഈ വചനത്തെകുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്???
@poovenilavu4353
@poovenilavu4353 Месяц назад
ദൈവം ഉണ്ടിട്ടു ഇപ്പോ കൈയ് കഴുകിയതേയുള്ളൂ ! 😂😂
@ashraphkasala3237
@ashraphkasala3237 2 месяца назад
മടവൂർ ഷെയ്ഖ് ആണ് ലോകം നിയന്ത്രിക്കുന്നത് എന്നത് തന്നെ ദൈവം ഉണ്ട് എന്നതിന് തെളിവ് ആണെന്ന് പറഞ്ഞു കൊടുക്കൂ സഖാഫി . അല്ലെങ്കിൽ ദർഗകൾ ആണ് തെളിവ് എന്ന് പറയൂ സഖാഫി .അല്ലെങ്കിൽ മാല മൗലൂദ് റാത്തീബ് ഇവയിൽ ഉള്ള തെളിവ് പറഞ്ഞു കൊടുക്കൂ .സഖാഫി ആയതുകൊണ്ട് എളുപ്പം ആണ് ഉത്തരം .
@-Nisr0
@-Nisr0 4 месяца назад
ഇനിയെങ്കിലും* *നന്നായിക്കൂടെ* !!!😁😁😁 സ്വന്തം സൃഷ്ടികൾ ആണ് മനുഷ്യർ എന്ന് അവകാശപെടുന്ന അല്ലാഹ് അവന്റെ സൃഷ്ടികൾ തെറ്റു ചെയ്തു എന്നു പറഞു സൃഷ്ടികൾ ആയ മനുഷ്യരെ തന്നെ ശപിക്കുന്നു, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുന്നു!! ശരിയായ രീതിയിൽ അല്ലാഹ് മനുഷ്യരെ ഉണ്ടാക്കിയിരുന്നു എങ്കിൽ അവർ തെറ്റ് ചെയ്യുമായിരുന്നുവോ? ഞാൻ ഒരു ദോശ ഉണ്ടാക്കി,,, അത്‌ ഞാൻ ഉദേശിച്ച പോലെ ആകൃതിയും,ഇല്ല, വെന്തതും ഇല്ല ഞാൻ ആ ദോശയെ ശപിക്കുമോ,,, ഒരിക്കലും ഇല്ല,,, അത്‌ ഉണ്ടാക്കിയപ്പോൾ വന്ന എന്റെ ശ്രദ്ധക്കുറവ് ആണെന്ന് കരുതും!!! അതുപോലും താങ്കളുടെ സങ്കല്പിക അല്ലാഹുവിനു ഇല്ല!!! എന്ത് ബിടൽ ആണ് ബ്രോ!!!🍌🍌🍌🍌🍌🪓🪓🪓🪚🔪🔪🔪🔪🔪🚮🚮 താങ്കൾ ഒരു ദോശ ഉണ്ടാക്കിയാൽ അത്‌ താങ്കൾ ഉദേശിച്ചപോലെ ആയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? താങ്കളെയും, ദോശമാവ്, ദോശകല്ല് ഉണ്ടാക്കാനുള്ള സകലത്തിനെയും സൃഷ്‌ടിച്ചു എന്ന് താങ്കൾ സങ്കല്പിക്കുന്ന സങ്കല്പിക ദൈവത്തിന്റെ കഴിവ് കുറവ് കൊണ്ടാണ് എന്ന് മനസിലാക്കി അവൻ ഇനിയെങ്കിലും നല്ല ഒരു സ്രഷ്ടാവ് ആയിതീരാൻ അവനെ ഉപദേശിക്കുകയാണ് വേണ്ടത്!! 5 നേരമുള്ള നിസ്കാരത്തിൽ ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ എന്നുകൂടി ഉൾപെടുത്തുമല്ലോ !!! *നന്നായാൽ* *ഒന്നായി* *ഒന്നായാൽ* *നന്നായി* 😁😁😁😁😁😁🍌🍌🍌🍌🍌🍌🍌💪💪💪👍🪓🪓🪚🪚🪚🪚🪚🪚🔪🔪🔪✂️✂️⚔️⚔️🔪🗡️✂️⚔️⚔️⚔️🪚🪚🪚🪚🚮🚮🚮🚮
@general_streamer
@general_streamer 4 месяца назад
ദോശ അല്ല മനുഷ്യൻ. പടച്ചവൻ മനുഷ്യന് സ്വയം തിരഞ്ഞെടുക്കാൻ ഉള്ള ഇന്റെലിജെന്റും നന്മയും തിന്മയുമായ ചോയിസുകൾ അടങ്ങുന്ന സാഹചര്യങ്ങളും ഇട്ടു തന്നു. നമ്മൾ നമ്മുടെ ഫ്രീ വിൽ വെച്ചിട്ട് തിന്മ ചെയ്താൽ ശിക്ഷ കിട്ടും നന്മ ചെയ്താൽ പ്രതിഫലവും കിട്ടും . Yes we are in a exam hall
@-Nisr0
@-Nisr0 4 месяца назад
നന്മ ആണ് നല്ലത് എന്ന് മനസിലായിട്ടുണ്ടെങ്കിൽ അതല്ലേ എല്ലാവരും ചെയ്യുക!!! അങ്ങനെ ചെയ്യുന്നില്ല എങ്കിൽ അത് തിരിച്ചറിയാനുള്ള കഴിവില്ല എന്നാണ് മനസ്സിലാക്കേണ്ടത്!! ആ കഴിവ് അല്ലാഹ് കൊടുത്തിട്ടില്ല!! സൃഷ്ടിപ്പിൽ വന്ന അല്ലാഹുവിന്റെ ശ്രദ്ധയില്ലായ്മ ആണ് ഇതിനൊക്കെ കാരണം!" ഇനിയെങ്കിലും നന്നായി കൂടെ എന്ന് അഞ്ചു നേരമുള്ള നിസ്കാരത്തിൽ ഉൾപെടുത്തുമല്ലോ!!😁😁❤❤🎉🎉👍👍
@-Nisr0
@-Nisr0 4 месяца назад
@@general_streamer നമുക്ക് ഫ്രീ വീൽ വച്ചു തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെങ്കിൽ നന്മ ആണല്ലോ എല്ലാവരും തെരെഞ്ഞെടുക്കുക,,, എല്ലാവർക്കും ആ കഴിവ് ഇല്ല!!! അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ ഉള്ള ശ്രദ്ധക്കുറവ് ആണ് ഇതിനൊക്കെ കാരണം!! ഒരു ജോലി മറ്റുള്ളവരെ കൊണ്ടു ചെയ്യിപ്പിക്കുന്നത് തന്നെ നമുക്ക് ചെയ്യാൻ കഴിവില്ലാത്തതു കൊണ്ട് ആണല്ലോ!!! നമ്മൾ വാഹനം ഉണ്ടാക്കുന്നത് ഉദ്ദേശിക്കുന്ന സ്ഥലത്ത്, ഉദ്ദേശിക്കുന്ന സമയത്ത്, ഉദ്ദേശിക്കുന്ന സാധനങ്ങളും കൊണ്ട് എത്താൻ കഴിയാത്തത് കൊണ്ടു ആണല്ലോ!! അപ്പൊ അത്‌ ഉണ്ടാക്കിയ നമ്മളെക്കാൾ കേമൻ ആ വാഹനം ആണല്ലോ!!!
@general_streamer
@general_streamer 4 месяца назад
@@-Nisr0 ആദ്യം നിസ്കാരം എന്താണെന്ന് പഠിക്കുക. അത് അറിയുമെങ്കിൽ ഈ ചോദ്യം ചോദിക്കിലായിരുന്നു. അഞ്ചു നേരത്തെ നിസ്കാരങ്ങളിലായി "എന്നെ നേർവഴിക്ക് ആക്കണേ" എന്നു സൂറ ഫാതിഹയിലൂടെ 17 വട്ടം മനസുരികി പ്രാര്ഥിക്കുന്നവർ ആണ് യഥാർത്ഥ വിവാസികൾ. അത് പോലെ അഞ്ചു വട്ടം സൃഷ്ടവിന്റെ മുൻപിൽ ഞാൻ ആരെയും വെറുക്കുകയോ വ്യദോഷം വെക്കുകയോ ചെയ്യാത്തവൻ ആയിട്ട് ആണ് നിന്റെ മുൻപിൽ നിൽക്കുന്നത് എന്ന് (വജഹ്ത്തു വിൽ ഉള്ള ഹനീഫൻ) ദൃഢ പ്രതിജ്ഞ എടുക്കുന്നവൻ ആണ് യഥാർത്ഥ മുസ്ലിം. പിന്നെ ഒരു കാര്യം നന്മ ആണെന്ന് എങ്ങനെ ആണ് ഒരു മനുഷ്യന് മനസ്സിലാവുക? അവനവന് തോന്നുന്നത് നന്മ ആവും. കള്ളന് മോഷണം ആയിരിക്കും നന്മ. റിപ്പറിന് കൊല്ലൽ ആവും നന്മ. നന്മ തിന്മകൾ വേർതിരിക്കാൻ ആർക്കാണ് അവകാശം? ഒരു കമ്പനി ഒരു പ്രോഡക്റ്റ് ഇറക്കുമ്പോൾ ആ കമ്പനി പറയുന്നത് ആണ് അതിന്റെ നന്മ-തിന്മകൾ. ഉദാഹരണത്തിന് ഒരു മൊബൈൽ ഫോണ് വാങ്ങുമ്പോൾ അതിന്റെ കൂടെ ഒരു യൂസർ മാന്വൽ ഉണ്ടാവും. അതിൽ എഴുതിയിട്ടുണ്ടാവും വെള്ളത്തിൽ ഇടരുത്, ഇത്ര ഡിഗ്രിക്ക് മുകളിൽ വരുന്ന കാലാവസ്ഥയിൽ വെക്കരുത് എന്നൊക്കെ. എന്റെ ഫോണ് എന്റെ ചോയ്സ് എന്ന് പറഞ്ഞു വെള്ളത്തിൽ ഇട്ടാൽ തീരുമാനം ആവും. അത് പോലെ നമ്മെ ഉണ്ടാക്കിയ സൃഷ്ടവ് ആണ് നമുക്ക്‌ ഏതൊക്കെ നന്മ ഏതൊക്കെ തിന്മ എന്ന് ഡിഫൈൻ ചെയുന്ന അതോറിറ്റി. ആ സൃഷ്ടവ് നന്മ തിന്മകൾ ഭൂമിയിൽ ഉള്ള മനുഷ്യർക്ക് ജീവിച്ചു കാണിച്ചു കൊടുക്കാൻ ആണ് 124000+ പ്രവാചകന്മാരെ ഈ ഭൂമിയിലേക്ക് അയച്ചത്. പല കാലങ്ങളിലായി പല ദേശങ്ങളിലായി അവർ ജനങ്ങൾക്ക് ജീവിച്ചു കാണിച്ചു കൊടുത്തു. ഏകനായ സൃഷ്ടവിനെയും പറഞ്ഞു കൊടുത്തു. അതിൽ പെട്ട അവസാന പ്രവാചകൻ ആണ് മുഹമ്മദ് നബി.
@-Nisr0
@-Nisr0 4 месяца назад
@@general_streamer ഈ ലോകത്തുള്ള സകല മനുഷ്യരെയും അല്ലാഹ് ആണ് സൃഷ്ടിച്ചത് എന്നാണല്ലോ അവകാശവാദം!! അല്ലാഹ് ശരിയായ ഘടനയോടെ സൃഷ്ടിച്ചത് ആണെങ്കിൽ അവർ നന്മ മാത്രമേ തെരെഞ്ഞെടുക്കുകയുള്ളു,, അവൻ ശരിയായ രീതിയിൽ സൃഷ്ടിച്ചില്ല, സൃഷ്ടിപ്പിൽ ഉള്ള ശ്രദ്ധക്കുറവ് എന്നല്ലേ ഇന്നുള്ള മനുഷ്യരുടെ പ്രവർത്തിയിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത്? താങ്കൾ ഒരു വാഹനം ഉണ്ടാക്കി!! അത്‌ താങ്കൾ ഉദ്ദേശിക്കുന്ന പോലെ പ്രവർത്തിച്ചില്ല എങ്കിൽ അത്‌ ഉണ്ടാക്കിയ താങ്കളുടെ ശ്രദ്ധക്കുറവ്, കഴിവില്ലായ്മ ആണല്ലോ!! വാഹനത്തെ വഴക്ക് പറയുമോ, അടിക്കുമോ? ശപിക്കുമോ, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുമോ? ഒരിക്കലും ഇല്ല!! താങ്കളുടെ ഈ ബുദ്ധി പോലും താങ്കളുടെ സങ്കല്പിക ദൈവം ആയ അല്ലാഹ്നു ഇല്ല!!😁😁😁 ഇനിയെങ്കിലും നന്നായി കൂടെ എന്ന് നിസ്കാരത്തിൽ ഉൾപ്പെടുത്തി കൊൾക!! അറബിയിൽ തന്നെ പറയണം കേട്ടോ!! അവനും, താങ്കൾക്കും അറിയുന്ന ഒരു ഭാഷയെ ഈ ഭുമുഖത്തു ഉള്ളു!!,,,,
@Saidumon10
@Saidumon10 3 месяца назад
ദീൻ പറയാൻ ap ക്കാർ തന്നെ വേണം...
@abuep0000
@abuep0000 3 месяца назад
അതെന്തേ ബാക്കിള്ളോർക്ക് അറീലെ ഇത് ഇന്റെ ഉസ്താദ് ആണ്
@Saidumon10
@Saidumon10 3 месяца назад
@@abuep0000 അറിയാഞ്ഞിട്ടല്ല... പറയൂല... പറയാൻ ചിലരെ പേടിക്കുന്നു...
@Paulbarber3
@Paulbarber3 4 месяца назад
Keralathile ahlu sunnathinu 1000 imam gazzali(ra) srshttikan pattatte ❤❤
@user-dn2kj6mk4v
@user-dn2kj6mk4v 4 месяца назад
ദൈവം നന്മയാണ് അല്ലാതെ എണ്ണയും ചൂടാക്കി ആളുകളെ വറുക്കാൻ കാത്തിരിക്കുന്നത് അല്ല ദൈവം നമ്മുടെ മക്കൾ നമ്മോട് അനുസരന കേട് കാണിച്ചാൽ നമ്മൾ അവരെ എണ്ണയിൽ വറുക്കുമോ അംഗനെ ചെയ്താൽ അവനെ പിശാച് എന്നല്ലേ നമ്മൾ വിളിക്കുക. അപ്പോ മനുഷ്യരെക്കാളും ക്രൂരൻ ആണോ ദൈവം .മതങ്ങൾ പഠിപ്പിക്കുന്ന ദൈവം ക്രൂരൻ തന്നയാനു നരകം ഉണ്ടെങ്കിൽ അത് ക്രൂരത് തന്നെയാണ് അതാണ് മതങ്ങലിലെ ദൈവം .അതും യഥാർത്ഥ ദൈവീകവും ഒരു ബന്ധവും ഇല്ല
@ib2fathah668
@ib2fathah668 4 месяца назад
​@Indian23216athe.. pinne vere oru kaaryavum ind. Onnummillaaymayil ninn nammale srishticha daivathin nammak thonnunnath mathrame cheyyaan padollunn paryaan patuo? Avan ishtamullath pravarthikaalo
@vinod4833
@vinod4833 4 месяца назад
​ദൈവം കരുണാനിധിയാണോ???
@general_streamer
@general_streamer 4 месяца назад
പിന്നെ ദൈവം തന്ന ഫ്രീ വിൽ ഉപയോഗിച്ച് ഭൂമിയിൽ തിന്മയും അക്രമവും ചെയ്യുന്നവരെ വെണ്ണയും പാലും കൊടുക്കണം എന്നാണോ ? നിങ്ങൾ ചെയ്യുന്നതിനുള്ള പ്രതിഫലം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ആണ് നരകവും സ്വർഗ്ഗവും തിരഞ്ഞെടുക്കുന്നത് . അത് തിരഞ്ഞെടുക്കാൻ ആണ് ദൈവം free will തന്നത്
@vinod4833
@vinod4833 4 месяца назад
@@general_streamer എല്ലാം ദൈവം മുൻകൂട്ടി നിശ്ചയിച്ചിട്ട് പിന്നെന്ത് free will??
@user-dn2kj6mk4v
@user-dn2kj6mk4v 4 месяца назад
@@general_streamerഎന്തോന്ന് ഫ്രീ വിൽ .ഓടെടാ .അവന്റെയൊരു ഫ്രീ വിൽ .ഇന്നതെ പുരൊഹിതന്മർ പർയുന്ന ദൈവം വെറും കെട്ടു കഥ മാത്രം .
@user-dn2kj6mk4v
@user-dn2kj6mk4v 4 месяца назад
ദൈബം ഉണ്ട് അത് കസേരയിൽ മുകളിൽ ഇരിക്കുന്ന ദൈവം അല്ല. ആകാശത്തിൽ നിനും പകുതി വരെ ഇറങ്ങി വരുന്ന ത് അല്ല .അങ്ങനെ പകുതി വന്നാൽ കുറച്ചു കൂടി വന്നിട്ട് ഭൂമിയിൽ അങ്ങട് വന്നൂടെ പകുതി മാത്രമേ വരാൻ പറ്റുകയുള്ളോ .ദൈവീകം അവനവന്റെ മനസിനകത്താണ് ഒരാൾക്ക് തന്നെ ദൈവീകവും പൈശാചികവും ആകാൻ കഴിയും അത്രേയുള്ളൂ 😂😂
@sahadnasar6024
@sahadnasar6024 4 месяца назад
അതിൽ യാതൊരു അർത്ഥവുമില്ലലോ.. ഉണ്ടെങ്കിലും ഇല്ലെങ്കിലും വ്യത്യാസവും ഇല്ലല്ലൊ
@general_streamer
@general_streamer 4 месяца назад
ദൈവീകവും ദൈവവും രണ്ടാണ്. അത് ആദ്യം മനസിലാക്ക്
@user-dn2kj6mk4v
@user-dn2kj6mk4v 4 месяца назад
@@general_streamer എന്ന പകുതി ഇറങ്ങി വരുന്ന ദൈവത്തോദു പൂർണമായു ഇറങ്ങി വരാൻ പറ. അതെന്താ പകുതി മാത്രം വന്നാൽ ബാക്കി പകുതി ഇറങ്ങി വരാൻ മൂപ്പർക്ക് പേടിയാണോ
@achu7228
@achu7228 4 месяца назад
@najeebmuhammed
@najeebmuhammed 4 месяца назад
❤❤❤
@rafitc7268
@rafitc7268 4 месяца назад
❤️
@mohammedaslamk383
@mohammedaslamk383 4 месяца назад
@msovr1522
@msovr1522 4 месяца назад
@rameesahammed3935
@rameesahammed3935 4 месяца назад
@muktharpallikkal8772
@muktharpallikkal8772 4 месяца назад
❤❤❤
Далее