Тёмный

വീട്ടുമുറ്റത്തൊരുക്കാം കോഴിക്കൂടുകൾ: മുട്ടക്കോഴിക്കൂടുകൾക്ക് മൂന്നു മാതൃകകൾ 

Karshakasree
Подписаться 80 тыс.
Просмотров 169 тыс.
50% 1

#karshakasree #manoramaonline #poultryfarming
വീട്ടുമുറ്റത്ത് കോഴികളെ വളർത്താനും ഒപ്പം ഉദ്യാനത്തിന് അലങ്കാരവുമാകുന്ന കോഴിക്കൂടിന്റെ 3 മാതൃകകൾ പത്തനംതിട്ട കൃഷിവിജ്ഞാന കേന്ദ്രം ഒരുക്കിയിട്ടുണ്ട്. അവ പരിചയപ്പെടാം.
Video Credits;
DOP: Agin K Paul
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob

Животные

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@700542
@700542 Месяц назад
ഇപ്പോൾ റിട്ടടയേർഡ് ആയവർ ആണ് കൂടുതൽ കൃഷി യിലേക് വരുന്നത്.. അതായതു 58 വയസിനു മുകളിൽ ഉള്ളവർ. പക്ഷെ ഇവർക്കു വേണ്ടി ഒരു training ഉം കിട്ടുന്നില്ല, training ഇന്റെ age 45 വയസ് ആയി ചുരുക്കി. എന്റെ ഫാമിലി കൂൺ കൃഷി ചെയുന്നു നല്ല രീതിയിൽ, വേറെ മേഖലയിൽ കൂടി training ട്രൈ ചെയ്തപ്പോൾ ( വ്യവസായ വകുപ്പ്, നെല്ലാട് ) നിരസിക്കുക ആണ് ചെയ്തത്, വയസ് 45ഇൽ കൂടുതൽ ആയ കാരണം. കൃഷി ഒരു PSC ജോലി പോലെ ആകരുത്. അത് ചെയ്യാൻ intrest ഉള്ളവരെ കണ്ടു പിടിച്ചു അവര്ക് ട്രെയിനിങ് കൊടുക്കണം..
@anishakurup
@anishakurup Месяц назад
Kudumbashree angalkku Animal Husbandry Kudumbashree Jilla mission through training kodukkum, age is not a barrier
@arungkrishnan5082
@arungkrishnan5082 Год назад
നല്ലൊരു ആശയം നല്ലൊരു പ്ലാൻ ആരുന്നു മേഡം എല്ലാം ഇതുപോലെ ഉള്ള നല്ല ഐഡിയ ഇനിയും പ്രതീക്ഷിക്കുന്നു..... കൈ നനക്കാതെ മീൻ പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പരുപാടി അല്ല ഇത് അതുകൊണ്ട് അവർ നെഗറ്റീവ് കമെന്റ്സ് ഇടും അതൊന്നും നോക്കാതെ മേഡം ഇതുപോലെ ഉള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യുക ❤❤
@zuvisvlogs
@zuvisvlogs Год назад
നല്ല കൂടുകൾ ആണ് ❤️❤️❤️❤️
@whistlingvlog1764
@whistlingvlog1764 Год назад
വളർത്തിയാൽ വൻ പരാജയം. തീറ്റ വിലയും പറഞ്ഞതാ. നിങ്ങൾക്ക് പറയാൻ എന്തെളുപ്പം 🙏🙏
@RajeshKizhakkumkara
@RajeshKizhakkumkara Год назад
ചെറിയൊരു തിരുത്തു നൽകുന്നു dr മുട്ടിയിടാൻ ഇരുട്ട് വേണ്ട അവർക്ക് privacy കിട്ടിയാൽ മതി അതാണ് അവർക്ക് വേണ്ടത് മുട്ട ഒലിച്ചു വെയ്ക്കാൻ ഒരിടം വീഡിയോ കണ്ടു കൂടുകൾ നന്നായിട്ടുണ്ട് 👌👌👌👌
@Fathimahasi
@Fathimahasi Год назад
Adipoli kood enik ishtapetu❤ Njamum kozine valrthunnnd naya shalyam ind nallayil 👍
@sunilmk999
@sunilmk999 Месяц назад
Good design 😊
@pjayadeep
@pjayadeep Год назад
This appears to be an imitation of the chicken coops of the Western countries ??? Aren't these available online already ?
@ayyappank.n4334
@ayyappank.n4334 Год назад
കോഴികൾ കൊത്തു കൂടുമ്പോൾ എന്ത് ചെയ്യും?
@PEEYUSHKP
@PEEYUSHKP Год назад
This can be done by a carpenter or welder.
@nishajose8165
@nishajose8165 Месяц назад
High risk and High expense and Low Income
@mohanchanassery7866
@mohanchanassery7866 Год назад
മാഡം ഇതൊക്കെ ആളുകൾ എവിടെയെങ്കിലും നോക്കി കൂട് ഉണ്ടാക്കും. നിങ്ങൾ ആദ്യം ചെയ്യേണ്ടത് പ്രാദേശികമായി തീറ്റ ഉൽപാദിപ്പിക്കണം. അല്ലങ്കിൽ ഒരു കാലത്തും ഇത് നഷ്ടമായിരിക്കും
@sinisadanandan1525
@sinisadanandan1525 Год назад
ശരിക്കും... തീറ്റ ചെലവ് ആണ് പ്രശ്നം 👍
@rajesh.krajesh.k9614
@rajesh.krajesh.k9614 Год назад
👍👍👍👍 അത് ശരിയാ എല്ലാവർക്കും തീറ്റ ആണ് പ്രശ്നം എല്ലാം വീഡിയോ യും കൂട് ഉണ്ടാകുന്നതു ഓക്കേ ആണ്
@rajesh.krajesh.k9614
@rajesh.krajesh.k9614 Год назад
കൂട് മാത്രം ഉണ്ടായാൽ പോരല്ല കോഴി വളർത്താലിന്
@pencilwaniya5317
@pencilwaniya5317 Год назад
മാഡം ഏത് മോഡലും ഉണ്ടാക്കാം ഇന്ന് ഗോതമ്പ് പോലും കിട്ടാനില്ല. കുറഞ്ഞ വിലയ്ക്ക് തീറ്റയും കിട്ടാനില്ല പിന്നെ എന്ത് കൊടുത്ത് വളര്‍ത്തും തീറ്റ കൊടുക്കാതെ ഏതായാലും വളര്‍ത്താന്‍ പറ്റില്ല അതിന് വേണ്ടി കേരള പൗട്രി കോര്‍പ്പറേഷന്‍ ഒന്നും ചെയ്യുന്നില്ല ആദൃം കുറഞ്ഞ ചിലവില്‍ തീറ്റ ഉല്‍പാദിപ്പിക്കൂ അപ്പോള്‍ എല്ലാവരും കോഴി, താറാവ്,ഗിനികോഴി, ടര്‍ക്കി എല്ലാ പറവ വര്‍ഗ്ഗത്തെയും വളര്‍ത്തും..ഞാനും വളര്‍ത്തി ഈ ഫീൽഡ് വിട്ട ഒരാളാണ് ‌...
@sabithaashraf8670
@sabithaashraf8670 Год назад
❤️👍
@aliaman996
@aliaman996 Год назад
ഇന്ക് ഇഷ്ട്ടം ആയി കൂട്
@collabjibz9602
@collabjibz9602 Год назад
പാമ്പേ പാമ്പേ വരല്ലേ വരല്ലേ പിടിക്കല്ലേ പിടിക്കല്ലേ എന്ന ഒരു ബോർഡ്‌ കൂടി തൂക്കണ്ടി വരും
@whistlingvlog1764
@whistlingvlog1764 Месяц назад
നമിച്ചു 🙏
@rageshkg6534
@rageshkg6534 Год назад
ആ രണ്ടാമത്തെ കൂടിന് എന്ത് വില വരും
@josejohn3006
@josejohn3006 2 месяца назад
വേണ്ടാത്ത ചോദ്യങ്ങൾ ചോദിക്കാതെ സർക്കാരിന്റെ കാശ് ഇട്ട്കളിക്കുകയല്ലേ?
@susanvarghese1623
@susanvarghese1623 Год назад
How much coast for the second one.
@josejohn3006
@josejohn3006 2 месяца назад
Mor than lakh
@vinojoy
@vinojoy Год назад
Dr madam…കൂട് ന്റെ ടെക്നോളജി ..ടെക്നോളജി ...എന്ന് ഇടക്ക് ഇടക്ക് പറയുന്നുണ്ട് ...യൂട്യൂബിൽ കണ്ടു ഞങ്ങൾ ഉണ്ടാക്കിയതാണ് എന്ന് കൂടെ പറയാമായിരുന്നു
@guardian441
@guardian441 Год назад
😂
@vidyadharannair6257
@vidyadharannair6257 Месяц назад
കോഴി കിടന്നു ഒറങ്ങാറില്ല. ഇരുന്നാണ് ഉറങ്ങുന്നത്
@Jamshi_Talks
@Jamshi_Talks 8 месяцев назад
എന്റെ ഞാൻ ഉണ്ടാക്കിയ low cost കൂട് ഒന്നു കണ്ടനോക്കുന്നോ
@pratheebanair
@pratheebanair Год назад
E koodinte vila ethra akum parayamo madam
@mohanmahindra4885
@mohanmahindra4885 Месяц назад
The second cage presented is not safe the cage is covered with metallic sheets, the chickens will die within ten days during hot season because of the high temperature which they cannot resist.
@pramodpk9826
@pramodpk9826 Год назад
തന്ന അറിവിന്‌ നന്ദി 🙏👍
@aravindrajappan2287
@aravindrajappan2287 Месяц назад
അടിപൊളി യാ
@vijivsvs6724
@vijivsvs6724 Год назад
സമ്പവം നല്ലത്. തീറ്റ വായുവിൽ നിന്ന് കൊടുക്കുമോ???¿
@vargheset7001
@vargheset7001 Месяц назад
മാഡം, കോഴി മുട്ട കൊത്തി കുടിക്കുന്നു, ഇതിന്റെ എന്തെങ്കിലും പരിഹാരം ഉണ്ടോ, reply pl.
@vinojoy
@vinojoy Год назад
കൂട്ടനാട്ടിൽ ഉപയോഗിക്കാൻ design ചെയ്ത കൂട് കൊള്ളാം ...കോഴിക്കും താറാവിനും അത്യാവശ്യ ഘട്ടത്തിൽ തുഴഞ്ഞു രക്ഷപെടാൻ ഒന്ന് ..രണ്ടു പങ്കായം കൂടെ വെക്കാമായിരുന്നു ...design architect ന്റെ mistake ആണോ
@arungkrishnan5082
@arungkrishnan5082 Год назад
അത് കണ്ടിട്ട് എന്താണ് ബ്രോക് മനസിലായെ ഇങ്ങനെ ഒര് കമെന്റ്സ് ഇട്ട് അതാട്ടോ അതിൽ ഉദ്ദേശിച്ചത് അത് കരയിൽ അങ്ങനെ സെറ്റ് ചെയ്യുക ആണേൽ ഒര് കയറിൽ കെട്ടി കൂട് ഇട്ട അത് വെള്ളം പൊങ്ങുമ്പോൾ ആ വെള്ളത്തിനു ഒപ്പം കൂടും ഉയരും എന്നാണ് ഇനി നോർമൽ കൂടിൽ ആണേൽ അതുപോലെ ഉള്ളതിൽ ആക്കിയാലും കോഴികൾ ജീവനോടെ കിടക്കും
@vinojoy
@vinojoy Год назад
@@arungkrishnan5082 Theoretical explanation മനസ്സിലായി ..practical implementation and efficiency യിൽ ആണ് സംശയം ...ആ കൂടുണ്ടാനാക്കാൻ 5k + ചെലവുവരും ..10..20 കോഴി ഇടാം ..250..300 രൂപ വിലയുള്ള കോഴിക്ക് വേണ്ടി ആരാണ്‌ ഇത്രയും ചിലവാക്കുക ..പിന്നെ ഇത് എവിടെയെങ്കിലും ഉപയോഗിച്ചു വിജയിച്ചിട്ടുണ്ടോ ..ഇതേപോലെ കൊറേ projects എല്ലാക്കൊല്ലവും exhibition വരുമ്പോൾ kanarundu..എനിക്ക് തോന്നാറ് gov fund ചിലവാക്കാൻ എന്തെകിലും കാട്ടിക്കൂട്ടുക
@Muhammedirfan777
@Muhammedirfan777 Год назад
​@@arungkrishnan5082😊
@anijoji1728
@anijoji1728 4 месяца назад
😂😂😂😂
@KLtraveller-v3e
@KLtraveller-v3e Месяц назад
Onnu poyeda
@midastouch9485
@midastouch9485 Год назад
മാഡം ഇത് വിൽക്കാനാണോ ..... എത്രയാ ഇതിന്റെ വില .....
@firosbabu7482
@firosbabu7482 Год назад
Fast is okay
@meenaks1883
@meenaks1883 Год назад
1 കൂdeന്റേ vila എത്ര
@sheebasunny-oz5fr
@sheebasunny-oz5fr Месяц назад
ഈ കുടുകളുടെ വില പറഞ്ഞുതരാമോ
@arshadpalatarshad4074
@arshadpalatarshad4074 Год назад
കോസ്റ്റ് താങ്ങുവോ
@navaneethp6181
@navaneethp6181 Год назад
ഇതിപ്പോ കോഴികൾക്ക് ക്ലാസ്സ്‌ എടുത്തു കൊടുക്കേണ്ടി വരുമല്ലോ ആദ്യം 😅
@rajvaikundam8859
@rajvaikundam8859 Год назад
Kerala Gev il ithinyi oru dep. Mentum m. D. Minister okke ille but.. Enthu gunam
@mohammedashraf5217
@mohammedashraf5217 Год назад
Madom net എല്ലാ വർഷവും Paint അടിക്കേണ്ടതായി വരും ഇല്ലങ്കിൽ രണ്ടു വർഷത്തിൽ കൂട്ടതൽ കൂടു നില്ക്കില്ല
@LekhaBoas
@LekhaBoas Год назад
Frm were we get these thing
@yousufmv5565
@yousufmv5565 7 месяцев назад
👍
@lailag120
@lailag120 Месяц назад
ഈ കണക്കൊന്നും kozhikkariyilla മാം.കോഴികൾ പരസ്പരം കൊത്തി തൂവലുകൾ എല്ലാം പോയ് മാംസം കൊത്തി തിന്നുന്നത് കാണാം. ആദ്യ മാ യ് കോഴി കൃഷി ചെയ്യുന്നവർ വില കൂടിയ കൂട് നിർമിച്ചാൽ നഷ്ടമാകും
@SNpoultry1571
@SNpoultry1571 Год назад
കൂടുകൾ കൂടുതൽ വായുസഞ്ചാരം ഉള്ളത് ആയാൽ നല്ലത്. തീറ്റ കൊടുക്കാനുള്ള സംവിധാനമൊന്നും കണ്ടില്ല. ഏറ്റവും കുറഞ്ഞ ചിലവിൽ ഒകെ കൂട് നിർമിച്ചാലേ ഇതിൽ നിന്നൊക്കെ കൊറച്ചു ലാഭം കിട്ടുകയുള്ളൂ.ഇതൊക്കെ യൂറോപ്യൻ രാജ്യങ്ങളിൽ ഇതിനേക്കാൾ മികച്ച രീതിയിൽ സെറ്റ് ചെയ്ത് ഉണ്ടാക്കിയത് കണ്ടിട്ടുണ്ട്. അവിടെയൊക്കെ തണുപ്പ് കാരണം ആണ് ഇങ്ങനെ അടച്ച രീതിയിൽ കൂട് ഉണ്ടാകുന്നത്. നമ്മുടെ കേരളത്തിൽ അങ്ങിനെയേ അല്ല.
@KLtraveller-v3e
@KLtraveller-v3e Месяц назад
പണക്കാർക്കും വളർത്തണ്ടേ കോഴി. അവർ മുറ്റത്തെ ഗാർഡനിലൊക്കെ ഇത് സെറ്റാക്കിക്കോട്ടെ. കാണാൻ ഭംഗിയുണ്ടല്ലോ. നീ ഒരു പൊടിയ്ക്കടങ്ങ്
@PEEYUSHKP
@PEEYUSHKP Год назад
All these models are already available in RU-vid itself. We don't need a Doctorate holder to do this.
@josefarmskanjirapally.kott8184
@josefarmskanjirapally.kott8184 10 месяцев назад
Why do you have to be so rude? I thought this was excellent presentation and real help for a beginner who wants to start,
@josejohn3006
@josejohn3006 2 месяца назад
ഡോക്ടർ വീട്ടിൽ എത്ര കോഴിയെ വളർത്തുന്നുണ്ട്? കോഴി തീറ്റയുടെ വിലയും കിട്ടുന്ന മുട്ടയുടെ കണക്കുകൂടൊന്ന് പറഞ്ഞാമതി സന്തോഷം?
@Nasi-s8g
@Nasi-s8g 2 месяца назад
🎉🎉
@renjithomas387
@renjithomas387 Год назад
🎉
@sugandharajannairprameswar1533
Super Video
@ummammaschannel
@ummammaschannel Год назад
❤❤❤❤❤❤❤🎉
@manojneramannil6642
@manojneramannil6642 Год назад
Good
@KavithaThakidiveliyil
@KavithaThakidiveliyil 22 дня назад
Any contact number?
@pcnairnair53
@pcnairnair53 Месяц назад
🎉കോഴി തീറ്റ വില കേട്ടാൽ പിന്നെ വളത്തില്ല
@KamlaDhamam-dp2gp
@KamlaDhamam-dp2gp Год назад
Good 👍
@LekhaBoas
@LekhaBoas Год назад
Madamcost for each
@josejohn3006
@josejohn3006 2 месяца назад
അതു പറഞ്ഞാൽ മൂഞ്ചി പോവും
@Farm4Techofficial
@Farm4Techofficial Год назад
ഇത്തരത്തിലുള്ള video പ്രതീക്ഷിക്കുന്നു 🥰💯
@abdulgafoorgafoor9150
@abdulgafoorgafoor9150 Год назад
Medam. Ithintte vila ethara.. Phonenamber parayooo
@mollyjoseph7752
@mollyjoseph7752 Год назад
വില, ലഭ്യത, ബന്ധപ്പെടേണ്ട നമ്പർ, അഡ്രസ് ഇതൊന്നും പഞ്ഞില്ലല്ലോ മാഡം 🤔
@Karshakasree
@Karshakasree Год назад
വിൽക്കാനുള്ളതല്ല.. താൽപര്യമുള്ളവർക്ക് സ്വയം നിർമിക്കാൻ വേണ്ടിയുള്ള ഡെമോ മോഡൽ ആണ്. കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ വിഡിയോയിൽ നമ്പർ ഉണ്ട്
@mathew.k.d.3262
@mathew.k.d.3262 Год назад
​@@Karshakasreein
@BabuM-bf9ip
@BabuM-bf9ip Год назад
കാശുള്ളവർക്കു ഒരു കൗതുകത്തിനു ഇങ്ങനെ വളർത്താം. ജീവിത മാർഗത്തിന് ചെയ്യുന്നവർക്ക്, ഈ ടെക്നോളജി പറ്റില്ല.😂
@daisyanandhu3815
@daisyanandhu3815 Год назад
കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരു കല പരിപാടി അണ്... പക്ഷി പനിയുടെ പേരിൽ കോഴി താറാവ് ഇവയെ.. കൊന്നു തളുന്ന്ത്.... ആയുർ വേദത്തിൽ ഇതിനു മരുന്ന് ഉണ്ട് പക്ഷെ അത് കോഴികൾക്ക്..കൊടുത്ത്.. സുഖ ചികിത്സ നല്കി.. മാറ്റാൻ ഉള്ള ഒരു അവസരം പോലും കേരളത്തിൽ കർഷകർക്ക് കൊടുക്കുന്നു.. ഇല്ല...... പക്ഷി പനിയുടെ പേരിൽ കോഴിയേ കൊന്ന് തള്ളുന്ന വർ... മരുന്ന് കൊടുക്കാനും..തെയാര്..ആകുന്നു.. ഇല്ല..... ആദ്യം കേരളത്തിൽ... എല്ലാ വർഷവും വരുന്ന പക്ഷി പനിയുടെ... മരുന്ന്.. കണ്ടു് പിടിച്ചു.. കർഷകർക്ക് നൽകുക....... ഇപ്പൊ..കാണിക്കുന്ന... കുടുകൾ എല്ലാം വർക്കും അറിയാവുന്ന കാര്യമാണ്..... പക്ഷി പനിയുടെ രൂപത്തിൽ ഉള്ള കലാപരിപാടി... അതിനു് ഒരു തീരുമാനം ഉണ്ടാകുക
@abinjacobvarkey8083
@abinjacobvarkey8083 Год назад
Eth evida place
@kuntharayilthomas668
@kuntharayilthomas668 Год назад
How much it will cost me. I know shency mathew. Could u pls let me know the expenses
@manojmanu12398
@manojmanu12398 Год назад
Medam kazhivathum malayaalatthil paranjukoode yellaavarum ningalepole english ariyunnavalla....
@BP-kp8gj
@BP-kp8gj Год назад
പുറം രാജ്യങ്ങളിൽ നിന്നും അടിച്ചുമാറ്റിയ ടെക്നോളജി.
@vishnulokam100
@vishnulokam100 Год назад
Sathyammm 😂
@ആര്യ-ട8ഛ
@ആര്യ-ട8ഛ Год назад
പിണറായി നെതര്ലാൻഡിൽ നിന്ന് കൊണ്ട് വന്നതാണ് 👍
@abhasworld3942
@abhasworld3942 Год назад
Correct
@sajithsbabu
@sajithsbabu Год назад
റൺ ഇന് പകുതിയിൽ റൂഫിങ് ഇല്ലെങ്കിൽ കോഴികൾക്ക് അത്യാവശ്യം വെയിൽ നുകൊള്ളാനും ചെറിയതോതിൽ പുല്ലു വളരാനും സഹായം ആയേനെ
@anilkumarkgenardhanan7303
@anilkumarkgenardhanan7303 Месяц назад
നനഞ്ഞാൽ മണം ഉണ്ടാകും
@muthassikadhakal4237
@muthassikadhakal4237 Год назад
ഇതിന് എന്തു ചിലവ് വരും ഓരോന്നിനും
@bindusuresh1472
@bindusuresh1472 Год назад
How much coast for the second one
@D4allvlogbysooraj
@D4allvlogbysooraj Год назад
15000
@shammasworldofficial6102
@shammasworldofficial6102 Год назад
15000 രൂപയിൽ നിൽക്കില്ല ബ്രോ, 🙏🏼20 ക് ആവും including labour charge 👍🏻
@nirmalapm8933
@nirmalapm8933 Год назад
Ithu evideya, enthu chilavu varum
@shilajabasheer2380
@shilajabasheer2380 Год назад
Cost not mentioned , where can I buy ??
@Karshakasree
@Karshakasree Год назад
Design share ചെയ്തു എന്നേ ഒള്ളു... ഈ രീതിയിൽ സ്വയം നിർമിക്കാം
@binoysubramanian5865
@binoysubramanian5865 Месяц назад
അമേരിക്കൻ coop design അതേ പോലെ കോപ്പി ചെയ്തു കാണിക്കാൻ വലിയ കഴിവ് ഒന്നും വേണ്ട...യൂട്യൂബിൽ chicken coop design എന്ന് സെർച്ച് ചെയ്താൽ മതി..explain ചെയ്യുന്നത് കണ്ടാൽ scientist ആണെന്ന ഭാവം ആണ്...ഒരു നല്ല ഇനം അസുഖം കുറവുള്ള പ്രൊഡക്ടീവ് ആയ കോഴി ഇനമോ പശു ഇനമോ ഉണ്ടാകാൻ പടിയിട്ടില്ല..കൈരളി പോലെ ഒരു കൊഴിയിനം ഉണ്ടാകാൻ പറ്റുമോ ഇവർക്ക്
@josejimmy281
@josejimmy281 Год назад
Amount is not mentioned
@thomasvt5329
@thomasvt5329 Месяц назад
This type of nest is the prevailing method of European countries and America and this is not an invention
@rahanamahamood6237
@rahanamahamood6237 Год назад
👌🏻👌🏻👌🏻👍❤️❤️🙏
@arunp5339
@arunp5339 Год назад
Verthe cash pokan 😂 a litter thennea dharalam
@sebastianke9424
@sebastianke9424 Год назад
പൈസ കൂടുതൽ ചെലവാക്കണം ലാഭം ഇല്ല
@universalrp6300
@universalrp6300 Месяц назад
50 കോഴിയെ വളർത്താൻ 2 ലക്ഷം രൂപ ചിലവ്.. 50 മുട്ടക്കോഴി ശരാശരി 270 മുട്ട ഇട്ടാൽ പോലും ഈ പൈസ തിരിച്ചെടുക്കാൻ പറ്റില്ലല്ലോ 🤔....
@beenajohn7526
@beenajohn7526 Год назад
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 354 тыс.
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 11 млн
Стадо овец с буквами Z.
0:14
Просмотров 143 тыс.
Polar bear hunting sea calf
0:34
Просмотров 6 млн
Больше ржак в тгк stepa.sklyar
0:18
Просмотров 1,2 млн