Тёмный

വീടിന്റെ പിൻവശം ഭംഗി കൂടി പോയോ...../Gardening /Family vlog /AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 570 тыс.
Просмотров 229 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 730   
@ajusworld-thereallifelab3597
സനീഷിന്റെ ഫോൺ നമ്പർ : 8086675118
@lathasajeev7382
@lathasajeev7382 Год назад
👌👌👌
@sartha123
@sartha123 Год назад
120rs sq feet aano
@Ivide_Ingineyaanu
@Ivide_Ingineyaanu 11 месяцев назад
അന്തൂറിയo പോലെയുള്ളത് പീസ് ലില്ലി
@sobhadayanand4835
@sobhadayanand4835 Год назад
വളരേ മനോഹരമായിട്ടുണ്ട്. സനീഷ് വലിയ ഒരു കലാകാരൻ തന്നെ. സനീഷിന്റെ കലകൾ കടൽ കടന്ന് എല്ലാവരുടെയും കണ്ണിന് അനന്തമാകട്ടെ 👍
@miracleBigfamily
@miracleBigfamily Год назад
Yes🥰
@ajusworld-thereallifelab3597
അടിപൊളി ❤️❤️❤️❤️❤️😍🙏🙏
@Ashokworld9592
@Ashokworld9592 Год назад
മുറ്റമെല്ലാം ഭംഗിയായപ്പോൾ... കാണുവാൻ മനോഹരമായിട്ടുണ്ട്...!!👍👍👍💙❤️💚💙💙💞👍
@Ashokworld9592
@Ashokworld9592 Год назад
വീട്ടിൽ നിന്നും... കുടിലിലേയ്ക്ക് പോകുന്ന വഴി "റയിൽവേ പാലം".. പോലെ മനോഹരമായിട്ടുണ്ട്...!!👍👍👍👍❤️❤️❤️💚💚💞👍
@thankav6808
@thankav6808 Год назад
Yes enekkum agane tonne😄
@ajusworld-thereallifelab3597
😂😂😂😍😍😍🙏
@shajiphilip6366
@shajiphilip6366 Год назад
ഒരു mini park ആയല്ലോ ഇപ്പൊ backside കൂടുതൽ മനോഹരം 👌🏻
@ajusworld-thereallifelab3597
❤️❤️❤️❤️❤️🙏🙏
@Ashokworld9592
@Ashokworld9592 Год назад
കുടിലിലേക്കുള്ള വഴിയിലെ രണ്ടു സൈഡിലും.. പൂക്കളുള്ള ചെടി ചട്ടികൾ വയ്ക്കുന്നത്.... മനോഹരമായിരിക്കും....!!👍❤️💙💛💛💜💞👍
@minijoshymb4213
@minijoshymb4213 Год назад
അജു ,സരിത ,ജഗു ...സൂപ്പർ 👌❤ ഞങ്ങളും ഇതുപോലെ ഒരാളെ തേടുകയായിരുന്നു ..പരിചയപ്പെടുത്തി തന്നതിനു സരിതക്കും അജുവിനും ഒത്തിരി നന്ദി 🙏
@sumamsumam320
@sumamsumam320 Год назад
വീടിന്റെ പുറകു വശം ഇപ്പൊ എന്ത് ഭംഗിയാ കാണാൻ... Face cut പൂർണമായും മാറിപ്പോയി.. ഇനി മറ്റേ സൈഡും ഭംഗിയാക്കി കാണാൻ കാത്തിരിക്കുന്നു... 👍👍👍🥰🥰🥰
@ajusworld-thereallifelab3597
ഭംഗിയാക്കണം 🥰🥰🥰🥰🙏
@jinesh9957
@jinesh9957 Год назад
എന്താ ഭംഗി 👌 വളരെ മനോഹരം ആയിരിക്കുന്നു.. എനിക്ക് ഭയങ്കര സന്തോഷം ഇത് കണ്ടപ്പോൾ നമ്മുക്ക് പ്രിയപെട്ടവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ കാണുമ്പോൾ അവരെ സ്നേഹിക്കുന്ന നമുക്കും സന്തോഷം തോന്നും അല്ലേ ❤️🥰🥰 .. സനീഷ് ഏൽപിച്ച വർക്ക് നൂറുശതമാനം ആൽമാർത്ഥതയോടെ ചെയ്തിട്ടുണ്ട്..👍 ( 5വർഷം മുൻപ് നിങ്ങളുടെ വിഡിയോ വല്ലപ്പോഴും കണ്ടിരുന്ന ഞാൻ ഒരു മതീല്കെട്ടിനുള്ളിലെ 6 വീടുകളും അമ്മയെയും മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കണ്ടപ്പോൾ സ്ഥിരം പ്രേക്ഷക ആക്കി മാറ്റി.അന്ന് താമരശ്ശേരി കുടുംബത്തിലെ ഓരോ അംഗങ്ങളോടും തോന്നിയ ഇഷ്ടം ഇന്നും അത് പോലെ തന്നെ ഒരു കുറവും വരാതെ എനിക്ക് ഉണ്ട് അത് എന്നും ഉണ്ടാകുകയും ചെയ്യും നിങ്ങൾക്കിടയിലെ കുഞ്ഞുകുഞ്ഞു വലിയ കുറമ്പുകൾ ഒന്നും എനിക്ക് അറിയേണ്ടേ നിങ്ങൾ എല്ലാവരും എനിക്ക് പ്രിയപെട്ടവർ ആണ്. .വിഡിയോ കണ്ട് അതിനെക്കുറിച്ചു അഭിപ്രായം പറയുക അല്ലാതെ വെറുതെ ഒരു കുടുംബത്തിന്റെ മതിൽകെട്ടിനു അപ്പുറം കടന്നു അഭിപ്രായം പറയേണ്ടതില്ലെന്ന് ഞാൻ വിശ്വസിക്കുന്നു..) ഇത്രയും പറഞ്ഞത് ഇന്നത്തെ ചില കമെന്റുകൾ കണ്ടത് കൊണ്ട് മാത്രം ആണ് അങ്ങനെ ഉള്ള കമന്റുകളെ കണ്ടില്ലെന്ന് നടിക്കുക അത് കൊണ്ട് നല്ലതേ വരൂ ...🙏🙏 പറഞ്ഞതിൽ എന്തെങ്കിലും ഇഷ്ടം ആയില്ലെങ്കിൽ ക്ഷമിക്കുക 🙏🙏 സ്നേഹം ❤🥰
@ajusworld-thereallifelab3597
വളരെ വളരെ സ്നേഹം സന്തോഷം ❤❤❤❤❤🙏🙏
@sreekb3146
@sreekb3146 Год назад
എന്റെ കുറികിട്ടാൻ ഞാൻ പ്രാർഥ്ഥിയ്ക്കുകയാണ്,എന്നിട്ട് വേണം സനീഷിനെ ഇങ്ങോട്ട് എടുക്കാൻ.സരിത ഈ പൂന്തോട്ടം ചിത്രശലഭങ്ങളെ കൊണ്ട്നിറയട്ടെ....❤
@chitrabalan6000
@chitrabalan6000 Год назад
സനീഷിന്റെ വർക്ക് അതി സുന്ദരമായിട്ടുണ്ട്. സനിഷിന് നിറയെ ജോലി കിട്ടട്ടെ. നല്ല ആരോഗ്യം, ദീർഘായുസ്സ്, ദൈവ കൃപ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. Love and Light.
@sam11649
@sam11649 Год назад
സനീഷിന് ഒരു 🙏🏽ഇരിക്കട്ടെ. സൂപ്പർ ആയിട്ടുണ്ട് കേട്ടോ. ബാക്കി പണി കൂടി ചെയ്താൽ എന്നാ ഭംഗി ആയിരിക്കും. അജുച്ചേട്ടോ പെട്ടന്ന് ആകട്ടെ. വെയ്റ്റിങ്ങില ഞാൻ ❤👍
@ajusworld-thereallifelab3597
❤❤❤❤
@azarazar4860
@azarazar4860 Год назад
നല്ല ഭംഗി ആയിട്ടുണ്ട്.. പിന്നൊരു കാര്യം... അപ്പുറം ഇപ്പുറം നോക്കുമ്പോൾ വൃത്തികേട്, കോഴിക്കൂട് നോക്കുമ്പോൾ വൃത്തികേട് എന്നൊന്നും പറയല്ലേ 😢😢നമ്മളെ വീടിന്റ മുറ്റം ഒക്കെ ഇങ്ങനെ ഇരിക്കുകയാ മഴകാലത്തു ചളിയും ഒക്കെ ഇണ്ടാവും.പാവങ്ങള ഞങ്ങളൊക്കെ..അതിൽ വൃത്തികേട് ആയ്യട്ട് ചിന്തിച്ചിട്ടെ ഇല്ല.. വൃത്തികേട് എന്ന് പറയുമ്പോൾ സങ്കടാവുന്നു.
@ranjithmenon8625
@ranjithmenon8625 Год назад
Exactly
@ajusworld-thereallifelab3597
Ok ഇനി അങ്ങനെ പറയില്ല🥰🥰🥰🥰🙏🙏
@miniv7639
@miniv7639 Год назад
അജു ൻ്റേ നിഷ്കളങ്കത കലർന്ന സംസാരം വളരെ ഇഷ്ടപ്പെട്ടു...വീട് nte back side മനോഹരം ആയി
@ajusworld-thereallifelab3597
സന്തോഷം❤️
@ranjithmenon8625
@ranjithmenon8625 Год назад
Grass lown അടിപൊളി ആയിട്ടുണ്ട് അജു, സരിതയുടെ narration athilum ഗംഭീരം, അജു ലോട്ടറി അടിച്ചോ 😊❤❤
@ajusworld-thereallifelab3597
ഒരു കുറി കിട്ടി 😍😍😍😍👍👍
@jaminijacob1633
@jaminijacob1633 Год назад
സരിതേച്ചി എവിടുന്നാണ് ഡ്രസ്സ്‌ എടുക്കുന്നത്.. എല്ലാം suuuper👌🏻👌🏻👌🏻
@lakshmikuttyknair9179
@lakshmikuttyknair9179 10 месяцев назад
വീടിന്റെ ചുറ്റുപാടും നല്ല ഭംഗി ആകും 😍👏🏻👌
@supriyasrikumar6001
@supriyasrikumar6001 Год назад
Nadakatte, thechi, mandharum, tulasi, Pichagam, chembarthi vekknum, orru veppu, orru muringa marram vekknum, sankh pushpum valli athokke vekku, appo purnnatha ayyi, pinne yellow thechi, kattlum, red, orange thechi vekku, devi pooja kku edukaan
@ajusworld-thereallifelab3597
❤️❤️❤️❤️❤️
@vaijayanthy581
@vaijayanthy581 Год назад
അടിപൊളി യായി അജു, സരിത പുല്ലും, കല്ലും ഇട്ട് സ്ഥലം കളയണ്ട പരമാവധി പച്ചക്കറി നടണം, അടുക്കളതോട്ടം സൂപ്പർ ആക്കണം, പ്ലാവിൻ ചുവട്ടിൽ തണലത്ത് വരുന്ന ചൂന്യമുളക് വക്കാലോ കുറെ സ്ഥലം ഇണ്ടായിട്ട് സൂന്യമായി കിടക്കുമ്പോൾ വിഷമം വരും, എല്ലാം കൊണ്ടും ഭംഗിയായി 👌👌👌
@ajusworld-thereallifelab3597
👍👍🥰🥰🥰
@josevincent6319
@josevincent6319 Год назад
വളരെ മനോഹര മായിട്ടുണ്ട്, ബാക്കി കൂടി കഴിയുമ്പോൾ അടിപൊളി ആകും.🎄പച്ചപ്പ്‌അത് കണ്ണിനു കുളിർമ തരുന്ന കാഴ്ച ആണ്.🌻ജീവിതത്തിൽ മാറ്റങ്ങൾ അനിവാര്യം ആണ്. എല്ലാകാര്യത്തിലും, അത് നമ്മളിൽ ആത്മ വിശ്വാസവും, പ്രസരിപ്പുംഎല്ലാം കൂട്ടും.ആശംസകൾ ♥️💛
@ajusworld-thereallifelab3597
Thank you 💝💝💝
@AdarshPanikkar-g1u
@AdarshPanikkar-g1u Год назад
സൂപ്പർ ഒരു ഷോർട്ട് ഫിലിം കണ്ടിരിക്കുന്നത് പോലെ തോന്നി അല്പം നീളം കൂടിയെങ്കിലും വീഡിയോ സൂപ്പർ ഇതിൽ നമ്മുടെ പ്രിയപ്പെട്ട ബാ ലതാരം ഇല്ലാതിരുന്നത് അല്പം വിഷമം ഉണ്ടാക്കി പാചകപ്പുരയുടെ മുകൾഭാഗം ഓല തന്നെ മേയാവും കേട്ടോ happy സ്നേഹം ഇഷ്ടം
@ajusworld-thereallifelab3597
❤❤❤❤❤🙏🙏🙏
@leenaradhakrishnan5905
@leenaradhakrishnan5905 Год назад
ഒരു പാർക്ക്‌ പോലെ ആയിട്ടുണ്ട്.മനോഹരമായിരിക്കുന്നു.
@ajusworld-thereallifelab3597
Thank you 💝💝💝💝
@shukkoortlrshukkoortlr1673
@shukkoortlrshukkoortlr1673 Год назад
ആ മതിലിന്റെ ഉൾഭാഗം കൂടി പ്ലാസ്റ്റർ ചെയ്താൽ വളരെ ഉഷാറായി
@sarathcbbabu6345
@sarathcbbabu6345 Год назад
ഇനിയും ഇനിയും മാറ്റങ്ങൾ വന്നു അജുസ് വേൾഡ് ഒരു പൂങ്കാവനം ആവട്ടെ..
@ajit570
@ajit570 11 месяцев назад
Saneesh has done our automation irrigation cum full garden work including vertical, on time, . He has pleasing attitude, knows his work and is punctual....its now 1yr plus ... varieties of plants. Grass. etc he has...keep it up bro
@ProTraveller-z2w
@ProTraveller-z2w 11 месяцев назад
അധികം ഉയരമില്ലാതെ കുറ്റിച്ചെടി പോലെ നിൽക്കുന്ന ഒന്നുരണ്ട് ornamental bamboo കൂടി വച്ചാൽ നന്നായിരിക്കും.
@windyday8852
@windyday8852 Год назад
A suggestion: Kozhi koodinu mukalil 'cats claw' climber kayattivittal nannayi irikkum. Sheettu cover chairhu kidannolum...
@ajusworld-thereallifelab3597
അതെന്താ സംഭവം!!!🤔🤔
@renuviswanathan2739
@renuviswanathan2739 Год назад
അജൂ.. സരിതെ.. കൊതിയായി കണ്ടപ്പോൾ.. ഇവിടെ കോയമ്പത്തൂർ നമുക്ക് സ്ഥലം കുറവാ.. ഇതൊന്നും നടക്കില്ല.. നാട്ടിൽ settle ആവുമ്പോൾ നോക്കാം.. അടിപൊളിയായി.. നല്ലോണം maintain ചെയ്യണേ.. പറഞ്ഞു തരേണ്ട കാര്യമില്ല.. ഇഷ്ടായിട്ടാ.. 🥰🥰🥰🥰
@ajusworld-thereallifelab3597
നന്നായി MAINTAIN ചെയ്തില്ലെങ്കിൽ ഇതെല്ലാം നാശമായി പോകും
@SajuJustin-io9cc
@SajuJustin-io9cc 2 месяца назад
ആഗ്രഹം മാത്രം പോര ക്യാഷ് കൂടെ വേണം അതാണ് എന്റെ കയ്യിൽ ഇല്ലാതെ പോയെ എന്നെങ്കിലും ഇതുപോലെ ഒക്കെ ചെയ്യാൻ പറ്റും എന്ന വിശ്വാസത്തിൽ ഞാൻ വീണ്ടും വിഡിയോ കാണുന്നു നന്ദി 🙏🏻🙏🏻🙏🏻
@rsn61252
@rsn61252 Год назад
White color flower is peace lily and next one with long stem is umbrella plant, good work Saneesh
@ajusworld-thereallifelab3597
Ok 🥰🥰🥰👍👍
@ayubkhankhan9525
@ayubkhankhan9525 Год назад
Aju kozhikoodu ഇരിക്കുന്ന സ്ഥലം ഇരിക്കാനുള്ള place ആക്കി എടുത്തിട്ട് അപ്പുറത്തെ plotile സ്ഥലത്തോട്ട് kozhikkoodu ആക്കിയാൽ നന്നാകും. Backyard ഇത്രയും നന്നാക്കിയിട്ട് kozhikkudu അവിടെ വന്നാൽ smell ആകും പിന്നീട്
@shajithatp3769
@shajithatp3769 Год назад
വീടിന്റെബാക്ക് കാണാൻ നന്നായിട്ടുണ്ട് 💐💐💐
@Fatima_577.
@Fatima_577. Год назад
ഹയ്യോ എനിക്ക് ഇരിക്കപ്പൊറുതി ഇല്ലേ എനിക്ക് കൊതിയായിട്ട് മേലേ 😍😍😍😍😍😍😍😍
@nazrinsalih6997
@nazrinsalih6997 11 месяцев назад
വീടിന്റ മുഖചായ മാറി. സനീഷ് സൂപ്പർ ആയിട്ടുണ്ട് 😍👍
@hemahomestead7460
@hemahomestead7460 Год назад
Back yard പൊളിച്ചു ❤
@daffodils3296
@daffodils3296 Год назад
So beautiful. Backside മതിൽ ഇത്തിരി heightil കെട്ടിയിട്ട് മതിൽ അകത്തു paint കൂടി ചെയ്തെങ്കിൽ നല്ലതായിരുന്നു.
@salusaji3627
@salusaji3627 Год назад
Supper❤️❤️❤️❤️❤️ Eniku 3pereum bhayankara eshttamanu. Samayam kittumbolellam video kanarundu. 2perudeum varthamanam othiri eshttamanu ❤❤❤❤❤
@ajusworld-thereallifelab3597
Thank you 💝💝💝
@sherlyravindran9833
@sherlyravindran9833 Год назад
Wow super.kanan nalla bangiyundu. Saneesh nu nalla ideas undu.Saneesh nte samsaram ellam nalla ishtapettu . Nammal Mumbai il anu.Natil avashyakarku no kodukam tto.God bless.
@sindhubinuraj
@sindhubinuraj Год назад
UK kku poru Saneesh😊. Ivide gardening cheythu njngal maduthu. Avidathe gardening okke bhangiyayittundu. Ini aa chedikalokke valarnnu kazhiyumbol varunnundu kanan🥰🥰🥰
@ajusworld-thereallifelab3597
😂😂😂😂😂അടിപൊളി
@ninapanickaruparampil4797
@ninapanickaruparampil4797 Год назад
Saritha ,Aju and mon ….really very very good amazing no words.Saneesh keep it up.u guys keep them very well. Love u guys,
@ajusworld-thereallifelab3597
Thanks❤❤❤❤
@vinodchirayil8415
@vinodchirayil8415 Год назад
ഇവിടെ അത്യാവശ്യം വലുപ്പം വെക്കുന്ന മരം എന്ന് പറയുന്നതിന് മണം എന്ന് സരിത പറഞ്ഞപ്പോൾ തിരിഞ്ഞ് സരിതയെ നോക്കുന്ന അജു . അപ്പോൾ അജു മനസ്സിൽ വിചാരിച്ചു കാണും " ഹാവു എനിക്ക് കൂട്ടായല്ലോ ". 😂
@ajusworld-thereallifelab3597
😂😂😂
@manjuk8522
@manjuk8522 Год назад
ഭിത്തിയിലെ വൃത്തിക്കായി പറ്റി പിടിച്ച് കയറി പോകുന്ന ഒരു ८കിപ്പർ ഉണ്ട് നല്ല ഭ०ഗിയാ 👌😍പിന്നെ വള്ളികുടില് പോലെ യാക്കാ ൻ ८കിപ്പർ കുടിലിനുമുകളിൽ പടർ ത്തി കയറ്റു ക. 👌👌👌👌👌👍👍
@manjuk8522
@manjuk8522 Год назад
different types of flowering vines
@manjuk8522
@manjuk8522 Год назад
.
@ajusworld-thereallifelab3597
ചെയ്യണം 🥰🥰🥰👍👍
@johnsonsamuel3676
@johnsonsamuel3676 Год назад
Ellam nalla manoharamayettundu oru park pole ayee Explain cheyunna kareyathil saritha super evidenkilum contract eduthukude saritha nalla knowledge undu nalla ideas oru side fruits Mattoru side garden Undakkanam sathoshamulla kudumbam bless your family Sane shibu big hi Anie
@narayanankutty344
@narayanankutty344 Год назад
സനീഷ് വളരെ നന്നായി ചെയ്തു മനോഹരമായിട്ടുണ്ട് 👍
@blessn777
@blessn777 Год назад
Manoharam , oru pressure washer swantham aay vanghunnathu nallatha , അതുപോലെ oru blower koode vanghiya panikal okke easy aakum
@ajusworld-thereallifelab3597
വാങ്ങണം 🥰🥰🥰👍👍
@LECHUS_CREATION
@LECHUS_CREATION Год назад
ചെടി ചട്ടികുറേ ആയാൽ പ്രകൃതിയോടിണങ്ങിയ ഭംഗി കിട്ടില്ല അത് ഏച്ചുകെട്ടിയ പോലെ ഇരിക്കും. ഇത് മനോഹരമായിരിക്കുന്നു ഡിസംബർ ആകുമ്പോഴേക്കും കൂടുതൽ മനോഹരമായിരിക്കും ഇതിൻ്റെ ക്രഡിറ്റ് എല്ലാം സതീഷിനിരിക്കട്ടെ . അജു ചേട്ടാ സരിതേ ജഗ്ഗു മോനെ സന്തോഷം സ്നേഹം മാത്രം
@ajusworld-thereallifelab3597
തീർച്ചയായും.. എല്ലാ ക്രെഡിറ്റും സനീഷിന് ❤❤❤❤
@sruthipradeep6483
@sruthipradeep6483 Год назад
Ambamboo veedinte back nte look thanne maari. Pwoliiii 😍😍👌👌👌. Ippo pachappayiii👌👌👌
@ambikamenon9496
@ambikamenon9496 Год назад
You could have gotten an automatic sprinkler with timer for the grass or fixed a drip irrigation system for the flowers/ vegetables.
@talebroypranatha4042
@talebroypranatha4042 Год назад
nalla bangi undi.. manoharam 🏞🏞🏞🗾🗾🗾🗾 bapu ji de oru prathima koodi vechal onnude superrrrr
@sreeranjinib6176
@sreeranjinib6176 Год назад
❤❤❤ നല്ല ഭംഗിയായിട്ടുണ്ട് സരിത, അജു , സനീഷിന് ഇഷ്ടം പോലെ work ഇനിയും കിട്ടും, അഭിനന്ദനങ്ങൾ
@ajusworld-thereallifelab3597
Thanks😍😍😍
@kunjhon4078
@kunjhon4078 Год назад
അടിപൊളി ആയല്ലോ .... അതി മനോഹരം ഇപ്പോ മുറ്റം കാണാൻ
@ajusworld-thereallifelab3597
സന്തോഷം❤️
@usharemesan8482
@usharemesan8482 Год назад
Nannayittundu.paambu varaathirikkuvaan pothukal ellaam cement vachu adachaal pinne varukayillallo.
@tomeldo2348
@tomeldo2348 Год назад
സത്യൻ അന്തിക്കാട് സിനിമ യില സ്ഥിരം കഥാപാത്രങ്ങൾ പോലെ ( ഇന്നസെന്റ്, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ.....) ഇവിടെയും കുറച്ചു സ്ഥിരം ആളുകളുണ്ട് - സനീഷ്, ധനേഷ്, അരുൺ കൊക്കു.... എന്തായാലും ഇവരുടെ വർക്കുകൾ അവരെപ്പോലെ തന്നെ മികച്ചതാണ് 👏👏👏നിങ്ങളോടൊപ്പം ഇവരും famous ആയിക്കഴിഞ്ഞു.....
@ajusworld-thereallifelab3597
😂😂😂😂😂അടിപൊളി 🙏🙏🙏
@iamgroot1510
@iamgroot1510 Год назад
സനീഷേട്ടൻ ഈ മുറ്റത്തിന്റെ ഐശ്വര്യം
@ajusworld-thereallifelab3597
😂😂😂😂😂അടിപൊളി 😍
@rainbowplanter786
@rainbowplanter786 Год назад
37:15peace lily ആണ്. നല്ല plant ആണ്
@vimalajohny9939
@vimalajohny9939 Год назад
നല്ല ഒരു ഹോം സ്റ്റേ ആക്കിയാൽ നിറയെ അഥിതികളെ കൊണ്ട് നിറയും.. അതിനുള്ള ഒരു ആമ്പിയൻസു ണ്ടിപ്പോൾ
@ajusworld-thereallifelab3597
❤❤❤🙏🙏
@Annasunny-v8n
@Annasunny-v8n Год назад
Very very super saneesh kooduthal work kittatte ellavarum daivam anugrahikkatte❤❤❤
@ajusworld-thereallifelab3597
❤️❤️❤️🙏
@sarafucherukulam
@sarafucherukulam Год назад
സനീഷിനെ കണ്ടപ്പോൾ സംവിധായകൻ സിദ്ദീഖിനെ ഓർമ്മ വരുന്നു
@ajusworld-thereallifelab3597
ആണോ ❤️❤️❤️❤️😍😍
@jayankuttan2718
@jayankuttan2718 Год назад
Achacheru mangostine vargathil petta oru fruit thanneyanu . pakshe athinu (achacheru ) puli kooduthalanu .
@ajusworld-thereallifelab3597
ആണോ ❤️❤️❤️
@Anithapraveen1950achu
@Anithapraveen1950achu Год назад
വളരെ വളരെ മനോഹരമായി. ഇത്തിരിയും കൂടെ വേണം suppppppppppppppppppppppppppppppppper nice oozam good aamesing good good 👍👍
@ajusworld-thereallifelab3597
സന്തോഷം ❤️❤️❤️
@smileeskerala6850
@smileeskerala6850 Год назад
കരിങ്കല്ല് മതിലിനു ഒരു makeover കൊടുത്താൽ കുറച്ച് കൂടി നന്നാവും
@pattathilsasikumar1391
@pattathilsasikumar1391 Год назад
The courtyard is beautiful with green grass and the way to the hut with pebbles is great 👍👍👍 The supervision of Sarita made the entire house a new style. Ajubai and Sarita bhabhi will have to take care of the lawn and around the house
@ajusworld-thereallifelab3597
❤️❤️❤️❤️❤️സന്തോഷം 🙏🙏
@sheebarahim3105
@sheebarahim3105 Год назад
Veruthe ellaam cheythaal pora smitha nokkunnathu pole purake nadannu nokkanam athinu saritha anangillaallo veyilum kollilla ellaam ajuvine elpikkum maari ninnu teacher kalikkum. Kurachu hard work und. Namukku kaanaam
@jinesh9957
@jinesh9957 Год назад
നിങ്ങൾക്ക് ഈ കമന്റ്‌ ഇട്ടത് കൊണ്ട് കിട്ടിയ മനസുഖം എന്താണ് ..ഈ പറഞ്ഞ രണ്ടുപേരും രണ്ട് വെക്തികൾ ആണ് അവർക്ക് അവരുടേതായ ഒരുപാട് നല്ലനല്ല പോസറ്റീവ് വശങ്ങൾ ഉണ്ട് ..സരിതെച്ചിക്ക് ഒരിക്കലും മറ്റൊരാൾ ആകാൻ കഴിയില്ല മറ്റൊരാൾക്ക് എത്ര ശ്രെമിച്ചാലും സരിതേച്ചി ആകാനോ. അജുവേട്ടന്റെയും ചേച്ചിയുടെയും വിഡിയോ അത് വ്യത്യസ്തം ആണ് ഇവർക്ക് നന്നായി സംസാരിക്കാൻ അറിയാം ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ള പഴമയുടെ മണം ഉള്ള ഒരുപാട് കഥകൾ കേൾക്കാം പാചകവും വാചകവും ഒരുപോലെ കൊണ്ടുപോകുന്നു. ഈ പറഞ്ഞ രണ്ടുപേരും ഒരു കുടുംബത്തിലെ ആളുകളാണ് .അവരെ തന്നെ താരതമ്യം ചെയ്ത അടിയുണ്ടാക്കിക്കണോ സുഹൃത്തേ .. എനിക്ക് ഈ രണ്ടുപേരയും ഇഷ്ടം ആണ് അത് കൊണ്ടാണ് ഇത്രയും പറഞ്ഞത്.
@ShutterVista
@ShutterVista Год назад
​@@jinesh9957 super reply 👌
@jinesh9957
@jinesh9957 Год назад
​@@1234lcകഷ്ടം അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.. ഇതിനാണ് കുടുംബത്തിൽ കൂടോത്രം എന്ന് പറയുക. By
@noelsebastianivb8301
@noelsebastianivb8301 Год назад
Aju chetta& saritha സൂപ്പർ എനിക്ക് ഇതൊക്കെ കണ്ടിട്ട് കൊതിയാവുന്നു എന്നാ ഇഗിനെ ഒക്കെ ഞങ്ങൾക്കും ഒന്ന് ചെയ്യാൻ പറ്റുക പഴയ വീടാണ് സരിത ഞങ്ങടെ സനീഷിനെ നമ്പർ സേവ് ചെയ്തിട്ടുണ്ട് എന്നെകിലും vilikkam❤❤❤❤❤❤❤❤❤❤❤❤❤❤
@mohammedbasith6999
@mohammedbasith6999 Год назад
Super
@ajusworld-thereallifelab3597
എല്ലാം നടക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@divyapbr
@divyapbr Год назад
ആ Transition കലക്കി അജു ചേട്ടാ സരിതേച്ചി .Touchwood !!.. ജഗ്ഗുന്റെ അഭിപ്രായം കണ്ടില്ല ? കാമ്രി ആൻഡ് കമ്പനിക്ക് ഇഷ്ടപെട്ട മട്ടുണ്ട് 👍👍
@shihabbhr3299
@shihabbhr3299 Год назад
ഭംഗി കൂടട്ടെ 👍🏻
@fairoosks
@fairoosks Год назад
അജുവേട്ടൻ വല്ലപ്പോഴും ചെറിയ ചെറിയ ശുദ്ധമായ കള്ളങ്ങൾ പറയും. സരിതേച്ചി അത് കയ്യോടെ പൊളിച്ചു കയ്യിൽ കൊടുക്കും 😀😀😀
@Heavensoultruepath
@Heavensoultruepath Год назад
സരിത അത് പീസ് ലില്ലി ആണ് ആന്തൂറിയം മോഡൽ പോസിറ്റീവ് എനർജി വരാൻ വളർത്താം വീടിനുള്ളിൽ വയ്ക്കാറുണ്ട് നിങ്ങൾ സൂപ്പർ ആക്കി എല്ലാം 🎉🎉🎉
@ajusworld-thereallifelab3597
🥰🥰🥰❤️❤️❤️
@geenanandhan4690
@geenanandhan4690 Год назад
Very beautiful nannayittund.e oru vlogil Saritha ethra dressannu ettathu. Kollam.❤
@sinibaiju9784
@sinibaiju9784 Год назад
വളരെ മനോഹരമായിരിക്കുന്നു 👌
@brigetwilliam749
@brigetwilliam749 Год назад
Super Lawn.... Super Saneesh... Aju saritha jagu.. all suuuprb 👌🏻👌🏻👌🏻👌🏻
@deepakdeepu2753
@deepakdeepu2753 Год назад
സനീഷ് അലോകാഷ്യയുടെ പേര് പറഞ്ഞു കൊടുത്തത് നന്നായി അല്ലെങ്കിൽ ചേട്ടൻ ചിലപ്പോ അത് പരിപ്പും താളും കറി ആക്കിയേനെ 😍
@tomeldo2348
@tomeldo2348 Год назад
🤣🤣🤣
@ragasudha2853
@ragasudha2853 Год назад
😂😂😂😂
@ajusworld-thereallifelab3597
എന്റെ പൊന്നോ 🤣🤣🤣🤣🤣അത് ശെരി ആണ് ട്ടാ 😂😂😂😂
@royphilip6418
@royphilip6418 Год назад
If money is there anything can be done for beautication
@reddevil6712
@reddevil6712 Год назад
നിങ്ങളുടെ ഹൃദയം പോലെ മനോഹരം ആകട്ടെ നിങ്ങളുടെ മുറ്റവും 🥰🤗
@ajusworld-thereallifelab3597
❤️❤️❤️❤️❤️❤️❤️❤️🙏🥰🥰🥰
@jinesh9957
@jinesh9957 Год назад
​@@sunithasaji1825എന്തിനാ ഇങ്ങനെ പറയുന്നത് ഇവരുടെ ചാനലിലെ കാര്യം ഇവിടെ പറഞ്ഞാൽ പോരേ..🙄
@jinesh9957
@jinesh9957 Год назад
​@@1234lcഇപ്പോൾ നിങ്ങൾ അവരെ പറയുന്നതും കുറ്റം അല്ലേ ..ഇവര് ഇവരുടെ സന്തോഷങ്ങളിൽ ജീവിക്കട്ടെ അവര് അവരുടെയും അതിനിടയിൽ കുത്തിതിരുപ്പ് ഉണ്ടാക്കാതിരുന്നൂടെ
@Mrm890
@Mrm890 Год назад
White flower plant near your kodil is called peace lily.
@SanojTArjunan
@SanojTArjunan Год назад
കുടിൽ എന്ന നായകന്റെ രാജയോഗം,,കുടിലിന്റെ ആശയം അജുച്ചേട്ടനിൽ ഉദിച്ചില്ലായിരുന്നെങ്കിൽ ഈ കണ്ട മാറ്റങ്ങളൊന്നും വന്നേനില്ല വെറും ഒരു അടുക്കളത്തോട്ടത്തിൽ ഒതുങ്ങി നിന്നേനെ ,,,വീടിന്റെ പിൻഭാഗത്തേക്ക് വരുന്നവർ ഇനി അന്തം വിട്ടു പോകും,,, നമ്മൾക്കും വളരെ ആകാംക്ഷയുണ്ടായിരുന്നു പണി കഴിഞ്ഞു വരുമ്പോൾ എങ്ങനെയായിരിക്കും ഔട്ട് ലുക്ക് എന്ന് പക്ഷേ വളരെ സിമ്പിൾ ആയി മനോഹരമാക്കിയിരിക്കുന്നു,,, വർക്കിന് ആളെ തിരഞ്ഞപ്പോൾ സനീഷിലെത്തിയത് നിങ്ങളുടെയും സനീഷിന്റെയും നല്ലതിന് എന്ന് അടിവരയിട്ട് പറയാം വർക്ക് വളരെയധികം ഇഷ്ടപ്പെട്ടു,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
ഇനിയും മാറ്റങ്ങൾ വരാൻ പോകുന്നതേ ഉള്ളൂ ❤️❤️❤️❤️❤️
@Annz-g2f
@Annz-g2f Год назад
Home premises is really enchanting after the full work is completed try to post a video
@ajusworld-thereallifelab3597
❤️❤️❤️❤️👍👍
@bijukuttan162
@bijukuttan162 Год назад
അജുവേട്ട 👍പൊളിച്ചു 👌👌🙋‍♂️
@GodsOwnCountry02
@GodsOwnCountry02 Год назад
Valarey nanayitundu makeover.. AIC block vegetable seperationtey sthalathu koodi vechal nanavum.. idu kanumbol ellaverkum oru inspiration undakum.. Thank you and keep it going!
@ajusworld-thereallifelab3597
Thanks💕💕💕
@sobhanakumari.s7887
@sobhanakumari.s7887 Год назад
Everything well done,t rest depends on how we maintain t whole thing ..😊
@sivaramanthekkemadathil7560
DearAju,I also decided to get a make over to my premises
@shobanatp7370
@shobanatp7370 Год назад
അജു പൊളിച്ചു മനോഹരം അതി മനോഹരം പച്ചക്കറി ഉണ്ടാകാൻ സ്ഥലം ഇലെ ഇനി sareetha എലാംസൂപ്പർ ആയി ട്ടുണ്ട് ഒകെ വളർന്നു കഴിഞ്ഞാൽ ഒന്നുകൂടി മനോഹരം
@ajusworld-thereallifelab3597
😍😍😍😍😍🙏🙏
@BASHMAEK
@BASHMAEK Год назад
സനീഷേട്ടൻ മാജിക്‌ 😍😍
@SuperBellary
@SuperBellary Год назад
😂😂😂വെള്ളം കണ്ടു കണ്ടു എന്ന് പറഞ്ഞു കൈ അടിക്കുന്നത് സൂപ്പർ സരിതേച്ചി 🥰
@ajusworld-thereallifelab3597
😄😄😄❤️❤️❤️❤️
@jayashreesudhakaran7863
@jayashreesudhakaran7863 Год назад
Nalla bhangi aayi kandittu manasilavunnilla.adipoli.❤❤❤
@Zaara89
@Zaara89 Год назад
ചേമ്പ് താനെ അത് നമ്മുടെ നാട്ടിൽ അതിന്റെ കിഴങ്ങ് കറി വൈകും ,അത് വെച്ച് കുറച് കഴിയുബോൾ പറമ്പ് മുഴുവൻ നിറയും പറിച്ചു കളഞ്ഞു മടുക്കും
@rajisvlogs2161
@rajisvlogs2161 Год назад
Totel etra ayi cheyyanam ennunde veri beutiful 👍♥️
@balujayasree
@balujayasree Год назад
Amazing transformation ..u must have included roses also..as enough sunlight is there..sari and aju.
@ajusworld-thereallifelab3597
തീർച്ചയായും 🥰🥰🥰👍
@thankav6808
@thankav6808 Год назад
Adepole nalla bhavanayulla payyan
@ajusworld-thereallifelab3597
🥰🥰🥰
@snehalathanair1562
@snehalathanair1562 Год назад
Ini Aju, Saritha aadi, paadi parambil nadakkaam, oru park ayitundu.....
@ajusworld-thereallifelab3597
തകർക്കും 😄🥰🥰🥰🥰🥰
@naseerkp2823
@naseerkp2823 Год назад
Oru.risort polea ayitund❤
@valleylife5804
@valleylife5804 Год назад
Polichu 👌🏼👌🏼 kanan super ayittundtta❤
@akhilap.s.3899
@akhilap.s.3899 11 месяцев назад
Super ആയിട്ടോ... But ഒരു doubt പ്ലാവുകൾക്ക് കുടിവെള്ളം കിട്ടുമോ???
@ayubkhankhan9525
@ayubkhankhan9525 Год назад
സനീഷിന് ഒരുപാട് വർക്ക്‌ കൾ കിട്ടട്ടെ
@bindukk638
@bindukk638 Год назад
സമ്പത്ത് കാലത്ത് കാ പത്തു വെച്ചാൽ ആപത്ത് ആപത്ത് കാലത്ത് കഴിക്കാംM
@francislobo9216
@francislobo9216 Год назад
Super. All the best. ഇങ്ങ് തിരന്തോരത്ത് നിന്നും❤❤
@vidhya470
@vidhya470 Год назад
മനോഹരം ayeetundto👍
@jayaa9923
@jayaa9923 Год назад
Landscaping well done. Until now how much spent for saneesh work.
@binum7513
@binum7513 Год назад
ഒരു ബോട്ടാണികൽ ഗാർഡൻ കാണുന്നത് പോലെ തോന്നുന്നു. ഒരു ഡ്രോൺ വ്യൂ ഇട്ടാൽ കൊള്ളാമായിരുന്നു 👍സൂപ്പർ
@ajusworld-thereallifelab3597
ഡ്രോൺ view എടുക്കാം മഴ മാറട്ടെ ❤️❤️❤️🙏🙏
@saneeshramakrishnan9509
@saneeshramakrishnan9509 Год назад
😍😍
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 944 тыс.