Тёмный

വീട്ടിൽ വെള്ളം കയറി വീടിന്റെ മുറ്റത്ത് കാരി വരാൽ ചെമ്പല്ലി🐬😱kuttanad village fishing|traditional|🐬🐬🐬 

Kuttanad Village Fishing
Подписаться 46 тыс.
Просмотров 117 тыс.
50% 1

വീട്ടിൽ വെള്ളം കയറി വീടിന്റെ മുറ്റത്ത് കാരി വരാൽ ചെമ്പല്ലി🐬😱kuttanad village fishing|traditional|🐬🐬🐬ഇതുപോലെ കൂട് വെച്ചാൽ വരാൽ ഉറപ്പാണ്🐬😱kerala nadan fishing|traditional fishing|net fishing|villagefishഈ ചെറിയ കുഴിയിൽ ഇത്രയും ചേറുമീനോ🐬😱traditional fishing|kuttanad fishing|kerala fishing|village fishi|Fishing,fish,kuttanad fishing,Kerala fishing,natural fishing,India fishing,village fishing,Traditional fishing,fishing video,fishing Kerala,Fish catching,fish trp,net fishing,varal,varal pidutham,Malayalm fishing,fishing mllus,nadan meen pidutham,Kuttanad village fishing,Fish catching Videos

Опубликовано:

 

6 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@ashrafchirakkal514
@ashrafchirakkal514 Год назад
ചുട്ട് പൊള്ളുന്ന മരുഭൂമിയിൽ നിന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിനൊരു കുളിര് അനുഭവവ പെടുന്നു സൂപ്പർ ബ്രോ 👍👍
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you ❤🙏❤
@user-lx8kv1ny4w
@user-lx8kv1ny4w Год назад
Satyam ❤❤
@saneeshes3099
@saneeshes3099 Год назад
കഴിഞ്ഞ വെള്ളപൊക്കത്തിൽ നിങ്ങൾ ഈ സ്പോട്ടിൽ ഇട്ടവീഡിയോ കണ്ടിരുന്നു. ഇപ്പോഴും കുടെയുണ്ട് ഖത്തറിൽ നിന്നും... 👍👍👍❤️
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤❤❤
@radhakrishnang3815
@radhakrishnang3815 Год назад
​@@kuttanadvillagefishing1587എനിക്കും ആ വീട് കണ്ടപ്പോൾ പഴയ വീഡിയോ ഓർമ്മ വന്നു!!
@swapnalokam198
@swapnalokam198 Год назад
നല്ല വീഡിയോ. പക്ഷേ അവിടെ താമസിക്കുന്നവരുടെ അവസ്ത ആലോചിക്കുമ്പോ വിഷമം ഉണ്ട് ❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤ ഇവിടെ ഇപ്പോൾ ശീലമായി സത്യം പറഞ്ഞാൽ 6മാസം വെള്ളം ആണ്
@akhilnjr5336
@akhilnjr5336 Год назад
സലേഷ് അണ്ണൻ എത്രയും പെട്ടന്ന് സുഖമായി തിരിച്ചു വരട്ടെ 💥💥💫💞💞❤
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤❤❤❤❤❤
@PeterMDavid
@PeterMDavid Год назад
കാരിയാണെങ്കിലും ചെമ്പല്ലിയാണെങ്കിലും എല്ലാം നല്ല സൈസ് സാധനം 👍❤️👌👌👌👌👌
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤❤❤
@bismilla7869
@bismilla7869 Год назад
സലേഷ് അണ്ണൻ ഇല്ലാത്ത കാരണം ഒരു സുഖം പോരാ 😔😔😔എത്രയും പെട്ടന്ന് അണ്ണൻ സുഖം ആയി തിരിച്ചു വരട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤❤❤
@maheshkumar-lq1tv
@maheshkumar-lq1tv Год назад
ചേട്ടാ ഞാനും പ്രവാസി ആണ് ഇത് കണ്ടു കൊതി ആകുക ആണ് ഇതുപോലെ മീൻ പിടിക്കാൻ സലേഷ് ചേട്ടൻ എത്രയും പെട്ടെന്ന് സുഗമായി വരട്ടെ
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🥰❤❤❤❤❤
@paraveenparaveen5540
@paraveenparaveen5540 Год назад
നാട്ടുഭാഷ, നിഷ്കളങ്കത, സമൂഹത്തിന്നോടുള്ള പ്രതിബദ്ധത്യത, കഷ്ടപ്പാടിലും ആ ചിരി, നന്മകൾ മാത്രം നേരുന്നു
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤❤❤❤
@roymon3951
@roymon3951 Год назад
Thank you very much bro because your videos Iam seeing always Iam very happy because I can feeling my old life I am really missing 😢 😢😢😢😢god bless you and your sweet family and your friend and your friend family god always with you one more thank you very much ❤❤ we are always with you ❤️
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤🥰❤❤
@josephthomas3059
@josephthomas3059 Год назад
Adipoli video super kaari.
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤❤
@user-gp9pj6cj1c
@user-gp9pj6cj1c Месяц назад
വീടിന് ചുറ്റും വെള്ളം പൊങ്ങി നിന്ന് കണ്ടപ്പോൾ ഒരു സന്തോഷമായിരുന്നു പക്ഷേ കക്കൂസും കൂടെ കണ്ടപ്പോൾ ആ കക്കൂസിന്റെ മറ്റേ അറ്റത്തുള്ള കിണറിനെപ്പറ്റി ഓർമ്മ വന്നു.... അപ്പൊ ആ സന്തോഷം ഓട്ടോമാറ്റിക്കായി... എന്നുവച്ചാൽ, ഓട്ടോറിക്ഷ കയറി ഓടി തള്ളിയെന്ന്...
@kuttanadvillagefishing1587
@kuttanadvillagefishing1587 Месяц назад
😍😍😍😍❤️❤️❤️❤️❤️
@sreejith.s2330
@sreejith.s2330 Год назад
Superr.. 😍😍 from dubai
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤❤
@DhinilDhinu818-kc7ik
@DhinilDhinu818-kc7ik Год назад
നമ്മൾക്കു ഒരു കപ്പിത്താൻ ഉള്ളക്കാലത്തോളം നിങ്ങൾക് വീട്ടിൽനുള്ളിൽ പോലും മീൻ പിടിക്കാം ബ്രോ
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤❤🙏❤❤
@arunkannan5792
@arunkannan5792 Год назад
Anna adipoli ❤❤❤❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤
@SijoyB-zb4mh
@SijoyB-zb4mh Год назад
എന്തായാലും സൂപ്പറായിട്ടുണ്ട് കേട്ടോ അവിടെ ഇപ്പം മഴ കുറവുണ്ടോ പത്തനംതിട്ടയിൽ ഇപ്പോഴും മഴയാണ്
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
ഇവിടെ ഇപ്പോൾ മഴ കുറവുണ്ട് പക്ഷെ വെള്ളം കൂടുതൽ ആണ്
@BoniesVlog
@BoniesVlog Год назад
Kiddu bro ..fishing addipolie..❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you bro❤❤❤
@unnikrishnankk6636
@unnikrishnankk6636 Год назад
സൂപ്പർ❤❤❤❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you
@FianoROSÈ
@FianoROSÈ Год назад
Polichu bro
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤❤❤
@shibinlalt1194
@shibinlalt1194 Год назад
Saleshettan athrayum pettann sugamaayi verattee, any way nice video,videoyil saleshettane sherikkum miss cheyyunnunde
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤
@ajutipe7314
@ajutipe7314 Год назад
Chetta kottayam ponpally kittum ningal ee paranga feel..
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🙏❤❤❤
@Savari.N.Official
@Savari.N.Official Год назад
Nice video brother 👍
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤
@pallickalsaji
@pallickalsaji Год назад
Adipoli 👍🏼❤️🙏🏼
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤
@fishingwithjohns
@fishingwithjohns Год назад
Pratheekshich irikuvarunu Kazhinj varsham ithupola kandath
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤🥰❤❤
@bijunuismail5690
@bijunuismail5690 Год назад
ഞാനും പ്രവാസി ആണ് വീഡിയോ സൂപ്പർ 🥰നാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤❤
@abinmk3987
@abinmk3987 Год назад
Adipoly chetta 🔥
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤
@fishing..trends72
@fishing..trends72 7 месяцев назад
🎉
@shyleshkumarm.v8398
@shyleshkumarm.v8398 Год назад
Salesh bhaik Namaskaaram..🙏Asukhm pettannu thanne maratte.. Chempally sarikkum ithano... njangal ivide Andikali,Ennanu paryunne..Vere sthalth karoop,kkallemutti,kaithakora ennokke parayunnundu chempally ithilum valuthum black and Red colour und...njnangiekandirikkunne...Ente stalm vaikom
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
ഞങ്ങളുടെ ഇവിടെ ചെമ്പല്ലി എന്നും കല്ലട മുട്ടി എന്നും വിളിക്കാറുണ്ട്
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
ഞങ്ങളുടെ പ്രദേശത്തു ചെമ്പല്ലി എന്നാണ് ഈ മീനിനെ വിളിക്കാറ് പിന്നെ കല്ലടമുട്ടി എന്നും ഇതിനെ പറയാറുണ്ട്
@Life-malluz
@Life-malluz Год назад
പൊളി വീഡിയോ 😮
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you🥰
@selanselan9099
@selanselan9099 Год назад
Nice bro
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤
@sujithps329
@sujithps329 Год назад
Nice.bro
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤
@vjchacko5449
@vjchacko5449 Год назад
Good
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤🥰
@krishnadasan6189
@krishnadasan6189 Год назад
Kunchoos family'chanal kandu noki supper anu
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤
@user-dj9se9gb9r
@user-dj9se9gb9r Год назад
Adipoli
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤❤
@Rijeshkasaragod
@Rijeshkasaragod Год назад
Ith kannumbo ningale natil varan thonnunnu❤
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
ഒരു ദിവസം തീർച്ചയായും വരണേ
@vinod8047
@vinod8047 Год назад
😍😍
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤
@user-qr2qr7oc9j
@user-qr2qr7oc9j Год назад
Purakathuvellmkeriyalantha,kainanayathumeenpidikallo,athumorusukam
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤❤
@superpayyans1554
@superpayyans1554 Год назад
നമ്മുക്ക് ഇത് കാണുമ്പോൾ കൗതുകം ആണ് അവർക്ക് ദുരന്തവും😢😢😢
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤❤
@DeepaSreeKumar-gx3co
@DeepaSreeKumar-gx3co Год назад
Meenokke thinnittu 2 nu engane pokum bro. Chuttum vellamalle
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
സത്യം പറഞ്ഞാൽ അതാണ് വെള്ളം പൊങ്ങിയാൽ പാട്
@abdulazeez9173
@abdulazeez9173 Год назад
❤❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤🥰🥰
@fishing146
@fishing146 Год назад
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
@prateeksha3355
@prateeksha3355 Год назад
ഹ എനിക്ക് ഒത്തിരി മിസ് ചെയ്യുന്നു 😢
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤❤
@sijoraj909
@sijoraj909 3 месяца назад
Hi
@kuttanadvillagefishing1587
@kuttanadvillagefishing1587 3 месяца назад
Hi
@anilkumarkumar7411
@anilkumarkumar7411 Год назад
എന്ത് പറ്റി
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
വയറുവേദന
@vishnusmadhukathu7461
@vishnusmadhukathu7461 Год назад
സലേഷ് അണ്ണനെ miz ചെയുന്നു
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤❤🙏🥰
@anilkumarkumar7411
@anilkumarkumar7411 Год назад
തീയിൽa കുരുത്ത വെയിലത്തു വാടത്തില ബ്രൊ saleshinuvendiprarthikam
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Thank you❤❤
@chackonebu2307
@chackonebu2307 Год назад
Please take some rest for a month
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🙏❤
@RajendranVayala-ig9se
@RajendranVayala-ig9se Год назад
കടൽ മീൻ പോലെയല്ല ഈ മീൻ പാചകം വിശദമായി കാണണം
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤❤
@renjithanju6193
@renjithanju6193 Год назад
Bro ningal safe aano
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Bro ഇത് വരെ ഒരു കുഴപ്പവും ഇല്ല നല്ല മഴ ഉണ്ട്
@akhilakhil8382
@akhilakhil8382 Год назад
Ith eppol nattu karuda veed motham vala analo😂😂😂
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
😍🙏🥰❤❤❤
@kuttanadanfishing
@kuttanadanfishing Год назад
ക്യാമ്പ് ഉടനെ ഉണ്ടോ
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
റേഷൻ കാർഡ് വാങ്ങിട്ടുണ്ട് ചിലപ്പോൾ നാളെ മുതൽ ക്യാമ്പ് കാണും
@vineethkalappura8364
@vineethkalappura8364 Год назад
സൂപ്പർ ❤
@all_in_one40
@all_in_one40 Год назад
ഇതിനാണോ പുര കത്തുമ്പോൾ വാഴ വെട്ടുവാ എന്ന് പറയുന്നേ 😂😂
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🤣🤣🥰❤❤
@rajeeshpanikar4602
@rajeeshpanikar4602 Год назад
വെള്ളത്തെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ 😃😃😃
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🙏❤❤
@thomasabraham001
@thomasabraham001 Год назад
Kuttanadan punjayile kochupenne............
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
കുയിലാണ്..... ❤❤❤❤
@thomasabraham001
@thomasabraham001 Год назад
Vellapokkum katti thanne aanu but nammal kuttanattukaar allam tharanum cheyum alle
@thomasabraham001
@thomasabraham001 Год назад
Anthum face cheyan theyaar❤
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
@@thomasabraham001 അതെ ഇതൊക്കെ എന്ത് പിന്നെ അടുപ്പ് പുകയാൻ അല്പം പാടാ
@sijoraj909
@sijoraj909 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 3 месяца назад
💖💖💖💖
@user-jn6it5nv9g
@user-jn6it5nv9g Год назад
😢😢
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🥰🥰🥰
@Sasura7349
@Sasura7349 Год назад
Even onnum vellam alla problem..meen aane.also best heading...koode kure oochali comments... evide nannakan ( Innocent..ee mobile kandu pidichavae....... 100 literacy bhrantharalayam.... lege raho khub badiya
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🙏🙏
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🙏❤
@albincijo3640
@albincijo3640 Год назад
😢
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🥰
@BlueB14
@BlueB14 Год назад
6 month jail 15000 fine😂
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
ഞങ്ങൾ മത്സ്യത്തൊഴിലാളികൾ ആണ് ചേട്ടാ ജീവിക്കാൻ വേറെ മാർഗം ഇല്ല
@georgev8934
@georgev8934 Год назад
ബിനീഷേ മഴയും വെള്ളപൊക്കവും കാണാൻ വലിയ ആഗ്രഹം ആയിരുന്നു.പക്ഷേൽ സാധിച്ചില്ല സലേഷിനേ മിസ്ചെയ്യുന്നു.ഐറ്റം സാധനമാട.അന്വേഷണം അറിയിക്കുക.ജോർജ്ജാണ് ന്യുയോർക്കിൽ നിന്നും.
@NoName-pz8cn
@NoName-pz8cn Год назад
Room 4 river project. മന്ത്രി റിയാസ്🔥 🚩
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
😍😍
@Jomaljose528
@Jomaljose528 Год назад
Septic tank inakath chakara ayrkum😂
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🙏🙏🥰
@AnilKumar-yp5vq
@AnilKumar-yp5vq Год назад
സലേഷ് അളിയൻ ഉടനെ തിരിച്ചുവരും പരിപാടികൾ അങ്ങ് ഊർജിതമാക്കിക്കോ നമ്മുടെ കുട്ടനാട്ടുകാർക്ക് ഉള്ളതല്ലേ ഇത് വർഷത്തിൽ ഇപ്പോൾ രണ്ട് വെള്ളപ്പൊക്കം ആവും
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
❤❤❤
@SssSss-dr7ru
@SssSss-dr7ru Год назад
അണ്ണാ ചെമ്പല്ലിഏതാണ്
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🙏
@SssSss-dr7ru
@SssSss-dr7ru Год назад
നിങ്ങ പുഴയില് മീൻപുടിക്കാൻ പോകാറുണ്ടാ നിങ്ങ ഈ പറയണചെമ്പല്ലി പോലത്തന്നെ സെയിമ്സാധനം ചെമ്പല്ലി ഒരു പാട് വലുതാവും നിങ്ങ പുടിച്ച സാധനത്തിന് അതികം വലിപ്പം വെക്കില്ല നിങ്ങ യുടൂബില് സർച്ച് ചെയ്ത് നോക്ക് ചെമ്പല്ലിയെ കാണ
@vijayakumark.p2255
@vijayakumark.p2255 Год назад
കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് തന്നെ നിങ്ങൾ ഇതേപോലെ വലയിട്ട് കാരി ഉൾപ്പെടെ,വരാൻ ഉൾപ്പെടെ പിടിച്ചതല്ലേ, വീണ്ടും ഒരു ആവർത്തനം അല്ലേ ഈ കാലവർഷത്തിലും
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
🥰❤❤❤
@SssSss-dr7ru
@SssSss-dr7ru Год назад
അമോറും തെരണ്ടി സ്രാവ് ഇതല്ലം കിട്ടുമോ
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
പിന്നെ 🥰
@SssSss-dr7ru
@SssSss-dr7ru Год назад
അണ്ണാ അത് ചെമ്പല്ലി അല്ല കേട്ടാ വയൽക്കുടി കട്ടിള അങ്ങനുള്ളപേരിലല്ലം അറിയപ്പെടുന്ന ഒരു തരം സൈക്കോ മീനാണത് ചാഞ്ഞ് കിടക്കുന്ന മരത്തിന് മുകളിൽ വരെ അത് കയറും അതിന്റെ ചെളൂക്കയിലെ ഒരു തരം മുള്ള് കണ്ടീനാ അത് വച്ചാണ് വലിയ മീനുകളെയല്ലാം ആക്രമിക്കുന്നത്
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
@@SssSss-dr7ru ഇവിടെ ആ മീനിനെ ചെമ്പല്ലി, കല്ലടമുട്ടി, കൈതകൊര എന്നിങ്ങനെ
@mazhayumveyilum5el5i
@mazhayumveyilum5el5i Год назад
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
@albincijo3640
@albincijo3640 Год назад
Hi
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Hi
@umarmuktharajumal
@umarmuktharajumal Год назад
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
Далее
would you eat this? #shorts
00:23
Просмотров 1,6 млн