Тёмный

വീടും സ്ഥലവും എല്ലാം ഉപേക്ഷിച്ച് അവർ ഇസ്രായേലിലേക്ക് നാടുകടന്നു😔 | ഈ ഗ്രാമത്തിന്റെ ഇപ്പോഴത്തെ അവസ്ഥ😨 

B_Bro_Stories
Подписаться 191 тыс.
Просмотров 248 тыс.
50% 1

ഈ ഗ്രാമത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്..
Chendamangalam Synagogue | sunset Kerala | Sunrise Kerala | Kerala food | prawns farming Kerala | prawns farming | fish farming | Kerala fish curry | Varapuzha | Kottappuram Muziris Fort | Cranganore fort | Cheraman jumamasjid | Kodungallur Sree Kurumba Bagavathi Temple | Holy Cross church Chendamangalam |
Chendamangalam Krishna temple | Chendamangalam jumamasjid |
#bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#indianvillagelife#villagelife
Kerala food | Kerala village | Kottayil Kovilakam Synagogue | Kottayil Kovilakam Temple | Kottayil Kovilakam mosque |

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 555   
@paulgopalakrishnan7343
@paulgopalakrishnan7343 5 месяцев назад
ജൂതന്മാർ ചിതറിപ്പോയ രാജ്യങ്ങളിൽനിന്ന് മടങ്ങി ജൂതന്മാർ ഇസ്രയേൽ ദേശത്ത് വരുമെന്ന് 2006 വർഷങ്ങൾക്കു മുൻപേ ജീവിച്ചിരുന്ന ബൈബിൾ പ്രവാചകനായ യെഹസ്കേൽ പ്രവചിച്ചത് ബൈബിളിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു ആ പ്രവചനത്തിന് നിവൃത്തി ഭംഗിയായി വിവരിച്ച പ്രിയപ്പെട്ടവർക്ക് നന്ദി ബൈബിളിലെ ആ പ്രവചന വാക്യം താഴെ കുറിക്കുന്നു ആകയാൽ നീ പറയേണ്ടത് യഹോവയായ കർത്താവ് ഇപ്രകാരം അരുളിചെയ്യുന്നു ഞാൻ നിങ്ങളെ ജാതികളിൽ നിന്ന് ശേഖരിച്ച് നിങ്ങൾ ചിതറി പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് കൂട്ടിച്ചേർത്ത് ഇസ്രയേൽ ദേശം നിങ്ങൾക്ക് തരും
@akhilraju8306
@akhilraju8306 4 месяца назад
എന്നിട്ട് തന്നത് യഹോവയല്ലല്ലോ ബ്രിട്ടൺ അല്ലെ
@AliceAiswarayaRajeev-gg8gu
@AliceAiswarayaRajeev-gg8gu 4 месяца назад
ഈ ലോകത്ത് തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതു ആരു മുഖേനയും ആവാം ​@@akhilraju8306
@Johnythankan
@Johnythankan 4 месяца назад
5000 പേർക്ക് കള്ള വാറ്റ് ഉണ്ടാക്കി കൊടുക്കുകയും... ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുള്ള എല്ലാ സ്ത്രീകളെയും കന്യക എന്ന പേരിൽ അവരുടെ ജീവിതം നശിപ്പിക്കുകയും... ചത്തിട്ടും കടി മാറാത്ത ഒരു ദൈബം 😂... ഇനി ജീവിച്ചിരിന്നപ്പോൾ 380 ജൂത സ്ത്രീകളെ മാറി മാറി പണ്ണുകയും 🤤 ഇത് ബൈബിൾലെ ഒബാടിയയിലെ തെളിവ് അനുസരിച്ചാണ് പറഞ്ഞത് 👍ഇനി അവസാനം കൂത്തന്മാർ പിടിച്ചു കൂത്തിയിൽ ആണി അടിച്ചു 😂🤣കൂത്തിയിൽ ആണി കയറിയവൻ പിന്നീട് ദൈവമായി 😂🤣ഇനി ഒരുത്തനെ തന്റെ ജനത ഒരു പട്ടിയെ പോലെ കൊല്ലണമെങ്കിൽ അവൻ ആ ചത്തവൻ എന്തൊരു തായോളി ആയിരിക്കും😂🤣 സ്വന്തം രക്ഷപ്പെടാൻ കഴിയാത്ത ഒരു തായോളിയെ പിടിച്ചു ദൈബമാക്കി 🤣ഇനി പിഴച്ച കൃമിത്യാനി കൊതത്തിൽ എല്ലാ തരത്തിലുമുള്ള വർഗീയതയും, ജാതി, വർണ്ണ വിവേചനവുമുണ്ട് 🙏തന്നെ തന്റെ സമൂഹം തന്നെ കൊല്ലാൻ വരുന്നു എന്ന് പോലും അറിയാത്ത ഒരു കഴുതയെ പിടിച്ചു ദൈവമാക്കി 😂🤣ചിന്തിക്കുന്നവർക്ക് മനസ്സിലാകും ❤️... ഇനി ഇവറ്റങ്ങളുടെ കൂട്ടത്തിൽ കുറച്ചു ചാക്കിട്ട തീട്ടങ്ങളുണ്ട്... പേര് കന്യാ സ്ത്രീ 😂🤣🤣കർത്താവിന്റെ മണവാട്ടി കാപ്പിയാരുടെ വെപ്പാട്ടി 🤤😂🤣ഞാനും ഈ പിഴച്ച കൃമി കൊതം വിട്ടിട്ട്... രക്ഷ നേടട്ടെ ❤️❤️കുണ്ണാടുകൾക്ക് എല്ലാം സുഗമായിരിക്കട്ടെ എന്ന് കുരിശിൽ തറച്ച കുശു 🤣😂😂✝️heettam💩
@sjsweet-vl9hn
@sjsweet-vl9hn 4 месяца назад
ബ്രിട്ടീഷുകാർ ക്രിസ്ത്യാനികൾ ആണ്.അവരുടെ ദൈവവും യഹോവ തന്നെ ആണ് ​@@akhilraju8306
@Lovebirds894
@Lovebirds894 4 месяца назад
​@@akhilraju8306അതു ശെരി ആണലോ യൂറോപ് ഉം അമേരിക്ക ഉം ഇല്ലെങ്കിൽ ഇസ്രായേൽ ഉം ഇല്ല
@PKUBAIDPKUBAID
@PKUBAIDPKUBAID 5 месяцев назад
ഇതെല്ലാം കാണുമ്പോൾ ആ കാലഘട്ടത്തിൽ ജനിച്ചാൽ മതിയായിരുന്നു എന്നൊരു തോന്നൽ ചരിത്രം പഠിപ്പിച്ചു തന്ന ബിപിന് ഒരുപാട് ആശംസകൾ 💐
@babuvarghese2735
@babuvarghese2735 5 месяцев назад
അതെ 👍
@തബലഭാസ്കരൻ
@തബലഭാസ്കരൻ 4 месяца назад
ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നേൽ നിങ്ങൾക്ക് യൂട്യൂബിൽ വീഡിയോ കാണാൻ പറ്റില്ലായിരുന്നു
@PoorDogsmedia
@PoorDogsmedia 4 месяца назад
Annu jenichenkil innuu thankal undakumayirunnillallo
@balakrishnan4338
@balakrishnan4338 4 месяца назад
Yes
@yasodaraghav6418
@yasodaraghav6418 5 месяцев назад
കുറേ ചരിത്രം മനസ്സിലാക്കാൻ സാധിച്ചു ഇത്രയൊക്കെ വിവരിച്ചു തരാൻ മനസ്സുവെച്ച ബിബിൻ, അനിൽസാർ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👌👌👌💓💓
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤👍👍
@omanathomas7143
@omanathomas7143 3 месяца назад
Touristകളെ ഒന്നും കാണുന്നില്ലല്ലോ? ശരിക്കും പഴമയുടെ പൈതൃകം പേറുന്ന കാഴ്ചകൾ. വിവരണം നന്നായിരിക്കുന്നു .ഒത്തിരി നന്ദി.❤
@cyriljose8268
@cyriljose8268 5 месяцев назад
കോട്ടപുറത്തു നിന്ന് ഉള്ള തുരഗം എല്ലാം നാമാവശേഷം ആയി.... എന്റെ കുട്ടികാലത്തു ഇത് തുറന്ന് കിടക്കുകയായിരുന്നു.... പലരും അതിലെ കടക്കാൻ ശ്രമിച്ചിരുന്നു.... മരണപെട്ടു എന്ന് കേൾക്കുന്നു..... ആ ഭാഗത്തു നിന്നും പലർക്കും നിധി കിട്ടിയിട്ടുണ്ട്... അവർ എല്ലാം വളരെ ദാരിദ്ര്യത്തിൽ നിന്നും സബ്ബ ന്നതയിൽ എത്തി..... ഈ കോട്ടയുടെ നേർ ഓപ്പോസിറ്റ് ആണ് എന്റെ വീട് എന്റെ കുട്ടികാലം അങ്ങോട്ടു നോക്കാൻ തന്നെ ഭയക്കും ആയിരുന്നു....
@emmanueldsilva3987
@emmanueldsilva3987 Месяц назад
Kottapurath thurangam undarnno??
@emmanueldsilva3987
@emmanueldsilva3987 Месяц назад
Hii
@haransnair2683
@haransnair2683 5 месяцев назад
അതിലും മത സൗഹാർദ്ദം ഒരു ജൂത സിനഗോഗിനെ അതിന്റെ അർഹിക്കുന്ന ബഹുമാനം നഷ്ടപ്പെടാതെ ഭംഗിയായി അവതരിപ്പിക്കുന്ന മുസ്ലീം സഹോദരനാണെന്നുള്ളതാണ്. ഈ സൗഹൃദം ലോകാവസാനം വരേക്കും നിലനിൽക്കട്ടേ......😊
@emil8239
@emil8239 4 месяца назад
കല്യാണം കഴിക്കുമ്പോ ഈ മഹത്തായ പാരമ്പര്യം ഇവറ്റകൾ നോക്കാറില്ല
@MollyPaul-ve7hs
@MollyPaul-ve7hs 4 месяца назад
How ordinary people can reach there.Any bus service is there
@nurhudamadeena3234
@nurhudamadeena3234 4 месяца назад
നിങ്ങളുടെ തെറ്റിദ്ധാരണയാണ് മുസ്ലീങ്ങൾ ജൂതന്മാർക്ക് എതിരെയാണ് ശത്രുതയാണ് എന്നൊക്കെ ലണ്ടനിലും അമേരിക്കയിലും നടക്കുന്ന ഫലസ്തീൻ അനുകൂല മാർച്ചുകളിൽ മുൻ മന്തിയിൽ തന്നെ ഓർത്തഡോക്സ് ജൂതന്മാരെ കാണാം അബ്രഹാമിന്റെ രണ്ട് മക്കളുടെ കൈ വഴികളാണ് ജൂതന്മാരും മുസ്ലീങ്ങളും ചുരുക്കം പറഞ്ഞാൽ കസിൻസ്.. ഫലസ്തീനിൽ നടക്കുന്ന ഇഷ്യൂ അത് വേറെയാണ് അത് മതവുമായി സത്യത്തിൽ യാതൊരു ബന്ധവുമില്ല ഫലസ്തീൻ എന്ന രാജ്യത്ത് ജീവിക്കുന്നത് മുസ്ലിങ്ങൾ മാത്രമല്ല ക്രിസ്ത്യാനികളും ജൂതന്മാരും ഉണ്ട് ആ മണ്ണിലേക്ക് അധിനിവേശം നടത്തിയവർക്കെതിരെയാണ് യുദ്ധം അത് നയിക്കുന്നത് മുസ്ലീങ്ങളാണ് പക്ഷേ മാനസികമായി പിന്തുണ അവിടുത്തെ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും കൂടെയുണ്ട്.. ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ് ജൂത റബിമാരുടെ പ്രസംഗങ്ങൾ അവർ പോലും പറയുന്നത് അബ്രഹാമിക് സന്തതികൾ അത് ജൂതനും മുസ്ലിമും മാത്രമാണ് ലോകത്ത് ഏറ്റവും അധികം വിഗ്രഹാരാധനയെ വെറുക്കുന്നത് ജൂതന്മാരാണ് അതുകൊണ്ടുതന്നെ അബ്രഹാമിക് റിലീജിയണൽ ക്രിസ്ത്യാനികളെ ഒരിക്കലും അവർ കൂട്ടില്ല. ഇപ്പോഴും ജെറുസലേമിൽ ക്രിസ്ത്യാനികളെ കണ്ടുകഴിഞ്ഞാൽ ജൂതന്മാർ കാർക്കിച്ചു തുപ്പും ക്രിസ്ത്യാനികളുടെ മുഖത്തേക്ക്.. അതിനു കാരണം ഏകദൈവ വിശ്വാസത്തിൽ നിന്നും അവർ വിഗ്രഹാരാധനയിലേക്ക് തിരിഞ്ഞത് കൊണ്ട്... യുണൈറ്റഡ് നേഷനിൽ അറബ് രാജ്യങ്ങൾ ഇസ്രായേൽ തുടങ്ങിയ ഒരു ഇക്കണോമിക്കൽ കോറിഡോർ യൂറോപ്പ് വരെ തുടങ്ങുന്ന ഒരു ചർച്ചയുണ്ടായി.. അതിൽ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത് ഞങ്ങൾ കസിസ് ഇതാ ഒന്നാകാൻ പോകുന്നു.... പക്ഷേ ഫലസ്തീൻ സ്വതന്ത്രമാകാതെ അതൊന്നും നടക്കില്ല അത് വേറെ വിഷയം... അങ്ങനെ കുറേയുണ്ട് നിങ്ങൾ കരുതുന്ന പോലെയുള്ള കാര്യങ്ങൾ അല്ല
@wanderersoul3369
@wanderersoul3369 4 месяца назад
അത് പിന്നെ ഇവിടെ ന്യൂനപച്ചം ആണല്ലോ.. അപ്പൊ മതസൗഹാർദ്ദ തക്കിയ ഇറക്കിയാലല്ലേ നിലനിൽപ്പ് ഉള്ളു..
@nurhudamadeena3234
@nurhudamadeena3234 4 месяца назад
@@wanderersoul3369 നിനക്കും ചേർത്തുള്ള ഒരു കമന്റ് ഞാൻ ഇതിൽ തന്നെ എഴുതിയിട്ടുണ്ട് വായിച്ചു നോക്കണം പൊലയാടി മോനെ
@dhinehan1239
@dhinehan1239 5 месяцев назад
ഒരുപാട് നന്ദി ഉണ്ട് നിങ്ങൾക്ക് കിട്ടിയ അറിവുകൾ നമുക്ക് പറഞ്ഞു മനസിലാക്കി തന്നതിന് B, bro, Anil Sir, പിന്നെ മുരളിചേട്ടനും
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@rejimolsijo9270
@rejimolsijo9270 5 месяцев назад
സഹോദരൻ ബിബിൻ്റെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. ഇന്ന് ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം ഞാൻ ഇസ്രായേലിൽ ജോലി ചെയ്യുന്നു. ഞാൻ ജോലി ചെയ്യുന്നത് ഒരു കിബൂസ്സിൽ(Settlement) ആണ്. കേരളത്തിൽ നിന്നും തിരിച്ചു പോന്ന യഹൂദർ ഇവിടെ ഉണ്ട്. അവരുടെ മാതാപിതാക്കൾ ആയിരുന്നു. ഇവിടെ ഉള്ളവർക്ക് മലയാളം അറിയില്ല. അവർ കേരളത്തിൽ വരാറുണ്ട്.Skin നമ്മുടെ കേരളത്തിൻ്റെ കളർ തന്നെ ആണ്.❤' യഹൂദർ ഇപ്പോഴും അവരുടെ സിനഗോഗിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം തിരിച്ച് ആണ് പ്രാർത്ഥനാ മുറി' നല്ല കാഴ്ചകളും അറിവുകളും പകർന്നു തന്ന സഹോദരനും അനിൽ സാറിനും ഒത്തിരി നന്ദി.🙏❤️💯
@b.bro.stories
@b.bro.stories 5 месяцев назад
Thank you❤❤❤❤
@tadbik
@tadbik 5 месяцев назад
Good narration. Welcome ❤
@ചാൾസ്3629
@ചാൾസ്3629 5 месяцев назад
മാളയിലും ഉണ്ട്‌ ബ്രദർ ഇതുപോലൊരു ദേവാലയവും, അവരുടെ കുറച്ച് വീടുകളും പിന്നെ ഒരു സ്മാശാനവും. ഈ സ്മാശാനത്തിൽ ഇടക്ക് അവരുടെ പൂർവികരെ അടക്കം ചെയ്ത സ്ഥലം കാണാൻ ഇപ്പോഴും അവർ ഇസ്രായേൽ നിന്നും വരാറുണ്ട്... അവരൊക്കെ കുട്ടികൾ ആയിരുന്ന പ്രായത്തിൽ ഇവിടെ നിന്നും പോയതാണ് എന്നാണ് കെട്ടിരിക്കുന്നത്... കേരളത്തിൽ പ്രധാനമായും ജൂദന്മാർ വസിച്ചിരുന്നത് മാള, പറവൂർ, കൊച്ചി, ആലപ്പുഴ എന്നിവടങ്ങളിൽ ആയിരുന്നു
@iamhere4022
@iamhere4022 5 месяцев назад
ഗൈഡിന്റെ വിവരണം suerb... 🤝.. B bro ഓരോ വീഡിയോ കഴിയും തോറും നിലവാരം കൂടുന്നു... 👍❤️
@umalu3472
@umalu3472 3 месяца назад
അവനു ചാനൽ വളരണം allaathenthaa
@gijojoh
@gijojoh 5 месяцев назад
Loved ❤️ it. I lived in kerala 15 years ago. I never knew there was a jewish community. I heard about kochi jewish. This amazing anything with jewish gives me goosebumps. I hope the governments, both kerala and indian government, preserve it. Not many countries have this much history except Israel. Thank you somuch for this video. I want to thank the person who explained. He is well knowledgeable. And the entire b _bro team outstanding job. Thank you. I wish people lived in unity as before.
@shazzzaman164
@shazzzaman164 4 месяца назад
Before the Israel there was so many Jewish in kerala... It was fourth biggest religion in kerala.1950s onwards they migrated to isreal
@gheevarghesevt1247
@gheevarghesevt1247 5 месяцев назад
ഏത് സ്ഥലത്തെ പ്രതിപാദിക്കുമ്പോൾ ജില്ലയും താലൂക്കും പറയുക
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤👍👍👍
@pramodcdivakaran3285
@pramodcdivakaran3285 5 месяцев назад
ഇത് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിലെ ചേന്ദമംഗലം. കൃത്യമായി 'കോട്ടയിൽ കോവിലകം'. ചാലക്കുടിയാറും പെരിയാറും സംഗമിച്ച് കോട്ടപ്പുറം വഴി പള്ളിപ്പുറം/ മുനമ്പം/ അഴിക്കോട് തുറമുഖത്തെത്തുന്നു.
@saifullappsaifu6230
@saifullappsaifu6230 5 месяцев назад
ഇപ്പോഴാണ് ശരിയായത് അല്ലെങ്കിൽ ഞാൻ തെറ്റിദ്ധരിപ്പേനെ കാരണം കോഴിക്കോടും ഉണ്ട് ചേന്ദമംഗലം​@@pramodcdivakaran3285
@shakeermaxima
@shakeermaxima 4 месяца назад
​@@pramodcdivakaran3285നന്ദി 🤝 വീഡിയോയിൽ ഇവർ അതൊന്നും പറയുന്നില്ല. Description ലും ഇല്ല.
@beenageo
@beenageo 4 месяца назад
@@pramodcdivakaran3285 thank you 🙏🏻
@sunflower78
@sunflower78 3 месяца назад
യൂദൻമാർ ഇത്രയും വർഷം ഇന്ത്യയിൽ ജീവിച്ചിട്ടും യാഥെരു ഉപദ്രവും നമ്മുടെ നാടിന് വരുത്തിയിട്ടില്ല. ഇപ്പോൾ ലോകം മുഴുവൻ അതിനിവേശം നടത്തുന്ന ഒരു വിഭാഗം ആയിരുന്നുവെങ്കിൽ ഇപ്പോൾ അവിടെ പെറ്റുപെരുകി അതിൻ്റെ ചുറ്റുപാടുകളും കൈവശമാക്കി മറ്റുള്ളവരെ അവിടെ നിന്നു പാലായനം ചെയ്യിച്ചേനെ
@KPSurendran-l2d
@KPSurendran-l2d 5 месяцев назад
ജൂതന്മാർ ഉപേക്ഷിച്ചു പോയ അവരുടെ പ്രാർഥനാലയം അവരുടെ ജീവിതത്തിൽ ഭാരതത്തിന് ഒരു ദോഷവും വരാതെ. സൂക്ഷിച്ച് പരിപാലിച്ചു പോന്ന. അവർ ആ സ്ഥലം ഉപേക്ഷിച്ചു പോയി എന്ന് പറയുമ്പോൾ അത് കേൾക്കുമ്പോൾ വല്ലാത്ത വേദന മനസ്സിൽ അനുഭവപ്പെടുന്നു . . .🌹 .... 👍 ....🇮🇳. 🇮🇱
@umalu3472
@umalu3472 3 месяца назад
ഇ വിടെ അവർ വളർന്നു പന്തലിച്ചെങ്കിൽ കാണാമായിരുന്നു കേരളം പലസ്തീനെക്കാളും പപ്പടമായേനെ എന്തൊരു ശുഷ്‌കാന്തി സ്നേഹം
@abhiabhi-u7t
@abhiabhi-u7t 28 дней назад
​@@umalu3472അവർ ഒന്നും ചെയ്യില്ല ഒരുപാട് നന്ദി ഉള്ള ജനങ്ങൾ ആണ് തീവ്രവാദം എതിർക്കുക ആണ് അവർ ചെയ്തത്.. അങ്ങനെ ചെയ്താൽ നിങ്ങടെ കണ്ണിൽ പിടിക്കില്ലലോ ഉദാഹരണം അമേരിക്ക ഇന്ത്യ etc
@abhiabhi-u7t
@abhiabhi-u7t 28 дней назад
​​@@umalu3472ഞങ്ങൾക്ക് അറിയാം അവരെ കാരണം അവർ ആരോടും ഒന്നും ഇവിടെ ചെയ്തിട്ടില്ല... ചുമ്മാ ചെയ്യുന്നവർ ആല്ല പിന്നെ ഇസ്രായേലിൽ അവരുടെ രാജ്യത്തു പോയി ഞങളുടേതാണെന്നു പറഞ്ഞു തീവ്രവാതം കളിച്ചാൽ അവർ പൊട്ടിക്കും കളിച്ചാൽ തിരിച്ചു അവർ പണിയും.. അതിനുള്ള ട്രാണിയും ഇല്ല എന്നാലോട്ടു അടങ്ങുകയും ഇല്ല നിങ്ങൾ 😂
@raghavvarma2577
@raghavvarma2577 5 месяцев назад
Another excellent video. നിങ്ങൾ വലിയൊരു കാര്യമാണ് ചെയ്യുന്നത്. ഇത് തുടരാൻ കഴിയട്ടെ. Believe me, I feel ashamed that with such great places around me, so very near me, I have been missing all these. Carry on, friends!
@Mj-ct5kx
@Mj-ct5kx 5 месяцев назад
Pls give english subtitles... So that people who dont have proper hearing facility n those who dont know malayalam can understand... 🙏🏻 ...
@PeterMDavid
@PeterMDavid 5 месяцев назад
വളരെ ഇൻഫർമേറ്റീവ് എപ്പിസോഡ് 👍നന്നായിട്ടിരുന്നു 👌എനിക്കും വളരെ വേണ്ടപ്പെട്ട സ്ഥാലമാണ് കൊടുങ്ങല്ലൂർ 👍
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤❤
@sudhia4643
@sudhia4643 5 месяцев назад
ചരിത്രത്താളുകളിലൂടെ വിസ്മയിപ്പിക്കുന്ന. കാഴ്ച്ചകൾകാണാൻ. B. Bro. ക്കൊപ്പം. ഞങ്ങളും. മൂവർക്കും. സ്നേഹാദരം. 🙏👍👍👌👌Sudhi. Ernakulam.
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤❤👍👍👍
@achayanwinachayanwin9283
@achayanwinachayanwin9283 5 месяцев назад
അവിടെ അടുത്ത് മാള യിൽ ജൂത സിനാഗോഗും മറ്റും ഉണ്ട്
@dom4068
@dom4068 5 месяцев назад
വടക്കൻ പറവൂരും സിനഗോഗ് ഉണ്ട്...
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@dominicsaviovachachirayil2889
@dominicsaviovachachirayil2889 4 месяца назад
കോട്ടപ്പുറം പാലത്തിന് ചേർന്നിരിക്കുന്ന പള്ളിയുടെ മുൻവശത്ത് തന്നെ ക്നായിത്തോമ്മന്റെ ഒരു സ്മാരക ഫലകം അവിടെ സ്താപിച്ചിട്ടുണ്ട്.
@user-jd3ob7th3x
@user-jd3ob7th3x 4 месяца назад
ഇസ്രായേൽ ൽ ഇരുന്ന് ഇത് കാണുന്ന പറവൂർ നിവാസി ആണ് ഞാൻ 🤗
@Nxymxr._EditZ
@Nxymxr._EditZ 4 месяца назад
Avde enganund?
@theshtherealdreams
@theshtherealdreams 3 месяца назад
ഇങ്ങോട്ട് പോരെ ,,, പലസ്തീൻ മക്കളുടെ ഭൂമി അവർക് തിരിച്ചു കൊടുത്ത് ഇങ്ങോട്ട് പോര്,,,
@user-jd3ob7th3x
@user-jd3ob7th3x 3 месяца назад
@@Nxymxr._EditZ ഇവിടെ ഒരു പ്രശ്നവും ഇല്ല... ലേബനോൻ Border ൽ ചെറിയ പ്രശ്നം ഉണ്ട്...
@user-jd3ob7th3x
@user-jd3ob7th3x 3 месяца назад
@@theshtherealdreams പോലീസ്കാർക്കെന്താ ഈ വീട്ടിൽ കാര്യം 🤪🤪
@Nxymxr._EditZ
@Nxymxr._EditZ 3 месяца назад
@@theshtherealdreams കിതാബിൽ പോലും Palestine എന്നൊരു വാക്കില്ല 😂 പക്ഷെ Israel എന്നുണ്ട് 🇮🇱☝️
@jikkiva9005
@jikkiva9005 3 месяца назад
വീഡിയോ കാണാൻ കഴിഞ്ഞതിലും സ്ക്കൂൾ കാലഘട്ടത്തെ ഓർമ്മപ്പെടുത്തിയതിലും വളരെ സന്തോഷമുണ്ട്. നിങ്ങളുടെ വീഡിയൊ കാണാനും വിശദീകരണങ്ങൾ കേൾക്കാനും ഏറെ ഇഷ്ടമാണ്.
@ranjithmenon8625
@ranjithmenon8625 5 месяцев назад
നിലവാരമുള്ള വീഡിയോ വിപിൻ, നല്ല വിവരണം , ❤
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤❤👍👍👍
@babuvarghese2735
@babuvarghese2735 5 месяцев назад
എന്റെ കേരളം എത്ര സുന്ദരം ❤️❤️❤️🌹🌹
@PadmanabhanMadathil
@PadmanabhanMadathil 5 месяцев назад
Hi ബിബിൻ ബ്രോ അനിൽസാർ ഒരു പാട് അറിവുകൾ ഈ വീഡിയോ യിൽ ഉണ്ട് 👍👍👍👍t
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤❤
@varughesemg7547
@varughesemg7547 5 месяцев назад
വിജ്ഞാനപ്രദമായ വീഡിയോ , ആശംസകൾ.
@Elza-aniyan123
@Elza-aniyan123 5 месяцев назад
This has to be preserved well by the government. Very important monuments.
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@thiruvanchoorsyam
@thiruvanchoorsyam 5 месяцев назад
പണ്ട് എപ്പോഴോ പഠിച്ച് മറന്നു തുടങ്ങിയ മുസിരിസ് ചരിത്രത്തിലേക്ക് വീണ്ടും കൊണ്ടുപോയതിന് നന്ദി! എല്ലാ ആശംസകളും!
@XUserbaijan743
@XUserbaijan743 5 месяцев назад
എന്താ മുസീരിസ്
@thiruvanchoorsyam
@thiruvanchoorsyam 5 месяцев назад
@@XUserbaijan743 പൗരാണിക കാലത്ത്, ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖ സ്ഥലമാണ് മുസിരിസ്. ഒന്നാം നൂറ്റാണ്ടിലെ ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസിൽ ഗ്രീക്കുകാർ, റോമാക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി വിനിമയം ചെയ്തിരുന്നു. ദക്ഷിണേന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് മുസിരിസ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേര - പാണ്ഡ്യ രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് മുസിരിസ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെടുന്നത്. വിഭജിച്ചൊഴുകുക എന്നർത്ഥമുള്ള മുസിരി എന്ന തമിഴ് വാക്കിൽ നിന്നാണ് മുസിരിസ് എന്ന് പേര് ഉരുത്തിരിഞ്ഞത്. അക്കാലത്ത് കൊടുങ്ങല്ലൂർ ഭാഗത്തൂടെ ഒഴുകിയിരുന്ന പെരിയാർ രണ്ടുശാഖകളായൊഴുകിയതിൽ നിന്നാണ് ഈ പദം ലഭിച്ചത് എന്ന് കരുതപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വിക്കി പീഡിയപോലുള്ള പ്ലാറ്റ് ഫോമുകളിൽ വായിക്കാം. കുറച്ചു വർഷങ്ങൾക്ക് മുൻപ് ചെറായിയിൽ ഉള്ള "ഇന്ദ്രിയ റിസോർട്ടിന്റെ" ലോഗോ ഡിസൈനിങ്ങിനായി ഞാൻ ഇതേക്കുറിച്ചു കുറച്ചു റിസേർച് ചെയ്‌തിരുന്നു.
@radhakrishnannair2381
@radhakrishnannair2381 5 месяцев назад
ഇതൊക്കെ ചരിത്ര സ്മാരകമാണ് , അമൂല്യമാണ്. സംരക്ഷിക്കപ്പെടേണ്ടതാണ്. ഇന്നത്തെ വെറുപ്പിന്റെ സംസ്കാരം ഭയാനകമായ രീതിയിൽ പടരുന്ന ഈ കാലവസ്ഥയിൽ ഇത്തരം ചരിത്ര സ്മാരകങ്ങൾ വിദേശികളുടെ ആധിപത്യ ത്തിന്റെ ഭയാനകമായ ഓർമ്മകൾ ഉണർത്തുന്നവയാണെന്ന് പറഞ്ഞുകൊണ്ട് നശിപ്പികുമോ എന്ന് പേടിക്കുന്നു.
@mafathlal9002
@mafathlal9002 4 месяца назад
ചരിത്രപ്രധാനമായ സ്ഥലങ്ങളിലൂടെ ഒരു യാത്ര വളരെ നന്നായിരുന്നു. മറ്റുള്ളവർക്ക് ഒരു പ്രചോദനവും ഒരു വഴികാട്ടിയും ആകട്ടെ
@rachelhormis3377
@rachelhormis3377 5 месяцев назад
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@devils278
@devils278 5 месяцев назад
നീ അടിപൊളി യാ ഇനിയും മുന്നോട്ട് പോവുക പോവും ❤️
@aliasmp2109
@aliasmp2109 5 месяцев назад
❤ ജൂദൻ.
@b.bro.stories
@b.bro.stories 5 месяцев назад
❤👍❤❤❤
@farooqmadathil9940
@farooqmadathil9940 5 месяцев назад
ഹായ് ബി ബ്രോ അനിൽ സാർ 👍👍👍നല്ല വീഡിയോ നല്ല അറിവ് 🌹🌹🌹🌹🌹
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤❤
@shajijoseph7425
@shajijoseph7425 5 месяцев назад
Good information 💯 Thankyou so much B bro& Anil sir 🎉🎉🎉
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@yasodaraghav6418
@yasodaraghav6418 5 месяцев назад
മനോഹര ഗ്രാമകഴ്ചകൾ ആരേയും ആകർഷിക്കും ഇതൊക്കെയാണ് ആൾ ക്കാർ മനസ്സിലാക്കേണ്ടത് 💕💕💕💕
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@sabupallipuram3631
@sabupallipuram3631 5 месяцев назад
കോട്ടപ്പുറം കോട്ടയിലെ തുരങ്കം പള്ളിപ്പുറം കോട്ട (മാനുവൽ ഫോർട്ട്) യിൽ നിന്നു വരുന്നതാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@raphealjoseph3703
@raphealjoseph3703 4 месяца назад
അത് തെറ്റാണ്. കോട്ടപ്പുറം കോട്ടയിൽ ഉള്ള തുരങ്കം പള്ളിപ്പുറത്തേയ്ക്കോ മാളയിലേയ്ക്കോ ഉള്ളതെന്ന് ചരിത്രപരമായ തെളിവുകളില്ല. അത് വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന അറയാണെന്നാണ് ഇപ്പോഴുള്ള ചരിത്രകാരൻമാരുടെ നിഗമനം.
@SanthoshMenakath
@SanthoshMenakath 5 месяцев назад
Ponnani yum parisara predhesangalum ulpeduthi oru yathra undakumo.... ellamkondum puthiya anubavamayirikum..❤
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤❤
@azeezjuman
@azeezjuman 5 месяцев назад
ഒരു പാട് അറിവ് കിട്ടിയ വീഡിയോ നന്ദി B Bro. അനിൽ സർ. ❤❤❤
@georgeaug07
@georgeaug07 5 месяцев назад
Well done, !! ..great documentary of the history of Kerala
@JoTk-he5lc
@JoTk-he5lc 4 месяца назад
കുറച്ചു വർഷങ്ങൾക്ക് ശേഷം ക്രൈസ്തവർ ഉപേക്ഷിച്ചു പോയ് എന്നുള്ള ഗ്രാമങ്ങൾ കാണാം 40-50 വർഷം കഴിഞ്ഞ്....75-100 വർഷം കഴിഞ്ഞ് ഹിന്ദുക്കളുടെ നാട് വിട്ടു പോകും......
@rajank5355
@rajank5355 5 месяцев назад
വളരെ നല്ല അവതരണം നന്ദി 🙏🙏🙏🙏മുഹമ്മദ്‌ 👍
@SahadevanUSA
@SahadevanUSA 5 месяцев назад
ഒരു യഥാർത്ഥ ചരിത്രകാരൻ ആയിരുന്നെങ്കിൽ ഭരണി പാട്ടിന്റെ രണ്ടുവരി കൂടി കേൾപ്പിച്ചേനെ
@antonythankachan2160
@antonythankachan2160 4 месяца назад
Athu venanki njan ninne keppikkam
@samuelrajan4399
@samuelrajan4399 5 месяцев назад
Very informative Video. Thanks to the producers.
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@johnysebastian9696
@johnysebastian9696 5 месяцев назад
Be more proactive Mr./Ms. District collector. You have a rare piece of earth under your control. Natural beauty with lots of history.
@OptimusPrimeStralgorithm
@OptimusPrimeStralgorithm 4 месяца назад
Great travelogue!
@sreelathakunnampuzhath9471
@sreelathakunnampuzhath9471 5 месяцев назад
Thrissur pooram thirakkayathinal kaanan vaiky. Muhammad tour guide super. Vedieo 🎉🎉🎉❤❤😂😂😂
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤❤
@riyasuhameed3219
@riyasuhameed3219 4 месяца назад
❤️👌ഇതൊക്കെ ഇഗ്ളീഷ് തർജുമ❤️ചെയ്യേണ്ട വീഡിയോ.. B ബ്രോ
@anieroy9911
@anieroy9911 3 месяца назад
വളരെ നല്ല അവതരണം. Very good camera work.
@wewinhappy5374
@wewinhappy5374 5 месяцев назад
nice and calm place..
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@prabhakaranachuthan8635
@prabhakaranachuthan8635 5 месяцев назад
Very informative. Thanks a lot.
@muhamedriyaskavil2179
@muhamedriyaskavil2179 3 месяца назад
പുനർ നിർമിക്കേണ്ട ശേഷിപ്പുകൾ...അവഗണിക്ക പ്പെടുന്നു...എത്ര പണമാണ് അപ്രായോഗിക കാര്യങ്ങൾക്ക് വിനിയോഗിക്ക പ്പെടുന്നത്.😢
@savetalibanbismayam7291
@savetalibanbismayam7291 5 месяцев назад
Kanditund.... Good Information....
@Vpn95
@Vpn95 5 месяцев назад
കൊടുങ്ങല്ലൂർ -പറവൂർ വളരെ ചരിത്രപ്രാധാന്യം ഉള്ള സ്ഥലങ്ങളാണ്. കൊടുങ്ങല്ലൂർ അഴിക്കോട് ആണ് st. തോമസ് വന്നു ഇറങ്ങിയത്
@arunprasad1672
@arunprasad1672 5 месяцев назад
അതിന് യാതൊരു തെളിവും ഇല്ല 😅
@Vpn95
@Vpn95 5 месяцев назад
@@arunprasad1672 അമ്പോ ചേട്ടന്റെ കണ്ട് പിടുത്തം കൊള്ളാം. കുരു🤣 പൊട്ടിയല്ലേ
@arunprasad1672
@arunprasad1672 5 месяцев назад
@@Vpn95 st thomas ഇന്ത്യയിൽ വന്നതിനു യാതൊരു തെളിവും ചരിത്രത്തിൽ ഇല്ലടാ AD346 വാണമേ.. തെളിവ് കൊണ്ട് വന്നാൽ എന്റെ വീടും പറമ്പും നിനക്ക് എഴുതി തരാം
@Wikeprivlog
@Wikeprivlog 4 месяца назад
🤣🤣​@@Vpn95
@baijuthottungal3696
@baijuthottungal3696 3 месяца назад
ഇരിങ്ങാലക്കുടയിൽ എന്റെ നാട്ടിലേക്കു കൂടി നിങ്ങൾ വരിക ❤👍
@dadug4fun
@dadug4fun 4 месяца назад
B BRO SUPERB expecting more of such history
@k.c.thankappannair5793
@k.c.thankappannair5793 5 месяцев назад
A prehistoric Kerala journey 🎉
@dom4068
@dom4068 5 месяцев назад
Pre-historic എന്ന് പറയുന്ന സമയം ചരിതം എഴുതപ്പെടുന്നത്തിന് മുൻപ് ആയിരുന്നു...
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@southsouthwest8977
@southsouthwest8977 4 месяца назад
Please preserve these beautiful history. So the coming generations will know the union and love of humanity in kerala.
@ajithbinutvm
@ajithbinutvm 5 месяцев назад
Religious convergence with a birds eye drone view of natural beauty. Excellent 😊
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@kssaji2709
@kssaji2709 5 месяцев назад
Very good information 🎉
@remagopinath6854
@remagopinath6854 4 месяца назад
In my class one Laya Glenice, a Jewish was studying. She was from north Paravoor. She and her family left to Israel 1974 _ 1975
@KannanS-ik2hp
@KannanS-ik2hp 5 месяцев назад
❤❤❤ bro.. Enikku orupad ishttam aanu travel vlogs.. Lekshmi Ma'am nta travel vlogs nta athe range il ishttam ആണ് bros ur videos and beautiful views and get more information...❤❤❤ especially Tamil Nadu ❤❤❤
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 5 месяцев назад
സൂപ്പർ വീഡിയോ ഇസ്ലാം മതവും ജൂതമതവുംചെറിയ വ്യത്യാസം ഒള്ളൂഎല്ലാമതങ്ങളുംഒന്നിൽന്നിന്ന്ഉണ്ടായതാണെന്ന്മനസ്സിലാക്കാംഒരുകാലത്തെ അധികാരവും ഭരണവും ഇന്നും ഇതിന്റെ പേരിൽ നിത്യവും യുദ്ധവും മനുഷ്യരെ ജീവനും കൊണ്ട് കളിക്കുന്നു ദൈവത്തിന് ഇതിന്റെയൊക്കെ ആവശ്യം എന്താണ് ഇങ്ങനെ ഒരു ദൈവം എന്തിന് എന്ന് എപ്പോഴും ചിന്തിക്കുന്നു
@Anna-lg8hw
@Anna-lg8hw 5 месяцев назад
Islam and Judaism are quite different. Islam is instituted by devil through Momo and told him to call devil as allah. To trick and cheat other religions they ( Momo possessed by satan) selected some key characters from Thorah and New Testament and pronounced these names by removing or adding some letters or consonants. Thus is to cheat Christians and Jews to make them believe that they all believe in the same one Godand are companion religions. This is how Islam penetrated into Christian regions. After that they will show their true colours - genocide or forceful conversion, rapeand abduction of girls and women, steal their possessions and above all to lie whenever necessary. Can we call thia as a religion. No, NEVER. Through this evil cult called Islam, devil is instructing its followers to violate all the 10 commandments given by True God.
@m.rjoseph7616
@m.rjoseph7616 5 месяцев назад
There is no connection with Jews with Islam, Mohammed is an Arab Trader came to Jerusalem and closely studied the culture skillfully created story with Moses (Moosa Nabi), Abraham (Ibrahim) Gods Angel Gabriel (Jibriel) Jesus as (Essa Nabi) and Circumstision all are copied, His God Allah is an Khureshi God of 600 later Jesus's death, and crowned himself as a Messenger of God ((*ALLAh) and everything written in the book is totally absurd and commands to kill or Punish human beings who doesn't worship Allah., now every Scholars admit BIBLE IS the real Holy Book which contains WORDS OF GOD and with 10 Original Commandments., and written in Details how and what is Almighty God of Jews and Christians who believs in JESUS CHRIST will be the SAVIOUR
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@puthiyakahar5208
@puthiyakahar5208 5 месяцев назад
👍🏻👍🏻👍🏻🌹🌹🌹👍🏻🌹
@tessy1407
@tessy1407 5 месяцев назад
Bibpe😮 ആണ് ആദ്യം ഉണ്ടായത്😮
@preethap1927
@preethap1927 5 месяцев назад
Very much informative 👍 Good channel
@mythoughtsaswords
@mythoughtsaswords 5 месяцев назад
Very good viedio- Congrats
@punnoosepallathrachacko8287
@punnoosepallathrachacko8287 4 месяца назад
You have missed another spot where the ancestors of knanaya Christian community arrived under Cana thoma and received by H.M.cheraman purumal who allowed them to settle in the village allotted to them. Expecting this in your next video and thanks.
@ishqehabeeb9808
@ishqehabeeb9808 3 месяца назад
Nannayi. Nadu kadannath. Allenkil. Falastheenikale pole na malum aayene
@sensibleactuality
@sensibleactuality 5 месяцев назад
Ennittu avide chennu onnu samadhanam ayi urangaan pattunnundo avarkku....
@shinybinu6154
@shinybinu6154 4 месяца назад
Israelinu samadanam undavilla ennaanu bible vachanam..
@dom4068
@dom4068 5 месяцев назад
വൈപ്പിൻകോട്ട എന്നല്ല വൈപ്പിക്കോട്ട എന്നാണ് പറയുന്നത്. ഫോർട്ട് കൊച്ചിയിലെ കോട്ടയുടെ തുടർച്ച എന്നോണം, വൈപ്പിൻ ദ്വീപിലും ഒരു കോട്ട (ഫോർട്ട് വൈപ്പിൻ)ഉണ്ടായിരുന്നു. അതുമായി ഒരു വേർതിരിവ് നില നിറുത്തുവാൻ കൂടെ വേണ്ടി വൈപ്പിക്കോട്ട എന്ന് തന്നെ പറയുന്നു...
@dom4068
@dom4068 5 месяцев назад
Thiruvanchikulam Mahadeva temple കൂടെ കവർ ചെയ്യേണ്ടത് ആയിരുന്നു. ചരിത്ര പ്രാധാന്യം അർഹിക്കുന്ന വേറെയും കുറെ അമ്പലങ്ങളും, പള്ളികളും ഉണ്ട് ഇവിടെ.
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤👍👍
@raphealjoseph3703
@raphealjoseph3703 4 месяца назад
അല്ലാതേയും കുറച്ചു തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട് കോട്ടപ്പുറം മുസിരീസ് പാർക്കിൽ നിന്ന് സംസാരിക്കുമ്പോൾ തൊട്ടടുത്തുള്ള വലിയ പണിക്കൻ തുരുത്ത് എറണാകുളം ജില്ലയുടെ ഭാഗമാണെന്നാണ് പറഞ്ഞത്. പക്ഷേ, അത് തൃശൂർ ജില്ലയിൽ ഉൾപ്പെട്ടതാണ്.
@raphealjoseph3703
@raphealjoseph3703 4 месяца назад
1200 വർഷം പഴക്കമുള്ള തൃക്കല ശേഖരപുരം ക്ഷേത്രവും, കുഞ്ഞി കുട്ടൻ തമ്പുരാൻ്റെ കോവിലകവുമൊക്കെ ചേരമാൻ പള്ളിയുടെ സമീപം ഒരു കിലോമീറ്റർ ചുറ്റളവിൽ ഉണ്ടായിരുന്നു. അത് അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും B Bros കവർ ചെയ്യുമായിരുന്നു. ഉറപ്പാണ്. ഇന്നും ചരിത്രസ്മാരകമായ് മുസിരീസ് സംരക്ഷിച്ചു പോരുന്ന മാള യഹൂദ സ്മശാനവും സിനഗോഗും ഈ എപ്പിസോഡിൽ ഉൾപ്പെടുത്താമായിരുന്നു. യഹുദരെ കുറിച്ചുള്ള കുറച്ചുകൂടി അറിവുകൾ ആകുമായിരുന്നു അത്.
@electricalTHC789
@electricalTHC789 5 месяцев назад
എന്റെ നാട്. കോട്ടയിൽ കോവിലകം
@venugopalank4466
@venugopalank4466 4 месяца назад
നന്ദി.
@achayanwinachayanwin9283
@achayanwinachayanwin9283 5 месяцев назад
ഹായ് bro ഒരു കാര്യം കൊടുങ്ങല്ലൂര് നിങ്ങൾ വിട്ടു പോയി
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤ Next time ❤❤
@sadhashivan5034
@sadhashivan5034 5 месяцев назад
Muhammadinu. Valare nandi🙏❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@mahendranmahendran7066
@mahendranmahendran7066 5 месяцев назад
I had read before many years the name Chennamangalam derived from channanamanglam . In chennanglam there was full of sandlewood forest.
@jayaprakashpr4255
@jayaprakashpr4255 5 месяцев назад
😮നല്ലത് 🌹
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@SackeenaSakki-jq1lm
@SackeenaSakki-jq1lm 5 месяцев назад
Tippu എന്തിന് ആ kotta nashippichu 🙂
@b.bro.stories
@b.bro.stories 5 месяцев назад
😔
@antonythankachan2160
@antonythankachan2160 4 месяца назад
യഹൂദനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്ന് മുത്തു നബി പറഞ്ഞാർന്നു അതാണ് കാരണം
@moparkash3271
@moparkash3271 5 месяцев назад
where are you rushingto Bibin and Anil? each historic spot has essays to go on
@radamaniamma749
@radamaniamma749 5 месяцев назад
കൊള്ളാം എത്ര വിയേറി അറിവുകളാണ്
@b.bro.stories
@b.bro.stories 5 месяцев назад
👍❤❤❤
@preethirajeevan1012
@preethirajeevan1012 4 месяца назад
തിരുത്ത് വിലയേറിയ
@Kettathumkandathum
@Kettathumkandathum 5 месяцев назад
B-Brose.... ഞങളുടെ നാട്ടിലേക്കു വന്നു നാടും ചരിത്രവും വിശദമായി വിവരിച്ചതിനും നന്ദി..... എന്റെ പേര് ദീപ ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം കൊടുങ്ങല്ലൂർ ആണു ഇപ്പോഴും കൊടുങ്ങല്ലൂർ ആണു താമസം ന്റെസ്വന്തം വീട് കൊടുങ്ങല്ലൂർ അമ്പലത്തിനു വടക്കെ നടയിൽ ആണ്.... ഞാൻ ഇത്രയും വിശദമായി എന്നെ പറ്റി പറയാൻ കാരണം താങ്കൾ പറഞ്ഞ ഒരു ചെറിയ വലിയ തെറ്റ് തിരുത്താൻ ആണു... കൊടുങ്ങല്ലൂർ അമ്പലത്തിന്റെ കോമ്പൗണ്ടിലേക്ക് തെക്കേ നടയിലൂടെയും കിഴക്കേ നടയിലൂടെയും വടക്കെ നടയിലൂടെയും പ്രവേശിക്കാം... പടിഞ്ഞാറെ നടയിലൂടെയും വരാം... എന്നാൽ ക്ഷേത്ര തിന് അകത്തേക്ക് ഉള്ള പ്രധാന പ്രവേശനം വടക്കെ നടയിൽ കൂടി ആണു.... തെക്കെ നടയിൽ അമ്പലത്തിനു അകത്തേക്ക് കയറാൻ വാതിൽ ഇല്ല... ഇതിനെ പറ്റി ഒന്ന് വിശദമാക്കുമല്ലോ ( NB :ഇനി താങ്കൾ പറഞ്ഞത് ഞാൻ മനസിലാക്കിയതിന്റെ തെറ്റാണെങ്കിൽ ക്ഷമിക്കുമല്ലോ 🙏)... ഇനിയും ഞങളുടെ നാട്ടിലേക്കു വരണം 🙏❤
@b.bro.stories
@b.bro.stories 5 месяцев назад
നമ്മുടെ കൂടെ വന്ന മുരളിയേട്ടനാണ് ഇതിനെ സംബന്ധിച്ച് കാര്യങ്ങൾ വിശദമായി നമ്മൾക്ക് പറഞ്ഞു തന്നത്.. എന്തായാലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു.. അതോടൊപ്പം തന്നെ നിങ്ങളുടെ അറിവ് നമ്മൾക്ക് പകർന്നു തന്നതിലും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു ❤❤❤
@Kettathumkandathum
@Kettathumkandathum 5 месяцев назад
@@b.bro.stories ❤❤❤❤🙏
@mymemories8619
@mymemories8619 5 месяцев назад
ലോകമെങ്ങുമുള്ള ജൂതന്മാർ ഇസ്രായേലിൽ ഒന്നിച്ച് അതിനൊരു കാരണമുണ്ട്
@b.bro.stories
@b.bro.stories 5 месяцев назад
@Maryam-yi8tn
@Maryam-yi8tn 5 месяцев назад
എന്താ കാരണം
@appuappu-uh9kd
@appuappu-uh9kd 4 месяца назад
Hitler alle kaaranam
@shakeermaxima
@shakeermaxima 4 месяца назад
😂
@shinybinu6154
@shinybinu6154 4 месяца назад
Athil kooduthal u.s ilanu..😅😅😅jews..vannavar orupad per israel vittu poyi..
@aswathysush2187
@aswathysush2187 5 месяцев назад
Hi Bro അശ്വതി വയനാട്❤❤❤❤❤🎉🎉🎉🎉🎉
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤👍👍👍
@junaidhpp5985
@junaidhpp5985 5 месяцев назад
They must invited by kerala government and conduct all these rituals
@DineshRajan-s7q
@DineshRajan-s7q 5 месяцев назад
Thottu aduth edappally ulla njan ethellam arinjath eppol mathram super
@Jesjai
@Jesjai 4 месяца назад
ജൂതന്മാരുടെ synagogs മറ്റും കേരള govt. ന്റെ അണ്ടറിൽ ആണോ ഇപ്പോൾ?
@simsonpulikkottil5228
@simsonpulikkottil5228 4 месяца назад
Vital informations very good👍
@sathicp-ry6jj
@sathicp-ry6jj 4 месяца назад
Preserve this monuments for the visit and valueblle knowledgeof newGen.
@lucymathew6210
@lucymathew6210 3 месяца назад
Where is this place, in which District?
@-._._._.-
@-._._._.- 5 месяцев назад
12:07 😊👍
@-._._._.-
@-._._._.- 5 месяцев назад
18:49 👍
@-._._._.-
@-._._._.- 5 месяцев назад
20:27 കൊ--തി (കൊച്ചി--തിരുവിതാംകൂർ)കല്ല് പുതിയ അറിവ് ..നന്ദി👍
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@-._._._.-
@-._._._.- 5 месяцев назад
​@@b.bro.stories ബ്രോ,,,ഒരു കാര്യം പറയാൻ ഉണ്ട് ഇത് 19:53 ഡച് കാരൻ ആകാൻ ആണ് സാധ്യത കൂടുതൽ
@nasheedabeegambeegam4478
@nasheedabeegambeegam4478 5 месяцев назад
ചരിത്രം ❤❤❤👍🏻👍🏻👍🏻
@b.bro.stories
@b.bro.stories 5 месяцев назад
❤❤
@salimkasimsalimsalim9357
@salimkasimsalimsalim9357 5 месяцев назад
നല്ല ഒരു എപ്പിസോഡ്
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@santhakumarsanthakumar1112
@santhakumarsanthakumar1112 4 месяца назад
Very good vedio
@shihabkk5488
@shihabkk5488 5 месяцев назад
Ith evde aan place which district
@b.bro.stories
@b.bro.stories 5 месяцев назад
Ernakulam ❤❤❤
@younastk7862
@younastk7862 5 месяцев назад
Hai. B. Bro ❤
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤❤
@jancymathew2339
@jancymathew2339 4 месяца назад
Oru tour arange chaithal nallathu.
@muhammadali-mk9gu
@muhammadali-mk9gu 4 месяца назад
Indayil Matham maari jootharaayavar thirich swantham naatil varumbol use aakum.. Africans and Europeans okke ithpole protect cheyth vekkanam, vellakaarum karuthavanmaarum thirich pokumbol use aakum.. Palasteeen palasteenikaludeth mathramaanu..
@sujikumar792
@sujikumar792 5 месяцев назад
Very infermativ vedio...👌👌👍👍
@leelawilfred60
@leelawilfred60 5 месяцев назад
Mr mood is very professional 🤣👍👍👍
@divyanair5560
@divyanair5560 5 месяцев назад
Nic video great super bibin🙏🙏🙏🙏😊😊😊
@akhilchalil1585
@akhilchalil1585 4 месяца назад
Those who went there thinking that they will have better life is suffering there. They are considered as second class citizen. They face discrimination in every part of their life.
@royjoy6168
@royjoy6168 5 месяцев назад
Good video
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@noblemottythomas7664
@noblemottythomas7664 4 месяца назад
Indian infiltrations and colonization athinn munne ulla namude motherland Keralam ethra sundaram ayirunnu
Далее
"Когти льва" Анатолий МАЛЕЦ
53:01
"Когти льва" Анатолий МАЛЕЦ
53:01