Тёмный
No video :(

വീട്ടുവളപ്പിൽ1000 കണക്കിന് വിദേശയിന പഴവർഗ്ഗങ്ങൾ ഈ വീട്ടിൽ കാഴ്ച്ചു നിൽക്കുന്നു  

Rayan vlog
Подписаться 128 тыс.
Просмотров 49 тыс.
50% 1

key farm wayanad 9847321500
kerala fruitfruit farm kerala,exotic fruit plants in kerala,fruit plants in kerala,fruit farmer in kerala,exotic fruit farm,fruit farm in malappuram,exotic fruit,fruit plantation in kerala,exotic fruit farming,kerala fruits,fruit plants kerala,mulberry plant,mulberry,mulberry tree,mulberry plant malayalam,mulberry krishi kerala,mulberry farming kerala
kerala dragon fruit farm
fruit farm,wayanad,key farm wayanad,dragon fruit farm,exotic fruit farm,fruit farm in kerala,tropical fruit farm,wayanad fruit,wayanad farm,wayanad fruits,fruit in wayanad,wayanad farms,fruit,fruit farm mango,key farm,fruit farm malayalam,fruit farms,organic fruit farm,fruit cultivation,farms in wayanad,exotic fruit in wayanad,fruit farm house,fruit farm video,farm house in wayanad,farm of fruit,fruit farmer
wayanad farm,wayanad farming,goat farming,farming in india,wayuit farm in kerala,kerala,key farm,tropical fruit farm kerala,kerala exotic fruit farm,key farm wayanad,farm,fruit farm in malappuram,exotic fruit farm kerala,fruit farmer in kerala,fruit farmer,exotic fruit farm in kerala,fruit farm in kerala,exotic fruit plants in kerala,fruit plants in kerala,fruit farming in kerala,fruit plantation in kerala,kerala fruits,ja fruit farming mango farm in kerala,fruits in kerala,exotic fruit farm,fruit farm,exotic fruit farming,kerala fruit farm,fruit farming,dragon fruit kerala,tropical fruit farm,exotic fruits farms,wayanad farmer,farmer in wayanad,goat farm wayanad,wayanad guppy farm,mixed farming,mn wayanad,kvk wayanad,rice farming,wayanad poth,fish farming,paddy wayanad,honey farming,black pepper farming,black pepper,pepper farming,pepper farming malayalam,black pepper cultivation,wayanad pepper farmers,kairali pepper farming,pepper farming in india,black pepper farming malayalam,pepper farming in kerala,best pepper farming method
keyi farm
9847321500

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@user-vc1ur3rp1o
@user-vc1ur3rp1o 9 месяцев назад
തൃശൂർ ഉള്ള ഞാൻ പല തവണ ഇവരുടെ പ്ലാന്റ്സ് കൊറിയർ ആയി വാങ്ങിയിട്ടുണ്ട്. ചൂട് കാലാവസ്ഥയിൽ കായ് പിടിക്കുന്ന നല്ല ആവൊക്കാഡോ തൈ ഞാൻ അടുത്ത കാലത്ത് വാങ്ങിയിരുന്നു. ഇവരുടെ പ്ലാന്റ്സ് സൂപ്പർ ആണ്.
@lovingfriend532
@lovingfriend532 Год назад
സത്യസന്തമായ മറുപടികൾ നൽകിയ ഫാം ഉടമക്ക് ഒരായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ ❤️😊 നിങ്ങളുടെ ഫാമിൽ ഞാനെന്തായാലും വരും ! ഇതു പോലൊരു വീഡിയോ കണ്ടിട്ട് മുക്കത്ത് ഡ്രാഗൺ ഫ്രൂട്ടിന്റെ തെ വാങ്ങാൻ പോയിരുന്നു ... ഫാമിന്റെ മുതലാളീം ഒരു വെള്ളക്കൂറ ചേച്ചിയും കൂടെ തള്ളി മറിക്കുന്ന വീഡിയോ കണ്ട് പോയ ഞാൻ കണ്ടത് എപ്പഴോ നട്ടു എന്ന് പേര് മാത്രം വരുത്തിയ പല സ്ഥലങ്ങളിലായി മറിഞ്ഞ് കിടക്കുന്ന ചെടി എന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തു 😭 100 എണ്ണം വാങ്ങാൻ പോയ എനിക്ക് 10 എണ്ണം വാങ്ങിയപ്പോഴേ മടുപ്പു തോന്നി കൊണ്ടു വന്ന ചെടികൾ നട്ട് ഇപ്പോൾ 1 മാസം കഴിഞ്ഞു രണ്ട് തണ്ടിൽ ചെറിയമുള വരുന്നുണ്ട് ഭാഗ്യം
@RayanPetsFarm1
@RayanPetsFarm1 Год назад
Ivru super annu❤️
@pappaliyilzakkeer2666
@pappaliyilzakkeer2666 Год назад
കുറച്ചു അധിക സമയം എടുത്തു ഷുട് ചെയ്യുക. മറ്റുള്ളവരെ അപേക്ഷിച്ചു പെട്ടെന്ന് തീരുന്നു
@suhail-bichu1836
@suhail-bichu1836 2 года назад
കിരണേട്ടനും വൈഫും വളരെ സത്യസന്ധമായി സംസാരിക്കുന്നവർ, രണ്ടാളും ഫാമും സൂപ്പർ🥰🥰👌
@RayanPetsFarm1
@RayanPetsFarm1 2 года назад
S❤️
@muhammadck2220
@muhammadck2220 Год назад
I arude contact no unda
@aquablooms
@aquablooms Год назад
ഞാൻ പ്ലാന്റ്സ്‌ വാങ്ങാറുണ്ട്‌, നല്ല ഇടപെടൽ ആണ്‌, prompt ഡെലിവറി..!! Keep going 👍
@SayanaAnil
@SayanaAnil Год назад
നല്ല രീതിയിൽ കൊറിയർ ചെയ്തു തരും നല്ല plant ആണ് 🙏♥️
@RayanPetsFarm1
@RayanPetsFarm1 Год назад
അവർക്കു vilku
@ndschittandathrissur7914
@ndschittandathrissur7914 Год назад
ഭായ്, താങ്കളുടെ ഇത്തരം വീഡിയോകളിൽ പ്ലാന്റിനെ കാണിക്കുമ്പോൾ അതിന്റെ വില കൂടി മറ്റുള്ളവർക്ക് അറിയാം വിധം ഉൾപെടുത്തിയിരുന്നെങ്കിൽ ഉപകാരം ആയേനെ...
@RayanPetsFarm1
@RayanPetsFarm1 Год назад
Puthiya vidyilparund
@riyastinyworld5616
@riyastinyworld5616 Год назад
എനിക്കിഷ്ടപ്പെട്ട വീഡിയോ ഞാനും ഒരുപാട് പ്ലാന്റ് ചെയ്തിട്ടുണ്ട്
@RayanPetsFarm1
@RayanPetsFarm1 Год назад
വിഡിയിയോ ചായൻ aygil paryu
@joyalbose5850
@joyalbose5850 Год назад
Bro adipwoli video aahnnu ttoo❤️😍🥰
@RayanPetsFarm1
@RayanPetsFarm1 Год назад
Thaks brooooo❤️
@ftvlog113
@ftvlog113 2 года назад
നിഷ്കളങ്കനായ മനുഷ്യൻ
@RayanPetsFarm1
@RayanPetsFarm1 2 года назад
❤️
@bijum9838
@bijum9838 2 года назад
കിരൺ ചേട്ടന്റെ ഫാം
@RayanPetsFarm1
@RayanPetsFarm1 2 года назад
❤️
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 года назад
ഇതുപോലെ തമ്മിൽ ഭേദം ഉള്ള വീഡിയോ ചെയ്യൂ 👍, വെറുതെ veliyath ശ്രീകുമാറിന്റ തള്ള് കേൾക്കാൻ പോകാതെ, i net farm കൂടി ചെയ്യൂ time കിട്ടിയാൽ 🙏
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 года назад
Veliyath ശ്രീകുമാർ ആദ്യം ആർക്കും ഒരു പഴവും കഴിക്കാൻ കൊടുക്കില്ല, രുചി അറിഞ്ഞു തൈ വാങ്ങിയില്ലെങ്കിലോ എന്ന് വിചാരിച്, but ഇവർ taste ചെയ്യാൻ കൊടുക്കുന്നുണ്ട്
@shibukp3333
@shibukp3333 2 года назад
Very genuine farmer 🙏
@RayanPetsFarm1
@RayanPetsFarm1 2 года назад
❤️❤️❤️😍
@AbdulRahman-rv9ms
@AbdulRahman-rv9ms 2 года назад
എന്നെയും കൂടി കൊണ്ട് പോകാമായിരുന്നു കിരണേ എനിക്ക് നേരത്തെ അറിയാം
@RayanPetsFarm1
@RayanPetsFarm1 2 года назад
@@AbdulRahman-rv9ms oru മാസം kayigu povam
@AbdulRahman-rv9ms
@AbdulRahman-rv9ms 2 года назад
ഞാനും അടുത്ത മാസം വരും
@AbdulRahman-rv9ms
@AbdulRahman-rv9ms 2 года назад
ഞാൻ പഴയ ശബ്ക്രീബർ ആണ്
@alingalsharan5038
@alingalsharan5038 2 года назад
super
@ronaldinho4726
@ronaldinho4726 2 года назад
Chettante full guppiyude vedio ittitudoo
@thanaltipsntravel
@thanaltipsntravel 2 года назад
വീഡിയോ കൊള്ളാം പക്ഷേ ഇവരുടെ അഡ്രസ് കൂടി പറയാമായിരുന്നു
@RayanPetsFarm1
@RayanPetsFarm1 2 года назад
Bro fast partil ud full detls ithu 3parta
@RayanPetsFarm1
@RayanPetsFarm1 Год назад
Key farm kolavayal Near kalpetta
@afsaafsa3431
@afsaafsa3431 2 года назад
Mashallah 👍
@RayanPetsFarm1
@RayanPetsFarm1 2 года назад
😍❤️
@sreeragmv9651
@sreeragmv9651 2 года назад
Adipoli😍
@RayanPetsFarm1
@RayanPetsFarm1 2 года назад
😍❤️❤️❤️❤️❤️
@rafirafi518
@rafirafi518 Год назад
Wayanad evideya ith
@lathac6106
@lathac6106 Год назад
ക്യാഷ് ഓൺ ഡെലിവറിയുണ്ടോ
@aboobackerunnikoya1980
@aboobackerunnikoya1980 2 года назад
Super
@RayanPetsFarm1
@RayanPetsFarm1 2 года назад
😍😍😍❤️
@aboobackerunnikoya1980
@aboobackerunnikoya1980 Год назад
വീടിയോ ചെയ്യുമ്പോൾ അതിൻ്റെ പേരും അതിനുള്ള വളങ്ങളും കൂടി ഉൾപെടുത്താൻ ശ്രദ്ധിക്കുമല്ലൊ
@RayanPetsFarm1
@RayanPetsFarm1 Год назад
Ok❤️
@sreevalsanvalsan9590
@sreevalsanvalsan9590 2 года назад
Rate ചോദിക്കണം. പിന്നെ delivery എങ്ങിനെ? വീട്ടിൽ കൊണ്ടുവന്നാൽ കുറച്ചു കഴിഞ്ഞു വലിയ pot ലേക്ക് മാറ്റിവെക്കണോ, phone no.. അങ്ങിനെ full details വേണം. ശ്രദ്ധിക്കുമല്ലോ.
@RayanPetsFarm1
@RayanPetsFarm1 2 года назад
Ok bro ❤️
@sadikkombath1573
@sadikkombath1573 2 года назад
ഫോൺ നമ്പർ ഇടാൻ മറക്കരുത്
@arifakk9991
@arifakk9991 2 года назад
Yente veetil nallonam avakado kayikunund malapura (puthanathani)
@RayanPetsFarm1
@RayanPetsFarm1 2 года назад
😍😍😍 bagiyam
@RayanPetsFarm1
@RayanPetsFarm1 2 года назад
ഞാൻ malpurm ponani but കുറെ perku kayikunila paryund
@kiranc4197
@kiranc4197 2 года назад
tropical guaranteed plants vachal mathi
@johnsonthampi1711
@johnsonthampi1711 Год назад
ഇത് സ്ഥലം എവിടെയാണ്
@truelife2298
@truelife2298 Год назад
കഴിച്ചു നിൽക്കുന്ന വൃക്ഷം അല്ല, കായ്ച്ചു നിൽക്കുന്ന.. ഴ അല്ല യ
@RayanPetsFarm1
@RayanPetsFarm1 Год назад
Ok😍
@pvmyasir9937
@pvmyasir9937 2 года назад
👍adipoli🙄
@RayanPetsFarm1
@RayanPetsFarm1 2 года назад
😍
@aswiaswin7428
@aswiaswin7428 2 года назад
Bakki koodi kqnikkanam
@RayanPetsFarm1
@RayanPetsFarm1 2 года назад
Oru masam kayigal vindum povum 😍✌️
@aswiaswin7428
@aswiaswin7428 2 года назад
Ok thanks
@defender8481
@defender8481 2 года назад
👍
@RayanPetsFarm1
@RayanPetsFarm1 2 года назад
😍
@bijum9838
@bijum9838 2 года назад
റെഡ് ലെമൺ മുറിച്ചു കണ്ടു
@RayanPetsFarm1
@RayanPetsFarm1 2 года назад
S 😄😍
@freshlifeinmalayalam
@freshlifeinmalayalam 2 года назад
🥰👍👍👍
@RayanPetsFarm1
@RayanPetsFarm1 2 года назад
😍😍😍
@noufal2102
@noufal2102 2 года назад
ഇതെവിടെ സ്ഥലം
@RayanPetsFarm1
@RayanPetsFarm1 2 года назад
Wayanad
@truelife2298
@truelife2298 Год назад
@@RayanPetsFarm1 വയനാട്ടിൽ എവിടെയാ
@yoonusyoonus6840
@yoonusyoonus6840 2 года назад
സാധനത്തിന്റെയും വില പറഞ്ഞില്ല വീഡിയോ ചെയ്യുമ്പോൾ അതൊക്കെ ശ്രദ്ധിക്കുക
@RayanPetsFarm1
@RayanPetsFarm1 2 года назад
Adutha vidyil udvum
@RayanPetsFarm1
@RayanPetsFarm1 2 года назад
Ellam rediykam
@sadikkombath1573
@sadikkombath1573 2 года назад
അവിടുത്തെ Contact നമ്പർ തരുമൊ
@MJ__Aquatics
@MJ__Aquatics 2 года назад
🥰❤❤
@zainu7801
@zainu7801 Год назад
ചേട്ടാ മുസംബി rate വെരിഗേറ്റഡ്
@RayanPetsFarm1
@RayanPetsFarm1 Год назад
Full വിഡിയിയോ onnu കുടി poyi eduknm
@anithakp3510
@anithakp3510 Год назад
Vaynad
@shaniyasmusthafa5774
@shaniyasmusthafa5774 Год назад
നിങ്ങള്ടെ ക്യാമറ വളരെ മോശം shaking koodthal
@RayanPetsFarm1
@RayanPetsFarm1 Год назад
Intha chya argrham ud cash avtte cemara eduknm
@shaniyasmusthafa5774
@shaniyasmusthafa5774 Год назад
@@RayanPetsFarm1 insha alha avtharanm sprr anu ഞൻ എല്ലാ വീഡിയോസും കാണാറുണ്ട് വീഡിയോ qulity imprv aknm വീഡിയോ shake chayathe edkan srmikuka
@nishab6758
@nishab6758 Год назад
Contact no. Tharumoo
@RayanPetsFarm1
@RayanPetsFarm1 Год назад
Dis boxsil ud
Далее
Девочки, у вас тоже так? 💅🏻✨
00:17
When I met the most famous Cristiano
01:03
Просмотров 21 млн