Тёмный

വി.ഡി സവര്‍ക്കര്‍: വീരനോ, ഭീരുവോ? | Nilapadu | Abhilash Mohanan | VD Savarkar | 

MediaoneTV Live
Подписаться 6 млн
Просмотров 140 тыс.
50% 1

വി.ഡി സവര്‍ക്കര്‍: വീരനോ, ഭീരുവോ? | Nilapadu | Abhilash Mohanan | VD Savarkar |
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 837   
@goku.reacter
@goku.reacter 3 года назад
ഇതിന് ഒരു ഇംഗ്ലീഷ് സപ്റ്റൈറ്റിൽ ചേർക്കുക
@rosappuk5989
@rosappuk5989 3 года назад
സവർക്കർ ഭാരതത്തിന്റെ ഒറ്റുകാരൻ ആണെന്നുള്ള കാര്യത്തിൽ ചരിത്രം വായിച്ച സംഘികൾ ഒഴിച്ചുള്ള പ്രബുദ്ധരായ ജനങ്ങൾക്ക് അറിയാം
@ummerkk7861
@ummerkk7861 3 года назад
ചരിത്രം തിരുത്തന്നവരുടെ വീരൻ അല്ലാത്തവരുടെ ഭീരു ജയ് ഹിന്ത്
@yadukrishnakrishna323
@yadukrishnakrishna323 2 года назад
Poda pooorae
@shameenashemi6773
@shameenashemi6773 2 года назад
@@yadukrishnakrishna323 ബ്രിട്ടീഷ്കാരനാ ണോ... ഇത്രയും വ്യക്തമായി ചരിത്രം കേട്ടിട്ടും ഒന്നും മനസിലായില്ലേ bro
@brijithvelayudhan6624
@brijithvelayudhan6624 2 года назад
@@shameenashemi6773 ഇന്ദിരാ ഗാന്ധി ആ കൂട്ടത്തിൽ പെടില്ല എന്ന് തോന്നുന്നു... വീര സവർക്കർ എന്ന് വിളിക്കുകയും സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തില്ലേ... ഇനി അവരും ബ്രിട്ടീഷുകാരി ആക്കിയോ.. 🤔
@jawharali5750
@jawharali5750 2 года назад
@@shameenashemi6773 madhapandithana atha manasilaakateh
@melbinjose1797
@melbinjose1797 3 года назад
ഓഹ് രോമാഞ്ചം അബിലാഷ്🔥🔥🔥😘
@musthafaaboobacker6234
@musthafaaboobacker6234 3 года назад
ആർഎസ്എസ് കാർ ബ്രിട്ടീഷ് കാരുടെ അനുയായികൾ തന്നെ
@Ichu-nm2ns
@Ichu-nm2ns 3 года назад
ശവർക്കർ വീരനോ കോപ്പേ ഒന്നും അല്ലടാ നല്ല അസ്സൽ ഷൂ പോളിഷറാ ഷൂ പോളിഷർ 👞 👌
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 года назад
Vd satheesan vd savarkkar 💪💪💪
@rohithkrishna4999
@rohithkrishna4999 2 года назад
@@superstarsarojkumarkenal1833 Chanakam😥
@naiyayika
@naiyayika 2 года назад
@@rohithkrishna4999 neeyo?
@rohithkrishna4999
@rohithkrishna4999 2 года назад
@@naiyayika Njan paranjadu manasilakan kazhivile. Pottanano
@sreevalsan86
@sreevalsan86 2 года назад
സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂
@shafiabdulrahim5904
@shafiabdulrahim5904 3 года назад
രാഷ്ട്രപിതാവ് ഗാന്ധി ആണെങ്കിൽ ....... രാഷ്ട്ര ഭീരുക്കളുടെ പിതാവ്..., സവർക്കർ എന്ന് ലോകം അറിയട്ടെ
@abhiushas7149
@abhiushas7149 2 года назад
രാഷ്ട്രപിതാവ് ഗാന്ധി ആണെന്ന് ആരാണ് സുടാപ്പി പറഞ്ഞത്? എന്തെങ്കിലും ഗവൺമെൻ്റ് റെക്കോർഡ് ഉണ്ടോ?just any rti filing????
@GreeneryInfo
@GreeneryInfo 2 года назад
@@abhiushas7149 ...how many times apology letter have been made since 1911???
@adithyalal8197
@adithyalal8197 2 года назад
@@abhiushas7149 നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണ് ആദ്യം പറഞ്ഞത് സങ്കി
@abhiushas7149
@abhiushas7149 2 года назад
@@adithyalal8197 indiayude rastra pithaavu ennoru stanam illa pottan kammi....see the rti filed and the answer given by govt of india....
@abhiushas7149
@abhiushas7149 2 года назад
@jango onnu google il chekku cheyytittu marupadi vidu mr muriyan jango😂😂😂
@basheerkadayan6698
@basheerkadayan6698 2 года назад
സവർക്കർ ധീരൻ തന്നെ 😂😂 ഏറ്റവും മികച്ച ഷൂ പോളിഷ് man 😄😄😄😄 ആക്കാലത്തു ഞാൻ ജീവിച്ചിരുന്നു വെങ്കിൽ അവനെ കൊണ്ട് ഷൂ പോളിഷ് ചെയ്യിച്ചേനെ ബോലോ ഭാരത് മാതാ കി ജയ് 😂😂😂😂
@sivaramannair2951
@sivaramannair2951 Год назад
Poda. Chette ninnepolullavara. Ee. Indiayude. 🥺
@gokul5930
@gokul5930 Год назад
Ninte ummaye pole kedann koduthittilla
@MuhammedShaaf
@MuhammedShaaf 8 месяцев назад
​@sivarashoe nakkiyude adimamannair2951
@AdarshP-l3y
@AdarshP-l3y День назад
പോടാ പോയി നിന്റെ ഒക്കെ കുടുംബക്കാർ ഉണ്ടല്ലോ ഗസയിലും ലെബനിലും ചത്തുഒടുങ്ങുന്നു അവർക് വേണ്ടി പ്രാർത്ഥിക്ക്
@shirasallu3079
@shirasallu3079 2 года назад
ഇതൊക്കെ ഒന്ന് ഹിന്ദിയിൽ ആക്കി ഉത്തരേന്ത്യ കാർക്ക് കേൾപ്പിക്ക്.. അങ്ങനെ എങ്കിലും കുറച്ചു വിവരം വെയ്ക്കട്ടു.. 😂
@SiluNaaz1626
@SiluNaaz1626 3 года назад
ഷൂവർക്കാർ ഭീർ സവർക്കാർ
@mrafi6173
@mrafi6173 2 года назад
@@sreevalsan86 copy paste copy paste copy paste 😆😆😆😆😆😆😆😆🙏🙏🙏🙏🙏🙏🙏🙏🙏🙏
@dennisbenny108
@dennisbenny108 Год назад
​@@sreevalsan86 ninte daddy ahno showworker etra dennem enna
@ayubpkdnayub300
@ayubpkdnayub300 3 года назад
നിലപാടുളള അഭിലാഷിനിരിക്കട്ടെ കുതിരപ്പവൻ
@shahulhameedhameed9308
@shahulhameedhameed9308 2 года назад
ഇത്‌ തന്നെയാണ് നിലപാട്. അഭിലാഷിന്റെ നിലപാടിനു. ഒരു ബിഗ് സല്യൂട്ട്. ഇനി അടുത്ത നിലപാടിന് കാത്തിരിക്കുന്നു 🌹🌹🌹👍👍👍
@shameenashemi6773
@shameenashemi6773 2 года назад
👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻abhilash 😍😍😍😍
@shrees6083
@shrees6083 2 года назад
ജാമ്മത്തെ ഇസ്ലാമിയുടെ നിലപാട് അഭിലാഷ് മീഡിയ one ലൂടെ അവതരിപ്പിക്കുന്നു എന്നതാണ് നഗ്ന സത്യം 🙏 വിമർശനം അല്ല സത്യം പറഞ്ഞതാണ്. കോൺഗ്രസ്‌ ദേശീയ തലത്തിൽ വൻ പരാജയം ആണ് എന്ന് മനസിലായി കാണുമല്ലോ!!? ദേശീയ വാദികൾ എല്ലാം തീവ്ര വർഗീയ വാദികൾ അല്ല ncp, ഫോർവേഡ് ബ്ലോക്ക്‌ ഉദാഹരണം ആണ്.
@muhammedrahoofck1628
@muhammedrahoofck1628 2 года назад
@@shrees6083 ഒള്ളത് പറയുബോൾ എന്തിനാണ് കുരു പൊട്ടുന്നത്
@shrees6083
@shrees6083 2 года назад
@@muhammedrahoofck1628 അങ്ങനെ യെങ്കിൽ ഒളിപ്പോർ യുദ്ധം നടത്തിയ പഴശ്ശി രാജ ഭീരു ആകില്ലേ 😀
@newsandtech7286
@newsandtech7286 2 года назад
Savarkarea paryumbol ee rss karudea kurupottunno
@FRINDSHIP4U
@FRINDSHIP4U Год назад
Ee savarkar nte peril veer enna per engane vannu enne koode parayanam. Chithraguptan ennoru aparanamathil swantham name veer savarkar enne ezhuthi veer ayathane Iyal. Vallatha jathi
@haneefamohammed2819
@haneefamohammed2819 3 года назад
ഇനിയങ്ങോട്ട് ബോധ പൂർവ്വം ” ഭീരു" സവർക്കർ എന്ന് തന്നെ പറയണം
@usmankoyausmankoya4191
@usmankoyausmankoya4191 2 года назад
ഞാൻ ഒന്നു പറയട്ടെ ഭീരു സവർക്കർ ഷൂ നക്കി സവർക്കർ രാഷ്ട്രപിതാവിനെ കൊലചെയ്ത ഷൂ നക്കി
@sreevalsan86
@sreevalsan86 2 года назад
സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂
@rajeevinchakkottu3855
@rajeevinchakkottu3855 3 года назад
ഇതാണു് ,ശക്തമായ നിലപാട്. അഭിനന്ദങ്ങൾ
@വീരകേരള
@വീരകേരള 2 года назад
വീർ സവർക്കർ🚩🚩🚩
@shahladarshanravaldz5905
@shahladarshanravaldz5905 2 года назад
@@വീരകേരള 🤣🤣🤣
@shahladarshanravaldz5905
@shahladarshanravaldz5905 2 года назад
@@വീരകേരള 🤣🤣🤣🤣🤣
@aswanidevv7322
@aswanidevv7322 2 года назад
@@വീരകേരള onn podo🤣
@aswanidevv7322
@aswanidevv7322 2 года назад
Jai Hind 🇮🇳
@sreekanthmenon3514
@sreekanthmenon3514 3 года назад
Sanghikalude father of nation
@sreekanthmenon3514
@sreekanthmenon3514 3 года назад
@Alpha muslim legue with sanghis
@sreekanthmenon3514
@sreekanthmenon3514 3 года назад
@Alpha തലച്ചോറില്ലാത്ത സംഘിക്ക് ഷൂ -പോളിഷിംഗ് മാത്രമേ അറിയൂ. ഗാന്ധിയെ കൊല്ലാനുള്ള ഗൂ conspiracyാലോചനയിൽ ഹിന്ദുമഹാസഭ പ്രധാന പങ്ക് വഹിച്ചു, കാരണം പ്രധാന പദ്ധതി ജിന്നായ് മുസ്ലീം രാജ്യം വേർതിരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഹിന്ദുമഹാസഭ വേറൊരു ഹിന്ദു രാജ്യം ആവശ്യപ്പെട്ടു. മുസ്ലീം ലീഗും ഹിന്ദുമഹാസഭയും കലാപത്തിൽ പ്രധാന പങ്ക് വഹിച്ചു. ഹിന്ദുമഹാസഭയെ വെള്ളപൂശാൻ ശ്രമിക്കരുത്, ഇരുവരും കുറ്റക്കാരാണ്
@adithyalal8197
@adithyalal8197 2 года назад
@@sreekanthmenon3514 👍👍👍
@aghilp3160
@aghilp3160 2 года назад
ഇത്രയും വലിയ waste തന്നെ ആരേലും പിടിച്ച് മഹാൻ ആക്കുമെന്ന് സവർക്കർ പോലും കരുതി കാണില്ല 😂
@sakkeerhusain2820
@sakkeerhusain2820 3 года назад
എന്താണ് സത്യമെന്ന് സാധാരണക്കാർ അറിയട്ടെ അഭിലാഷ് വളരെ നല്ല അവതരണം
@Homei_skills1033
@Homei_skills1033 2 года назад
സവർക്കറെ കുറിച് ശരിക്കും മനസ്സിലാക്കി തന്നത് അഭിലാഷിന്റെ അവതരണം ആണ്
@Kapanzzchannl
@Kapanzzchannl 7 месяцев назад
Abhinab bharath ഒരു ഫ്രീഡം fight ആയിരുന്നല്ലോ.അതിനല്ലേ പുള്ളി ജയിലിൽ പോയത്. പിന്നെ എന്തിനാണ് പുള്ളിയെ വെറുക്കുന്നത്
@Shupandi_The_killadi
@Shupandi_The_killadi 7 месяцев назад
@@Kapanzzchannl thaan eee video motham kandille? thudakathil decent ayirunengilum pineed 10 years jail vasam shesham aalu aaake maari
@Kapanzzchannl
@Kapanzzchannl 7 месяцев назад
@@Shupandi_The_killadi സി ആൾ ആകെ മാറി എന്ത് ചെയ്തു. അത് പറയു.ഇവിടെ 1920 കിലാഫത്ത് പ്രസ്ഥാനം ഉണ്ടാകുന്നത് അതും ഗാന്ധി യുടെ സപ്പോർട്ട് ഓട് കൂടി. അതും വേറൊരു രാജ്യത്തിലെ ഖലീഫക്ക് വേണ്ടി. അതു ബ്രിട്ടീഷ് ആണ് opposite ഉള്ളത്. അതിന് ശേഷം ഹിന്ദുത്വ എന്ന പോലെ തന്നെ ഇസ്ലാമിസം ഈ നാട്ടിൽ ശക്തി പ്രാപിച്ചു എത്ര ഇടത്ത് കലാപം ഉണ്ടായി എന്ന് അറിയാമോ. സ്വഭാവികമായും ഹിന്ദുക്കൾ അത് അന്ന് ബാധിച്ചിട്ടുണ്ട്. സവർക്കർ അതെ കാലഘട്ടത്തിൽ തന്നെയാണ് എസ്സെൻസ് ഓഫ് ഹിന്ദുത്വ എഴുതി യത്... ഒരു മതത്തിന്റെ വിശ്വാസത്തിന്റെ പേരിൽ എല്ലാ അനുവാദിച്ച കൊടുക്കുന്നു. അവർ ചെയുന്നതിനെ വേണ്ട രീതിയിൽ വിമർശനം ചെയാണ്ടിരിക്കുക. ഇതൊക്കെ ഹിന്ദുക്കൾ ചിന്തിക്കും. അങ്ങനെ ആണ് ഇവിടെ ബിജെപി. R. S. S വളർന്നത്. കേരത്തിലും ബിജെപി ഇപ്പോൾ വളരുന്നതും ഇതു തന്നെ കൊണ്ടാണ്. മുസ്ലിം ങ്ങളെ എതിർക്കണം എന്നല്ല. പറയുന്നത്. എങ്ങനെ നമ്മൾ ഹിന്ദുത്വ് എതിർക്കുന്നു. എല്ലാ ഹിന്ദുക്കളും അങ്ങനെ അല്ലലോ. അത് പോലെ തന്നെ extreme ഇസ്ലാമിസം എതിർക്കണം. ഇത് എനിക്ക് തോന്നുന്ന genuine ആയ സംശയം ആണ്
@Kapanzzchannl
@Kapanzzchannl 7 месяцев назад
@@Shupandi_The_killadi. ജയിലിൽ നിന്നും ഇറങ്ങി പുള്ളി എന്ത് ചെയ്ത് പുള്ളി പിന്നെയും veetu തടങ്കലിൽ ആയിരുന്നു. അതൊക്ക പുളിക്കു വേണ്ടി ആയിരുന്നോ.ഞാൻ സവർക്കർ ആരാധകൻ അല്ല. എന്റെ സംശയം ആണ്. പിന്നെ ഹിന്ദുത്വ എഴുതി. അതിൽ എന്താണ് തെറ്റ്. അന്ന് 1920 കളിൽ കിലാഫ് പ്രസ്ഥാനം ഉണ്ടാക്കി ഹിന്ദുത്വ പോലെ ഇസ്ലാമിസം പൊളിറ്റിക്കൽ ആയി. അന്ന് എത്ര ഇടത് കലാപങ്ങൾ ഉണ്ടായിരുന്നു. ഹിന്ദു മുസ്ലിം conflict ശക്തി പ്രാപിക്കുന്നത് അതിന് ശേഷം ആണ്. നിങ്ങൾ ഈ പറയുന്നത് പോലെ അന്നും ബ്രിട്ടീഷ് അല്ലായിരുന്നോ നമ്മുടെ ശത്രുക്കൾ പിന്നെ എന്തിന് ഹിന്ദുക്കളേ ആയി മുസ്ലിം നു വൈരാഗ്യം ഉണ്ടായി. അതെ opposite നിൽക്കുന്ന വർ അല്ലെ ഹിന്ദു കൾ അവരും അതെ രീതിയിൽ ചിന്തിക്കും. അത് തെറ്റൊ ശരിയോ മനുഷ്യർ ചിന്തിച്ചു പോകും. എന്റെ doubt ആണ്. ആർകെങ്കിലും clear ചെയാൻ പറ്റുമോ
@babuedakkunimmal2564
@babuedakkunimmal2564 2 года назад
എന്താ സംശയം ധീരനാണെകിൽ മാപ്പ് എഴുതി കൊടുക്കുമോ
@habibkhansp
@habibkhansp 3 года назад
"ഷൂവർക്കർ" ബ്രിട്ടീഷ് ഗവണ്മെന്റിനു എഴുതിയ മാപ്പപേക്ഷയിലെ ഒപ്പിന് മുമ്പുള്ള വാചകം... "Your most obedient servent" "നിങ്ങളുടെ ഏറ്റവും വിനീതനായ വേലക്കാരൻ" എന്നിട്ടും ഈ ഊളയെ സങ്കികൾ വിളിക്കുന്നത് വീർ എന്നാണ്. 😂
@habibkhansp
@habibkhansp 3 года назад
@sony bshr അത്‌ മാത്രമല്ല ഗാന്ധിജിയെ കൊലപ്പെടുത്തിയതിൽ മുഖ്യ പങ്കാളിയും സൂത്രധാരനുമാണെന്ന് അന്ന് അത്‌ അന്നേഷിച്ച കമ്മീഷൻ കണ്ടെത്തിയിരുന്നു...
@fathimamehrinksfathimamehr7863
@fathimamehrinksfathimamehr7863 2 года назад
സത്യം വിളിച്ചു പറയുന്നത് കൊണ്ട് മീഡിയ one പൂട്ടണം പോലും
@thecommenter5086
@thecommenter5086 2 года назад
ഭഗത് സിംഗ് നു വേണ്ടി ഭഗത് സിംഗ് അറിയാതെ ആരോ ബ്രിട്ടീഷ് സർക്കാരിനോട് "മാപ് കൊടുത്തു വിടണം" എന്നപേക്ഷിച്ചു ഇതറിഞ്ഞ ഭഗത് സിംഗ് പറഞ്ഞത് ഞാൻ ഈ ജയിലിൽ കിടന്നു മറിച്ചോളാം എന്നാണ്.
@annageorge1992
@annageorge1992 2 года назад
ഭഗത് സിംഗിന്റെ അച്ഛൻ ആയിരുന്നു അപേക്ഷ കൊടുത്തത്. വേണ്ടെന്ന് അദ്ദേഹം തെളിച്ചു പറഞ്ഞു.
@rosappuk5989
@rosappuk5989 3 года назад
സംഘിക ളേ എല്ലാം വിളിച്ചു കൂട്ടി അഭിലാഷ് സാറിന്റെ ഈ പോഗ്രാം കാണിച്ചാൽ സംഘികളുടെ ആവേശം കുറച്ചു കുറയുമായിരുന്നു
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 3 года назад
ഇതാണ് ശരിയായ നിലപാട് അഭിലാഷ് മികച്ചു നില്ക്കുന്നു
@sunnydavid3912
@sunnydavid3912 2 года назад
ഇങ്ങനെ പോയാൽ ഇന്ത്യൻ രൂപ നോട്ടിൽ നിന്നും ഗാന്ധി മാറി സവർക്കർ ആകാൻ "വലിയ കാലതാമസം" വരില്ലെന്ന് തോന്നുന്നു. കരുതിയിക്കുക, വരാനിരിക്കുന്നത് വിനാശത്തിന്റ കാലം.
@safeerpulamanthole9778
@safeerpulamanthole9778 2 года назад
കെട്ടുകഥകൾ ചരിത്രമാകുന്ന കാലത്ത് വസ്തുനിഷ്ഠ ചരിത്രം പഠിക്കൽ മാത്രമാണ് പോംവഴി അഭിലാഷ് last dialogue 💯✔️👌👌
@Techstark-h1e
@Techstark-h1e Год назад
​@@sreevalsan86 poy history vayich padikku sahodara😂
@ashiqueashi9291
@ashiqueashi9291 2 месяца назад
ഹിസ്റ്ററി ശാഖയിൽ ആണോ ​@@Techstark-h1e
@Techstark-h1e
@Techstark-h1e 2 месяца назад
@@ashiqueashi9291 nokki reply idada😂
@ashiqueashi9291
@ashiqueashi9291 2 месяца назад
@@Techstark-h1e ശാഖ ചാനെൽ ആണോ നോക്കണ്ടേ നീ ഒകെ എത്ര വെളുപ്പിക്കാൻ നോക്കിയിട്ടും കാര്യമില്ല ഷൂ നക്കി ഷൂ നക്കി തന്നെ ann
@marinergamer2805
@marinergamer2805 Год назад
ആരും ആയിരുന്നില്ല എങ്കിൽ എന്തിനാണ് സവർക്കറുടെ സ്റ്റാംപ് ഇന്ദിര ഗാന്ധി തന്നെ ഇറക്കിയത് എന്ന് കൂടി ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം... വളച്ചൊടിച്ചു ചരിത്രം ആണ് ഇത്രയും നാൾ നമ്മൾ പഠിച്ചത്.. ഇനിയും അത് വിശ്വസിക്കാൻ മാത്രം മണ്ടന്മാർ അല്ല ആരും..
@PK-ut3ic
@PK-ut3ic Год назад
സവർക്കറുടെ ഒരു നല്ല കാര്യവും അഭിലാഷ് പറഞ്ഞില്ല .മറിച്ച് ഇന്ദിരാഗാന്ധി അബേദ്കർ ഗാന്ധിജി മറ്റു പലരും നല്ലത് പറഞ്ഞിട്ടുമുണ്ട്
@marinergamer2805
@marinergamer2805 Год назад
@@PK-ut3ic അത് അങ്ങനെ അല്ലേ പറയൂ.. സുടപ്പികളുടെ എച്ചിൽ നക്കി പട്ടിക്ക് അങ്ങനെ പറയാൻ മാത്രമേ കഴിയൂ..
@idealraghu
@idealraghu 3 года назад
നിലപാടുളള അഭിലാഷിനിരിക്കട്ടെ lal salam
@marinergamer2805
@marinergamer2805 2 года назад
സവർക്കർ ധീരൻ തന്നെ ആയിരുന്നു.. 1970 ല് അദ്ദേഹത്തിൻ്റെ സ്റ്റാംപ് പുറത്തിറങ്ങി.. ഇറക്കിയത് ആരാണ് എന്ന് അറിഞ്ഞാൽ ആണ് കൂടുതൽ ഞെട്ടേണ്ടത്.. ഇന്ദിര ഗാന്ധി.. സുടപ്പികൾക്കും.. അവരെ നക്കി ജീവിക്കുന്ന അഭിലാഷും കുരു പൊട്ടിച്ചു ഇവിടെ ഇരിക്കത്തെ ഉള്ളൂ 😂😂😂😂
@Vpr2255
@Vpr2255 2 года назад
Indra vote കിട്ടാൻ മറാത്തി കളെ സുഖിപ്പിച് 🤣 ഖലീസ് thanikaleyum
@marcelmorris6875
@marcelmorris6875 3 года назад
സ്കൂളിൽ പഠിപ്പിക്കുന്ന ചരിത്രം ഇനി മുതൽ മുഖവിലക്കെടുക്കേണ്ട എന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കേണ്ടിവരും.... അത്രേയുമെയുള്ളു..
@PASSIFICATION
@PASSIFICATION 3 года назад
oru 15 kollam munpe ingane chinthikkan thudangiya aalanu njan. i totally agree.
@thealchemist9504
@thealchemist9504 2 года назад
@@PASSIFICATION, Yes. അല്ലെങ്കിൽ മാപ്പിള ലഹള പോലെയുള്ള തീട്ട വർഗീയ കലാപമൊക്കെ സ്വതന്ത്ര സമരമായി പഠിക്കേണ്ടി വരുമോ 😏
@abhiushas7149
@abhiushas7149 2 года назад
ഞമ്മെൻ്റെ ഖുറാൻ മാത്രമാണ് സത്യം😂😂😂
@marcelmorris6875
@marcelmorris6875 2 года назад
@@abhiushas7149 എല്ലാ മതങ്ങളുടെയും കാലം കഴിഞ്ഞു. പാരമ്പര്യം പൈതൃകം, മതവിശ്വാസങ്ങൾ, ചരിത്രം... ഇതും ചർച്ച ചെയ്തു സമയം കളയാതെ എങ്ങനെ മുമ്പോട്ട് നല്ല രീതിയിൽ പോകാം എന്ന് ആരും ചിന്തിക്കുന്നില്ല. സവർക്കർ ഇനി എത്ര വലിയ മനുഷ്യനാണെന്നു തെളിയിച്ചാലും അത് കൊണ്ട് നമുക്ക് ഇന്ന് എന്ത് പ്രയോജനം. ഇപ്പോൾ നമ്മളെന്തു ചെയ്യുകയും പ്രവർത്തിക്കുകയും ചെയുന്നു എന്നതനുസരിച്ചിരിക്കും ഈ നാടിന്റെ ഭാവി. സവർകർ എന്ന് മാത്രമല്ല.. ആരുടെയും കാര്യം..ഇന്ന് ഈ ചർച്ച നമ്മളെ കൊണ്ട് ചെയ്യിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ഇത് കൊണ്ട് പ്രയോജനം. അത്രെയെങ്കിലും മനസിലാക്കാൻ ഉള്ള സാമാന്യബോധം എങ്കിലും നമ്മുക്ക് വേണം.
@marcelmorris6875
@marcelmorris6875 2 года назад
@@thealchemist9504 മതം മുൻനിർത്തി ഇങ്ങനെ നമ്മൾ തമ്മിൽ തല്ലി കൊണ്ടിരുന്നാൽ... നഷ്ടം നമ്മുടെ ഈ നാടിനു തന്നെയാ സുഹൃത്തേ.... മതത്തിനു ഒരുപാടു പ്രസക്തി ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നമ്മൾ ചെയ്തുകൂട്ടിയ കാര്യങ്ങൾ പറഞ്ഞു ഇന്ന് തമ്മിൽ തല്ലുന്നത് ഒരു പുരോഗമന ജനാധിപത്യതിന് ചേർന്ന പണി അല്ല. നമ്മുടെ സ്വാതന്ത്രയും എങ്ങനെ കിട്ടി എന്ന് മാത്രമല്ല.. അത് എങ്ങനെ ഉപയോഗിക്കാം എന്ന് കൂടി ചിന്തിക്കേണ്ട സമയം ആയി.... അല്ലാതെ ഇങ്ങനെ ചരിത്ത്രവും മാന്തി പറിച്ചോണ്ടിരുന്നാ.... അവിടെ ഇരിക്കാം.
@mangoviralvideo8042
@mangoviralvideo8042 3 года назад
നക്കി കൊടുക്കാൻ ബെസ്റ്റ് ബ്രാന്റ് ആണ് സവർക്കർ
@sreevalsan86
@sreevalsan86 2 года назад
സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂
@jomol600
@jomol600 5 месяцев назад
​@@sreevalsan86പോടാ ചാണകമെ എല്ലാ പോസ്റ്റിലും പോയി തൊലിക്കാൻ പോ. ഷൂ നക്കി യുടെ കൂടെ നക്കാൻ പോ നീയും. വേണമെങ്കിൽ എന്റെ ഷൂ തരാം. വെളുപ്പിച്ചോ നക്കി
@mathewalex7824
@mathewalex7824 2 года назад
ചെരുപ്പ് നക്കി... രാജ്യദ്രോഹി തന്നെ 😜
@jinto890
@jinto890 3 года назад
ഇവർ ഷൂ നക്കലും ആത്മാഭിമാനം അടിയറവ് വെക്കുന്നതും അഭിമാനമായി കാണുന്നു.
@sreevalsan86
@sreevalsan86 2 года назад
സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂
@jinto890
@jinto890 2 года назад
@@sreevalsan86 ടിപ്പു ചരിത്രം പടി ശാഖയിൽ നിന്നല്ല.💩👞
@Anandraj-pl6od
@Anandraj-pl6od 2 года назад
@@sreevalsan86 chetante peril thanne und
@mukhtharup5293
@mukhtharup5293 2 года назад
@@Anandraj-pl6od athaanu
@abdulmanaf7056
@abdulmanaf7056 2 года назад
അഭിലാഷ്, ഒന്നു മനസ്സിലാക്കുക. വീർ സർവക്കറല്ല,വീർ ഭഗത് സിങ്. വീരന്റെ അവകാശവാദം ഭഗത് സിങ്👌💪🇮🇳
@niyasm8973
@niyasm8973 2 года назад
സവർക്കർ തന്നെയാണ് സോയം 'Veer' എണ് വിശേഷിപ്പിച്ചത്...സൊന്തം ആത്മകഥ Chandragupta എന്ന പേരിൽ പുറത്തിറക്കി..അതിൽ വീർ എണ് എഴുതി വെച്ച്...😂😂😂👌
@diya__fathm1855
@diya__fathm1855 2 года назад
എന്നെ പറ്റി തള്ളാൻ വേറൊരു തെണ്ടീടേം ആവിശ്യം ഇല്ല.. ഞ്യാൻ തന്നെ മതി..... --shoeworker
@sreevalsan86
@sreevalsan86 2 года назад
സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂
@mubashirmubashir
@mubashirmubashir 2 года назад
@@sreevalsan86 🥾👟👞👢ji
@aslamchennaikerala5039
@aslamchennaikerala5039 2 года назад
@@sreevalsan86 സവർക്കർ ബ്രിട്ടീഷുകാരൻ്റെ ഷൂ അല്ലാതെ നിൻ്റെ അമ്മേടെ കൂതിയാണോ നക്കിയത്
@juvinjuvin70
@juvinjuvin70 2 года назад
@@sreevalsan86 മാപ്പ് എഴുതി കൊടുത്ത അനേകം കത്തുകൾ ഉണ്ട് തെളിവായി..... ഷൂ നക്കൽ ശിക്ഷ കൊടുത്തു എന്നത് ബ്രിട്ടീഷ് ഡോക്യുമെന്റ് ആണ്
@musthafamusthafa5127
@musthafamusthafa5127 2 года назад
ഈ vd സതീശൻ vd സവർക്കാരുടെ ചെറു മകനാണോ എന്നറിയാൻ ചരിത്രം പഠിക്കുകയാണ് pk പിറു. അതു കൊണ്ടാണ് ഇപ്പൊ തീരെ കാണാത്തത് 🤣🤣🤣
@habeebvengarahabeeb8450
@habeebvengarahabeeb8450 3 года назад
അദ്ദേഹത്തിന് ചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് പറ്റിയ താണ് ഭീരു എന്നെഴുതിയപ്പോൾ വീർ ആയിപോയതാണ് ക്ഷമിച്ചു കള
@mohammedkunjan1756
@mohammedkunjan1756 3 года назад
അഭിലാഷ് പൊളിച്ചു 👍
@ichucb3328
@ichucb3328 2 года назад
അല്ല പണ്ട് ഷൂ നക്കിയ ഒരു വീരൻ ഉണ്ടല്ലോ അയാളെ പേര് എന്താ 🤔😛
@joepaulsojan6441
@joepaulsojan6441 3 года назад
No matter what consequences I would have to encounter, my allegiance would always be for Republic of India. A sovereign state built by great leaders such as Gandhi, Nehru, Netaji, B R Ambedkar, Bhagat Singh and many more. Vande Mataram….. ✊🏻
@englishhelper5661
@englishhelper5661 3 года назад
*നമ്മുടെ നോട്ടുകളിൽ ഇനി ഷൂ നക്കിയെ കണാം*
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 Год назад
😂😂😂
@ummer.k1820
@ummer.k1820 2 года назад
എന്തെങ്കിലും കഥകൾ കിട്ടിയാൽ അത് ചരിത്രമാക്കുന്ന പരിപാടിയാണ് പണ്ടേ അല്ലാതെ സംഖ്യകളുടെ കയ്യിൽ എന്തെങ്കിലും ചരിത്രമുണ്ടോ
@vahabvahab8566
@vahabvahab8566 3 года назад
ഭീരു സവർക്കർ.ഒറ്റുകാരൻചെരുപ്പുനക്കി
@alexchacko1199
@alexchacko1199 2 года назад
ഞാൻ അന്ന് ജീവിച്ച ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ആരുന്നു എങ്കിൽ ഈ വർഗിയ വിഷം ജനങ്ങളിൽ കുത്തി വെക്കുന്നതിനു മുമ്പേ ഞാൻ കൊന്നു തള്ളുമായിരുന്നു എല്ലാരേയും അങ്ങനെ ആരുന്നു എങ്കിൽ ഇന്ത്യയിൽ ഇന്ന് ഈ കാണുന്ന ഒരു വീഡിയോയും ചർച്ചകളും ഉണ്ടാകില്ലാരുന്നു. സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരുന്നാനെ ഇന്ത്യൻ ജനങ്ങൾ
@aarathigile
@aarathigile 6 месяцев назад
ഷൂനക്കിയതിന്‌ തെളിവില്ലായിരിക്കാം പക്ഷെ നമ്മൾ അത്‌ പറഞ്ഞ്‌ സത്യമാക്കണം.
@abdulsalamk15
@abdulsalamk15 2 года назад
ബാബറി മസ്ജിദ് തകർക്കുന്നതിലൂടെ അധികാരക്കസേര സ്വപ്നം കണ്ട ലാൽകൃഷ്ണ അദ്വാനിക്ക്‌ എന്താണ് സംഭവിച്ചത് അധികാര മോഹികൾ ജനങ്ങളെ അവരുടെ പാവകൾക്കുന്ന മഹനീയ കാഴ്ച
@simpletohumblefine5809
@simpletohumblefine5809 3 года назад
"ഷൂ".വാർക്കാർ
@wvisionnews-u4v
@wvisionnews-u4v 7 месяцев назад
അഭിലാഷ് പറഞ്ഞത് ഇന്നു നടക്കുന്നു 😭😭😭😭😭😭😭😭😭😭😭😭🖐️🖐️🖐️🖐️🖐️🖐️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🖐️🖐️🖐️🖐️😭😭😭😭😭😭😭😭😭🖐️🖐️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@nizarahmed8090
@nizarahmed8090 2 года назад
സെല്ലുലാർ ജയിലിലെ ഹീറോ ഷെയർ അലി എന്നു പറയുന്ന വ്യക്തിയാണ് തടവ് ശിക്ഷ കയ്യൻ ഒരാഴ്ച ഉള്ളപ്പോൾ വലിയൊരു ഓഫീസർ നീ കൊന്നു തൂക്കിലേറ്റപ്പെട്ട വ്യക്തിയാണ് ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടും കൂടുതൽ വിവരങ്ങൾ ആ വ്യക്തിയെക്കുറിച്ച്
@anestorie796
@anestorie796 2 года назад
സ്വന്തമായി ചരിത്രമോ നിലപാടോ ഇല്ലാത്തവർക്ക് ഇങ്ങനെയുള്ള തിരുത്തിയെഴുത്ത് അല്ലാതെ വേറെ വഴികളില്ലാ.
@mohamedrishabvv8995
@mohamedrishabvv8995 2 года назад
Athe ...
@adithyalal8197
@adithyalal8197 2 года назад
Yes
@sayeedkpskp969
@sayeedkpskp969 2 года назад
ലോകംമുന്നോട്ട് കുതിക്കുമ്പോൾ ഇന്ത്യ 100കൊല്ലം പിന്നോട്ടേക്ക് ഓടി അടുക്കുന്നു
@moviesbitses8374
@moviesbitses8374 Год назад
ഏത് ലോകത്താ ജീവിക്കുന്നത്
@bazighaa
@bazighaa 2 года назад
വര്ഷങ്ങളോളം സ്കൂളിൽ ചരിത്രം പഠിച്ചാൽ പോലും ഇത്രയും സത്യസന്ധമായ അറിവ് കിട്ടുമോ? വസ്തുതാപരമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ എടുക്കുന്ന effort ന് ഒരു big salute.💪👍🙏
@shameenashemi6773
@shameenashemi6773 2 года назад
💛💛💛💛
@asharafkhm1595
@asharafkhm1595 2 года назад
👍👌
@shezonefashionhub4682
@shezonefashionhub4682 2 года назад
അതിനു നമ്മൾ പഠിക്കുന്നത് റഷ്യൻ വിപ്ലവം ഫ്രഞ്ച് വിപ്ലവം ഫാസിസം നാസിസം ഇതൊക്കെ അല്ലേ. നാടിന്റെ ചരിത്രം വളരെ കുറച്ചു..
@abhishekmenon2965
@abhishekmenon2965 2 года назад
Sathyam entha ennu thaniku ariyamo elalo pinne nehru cheythu entha ennu British museum thil with proof unde
@lexco6534
@lexco6534 Год назад
@@abhishekmenon2965 ivde colony aaki baricha British kaarde museuthil ullath nokki nadanno, avr ivdn adichoond poyathonm nokanda, alelum British kaarde cherupp nakki kodthavrk avrod sneham mathram ale kaanu😂
@abuashfaqnbr7522
@abuashfaqnbr7522 2 года назад
ഭീരു ഷൂ വർക്കർ, അത്ര മതി, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.
@aryavind
@aryavind 3 года назад
The movie "Kalapani" also had tried to draw a different picture of Savarkar. If you look closely, the effort had started decades ago.
@asifvaheed2498
@asifvaheed2498 3 года назад
Fun fact: There is a common link between the director of Kaalapani & the board of directors of Janam TV. Priyadarshan. Obviously not tarnishing his image due to his affiliation towards the ruling party. And in no way anyone can take away his talent or work. But it is what it is. To each their own.
@nasib7598
@nasib7598 3 года назад
wait for ''maraykar''😁😁
@suhailpapali1646
@suhailpapali1646 3 года назад
True
@AbhijithNjaroli
@AbhijithNjaroli 3 года назад
@@asifvaheed2498 good writing, asif !👍🏽👍🏽👍🏽
@knowledgemail7808
@knowledgemail7808 3 года назад
Athile sreenivasan ano... Savarkar
@manalipuzha
@manalipuzha 3 года назад
കാവി വൽകരണത്തിനെതിരെ കോൺഗ്രസ് അധികാരമേറ്റാലും ഒരു നടപടിയുമെടുക്കില്ല!
@nisamudheen8999
@nisamudheen8999 3 года назад
Indianyil aaru vannalum kaziyilla
@msksha6379
@msksha6379 2 года назад
മുഴുവൻ വീഡിയോ കാണാതെ അതെ കമൻറ് ഇടാൻ വരുന്ന സംഘികളോട് രണ്ടു വാക്ക്. ... ജയിലിൽ പോകുന്നതിനു മുമ്പ് സവർക്കറും ഒരു നല്ല നല്ല സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു ഭഗത് സിംഗനെ പോലെ ബ്രിട്ടീഷുകാർക്കെതിരെ നിലകൊണ്ട ഉണ്ട് നിലപാട് സ്വീകരിച്ച ആളായിരുന്നു.... പക്ഷേ ശിക്ഷ കഴിഞ്ഞു പുറത്തുവരുമ്പോൾ ഇപ്പോൾ പഴയ ഹായ് സർക്കാർ ആയിരുന്നില്ല... അതുതന്നെയാണ് അഭിലാഷ് വീഡിയോയിൽ പറഞ്ഞതും... 1909 ഇറങ്ങിയ സവർക്കറുടെ ഗ്രന്ഥവും വും ശേഷം 1924 ഇറങ്ങിയ ഗ്രന്ഥവും താരതമ്യം ചെയ്യുമ്പോൾ ഇതാണ് മനസ്സിലാകുന്നത്.... ചുരുക്കിപ്പറഞ്ഞാൽ എന്നാൽ സവർക്കർ ഭഗത്സിംഗും തമ്മിലുള്ള വ്യത്യാസം ഒരാൾ ബ്രിട്ടീഷുകാർക്ക് ഓശാന പാടാതെ മഹത്തായ ദേശീയ പാരമ്പര്യത്തിൽ ഉറച്ചുനിന്നു എന്നും എന്നാൽ സവർക്കർ അ ബ്രിട്ടീഷുകാരുടെ വാലാട്ടി ആയും മാറിയെന്നാണ് ...
@shibu5558
@shibu5558 3 года назад
ഹാവു ആശ്വാസമായി! ജനങ്ങൾ ഇന്ധന വിലക്കയറ്റവും കർഷക സമരവും കുറേക്കാലത്തേക്ക് മറന്നോളും!
@shazvlog1397
@shazvlog1397 2 года назад
Yadarthayam orikkalum mattan kayiyilla
@shynads5148
@shynads5148 2 года назад
Bheerukkalile dheeranaya ottukaran no:1
@indblood3313
@indblood3313 2 года назад
ഭഗവാൻ ശിവനും നാരായനും ഓക്കേ ഇനി പിന്നിൽ ആവും സവർക്കാർ ആകും വല്യ ഭഗവാൻ ഈ സംഖികൾ അങ്ങനെ വരുത്തി തീർക്കും....
@waseemmuhammed84
@waseemmuhammed84 2 года назад
നാം ചിരിച്ചും വിമർശിച്ചും കൊണ്ടേയിരിക്കുന്നു. അവർ നമ്മെ കൊഞ്ഞനം കുത്തിക്കൊണ്ട് അവരുടെ അജണ്ട നടപ്പിൽ വരുത്തിക്കൊണ്ടേയിരിക്കുന്നു
@sreevalsan86
@sreevalsan86 2 года назад
സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂
@Techstark-h1e
@Techstark-h1e Год назад
​@@sreevalsan86 Hindu vs muslim alle.. Kollam myre..
@sabareeshg4527
@sabareeshg4527 Год назад
അതെ നിങ്ങള് ഷൂ നക്കിയ കഥയും പറഞ്ഞു ഇരുന്നോളു... ഞങ്ങൾ ഇന്ത്യയുടെ തെജസ് ഉയർത്തുന്ന തിരക്കിലായിരിക്കും...
@jomol600
@jomol600 5 месяцев назад
​@@sreevalsan86നിന്റെ നക്കിയ കഥ പറ.
@sreevalsan86
@sreevalsan86 5 месяцев назад
@@jomol600 പറയാം നിന്റെ കുടുംബക്കാർ മുഴുവൻ എന്റെ..... നക്കിയിട്ടുണ്ട്... പോരെ ഞാൻ വിശദീകരിക്കണോ???
@abdulazeezmp3454
@abdulazeezmp3454 3 года назад
കള്ളന് കഞ്ഞി വെച്ച ഭീരു ..
@shravansasidharanmridangam3859
@shravansasidharanmridangam3859 2 года назад
Gandhiji engane rashtrapathy aayi??? 🙄🙄.... India orikkalum recoedicaly angeekarichittillalo🙄
@Amar-ez9de.
@Amar-ez9de. 2 года назад
എന്ന് പറഞ്ഞാൽ ഇപ്പോൾ കമ്മികൾ ചെയ്യുന്ന അതെ പണി സവർകർ നേരത്തെ ചെയ്തു അത്രയേ ഉള്ളൂ. എഴുതി കൊടുത്തു എഴുതി കൊടുത്തു എന്ന് പറയുന്നു അതിന്റെ പകർപ്പു ക്കൂടെ കാണിക്കൂ.മറ്റു ഫോട്ടോ കൾ കാണിക്കുന്ന ഉണ്ടല്ലോ
@suss8964
@suss8964 Год назад
Age -19 Law student in London, 2 British kare kollan nethruthwam koduthathum konnathum Britanil vechu. Andaman jailil D sellil 9 varsham yathana anubhavichathu sthree peedananathinayirunno??? Gandhiyum Nehruvum 3 years il kooduthal thudarchayayi jayilil kazhinjittilla. Ningalanu charithram valachodikunnathu. Pinne Enthinanu Indhira Gandhi Savarkarude stamp irakiyathu?? Curson williyum Jaksonum ningalude sahodharan marayirunno??? VEER SAVARKAR 🔥🔥🔥🔥🔥🔥🔥🔥
@farisfaizy9718
@farisfaizy9718 2 года назад
വീരൻ അല്ല "ഭീരു സവർഗ്ഗർ "
@malimali20
@malimali20 2 года назад
എത്ര duplicate ചരിത്രം ഉണ്ടാക്കിയാലും original പുസ്തകങ്ങൾ ഇവിടെ ഉണ്ടാകുമല്ലോ.
@satheeshbabu6466
@satheeshbabu6466 2 года назад
ബ്രട്ടീഷുകാരുടെ അതെ അടവാണ് ഇന്ത്യയിൽ ഇപ്പോൾ നാടപ്പാക്കുന്നത്.
@lifeforsuccess-searchl4smo493
@lifeforsuccess-searchl4smo493 2 года назад
ഇത് നിലപാട് ഒരു പുസ്തകമാക്കണം . ആരാണ് സവർക്കർ ആരാണ് ഇന്ത്യയിൽ ഫാഷിസത്തിന്റ വിത്ത് പാകിയത് . നിലപാട് ക്രിത്യമാണ് . 👍👍💪
@vahabvahab8566
@vahabvahab8566 3 года назад
ഭീരു സവർക്കർ.ഒറ്റുകാരൻചെരുപ്പുനക്കി
@sreevalsan86
@sreevalsan86 2 года назад
സവർക്കർ ഷൂ പോളിഷ് ചെയ്ത്തിരുന്നു എങ്കിൽ സവർകരെ ബ്രിട്ടീഷ്കാർ ജയിലിൽ നിന്നും മോചിപ്പിക്കുമായിരുന്നു... ഉദഹരണം ടിപ്പു സുൽത്താൻ 2മകളെ ബ്രിട്ടീഷ്ക്കാർക്ക് ഷൂ പോളിഷ് നും വെളുത്തവടി പോളിഷിനും വിട്ടിരുന്നു, അവരെ ബ്രിട്ടീഷ്ക്കാർ കുറേ കാലത്തിനു ശേഷം മോചിപ്പിച്ചിരുന്നു... 😂😂😂 ടിപ്പു പിന്നിട് പണം നൽകി മോചിപ്പിച്ചു എന്നും ചരിത്രം പറയുന്നു സവർക്കാർക് പണവും പോളിഷ്പണിയും ഇല്ലാത്തത് കൊണ്ട് കുടുങ്ങി 😂😂😂
@midhuntc991
@midhuntc991 2 года назад
അഭിലാഷ് അല്ലേ പറയുന്നത് 😂 ബീരു തന്നെ കൂടുതൽ കേക്കണമെന്നില്ല🥴🙏
@abduljabbarjabbar4711
@abduljabbarjabbar4711 3 года назад
പ്രച്ചന്ന വേഷങ്ങളുമായി ഒരു ടീം അണിയറയിൽ പണിയെടുക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി..... അധികാരം കൈവന്നപ്പോൾ പ്രച്ചന്ന വേഷം,, മാറ്റി ഓരോരുത്തരായി അജണ്ട നടപ്പിലാക്കി കൊണ്ടിരിക്കുന്നു.... ഇനിയും വരും പലരും ,,പലതും കേൾക്കാം.... വരും തലമുറയ്ക്ക് മഹാത്മാഗാന്ധിയെ പരിചയപ്പെടുത്തേൺടി വരുമോ.....🙄🙄🙄🙄 ജയ്ഹിന്ദ് 🙏🙏🙏
@shamsumoideen89shamsu52
@shamsumoideen89shamsu52 3 года назад
75 കൊല്ലം രാജ്യം ഭരിച്ച കോൺഗ്രസ്സിലെ ചില ആളുകൾ ഈ പറഞ്ഞവർക്ക് സൗകര്യമൊരുക്കി കൊടുത്തതാണ് ഇന്നീ ഗതി വന്നത്!
@dservicein
@dservicein 2 года назад
ഇങ്ങനെ മോങ്ങനാണ് നിൻ്റെയൊക്കെ വിധി.. അഭിലാഷേ
@illamjhoni3403
@illamjhoni3403 2 года назад
ഹായ് സംഘി കുട്ടാ.. ഒരു ബുൾ ബുൾ പക്ഷിയെ കിട്ടുമോ? ഒന്ന് കറങ്ങി വരാനാ.. 😄😂
@jeromygeorge7019
@jeromygeorge7019 2 года назад
സ്വാതന്ത്ര്യ ദിന റാലിയിൽ V D സവർക്കരുടെ വേഷം ചേർത്തു എന്നാ ന്യൂസ്‌ കണ്ട് സവർക്കറെ പറ്റി കൂടുതൽ അറിയാൻ വന്നതാണ്
@nikhilks7428
@nikhilks7428 Год назад
Shoe 👟 anu savarkarinte hoby nakki clean cheyyum😂
@flamingo3888
@flamingo3888 2 года назад
ഇവരുടെ കൂട്ടത്തില്‍ അവര്‍ക്ക് ഏറ്റവും veeran ആയി തോന്നിയത്‌ ഇയാള്‍ ആയിരിക്കും..
@jasirvzk2770
@jasirvzk2770 3 года назад
Abilash media one,👌👌💙
@vipikannur6143
@vipikannur6143 Год назад
ഗാന്ധിജി എന്തിനാ സവരക്കാരെ ധീരനെന്നും ബുദ്ധിമാൻ എന്നും വിളിച്ചത്..സവർക്കാർ ഇസ് ഗ്രേറ്റ്‌ തൻ ഗന്ധിജി
@Techstark-h1e
@Techstark-h1e Год назад
ഗാന്ധിജി സവർക്കറുടെ ധീരൻ ഒന്നും വിളിച്ചിട്ടില്ല😂😂 സവർക്കർ തന്നെയാണ് സ്വയമേ പുസ്തകത്തിൽ ധീരൻ എന്നും വീരനും എന്നും😂😂 വിളിച്ചത്
@amalraveendran9090
@amalraveendran9090 3 года назад
ഇത്രയും മാപ്പ് എഴുതിയിട്ടും എത്ര നാൾ സവർക്കർ ജയിലിൽ കിടന്നു അഭിലാഷേ...?
@Kannurchunk1313
@Kannurchunk1313 3 года назад
Ethra kidannu? 🤔
@majeshccchelakkaattil9507
@majeshccchelakkaattil9507 2 года назад
10.വർഷം..
@abijohn7197
@abijohn7197 2 года назад
Baakkiyullavar athilum kooduthal kidannu, niraahaaram kidannu marichu thookkilelkkapettu. Maappu paranjal punishment kurakkaam enna offer nod Maranam kond marupadi paranju. അല്ലാതെ കണ്നീർ ചാലിച്ച മാപ്പ് അപേക്ഷ കത്തുകൾ എഴുതിയവർ കുറവാണു😁.
@hps1330
@hps1330 8 месяцев назад
നുണ പ്രചരണം. ..! അഭിലാഷേ
@raees9238
@raees9238 2 года назад
സവർക്കറിന്റെ സർക്കാർ ഗാന്ധിയുടെ ഇന്ത്യയെ കുളം തോണ്ടിക്കും
@abdulnaseermallu9115
@abdulnaseermallu9115 2 года назад
ഷൂ നക്കി എന്ന് പറയുന്നതാവും ശരി..
@vipikannur6143
@vipikannur6143 Год назад
വാർത്തകൾ വളച്ചൊടിക്കുന്നു ..
@chabbi_mustha
@chabbi_mustha 3 года назад
Idh savarkar alla Great boot nekkars🤣🤣
@superstarsarojkumarkenal1833
@superstarsarojkumarkenal1833 3 года назад
Vd satheesan vd savarkkar 💪💪
@santhoshpkpk974
@santhoshpkpk974 Год назад
Media oneil oru raid pratheeshikkam
@muhammedkunhi5100
@muhammedkunhi5100 3 года назад
Bheeru..
@manojmangalam2991
@manojmangalam2991 2 года назад
19 MP സീറ്റും വച്ച് നമുക്ക് മോദിജിയെ താഴെ ഇറക്കം... 🤣🤣🤣
@sahadmohammed2124
@sahadmohammed2124 2 года назад
ഏത് hitlerum ഒരിക്കൽ വീഴും.....മോഡി ആയാലും.....fascism തുലയട്ടെ....
@pmf-e8x
@pmf-e8x 2 года назад
ഭാരതത്തെ ഒറ്റിയ ഭീരു ബ്രിട്ടീഷ് ഷൂ വർക്കർ സവർക്കർ
@arundaskalathil
@arundaskalathil 2 года назад
ഇത് കേട്ടാൽ മോദിക്ക് കുറ്റബോധം തോന്നും .. സത്യായും ..
@mollywood9034
@mollywood9034 2 года назад
മാപ്പ് എഴുതികൊടുക്കുന്ന ഭീരു
@shahirhussain1630
@shahirhussain1630 2 года назад
Eni randu history books undaavum Before 2014 history and after 2014 history
@satheeshbabu6466
@satheeshbabu6466 2 года назад
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ യദാർത്ഥ ചരിത്രം അറിയണമെങ്കിൽ കേരളത്തിലെ സർവകലാശാലകളിലെ ഗ്രന്ഥശാലകളിൽ പോകേണ്ടി വരും
@hussainp.kabudhabi3150
@hussainp.kabudhabi3150 3 года назад
ഭീരു
@madhavanak811
@madhavanak811 2 года назад
ഒരു Ref പോലെ എടുത്തു വക്കേണ്ട Episode
@കമൻ്റൊള്ളിരമേശ്
Who came here after Rahul Gandhi's probs
@ashifali7500
@ashifali7500 2 года назад
നിലപാടുകളുടെ രാജകുമാരൻ അഭിലാഷ്
@asish8880
@asish8880 2 года назад
ഇപ്പോൾ ഇന്ത്യ RSS കൈയിൽ ആണ്. SDPI നമ്മുക്ക് വേണ്ട 💪🏻💪🏻💪🏻
@BijithBSRTB
@BijithBSRTB 2 года назад
2 um വേണ്ട സമാദാനം മതി
@Vpr2255
@Vpr2255 2 года назад
അഫ്ഗാൻ നിൽ ഇന്ത്യൻ എംബസി 😜
@1996Achu
@1996Achu 3 года назад
Engota ഇന്ത്യ ude pokk??
@ShahulHameed-wp1bu
@ShahulHameed-wp1bu 2 года назад
ഉതാണു ചരിത്രം വ്യക്തമായി അവതരിപ്പിചതിനു നന്ദി
@siddhiksiddhik6693
@siddhiksiddhik6693 2 года назад
ആരു പഠിക്കാൻ ചരിത്രങ്ങൾ ഒക്കെ പുതിയ തലമുറ മൊബൈലിൽ കുമ്പിടി ഇരിക്കുകയാണ് അവർക്ക് ഒന്നിനും സമയമില്ല ഇനി ആരാണ് ഇന്ത്യയെ നയിക്കുന്നത്
@amithsha1378
@amithsha1378 2 года назад
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ വഞ്ചനകളുടെ ഒരു കുമ്പാരം തന്നെ ഇവിടെ തുറന്നുകാട്ടുന്നു...
@ravinambisan1025
@ravinambisan1025 5 месяцев назад
ഭീരു സവർക്കർ...😂😂😂😂
@ajaykj3381
@ajaykj3381 3 года назад
He just a coward
Далее
Шоколадная девочка
00:23
Просмотров 454 тыс.
Шоколадная девочка
00:23
Просмотров 454 тыс.