Тёмный

വീട്ടിലെ പീഡനത്തെ തുടര്‍ന്ന് ഷാർജ പൊലീസിൽ അഭയം തേടിയ മലയാളി വിദ്യാർഥികൾക്ക് മാതാവിന്‍റെ അരികിലെത്താം 

MediaoneTV Live
Подписаться 6 млн
Просмотров 271 тыс.
50% 1

പിതാവിന്‍റെ പെൺസുഹൃത്തിന്‍റെ പീഡനം സഹിക്കാനാവാതെ ഷാർജയിൽ പൊലീസിൽ അഭയം തേടിയ മലയാളി വിദ്യാർഥികൾക്ക് ഒടുവിൽ നാട്ടിലുള്ള മാതാവിന്റെ അരികിലേക്ക് പോകാൻ അനുമതി.
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@sadhakkathullapk58
@sadhakkathullapk58 3 года назад
ഈ കുട്ടികൾക്ക് വേണ്ടി നിയമപോരാട്ടം നടത്തികൊണ്ട് കുട്ടികളുടെ പെറ്റമ്മയുടെ അരികിലെത്താൻ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🌹🌹
@hamsahk4576
@hamsahk4576 3 года назад
അൽഹംദുലില്ലാഹ്, മക്കൾക്ക് വേണ്ടി എല്ലാ പ്രയാസങ്ങളെയും തരണം ചൈയ്ത് വിജയത്തിലെത്തിച്ച സുഹൃത്തുക്കൾക്ക് റബ്ബിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@majeednm9285
@majeednm9285 3 года назад
AmeenYarabbalAlameen
@sajithakaladath4299
@sajithakaladath4299 3 года назад
Aameen
@niyazkk2091
@niyazkk2091 2 года назад
Ameen
@ashrafkk5815
@ashrafkk5815 3 года назад
പിതാവിനെയും പെൺസുഹൃത്തിനെയും ഷാർജജയിലിൽ അടക്കണം, ഇതിന്റെപിന്നിൽപ്രവർത്തിച്ച സഹോദരങ്ങൾക് അഭിനന്ദനം
@muhammedshafi2922
@muhammedshafi2922 3 года назад
Uae എന്ന രാജ്യത്തിന്റെ ആ മനസ്സും കാരുണ്യവും ആരും കാണാതെ പോകരുത് 🇦🇪
@rafeekmannarkkad3661
@rafeekmannarkkad3661 3 года назад
Correct
@shamsshamsudeenshamsudeen689
@shamsshamsudeenshamsudeen689 3 года назад
കറക്റ്റ്..
@sausekhar
@sausekhar 3 года назад
Yes
@Melvin523
@Melvin523 3 года назад
It’s the law
@rahimk8810
@rahimk8810 3 года назад
🇦🇪🇦🇪🇦🇪♥️♥️♥️
@sooryabala2915
@sooryabala2915 3 года назад
എന്റെ ദൈവമേ ആ കുഞ്ഞുങ്ങളെ ഇനിയും വിഷമിപ്പിക്കരുതേ ശാന്തിയിലേക്കായിരിക്കേണമേ അവർ വരുന്നത് എല്ലാ അനുഗ്രഹങ്ങളും കൊടുക്കേണമേ 🙏🙏🙏
@hasainarpajjyatta2714
@hasainarpajjyatta2714 3 года назад
ഈ കുട്ടികൾക്ക് വേണ്ടി ആഹോരാത്രം തനുമനധനങ്ങളാലുംമറ്റും സഹായിച്ച സഹകരിച്ച ഈ കാണുന്ന എല്ലാ പ്രവർത്തകർക്കും നാഥൻ തക്കദായ പ്രതിഫലം ദുനിയാവിലും പരലോകത്തും നൽകുമാറാകട്ടെ,മർക്കസിൽ ഇൻശാഅല്ലാഹ് ഇവർ പൂർണ സുരക്ഷിതരായിരിക്കും അതാണ് മർക്കിന്റെ ഉയർച്ചയും അല്ലാഹു എല്ലാ ഞാഞ്ഞൂൽ കീടങ്ങളുടെ ഫിത്നയെയും മറികടന്ന് മർകസിനെ രക്ഷിക്കുമാറാകട്ടേ
@user-zq3om4oy3e
@user-zq3om4oy3e 3 года назад
😇
@muhammedalipc3774
@muhammedalipc3774 3 года назад
പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ മർകസ് കാണിക്കുന്ന ശ്രദ്ധ ഏറെ പ്രശംസകൾ അർഹിക്കുന്നു.... 💜🌷 കുട്ടികൾക്ക് നാട്ടിലേക്ക് പോകാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌷💜
@sbsb802
@sbsb802 3 года назад
കാരന്തൂർ മാത്രമല്ല മാർക്സുള്ളത് ksa
@farooka5873
@farooka5873 3 года назад
Athe enthe നാത്തൂന്റെ 5മക്കളുടെ പഠനത്തിലുള്ള ella സഹായവും ചെയ്യുന്നത് karandhoor മർകസ് നിന്നാണ്
@fazpa8963
@fazpa8963 Год назад
​@@sbsb802 തന്നെ ... അച്ചോടാ.. എന്തിനും ഡ്യൂപ്ളിക്കേറ്റ് ഉണ്ടാകും.. മര്‍ക്കസ് വേറെ ഉണ്ട് പോല്‍..
@harismoidu1535
@harismoidu1535 3 года назад
ആ കുട്ടികൾക്ക് വേണ്ടി കഷ്ടപ്പെട്ട എല്ലാവർക്കും റമ്പ് തുണയാവട്ടേ
@afruzhaansar5308
@afruzhaansar5308 3 года назад
Aameen
@sakkeershak4864
@sakkeershak4864 3 года назад
ആമീൻ
@rafeekmannarkkad3661
@rafeekmannarkkad3661 3 года назад
Aameen
@niyasmlp1
@niyasmlp1 3 года назад
Ameen
@shahanazkoshani1153
@shahanazkoshani1153 3 года назад
ആമീൻ 🤲🤲🤲🤲🤲
@georgejoseph5468
@georgejoseph5468 3 года назад
ഷാർജ ഭരണകൂടത്തിനും, അവിടത്തെ പോലീസ് ഭരണാധികാരികൾക്കും മാനുഷ്യകകാരുണ്യപരമായ ഈ അനുകമ്പകരമായ ഇടപെടലിന് അഭിനന്ദനങ്ങൾ. ഒരിക്കൽ കൂടി ഷാർജ ഭരണാധികരിക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
@seenu6077
@seenu6077 3 года назад
Ap ഉസ്താദ്inde മർകസ് ..allahu ഉസ്താദിന് ആരോഗ്യത്തോടെ ഉള്ള ദീർഗ്ഗയുസ് nalkane അല്ലാഹ്
@ashokanashokkumar6482
@ashokanashokkumar6482 3 года назад
ടീമിനും, UAeക്കും, മീഡിയ വൺ ചാനലിനും അഭിനന്ദനങ്ങൾ:
@Shyyychandran1293
@Shyyychandran1293 3 года назад
ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ദൈവത്തിന്റെ കൃപ ഉണ്ടാവട്ടെ 🙏🙏
@rahiyanathpk8133
@rahiyanathpk8133 3 года назад
Ameen
@sajithakaladath4299
@sajithakaladath4299 3 года назад
Aameen
@ubaidullack6685
@ubaidullack6685 3 года назад
പ്രവർത്തിച്ചവർക്കും മർകസിന്നും 🌹🌹🌹
@niyasthazhekode9896
@niyasthazhekode9896 3 года назад
Uae gov-നും കുട്ടികളെ നാട്ടിലെത്താൻ സഹായിച്ചവർക്കും ഇനിയുള്ള കാലം മുഴുവൻ പഠനവും ചിലവുകളും ഏറ്റെടുത്ത മർകസ് ഭാരവാഹികളും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.
@lintojohn2595
@lintojohn2595 Год назад
UAE 🇦🇪 Government enthu Kopp anu cheythathu Ticket polum mattullavar eduthu
@shanavasbasheer4152
@shanavasbasheer4152 Год назад
​@@lintojohn25951,70,000 dhirhams ആണ് fine ഉണ്ടായിരുന്നത്... അതെല്ലാം write off ചെയ്തു കൊടുക്കുക എന്നത് ചെറിയ സഹായമാണോ സുഹൃത്തേ...
@shamnask1637
@shamnask1637 3 года назад
അൽഹംദുലില്ലാ ഈ മക്കളെ സഹായിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ എനിക്ക് കുറച്ച് അറിയാവുന്ന വരാണ് ഇവരുടെ ഉമ്മ ഒരുപാട് വിഷമവും പ്രയാസവും സഹിച്ചിട്ടുണ്ട് അവരെ ഇനി പ്രയാസത്തിൽ കൊടുത്തല്ലേ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@alrafad7373
@alrafad7373 3 года назад
Alhamdulillah..ummante kannirinnum prarthankkum melea duniyyavill mattonnilaa santhoshathodea ennum undavattea 🤲🤲
@muhammadshadeedjr5957
@muhammadshadeedjr5957 3 года назад
ഇവരങ്ങനെ ഗൾഫിൽ എത്തിയത് ഉമ്മ എവിടെ ആണ്
@sraj2230
@sraj2230 3 года назад
ഈ കുട്ടികളെ രക്ഷിച്ച എല്ലാവർക്കും നന്ദി
@elzapeter7020
@elzapeter7020 3 года назад
So happy to hear this news... God bless all the people who worked hard for these kids...
@babukunjuachu7860
@babukunjuachu7860 3 года назад
പാവം കുട്ടികൾ, മാതാപിതാക്കളുടെ ദുഷ്ചെയ്തികളുടെ ഫലം അനുഭവിക്കുന്നത് മക്കളാണ്. കുട്ടികളെ ഉപദ്രവിച്ചവർക്ക് തക്ക ശിക്ഷയും വാങ്ങിക്കൊടുക്കണം.
@amalaiman2053
@amalaiman2053 3 года назад
Mathapithakkalalla, pithaavu mathramaanu engane chythe
@shankokkathodu2131
@shankokkathodu2131 Год назад
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
@mujeebemadeena1657
@mujeebemadeena1657 3 года назад
അൽഹംദുലില്ലാഹ് 💞💕 മർക്കസ് എന്നും ഉണ്ടടാവും കൂടെ 💞💕
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 года назад
മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.... കുട്ടികൾ ഉയർന്ന നിലവാരത്തിലുള്ളവരാകട്ടെ..
@paunais6719
@paunais6719 3 года назад
Markaz ഒരു അനുഗ്രഹമാണ് ❤❤
@earth5966
@earth5966 3 года назад
💪🇸🇱
@pmiqbal8026
@pmiqbal8026 3 года назад
ഇതിഹാസമാണ് കാന്തപുരവും മർകസും...❤️❤️ Salute U A E and Child protect team🥰
@manumuthol4494
@manumuthol4494 3 года назад
Alhamdulillah... കുറെ ദിവസം ആയിട്ടുണ്ടായിരുന്നല്ലോ ഈ വാർത്ത വന്നിട്ട്..... മനുഷ്യത്വത്തിന്റെ പ്രതീകമായ Uae സർക്കാർ സർവോപരി ഇതിന് പിന്നിൽ കഠിനഅധ്വാനം ചെയ്ത നന്മ മനസ്സുകൾക്ക് നാഥൻഅർഹമായ പ്രതിഫലം ഇരുവീട്ടിലും നൽകി അനുഗ്രഹിക്കട്ടെ..... Aameen.... മക്കളുടെ ആഗ്രഹങ്ങൾ സഫലമാവട്ടെ.... ആമീൻ.. പ്രാർത്ഥനയും അഭിനന്ദനങ്ങളും നേരുന്നു....
@muhammedshafimuhammedshafi2601
@muhammedshafimuhammedshafi2601 3 года назад
മർകസിനും എപി ഉസ്താദിനൂം എല്ലാ വിധ നന്മകളും നേരുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
Good...But markas hostelil um madrasayil um kuttikalkku ലൈംഗിക പീഡനം ഇല്ലാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം...പാവങ്ങൾക്ക് ഇനിയും മനപ്രയാസം ഉണ്ടായാൽ അവർ മാനസിക മായി തളർും.അവരെ ലക്ഷ്യത്തിൽ എത്തിക്കണം
@kidsmedia8916
@kidsmedia8916 3 года назад
Mariyam താങ്കൾ markaz കണ്ടിട്ടുണ്ടോ markazile എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട് ningalkk അറിയുമോ എത്ര എന്‍ജിനീയര്‍മാര്‍ വക്കീലന്മാര്‍ doctors എല്ലാം അവിടെ നിന്നും പഠിച്ച് ഇറങ്ങിയിട്ടുണ്ട് മാര്‍ക്സിന്റെ ഏത്‌ സ്ഥാപനത്തില പീഡനം നടന്നതായി താങ്കൾക്ക് തെളിയിക്കാന്‍ പറ്റുമോ വിമർശനം ആവാം കുറച്ചു കൂടി നിലവാരം pularthuka
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
@@kidsmedia8916 ശ്രദ്ധിക്കുന്നതു നല്ലതാണ്. പറയാൻ തക്ക.കാരണം ഉണ്ട്.ഇവിടെ എഴുതുന്നില്ല.
@ബാബു.ബിരിയാണിലെബ
@@mariyammaliyakkal9719 അനുഭവം ഉണ്ടോ
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
@@ബാബു.ബിരിയാണിലെബ ഇല്ല I am a Lady almost 60.....
@moulanamedia9108
@moulanamedia9108 3 года назад
الحمد لله മർക്കസ്സ്
@aneeshs413
@aneeshs413 3 года назад
കൊറോണയേ പോലെയാണ്‌ പീഡനവും ലോകംമുഴുവൻ ഭഗവാനേ 🙏
@Ami7166
@Ami7166 3 года назад
ഏകാദിപത്യത്തിൽ ഒരാൾ നന്നായ എല്ലാവർക്കും അതിന്റെ ഗുണം കിട്ടും ജനാധിപത്യത്തിൽ ജനം മൊത്തം നന്നായാലേ നാട് നന്നാവൂ...
@shahinahijas4580
@shahinahijas4580 3 года назад
Sathyam
@manilam2179
@manilam2179 2 года назад
Fact👏👏👏
@yaapeeryaapeer7916
@yaapeeryaapeer7916 3 года назад
ഇതിൽ പ്രവർത്തിച്ച എല്ലാ സഹോദരങ്ങളെയും അള്ളാഹു അനുഹ്രഹിക്കട്ടെ
@jm374
@jm374 Год назад
ചൈൽഡ് Protect Team - ന് full salute .... നിങ്ങളൊക്കെയാണ് Super heroes .....
@rajeenarajeenaraji1068
@rajeenarajeenaraji1068 3 года назад
അൽ ഹംദുലില്ലാ🙏🙏 ആ ദുഷ്ടന്മാരായ അവരുടെ രണ്ടുപേരിൽ നിന്നും കുട്ടികൾക്ക് രക്ഷപ്പെടാൻ പറ്റിയല്ലോ ഇവനെ എല്ലാം തന്ത ബാപ്പ എന്ന് പറയാൻ പറ്റുമോ ജനങ്ങൾ വിലയിരുത്തട്ടെ
@മൈക്കിളപ്പൂപ്പൻ
അല്ഹംദുലില്ലാ...ഇനിയമക്കൾ നല്ലപോലെ ജീവിക്കട്ടെ
@arshith5714
@arshith5714 3 года назад
പാവം കുട്ടികൾ, അമ്മ അവരെ നന്നായി നോക്കിയാൽ മതിയായിരുന്നു
@riyasmc00
@riyasmc00 3 года назад
ഫൈൻ ഒന്നും അടക്കേണ്ടിതില്ല UAE government 😍 ഇത് ഇന്ത്യൻ ആണെങ്കിലോ ബക്കറ്റ് പിരിവ് നടത്തണ്ടി വന്നേക്കാം
@evlin4112
@evlin4112 3 года назад
Keralathil aanel alle bkt piriv
@saheersahi
@saheersahi 3 года назад
Alla central govt. aanel thirinj nokkilla enganokke janangale pizhiyan pattum anganokke pizhiyum Modiji
@muthoosha1
@muthoosha1 3 года назад
Pawangalde kayyinn pirich modhalalimaark kodkendi vanneenn
@mujeebtekkil9203
@mujeebtekkil9203 3 года назад
ഇതിനു പിന്നിൽ പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകർക്ക് അള്ളാഹു അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകട്ടെ, അതിനായി പ്രാർത്ഥിക്കുന്നു
@ponnammathomas2886
@ponnammathomas2886 3 года назад
God bless you dear children all the prayers and love
@ladiesplanetbyrajani
@ladiesplanetbyrajani 3 года назад
Media one ഇതുപോലെ ഉള്ള സാമൂഹിക പ്രവർത്തനം ഇനിയും തുടരണം പലരും അതിലൂടെ രക്ഷപ്പെടണം
@josevibes4292
@josevibes4292 3 года назад
Pavam makkal. Ella nanmayum nerunnu 👍❤️🙏. God bless you dears 👍🙏.
@beatrice364
@beatrice364 3 года назад
May God bless everyone who tried to help those children. Thanks a lot.
@monuswalih2226
@monuswalih2226 3 года назад
Nammade GVT kandu padikkanda oru gvt anu uae 🇦🇪 proud off uae 🇦🇪 🥰🥰🥰
@ayyubklm1924
@ayyubklm1924 3 года назад
جزاك الله خير
@jijisatheesh4266
@jijisatheesh4266 3 года назад
Child protect teamnu ennum nanmayundavatte❤️
@shemirifayi6332
@shemirifayi6332 3 года назад
Allah Malik Allahu Akbar Ma shah Allah Alhamdulillah
@hamzavai7290
@hamzavai7290 3 года назад
ദുബായ്. രാജ. കുടുമ്പകങ്ങെളെ. നല്ല. മനസ്. ബിഗ്. സലൂട്ട്
@ashrafkurpan4075
@ashrafkurpan4075 3 года назад
ആ കുട്ടികൾക്ക് വേണ്ടി പണിയെടുത്ത എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ
@babyfrancis968
@babyfrancis968 3 года назад
God bless all Happy journey my sweet kids
@gmathewmathew4410
@gmathewmathew4410 3 года назад
God bless these kids
@aboobackertm6542
@aboobackertm6542 3 года назад
ഈ കുട്ടികളെ കഷ്ടപ്പെടുത്തിയ പിതാവെന്ന് പറയുന്നവനും കാമുകിക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ വകുപ്പൊന്നുമില്ലേ
@deepthikurian6218
@deepthikurian6218 3 года назад
Ithu UAE anu Don't worry
@paapuyinteammachibyanna2191
@paapuyinteammachibyanna2191 3 года назад
God bless all
@basheerpinji6089
@basheerpinji6089 3 года назад
Congratulation UAE government my big salute
@hsbchk6270
@hsbchk6270 3 года назад
Indian association 🥰
@radhakrishna-mg9kl
@radhakrishna-mg9kl 3 года назад
Very good Congratulaten 🌹👍
@kerakeraleeyan6440
@kerakeraleeyan6440 3 года назад
കുഞ്ഞു മക്കളെ പീഡിപ്പിച്ച അവനും അവൾക്കും ശിക്ഷയും വാങ്ങി കൊടുക്കണം
@മൈക്കിളപ്പൂപ്പൻ
കുട്ടികളെ ദ്രോഹിച്ചവർക് ശിക്ഷകിട്ടുമോ
@shameerch5025
@shameerch5025 3 года назад
Masha Allah 😍😍😍😍
@amananisar386
@amananisar386 3 года назад
Thanks 🙏
@ashminp7285
@ashminp7285 3 года назад
Hatts off everybody behind this good deed ...
@mujeebemadeena1657
@mujeebemadeena1657 3 года назад
പിതാവും ഇപ്പോൾ ഉള്ളവളുംനരഗിചിട്ടെ പോവു അവരെ അവിടെ നിന്ന് നാട് കടത്തണം
@kochikkaranH
@kochikkaranH 3 года назад
മർകസ് ✌🏻.
@uvaisuvi8182
@uvaisuvi8182 3 года назад
കാന്തപുരം ഉസ്താദിനും മർകസിനും ഒരായിരം അഭിനന്തനങ്ങൾ 🌹🌹🌹
@lissyjames5598
@lissyjames5598 3 года назад
God bless you😭😭😭😭
@GOLIFE2023
@GOLIFE2023 3 года назад
Thanks uae govt
@sainabamuhammed5219
@sainabamuhammed5219 3 года назад
Kashtam ummakum makalkum eniulla kalam santhoshamayi geevikan allahu thawfeeq chayyatta ameen
@affiliatemaster1254
@affiliatemaster1254 3 года назад
Good job and great team work. May Allah bless all of you 👍
@aniljoseph3204
@aniljoseph3204 3 года назад
അവനെ ഒന്നും ചെയ്തില്ലേ?
@faizafami6619
@faizafami6619 3 года назад
Salute to UAE government
@shahabhastk8813
@shahabhastk8813 3 года назад
Athe mahikkkaaran enn paranjallo? Ayaalude details undo?
@eliyamaeliyama414
@eliyamaeliyama414 3 года назад
Child protect teemil agamagan kazhijathil abimanikkunu ....prince Varghese nilambur
@ldreams730
@ldreams730 3 года назад
Ennitt aa pensuhruthu evide ?
@rahmathpk1595
@rahmathpk1595 3 года назад
നല്ല. വാർത്ത 👌👌👌👌
@gafoorfromtirur9468
@gafoorfromtirur9468 3 года назад
All the best, sir
@rosammamathew9499
@rosammamathew9499 3 года назад
God bless you bye Rosamma Mathew kuwait
@thajudheenthaju695
@thajudheenthaju695 3 года назад
Uae ഗവർമെന്റിനു നല്ലമനസ്സിന് 👍👍
@khaleelibra9778
@khaleelibra9778 3 года назад
Masha allah
@ellanjanjayikum9025
@ellanjanjayikum9025 3 года назад
So happyyyy news God bless you makkale God bless you all
@ajwamedia2434
@ajwamedia2434 3 года назад
മർകസ്...... 👌👌👌👌👌👌👌
@shameerajabbar8314
@shameerajabbar8314 3 года назад
Alhamdulillah makaleallahuanugrahikate
@alimon8944
@alimon8944 3 года назад
Thnxgod
@ancyshaji2860
@ancyshaji2860 3 года назад
God.bless.u.brothers
@Tarif-br6fl
@Tarif-br6fl 3 года назад
shareef mirfa..sahayichavark..Allah..sahayikate..🤲
@babukz1951
@babukz1951 3 года назад
👍media one
@RMedia313
@RMedia313 3 года назад
Kandapurathinum markazinum uae governmentinum big salute
@shanusm6227
@shanusm6227 2 года назад
Very good
@rezinmk5214
@rezinmk5214 3 года назад
Alhamdulillah
@bettylalukurian8887
@bettylalukurian8887 3 года назад
U A E♥️♥️♥️♥️♥️
@jabirusmanabdulla2020
@jabirusmanabdulla2020 3 года назад
Maasha Allah MARKAZ
@MohammedfasaluRahman
@MohammedfasaluRahman 3 года назад
Alhamdhulillah
@nisarkkanisarkka7949
@nisarkkanisarkka7949 3 года назад
I'm proud
@collinsmediavlogs4699
@collinsmediavlogs4699 3 года назад
Great Job UAE Govt Salute
@fazilmoothodath3639
@fazilmoothodath3639 3 года назад
UAE 🇦🇪👏🏻..and great job all
@shihabcheenikkal1300
@shihabcheenikkal1300 3 года назад
Alhamdhulillaah....
@shahanazkoshani1153
@shahanazkoshani1153 3 года назад
Mashallah❤️❤️❤️❤️👏👏👏👍🏻👍🏻👍🏻
@haifavlog8787
@haifavlog8787 3 года назад
Alhamdulillah Alhamdulillah Alhamdulillah
@fathoosworldfathoosworld3717
@fathoosworldfathoosworld3717 3 года назад
Alhamdulillah masha Allah
@salaudeenph9699
@salaudeenph9699 3 года назад
Good job 👌👍
@ammus.
@ammus. 3 года назад
Selute 👍
@saad2522
@saad2522 3 года назад
Markaz masah allah
@human8577
@human8577 3 года назад
Father നാട്ടിൽക്ക് വന്നു ആ കുട്ടികളെ ഉപദ്രവിക്കൂലേ 😭😭
@mollyjayson1229
@mollyjayson1229 3 года назад
Super action
@smithavnair
@smithavnair 3 года назад
Super brothers
Далее