Тёмный

വീട്ടിൽ പൂജാമുറി ഇല്ലാത്തവർ നിലവിളക്ക് വീടിന്റെ ഈ ഭാഗത്താണ് വെക്കേണ്ടത്, തെറ്റിച്ച് വെക്കല്ലേ 

Infinite Stories
Подписаться 1,1 млн
Просмотров 35 тыс.
50% 1

Ideal place for lighting evening lamp as per hindu worship customs explained with various examples

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏
@user-le4xj5fz6q
@user-le4xj5fz6q Месяц назад
തിരുമേനീ കിഴക്കു ദർശനമായിട്ടുള്ള വീടാണ് . വടക്കു കിഴക്ക് വശത്ത് അടുക്കളയാണ്. Livingroom ൻ്റെ തെക്കുപടിഞ്ഞാറു മൂലയിലാണ് വിളക്കു കത്തിക്കുന്നത്. സ്റ്റൂളിനു മുകളിൽ തട്ടത്തിലാണ് വിളക്ക്. അതിനുപുറകിൽ bathroom ൻ്റെ ഭിത്തിയാണ്. ഇത് ദോഷമാണോ? മറുപടിതരണേ തിരുമേനീ.
@rajeevl8540
@rajeevl8540 Месяц назад
തിരുമേനി വീട്ടിൽ പൂജമുറി ഇല്ല, വീടിന്റെ ദർശനം തെക്കോട്ടാണ്, എന്നാൽ തെക്കോട്ടു മെയിൻ വാതിൽ ഇല്ല പകരം തെക്ക് കിഴക്ക് കൊച്ചൊരു സിറ്റ് ഔട്ട്‌ ഉണ്ട്, ആ സിറ്റ് ഔട്ട്‌ ൽ നിന്ന് ഹാളിൽ കയറുന്നു അവിടെ ആണ് മെയിൻ വാതിൽ, കിഴക്കൊട്ടു വാതിൽ തുറക്കുന്നു, ഈ സിറ്റ് ഔട്ട്‌ ൽ വെച്ചാണ് ഞാൻ വിളക്ക് കത്തിക്കുന്നത്, കന്നി മൂലക്കും വടക്ക് കിഴക്കും ബെഡ്‌റൂം ആണ്, ഉചിതമായഒരു സ്ഥലം പറയണേ തിരുമേനി
@Radhika.R.
@Radhika.R. Месяц назад
Namaskaram Thirumeni 😊😊😊 Angayude anugraham kondu sughamay irikunu Thirumeni🙏🏻🙏🏻🙏🏻 Ennum Angayude anugraham koode undakane Thirumeni 🙏🏻
@SahadevanVeena-xb2he
@SahadevanVeena-xb2he Месяц назад
തിരുമേനി വടക്കോട്ട് ദർശനമായ വീടാണ് എന്റേത്. വടക്ക് കിഴക്ക് മൂലയ്ക്ക് വിളക്ക് കത്തിക്കുകയാണെങ്കിൽ അതിന്റെ തിരി കിഴക്കോട്ട് കത്തിക്കാൻ പറ്റുമോ? ഫോട്ടോ വയ്ക്കാൻ ഒക്കുമോ? ഫോട്ടോ വയ്ക്കുകയാണെങ്കിൽ പടിഞ്ഞാറോട്ട് ദർശനമായിട്ട് വയ്ക്കാൻ ഒക്കുമോ? ദയവായി മറുപടി തരിക.
@rajendranv2436
@rajendranv2436 Месяц назад
നമസ്കാരം തിരുമേനി. എന്റെ വീട്ടിലെ പൂജാമുറി വടക്കു കിഴക്കേ മൂലയിലാണ്. ബാക്കി ഒക്കെ തിരുമേനി പറയുന്നതുപോലെ തന്നെയാണ് ഉള്ളത്. 🙏🏼
@preethaajith6927
@preethaajith6927 Месяц назад
നന്ദി.തിരുമേനി
@user-ym8if8hg2g
@user-ym8if8hg2g Месяц назад
നന്ദി 🙏
@sajithsurendran7818
@sajithsurendran7818 3 дня назад
നമസ്കാരം തിരുമേനി🙏 എന്റെ വീടിന്റെ ദർശനം കിഴക്കോട്ടാണ് വാതിലിന് നേരെയുള്ള ഭിത്തിയോട് ചേർത്ത് വിളക്ക് പറ്റിക്കാമോ. ഭിത്തിയുടെ പുറകിൽ ബാത്റൂം ആണ്. തിരുമേനി മറുപടി തരണേ 🙏
@ashnashaji
@ashnashaji Месяц назад
Thirumeni njangalude veedu vadakottanu .sitoutyilanu vekaru sitout open anallo appo engane vilaku vekam .engot irun prathikam ? Please reply 🙏🏼🙏🏼🙏🏼
@vanisreeshaji-zs1lw
@vanisreeshaji-zs1lw Месяц назад
നമസ്കാരം തിരുമേനി 🙏 നന്ദി തിരുമേനി 🙏
@geethapk6699
@geethapk6699 Месяц назад
നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത്, പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത്, അവിട്ടം, (11), അഭിനന്ദ് രഞ്ജിത്, അശ്വതി, (8), അശ്വിക വിനീത്, (5), ഞങ്ങൾക്ക് ഒരു വിട് ഉണ്ടാകാനും, കടങ്ങൾ തീരാനും അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, അസുഖം മാറാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏾
@user-gy6ho1rd8f
@user-gy6ho1rd8f Месяц назад
Namaskaram thirumeni🙏🙏🙏 abhinav atham vidhyathadasam maran prardhikanea🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
നമസ്കാരം തിരുമേനി 🙏🙏കന്നിമൂലയിൽ ആണ് എന്റെ പൂജാമുറി ഒരു കാര്യം ചോദിക്കട്ടെ തിരുമേനി എന്റെ വീട്ടിൽ രണ്ട് ബെഡ് റൂം ആണ് അത്കൊണ്ട് മയിൻ ഡോറിന് പുറത്ത് ഓഫിസ് റൂമിൽ കന്നിമൂലയിൽ ആണ് പൂജാമുറി അതിനു ദോഷം എന്തേലും ഉണ്ടോ പറഞ്ഞു തരണം തിരുമേനി 🙏🙏🙏🙏🙏
@MayaDevi-be1nz
@MayaDevi-be1nz Месяц назад
എങ്ങനെ ചോദിക്കും നമ്പർ ഇല്ലല്ലോ
@ChinnuChinju
@ChinnuChinju Месяц назад
തിരുമേനി നിമിഷ ഉത്രം പരീക്ഷയിൽ വിജയിക്കാനും നല്ല സൗഹൃദം എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sradhajayakumar3437
@sradhajayakumar3437 Месяц назад
Thirumeni Veedinte main Vathil padinjjattu aanu vathilinu valathu vasam vilakku vekkamo
@soumyaa6691
@soumyaa6691 Месяц назад
Padinjaranu mugham centre hall nte vadakku kizhakke moolayanu Problem undo
@RajalakshmiAmma-yg4pd
@RajalakshmiAmma-yg4pd Месяц назад
തിരുമേനി നമസ്കാരം ഞാൻ എന്നും രാവിലെ കുളിച്ചു വിളക്കും കഴുകി അതിലെ thaalathil കുറച്ചു pookalum വെച്ച് ചന്ദന തിരി കത്തിക്കും വിലക് കത്തിക്കില്ല ചിലർ പറഞ്ഞു ദോഷം ആണെന്ന് but എനിക്ക് നല്ലത് വന്നിട്ടുള്ളൂ തിരുമേനി അഭിപ്രായം പറയണേ🙏🙏🙏
@AdhithyanAdhithyan-mm3zf
@AdhithyanAdhithyan-mm3zf Месяц назад
Namaskkaram. Thirumeni
@ammusankaran2380
@ammusankaran2380 Месяц назад
തിരുമേനി ഞങ്ങൾ വളരെവളരെ വിഷമത്തിലും, ഊരാക്കുടുകിലും ആണ്... ഞങ്ങളുടെ വീട് പടിഞ്ഞാറു face ചെയ്താണ്... കിഴക്ക് മദ്ധ്യത്തിൽ പൂജമുറിയുണ്ട്... പൂജമുറിക്ക് അപ്പുറം(right) അടുക്കളയും left ഒരു ബെഡ്‌റൂംമും ആണ്...ഇപ്പോള് അടുക്കളറും ബെഡ്‌റൂംമും ഒന്ന് കിഴക്കോട്ട് extend ചെയ്യാൻ നോക്കിയപ്പോൾ ആണ്, ഞങ്ങളുടെ വഴക്കു കിഴക്കേ മുറ്റത്തു അപ്പുറത്തെ വീടിന്റെ waste water ditch ആണ്... വല്ലാത്ത ഒരവസ്ഥയിൽ ആയി... ഉറക്കം നഷ്ടപ്പെട്ടു... എന്തെങ്കിലും വഴിയുണ്ടോ
@user-zh9ce8bt7f
@user-zh9ce8bt7f Месяц назад
Namasakaram Thirumeni Sindhu punartham 6/4/1968. Jayan Karthika poojyil Ulpeduthanam Thirumeni
@dithyalaxmi-
@dithyalaxmi- Месяц назад
തിരുമേനി പടിഞ്ഞാറോട്ട് ദർശനമാണ് വീട് നിൽക്കുന്നത് നിലവിളക്ക് എവിടെയാണ് വെക്ക ണ്ടത്
@PadmaKumari-rs9uf
@PadmaKumari-rs9uf Месяц назад
നമസ്കാരം തിരുമേനി എന്റെ വീടിന്റെ ദര്ശനം padinjarottane വീടിന് 2vadal ആണ് തിണ്ണയുണ്ട് വതലിന്റെ നേരെ അല്ല അത്തിണ്ണയുട നേരെയാണ് വിളക്ക് കത്തിക്കുന്നത് അത് ശരിയായ രീതിയിൽ ആണോ
@rejanishibu5724
@rejanishibu5724 Месяц назад
നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം സാന്ദ്ര ഉത്രം അമ്പിളി രോഹിണി sivaraman💚പൂയം
@user-qh1ee9ll7w
@user-qh1ee9ll7w Месяц назад
നാമ സ്ക്കര o തീരുമേനി പുജയിൽ ഞാങ്ങളെയും ഉൾപ്പെടുത്തണം സിന്ധു പുരം പ്രസാദ് പുരുരുട്ടാത്തി വിഷണു മാ കീര്യം ജീഷ്ണു അത്ത o കാ ബാന്ധി ത തീരാൻ പ്രാർത്ഥി കേണം
@user-el9qz6mc3n
@user-el9qz6mc3n Месяц назад
Namaskaram thirumeni🙏
@kaladevi2955
@kaladevi2955 Месяц назад
നമസ്കാരം. ഞാൻ 3 മാസമായി താമസിക്കുന്ന വാടകവീട് പടിഞ്ഞാറ് ദർശനം ആണ്. പൂജാമുറി ഇല്ല. വിളക്ക് കത്തിക്കാൻ ഉള്ള സാഹചര്യം ഓരോ തടസ്സങ്ങൾ കാരണം മുടങ്ങിപോവുന്നു. ഞാൻ ആകെ വിഷമത്തിൽ ആണ്. ഏതു ദിശയിൽ വിളക്ക് കത്തിക്കണം.. മറുപടി പ്രതീക്ഷിക്കുന്നു. 🙏🏻
@rajendranneduvelil9289
@rajendranneduvelil9289 Месяц назад
Namaskaram Thirumeni.
@saranyaakhil4435
@saranyaakhil4435 Месяц назад
Namaskaram Thirumeni 🙏 Saranya uthradom 18/2/93 Joli kittunnadhinayi prarthikane Thirumeni 🙏 Adharv uthradom Akhil pooram.
@nisharajan3158
@nisharajan3158 Месяц назад
ഹരേ കൃഷ്ണ🙏 നിഷ അവിട്ടം, അനുരാഗ് ഉത്രട്ടാതി , മേഘ്ന രാജ് പൂയം, സൂരജ് തിരുവാതിര 🙏🙏
@shalinchandra5042
@shalinchandra5042 Месяц назад
നമസ്കാരം thirumeni
@aswathiachu4617
@aswathiachu4617 Месяц назад
Aswathi ,- bharani Advik krishna - makam Vibin,- rohini Prarthanayil ulpeduthane thirumeni.
@user-ne8vh3go4l
@user-ne8vh3go4l Месяц назад
നമസ്കാരം തിരിരുമേനി പൂജയിൽ ഉൾപ്പെടത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി ആയുസിനും ആരോഗ്യത്തിനും സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം
@SreedeviSali
@SreedeviSali Месяц назад
Namaskaram thirumeni Kodungalloor ammayude photo veetil vachu prarthikkamo...
@bijimola1875
@bijimola1875 Месяц назад
ഹരിത കാർത്തിക. ഗൗരി മകം. നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏
@anusreemohan17
@anusreemohan17 Месяц назад
നമസ്കാരം തിരുമേനി, വടക്ക് കിഴക്കേ മൂലയിൽ വിളക്ക് വയ്ക്കുമ്പോൾ ദൈവത്തിൻ്റെ ചിത്രങ്ങൾ ഏത് ദിശയിലേക്ക് നോക്കി വയ്ക്കും എന്ന് കൂടി പറഞ്ഞു തരാമോ??
@ambadisarath7836
@ambadisarath7836 Месяц назад
ഞാൻ വടക വിട്ടിൽ ആണ് താമസം അവിടെ വടക്ക് പടിഞ്ഞാറു മൂലയിൽ ഉള്ള മുറിയിൽ ആണ് ചിത്രങ്ങൾ വച്ചിരിക്കുന്നത് മാത്രവുമല്ല വീടിന്റെ വാതിൽ തെക്കോട്ടു ദർശനം ആണ് വിളക്ക് വച്ചു കഴിഞ്ഞു കടുത്തി അകത്തു വാക്കുമ്പോൾ വടക്ക് പടിഞ്ഞാറു ഉള്ള മുറിയിൽ വായിക്കാംമോ
@abinaavinash1042
@abinaavinash1042 Месяц назад
നമസ്കാരം തിരുമേനി, എൻ്റെ വീട്ടിൽ കിഴക്ക് ഭാഗത്ത് ആയിട്ടാണ് അടുക്കള.. തെക്ക് ഭാഗത്ത് വരുന്ന ഭിത്തിയുടെ മിഡിൽ portion il ninnum കിഴക്കോട്ടാണ് പൂജാമുറി... ഇതിൽ തെറ്റുണ്ടോ
@lijiliji
@lijiliji Месяц назад
തിരുമേനി ഞങ്ങളുടെ വീടിന്റെ കന്നിമൂലക്കെ ആണ് വിളക്ക് കത്തിക്കുന്നത്. എല്ലാവർക്കും അസുഖം ആണ്. അമ്മയും ആങ്ങളയും പെട്ടന്ന് മരിച്ചു. അച്ഛൻ സ്ട്രോക്ക് വന്നു. ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങി യതു മുതൽ അസുഖം ആണ്.. ഒരു പരിഹാരം പറഞ്ഞു തരണേ 🙏🙏🙏
@manjubiju4820
@manjubiju4820 Месяц назад
🙏🙏
@abhijithsukumaran
@abhijithsukumaran Месяц назад
@busharababu6002
@busharababu6002 Месяц назад
താഴെ മാത്രമേ പാടുള്ളൂ എന്നുണ്ടോ, മേശ പുറത്ത് ഫോട്ടോയും വിളക്കും വെക്കാമോ തിരുമേനി
@PrameeladharmN
@PrameeladharmN Месяц назад
നമസ്കാരം തിരുമേനി🙏 ഞങ്ങളുടെ വീടിന്റെ മുൻഭാഗം വടക്കോട്ടാണ് ഞങ്ങളുടെ പൂജാമുറി വടക്കു പടിഞ്ഞാറാണ് കിഴക്കോട്ടാണ് ദീപം കത്തിച്ചു വെക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ തിരുമേനി പറഞ്ഞു തരുമോ 🙏
@attitudeking6121
@attitudeking6121 Месяц назад
Namaskaram Swami Selvaraj makam Priya chithra Akshaya pooram aswinraj chathayam prarthanayil ulpeduthaname Swami
@sujathamohandas140
@sujathamohandas140 Месяц назад
vadakku kizhakku bhagathu adukkalayalle
@Neethu665
@Neethu665 Месяц назад
Sanup-pooriruttathi Neethu-vishakham sambathika budhimuttu maari kittan prarthickane thirumeni 🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
🙏🙏🙏🙏🙏
@reshmavinesh6055
@reshmavinesh6055 Месяц назад
നമസ്കാരം തിരുമേനി നമ്മൾ ഹനുമാൻ ക്ഷേത്രം ശ്രീ രമാജയം yazshudhya ബുക്ക് അവിടെ തന്നെ. സമർപ്പി കണോ അതോ തിരിച്ചെ dukano please reply
@SindhuManoj-qv3mu
@SindhuManoj-qv3mu Месяц назад
നമസ്കാരം തിരുമേനി ആഷിക്-തൃക്കേട്ട ആഷ്മി-അവിട്ടംമക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@user-qx8xv8pg3y
@user-qx8xv8pg3y 20 дней назад
Thirumeni njangalude vilaku vekkunnath eparanja sthalathani
@devisreeo.t8178
@devisreeo.t8178 Месяц назад
സ്റ്റെയർ കേസ്സിന്റെ അടിഭാഗത്ത് വിളക്ക് കത്തിക്കാമോ തിരുമേനി. എന്റെ വീടിന്റെ വടക്ക വടക്ക് വടക്ക് കിഴക്കേ മാലയിൽ മുകളിലേയ്ക്ക് കയറുന്ന സ്റ്റെയർ കേസ്സ് ആണ് .
@user-wz4ss5lx6b
@user-wz4ss5lx6b Месяц назад
jinujayan..chothi jayakumar..anizham bindhu..pooyam lakshmipriya..pooradam❤
@divyamolpg8351
@divyamolpg8351 Месяц назад
Om namassivaya 🎉
@Radha-tp6jl
@Radha-tp6jl Месяц назад
തൻവി, വിശാഖം, രാഹുൽ ഉത്രട്ടാതി, രേഷ്മ അനിഴ്യാം, അനൂപ് പൂരാടം, രാധ അവിട്ടം, ബാലൻ മകം
@aneeshnarayanananeesh5588
@aneeshnarayanananeesh5588 Месяц назад
അനീഷ് - അശ്വതി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് തിരുമേനി പ്രാർത്ഥിക്കണം
@user-gs7of4wq4h
@user-gs7of4wq4h Месяц назад
വടക്കേ ദർശനം മുള്ള വീടിന്റെ പൂജാമുറി മുകളിത് നിലയിൽ വക്കാംമോ താഴെ കാർപോർച്ചാണ്
@Geethapillai1958
@Geethapillai1958 27 дней назад
വടക്ക് ദർശനം. വടക്ക് കിഴക്കേ മൂലയിൽ ചുവരിൽ സ്റ്റാൻ്റ് അടിച്ചു എല്ലാ ദേവി ദേവരെയ് വെച്ച് രാവിലെ 4 മണി വൈകുന്നേരം 6 മണിക്ക് വിളക്ക് വെയ്ക്കും. Samadanathil മുന്നോട്ട് പോവുന്നത്.
@sudharmanivenugopal2985
@sudharmanivenugopal2985 Месяц назад
🙏🏼🙏🏼🙏🏼
@asharajan4253
@asharajan4253 Месяц назад
നിലവിളക്കു കൊളുത്തുന്നതിന് മുൻപ് മുറ്റത്തു ചിരാതിൽ വിളക്ക് വെയ്ക്കണോ തിരുമേനി
@sheejathampy7571
@sheejathampy7571 Месяц назад
നമസ്കാരം തിരുമേനി 🙏🙏
@user-cn4ir8rr3g
@user-cn4ir8rr3g Месяц назад
ദുരിതങ്ങൾ മാറാനും, തടസങ്ങൾ മാറാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം, അജിത് -ഉത്രം (ശത്രു ദോഷം, വിദ്യ തടസം, ഗവണ്മെന്റ് ജോലി, വിവാഹ തടസ്സം )🙏🙏🙏🙏🙏
@sstube2.067
@sstube2.067 Месяц назад
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ ശ്രീലക്ഷ്മി ചതയം നക്ഷത്രം രാഹുദോഷം ഉണ്ട് അജിത നക്ഷത്രം രേവതി ശത്രു ദോഷം കൂടുതലാണ് ശനി ദോഷ ഉണ്ട്, മനസ്സമാധാനം എല്ലാ സാമ്പത്തിക ബുദ്ധിമുട്ടാണ്
@Luckpinterest
@Luckpinterest Месяц назад
വടക്കോട്ട് ദർശനം പക്ഷെ തെക്ക് ദർശനം ഉപയോഗിക്കുന്നത്. വിളക്ക് തെക്ക് ദർശനത്തിൽ വെക്കും കുഴപ്പമുണ്ടോ തിരുമേനി 🙏🏻🙏🏻🙏🏻
@ushakumarib5003
@ushakumarib5003 Месяц назад
ശിവകുടുംബത്തിൻറെ ചിത്രം മതിയോ, അതോ ഗണപതി ഭഗവാൻ ഒറ്റയ്ക്ക് ഉള്ളതാണോ വേണ്ടത്🙏🙏🙏
@Radha-tp6jl
@Radha-tp6jl Месяц назад
വീട് തെക്കൊട്ടന്ന് മുഖം വിളക്ക് എവിടെയാണ് വെക്കേണ്ടത്
@adithyanmani232
@adithyanmani232 Месяц назад
എന്റെ വീടിന്റെ ദർശനം കിഴക്കോട്ടാണ് ഞാൻ വിളക്ക് വയ്ക്കുന്നതും കിഴക്കോട്ടാണ് ദോഷമുണ്ടോ
@pankajekky228
@pankajekky228 Месяц назад
നമസ്തേ തിരുമേനി. പൂജമുറി വടക്കുകിഴക്കാണ്. Dersanam padinjaranu.
@PrasannaKumari-fy5lq
@PrasannaKumari-fy5lq Месяц назад
തെക്ക് പടിഞ്ഞാറ് വ യിമുടട്.ഉണ്ട് വെക്കുന്ന ത്.ദോഷം ആണോ
@AshaKumar-cr7mm
@AshaKumar-cr7mm Месяц назад
Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham 🙏
@ravikumarkaleeckal6059
@ravikumarkaleeckal6059 Месяц назад
നമസ്കാരം തിരുമേനി
@RAJENDRAPRASAD-kk4gr
@RAJENDRAPRASAD-kk4gr 15 дней назад
E photo il kindiyil poovu valil vaykkunnu.dhosham allea
@saraswatinair6270
@saraswatinair6270 26 дней назад
നാരായണ കുട്ടി ഉത്രാടം അക്ഷയ് അശ്വതി ജോലി കിട്ടാൻ ലീത പൂയം 🙏🙏🙏🙏🙏
@smithadevi8016
@smithadevi8016 Месяц назад
നമസ്കാരം തിരുമേനി 🙏🏽🙏🏽
@user-qj7qz8kl1x
@user-qj7qz8kl1x Месяц назад
തിരുമേനീ ,കക്കൂസിന്റെ സ്ഥാനം എവിടെ ആയിരിക്കണം?
@midhunmax4192
@midhunmax4192 Месяц назад
മോഹനകുമാരൻ പൂരം. സുഷമ ഉത്രം. മിഥുൻ അനിഴം
@suganthasuganthasanthosh8841
@suganthasuganthasanthosh8841 Месяц назад
Omm nama shivaya
@midhunmax4192
@midhunmax4192 Месяц назад
മോഹനകുമാരൻ. പൂരം
@prasannakumari187
@prasannakumari187 Месяц назад
Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany
@NikhilaNiya
@NikhilaNiya Месяц назад
നിഖില. അനിഴം ജിജീഷ്. മകം അലീഷ്യ. തൃക്കേട്ട ശത്രു ദോഷം മാറാൻ,😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻
@poornimata2730
@poornimata2730 Месяц назад
നമസ്ക്കാരം തിരുമേനി ആഷിക് പൂരം, പൂർണിമ പുണ്ർതം
@Babithadinesh-bx1yj
@Babithadinesh-bx1yj Месяц назад
തീരുമേനി പ്രാത്ഥിക്കേണെ ബബിത. പൂയം. ദിനേഷ്. ഉത്രം
@binubinu378
@binubinu378 Месяц назад
ലീല ചിത്തിര സന്ധ്യ മകം വീട്ടിൽ പ്രശ്നങ്ങൾ നടക്കുന്നുണ്ട് തിരുമേനി 😢😢🙏🙏
@sabupalllichadathpbs4793
@sabupalllichadathpbs4793 Месяц назад
സാബു ചതയം ഷിജി ഉത്രാടം ശ്രീ നന്ദന മകയിരം
@rejanishibu5724
@rejanishibu5724 Месяц назад
രഞ്ജിത്ത് ആയില്യം അർജുൻ പൂയം അനിത തൃക്കേട്ട
@balakrishnank2055
@balakrishnank2055 Месяц назад
Oru.kuzapavumilla.eswrane.avidey.yanagilum.prarthikam
@snaharajendrakurup4827
@snaharajendrakurup4827 Месяц назад
Snaha punartham
@pushpavalli2848
@pushpavalli2848 Месяц назад
പടിഞ്ഞാറു ദർശനം ഉള്ള വീടാണ് പ്രദാന വാതിലിനു അരികിലാണ് വിളക്ക് വച്ചത്
@user-lo8jj5jt2n
@user-lo8jj5jt2n Месяц назад
വടക്കു കിഴക്ക് ഭാഗത്താണ് പൂജമുറി പഴയവീടാണ് ഞങ്ങളുടേത്
@user-rl5wk6sy8f
@user-rl5wk6sy8f Месяц назад
ദീപ പൂരം
@sudhinmohan3472
@sudhinmohan3472 Месяц назад
🤲🤲🤲🙏🙏🙏🙏. Sudhin mohan. Ayilliyam. Joli kittan
@user-lo8jj5jt2n
@user-lo8jj5jt2n Месяц назад
പൂജമുറി വടക്കു കിഴക്ക് ഭാഗത്താണ് ഉള്ളത് വീട് പാഴാക്കമുള്ളതാണ് തിരുമേനി
@user-rw1hv3nr5u
@user-rw1hv3nr5u Месяц назад
ഞങ്ങള് lu
@mayashiju8482
@mayashiju8482 Месяц назад
Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam ,,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@midhunmax4192
@midhunmax4192 Месяц назад
അനി ചിത്തിര. കാർത്തിക വിശാകം
@user-om2ts5fo4p
@user-om2ts5fo4p 27 дней назад
😂vdakkukizhakkumoolavilakkuvaikk
@bhaskaranupendranupendran5563
@bhaskaranupendranupendran5563 Месяц назад
Bhoomika chathayam Vimalraj.poram Akash visakham Sreelakshmi pooruruttathi Upendran.karthika Shobhana karthika Akshay punartham Devanand uthradam
@sridevinair4058
@sridevinair4058 Месяц назад
🙏
@SindhuRatheesh-rx7or
@SindhuRatheesh-rx7or Месяц назад
നമസ്കാരം തിരുമേനി
@user-qj7qz8kl1x
@user-qj7qz8kl1x Месяц назад
തിരുമേനീ ,കക്കൂസിന്റെ സ്ഥാനം എവിടെ ആയിരിക്കണം?
Далее
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 385 тыс.