Тёмный
No video :(

വീട്ടുവളപ്പിൽ വാഴ നടുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to Grow Bananas at Home 

Useful snippets
Подписаться 80 тыс.
Просмотров 35 тыс.
50% 1

വീട്ടുവളപ്പിൽ വാഴ നടുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to Grow Bananas at Home
വീട്ടുവളപ്പിൽ വാഴക്കന്ന് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, വളപ്രയോഗവും പരിചരണവും.
#usefulsnippets #malayalam #vazhakrishi
/ useful.snippets
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#natural
#biofertilizer
#biofertilizers
#organicgarden
#organicfarming
#organicgardening
#organic
#bestfertilizer
#bestfertilizers
#lowcost
#biocontrol
#diseases
#disease
#diseasecontrol
#diseasemanagement
#lime
#agri
#dolomite
#soilph
#limestone
#trichoderma
#injikrishi
#gingrcultivation
#gingrfarming
#gingerharvest
#tomatofarming
#tomatocultivation
#tomatokrishi
#cocopeat
#dryleafcompost
#cowdung
#goatdung
#tomato
#tomatoplanting
#tomatoplantcare
#tomatoharvesting
#tomatoharvest
#papaya
#redlady
#qa
#liquidfertilizer
#nanofertilizer
#nitrogenfertilizer
#brinjal
#brinjalfarming
#pottingmix
#pottingsoil
#em1
#drumsticks
#drumstick
#re_potting
#repoting
#chicken
#Micronutrient
#kozhivalam
#trichoderma
#metarhizium
#banana

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@bhagath.s49
@bhagath.s49 2 года назад
ഈ വീഡിയോ തീർച്ചയായും എന്നെപ്പോലെ കൃഷിയെ സ്നഹിക്കുന്ന എല്ലാ കുട്ടികൾക്കും നല്ലൊരറിവാണ് കൂടാതെആദ്യമായ് വാഴ കൃഷിയിലേക്കിറങ്ങുന്ന എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ അങ്കിളിത് ഒത്തിരി ഇഷ്ട്ടത്തോടെ 🌟💯:-- ഭാഗത്ത്. എസ്. പാല
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@SureshKumar-vk7yr
@SureshKumar-vk7yr 2 года назад
പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ഇഷ്ടമായി കേട്ടോ. 🙂
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@adonlalu6051
@adonlalu6051 2 года назад
Thanks 🙏
@joseabraham2951
@joseabraham2951 2 месяца назад
ഞാൻ വാഴ കുല വെട്ടി, ഉടനെ തന്നെ കന്ന് പിരിച്ച്, ഒരെണ്ണം അവിടെ തന്നെ നടും, ബാക്കി അടുത്ത് കുഴി എടുത്തു നടും, പിന്നെ ഒരു കൊല്ലം കഴിയുമ്പോൾ ചെറിയ കുല കിട്ടും... വളം, മണ്ണ് ഇടൽ ഒന്നും ഇല്ല... ഫുൾ പ്രകൃതി കൃഷി.😂😂😂
@matildarozario3924
@matildarozario3924 2 года назад
Thanks for the tip on the pumpkin plants becoming yellow very useful
@Abdulkhaderbaqavi
@Abdulkhaderbaqavi 2 дня назад
മുകളിൽ നിന്നും വരുന്ന കന്ന് മുറിച്ചെടുത്ത് നട്ടാൽ വളർന്ന് കുല ഉണ്ടാവില്ലേ?
@komalampr4261
@komalampr4261 2 года назад
Useful tips. Thanks.
@sreekumarannaird6526
@sreekumarannaird6526 9 месяцев назад
വളരെ പ്രസക്തമായ കാര്യം
@varunrajm5290
@varunrajm5290 10 месяцев назад
❤ thanks sir
@legijobes6094
@legijobes6094 2 года назад
Very useful information
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@bijukumar393
@bijukumar393 2 года назад
ഉപകാരപ്രദമായ വീഡിയോ
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@y.santhosha.p3004
@y.santhosha.p3004 2 месяца назад
നാടൻ ഞാലിപൂവൻ പഴുക്കുമ്പോൾ ഞ്ഞെടുപ്പ് കറുത്തു പഴംചീയാൻ തുടങ്ങുന്നു വിത്തുകൾ മാറി വേറേ വിത്ത് വാങ്ങിനട്ടാൽ പ്രയോജനംകിട്ടുമോ?
@rajforever
@rajforever 6 месяцев назад
Super👌
@mercyjames5172
@mercyjames5172 2 года назад
Sir ,what do u mean by sambushteekarkkal
@usefulsnippets
@usefulsnippets 2 года назад
സമ്പുഷ്ടീകരിക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട് 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-emkd_RE8TwY.html ജൈവവളങ്ങളിൽ ട്രൈക്കോഡർമ കൾച്ച വളർത്തിയെടുക്കുന്നതിന് സമ്പുഷ്ടീകരണം എന്നു പറയുന്നു
@mercyjames5172
@mercyjames5172 2 года назад
@@usefulsnippets thank you very much sir..for immediate answer.
@sophievarghese3102
@sophievarghese3102 2 года назад
എനിക്കും ഉണ്ട് ഞാലിപൂവൻ വാഴകൾ
@usefulsnippets
@usefulsnippets 2 года назад
👍
@georgecc7630
@georgecc7630 2 года назад
നീർ വാർ ച എന്ന് ഉദ്ദേശിക്കുന്നത് എന്താണ്
@usefulsnippets
@usefulsnippets 2 года назад
വെള്ളം കെട്ടി നിൽക്കാതെ പെട്ടെന്ന് ഒഴിഞ്ഞു പോവുക
@Dreamwearboutique-ht6ub
@Dreamwearboutique-ht6ub 2 года назад
നമസ്കാരം ഞാൻ ഒരു പുതിയ subscriber ആണ്. ബയോ ബിന്നിൽ വരുന്ന പുഴുക്കളെ കുറിച്ചുള്ള വീഡിയോ ആണ് ഞാൻ ആദ്യമായി കണ്ടത്. ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി. Thank you so much. എൻ്റെ ഈ ഒരു ചോദ്യത്തിന് ദയവായി മറുപടി തരണം. ചോദ്യം ഇതാണ് ബയോ ബിന്നിൽ ഉപയോഗിക്കുന്ന ഇനോകുലം തീർന്നു പോയാൽ എന്തു ചെയ്യും. ഇവിടെ നിന്ന് കിട്ടും. വേറെ മാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടോ
@usefulsnippets
@usefulsnippets 2 года назад
നമ്മൾ ഉണ്ടാക്കുന്ന കമ്പോസ്റ്റ് തന്നെ നമുക്ക് ഇനോകുലം ആയിട്ട് ഉപയോഗിക്കാൻ സാധിക്കും Thank you 🌹🌹🌹
@Dreamwearboutique-ht6ub
@Dreamwearboutique-ht6ub 2 года назад
@@usefulsnippets thank you so much for the reply. എൻ്റെ ഒരു ബിൻ മാത്രമാണ് നിറഞ്ഞത് . അത് കമ്പോസ്റ്റ് ആവാൻ കുറച്ച് ദിവസം എടുക്കില്ലേ. അത് വരെ എന്തു ചെയ്യും.
@usefulsnippets
@usefulsnippets 2 года назад
ശർക്കര ലായനി തിളപ്പിച്ച് ആറിയ ശേഷം ഒഴിച്ചു കൊടുക്കാം
@Dreamwearboutique-ht6ub
@Dreamwearboutique-ht6ub 2 года назад
@@usefulsnippets thank you. ആദ്യമായിട്ടാണ് ഒരു യൂട്യൂബ് ചാനലിൽ നിന്നും കൃത്യമായി മറുപടി കിട്ടുന്നത്. അതും ഒട്ടും താമസമില്ലാതെ. Thank you so much
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@legijobes6094
@legijobes6094 2 года назад
Tissue culture തൈകൾ നടുന്നത് വിശദീകരിക്കാമോ?
@usefulsnippets
@usefulsnippets 2 года назад
Tissue culture വാഴയെക്കുറിച്ച് വീഡിയോ ഇടാം Thank you 🌹🌹🌹
@bsuresh279
@bsuresh279 2 года назад
👍🌹
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@BRAHMIN-zs5bo
@BRAHMIN-zs5bo 2 года назад
Good evening.എനിക്ക് കഴിഞ്ഞ തിങ്കളാഴ്ചയും phone ലേക്കു video വന്നില്ല.ഇന്ന് വന്നു പക്ഷേ like ചെയ്യുന്ന ഭാഗം തെളിഞ്ഞ് വന്നില്ല.എത് കൊണ്ട് വീണ്ടും തിരഞ്ഞു പിടിച്ചു like ആക്കേണ്ടി വന്നു. പിന്നെ ഒരു കാര്യം കൂടി എനിക്ക് ഒന്നും ആക്കാൻ വശമില്ല.വല്ലതും അങ്ങനെ തന്നെ തോന്നിയാൽ ഞാൻ പറഞ്ഞ prds parties aanu. തന്മൂലം നമ്മൾ തമ്മിലുള്ള സ്നേഹം,സഹകരണം ഒട്ടും കുറയാതെ നോക്കുമല്ലോ. Sreerajan.
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@muhammedct5549
@muhammedct5549 10 месяцев назад
നടുമ്പോൾ തന്നെ വളം ഇടേണ്ടതുണ്ടോ
@muhammedct5549
@muhammedct5549 10 месяцев назад
രണ്ടില വന്നിട്ട് പോരെ
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55