വിഷാദ്ധം കൂടുതലായും ഉണ്ടാങ്കുന്നത് ഞാൻ മനസിലാക്കിയത് ജീവിതം കഷ്ടപാടുകൊണ്ടാണ്. സമ്പത്തികമായി ഒന്നുമില്ല കടം, ബാങ്ക് ലോൺ. ഇതെല്ലാം ചിന്തിക്കുമ്പോൾ തന്നെ മനസ് മടുക്കും. ജീവിത. വെറുക്കും. Ente ഈ അവസ്ഥയാണ് 😔😔😔😔
Keerthana Rajeev, orupadu treatment eduthathanu onnum sariyayilla medicine mathram pora kudeyullavarude karuthalum snehavum venam,enikkippol seelamayi ,fight cheyyunnu njan vijayikkum karanam enne ente kunjungalkku venam,anyway thank you Keerthana,take care god bless you.
one of my sister has depression ..she is taking medicine ..she is unmarried ..Dr saying that she can't marry..she is having a lot of medicine.what to do stop this medicine..we are very sad..we went some hospital.but not recover yet
ജോലിഭാരം മൂലം ശാരിരികവും മാനസ്സികമായും രാതിയിൽ കുറച്ച് ഉറങ്ങേണ്ട അവസ്ഥ ഇത് വർഷങ്ങളോളം അനുഭവിച്ചതുമൂലം മാനസികാരോഗ്യം കുറഞ്ഞ് ഡിപ്രഷനിലേക്ക് എത്തി നിൽക്കുന്ന അവസ്ഥ