വീട്ടുമുറ്റത്ത് ഒരു പഴ ചെടി നടുന്നവർ ആദ്യം വെക്കുന്ന ഒന്നാണ് മാവ്. ഒരു മാവ് വെക്കുമ്പോൾ പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്നും, ഞാൻ recommend ചെയ്യുന്ന 6 മികച്ച മാവിനങ്ങളും ആണ് ഈ വിഡിയോയിൽ.
Karpuravum kolampum 2 ane my mistake. Kure per comment chaithu. Varsham muzhuvan kayikunna mango kal ella place ilum oru pole undakanam ennilla. Ath kond njan ath onnum ithil ulpeduthathe.
ഞാൻ കോഴിക്കോട്ടുകാരൻ ആണ് പണ്ടൊക്കെ പറമ്പുകളിൽ പല തരത്തിൽ ഉള്ള മാവുകൾ ഉണ്ടായിരിന്നു . എന്റെ നാട്ടിൽ ഉള്ള പേരുകൾ നീലപറങ്കി. തത്ത കൊത്തൻ. നാട്ടുമാവ്. കുറുക്കൻ മാവ്. പഞ്ചാരമാവ്. ഇങ്ങനെ ഒക്കെ ആണ് ഇതൊക്കെ ഇപ്പോൾ കാണാൻ തന്നെ വളരെ കുറവാണു കുറെ ഒക്കെ വെട്ടി തീർത്തു. വരുന്ന തലമുറയ്ക്ക് വേണ്ടിയങ്കിലും ബാക്കിയുള്ള തനതു മാവുകളെ നമുക്ക് സംരക്ഷിക്കാൻ കഴിയട്ടെ .
Just for your information kulambu mango or kulambu vellary or ural mango is the local variety in the trissur region . Karpooram or karpoora varikka or polachira mango is the local variety from kollam
Thank u for your information but njan ath next video il correct chaithit und . Please watch ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-k-YFfPdzMBs.html
Thrissur side il Pala veedukaliyum ith und. Muvandan pole one year il thanne Pala time il ith undakum. Achar num karikum kollam. Naru kuduthal ullath kond pazham athra pora.
That depends on your decision. Prune chaiith nirthiyal Mathi enkil angane or nigalk thonnu vaaa murikanam enne then do it. Plant te life namuk engage decide chayan pattum chilapol veezham ille ill 😃
മാങ്ങയുടെ ചുന അഥവാ കറ പുഴുക്കളെ പ്രതിരോധിക്കുന്ന പ്രധാന ഘടകം ആണ്. അതിനാലാണ് നാടൻ ഇനങ്ങൾ പുഴുക്കളെ പ്രതിരോധിക്കുന്നത്. എന്റെ അനുഭവ പാഠങ്ങ ളാണ്. ചന്ദ്രക്കരനും, കർപ്പൂർത്തിനും, മൂവാണ്ടനും ഇതാണ് രക്ഷ
I am from Ernakulam, Kalluketti I was checking with some people , they have not heard about it. Is it known by a different name ? Also does the tree grow tall ?
Kalluketty is a mango variety found mainly in most parts of Cochin, most tastiest mango I have ever had during my childhood, unfortunately it’s now in the verge of extinction because it does not have a taproot and uproot when soil is loose and bad weather usually during monsoon. Now very few mango lovers have this variety in and around the district of Ernakulam.
Kalluketti is the tastiest mango I ever had.. I searched it with many nurseries..one person in kochi and one in trivandrum having it. But grafted only. Not "naadan thai"
Dear, ഭൗമ പദവി കിട്ടിയ നമ്പ്യാർ മാവ്(കുറ്റിയാട്ടൂർ മാവു്) അറിയില്ലേ ? പൂവിൽ തന്നെ കായീച്ച മുട്ട ഇടുന്നതായി പറയുന്നു. പിന്നെ തോലിന്റെ തടിപ്പ് എന്ത് ഗുണമാണ് ചെയ്യുന്നത്?
Thrissur district ane main place. Ithinte oru ulbhavam..Ente kaiyil e mango illa. Evide nine enkilum proper ayi vlog chayan oru chance kittayal chayam.sure 😊
trivandrathu ...kottukkonam or chenga varikka mango anu national mango of trivandrum..athu kazhinju cheru varikka or panchara varikka....ithil panjara varikka anyam ninnu varunnu...
@@abhim693 bro , I am from Trivandrum so I don’t know good nurseries in kollam. Fruits plants medikan ano ? Enkil parippaly oru nurseries und njan avidanu anu , Karpoora mavu , sindhoor varikka plavum medichath. Original variety kittum avida.
Thank you for u r valuable information. But chetta kuru ittu maulapikunnath space kuravullavark pattilla. Nalla pole space ok ullavark no problem. Pinee kuru akan 7-8 year um edukum. Bud chaithatho graft chaithatho prun chayathey vittal valya maram ayikolum.
Good vedio 👍👍...............ഞാൻ ടെറസ്സിന് മുകളിൽ ഡ്രമ്മിൽ ഒരു മാവ് നടാൻ ഉദ്ദേശിക്കുന്നു... കലാപാടിയോ കോളമ്പോ ഏതാണ് നല്ലത്.... Risk കുറവുള്ളതാണ് വേണ്ടത്.... കാലപ്പാടി 3സീസൺ മാങ്ങയും.... കോളമ്പോ മറ്റു മാവിനങ്ങൾ പൂക്കുമ്പോഴേക്കും പഴുത്ത മാങ്ങാ യുണ്ടാകും എന്നും അറിയുന്നു.... മറുപടി തരുമോ pls