Тёмный
No video :(

വീട്ടിൽ തന്നെ സോപ്പ് നിർമിക്കാൻ ഇതൊക്കെ മതി... സോപ്പ് ബിസിനസ് ന് വേണ്ട കാര്യങ്ങൾ എന്തൊക്കെ.. 

Beads and needls
Подписаться 13 тыс.
Просмотров 27 тыс.
50% 1

play.google.co...
soap base ഡീലർ indiamart എറണാകുളം m.indiamart.co...
.. important
...............
വീട്ടിലാണ് നിങ്ങൾ soap നിർമ്മിക്കുന്നതെങ്കിൽ ലൈസൻസ് വേണ്ട ഹെൽത്ത് ഇൽ നിന്നും ഒരു സാനിറ്ററി സർട്ടിഫിക്കറ്റ് മാത്രം മതി. shop ആണ് എങ്കിൽ പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കുന്നതാണ് അതിനു വേണ്ടി ഹെൽത്ത്‌ കാർഡും പിന്നെ സാനിറ്ററി സർട്ടിഫിക്കറ്റ് ഉം മതി.

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@remyaaar9701
@remyaaar9701 Месяц назад
താങ്ക്സ് ചേച്ചി ഒരു പാട് ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞുതന്നു. ഞാൻ ചെറുതായി start ചെയ്തു.❤❤
@user-re9nj8lt1l
@user-re9nj8lt1l 11 часов назад
Good and informative vedio 🎉. Preservative എന്താണ് നമുക്ക് ചേർക്കാൻ പറ്റുന്നത്
@mariacarmelnirmala4395
@mariacarmelnirmala4395 Месяц назад
വളരെ നല്ല ഇൻഫർമേറ്റീവ് ആയ വീഡിയോ. ലളിതമായി, ആർക്കും മനസ്സിലാക്കാവുന്ന രീതിയിലുള്ള അവതരണം. ❤️🙏🏻❤️
@rynyfrancis5866
@rynyfrancis5866 Месяц назад
ഞാൻ സോപ്പ് ഉണ്ടാക്കി...സൂപ്പർ ആയി.കിട്ടി....അടിപൊളി
@MollyAbraham-xy7lr
@MollyAbraham-xy7lr Месяц назад
നല്ല അവതരണം 🙏
@user-gz3oo5cx5p
@user-gz3oo5cx5p 15 дней назад
ഇത് പോലെ സത്യ സന്തമായി ആരും പറഞ്ഞു തരില്ല. സംരഭം വിജയത്തിലെത്തട്ടെ 👍
@mariamajohn506
@mariamajohn506 Месяц назад
Hi,വീഡിയോ വളരെ ഇഷ്ട്ടമായി. നല്ല രീതിക്ക് എല്ലാം explain ചെയ്തിട്ടുണ്ട്. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാറ്റിലും ഉപരി ഒരുവിധം കമന്റ്സിനും reply ചെയ്യുന്നുണ്ടല്ലോ, നല്ല കാര്യം. RU-vid വീഡിയോസ് ചെയ്യുന്നവർ ഒറ്റുമുക്കാലും ആൾക്കാർ reply കൊടുക്കാറില്ല. Pls keep it up 🙏🏻😍
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@mariamajohn506 ❤️
@unnikrishnanm.ulloppalli6472
@unnikrishnanm.ulloppalli6472 23 дня назад
Excellent sister, and don't say "smell" .. it's fragrance.
@user-kv1eq5nb6l
@user-kv1eq5nb6l 13 дней назад
സോപ്പ് ഉണ്ടാക്കി നല്ലതായിട്ട് കിട്ടി പക്ഷെ കടകളിൽ നിന്നും മേടിക്കുന്ന സോപ്പിന്റെ സ്മെൽ എന്തൊക്കെ ചെയ്തിട്ടും കിട്ടുന്നില്ല അതെന്താണ് ഒന്നു പറഞ്ഞു തരുമോ
@jyothiramachandran6151
@jyothiramachandran6151 Месяц назад
നല്ല അവതരണം 👍🏽👍🏽
@sobhanamohandas5490
@sobhanamohandas5490 Месяц назад
Very good information
@mareenakhalse787
@mareenakhalse787 6 дней назад
നല്ല കുട്ടി. ഒരു പാട് നന്ദി.lam subscribed your channel........ may God bless you with lots of happiness and prosperity 💝
@beadsandneedlsidukki
@beadsandneedlsidukki 5 дней назад
🥰
@mareenakhalse787
@mareenakhalse787 4 дня назад
🙏⭐❤️
@mareenakhalse787
@mareenakhalse787 4 дня назад
👍👍👍❤️
@Jayanthi-wp2ne
@Jayanthi-wp2ne Месяц назад
Nalla video
@DAVIDPAULMANGALAM
@DAVIDPAULMANGALAM 12 дней назад
കറ്റാർ വാഴയുടെ ജെൽ ഉപയോഗിച്ചുകൂടെ ... പിന്നെ റെഡ് sandal പൊടി ഉപയോഗിക്കാമോ
@unnikrishnanm.ulloppalli6472
@unnikrishnanm.ulloppalli6472 23 дня назад
ലൈക്ക് ചെയ്തു കമൻറ് ചെയ്തു സബ്സ്ക്രൈബ് ചെയ്തു ഞാനും ഈ പരിപാടി തന്നെയാണ് ഒരു കര പിടിക്കട്ടെ എന്നിട്ട് ഷെയർ ചെയ്യാം 😅😅😅😅😅
@MubeenaN-hm4rl
@MubeenaN-hm4rl Месяц назад
1kg basinu 10ml fragrance alle cherkkende
@hafifahi
@hafifahi Месяц назад
Sub cheythu ചേച്ചീ വലിയ ഉപകാരം
@rajasreerajendran8821
@rajasreerajendran8821 Месяц назад
Very good explanation Thanks for giving reply
@deepakpm
@deepakpm 14 дней назад
വീട്ടിൽ തയ്യാർ ചെയ്യുന്ന സോപ്പ് ന്റെ T F M എങ്ങനെ മനസ്സിൽ ആക്കാം
@reeja6976
@reeja6976 12 дней назад
🙏
@sindhu2369
@sindhu2369 4 дня назад
Sankupuhpam soap colour kittan entha cherkkunne
@sindhuanil8777
@sindhuanil8777 Месяц назад
Hi
@kvpremarajan8101
@kvpremarajan8101 12 дней назад
സോപ്പ് Base ഉപയോഗിച്ച് ദയവായി ചെയ്യാതിരിക്കുക സോപ്പ് Base എന്ന് പറയുന്നത് already സോപ്പ് ആയതാണ് പകരം കാസ്റ്റിക്ക് സോഡ, വെളിച്ചെണ്ണ ഉപയോഗിച്ച് സോപ്പ് ഉണ്ടാക്കൂ ....ഗ്ലീസറിൻ രൂപപ്പെട്ടു വരും ഇതിൽ ആവശ്യമായ കളർ മണo കറ്റാർവാഴ, മഞ്ഞൾ എന്താണോ ചേർക്കേണ്ടത് ചേർത്ത് നല്ല ഗുണനിലവാരമുള്ള സോപ്പ് ഉണ്ടാക്കാം സോപ്പ് Base ൽ എന്താണ് ചേർക്കുന്നത് എന്ന് ആർക്കും അറിയില്ല സാധാരണയായി മൃഗ കൊഴുപ്പാണ് എണ്ണയ്ക്ക് പകരം ഉപയോഗിക്കുന്നത്
@hinuhinu7743
@hinuhinu7743 10 дней назад
എനിക്കും പഠിപ്പിച്ചു തരുമോ. ഉണ്ടാക്കി sale ചെയ്യണം എന്നാഗ്രഹമുണ്ട് 😢
@drishya3518
@drishya3518 Месяц назад
ചേച്ചി hair oil ബിസിനസ് ചെയ്യുവാൻ ലൈസൻസ് എവിടുന്നാണ് എടുക്കേണ്ടത്
@MariyammaMJ
@MariyammaMJ Месяц назад
❤ super
@smileplsalluss6239
@smileplsalluss6239 Месяц назад
Super❤️❤️👍🏻
@sarath7895
@sarath7895 Месяц назад
Chechi enikum oru sambrabam enna nilayil eth thudaganam ennnud cheriyathothi oru varumanavum akum amalllo apppo ee licence nte kariyathekurich kurach kudi details paryan patugil nannnnayirunnnunu
@beadsandneedlsidukki
@beadsandneedlsidukki Месяц назад
അടുത്ത soap ഉണ്ടാക്കുന്ന വീഡിയോ യിൽ പറയാം കേട്ടോ
@shynimurali8949
@shynimurali8949 Месяц назад
Hai remya❤ 100gm nte oru ROUND shape mold kittumo
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@shynimurali8949 round illlada
@Ancyjenny
@Ancyjenny Месяц назад
Food color long last cheyyumo
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@Ancyjenny yes
@remadevidevi6112
@remadevidevi6112 16 дней назад
Njan undakunnunde neem
@anikottayam7174
@anikottayam7174 21 день назад
ഞാൻ Soap ഉണ്ടാക്കി പക്ഷെ പെട്ടന്ന് dilute ആയി പോകുന്നു അങ്ങനെ വരാതിരിക്കാൻ എന്ത് ചെയ്യണം
@annadevika6456
@annadevika6456 Месяц назад
Pathram kazhukunna liquid undakkiya kuppi evidunna mediche
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@annadevika6456 A to Z pakeges ernakulam ❤️
@JabbarKa-e6b
@JabbarKa-e6b 19 дней назад
ഈ സാധനങ്ങൾ ഏത് കടയിൽ കിട്ടും കോഴിക്കോട് എവിടെ കിട്ടും
@user-fc1vw7fv9p
@user-fc1vw7fv9p Месяц назад
Super❤
@aseemaayisha9081
@aseemaayisha9081 6 дней назад
Soap rate
@neeni11
@neeni11 21 день назад
Soap sweat cheyyathirikkan entha cheyyande
@bijugopalank6844
@bijugopalank6844 Месяц назад
നല്ല വീഡിയോ -
@alfiyaponnus2157
@alfiyaponnus2157 22 дня назад
Food color use cheiyaan patumo..
@beadsandneedlsidukki
@beadsandneedlsidukki 22 дня назад
@@alfiyaponnus2157 ഞാൻ അതാണ് യൂസ് ചെയ്യുന്നത്
@ShemeeraPh
@ShemeeraPh 12 дней назад
ഒരു k g ബേസിനു fragrence ഓയിൽ എത്രയാണ് ചേർക്കേണ്ടത്
@beadsandneedlsidukki
@beadsandneedlsidukki 5 дней назад
1 ml
@beadsandneedlsidukki
@beadsandneedlsidukki 5 дней назад
Fragrance ന്റെ ഗുണം അനുസരിച്ചു ഒഴിക്കണം. അക്തർ ആണെങ്കിൽ 1 ml. സോപ്പ് ഷോപ്പിൽ കിട്ടുന്ന ആണെങ്കിൽ 10 ml വരെ ഒഴിക്കേണ്ടി വരും
@karthiskitchen4832
@karthiskitchen4832 Месяц назад
Soap base nte expiry date ethra masamanu ?
@beadsandneedlsidukki
@beadsandneedlsidukki Месяц назад
Two year
@HcgCgc
@HcgCgc Месяц назад
എവിടെയാണ് സ്ഥലം പറയാമോ ഹോൾസെയിൽ ഉണ്ടോ
@ninaprince4091
@ninaprince4091 Месяц назад
Wrapping roll link send cheyyumo
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@ninaprince4091 ടാ meesho അല്ലങ്കിൽ ആമസോൺ നോക്കിക്കേ.. അല്ലങ്കിൽ സ്റ്റേഷനറി കടകളിൽ ചോദിച്ചാലും മതി. Link ഞാൻ ഇടാം കേട്ടോ
@rijifoodandtech4340
@rijifoodandtech4340 Месяц назад
ചേച്ചിയുടെ സോപ്പിൻ്റെ ലേബൾ ഒന്ന് കമൻ്റ് ചെയ്യാമോ?
@beadsandneedlsidukki
@beadsandneedlsidukki Месяц назад
Photo idam to
@reshmamanu2017
@reshmamanu2017 Месяц назад
500g baseisil ninnu etra soap udakkan pattu. esense,oil etc total quantity etreya 500g basil. gleserin soap allata soap udakkiyitundo
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@reshmamanu2017 100 nte 5 ennam
@jibinthomas9321
@jibinthomas9321 Месяц назад
🎉
@balkeessadik5075
@balkeessadik5075 Месяц назад
Soapinte colour nu ഞാൻ flip cart colour ഉപയോഗിച്ച് പക്ഷെ ചായം പോകുന്നു ഏത് colour ആണ് നല്ലത് plz replay തരാമോ
@beadsandneedlsidukki
@beadsandneedlsidukki Месяц назад
എടാ food കളർചേർക്കുന്നത് നല്ലതാണ്... പിന്നെ chemical ഷോപ്പിൽ soap ന് ചേർക്കുന്ന കളർ കിട്ടും അത് നല്ലതാണ്
@sujasujapk1502
@sujasujapk1502 Месяц назад
Njan undakkiya. Soap. Alithu pokuva. Katti. Akunilla. Endha nnu parayamo
@beadsandneedlsidukki
@beadsandneedlsidukki Месяц назад
എസ്സെൻസ് കൂടുതൽ ചേർത്താലും, soap base ക്വാളിറ്റി ഇല്ലാത്തതാണെങ്കിലും അങ്ങനെ ഉണ്ടാവും
@sulfathhussain9197
@sulfathhussain9197 Месяц назад
Hai mole india martil ninnum kuranjathe ethra kilo edukkanam e app edukkunnathe konde kuzhapam undo👍👍👍👍👍
@beadsandneedlsidukki
@beadsandneedlsidukki Месяц назад
15 കിലോ എങ്കിലും എടുക്കണം. അവിടെ തന്നെ mould ഉം കിട്ടും.
@sarath7895
@sarath7895 Месяц назад
License kittan oru masam thamasam udakumo
@beadsandneedlsidukki
@beadsandneedlsidukki Месяц назад
നമ്മൾ ഇടക്കിടക്കു അവരെ വിളിക്കണം അന്വേഷിക്കണം അങ്ങനെ ആണെങ്കിൽ പെട്ടന്ന് കിട്ടും...
@Ancyjenny
@Ancyjenny Месяц назад
Papaya soap undakkumbol entha urumb varunnath?
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@Ancyjenny 🤣😄 മധുരം... പൊതിഞ്ഞു വക്കു
@somanpk5527
@somanpk5527 Месяц назад
ഞാൻ ഒരു കിലോ സോപ്പ് ഉണ്ടാക്കി
@karthiskitchen4832
@karthiskitchen4832 Месяц назад
Soap l dyicker ottichathu kanikkamalle ?
@beadsandneedlsidukki
@beadsandneedlsidukki Месяц назад
Kaanikkam... Already oru video cheithittund
@sekkinasekki1273
@sekkinasekki1273 25 дней назад
ഞാൻ സോപ് ഉണ്ടാക്കി അദ് ന് പദ വന്ന് ല്ല
@sonuabie6028
@sonuabie6028 21 день назад
സോപ്പ് ഉണ്ടാക്കി എത്ര ദിവസം കഴിഞ്ഞ് ഉപയോഗിക്കാം?
@beadsandneedlsidukki
@beadsandneedlsidukki 21 день назад
@@sonuabie6028 അന്ന് തന്നെ ഉപയോഗിക്കാം
@sachunichu420
@sachunichu420 Месяц назад
❤️❤️❤️❤️❤️❤️
@beadsandneedlsidukki
@beadsandneedlsidukki Месяц назад
💕💕
@Naizakannurkitchen
@Naizakannurkitchen 20 дней назад
100gm സോപ്പ് എത്ര റൈറ്റ് ഇടാൻ പറ്റും റൈറ്റിന്റ കാര്യം പറഞ്ഞുള്ള ഒരു വീഡിയോ ഇടാവോ 🙏
@beadsandneedlsidukki
@beadsandneedlsidukki 20 дней назад
@@Naizakannurkitchen ഞാൻ 40 രൂപക്ക് ആ കൊടുക്കുന്നത്
@MubeenaN-hm4rl
@MubeenaN-hm4rl Месяц назад
India marttil enganeya order cheyyuka 10kg tharumo? Message ayachapol avar vilichirunnu pakshe Hindi yilanu samsarikkuka
@beadsandneedlsidukki
@beadsandneedlsidukki Месяц назад
15 kg തരും.. അവരോട് മലയാളം ഏജന്റ് വേണം ന്ന് പറയണം...
@nowfiyanachi2194
@nowfiyanachi2194 Месяц назад
Order kittaan nth cheyyanam chechii
@gpliriks858
@gpliriks858 Месяц назад
പ്ലീസ്,, 🙏🏻
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@gpliriks858 എന്താണ് സംശയം ചോദിച്ചോളൂ
@rijifoodandtech4340
@rijifoodandtech4340 Месяц назад
ചേച്ചി ചെയ്ത പോലെ സ്റ്റിക്കർ വച്ച് പാക്ക് ചെയ്യുമ്പോൾ ലൈസൻസ് വേണോ?
@beadsandneedlsidukki
@beadsandneedlsidukki Месяц назад
Packer ലൈസൻസ് വേണ്ട.
@gpliriks858
@gpliriks858 Месяц назад
ഇന്ത്യ മാർട്ട് എറണാകുളത്തു എവിടെ ആണ് ഷോപ്പ് എന്ന് പറഞ്ഞു തരാമോ 🙏🏻
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@gpliriks858 എടാ എനിക്ക് shop നേരിട്ട് അറിയില്ല ഫോൺ വഴിയാണ് ഞാൻ ഓർഡർ കൊടുക്കുന്നത്..
@santy1268
@santy1268 Месяц назад
India mart no :please
@reshmamanu2017
@reshmamanu2017 Месяц назад
1kg base indiamartil ninnu kittumo
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@reshmamanu2017 ഇല്ലടാ.. Bulk ആയിട്ട് വാങ്ങാനെ പറ്റു
@user-pf1zz5ek8r
@user-pf1zz5ek8r Месяц назад
Ernakulam shop evideya
@beadsandneedlsidukki
@beadsandneedlsidukki Месяц назад
കറക്റ്റ് അറിയില്ല ഞാൻ ഫോൺ വഴി ആണ് ഓർഡർ ചെയ്യാനുള്ളത്
@karthiskitchen4832
@karthiskitchen4832 Месяц назад
Ellam evide ninnu kittum ennu koodi parayu . Veruthe paranju poyal karyamillallo ?kittumna shopinte perum , mobile no koodi paranj tharu
@beadsandneedlsidukki
@beadsandneedlsidukki Месяц назад
Description ഇൽ കൊടുത്തിട്ടുണ്ട്
@narayananknarayanank7416
@narayananknarayanank7416 Месяц назад
റോക്കറ്റ്.പോകുന്നത്.പോലെ.പറഞ്ഞിട്ട്.ഇന്നും.മായലം.ശരിക്കറിയത്തവരുണ്ട്..പ്രത്യേകിച്ചും.കാസർക്കോട്.
@beadsandneedlsidukki
@beadsandneedlsidukki Месяц назад
മനസിലായില്ല friend
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@narayananknarayanank7416 വിശദമായി... സാവധാനം പറയാം 🥰 ok... Thank u
@rafiyaalthaf7380
@rafiyaalthaf7380 Месяц назад
ചേച്ചീടെ നമ്പർ ഒന്ന് തരുമോ... കുറച്ചു കാര്യങ്ങൾ ചോദിക്കാനാണ്
@rafiyaalthaf7380
@rafiyaalthaf7380 Месяц назад
Thanks❤️ ഇനി മായ്ച്ചോളൂ tto
@shaminahas2561
@shaminahas2561 Месяц назад
Eniku no tharumo
@jaleelabdulkader2362
@jaleelabdulkader2362 Месяц назад
Aap inte link onnu idumo
@beadsandneedlsidukki
@beadsandneedlsidukki Месяц назад
Description koduthittund
@user-kq6nr9ix8s
@user-kq6nr9ix8s Месяц назад
Stickar adikkan reit ethraya
@beadsandneedlsidukki
@beadsandneedlsidukki Месяц назад
ഞാൻ ഒരുപാട് എണ്ണം ഒന്നിചാണ് ചെയ്യിപ്പിച്ചത് ഒരു ഷീറ്റ് ഒക്കെയാണെങ്കിൽ 250 മുതൽ ആകും
@gopalakrishnannairkrishnan587
@gopalakrishnannairkrishnan587 Месяц назад
16:09
@techknowshare1150
@techknowshare1150 День назад
എന്തിനാണ് ഈ സോപ്പ് ബേസും (സോപ്പ് ബേസ് സുരക്ഷിതമാണ് എന്ന് തോന്നിയിട്ടില്ല) artificial കളർ and etc. എൻ്റെ അറിവിൽ, ഏത് സോപ്പ് തേച്ചാലും നിങ്ങൾ സുന്ദരിയും സുന്ദരനും ആകില്ല. ഞാനും സോപ്പ് ഉണ്ടാക്കിയാണ് ഉപയോഗിക്കുന്നത് . നാല്പാമര പട്ടയും ആവാരം പൂവും , വീട്ടിൽ വളർത്തുന്ന രാമച്ചവും ഇട്ട് കഷായവും ഇട്ട് ശുദ്ധമായ വെളിച്ചെണ്ണയിൽ സോപ്പ് ഉണ്ടാക്കും. colour ഉം സിന്തറ്റിക് മണം- ഉം ചേർക്കില്ല . മണത്തിന് അല്പം essancial oil ഉം ചേർക്കും . മറ്റ് സോപ്പ് കളെ പോലെ മണിക്കൂറുകൾ മണം ഉണ്ടാവില്ല . ചെറിയൊരു മണം, അത്രമാത്രം. ശരീരത്തിനും ദോഷമില്ല കുളിച്ച വെള്ളം കാരണം പ്രകൃതിക്കും ദോഷമില്ല. ഈ ഭൂമിയെ വരും തലമുറയ്ക്കായി ബാക്കി വയ്ക്കുക.
@vyshna1563
@vyshna1563 Месяц назад
ഞാൻ സോപ്പ് ഉണ്ടാക്കി അതിൽ ഉറുമ്പ് വരുന്നു... എന്തു കൊണ്ടാണ്
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@vyshna1563 എന്ത് സോപ്പ് ആണ് ഉണ്ടാക്കിയത് പപ്പായ ആണോ
@shitharajesh7530
@shitharajesh7530 Месяц назад
Chechi iam new member
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@shitharajesh7530 welcome 🙏
@faazzaaf112
@faazzaaf112 Месяц назад
me too...india martil ninnum cheriya qnty yil kittumo...bulk edukkandi varumo​@@beadsandneedlsidukki
@faazzaaf112
@faazzaaf112 Месяц назад
Number tharuoo
@sreekalajayadevan6801
@sreekalajayadevan6801 Месяц назад
0:09 0:09 0:09 0:09 ​@@beadsandneedlsidukki
@hydraff8538
@hydraff8538 Месяц назад
Chechi cosmetic lisence edukkan room vendey plzz reply
@beadsandneedlsidukki
@beadsandneedlsidukki Месяц назад
നിർബന്ധം ഇല്ല.. വീട്ടിൽ തന്നെ ചെയ്താൽ മതി
@hydraff8538
@hydraff8538 Месяц назад
@@beadsandneedlsidukki room illathe kittumo illann kore per parayunnu
@nasishaju4426
@nasishaju4426 Месяц назад
പേടിയാണ് ആൾക്കാർക്ക് കൊടുത്താൽ വല്ല സൈഡ് എഫക്ട് ഉണ്ടാകോ എന്ന്
@beadsandneedlsidukki
@beadsandneedlsidukki Месяц назад
Mammal vangunna base nte expiry oke shrathichal mathi
@user-rr5ky8uc9w
@user-rr5ky8uc9w Месяц назад
ആപ്പിൻ്റെ ലിങ്ക് ഇടുമോ ഫ്ലീസ്
@beadsandneedlsidukki
@beadsandneedlsidukki Месяц назад
Description ഇൽ കൊടുത്തിട്ടുണ്ടേ ഒന്ന് നോക്കിക്കേ
@user-rr5ky8uc9w
@user-rr5ky8uc9w Месяц назад
ok
@Qismatharts
@Qismatharts Месяц назад
Ningal aari work padipikuundo
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@Qismatharts പഠിപ്പിക്കുന്നില്ല ചെയ്തു കൊടുക്കുന്നുണ്ട്..
@Qismatharts
@Qismatharts Месяц назад
Ok
@sekeenamoidu6334
@sekeenamoidu6334 26 дней назад
No tharumo chechi
@karthiskitchen4832
@karthiskitchen4832 Месяц назад
Mobile no tharu
@ayshathawakkal7417
@ayshathawakkal7417 18 дней назад
8:36 8:36 8:36
@geethampgeetha1720
@geethampgeetha1720 Месяц назад
ഞാൻ കറ്റാർവാഴ തുളസി എന്നിവ ചേർത്ത് സോപ്പ് ഉണ്ടാക്കി... അത്രക്ക് അങ്ങ് കാട്ടിയായില്ല അത് എന്താ പറഞ്ഞുതരുമോ
@beadsandneedlsidukki
@beadsandneedlsidukki Месяц назад
വെള്ളം ഒട്ടും ചേർക്കാൻ പാടില്ല
@beadsandneedlsidukki
@beadsandneedlsidukki Месяц назад
എസ്സെൻസ് ന്റെ അളവ് ഒരുപാട് ആകാൻ padill
@sabitha9871
@sabitha9871 Месяц назад
100 g soap base ന് 10 ml മാത്രം മറ്റ് ingredients mix ചെയ്തത് ചേർക്കുക.200 g base ന് 20 ml അങ്ങനെ
@jibindevassy8548
@jibindevassy8548 Месяц назад
സംശയങ്ങൾക്ക് മറുപടി നൽകുന്നതിൽ അഭിനന്ദനവും, നന്ദിയും അറിയിക്കുന്നു. (ജിബിൻ ദേവസ്സി, പള്ളിക്കുന്ന്, തൃശ്ശൂർ )
@IslamicSolutionMalayalam
@IslamicSolutionMalayalam Месяц назад
Soap undakkiyathinu shesham urumb varunnu athin endh cheyyendath please reple
@jyothiramachandran6151
@jyothiramachandran6151 Месяц назад
ഞാനും സോപ്പ് ഉണ്ടാക്കി സ്മെൽ ചേർത്തില്ല
@alaviaburani8574
@alaviaburani8574 Месяц назад
ചേച്ചിയുടെ നമ്പർ കിട്ടുമോ
@anizham5804
@anizham5804 Месяц назад
കോൺടാക്ട് നമ്പർ ഒന്ന് തരാമോ
@ayshathawakkal7417
@ayshathawakkal7417 18 дней назад
നമ്പർ Chechi
@beadsandneedlsidukki
@beadsandneedlsidukki 17 дней назад
😔
@sunithaakbar2471
@sunithaakbar2471 Месяц назад
എറണാകുളത്തു എവിടെയാണ് ബെസ് കിട്ടുന്നത് ഒന്ന് പറയോ pls
@beadsandneedlsidukki
@beadsandneedlsidukki Месяц назад
ഈ വീഡിയോ ന്റെ description ഇൽ കൊടുത്തിട്ടുണ്ട് കേട്ടോ നോക്കണേ
@MadhuMJ-ds3wq
@MadhuMJ-ds3wq Месяц назад
​@@beadsandneedlsidukki😅 8:35
@MadhuMJ-ds3wq
@MadhuMJ-ds3wq Месяц назад
9:03
@rynyfrancis5866
@rynyfrancis5866 Месяц назад
EKM avide ആണ് കിട്ടുന്നത്..ഒരു റീപ്ലേ തരണേ
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@rynyfrancis5866 ടാ ഞാൻ നേരിട്ട് പോയി വാങ്ങിയിട്ടില്ല എല്ലാം ഓൺലൈൻ ആണ്. പിന്നെ ekm ഇൽ india mart app ഡീലർ ഉണ്ട്.
@raihanatha4754
@raihanatha4754 Месяц назад
എന്തു വിലയായിട്ടാണ് സോപ്പ് കൊടുക്കുന്നത്
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@raihanatha4754 50 gm 20 രൂപ
@Alhamdulilla3009
@Alhamdulilla3009 Месяц назад
​@@beadsandneedlsidukkiIthra cheriya vilayil kodukumo, muthalakumo
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@Alhamdulilla3009 നമുക്ക് ലാഭം ഉണ്ട്..
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@Alhamdulilla3009 വലിയ കമ്പനികളുടെ soap പോലും ഇപ്പോ 25 രൂപക്ക് കിട്ടും അപ്പോ നമ്മൾ തുടക്കക്കാരല്ലേ ഇങ്ങനെ കൊടുക്കുന്നതാണ് ശെരി
@sitharacp5570
@sitharacp5570 Месяц назад
Wats up number
@vishnukannan7164
@vishnukannan7164 Месяц назад
Contact number onnu tharaamo chechiii
@beadsandneedlsidukki
@beadsandneedlsidukki Месяц назад
6282469105
@leeenafrancis7015
@leeenafrancis7015 23 дня назад
Contact number onnu തരുമോ
@sachunichu420
@sachunichu420 Месяц назад
Hi
@beadsandneedlsidukki
@beadsandneedlsidukki Месяц назад
Hi ടാ
@sekkinasekki1273
@sekkinasekki1273 25 дней назад
♥️♥️♥️♥️♥️♥️♥️
@S1HI345
@S1HI345 Месяц назад
റോസ് വാട്ടർ സ്പ്രേ ചെയ്താൽ മതിയോ Reply തരണേ please
@beadsandneedlsidukki
@beadsandneedlsidukki Месяц назад
@@S1HI345 ഇല്ലടാ റോഡ് വാട്ടർ പറ്റില്ല. Sanitiser അല്ലങ്കിൽ എന്തെങ്കിലും സ്പ്രേ, അല്ലങ്കിൽ rubbed ആൽക്കഹോൾ മതി
Далее
拉了好大一坨#斗罗大陆#唐三小舞#小丑
00:11
home made herbal soap making.#melt and pour soaps #
39:23