Тёмный

വീടിന് പുറകിൽ നിന്ന് 14 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി വാവാ സുരേഷ് | Snakemaster | EP 866 

Kaumudy
Подписаться 5 млн
Просмотров 245 тыс.
50% 1

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#snakemaster #vavasuresh #kaumudy

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@prpkurup2599
@prpkurup2599 Год назад
സുരേഷ് ജി ഇന്നലത്തെ വനം വകുപ്പിന്റെ കരടി പിടുത്തം കണ്ടു കാണുമല്ലോ യാതൊരു ചർച്ചയും കുടി ആലോചനയും വിദഗ്ദ്ധ team മുമ്മായി ഒരു ചർച്ചയും വനം വകുപ്പ് നടത്തിയിട്ടില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ കരടി പിടുത്തം ഒന്നര ആൾ വെള്ളം ഉള്ള കിണർ നല്ല ആഴം ഉള്ള കിണർ അതിൽ കിടക്കുന്ന ഏതു മൃഗമായാലും മയക് വെടി വെക്കുബോൾ താഴ്ന്നു പോകും എന്ന് പോലും അറിയാത്ത വനം വകുപ്പ് ഉദ്യോഗസ്തേർ ithil😍ആരുടെ പേരിൽ കേസ് എടുക്കും ഇനി അതാണ് അറിയേണ്ടത്
@ranjithjayanadan3127
@ranjithjayanadan3127 Год назад
ആ കരടിയുടെ കാര്യം വാവ സുരേഷിനെ ഏല്പിച്ചാൽ മതിയായിരുന്നു.... അതിന്റെ ജീവിൽ തീർച്ചയായും രക്ഷപ്പെടുമായിരുന്നു.... ഇത് കരടി വെള്ളത്തിൽ മുങ്ങിപ്പോയപ്പോഴാണ് ചർച്ചകൾ നടത്തുന്നത് എന്നീട് പതുകെ മോട്ടോർ കൊണ്ടു വന്നു കുറച്ചുനേരം വറ്റിക്കാൻ ശ്രമിച്ചു എന്നിട്ടു പറയുകയാണ് ഇത് ബുദ്ധിമുട്ടണെന്ന്... കിണറ്റിൽ വല്ല തൊട്ടിയൊ മറ്റൊ പോയതാണല്ലൊ കിണറിലെ വെള്ളം വറ്റിക്കാൻ. പിന്നീട് ഫയർ ഫോഴ്സിനെ വിളിച്ചു അതു വരെ കരടി ചാവാതെ നില്കണം.... ഇത് കരടിയെ മുക്കിക്കൊന്നു എന്നെ പറയേണ്ടു .... കിണറ്റിൽ വച്ച് മയക്കു വെടി വെക്കരുത് ... വലിയിൽ എടുത്തു കുറച്ചു പൊക്കി കഴിഞ്ഞാണ് വെടിവെകേണ്ടത്.........
@Sreemov12
@Sreemov12 Год назад
ശാസ്ത്രീയമായ് പിടിച്ചു കൊന്നു
@rajakumarannair8977
@rajakumarannair8977 Год назад
അതെ സുരേഷ് അതിനെ രക്ഷിക്കുമായിരുന്നു ! തീർച്ച!
@sheeja7579
@sheeja7579 Год назад
സത്യം
@sonaannakutty8722
@sonaannakutty8722 Год назад
വാവ ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ ❤️❤️❤️❤️❤️❤️👍👍👍👍
@Sreemov12
@Sreemov12 Год назад
വെറും ഫാൻസ് അല്ല ആരാധന ആണ് അദ്ദേഹം എന്ന വലിയ മനുഷ്യനോട് ❤
@vava.sureshfans3037
@vava.sureshfans3037 Год назад
@@Sreemov12 👏
@AmminiKunjukutti
@AmminiKunjukutti Год назад
Re uyb 😂to 🎉😢🎉😢😢😢😮😮😮🎉❤
@vava.sureshfans3037
@vava.sureshfans3037 Год назад
@@AmminiKunjukutti Re uyb be yenta manasilayilla
@jayaprabha9481
@jayaprabha9481 Год назад
സുരേഷേട്ടാ. നമസ്തേ. 🙏 സുരേഷേട്ടന് ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവണം. 🤲🤲🤲🤲🤲🤲
@vava.sureshfans3037
@vava.sureshfans3037 Год назад
👏
@sindhujayakumarsindhujayak273
ചേട്ടായി ..... നമസ്ക്കാരം 🙏 സുഖം അല്ലേ .... ❤️ ❤️ ❤️ എല്ലാ ആശംസകളും നേരുന്നു ... 😍 😍
@vgk511
@vgk511 11 месяцев назад
അദ്ദേഹത്തെ കണ്ടപ്പോൾ പത്തിവിടർത്തി ...അദ്ദേഹം ചട്ടി എടുത്ത് കമത്തി...😀..സൂപ്പർ സുരേഷ് ചേട്ടാ..🙏
@FRQ.lovebeal
@FRQ.lovebeal Год назад
*പെരുന്നാൾ ആയിട്ട് shoping ൻ ഇറങ്ങിയ ആകും മൂർകനും ഫാമിലിയും 🤒🤒😌*
@mahidev.s977
@mahidev.s977 Год назад
Uff... Comedian 💥🥴
@shifanashifu937
@shifanashifu937 Год назад
Itha ivideyum
@vish7229
@vish7229 11 месяцев назад
വാവ ചേട്ടൻ ഒരു വടി വച്ച് ആ ചപ്പൊക്കെ നീക്കാൻ ശ്രമിക്കണം നല്ല risk ആണ് ഇങ്ങനെ കൈ കൊണ്ട് ചിളളി നോക്കുന്നത് കുറച്ച് ദൂരെ നീങ്ങി നിന്ന് അതൊക്കെ വടി വച്ച് നീക്കിയാൽ പോരെ 😢
@prpkurup2599
@prpkurup2599 Год назад
സുരേഷ്‌ജി നമസ്തേ 🙏
@shihabudheenoachira6510
@shihabudheenoachira6510 Год назад
വാവ സുരേഷ് ചേട്ടൻറെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@rajirajitha7446
@rajirajitha7446 Год назад
Vava chetta sookshikkane God bless you 🥰
@anandk.c1061
@anandk.c1061 Год назад
ആ വീടിന്റെ ദയനീയവസ്ഥ 😢പിന്നിൽ ജനലിന് അടച്ചുറപ്പില്ല അതു വേഗം ശരിയാക്കി കൊടുക്കൂ പ്രായം ഉള്ളവരെ പാമ്പ് കടിക്കാതെ സംരക്ഷണം കൊടുക്കൂ, 🙏🏻🙏🏻🙏🏻
@rejileshvilayattoor7173
@rejileshvilayattoor7173 Год назад
വാവ ചേട്ടൻ ❤
@sudhinunni1992
@sudhinunni1992 Год назад
GOD BLESS YOU VAVA CHETTA❤️🙏
@maheshmniar1985
@maheshmniar1985 Год назад
സൂപ്പർ വീഡിയോ
@sudhasbabu8681
@sudhasbabu8681 Год назад
Super. God bless you
@Arpihari1138
@Arpihari1138 Год назад
Mnnira pidikunna pole suresh yetan yethra ezy ayittan pidikunne..vallatho ru experience thanne ..suresh yetan oru big selute
@simonmumbai
@simonmumbai Год назад
വാവക്ക് സമവായി വാവ മാത്രം വേറെ ഏതു അവൻ വന്നാലും വാവയുടെ പുറകെ പോകാൻ പറ്റില്ല
@vava.sureshfans3037
@vava.sureshfans3037 Год назад
👍
@sindhujayakumarsindhujayak273
​@@vava.sureshfans3037 correct
@jayaprabha9481
@jayaprabha9481 Год назад
👍👍👍
@mymindmymind4219
@mymindmymind4219 Год назад
ഇയാൾ വാവ സുരേഷ് ആണ് നമുക്ക്...ബല്ല്യ ഇമ്മിണി പാമ്പ് പിടുത്തക്കാരൻ...പക്ഷെ,പാമ്പിന് അറിയില്ലല്ലോ... ഇയാളെ നമ്മക്ക് ഭയങ്കര ഇഷ്ടം തന്നെ...ഇയാൾ തന്നെ പറയും ...കൈ കൊണ്ട് നേരിട്ട് ചിള്ളി നോക്കരുത് എന്നൊക്കെ...പക്ഷെ,പാമ്പ് ഉണ്ട് എന്ന് പറയുന്ന സ്ഥലങ്ങളൊക്കെ കൈ കൊണ്ട് തന്നെയാണ് ചിള്ളി നോക്കുന്നത്..ഇയാൾ ഇങ്ങനെയൊക്കെ ചെയ്ത് വൈറൽ ആവണം എന്ന വിചാരം മാത്രേ ഉള്ളൂ..
@JestinJacobPK
@JestinJacobPK Год назад
മൂർഖൻ ഒരു വലിയ കല്ല് കെട്ടിലെ മാളത്തിൽ ഒളിച്ചു.. അത് ഇനി pokkolumoo..അതോ ഇനിയും തിരിച്ച് വരുമോ..കുറച്ചു ദിവസം ആയിട്ട് ഉറക്കം പോയി ഇരിക്കുവണ്
@Drag0nb0y009
@Drag0nb0y009 Год назад
Mutta idan kayariyathanengil 2,3 masathekk purath erangilla Allengil thaniye pokkolum
@jomonthomas2846
@jomonthomas2846 Год назад
തിരിച്ചു വരാൻ സാധ്യത ഉണ്ട്. സൂക്ഷിക്കണം.
@vishnunathkrishna4502
@vishnunathkrishna4502 3 месяца назад
വാവയെ വിളി
@user-vt5ub6xe6t
@user-vt5ub6xe6t 11 месяцев назад
Super God bless you sureshetta
@vishnuvishnu-eo8fm
@vishnuvishnu-eo8fm Год назад
വീഡിയോ എഡിറ്റിംഗ് ചെയ്യുന്നവരോട് ആ backround music സൗണ്ട് ഒന്ന് കുറക്കാൻ പറയു 🙄
@pushpalathapg9722
@pushpalathapg9722 Год назад
Super vavAsuresh..god bless you
@ceepee044
@ceepee044 3 месяца назад
യാതൊരു വിധ സേഫ്റ്റി ടൂൾസും ഇല്ലാതെ എന്തിനാണ് സുഹൃത്തേ ഇങ്ങനെ ഒരു അഭ്യാസം?
@shrinivasnayak2617
@shrinivasnayak2617 Год назад
VAVA SUREASHINOD. ORAPEAKSHA. PAMBINEA. PIDIKUVAN. VARUMBOL. KAIYURA. DHARIKUGA. APEEAKSHYANU. SURAKSHA YIEA. KARUTHIYANU. ❤🌹
@anoopkrishnan3253
@anoopkrishnan3253 11 месяцев назад
ഇത് കണ്ടിട്ട് പിന്നെ ഉറങ്ങാനും പറ്റണില്ല.. വാവ ചേട്ടൻ ഒരു അവതാരം തന്നെ
@user-ff3ht2fj3q
@user-ff3ht2fj3q Месяц назад
Vavachetta❤️❤️❤️❤️
@gladstoneb879
@gladstoneb879 Год назад
Very nice.
@jyothiprajeesh395
@jyothiprajeesh395 Год назад
Vavachetta, aa karadiye rakshikkamayirunnu. Aa maramandan dfo യും marathalayan doctor um forest pottanmarum കൂടി athine konnukalanjille.
@Arpihari1138
@Arpihari1138 Год назад
😂😂
@rrevu6733
@rrevu6733 Год назад
😂
@JustinJose-kf8ni
@JustinJose-kf8ni 2 месяца назад
എല്ലാത്തിനേം അങ്ങാട് തീയിട്ട് കത്തിക്കേടപ്പ 👍🏻 ഒരു പാമ്പ്.. സാത്താൻ ആണ്.. സൂക്ഷിക്ക്യ
@soorajus8858
@soorajus8858 Год назад
@user-xh2ci8dt9q
@user-xh2ci8dt9q Год назад
Sherikkum naga lokhath ethiyath pole... 🥲🚶‍♀️
@nagarasan
@nagarasan Год назад
Service with most carefull !!
@Rahulpalakkad
@Rahulpalakkad Год назад
Vava 🔥🔥🔥
@kshathriyan8206
@kshathriyan8206 Год назад
👍❤️
@biniltb6562
@biniltb6562 3 месяца назад
🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍
@vinodkumar-lv1oq
@vinodkumar-lv1oq Год назад
🙏🙏🙏🙏🙏
@Sreemov12
@Sreemov12 Год назад
വാവ സുരേഷ് ❤
@vava.sureshfans3037
@vava.sureshfans3037 Год назад
Hai
@Sreemov12
@Sreemov12 Год назад
@@vava.sureshfans3037 🥰🥰🙏
@rakhipraveen214
@rakhipraveen214 Год назад
🙏🙏
@shyrac7962
@shyrac7962 Год назад
🎉
@Cartoonbytia3058
@Cartoonbytia3058 Год назад
Ithra careless ayitt iyale pidikunnath
@dhanyaharipriya5046
@dhanyaharipriya5046 Год назад
Super 👍🙏
@mufilhvpm3134
@mufilhvpm3134 Год назад
❤️‍🔥
@faizygamers
@faizygamers Год назад
Vrithy ellatha veedu
@sabupaulkp4265
@sabupaulkp4265 5 месяцев назад
പേടിയുള്ള ക്യാമറാമാനണന്ന് തോന്നുന്നു
@user-wj6tp3vq4e
@user-wj6tp3vq4e Месяц назад
തിരിച്ചു ചെല്ലാമെന്ന് വീട്ടിൽ പറഞ്ഞിട്ടാരിക്കും വന്നത്. കണ്ണ് അടച്ചു എടുക്കാൻ മണ്ണിര അല്ലല്ലോ ☹️
@Enchanted_sunny
@Enchanted_sunny Год назад
Why are you searching with hands instead you could hav used a stick. By seeing I am scared
@axxoaxx288
@axxoaxx288 Год назад
Ee pampukle thalli konnoode.
@asgardfamily8997
@asgardfamily8997 Год назад
1 episode il 2 pambine pidkuna scene egilum kanikuu
@AkashAkashs-kc5sn
@AkashAkashs-kc5sn Год назад
💚💜💪💯
@creatvlogs3526
@creatvlogs3526 Год назад
😱😱
@remadevip.r6271
@remadevip.r6271 4 месяца назад
Hand kondu waste neekakea vavea stick vaiku
@bennetraj912
@bennetraj912 Год назад
Sureshetan😍❣️❣️🫂❣️
@abdulazeez3007
@abdulazeez3007 3 месяца назад
Eyalk safty ella
@avxtreme3609
@avxtreme3609 Год назад
മന്ത്രം ചൊല്ലി വിളിച്ചാല്‍ പോരെ 😅😅
@ajithkumarm5064
@ajithkumarm5064 Год назад
ഇത് ആൾ താമസമുള്ള വീടല്ലേ? ചുറ്റുപാട് വൃത്തിയാക്കി ഇട്ടൂടെ കഷ്ടം!
@karikkucomedy1689
@karikkucomedy1689 3 месяца назад
പണി കിട്ടുന്ന വരെ ഉണ്ടാകും navar മൈറ്റ് ആകുന്നു എല്ലാം
@mohamedtarik6597
@mohamedtarik6597 Год назад
itharayum verudhe samasarichi bore adipikkale mr suresh
@jayakrishnan1997
@jayakrishnan1997 Год назад
Thubiye pidikkunna laghavathode murghan pambine😂
@user-wj6tp3vq4e
@user-wj6tp3vq4e Месяц назад
ഓവർ സ്മാർട്ട്‌ ആണ്.. ഇങ്ങേർക്ക് പാമ്പ്‌ കൊത്തി ചാവണം എന്ന് നേർച്ച വല്ലതും ഒണ്ടോ
@ashiqs3053
@ashiqs3053 Год назад
❤‍🩹 ❤‍🩹
@maneeshp4311
@maneeshp4311 Год назад
❤️
@siniamith3715
@siniamith3715 9 месяцев назад
🎉
@arjunarjun-fh9si
@arjunarjun-fh9si Год назад
❤❤❤
@athuls8346
@athuls8346 Год назад
♥️
Далее
Starman🫡
00:18
Просмотров 13 млн
Vava Suresh- class at Kerala Police Academy on 05-01-2019
2:02:34
Uppum Mulakum 3 | Flowers | EP # 67
19:26
Просмотров 168 тыс.