Тёмный

വീടുകളിൽ സ്റ്റെയർകേസ് പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | How to Build staircase 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 121 тыс.
50% 1

This episode of "Veedu Enna Swapnam" discusses about the guidelines for building staircase. The most important points to remember while constructing staircase for homes are mentioned in the video.
"Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.
• കെട്ടിടങ്ങൾ പണിയേണ്ടത്...

Опубликовано:

 

25 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@crypto_pro
@crypto_pro Год назад
@IbaduRahman കഴിഞ്ഞവർഷം നിങ്ങളെ ഞാൻ criticize ചെയ്തിരുന്നു നിങ്ങളുടെ ടെക്നോളജി content ടൈം വേസ്റ്റ് ആണ് എന്ന രീതിയിൽ പക്ഷേ ഇന്ന്‌ നിങ്ങളുടെ ഇപ്പോഴത്തെ കണ്ടന്റുകളുടെ സ്ട്രാറ്റജി മാറ്റി വളരെ മികച്ച നിലവാരത്തിൽ എത്തിയിരിക്കുന്നു.
@ntj3913
@ntj3913 Год назад
ഞാൻ ഇപ്പൊൾ വീട് പണി സ്റ്റാർട്ടിങ് സ്റ്റേജിൽ ആണ് . നിങളുടെ series വളരെ ഉപകാരം ആയി. thank you so much. You guys are awesome ❤️
@santhammagopi6669
@santhammagopi6669 Год назад
ഇത്ര നല്ല ഇൻഫോംർമേഷൻ തന്നതിന് നന്ദി താങ്ക്സ് സർ 🙏🏻🙏🏻
@maniyankrishnan-lg9vr
@maniyankrishnan-lg9vr Год назад
വളരെ വളരെ ശരിയാണ്, അഭിനന്ദനങ്ങൾ
@murukanganesan1328
@murukanganesan1328 Год назад
Very correct message. Thank you.
@emiratesautoconsultant368
@emiratesautoconsultant368 Год назад
നല്ല അറിവ് ആണ്
@arunz9241
@arunz9241 Год назад
Superb informative video. Pavan has incredible talent to explain difficult concepts and simplify for common man. Thankyou Pavan and Edadu. Please carry on the excellent series
@jahangheermoosa5685
@jahangheermoosa5685 Год назад
വളരെ നന്ദി
@vijayanvg5448
@vijayanvg5448 Год назад
Very very Useful information,Always house owners ignores this point Thanks & Big salute, All the Best
@PremRaj-ks3fz
@PremRaj-ks3fz 8 месяцев назад
Thanks bro.. I was actually struggling to sort out the same issue for my new home.. Worth watching 👍
@jeginthomas1830
@jeginthomas1830 Год назад
Good information thank you 😊
@sivanandanr6399
@sivanandanr6399 10 месяцев назад
നല്ല വിവരണം വൃത്തിയായി മനസ്സിലാക്കി തന്നു
@subeerhydros6457
@subeerhydros6457 Год назад
Very useful information brother
@araniyachandran2486
@araniyachandran2486 Год назад
Thank you sir
@Khn84
@Khn84 Год назад
Very very good information 👌🏻👍🤩
@AnishKumar-lv5tr
@AnishKumar-lv5tr 2 месяца назад
Very good bros. Useful information
@jayadevanvs494
@jayadevanvs494 Год назад
Very informative
@josephsebastian6659
@josephsebastian6659 2 месяца назад
Very nice advice.
@kiranshaji3330
@kiranshaji3330 Год назад
Superb video ❤ please do a video on nosing in staircase and handrail heights. Waiting for Pavans RU-vid channel.❤
@lp6015
@lp6015 11 месяцев назад
Boss, trangle step anu plan cheyendi vannathu 2960 sqft anu lift area koodi ullathukondu step comprises situation anu ullathu allengil lift living areayil fit cheyendi varum appol living area conjusted akuma , need suggestion for traiangle step width requirement to avoid fall, suggested min 1 meter width for staircase, is this enough? 3000!sqft above akan patila green zone anu
@ummerbeeranmusliar136
@ummerbeeranmusliar136 Год назад
Very useful message
@sureshmn3795
@sureshmn3795 Год назад
If space allows try 42cm tread X 10cm riser or 36cm treat x 12.5cm riser. I had constructed many houses with this ratio and the effect is too good. Even in old age one can use it comfortably.
@kiranshaji3330
@kiranshaji3330 Год назад
Can we provide the height of kitchen counter top and work area counter top at different heights? (Scenario being work area bottom unit accommodate a washing machine, which will have a counter top at 1m and kitchen at 85cm)
@safavlogs2218
@safavlogs2218 8 месяцев назад
Njan ee paranja saize vechitund👍
@6one8bimdesigntechnologies39
Formula for staircase is 2 Riser + 1 Tread = 600 to 620mm (300+150+150=600)
@shibinraj3319
@shibinraj3319 Год назад
Ivarude videos speed 1.5 ittal normal video speedil kanam.. Illangil lag anu😜
@sk-id7nm
@sk-id7nm Год назад
😄👍
@motiv842
@motiv842 Год назад
Exactly
@vishnusatheesan2990
@vishnusatheesan2990 Год назад
Sathyam
@princejoseph9378
@princejoseph9378 Год назад
Venegil kandal mathi. Nirbandichilallo. Its a good video with good message
@hash3922
@hash3922 Год назад
1.25 കറക്റ്റ് ആണ്
@granma7312
@granma7312 Год назад
പേടിപ്പിക്കല്ലേ?? ശ്രദ്ധിച്ചു കയറുക... അതാണ് ചെയ്യേണ്ടത് 👍
@muheen2583
@muheen2583 Год назад
Good
@-moneycheppu5130
@-moneycheppu5130 Год назад
Super
@NestVlogs.
@NestVlogs. Год назад
ബിൽഡിംഗ്‌ റൂളിൽ കൃത്യമായി ഒരു സ്റ്റെപ്പിന്റെ ഹൈറ്റും വീതിയും പറയുണ്ട് ആ രീതിയിൽ മാത്രം പ്ലാൻ സബ്‌മിറ്റ് ചെയ്യ്താൽ മാത്രമേ ബിൽഡിംഗ്‌ പെർമിറ്റ്‌ ലഭിക്കു. (Riser 18 CM കൂടാൻ പാടില്ല Tread 25 CM കുറയാൻ പാടില്ല Stair Width 90 CM കുറയാൻ പാടില്ല )
@akbara5657
@akbara5657 Год назад
👍👍🤝❤
@tpjunaidthalayi5997
@tpjunaidthalayi5997 Год назад
ente veettil ithinte standard vachittanu cheythath.but oru old type veeettil poyapo step nte width um height kuravayath kond irangumbo kurach budhimutt aanu.Mookk kuthi veezhunnath pole thonnum.
@xd22ff52
@xd22ff52 Год назад
Handrails nte vdeo cheyyu
@shyrac7962
@shyrac7962 Год назад
@sadhujanavision7088
@sadhujanavision7088 7 месяцев назад
valuable knowledge
@ebadurahmantech
@ebadurahmantech 7 месяцев назад
😍
@maheenmr2763
@maheenmr2763 4 месяца назад
Rizer - 6 inch (150 mm) Tread - 12 inch
@glerysequeira9522
@glerysequeira9522 Месяц назад
It's for commercial
@octamagus1095
@octamagus1095 Год назад
Handrails illa valare ശ്രദ്ധിച്ച് ആണ് stairs കേറുന്നത്.. എൻ്റെ വീട്ടിൽ protocol il തെറ്റ് ഉണ്ട്...
@shoneabraham1747
@shoneabraham1747 Год назад
ചേട്ടാ mbrick, interlock brick ഇവയെ കുറിച്ച് വീഡിയോ ചെയ്യാമോ Pavan ചേട്ടന്റ അഭിപ്രായവും വേണം
@joypd1828
@joypd1828 10 месяцев назад
combinations പറയാം 1.Tread 30cm,riser15cm 2. Tread 28cm,riser 16cm 3. Tread 26cm,riser 17cm 4. Tread 24cm,riser 18cm 5. Tread 22 cm ,riser19cm 6. Tread 20 cm ,riser 20cm നാലാമത്തെ കോമ്പിനേഷൻ വരെയെ കഴിയാവുന്നതും ഉപയോഗിക്കാവൂ ഒഴിച്ചുകൂടാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രം താഴെ യുള്ളവ ഉപയോഗിക്കുക അന്നേരം Riser ഉള്ളിലേക്ക് ചെരിച്ച് അടിച്ച് Tread കൂട്ടുന്നത് നല്ലതാണ്
@adhyahdesigners
@adhyahdesigners Год назад
Njan first
@aliyanafrinofficial_uae23
@aliyanafrinofficial_uae23 11 месяцев назад
Sir metal stair or rcc stair is low cost
@chinnushaaju9853
@chinnushaaju9853 Год назад
Thank you brooooo Good msg
@m.ramesh1404
@m.ramesh1404 5 месяцев назад
പല പൊതു കെട്ടിടങ്ങളിലും riser പല അളവുകളിൽ ആണ് കാണാറുള്ളത്. അത് കൊണ്ട് ഇങ്ങിനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഹാൻഡ് റെയിൽ നല്ലത് പോലെ പിടിച്ചേ ഇറങ്ങുകയും കയറുകയും ചെയ്യാറുള്ളൂ
@niyageorge4611
@niyageorge4611 Год назад
Sir, landing ulpede 18 step ulluvenkil kuzhapamundo?
@deepuanjudeepuanju4542
@deepuanjudeepuanju4542 Год назад
Yes 19 or 17
@varghesesamuel9582
@varghesesamuel9582 Год назад
You should've mentioned the angle of the staircase and the maximum number of steps before a landing.Thanku
@blackvader100
@blackvader100 Месяц назад
Angle is of no use in construction sites. It is all about measurements of riser, thread and width for a stair case Angle aanu plan il paranjathu enkil pinne trigonometry eduthu kurikendi varum site il.
@available8812
@available8812 Год назад
വളരെ നല്ലതാണ് ഇത് ആരും കാണാതെ പോകരുത് , ഏതു പണിയും പൈസക്ക് വേണ്ടി ആകരുത് ജീവന് വേണ്ടി മാത്രം പണിയിപ്പിക്കണം 🙏🙏
@harigovindrajeshjanardhana402
😊😊😊
@mriyas6056
@mriyas6056 Год назад
🌹💖💖
@ravindranva9724
@ravindranva9724 Год назад
Sir you measured his shoe size 10 feat
@bijuannayil1836
@bijuannayil1836 Год назад
♥️🌟🌟🌟🌟🌟👏👏👏👏👏
@sreeragkeerthana5184
@sreeragkeerthana5184 Год назад
ഹാൻഡിൽ ഫിറ്റ്‌ ചെയ്തത് വളരെ മോശം. .... നിങ്ങളുടെ സന്ദേശം കൊള്ളാം 👍
@vivin5692
@vivin5692 Год назад
Geetha മാമിന്റെ ഹോം ടൂർ വേണം
@Sureshkumar-xr3vw
@Sureshkumar-xr3vw Год назад
CM ൽ ക്കൂടി പറയുമോ
@azeezpadalathu6085
@azeezpadalathu6085 Год назад
എൻ്റെ വീട്ടിൽ 6 ഇഞ്ച് ഉയരവും 10 ഇഞ്ച് വീതിയും കൊടുത്തിട്ടുണ്ട്
@Unniarangot
@Unniarangot Год назад
സ്ഥലം ഉണ്ട് എങ്കിൽ ഏതു വീടിനും കൊടുക്കാം
@roopeshpk7871
@roopeshpk7871 Год назад
Front step കണക്ക് പറയുമോ? Pls
@deepuanjudeepuanju4542
@deepuanjudeepuanju4542 Год назад
5 inch
@khalidk2645
@khalidk2645 Год назад
റൗണ്ട് സ്റ്റെയർകേസ് എങ്ങനെയാണ്
@ascp8012
@ascp8012 Год назад
Hand rail നെ കുറിച് ഒന്നും പറഞ്ഞില്ല.
@muhammed136
@muhammed136 5 месяцев назад
നേരത്തെ കാണാൻ പറ്റീല😢 സ്റ്റയർ കൈസി ഒരു പാട് ട്ടെൻ ഷനായിരുന്നു. വാർക്കൽ ചൊവ്വാഴ്ച്ച കഴിഞ്ഞ
@renjithkr1228
@renjithkr1228 3 месяца назад
Left side handrail wrong aanu
@loma1234561
@loma1234561 Год назад
11:43 എന്താണ് ആ ഗ്രിൽ ??
@exx123
@exx123 Год назад
You,
@thomaschacko5810
@thomaschacko5810 Год назад
"pongunna sadhanum" What a language?
@meeravarghese2674
@meeravarghese2674 Год назад
Contract ed no pls
@mohandasv3725
@mohandasv3725 3 месяца назад
വീഡിയോയിൽ കണ്ട സ്റ്റായർ ആന്റി ക്ലോക്വിസ് ആണല്ലോ
@thaufefase5022
@thaufefase5022 3 месяца назад
എന്റെ മണ്ടൻ കോൺട്രാക്ടർ മേലെ എത്തിയപ്പോൾ സ്റ്റെപ്പ് ഇറ്റ് കൂട്ടിയേ പറ്റൂ എന്ന് പറഞ്ഞു മെഷർമെന്റ് എല്ലാം തെറ്റിപ്പോയി 17 സ്റ്റെപ്പെ കിട്ടിയുള്ളൂ ഏറ്റവും നല്ലത് പഴയ എഞ്ചിനീയർമാരെ തേടിപ്പിടിക്കുക അവർ ഈ വർക്കെല്ലാം ഒരുപാട് ചെയ്തതാണ് പുതുതായി വരുന്നവരെല്ലാം ട്രെയിനിങ് എക്സ്പീരിയൻസ് ഇല്ല
@softlineconstruction5871
@softlineconstruction5871 7 месяцев назад
First സ്റ്റെപ്ന്റെ riser കുറവാണു... ഇവിടെ തെറ്റ് പറ്റി
@ajithashari3907
@ajithashari3907 Год назад
എന്റെ വീട് steps പ്രശ്നം aanu
@meeravarghese2674
@meeravarghese2674 Год назад
Pavan no pls
@A_m_m_u901
@A_m_m_u901 8 месяцев назад
Nigal hite paranjilla mosam
@sharafudheenpp5176
@sharafudheenpp5176 6 месяцев назад
പണ്ടുകാലത്ത് മരത്തടിയിൽ ആയിരുന്നു കോണിപ്പടി നിർമ്മിക്കൽ അതും കുത്തനെ അന്നൊന്നും ഒരു എഞ്ചിനീയറും ഇല്ല വെറും ആശാരി മാത്രം
@phoenixvideos2
@phoenixvideos2 Год назад
ice cream കഴിക്കുന്ന മുത്തശി
@ANEESHANIANEESHANI-u4l
@ANEESHANIANEESHANI-u4l 11 дней назад
എന്തൊരു മണ്ടത്തരം., ഇതു കേൾക്കാനും ആളുണ്ടല്ലോ 😀😀
@georgejohn7522
@georgejohn7522 Год назад
പടി യുടെ നീളം വീതി എന്നതിൽ ആശയകുഴപ്പം ഉണ്ടെന്ന് തോന്നുന്നു.... ഒരാൾ നിൽക്കുമ്പോൾ ഇടത്തേക്കും വലത്തേക്കും വരുന്നത് വീതി... അതുപോലെ മുന്നോട്ടും പുറകിലോട്ടും വരുന്നത് നീളം... എന്റെ വീട്ടിലെ അളവുകൾ... ഇടത്തേക്കും വലത്തേക്കും ഉള്ളത് ഉപയോഗിക്കാൻ കിട്ടുന്നത് നാലടി ( 48 inch) ഒരാൾ കയറുമ്പോൾ മറ്റൊരാൾ ഇറങ്ങി വരുന്നുണ്ടെങ്കിൽ ഇവർ തമ്മിൽ കൂട്ടിയിടിക്കരുത്... കൈവരി ഇതിന് പുറത്ത്... ആകെ staircase ന് വീതി ഏകദേശം 58 ഇഞ്ച്... പടിയുടെ (tread ) നീളം എന്റെ വീട്ടിൽ 24 ഇഞ്ച്... അതായത് 4 ft X 2 ft ന്റെ ഒരു floor tile ഓരോ പടിയും.... ( അതായത് ഒരു പടിയുടെ വിസ്തീർണം.. surface area....8 sq ft...) സംശയങ്ങൾ തീർന്നെന്നു കരുതുന്നു
@sureshmn3795
@sureshmn3795 Год назад
In that case the height (riser) of the step shouldn't be more than 7.5cm lest you'll end up in trouble towards the fag end of your life.
@smkvlogs6360
@smkvlogs6360 Год назад
Verum kathy
@alexkr4028
@alexkr4028 Год назад
സ്റ്റൈപ്പ് ചരിഞ്ഞ ചരിഞ്ഞാ വരുന്നത് 10 F പൊക്കമുള്ള ഇടത്ത് 20 സ്റ്റെപ്പ് എന്നത് മണ്ടത്തരമല്ലെ മാഷെ
@jincyshibu9389
@jincyshibu9389 Год назад
Booloka mandatharam parayanathu maashanu Alex mashe
Далее
БИМ БАМ БУМ💥
00:14
Просмотров 3,6 млн
UNO!
00:18
Просмотров 716 тыс.
Штаны легионера
00:44
Просмотров 372 тыс.
БИМ БАМ БУМ💥
00:14
Просмотров 3,6 млн