Тёмный
No video :(

സെലിബ്രേറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ജീവിതം ഇങ്ങനെ l Renju Renjimar 

Malayali Life
Подписаться 618 тыс.
Просмотров 354 тыс.
50% 1

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 177   
@binubabu3708
@binubabu3708 3 года назад
നല്ല ഒരു വ്യക്തിയാണ് രഞ്ജു. തികഞ്ഞ പക്വതയാണ് പെരുമാറ്റത്തിലും അവരുടെ പ്രൊഫഷണിലും. എനിക്ക് തോന്നുന്നു കേരളത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഇത്രത്തോളം ഗൗരവമായി കാര്യങ്ങളെ നോക്കിക്കാണുന്ന വേറെയൊരാളും കാണുകില്ല. സ്ത്രീത്വം പൂർണ്ണതയിൽ വേണം എന്നാഗ്രഹിച്ച് അതിലെത്തിച്ചേർന്ന രഞ്ജുവിന് ആശംസകൾ.
@ambilikumari5274
@ambilikumari5274 2 года назад
God bless
@neenac.v484
@neenac.v484 2 года назад
ട്രാൻസ്‌ജെന്റർ കളോട് എനിക്ക് വല്ലാത്തൊരു മനോഭാവമായിരുന്നു. അത് പാടെ മാറിയത് രഞ്ജുറഞ്ജിമാർ, സൂര്യ ഇവരെ അറിയാൻ തുടങ്ങിയതിനു ശേഷമാണു.. 💐
@aryaachu6130
@aryaachu6130 3 года назад
എനിക്ക് ഒത്തിരി ഇഷ്ട്ടം, ഒരുപാട് respect ചെയ്യുന്നു... ❤️🙏
@gayathrip3965
@gayathrip3965 3 года назад
അർധ നാരിയുടെ ഉള്ളിലെ അഗ്നി അപാരം ആണ് രഞ്ജി mam... ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ....
@mariyathomaz
@mariyathomaz 3 года назад
She is not just a women, she is iron lady ❤️ Big salute Mam🙌🏻
@shanthik2060
@shanthik2060 2 года назад
ഒരുപാട് ബഹുമാനം തോന്നുന്നു. കാരണം ഇന്നത്തെ ഈ നിലയിൽ എത്താൻ അമ്മ സഹിച്ച കഷ്ടപ്പാടും യാതനകളും ചെറുതല്ല.അമ്മ പറയുന്ന ഇംഗ്ലീഷ് ഒക്കെ കേൾക്കുമ്പോൾ എനിക്ക് എന്തോ ഒരു സന്തോഷം, ബഹുമാനം അമ്മക്ക് ഒരു big സല്യൂട്ട്. ഇങ്ങനെ വേണം എല്ലാവരും സ്വന്തം കാലിൽ നിൽക്കണം.
@AngelWingsbyAnitha
@AngelWingsbyAnitha 3 года назад
Super, ഇനിയും ഉയരങ്ങളിൽ എത്തട്ടേ. എല്ലാർക്കും ഒരു പ്രചോദനം ആണ് ഈ life ❤❤❤
@kavithakamaladas4035
@kavithakamaladas4035 3 года назад
രഞ്ജുമ്മാ... ഒത്തിരിയിഷ്ടം.
@jojojuleyjohanjoannajeean2897
@jojojuleyjohanjoannajeean2897 3 года назад
What a graceful change, May God bless you more,🧚🏻‍♀️ Julie
@rejanivinoj2861
@rejanivinoj2861 3 года назад
😍😍😍😍😍😍
@user-ve2ed3yl7o
@user-ve2ed3yl7o 3 года назад
അഭിനന്ദനങ്ങൾ
@RajiSkumar-uo8kc
@RajiSkumar-uo8kc 3 года назад
Great wishes dear renju❤️❤️❤️❤️
@SuluShemi_saaas
@SuluShemi_saaas 2 года назад
0.26 kandapo aan manasilayath ee vyakti enta natukari aanen.. Njan padicha schoolinta perum sthalathinta perum Ithellam ketapo abhimanam thonnunu. Really 🙏🙏🙏
@kichuthampi4743
@kichuthampi4743 3 года назад
എന്റെ സ്വന്തം രഞ്ജുമ ഒരുപാടു ഒരുപാടു ഒരുപാടു ഇഷിട്ടം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ashapradeep8482
@ashapradeep8482 3 года назад
Great inspiration 😘😘😘😘😘രഞ്ജുമ്മ great soul ❤️
@Dev._.hhhhhhh
@Dev._.hhhhhhh 3 года назад
She is a real fighter ❤️
@sidhusachu2541
@sidhusachu2541 3 года назад
🙏 രഞ്ജുഅമ്മ നല്ലൊരു വ്യക്തി 😍👍
@sudheersudhi5054
@sudheersudhi5054 3 года назад
Renju amaa ishttam❤❤❤
@rejanivinoj2861
@rejanivinoj2861 3 года назад
എനിക്കയും. ഒരു. പാട്. ഇഷ്ടം
@bineeshphilipose1205
@bineeshphilipose1205 2 года назад
She is the real lady....poruthi vijayichu.... proud of you so much renjumma...👍🤝
@poojalal2821
@poojalal2821 3 года назад
bhavaneda karyam paranjilla..she is like her own daughter...💕
@prakashm4537
@prakashm4537 3 года назад
Renju ammmaa...orupaadu eshtaanu athulupari orupaadu respect ❤️❤️❤️🙏🙏🙏
@jayamenon1279
@jayamenon1279 3 года назад
Nalla Oru Vyakthithwam RANJU RANJIMAR 👍🏽🌹❤️
@karishmacatherin255
@karishmacatherin255 3 года назад
Superrrrrr...orupadu ishttam aanu chechiammaaaaaa.............❤️❤️❤️❤️❤️❤️❤️
@ankthrissur9583
@ankthrissur9583 3 года назад
രഞ്ജുമാ love u.....Thrissur ൽ വരുമ്പോ കാണാൻ ആഗ്രഹം ഉണ്ട്
@sascaps5465
@sascaps5465 3 года назад
Proud of you Renju.. Bless you
@sarithabindudas3061
@sarithabindudas3061 3 года назад
അഭിനന്ദനങ്ങൾ
@Varnam40
@Varnam40 2 года назад
ഒരുപാടു ഇഷ്ടം ❤❤❤
@lekhabiju2224
@lekhabiju2224 2 года назад
Go ahead Dear👍 God is great... Stay blessed 👍
@ansarjaza6139
@ansarjaza6139 3 года назад
Proud of Renju Renjimar
@aswathipv637
@aswathipv637 3 года назад
Renju ammaye orupad ishttamanu😍😍
@ManiKandan-zo4iq
@ManiKandan-zo4iq 3 года назад
Chechi ബിഗ് സല്യൂട്ട്
@thanviragesh8083
@thanviragesh8083 3 года назад
Renju Amma❤️😘
@anjaliramachandran651
@anjaliramachandran651 2 года назад
Big salute God bless you
@anupeter5836
@anupeter5836 3 года назад
രഞ്ജു അടിപൊളി ❤❤❤
@krishnaamritham5304
@krishnaamritham5304 2 года назад
hai. renju. njanu. athe. school. ആണ്. പഠിച്ചത്. entta. സ്ഥലം. പേരൂർ. താങ്ക്സ് 👍❤️❤️❤️
@nissamh4924
@nissamh4924 3 года назад
ഉയര്‍ന്ന് നില്ക്കാന്‍ കഴിയട്ടെ,
@krishnaamritham5304
@krishnaamritham5304 2 года назад
എന്റെ അമ്മയുടെ. കൂടെ. ജോലി ചെയ്യേതാണ്. renjutta അമ്മ... മൈ. ഗോഡ് 🙏. കുന്നുംപുറം. അപ്പിസ്
@sinigopi8306
@sinigopi8306 3 года назад
Great wishes dear ranju
@fauminasafa1773
@fauminasafa1773 3 года назад
എന്നെ വന്നു ഒന്നു makeup ഇടുമോ രഞ്ജു ചേച്ചി ഞാൻ ഇതു വരെ ബ്യൂട്ടി പാർലർ കണ്ടിട്ടില്ല allahu സത്യം
@riyariya7961
@riyariya7961 3 года назад
Enneyum please
@nandajyothimanjesha6594
@nandajyothimanjesha6594 3 года назад
RENJUMAA UDE ACADAMIYIL PADIKKENAMENKIL ENDAANU CHEYYENDATH. PLEASE SUGGEST ME
@sindhuvr1434
@sindhuvr1434 3 года назад
Renjumaa . Orupade. Eshttum anu 🙏🙏💓
@lijisurendran6552
@lijisurendran6552 3 года назад
Renju..very pretty lady..can act as heroine..
@paperandglue6140
@paperandglue6140 3 года назад
Short film ഇല്‍ അഭിനയിച്ചിട്ടുണ്ട്
@kanakalathaputhur8024
@kanakalathaputhur8024 3 года назад
God bless you sister
@kripasomasekharapillai2205
@kripasomasekharapillai2205 3 года назад
Natural ane ranju chechi❤️
@sahlathasneemkk9074
@sahlathasneemkk9074 3 года назад
Respect ❤️
@brozozzzz9920
@brozozzzz9920 3 года назад
I'm big fan of renjuchechy
@prabhavathyp8042
@prabhavathyp8042 2 года назад
enikum,orupad,eshtamanu
@surabhiu1221
@surabhiu1221 3 года назад
Enikk erea ishttam 💘💘💘💘❤❤❤❤💓💓💓💓
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
വീണ്ടും കാണുന്നു.
@manafthevali4969
@manafthevali4969 2 года назад
Renju l ove 🌹♥️🌹♥️🌹💞
@jiniedison5395
@jiniedison5395 3 года назад
Love you Ranju
@anilasashinairsashinair2454
@anilasashinairsashinair2454 3 года назад
Super ❤️❤️❤️❤️ gbu
@anjalidivakaran1796
@anjalidivakaran1796 3 года назад
ILOVE u Ranjumma
@aleyammapothenpothen7471
@aleyammapothenpothen7471 3 года назад
Pavam.kadha kettappol sangadam thonni
@babithageorge6782
@babithageorge6782 3 года назад
Ranjuamma is a warrior 💪
@anuroy7460
@anuroy7460 3 года назад
God’s grace 🌹
@minervaabin1557
@minervaabin1557 2 года назад
Weldown chechyy very handsomo
@reenamol8183
@reenamol8183 3 года назад
Amma❤❤❤
@lijumon8104
@lijumon8104 3 года назад
രെഞ്ചു അമ്മയെ ഒരുപാടു ഇഷ്ടമാണ്
@user-cv7lw2cw2t
@user-cv7lw2cw2t 3 года назад
Renju chechii eshttam❤❤
@preethanayana1106
@preethanayana1106 3 года назад
Renju chechi ishttam
@shijimolk8212
@shijimolk8212 2 года назад
Rajuchechi I love u forever
@deepadeepa3903
@deepadeepa3903 2 года назад
Big salute mam
@sherlymony7414
@sherlymony7414 3 года назад
Sunnarykutty❤️❤️❤️❤️
@subithasubi3753
@subithasubi3753 3 года назад
Renjummaaaa😘
@sidharthkarukaputhur9505
@sidharthkarukaputhur9505 3 года назад
പ്രണമിക്കുന്നു🙏🙏
@sumibejoy5
@sumibejoy5 3 года назад
Enikku orupad ishttamanu
@manjusudheesh4434
@manjusudheesh4434 2 года назад
Super ❣️❣️❣️
@najeela8276
@najeela8276 3 года назад
Renjumma uyir ❤️
@anjushasatyarajan7050
@anjushasatyarajan7050 3 года назад
Ranjumaa😘😘😘😘😘😘
@taara2707
@taara2707 3 года назад
Ettavum bhangi bhavanakku aayirunnu❤
@reality1756
@reality1756 3 года назад
അതെന്താ അവർക്കു അച്ഛനും അമ്മയും സഹോദരങ്ങളും ഒന്നും ഇല്ലേ, ഇത്ര ആളുണ്ടായിട്ടും ആകുട്ടി മാത്രo കുടുംബം നോക്കേണ്ടിവന്നത്
@aestheticworld9819
@aestheticworld9819 3 года назад
Undallo pulliyude chechiyide makaneyanu ente friend vivaham cheythirikkunnath
@renjumolmol5636
@renjumolmol5636 2 года назад
Nalla sundari ayi
@sunnyleaon1358
@sunnyleaon1358 9 месяцев назад
How does she become this fair ?
@amalamalbabu1003
@amalamalbabu1003 3 года назад
Ranjuamma othiri eshttam
@chinchumohan2883
@chinchumohan2883 2 года назад
Proud of u mam
@ummiyummonum7668
@ummiyummonum7668 3 года назад
Renjuma😍😍😍😍😍
@neethushaji8758
@neethushaji8758 3 года назад
Love you Ranjummaa😘
@saphivelayudhan4702
@saphivelayudhan4702 3 года назад
God bless you chachhi 🌹🌹🌹🌹🌹
@deepikak1079
@deepikak1079 2 года назад
Love you amma
@akhilsudhish4450
@akhilsudhish4450 3 года назад
Enik ishdama🥰🥰🥰
@aeithanscreations1245
@aeithanscreations1245 3 года назад
I love you so much amma
@krishnaamritham5304
@krishnaamritham5304 2 года назад
കൈതാക്കോട്. alle
@fathimafiroz7843
@fathimafiroz7843 3 года назад
Respect
@jijijiji6919
@jijijiji6919 3 года назад
ചേച്ചിയെ..........🙏🙏🙏🙏❤🤭🤭🤭
@anuantony9656
@anuantony9656 3 года назад
Renjummaa 😘😘😘
@uchomadara
@uchomadara 3 года назад
Good luck
@sunugeorge9979
@sunugeorge9979 3 года назад
Love u mam ❤️
@remyavineesh3375
@remyavineesh3375 3 года назад
Chechi ee msg kanumo ennu enikkariyilla.enikkum make up artist aakanam.onnu help cheyyumo pls. Chance chodhichu nadakkanu njan. Avasaram undeangil parayanea🙏🙏🙏🙏🙏🙏🙏
@AngelWingsbyAnitha
@AngelWingsbyAnitha 3 года назад
കാണും ഉടനെ sure ❤
@meerakrishna5255
@meerakrishna5255 3 года назад
Love you chechi
@prajulamjayan5668
@prajulamjayan5668 3 года назад
Orupaaaadishtsmkoodivarukayanu🥰
@sunus6741
@sunus6741 2 года назад
Njan orupad rspct cheyyunna oru vykthy❤❤❤
@susammageorge9731
@susammageorge9731 3 года назад
Brave lady
@abdulrehim6644
@abdulrehim6644 3 года назад
❤️❤️
@muneeramuni365
@muneeramuni365 3 года назад
💜💜💜💜💜
@anmiya1236
@anmiya1236 3 года назад
Super
@manjuv4648
@manjuv4648 3 года назад
Good
@juwelbabyuk8806
@juwelbabyuk8806 5 месяцев назад
👍
@lilu.9757
@lilu.9757 3 года назад
❤❤❤❤❤❤❤❤
@AnithaK-zn4ck
@AnithaK-zn4ck 8 месяцев назад
😍😍❤️❤️
@vanuprakash282
@vanuprakash282 3 года назад
❤️❤️❤️
@monsi2528
@monsi2528 3 года назад
👍👍🌹🌹🌹🌹
Далее
Classic Italian Pasta Dog
00:20
Просмотров 2,1 млн
❌Разве такое возможно? #story
01:00