Тёмный

വീട്ടമ്മമാർക്ക് പണം ഉണ്ടാക്കാൻ ഒരു മാർഗ്ഗം സ്കിപ്പ് ചെയ്യാതെ മുഴുവൻ കാണുക🙏 നിങ്ങളുടെ അഭിപ്രായം പറയുക 

M Singleboban World
Подписаться 15 тыс.
Просмотров 47 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@sheelamanoj9249
@sheelamanoj9249 2 месяца назад
ഈശ്വരാ... ഇങ്ങനെയൊരാളെ ആണ് ഞാനിത്രയും നാൾ തേടിയത്. നമ്മൾ ഒന്നിക്കും.. തീർച്ചയായും നമുക്ക് കൈകോർക്കാം.
@ElsyJoseph-wd4kt
@ElsyJoseph-wd4kt 2 месяца назад
നല്ല മനുഷ്യത്വമുള്ള മനസിൻ്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ ഇന്നത്തെ കാലത്ത് മററുള്ളവർക്കു വേണ്ടി സംസാരിക്കാൻ ആരും മെനക്കെടാറില്ല
@sheebabk8572
@sheebabk8572 2 месяца назад
നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് ഉയരങ്ങളിലേക് പറക്കാം 🥰 നമ്മുടെ ലീഡർ സിംഗിൾ ബോബൻ 👍🏻🥰
@ushababu62
@ushababu62 2 месяца назад
Singu ന്റ ഈ നല്ല മനസ്സിന് ആണ് സലിയുട്ട് ചെയ്യേണ്ടത് ❤,. Love you
@happygolucky4842
@happygolucky4842 2 месяца назад
കേട്ടപ്പോൾ എന്തൊക്കയോ ചെയ്യാൻ തോന്നിപോകുന്നു ചക്കര umma❤❤❤❤❤❤❤
@Kaachu.shorts
@Kaachu.shorts 2 месяца назад
സിങ്കുമ്മക്ക് പകരം മറ്റൊരാൾ ഉണ്ടാകില്ല, സിങ്കുമ ഉയിർ ❤❤❤
@kunjumolsebastian4026
@kunjumolsebastian4026 2 месяца назад
Lasitha എൻ്റെ നല്ല സുഹൃത്ത് ആണ്. സ്വയം തൊഴിൽ കണ്ടെത്തി അധ്വാനിച്ച് ജീവിച്ചാൽ വിജയിക്കാമെന്നു വിശ്വസിക്കുന്ന ആളാണ്. മാർക്കറ്റിൽ നിന്നും നല്ല ക്വാളിറ്റി സാധനങ്ങൾ സ്വയം പോയി വാങ്ങി, കഴുകി, ഉണങ്ങി, സ്വന്തം മില്ലിൽ പൊടിച്ചാണ് വിൽകുന്നത്. ആർക്കും നിസ്സംശയം വാങ്ങി ഉപയോഗിക്കാം എന്ന് ഞാൻ ആത്മാർത്ഥമായി recommend ചെയ്യുന്നു. ഞങ്ങൾ നാട്ടിൽ നിന്നു പോരുമ്പോൾ, കൂടുതൽ കാലത്തേക്കുള്ള സ്റ്റോക്ക് വാങ്ങി കൊണ്ട് വരാറുണ്ട്. വളരെ നല്ല ഉൽപന്നങ്ങൾ ആണ്.
@marymalamel
@marymalamel 2 месяца назад
നമ്പർ എവിടെ
@marymalamel
@marymalamel 2 месяца назад
Number ഒന്നു pin ചെയ്യുമോ
@sareenaashraf2926
@sareenaashraf2926 2 месяца назад
ഞാൻ athyamayi കാണുന്ന വിഡിയോ ആണ് കൊള്ളാം നല്ല പ്രോത്സാഹനം തരുന്നവർ വളരെ കുറവാണു താങ്ക്സ്
@Aryaachuss
@Aryaachuss Месяц назад
ചേച്ചി യുടെ നല്ല മനസ്. എന്നും ഇതു പോലെ തന്നെ നിൽക്കട്ടെ. ഞാൻ ആലപ്പുഴ ജില്ല യിലെ ഹരിപ്പാട്. ഞങ്ങൾ 3പേര് ചേർന്ന് ഒരു ചെറിയ സംരഭം നടത്തുന്നുണ്ട്. തുണി കച്ചവടം. തുണി എടുത്തു കൊണ്ട് വന്നു ഓരോ വീടുകളിൽ കൊണ്ട് നടന്നു വിൽക്കും. ഇൻസ്റ്റാൾമെന്റ് ആയി കൊടുക്കുന്നു
@Kuuw-x4v
@Kuuw-x4v 28 дней назад
ചേച്ചിയുടെ നല്ല മനസ്സിന് ആയിരമായിരം നന്ദി
@leenaradhakrishnan5905
@leenaradhakrishnan5905 2 месяца назад
സിങ്കുവിന്റെ നല്ല മനസിനെ എത്ര പുകഴ്ത്തിയലിം മതിയാവില്ല. ഞാൻ കോഴിക്കോടാണ് ഇല്ലെങ്കിൽ അവരോടു വാങ്ങുമായിരുന്നു. നമ്മൾ സ്ത്രീകൾ കൈ കോർത്താൽ ഇവിടെ കഷ്ടപ്പെടുന്ന സ്ത്രീകൾ കുറയും. എത്രയോ സ്ത്രീകൾ കുശുമ്പും കുന്നായ്മയും പറഞ്ഞു കാലം കഴിക്കുന്ന പാവപെട്ടവർ ഉണ്ട്. അവർക്കു പണിയായാൽ അതും കുറഞ്ഞു കിട്ടും. എല്ലാവരും നന്നാവട്ടെ.
@sheebabk8572
@sheebabk8572 2 месяца назад
ഞാൻ വടകര 🥰
@SheelaSheela-d2l
@SheelaSheela-d2l 2 месяца назад
Sheela calicut
@inshainuworld5700
@inshainuworld5700 2 месяца назад
Staus work cheyyan thalparyam ullavar comment cheyyu
@neenaneena7614
@neenaneena7614 2 месяца назад
ഞാൻ കോഴിക്കോട് ഓർഗാനിക് പ്രോഡക്റ്റ് തുടങ്ങിയാലോ ആലോചിക്കുണ്ട്. തുടങ്ങിയാൽ എങ്ങനെ ഉണ്ടാവും എന്ന് പറയാമോ
@Singleboban-t3x
@Singleboban-t3x 2 месяца назад
ധൈര്യമായി തുടങ്ങു👍 കട്ട സപ്പോർട് 👍
@myworld-my4tf
@myworld-my4tf 2 месяца назад
ചേച്ചി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് ❤️
@lklm3404
@lklm3404 2 месяца назад
എൻറെ സിങ്കൂസെ. വീടിൻറെ ഉമ്മറത്തിരുന്ന് മുഖത്തോട് മുഖം നോക്കി നമ്മൾ രണ്ടുപേരുംകൂടി സംസാരിക്കുന്നതുപോലെ തോന്നുന്നു.എന്തൊരു പ്രോത്സാഹനമാണ് പൊന്നു മുത്തേ സിങ്കുസ് തരുന്നത്.❤❤❤😘😘😘😘😘
@AnilKumar-td7qm
@AnilKumar-td7qm 2 месяца назад
ലസിത ചേച്ചിയെ എനിക് അറിയാം നല്ല പ്രോഡക്ട് ആണ് ഞാൻ വാങ്ങിയിട്ടുണ്ട് സൂപ്പർ എൻ്റെ വീടിൻ്റെ അടുത്തുള്ള ചേച്ചിയാണ് ആർക്കും വിശ്വസിച്ച് വാങ്ങാം
@ajithas1515
@ajithas1515 2 месяца назад
ഞാൻ ആലപ്പുഴയിൽ ആണ് ഈ വീഡിയോ കണ്ടപ്പോൾ എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് തോന്നിപോകുന്നു സിങ്കുചേച്ചി ❤
@Aachigarden123
@Aachigarden123 2 месяца назад
ഞാനും എന്റെ ലക്ഷ്യത്തിലെത്താൻ പൊരുതി കൊണ്ടിരിക്കുവാണ് 😒🙏🏻എന്നെങ്കിലും വിജയിക്കും എന്ന പ്രതീക്ഷയിൽ 🥰
@mayarajesh6941
@mayarajesh6941 2 месяца назад
ഞാൻ ekm ആയിരുന്നെങ്കിൽ ഉറപ്പായിട്ടും വങ്ങിയേനെ.. ഈ കായൽ മീനുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ലസിതയുടെ എല്ലാ സംരഭംങ്ങളും വിജയിക്കട്ടെ
@subaidashebin
@subaidashebin Месяц назад
എന്തു നല്ല ഉപദേശം Tanks madam
@kadeejabasheer804
@kadeejabasheer804 2 месяца назад
ഞാനും ചിന്തിച്കൊണ്ടിരിക്കുന്ന കാര്യം ഇതു തന്നെയാണ് ❤️
@sheebaabidabeevi9720
@sheebaabidabeevi9720 2 месяца назад
Singummayude vedios valare upakaramanu. Enthenkilum part time ayit home related ayi cheyyanam ennund.
@shinibabu9709
@shinibabu9709 2 месяца назад
ചേച്ചി വളരെ inspiration ആണ് ❤
@ambilybinu3491
@ambilybinu3491 2 месяца назад
ഞാനും ഇതു പോലെ ചെറിയ രീതിയിൽ ബസ്സിനസ് ചെയ്യുന്ന ഒരു വീട്ടമ്മ ആണ് ഇപ്പോൾ ചമ്മന്തി പൊടിക്ക് തേങ്ങ വറുത്തു കൊണ്ടിരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് എന്നെയും ഒന്നു പ്രോത്സാഹിപ്പിക്കണേ ചേച്ചി. ഇന്നലെ ആണ് ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നത്, ഒത്തിരി ഇഷ്ട്ടപെട്ടു ❤❤❤
@gracy3912
@gracy3912 2 месяца назад
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ നല്ല വീഡിയോ നന്ദി
@rasmimr4156
@rasmimr4156 2 месяца назад
ലസിത ചേച്ചിയുടെ അടുത്ത് നിന്നാണ് ഞാൻ പൊടികൾ വാങ്ങുന്നത്. മറ്റ്‌ ബ്രാൻഡഡ് ഉൽപ്പന്നങ്ങളെക്കാൾ വളരെ നല്ലതാണ്. ധൈര്യമായി വാങ്ങി ഉപയോഗിക്കാം.
@preethapanchami9135
@preethapanchami9135 2 месяца назад
ചേച്ചി ഞാനും ഒരു ജോലി അന്വേഷിച്ച്ഇരിക്കുവായിരുന്നു ഇത് എനിക്ക് ചെയ്യാൻ പറ്റും എന്നു തോന്നുന്നു, നേരത്തെ ഞാൻ ഒരു ഫൈനാൻസിൽ ജോലി ചെയ്തിരുന്നു, രണ്ടു വർഷയായി പോകുന്നില്ല , വീട്ടിൽ ഇരുന്നു എന്തെങ്കിലും വരുമാനം ഉണ്ടാക്കണം എന്ന്നുണ്ടായിരുന്നു , ചേച്ചി യുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഇത് ചെയ്യാൻ പറ്റും എന്ന് തോന്നി, എല്ലാം നന്നായി വരാൻ പ്രാർത്ഥിക്കണേ ചേച്ചി, ഇങ്ങനെ ഒരു വീഡിയോ ഇട്ട ചേച്ചി യ്ക്ക് ഒരായിരം നന്ദി, ചേച്ചി യ്ക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു. God bless you ❤❤❤❤❤ ,
@marymalamel
@marymalamel 2 месяца назад
നമ്പർ എവിടെ യാണ്
@JasieenaJasi-br2tw
@JasieenaJasi-br2tw 2 месяца назад
എനിക് ഒരു ജോലി വേണം 😟
@Mookambikamatha
@Mookambikamatha Месяц назад
ഞാൻ രണ്ടു ദിവസം ആയി സിങ്കുമാം വിഡിയോ കാണുന്നു നല്ല വിഡിയോ
@Khairunnisa-q9j
@Khairunnisa-q9j 2 месяца назад
ഞാൻ ഇന്ന് ആദ്യം ആയിട്ട ഇന്ന് നിങ്ങളെ വീഡിയോ കണ്ടത് ഇപ്പൊ തന്നെ സബ് ചയ്തു ഒരുപാട് ഇഷ്ടം ❤❤
@ashageorge5642
@ashageorge5642 2 месяца назад
Singhu നല്ല പ്രചോദനം തരുന്ന speech
@bindhuashokan-t5h
@bindhuashokan-t5h 2 месяца назад
Thanku chechi നല്ല സന്ദേശം തന്നതിന് ഒരുപാട് നന്ദി
@RajamThampy
@RajamThampy 2 месяца назад
From Lasika I bought chilli powder,rice ,toumeric .very very good 👍👍
@krishnapriyaajayan8911
@krishnapriyaajayan8911 2 месяца назад
Njan... Sthiramayi useyuan items anu....nerit kandu ariyuna karyam ayath kond parayuvanu....atmost hygenic ayit anu aunty ela processum cheyunath....inathe kalath oru mayavum cherkathe nala products kitan nalla budimutanu...in such a situation this is the best option...dairyam ayit vangi upayogikam...❤
@bindhumanoj8039
@bindhumanoj8039 2 месяца назад
Singunte നല്ല മനസിന് സല്യൂട്ട്❤️❤️❤️❤️ ഞാനും ചെറിയൊരു ബിസിനസ് ചെയ്യുന്നു സാമ്പാർ പൊടി , ചട്ട്‌നിപൊടി ,ചമ്മന്തി പൊടി ഇവയൊക്കെ വീട്ടിൽ ഉണ്ടാക്കി കൊടുകുന്നൂ ,കഴുകി ഉണക്കി podipikkunnu,പക്ഷെ ജനങ്ങൾക്ക് മാർക്കറ്റിൽ കിട്ടുന്ന പരസ്യം ചെയ്യുന്ന sadanagale വേണ്ടു 😒😒
@inshainuworld5700
@inshainuworld5700 2 месяца назад
Staus work cheyyan thalparyam ullavar comment cheyyu
@inshainuworld5700
@inshainuworld5700 2 месяца назад
Staus work cheyyan thalparyam ullavar comment ചെയ്യൂ...
@nishabalan3158
@nishabalan3158 2 месяца назад
​@@inshainuworld5700 മനസിലായില്ല
@jessyjosephalappat3289
@jessyjosephalappat3289 2 месяца назад
​@@inshainuworld5700Eth endh work aanu.
@nishapaul3469
@nishapaul3469 2 месяца назад
Sathyam. Njan angane Ulla alkare promote cheyyan ishtapedunna alanu
@SujathaSethunath
@SujathaSethunath 2 месяца назад
Nalla supporting.nalla manasinu nanma udakette
@devanandhadevanandha1945
@devanandhadevanandha1945 2 месяца назад
Chechide samsaram kettittu enthelum okke cheyyan thonnunnu. Chechi paranjathokke 100% 👍seriyanu
@Faseela-i1v
@Faseela-i1v Месяц назад
Nalla manushatham Ulla manasan
@jayanair1112
@jayanair1112 2 месяца назад
ഇത് കേട്ടപ്പോൾ സ്വയം തൊഴിൽ ചെയ്യാൻ തോന്നുന്നു❤
@sherly__ajith
@sherly__ajith 2 месяца назад
സൂപ്പർ singu ❤️❤️❤️❤️
@shinyantony3253
@shinyantony3253 2 месяца назад
Thank you dear 🙏❤
@gangashaji3196
@gangashaji3196 2 месяца назад
സൂപ്പർ അടിപൊളി ചേച്ചി
@Lapaleta.
@Lapaleta. 2 месяца назад
Ente frnd lakshmiyude ammayaanu...njanum vangichitund avarude kayil ninnum...nalla quality products aanu....veetil ammayoke undakki tharunna athe quality und...i
@devanandhadevanandha1945
@devanandhadevanandha1945 2 месяца назад
Chechi enikkum swantham ayi enthelum cheyyan agraham undu. But margam illa. Asugangalude oru goshayathra anu. Cash problems vere oru side. Njan tvm attingal anu. Enthu cheyyanam ennu no idea
@sreelathajayan7905
@sreelathajayan7905 2 месяца назад
നല്ല കാര്യമാണ്.
@manjushavijith823
@manjushavijith823 2 месяца назад
Chechi ithu kettappole enikku oru inspiration ayyi njan Trivandrathu start cheythalo ennu vicharikkunnu
@seenasivadas1779
@seenasivadas1779 2 месяца назад
Single well said.i will support her.❤
@divyarajeev925
@divyarajeev925 2 месяца назад
Hi ചേച്ചിയ് ആത്മവിശ്വാസം തോനുന്നു ചേച്ചിടെ സംസാരം കേൾക്കുമ്പോ ചേച്ചിയ് ❤
@pushpalathavt3048
@pushpalathavt3048 2 месяца назад
Clining പ്രൊഡക്റ്റ് ഫുഡ് പ്രൊഡക്റ്റ് diomand enna കമ്പനി പ്രൊഡക്റ്റ് സെയിൽ ആക്കി തരാമോ mam ഞാൻ ഒരു വീട്ടിമ്മയാണ്.. Malappuram.. ആണ് സ്ഥലം
@preethit9862
@preethit9862 2 месяца назад
God bless you. Chechi🙏🙏❤️❤️
@jayasreeks6380
@jayasreeks6380 4 дня назад
Sure
@sujasreekumar6245
@sujasreekumar6245 2 месяца назад
God bless you 🥰🥰
@indus927
@indus927 2 месяца назад
Really Appreciate you, God Bless you❤❤❤❤❤❤❤
@sobhalakshmi
@sobhalakshmi Месяц назад
Valara thalpariam ind support illa husband anikum paisa kittunna kaariangal chayyan
@adithyan3117
@adithyan3117 2 месяца назад
Medam njan oru veettammayanu, Ente veetle valare budhimutilanu . Ente husbendinu vallappozhum aanu joliyullath. Enik oru joli kittiyenkle ennu agrahikuvanu
@alankrita_fashions9387
@alankrita_fashions9387 2 месяца назад
Very good
@manjuhari5423
@manjuhari5423 2 месяца назад
Enikkum enthenkilum cheyyan chechi oru vazhi guruvayoorappan kanichu tharumo enne oruvishvasam
@salilasadanand4548
@salilasadanand4548 2 месяца назад
നല്ല കാര്യം
@Jayanthi-wp2ne
@Jayanthi-wp2ne 2 месяца назад
Maminu oru big salute
@sindhusneha2587
@sindhusneha2587 2 месяца назад
Congrats singu❤❤
@babukk6215
@babukk6215 2 месяца назад
Madam, entay mol btech civil anu, avalkku cheriya kuttikal ullathukondu jolikku pokuvan pattilla. Work home cheyyan pattiya enthenkilum job undo
@FaasWorld
@FaasWorld 2 месяца назад
Chechi anik Kozhikode thudagaan agrahamund.njan Kozhikode aanu
@bindhus2730
@bindhus2730 2 месяца назад
സംഘടിക്കുവിൻ ശക്തരാകൂവിൻ 🎉🎉🎉🎉🌷🌷🌷🌷🌷
@jancytomy3909
@jancytomy3909 2 месяца назад
Great advice❤
@shynetone7528
@shynetone7528 2 месяца назад
Njan edappally il anu .sthiramayit Lasitha chechede aduthunnu aanu medikunnath Nalla quality product anu Dhyryamayi medikaan
@marymalamel
@marymalamel 2 месяца назад
Number തരുമോ
@shynetone7528
@shynetone7528 2 месяца назад
@@marymalamel Lasitha chechede?
@marymalamel
@marymalamel 2 месяца назад
Yes Lasitha number
@ushalekshmi3936
@ushalekshmi3936 2 месяца назад
സൂപ്പർ ❤❤❤
@user-സ്നേഹതീരം
@user-സ്നേഹതീരം 2 месяца назад
Keralathinu purathum courier service undo
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 2 месяца назад
നന്നായിവരട്ടെ ലസിത കക്ക് എല്ലാവിധ ആശംസകളും.. ലസ ത കയുടെ നമ്പർ ഇടുക 👍👍
@sudhakarank7782
@sudhakarank7782 2 месяца назад
Nallamanasine Sairam nanni.👍🙏
@shamlasunil8367
@shamlasunil8367 2 месяца назад
You are great mam god bless you
@rajuvelayudhan3035
@rajuvelayudhan3035 2 месяца назад
ഈ വാക്കുകൾ കേട്ടപ്പോൾ എനിക്കും എന്തെങ്കിലും ചെയ്യാൻ തോന്നുന്നു. പക്ഷെ സാധിക്കാത്ത അവസ്ഥയായി പോയി കിഡ്നി പോയി ഡയാലിസിൽ ആണ് മാം മാം പറഞ്ഞതുപോലെ ചെറുപ്പത്തിൽ ഒന്നും ചെയ്യാതെ നടന്നു. ഇപ്പോൾ ചെയ്യാൻ വയ്യ
@ayishumol9995
@ayishumol9995 2 месяца назад
ഗുഡ് chechi
@sayanabhanucc7605
@sayanabhanucc7605 2 месяца назад
❤❤❤❤❤❤❤❤❤❤❤
@MiniKumari-hp6ir
@MiniKumari-hp6ir 7 дней назад
@jyothishankar7595
@jyothishankar7595 2 месяца назад
Super chechi ❤🥰👏
@meghakb4749
@meghakb4749 2 месяца назад
Correcy i like it i love you ❤❤❤❤❤❤❤
@kairalisugunan9191
@kairalisugunan9191 2 месяца назад
❤❤❤❤🙏🙏🙏🙏 അഭിനന്ദനം
@GeethaGeetha-wl3xc
@GeethaGeetha-wl3xc 2 месяца назад
Chechiyudemanasu.kalakkamillathatha
@dayasatheesh3905
@dayasatheesh3905 2 месяца назад
All blessings sigumma for your good heart ❤
@sheelakumar8555
@sheelakumar8555 2 месяца назад
I reside at Baroda Gujarat. I talked to her whether she can send me parcel. She will confirm to me later😊 Thanks
@thusharajtthusharashibu5948
@thusharajtthusharashibu5948 2 месяца назад
I love chechi
@aryaoliviababu1811
@aryaoliviababu1811 2 месяца назад
Ok dear njanum eragaan povukayaanu❤
@aryaoliviababu1811
@aryaoliviababu1811 2 месяца назад
Ente makale padippikuvaan oru veedu undakkan ellaam njanum parisramikum sister from banglore
@shameelaraju4898
@shameelaraju4898 2 месяца назад
❤❤❤❤
@JaseelaAbubakkar
@JaseelaAbubakkar 2 месяца назад
എനിക്ക് 2 prodect und vergin cocunet oil hair oil ithu nan watsapp cheythu tharam .nigal order pidichu tharumo
@sobhane1336
@sobhane1336 2 месяца назад
Supper chechyi
@shibu9102
@shibu9102 2 месяца назад
സന്തോഷം ഉണ്ടാകട്ടെ❤
@dr.bancyeldo1775
@dr.bancyeldo1775 2 месяца назад
May god bless you 🙏 Really appreciate you for helping many people
@indupb-df9fl
@indupb-df9fl 2 месяца назад
Njan molku vendi Ragi continues aayi Lasitha aunty de aduth ninnu aanu vagune. Nice product.. Well packed and hygiene.. Good luck 👍
@marymalamel
@marymalamel 2 месяца назад
Lasithayude number തരുമോ
@BijiMuralidharan
@BijiMuralidharan 2 месяца назад
Singu othiri eshttam.lasithayude bisnus uyarangalil eathattekrishna 🙏🙏
@nishasiraj1432
@nishasiraj1432 2 месяца назад
Singummaaakkiii jaiiii
@MeeraGopi-ow4rn
@MeeraGopi-ow4rn 2 месяца назад
Thank you for information 🥰
@sheebajoseph4341
@sheebajoseph4341 2 месяца назад
Face kondu orupadu chulichu samsarichal face chuliyum vegam❤
@sunijohny9971
@sunijohny9971 2 месяца назад
Supper❤️👌👍mottiveshan 👌👏👏
@shalatesamson5134
@shalatesamson5134 2 месяца назад
Singu kutty oru simha kutty anu❤❤
@jainythayil5225
@jainythayil5225 2 месяца назад
🙏👍
@1958dixon
@1958dixon 2 месяца назад
വീഡിയോയിൽ പറഞ് ഞകാര്യങ്ങൾ എല്ലാം വാസ്തവം ആണ്. എല്ലാ പ്രൊഡക്ട്സും വളരെ നല്ല നിലവാരമുള്ളതും ഗുണ മേന്മയുള്ളതും ആണ്. ലസിത സ്വയം മാർക്കറ്റിൽന് വാങ്ങി കഴുകി, ഉണങ്ങി പൊടിക്കുന്നതിനാൽ വിശ്വസിച്ചു ഉപയോഗിക്കാം. ഹോം ഡെലിവറി ചെയ്തു കിട്ടുന്നതു കൊണ്ട് യാത്രയും ഒഴിവാക്കാം. ഞങ്ങൾ മുംബൈയിൽ നിന്നും വരുമ്പോൾ ആവശ്യത്തിനുള്ളതെല്ലാം വാങ്ങിക്കൊണ്ടു വരാറുണ്ട്. എല്ലാവർക്കും വളരെ ഇഷ്ടമാണ്. ധൈര്യപൂർവ്വം വാങ്ങി ഉപയോഗിക്കാം.
@Singleboban
@Singleboban 2 месяца назад
😍👍
@marymalamel
@marymalamel 2 месяца назад
നമ്പർ തരുമോ Lasitha യുടെ
@sampannarajeevan7061
@sampannarajeevan7061 2 месяца назад
Hai Singhu... Thank you... enikku avashyam und. Njan Lasithaye vilikkum... kaloor aanu njan Thamasikkunnad! ❤
@jasminenazer7463
@jasminenazer7463 2 месяца назад
Ente magalkk abudhabiyil school teacher job kittan vazhiyundo c b s e 10th vare +2 t t c degree distentayi padikkunnu please reply mam
@riyabadhiriya3667
@riyabadhiriya3667 2 месяца назад
ഇത്രയും പോസിറ്റിവ് എനർജി തരുന്ന മാഡത്തെ പരിചയ പെടാൻ സാധിച്ചതിൽ വളരെ സന്തോഷം❤❤❤
@ambikap4661
@ambikap4661 2 месяца назад
😍😍😍Thanku chechi
@lathacharakulam285
@lathacharakulam285 2 месяца назад
Good video.. All the best
@susammaranjan8863
@susammaranjan8863 2 месяца назад
സൂപ്പർ👍❤️❤️
Далее
Fake Referee Whistle Moments 😅
00:38
Просмотров 4,9 млн
Тестирую гаджет для роллов! 🙈
00:42
Fake Referee Whistle Moments 😅
00:38
Просмотров 4,9 млн