നമസ്കാരം മേടം ഞങ്ങൾ ഇന്ന് ചോറ്റാനിക്കര അമ്പലത്തിൽ വന്നപ്പോൾ കീഴ്ക്കാവ് അമ്പല നടയിൽ വച്ചു കണ്ടു മേടം ബിസി ആയിരിക്കും വേറെ ഒരു ചേച്ചിയും ആയിട്ട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു പരിചയപ്പെടണം എന്ന് ആഗ്രഹമുണ്ടായി. കുറച്ചുനേരം വെയിറ്റ് ചെയ്തു. പിന്നെ മേൽക്കാവിൽ ചെന്നപ്പോൾ അവിടെ വച്ചും കണ്ടു അപ്പോൾ രാവിലത്തെ ശീവേലി നടക്കുകയായിരുന്നു അപ്പോഴും വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മഠത്തിനോട് സംസാരിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.
Vishesham petenn theernnu poyi Puppies ne onn kand kothi theerunnenu munne video kazhinju avrde kalikal onn kanan patiyilla renjumma next time avare matram vach oru video prathekkshikunnu