Тёмный

വീട്ടില്‍ ധനവും ഐശ്വര്യവും വരുവാന്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ |ബി എസ് ചന്ദ്രമോഹന്‍ 

Mlife Daily
Подписаться 873 тыс.
Просмотров 643 тыс.
50% 1

വീട്ടില്‍ ധനവും ഐശ്വര്യവും വരുവാന്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ |ബി എസ് ചന്ദ്രമോഹന്‍
പൊട്ടിയ കണ്ണാടി മാറ്റുക
വെള്ളം ലീക്ക് ആകുന്ന പൈപ്പ് നന്നാക്കുക
വീട്ടിൽ പണവും ഐശ്വര്യവും വന്നു നിറയാൻ
1) • വീട്ടിൽ പണവും ഐശ്വര്യവ...
2)വീട്ടിൽ പണവും ഐശ്വര്യവും നിറയാൻ
• വീട്ടിൽ പണവും ഐശ്വര്യവ...
3)വീട്ടിൽ പണം കുമിഞ്ഞു കൂടാൻ
• വീട്ടിൽ പണം കുമിഞ്ഞു ക...
മരിച്ചു പോയവരുടെ ഫോട്ടോ ഒഴിവാക്കുക
പ്രാവിന്റെ കൂട് , ചിലന്തിയുടെ വല , തേനീച്ച കൂട് ഇവ ഒഴിവാക്കുക
അക്വോറിയം വയ്ക്കുക
കിടക്കയുടെ അടിയില്‍ നാണയം വയ്ക്കുക

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@NATURALTIPSWORLD
@NATURALTIPSWORLD 5 лет назад
ദൈവത്തോടുള്ള പ്രാർത്ഥനയും ഭക്തിയും ഉണ്ടെങ്കിൽ തന്നെ വീട്ടിൽ ഐശ്വര്യം വരും
@narendranbabu5837
@narendranbabu5837 5 лет назад
.
@JWAL-jwal
@JWAL-jwal 4 года назад
പിന്നെ
@rajeshmr9723
@rajeshmr9723 5 лет назад
Ayal പറയുന്നത് ശരിയാണ്. മുൻപ്. വേരോ രാൽ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. ഞാൻ. അതുപോലെ ചെയ്തു നോക്കി. എപ്പോഴും. വീട്. വൃത്തിയായി. സൂക്ഷിക്കുക. എനിക്. ഒരുപാട്. മാറ്റങ്ങൾ. വന്നു.
@priyantapriyan5624
@priyantapriyan5624 5 лет назад
ഒരു പാട് മാറ്റങ്ങൾ വന്ന് നന്ദി
@sulbhathbeeghambheegham661
@sulbhathbeeghambheegham661 4 года назад
kollam kachavadakkarude bhagyam
@Messitof
@Messitof 4 года назад
കേട്ടകാര്യങ്ങൾ തന്നെയെങ്കിലും. ഈ അവതരണത്തിൽ എന്തോ പ്രത്യേകത തോന്നുന്നു. ചെയ്തുനോക്കാൻ ആർക്കും തോന്നും. Thank you
@RemyatkCalicut
@RemyatkCalicut 5 лет назад
Paranjathellam Sheriyanu.
@rachelgeorge4639
@rachelgeorge4639 5 лет назад
B S sir Vedio was very very useful Narration super. Information are correct and valuable Thank you
@aswathyshivan9108
@aswathyshivan9108 4 года назад
Super
@remyag1590
@remyag1590 5 лет назад
Well said and nice presentation
@panditmlr
@panditmlr 4 года назад
All these can change lifestyle
@MlifeDaily
@MlifeDaily 4 года назад
ഒരു ശ്രദ്ദ നല്ലത് ആണ്
@sowmyadj2773
@sowmyadj2773 5 лет назад
Interesting and influencing narration
@karthikaanju2732
@karthikaanju2732 5 лет назад
Thanks sir orupadu karingal ariyathathu paranju thannathinu, super channel
@visakhkalladathazham6167
@visakhkalladathazham6167 5 лет назад
പണം വരാൻ പണം മുടക്കണം എന്ന് മനസിലായി, പണം ഇല്ലാത്തവന് എന്ത് ചെയ്യും വീണ്ടും പണം ഇല്ലാത്തവൻ ആകും. നിങ്ങൾ പറഞ്ഞത് പോലെ ചെയ്‌താൽ ഉള്ള പണം പോയി തെണ്ടി ആവും, അതിലും നല്ലത് വീട് വൃത്തിയായി അതുപോലെ അങ്ങിനെ അങ്ങു ജീവിച്ചാൽ മതി
@kanchanaks3531
@kanchanaks3531 5 лет назад
Shortly follow cleanliness and discipline.
@jabirpaladan6255
@jabirpaladan6255 5 лет назад
വളരെ സത്യം ♥️♥️♥️♥️♥️👍👍👍👍
@muhammedrahees7279
@muhammedrahees7279 4 года назад
Olakka
@amiat6844
@amiat6844 5 лет назад
Not a single problem that you have said prevalent here but still problems are increasing.Only hard work counts.We have to work to have money.
@shajijacob3337
@shajijacob3337 5 лет назад
സംഗതി ഒക്കെ കൊള്ളാം, കേൾക്കാൻ നല്ല സുഖം ഉണ്ട്. പക്ഷെ ഇതിന്റെ ബില്ല് എങ്ങോട്ടാണ് അയക്കേണ്ടത്, എന്ന് പറഞ്ഞില്ല😇
@kausalyakuttappan2655
@kausalyakuttappan2655 2 года назад
🤣🤣
@smithaas3389
@smithaas3389 4 года назад
Soopar
@jiyaajithajith95
@jiyaajithajith95 5 лет назад
👍🙏
@rajeswarikp4705
@rajeswarikp4705 5 лет назад
ചുരുക്കി പറഞ്ഞാൽ പഴയതൊക്കെ മാറ്റിയാൽ ധനം വരും എന്ന വിശ്വാസം കൊണ്ട് എല്ലാം പുതിയത് ആക്കാം 'അങ്ങനെ വീട് Clean ആവും'
@vinayanp6015
@vinayanp6015 5 лет назад
Pazhaya vasthranghal kathikkan padumo rly tharumo
@sailusailu6763
@sailusailu6763 5 лет назад
ഞാൻ ഇതിൽ പറയുന്ന കാര്യങ്ങൾ ഇനി മുതൽ ചെയ്യാൻ ശ്രമിക്കും പണം വരുമല്ലോ അല്ലേ 👏
@yoyosarea8017
@yoyosarea8017 5 лет назад
Veed ennum adichuvari vrithiyaki thudach sookshichamathi.. Especially kitchen& bathroom... Muttavum parambum vrithiyaki vekuka... Aiswaryam thane vannolum
@maslam1640
@maslam1640 5 лет назад
തികച്ചും അന്ധവിശ്വാസം
@bhaaratheeyan
@bhaaratheeyan 4 года назад
ഇതിൽ ഏതാണ് അന്ധവിശ്വാസം ? വീട് വൃത്തി ആയി വയ്ക്കുന്നതോ ? അനാവശ്യ (ഉപയോഗം ഇല്ലാത്തതും, ഉപയോഗം കഴിഞ്ഞതും)ആയ വസ്തുക്കൾ ഉപേക്ഷിക്കുന്നതോ? അതോ വീട്ടിലും പരിസരത്തും നിൽക്കുമ്പോൾ നമുക്ക് സന്തോഷവും സമാധാനവും സംതൃപ്തിയും(പോസിറ്റീവ് എനർജി) കിട്ടുന്നതോ, വീട്ടിലേക്കു വരുമ്പോൾ ആനന്ദം നൽകുന്ന കാഴ്ച്ചകളോ ഇതല്ലേ അദ്ദേഹം പറഞ്ഞുള്ളൂ
@shinyanil9130
@shinyanil9130 5 лет назад
വീടുണ്ടെങ്കിലല്ലെ ഇതൊക്കെ ബാധകമാകു😃😃😄
@sajeesh7817
@sajeesh7817 3 года назад
ഇത് ഒരു കേശവമാമൻ രീതിയിൽ ഉള്ള വീഡിയോ ആയിപ്പോയി
@rajeswarikp4705
@rajeswarikp4705 5 лет назад
ഇതൊക്കെ ചെയ്യാൻ ആദ്യം പണം വേണ്ടേ? അതിന് എന്ത് ചെയ്യും'
@MlifeDaily
@MlifeDaily 5 лет назад
ഒന്നും മാറ്റി വയ്ക്കണ്ട ..
@kevinpet09
@kevinpet09 5 лет назад
ഞാൻ ഇതൊക്കെ ചെയ്തിട്ടും വരവ്‌ കുറവും,ചിലവ്‌ കൂടുതലും.അതിനെന്ത്‌ ചെയ്യും..അത്‌ സംബന്ധിച്ച്‌ ഒരു വീഡിയോയും കൂടി..
@uk2727
@uk2727 5 лет назад
വിശ്വാസമല്ല, അറിവാണ് എല്ലാം. ഭാരതീയ ശാസ്ത്രങ്ങൾ അറിവിനാണ് പ്രാധാന്യം കൊടുത്തിരുന്നത്, വിശ്വാസത്തിനല്ല. ശാസ്ത്രമോ സത്യമോ യുക്തിയോ ഇല്ലാതെ വായ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നത് പോലെയാണ് വിശ്വാസങ്ങളുടെ അവസ്ഥയിരിക്കുന്നത്. ഐശ്വര്യമെന്നത് ഈശ്വരന്റെ സാന്നിധ്യം അറിയലാണ്. അതിന് മോഹങ്ങൾ ഇല്ലാതാവണം. മനഃശുദ്ധിയെന്നത് മോഹങ്ങളില്ലാത്ത അവസ്ഥയാണ്. മോഹങ്ങളില്ലാത്തവനാണ് ധനവാൻ എന്ന് മഹാഭാരതത്തിൽ പറയുന്നുണ്ട്. കൂടാതെ മാനസികാരോഗ്യവും ഐശ്വര്യവും ലഭിക്കാൻ ഫലേച്ഛ കൂടാതെ കർമ്മം ചെയ്താൽ മതി, 'കർമ്മണ്യേ വാധികാരസ്തേ മാ ഫലേഷു കഥാചന' എന്ന് ഗീതയിൽ കൃഷ്ണൻ പറയുന്നതും കുട്ടികളെപ്പോലെയായാലേ സ്വർഗ്ഗരാജ്യം ലഭിക്കൂ എന്ന ക്രിസ്തുവചനവും അനുസരിച്ച് ജീവിച്ചാൽ എല്ലാ നന്മകളും ഐശ്വര്യവും കൈവരും. Desire creates future which is not yet and sacrifices the present which is the only reality. Sacrificing the real for the unreal is insanity.
@sudheeshkoshy5994
@sudheeshkoshy5994 5 лет назад
Agane engil pazha sadanamnulla acrikadakaran cash undakunnatho
@seena7869
@seena7869 5 лет назад
Marichavarude vasthram sookshickamo
@MlifeDaily
@MlifeDaily 5 лет назад
അത് ദിവസവും ഓര്‍മിക്കുന്ന ഒന്നിലും വയ്ക്കാതെ ഇരിക്കുക .അതിനോട് ഒരു ആരാധന വരാതെ നോക്കണം
@rockcchannels9719
@rockcchannels9719 5 лет назад
ഇത്തിരി നേരം ഒത്തിരി കാര്യം പണം മുടക്കാതെ ഐശ്വര്യം
@yasiryasin253
@yasiryasin253 5 лет назад
Ingoru ellavarayum kond puthiyath vangippikkum
@prasadprasu6984
@prasadprasu6984 5 лет назад
ഈ പറഞ്ഞത് ഏലാം എന്റ വീട്ടിൽ ഉടഞ്ഞുകിടക്കുന്നു
@jwalinnambiar3332
@jwalinnambiar3332 5 лет назад
Alamari vadakot thurakune tharathil vekkenam ennu paranjille sir athe onu vekthamaki tharuo please thekku bhagath vache dore thurakuneth vadakote ennano atho vadakubhagath vache dore thurakuneth thekot ennano?
@magnetar_tours_travels
@magnetar_tours_travels 5 лет назад
90 വയസ്സുള്ള അമ്മുമ്മയുണ്ട് അതും മാറ്റണൊ?
@renjithmohan6680
@renjithmohan6680 5 лет назад
king khan 😂😂😂😂
@deepabinu8069
@deepabinu8069 5 лет назад
പൊളിച്ചു
@prajoshchandran8441
@prajoshchandran8441 5 лет назад
Aa question powli
@kichutd280
@kichutd280 5 лет назад
Polichuui
@sivakumarparameswaran7619
@sivakumarparameswaran7619 5 лет назад
Jagathiyude marumakno? Valiya tamasha.
@santhoshkannabra7566
@santhoshkannabra7566 5 лет назад
Athu nerakkan panam vende?
@abcddcbr563
@abcddcbr563 5 лет назад
കേടയതെല്ലാം ആക്രീ കടയിലേക്ക്.
@sandhyasandhya2424
@sandhyasandhya2424 5 лет назад
ഒരു വീട്ടിൽ മൂന്ന് ആയില്യം വന്നാൽ എന്തു പറ്റും
@shankudam6119
@shankudam6119 5 лет назад
കച്ചവടം ചെയ്യുന്നവൻ രക്ഷപെട്ടു
@lillykuttyvarghese9154
@lillykuttyvarghese9154 4 года назад
M
@praksahvv9205
@praksahvv9205 5 лет назад
Payaya sadhanamaya Achaneyum .Ammayeyum mattan patto.Anth vidditharama parayunnathu
@girishkumarpg7494
@girishkumarpg7494 5 лет назад
മരിച്ച ആളുകളുടെ ഒരു shirt അല്ലെങ്കിൽ ഒരു saree സൂക്ഷിക്കുന്നത് നല്ലത് aano
@yasiryasin253
@yasiryasin253 5 лет назад
Kubera kubera ithiri panam tharo
@RamaChandran-gk5rw
@RamaChandran-gk5rw 5 лет назад
Ethokke cheyyan aadyam money vende ath evidunna atho ithellam free aano
@anakhasyam9556
@anakhasyam9556 5 лет назад
Ithoke puthiyath vaagan cash veende
@jhancykunjumon2166
@jhancykunjumon2166 5 лет назад
Panapetti undegil nokkiyal pore
@user-xb5pq
@user-xb5pq 3 года назад
ഹലോ ഇതുപോലെ അസുഖം പിടിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവരെയും . കൊണ്ടു കളയാൻ പറയുമല്ലോ. കൊള്ളാം
@sherilmathew7462
@sherilmathew7462 5 лет назад
Why is a surprise
@sujadonadona316
@sujadonadona316 5 лет назад
Sir. Bogain villa. Mullulla. Chediyaanallo. Athu vekkunnenu kuzhappamundo
@JWAL-jwal
@JWAL-jwal 4 года назад
എന്റെ അമ്മാവന്റെ വീട്ടിൽ 27 കൊല്ലമായി അക്വേറിയം ഉണ്ട്..കിം ഫലം?🤭
@MlifeDaily
@MlifeDaily 4 года назад
വെച്ചിരിക്കുന്ന സ്ഥലം പ്രശ്നം ഉള്ളത് ആണോ എന്ന് നോക്കൂ..
@gitacs8921
@gitacs8921 5 лет назад
Enthellam anthaviswasagal
@Ummulaimaan
@Ummulaimaan 5 лет назад
ഇതൊക്കെ കേണ്ടിട്ട് ചിരിക്കാനാ തോന്നുന്നേ
@subhashmini7506
@subhashmini7506 5 лет назад
Good
@GOD156
@GOD156 5 лет назад
Waste time..money
@anithaswarikk5180
@anithaswarikk5180 5 лет назад
Reyil👍👍👍👍👍👍👍👍👍👍👍👍👍👍👍👍☝☝☝👍👍👍👍👍👍👍👍👍
@joya285
@joya285 5 лет назад
Lotaryrisalt
@aneeshaneesh2058
@aneeshaneesh2058 5 лет назад
.
@jestinartworld7538
@jestinartworld7538 5 лет назад
😂😂😂😂
@priyaprasad4696
@priyaprasad4696 5 лет назад
Ethonnum ellenkilum daridryam ane
Далее