മാഡം വളരെ നന്ദി.ക്ലാസ്സ് ന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.ഇത് വരെ ഉള്ള എല്ലാ ക്ലാസ്സ് കളും പഠിക്കാൻ സാധിച്ചു.scert text ഉം കൂടെ നോക്കുന്നുണ്ട്. കണക്കു പാഠങ്ങൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കനെ മാഡം.അത് പോലെ syllabus അനുസരിച്ച് എല്ലാം കിട്ടുവാണെൽ വല്ല്യ ഉപകാരം ആയിരിക്കും.എല്ലാ വിഷയങ്ങളും ഒരു കഥ പോലെ പഠിച്ചു എടുക്കാൻ പറ്റുന്നുണ്ട്.പുസ്തകം നോക്കി വായിച്ചു പഠികുന്നതിനേകാൽ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നുണ്ട്.ആകെ ഒരു scert yude text ഉം mam nte ക്ലാസ്സ് മാത്രം ആണ് ldc ku റഫർ ചെയ്യുന്നത്.എല്ലാം കവർ ചെയ്ത് തരാൻ പറ്റിയാൽ വല്ല്യ ഉപകാരം ആയിരിക്കും.ഇത്രയും effort ഞങ്ങൾ കു വേണ്ടി എടുക്കുന്നതിന് നന്ദി പറയുന്നു .ദൈവം മാഡ ത്തിനെയും കുടുംബത്തെയും ധാരാളം ആയി അനുഗ്രഹിക്കട്ടെ...
Thnak you very much teacher. Very helpful classes. Ellam nannayi manasilakkan saadhikkunnu. Kooduthal clasukal venam. Sylabus wise ellam eduthal nannayirunnu.
മിസ്സേ ടെക്സ്റ്റ് വായിച്ചു തീർക്കാൻ സമയം കിട്ടുന്നെ ഇല്ല. .. മിസ്സ് തരുന്ന ക്ലാസ്സ് വളരെ ഹെൽപ്ഫുൾ ആണ് എന്നെപോലെയുള്ള ചെറിയ മക്കളുള്ള വീട്ടമ്മമാർക് 🥰 മിസ്സിന്റെ എഫ്ഫർട് സൂപ്പർ. Thank യു മിസ്സ്... ഒരുപാട് സ്നേഹം ❤️
Ldc, lgs ന് ആ topic ഇല്ലല്ലോ.. ഒരുമിച്ചു പറഞ്ഞാൽ ചിലർ എങ്കിലും അതും അറിയാതെ പഠിച്ചു പോകും.. അതു കൊണ്ടാണ് നദീതട സംസ്കാരം seperate topic ആയി എടുക്കാം 👍❤️