Тёмный
No video :(

വീട് നിർമാണത്തിന് ഈ കട്ട ഉപയോഗിച്ചാൽ, സിമന്റിന്റെയും, മണലിന്റെയും ഉപയോഗം കുറക്കാം ... 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 695 тыс.
50% 1

ബഡ്ജറ്റ് വീട് പണിയുവാൻ ആലോചിക്കുന്നവർക്ക് ഈ വീഡിയോ വളരെയധികം പ്രയോജനപ്രദമാണ് എന്നാണ് എന്റെ ഒരു വിശ്വാസം കാരണം, നിങ്ങളുടെ നിർമ്മാണത്തിൽ ഈ കട്ട ഉപയോഗിച്ചാൽ സിമെന്റിന്റെയും മണലിന്റെയും ചിലവിൽ ഒരുപാട് ലഭിക്കാൻ കഴിയും
നിങ്ങള്ക്ക് ഈ പ്രോഡക്റ്റിനെ കുറിച് അറിയണം എന്നുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Contact Number (Button locking bricks)
9946466000, 9846477000
Email
info@toughie.in
Website
www.toughie.in
My Social Media links
👉SUBSCRIBE MY RU-vid Channel!
/ ebadurahmante...​
LET'S CONNECT!
👉 / ebadurahmantech​
👉 / ebadurahmantech​
👉 / ebadurahmantech​
For Business Enquiry
Email 👉 ibadurahman@gmail.com
Whatapp 👉 919746029915

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 957   
@powerfullindia5429
@powerfullindia5429 3 года назад
ജോബിൻ ചേട്ടന്റെ സിസ്റ്റം സൂപ്പർ usefull🙄👌😍💪💪
@rahmathe__youtub_channel3055
@rahmathe__youtub_channel3055 3 года назад
💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗🙏💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@rahmathe__youtub_channel3055
@rahmathe__youtub_channel3055 3 года назад
😂🤮✨️😘😘😘😘😘😘🙏this
@toughie5910
@toughie5910 3 года назад
Thanks sir 🙏😊
@jamunaganesan9859
@jamunaganesan9859 3 года назад
😚😍😉😘😎😮😌🤗
@darlyvarghese6904
@darlyvarghese6904 3 года назад
@@rahmathe__youtub_channel3055 ø89
@padmakumar6677
@padmakumar6677 3 года назад
ഇങ്ങനെ ആയിരിക്കണം ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥൻ. വളരെ ഇഷ്ടപ്പെട്ടു.
@toughieblocks7508
@toughieblocks7508 2 года назад
Thank you sir
@jaihind6208
@jaihind6208 3 года назад
ഇങ്ങനെ പുതിയ പുതിയ ഓരോ കണ്ടുപിടിത്തങ്ങൾ വന്നു വീട് എന്ന സ്വപ്നം എല്ലാവർക്കും സാധ്യമാകട്ടെ...
@mukundaner4778
@mukundaner4778 3 года назад
Contact number
@toughieblocks7508
@toughieblocks7508 2 года назад
Thank you very much sir
@saseendransaseendran6827
@saseendransaseendran6827 3 года назад
👍💞💪💐വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ പ്രൊഡക്ട് അതിലുപരി നിങ്ങളുടെ പെരുമാറ്റം ഗുഡ് വെരിഗുഡ് ദൈവം നിങ്ങളുടെ സ്ഥാപനത്തയും കൂടേയുള്ളവരേയും കുടുംബത്തയും കാട്ടുകോള്ളുമാറാകട്ടെ 💞👍🙏👨‍👨‍👧‍👦❤👌✌️✨️
@toughie5910
@toughie5910 3 года назад
Thanks sir🙏😊
@preethysabu
@preethysabu 3 года назад
ഞാൻ ഒരു ഗവ. ഉദ്യോഗസ്ഥൻ ആണ് എനിക്ക് ഇതുവരെയും ഒരു വീട് വയ്ക്കുവാൻ കഴിഞ്ഞിട്ടില്ല. ചെലവ് കുറഞ്ഞ വീട് നിർമ്മാണം വളരെ പ്രതീക്ഷ നൽകുന്നു!
@prakashvln01
@prakashvln01 2 года назад
Enterlock ആണോ നോക്കുന്നത്
@supertech4254
@supertech4254 3 года назад
മണ്ണിന്റെ ഇന്റർലോക്ക് കട്ട ഉപയോഗിച്ച രണ്ട്നില വീട് എന്റെ വീടിന്റെ മുന്നിൽ ഒരു കുഴപ്പവും ഇല്ലാതെ ഇപ്പോഴും ഉണ്ട് ഏകദേശം ഇരുപത് വർഷമായി
@praphulkumar6762
@praphulkumar6762 3 года назад
മൺ കല്ല് 12*8*6 25 to 27 Rs per Bricks
@toughie5910
@toughie5910 3 года назад
Thanks sir 🙏😊
@Professional6969
@Professional6969 3 года назад
Yes ente matil 10varsham ayi .full mazhayattanu no problem
@toughieblocks7508
@toughieblocks7508 2 года назад
Thank you very much sir
@anithabalasubramanian7113
@anithabalasubramanian7113 2 года назад
മൺകട്ട ഉപയോഗിച്ചാൽ ചൂടും കുറവാണ്
@SAVERA633
@SAVERA633 3 года назад
കിടിലൻ ഐഡിയ.... നിർമാണ രംഗത്ത് പുത്തൻ മാറ്റങ്ങൾ വരാൻ ഇത് സഹായിക്കാം 👍👍👍. ആശംസകൾ
@toughieblocks7508
@toughieblocks7508 2 года назад
Thank you very much sir
@mr.travelvlog4186
@mr.travelvlog4186 3 года назад
ഇക്കയുടെ ഓരോ വീഡിയോയിലും പുതുമയും ഉണ്ട് അതുപോലെത്തന്നെ അത് പൊതുജനത്തിന് ഉപകാരപ്രദവുമാണ്...
@ebadurahmantech
@ebadurahmantech 3 года назад
Thanks
@user-qz3wp1mb5c
@user-qz3wp1mb5c 3 года назад
ടഫിഇന്റർലോക്ക് ബ്രിക്സ് വീട് പണിയാൻ വളരെ നല്ലതാണ്. ഇതുവച്ച് വീട് പണിയുന്നത് വളരെ ലാഭകരവും ആണ്.
@toughieblocks7508
@toughieblocks7508 2 года назад
Thank you very much sir
@deeps.deepbluesea
@deeps.deepbluesea 3 года назад
അദ്ദേഹത്തിന്റെ അവതരണത്തിന് ആ ബ്രിക്‌സ്പോലെയോ അതിനേക്കാൾ മുകളിലോ locking strength ഉണ്ട്..... ചുരുക്കി പറഞ്ഞാൽ അദ്ദേഹം വിൽക്കുന്നത് ബ്രിക്‌സൊ... മെഷീനറിയോ അല്ല... അദ്ദേഹത്തിന്റെ ideas ആണ്... Hats off Mr. Jobin 👍
@toughie5910
@toughie5910 3 года назад
Thanks sir🙏😊
@manojpnair8441
@manojpnair8441 3 года назад
ഇത് പോലുള്ള കട്ടക്ക് ഒരു കുഴപ്പം ഉള്ളത് പൊതുവേ പണി ചിലവ് കുറവാണെങ്കിലും beltഅടി ഭയങ്കര പാടാണ്, ചിലവുമാണ്.കാരണംbeltഉള്ളിലേക്ക് വലിച്ച് അടിക്കണം. പിന്നെയുള്ളത് കട്ടതള്ളുന്ന പ്രശ്നം. വയറിംഗ് നായി അടിക്കുമ്പോൾ തള്ളുന്നു
@sreekantannairNair
@sreekantannairNair 2 года назад
ജയറാമിനെ പോലെയുണ്ട് 👌
@subramanianct1463
@subramanianct1463 2 года назад
💕നല്ലൊരു പ്രൊജക്ട്ടാണ് കെട്ടിട്ടാനിര്മാണത്തിന്, കൂടുതൽ ആള്ളുകളിലേക് എത്തിക്കുക എല്ലാ വിജയാശംസകൾ, 💐💐💐
@remeshk.v6811
@remeshk.v6811 3 года назад
വളരെ നന്നായിട്ടുണ്ട്. വീടിൻ്റെ ഭിത്തി പണിതു ഡെമോ നൽകിയപ്പോൾ ഒരു കോർണർ ഭിത്തി ആകാമായിരുന്നു. കൺസീൽഡ് ലിൻ്റൽ പണിയുവാൻ വേണ്ടി U-ഷേപ്പ് ഉള്ള കോൺക്രീറ്റ് സോളിഡ് ബ്ലോക്കുകൂടി നിർമ്മിക്കുകയായിരുന്നു എങ്കിൽ പണി എളുപ്പവും ഷട്ടറിംഗ് ഒഴിവാക്കി ഒരേ ഫിനിഷിംഗ് ഉള്ള ഭിത്തി ലഭിക്കുന്നതാണ്.
@ebadurahmantech
@ebadurahmantech 3 года назад
Thanks for Valuable Comments
@sureshm141
@sureshm141 3 года назад
@@ebadurahmantech hai
@toughie5910
@toughie5910 3 года назад
Thanks sir
@cijoykjose
@cijoykjose 3 года назад
ഇബാദണ്ണൻ എത്രയെത്ര പുതുമകൾ ആണ് ഓരോ എപ്പിസോഡിലും അവതരിപ്പിക്കുന്നത്..
@bhaskarbhaskaran1798
@bhaskarbhaskaran1798 3 года назад
The owner of the plant is well studied in this particular feild and well conversant.i wish him all success in this endeavor .
@toughie5910
@toughie5910 3 года назад
Thanks sir🙏😊
@vishnupanampilly1285
@vishnupanampilly1285 3 года назад
ഇവരുടെ മണ്ണിന്റെ ഇന്റർലോക്ക് കട്ടയെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു ശ്രീ. ഇബാദു റഹ്മാൻ
@ecoownmedia
@ecoownmedia 3 года назад
👍👍👍
@eoeoy3004
@eoeoy3004 3 года назад
Sunny chettaaaa...
@vincentpadamadan1165
@vincentpadamadan1165 3 года назад
Please give me your no
@vincentpadamadan1165
@vincentpadamadan1165 3 года назад
Brake size please
@vincentpadamadan1165
@vincentpadamadan1165 3 года назад
Were is no
@vincentpadamadan1165
@vincentpadamadan1165 3 года назад
You know Emcon dubai
@vineeshv666
@vineeshv666 3 года назад
Dear Ebadu Ikka, thank you so much for sharing this valuable information. Well explained and feels like experienced the product. Thankyou Toughie
@toughie5910
@toughie5910 3 года назад
Thanks sir pls contact 9387162636
@SoloFinder
@SoloFinder 3 года назад
വീഡിയോ കിടുക്കി ഇന്ത്യയിലെ മനോഹരമായ ഒരു ദീപിലേക്കു നടത്തിയ ഒരു യാത്ര യാണ് അതികം പുറം ലോകം അറിയപ്പെടാത്ത സ്ഥലമാണ് നാൻ ഒരു പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുട് കണ്ടു നോക്കാമോ
@muhammadanvermuhammadanver8085
@muhammadanvermuhammadanver8085 2 года назад
Ebadu bai ithill pannithukazhijall veedinnu choodukoodathalavooo
@trembligman1768
@trembligman1768 3 года назад
ചേട്ടാ ഇത് കൂറേ മുൻപ് എന്റെ അയൽ വസിയുടെ vtl ith yuse ചെയ്യുന്നുണ്ട് ഇതിന്റെ അതുപോലെ മണ്ണ് തും ഉണ്ട് മണ്ണ് കൊണ്ട് ഉള്ളത് ചൂട് കുറയ്ക്കും
@ramakrishnanshashi7558
@ramakrishnanshashi7558 3 года назад
വർഷങ്ങളായി ഇതേ കട്ടകൾ Ukഉൾപെടെ വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്നു നിരവധി ക മ്പനികൾ പലകളറിൽ ഇറക്കന്നുണ്ട്
@moidumkd498
@moidumkd498 3 года назад
വയറിംഗ് പ്ലംബിംഗ് ചെയ്യുമ്പോൾ ഒരുപാട് problums അനുഭവിക്കേണ്ടി വരും. എൻ്റെ അനുഭവം അതാണ്.
@sivakumarparameswaran7619
@sivakumarparameswaran7619 3 года назад
Tile cutter use cheythaal mathi. Plumbing and wiring drawing prakaaram easy aayi cheyyaam
@toughie5910
@toughie5910 3 года назад
Sir കട്ടർ ഉപയോഗിച്ച് cut ചെയ്തു പണിയാം 9946466000
@user-br2qy7rq4h
@user-br2qy7rq4h 3 года назад
നിങ്ങൾ പൊളിയാ നല്ല രീതിയിൽ മനസിലാക്കി തരുന്നുണ്ട്
@toughie5910
@toughie5910 2 года назад
Thanks sir 🙏😍
@eaglehomestay4744
@eaglehomestay4744 2 года назад
കട്ട എനിക്ക് വളരെ ഇഷ്ടമായി ഇതേ മോഡൽ സിസ്റ്റത്തിൽ തൃശ്ശൂർ ജില്ലയിൽ ഉണ്ടോ ബ്രാഞ്ച് ഇല്ലെങ്കിൽ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്ത് നിന്നും തൃശ്ശൂർ ജില്ലയിൽ 10 കിലോമീറ്റർ മാറി ചേർപ്പ് ലേക്ക് 2500 കട്ട എടുക്കുമ്പോൾ എത്ര വണ്ടി വാടക ഒരു കട്ട യുടെ വിലയും പറഞ്ഞുതരാമോ
@basekuttippala2224
@basekuttippala2224 3 года назад
ഇവരുടെ വില കൂടുതലാണ് മലപ്പുറത്ത് 27 രൂപ മുതൽ പല കമ്പനികളും ലഭ്യമാണ്
@mujeebrahmaan8707
@mujeebrahmaan8707 3 года назад
Mobil no?
@basekuttippala2224
@basekuttippala2224 3 года назад
@@mujeebrahmaan8707 8075913596
@toughie5910
@toughie5910 3 года назад
സാർ അത് ഫ dust based ആയിരിക്കും . അത് നമുക്കും ഉണ്ട് . അവക്കു cost കുറവായിരിക്കും . toughie blocks 100% കോൺക്രീറ്റ് ആണ് . quality diffrent ആണ്
@thedeviloctopus5687
@thedeviloctopus5687 3 года назад
@@toughie5910 alapuzha chengannur delivery charg etra varum
@davisfrancis4288
@davisfrancis4288 3 года назад
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@toughieblocks7508
@toughieblocks7508 2 года назад
Thank you very much sir
@najeebkhan5209
@najeebkhan5209 2 года назад
Katta idichal pettannu pottumo..Water Resitant ano
@gopalannp1881
@gopalannp1881 2 года назад
Really good idea and innovative. The promoter is thoroughly knowledgeable. Wishing a good future in this field
@toughie5910
@toughie5910 2 года назад
Thanks sir😍🙏
@tonytomy_143
@tonytomy_143 3 года назад
Woow... Interesting one, it will be really nice...Also looks nice👏👏👍👌
@toughieblocks7508
@toughieblocks7508 2 года назад
Thank you very much sir
@ranijoseph8178
@ranijoseph8178 Год назад
Cimantum manalum vechu cheyunnathupole perfect ano
@muhammednizar1352
@muhammednizar1352 2 года назад
ഞാൻ ഏതായാലും വീടുവെക്കുന്നുണ്ടെങ്കിൽ ഇത് തന്നെ യൂസ് ചെയ്യും 👍👍👍👍
@t.p.visweswarasharma6738
@t.p.visweswarasharma6738 3 года назад
The owner man in the video fairly resembles cine actor Jayaram and his accent also.
@toughie5910
@toughie5910 2 года назад
Thank you
@shahulnazar2180
@shahulnazar2180 3 года назад
ഒരു കട്ടയുടെ measurement പറയുമ്പോൾ എല്ലാ സൈഡ് ഉം പറയണം എന്നാലേ cost calculate ചെയ്യാൻ പറ്റുകയുള്ളു
@unitedkingdom8772
@unitedkingdom8772 3 года назад
അയാളുടെ അവതരണം സൗണ്ട് പൊളി
@toughie5910
@toughie5910 3 года назад
thanks sir
@anumathai3435
@anumathai3435 2 года назад
I would like to get bricks from him...and really his dealing is genuine and good...
@cherrydavis3381
@cherrydavis3381 3 года назад
Valare nalla video....puthiya model oru brick inte dimension etra aanu?
@powerguncomments4299
@powerguncomments4299 3 года назад
ഇത് കച്ചവടം കുറഞ്ഞിട്ടാണ് ഇബടിനെ വിളിച്ചത് എന്നു നിഷ്കളങ്കരായ നിങ്ങൾ കരുതുന്നുണ്ടോ
@ebadurahmantech
@ebadurahmantech 3 года назад
No
@balakrishnannair5059
@balakrishnannair5059 3 года назад
Good idea.But late information for me.Because I did my house construction in conventional way
@STRANGERTHINGS-cd2md
@STRANGERTHINGS-cd2md 2 года назад
സംഗതി വളരെ ഇഷ്ടപ്പെട്ടു പക്ഷേ ആ കമ്പനിയുടെ നമ്പർ കൊടുത്തിട്ടില്ല അതോ ഇത് അവതരിപ്പിച്ച ആളുടെ സുഹൃത്തുക്കൾ മാത്രം അറിഞ്ഞാൽ മതിയോ
@suhail_faizy
@suhail_faizy 3 года назад
Ee video kal 1 yr munne erangiyirunneki my house would be affordable and filled satisfaction
@toughie5910
@toughie5910 2 года назад
Thank you sir😊
@nkb143.
@nkb143. 3 года назад
ഇബാദിക്കാ വീഡിയോ കിടുക്കി 😍
@ebadurahmantech
@ebadurahmantech 3 года назад
Thanks for your valuable support
@nkb143.
@nkb143. 3 года назад
@@ebadurahmantech 😍😍
@bijuo2441
@bijuo2441 2 года назад
Ee bricks nte size, 1000 sq feet nu etra bricks venam, labor charge engane anu
@Professional6969
@Professional6969 3 года назад
Etu kondu veedu paniyoubol paramavati wiring okke കോൺക്രീറ്റിൽ cheyyannam oru padu chumaru vetti nashippikkarutu
@user-cu8vl6fo6j
@user-cu8vl6fo6j 3 года назад
അടിപൊളി യൂണിറ്റ് ബാബു ചേട്ടൻ കൊച്ചേരി വയനാട് നടവയൽ.പി.ഒ..നെയ്യ്കുപ്പാ.
@anfalmohammed8578
@anfalmohammed8578 3 года назад
Kurach like tannal kuzzappam illa😂
@capitaireconsultingprivate2340
@capitaireconsultingprivate2340 3 года назад
Great Technology Ibad. I think everyone should promote such innovative and sustainable ideas. Nepal government has recommended building using interlocking technology as this is more stable in conditions like earthquake and floods. Excellent technology. I think you should market more throughout India as we keep struggling with water and labour in most part of the country.
@toughie5910
@toughie5910 3 года назад
Thanks sir for the information 😊👍
@jithinmbr7636
@jithinmbr7636 3 года назад
🙏🙏
@toughieblocks7508
@toughieblocks7508 2 года назад
Thank you
@yathrikan4270
@yathrikan4270 3 года назад
ഇക്ക pwoli ആണ് ...
@sajinilambur1973
@sajinilambur1973 3 года назад
Keralathil evideyum ethochu kodukkumo
@jobinjames261
@jobinjames261 3 года назад
sure pls contact 9946466000
@sidheeqck5358
@sidheeqck5358 3 года назад
ഇത് കോഴിക്കോട് ജില്ലയിൽ ലഭ്യമാണോ? ഇത് സാദാരണ മേസൺമാർക്ക് തന്നെ ചെയ്യാൻ പറ്റുമോ?
@GangeshVadakkethil
@GangeshVadakkethil 3 года назад
ഇത് മതിൽ പണിയാൻ ബെസ്റ്റ് ആയിരിക്കും. അത് പറയാൻ മറന്നു ഇക്കാ..
@vishnum6593
@vishnum6593 3 года назад
@@moseskp1780 athala ayal udeshiche veedu panik edukan madi olavrk mathil paniyan use cheym karanam veedinte atrem force onun mathil paniyumbo brick il varila
@tiptopthootha
@tiptopthootha 3 года назад
Mathil paniyumbo nanayi shrathikanam
@rkramakrishnannair2584
@rkramakrishnannair2584 3 года назад
നന്നായിട്ടുണ്ട്
@nijalsooryacn9742
@nijalsooryacn9742 3 года назад
Io
@nijalsooryacn9742
@nijalsooryacn9742 3 года назад
@@vishnum6593 uwrootoorrewruwotproro
@sureshkumar-in8bc
@sureshkumar-in8bc 3 года назад
ഗുഡ് നല്ല explain ആണ് പുള്ളി ചെയ്യുന്നത്,, വെൽഡൺ,, കീപ് it up,,,, No ഒന്ന് കിട്ടുമോ,,,,,,, ഓർഡർ താരസ് നായിരുന്നു
@toughie5910
@toughie5910 3 года назад
Please contact 9946466000
@adithalam
@adithalam 3 года назад
Very informative video ❤ഇക്കാ
@kiranrajr5475
@kiranrajr5475 3 года назад
കോഫി ഹൌസിൽ ഇരുന്ന് വീഡിയോ കാണുവാന്നോ ഇക്ക ❤️
@muhammedraffi8189
@muhammedraffi8189 3 года назад
കേരളത്തിൽ എല്ലാ ജില്ലകളിലും ഡെലീവരി ഉണ്ടോ....
@kombana1088
@kombana1088 2 года назад
Phone number please jobin
@danilvijay8255
@danilvijay8255 2 года назад
Demerrits കൂടെ ഉൾപെടുത്താമായിരുന്നു. ഞാൻ ഇത് യൂസ് ചെയ്‌ത ആളാണ്.... ഉണ്ടായ poblms ഇവിടെ അറിയാം.
@ajikumarev1264
@ajikumarev1264 3 года назад
എന്റെ വീട് ടഫീ കമ്പനി ആണ് പണിതു നൽകിയത് വീട് സിമന്റ് പ്ലാസ്റ്റർ ചെയ്തതല്ല എന്ന് ഞങ്ങൾ പറഞ്ഞാൽ മാത്രമേ മറ്റുള്ളവർക്ക് മനസ്സിലാക്കൂ സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യം ആയിട്ടുള്ള നിർമ്മാണ രീതിയാണിത് വയറിങ് ചെയ്യാനോ പ്ലംബിങ് ചെയ്യാനോ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല വാൾ മൗണ്ടഡ് ക്ലോസറ്റ് ഫിറ്റ് ചെയ്യാനും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുമില്ല 2230 സ്ക്വയർഫീറ്റ് ഒറ്റ നില വീട് പണിതു തീർക്കുവാൻ ആയി പത്തു ദിവസമേ കമ്പനി എടുത്തിട്ടുള്ളൂ ഏറ്റവും ആകർഷകമായി തോന്നിയത് കസ്റ്റമേഴ്സ് നോടുള്ള പെരുമാറ്റവും വർക്കി നോടുള്ള ഉത്തരവാദിത്വവുമാണ് 👍👍😀😀😀
@grudgex.
@grudgex. 3 года назад
Its ad
@toughie5910
@toughie5910 3 года назад
thanks സർ 🙏😍
@afsalkk6663
@afsalkk6663 3 года назад
Athinnu eathhra kattakall venddi vannu 2230sqftnnu
@hizafathima9277
@hizafathima9277 3 года назад
പിക് സെൻറ് ചെയ്യുമോ എത്ര വർഷം ആയി വീട് pannithit
@toughie5910
@toughie5910 3 года назад
Thanks sir
@zaynvlogs1874
@zaynvlogs1874 3 года назад
ഇത്തരം കട്ടകൾ വെച്ചു വീട് പണിത ആരേലും ഉണ്ടേൽ ഒന്ന് റിപ്ലൈ തരു. നല്ലതാണോ അതിന്റെ ക്വാളിറ്റി എന്നൊക്കെ അറിയാൻ ആണ്..
@681zakir
@681zakir 3 года назад
Yes
@zaynvlogs1874
@zaynvlogs1874 3 года назад
@@681zakir ഹോളോബ്രിക്‌സ് നെ കാൾ ബലവും safeum ആണോ?
@681zakir
@681zakir 3 года назад
@@zaynvlogs1874 അതെ ഞാൻ മുകളിലുള്ള നില പൂർണമായും ഇത്കൊണ്ടാണ് നിർമിച്ചത്. വലൃ ലാഭം ഒന്നും ഇല്ല....എന്നാണു എൻറെ അനുഭവം
@thasleemhameed6999
@thasleemhameed6999 3 года назад
പെട്ടു
@jobinjames261
@jobinjames261 3 года назад
Pls contact, we can give reference 9946466000
@Buddy567
@Buddy567 3 года назад
കിടു ✌️🤩💖 അങ്ങനെ അവസാനം ഞാൻ 1K അടിച്ചു ഇനിയും എല്ലാ മുത്തുമണികളും കട്ടക്ക് കൂടെ നില്‍ക്കണേ 🙏🤩💖 ഒന്ന് കയറി കണ്ട് നോക്കി ഇഷ്ടപ്പെട്ടാൽ കൂടെ ഉണ്ടാവണം 🙏🤩💖
@ebadurahmantech
@ebadurahmantech 3 года назад
Congratulations all the best
@Buddy567
@Buddy567 3 года назад
@@ebadurahmantech Thank u so much 🙏🙏🤩🤩💖💖
@varghesenv9343
@varghesenv9343 2 года назад
Revolutionary changes from traditional construction into low cost methord.super
@sherrygeorgecc8875
@sherrygeorgecc8875 2 года назад
No please
@toughieblocks7508
@toughieblocks7508 2 года назад
Please call on the number mentioned in the description box.Thank you 🙏
@thecommenter5086
@thecommenter5086 3 года назад
Pakshe aa factory panithathu holobrick kondaanallo? 05:25 backile wall nokiyaal kaanaan pattum? Enthukond interlock system ulla avarude bricks upayokichilla?
@toughie5910
@toughie5910 3 года назад
sir ഇത് 19871987ഇല് പണിത ഫാക്ടറി ആണ് . അന്ന് നിർമിച്ചിരുന്നു hollow blocks ഉപയോഗിച്ച് പണിത ചുവരുകൾ ആണ് ഫാക്ടറിയുടേത് . ഞങ്ങളുടെ office പൂർണ്ണമായും ഇന്റെർലോക്കിങ് ബ്രിക്കിൽ പണിതാവായാണ് . Pls visit our office Contact 9946466000
@thecommenter5086
@thecommenter5086 3 года назад
@@toughie5910 👍
@thecommenter5086
@thecommenter5086 3 года назад
@@toughie5910 randaam nila ee brick kond nirmichal leako nanavo illatha wall labhikkumo?.
@toughie5910
@toughie5910 2 года назад
@@thecommenter5086 no such issues sir
@reshirose4751
@reshirose4751 3 года назад
അടിപൊളി 👌
@toughieblocks7508
@toughieblocks7508 2 года назад
Thank you very much sir
@ramaswamykb3950
@ramaswamykb3950 3 года назад
Owner look like jayaram എന്നു തോന്നിയ വർ ഇവിടെ ലൈക്
@khalidinkuttyc.k4524
@khalidinkuttyc.k4524 3 года назад
Jayaraam look . all the best.
@vinodvinu5494
@vinodvinu5494 3 года назад
Phone number
@toughie5910
@toughie5910 3 года назад
9387162636
@noorgihanavckottakkal1485
@noorgihanavckottakkal1485 2 года назад
Bathroomil ee katta upayogikkamo?veethi kuranja kattakal undo?ningalude no tharumo
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 3 года назад
Very nice information ,good
@toughie5910
@toughie5910 2 года назад
Thank you
@dasanmdmnatural
@dasanmdmnatural 2 года назад
Easy work for wall - every man ., Thanks
@toughie5910
@toughie5910 2 года назад
Thanks sir
@toughieblocks7508
@toughieblocks7508 2 года назад
Thank you very much sir
@girishpb4733
@girishpb4733 2 года назад
ഒരു സാധനം പരിചപ്പെടുത്തുമ്പോൾ അതിൻ്റെ വില കൂടി പറയണം
@msk3691
@msk3691 2 года назад
Video yil parayunnund
@binoyvishnu.
@binoyvishnu. 2 года назад
കോളത്തിൽ കെട്ടി വരുന്ന ഒരു കെട്ടിടത്തിന് Room തിരിക്കുന്നതിന് ഇത് മതിയാക്കും എന്തെന്നാൽ അതിൽ ഭാരം താങ്ങുന്നില്ല Room തിരിക്കാൻ മാത്രം ഉപയോഗിക്കുന്നു എന്ന് മാത്രം .... ഭിത്തിയിലാണ് ഭാരം താങ്ങുന്നത് എങ്കിൽ ഒന്നെങ്കിൽ ചുടുകട്ടയോ മൂപ്പ് എത്തിയ ചെങ്കല്ലോ മാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഉചിതം.... അല്ലെങ്കിൽ ഭിത്തിക്ക് പൊട്ടൽ വീഴും കെട്ടിടത്തിന് പെട്ടെന്ന് നാശം സംഭവിക്കും എന്ന് മറക്കരുത് .... പണ്ട് മതിൽ കെട്ടാൻ മാത്രം ആണ് സിമന്റ്Brick ഉപയോഗിച്ച് കൊണ്ടിരുന്നത് .
@m.sakhil9454
@m.sakhil9454 3 года назад
50 lekshathinte average normal business anallo😂😂ethu kandu bank account check cheittha lee pavam njan.. 🤩🤩🤩 sambavam pwoliyaneee
@basheerbasheermacm5834
@basheerbasheermacm5834 3 года назад
ഇത് കൊണ്ട് വീട് വച്ചാൽ റൂമിൽ ചൂട് കൂടും എന്ന് പറയുന്നുണ്ടല്ലോ? സാർ
@Kutti12390
@Kutti12390 3 года назад
@@toughie5910 choodu kooduthal ano?
@hsnbassary6612
@hsnbassary6612 3 года назад
എന്റെ നാട്ടിൽ (മലപ്പുറം ജില്ലയിൽ ) സാധാരണ ഒരു ചെങ്കല്ലിന് ഇപ്പോൾ 30 RS 32 RS ഒക്കെ വിലയുണ്ട്. അക്കണക്കിന്ന് നോക്കിയാൽ ഒന്നര കല്ലിന്റെ വിലയെ വരുന്നുള്ളൂ. ഇത് വിജയിച്ച് കഴിഞ്ഞാൽ പിന്നെ ഇത് മാർക്കെറ്റ് പിടിച്ചടക്കും. സംശയം വേണ്ട...
@media7993
@media7993 3 года назад
Size cherudaanu 1 chengallu = 2 interlock bricks Chila company kaludey 2 ara venam
@sasidharanp5866
@sasidharanp5866 3 года назад
ചെങ്കല്ലിന് 45 ന് മുകളിലാണ് ഇപ്പോൾ വില
@praphulkumar6762
@praphulkumar6762 3 года назад
മലപ്പുറം ജില്ലയിൽ ഒരടി മൺ ഇന്റർലോക് കല്ല് 26,27 rs ന് കിട്ടുമല്ലോ... സിമന്റ്‌ interlock കല്ല് ആകട്ടെ 30 Rs to 32 ന് കിട്ടും. 22 രൂപ ആയാണ് 2019 ജനുവരി യിൽ മണ്ണിന്റെ interlock bricks ഞാൻ എടുത്തു പണിതത്. കടത്തു കൂലി extra വരും.
@indofright2210
@indofright2210 2 года назад
ആവശ്യക്കാർ അവിടെവന്ന് എടുക്കണോ, എത്തിച്ചു തരുമോ? മിനിമം ക്വാണ്ടിറ്റി അങ്ങിനെയെന്തെങ്കിലും ഡിമാൻഡ് ഉണ്ടോ?
@prasanthmohanankidangoor
@prasanthmohanankidangoor 2 года назад
Corner engana cheyyune?
@sureshsh9618
@sureshsh9618 3 года назад
Good presention especially, owner.
@toughieblocks7508
@toughieblocks7508 2 года назад
Thank you very much sir
@rajeevthomas1500
@rajeevthomas1500 2 года назад
Interlock brick s size? 6"&5" price? Any out let in kottayam dist and Alpy dist. Expeance for putty work per sqft
@satheesankrishnan4831
@satheesankrishnan4831 3 года назад
Very energetic & optimistique person...good .buisiness man
@toughieblocks7508
@toughieblocks7508 2 года назад
Thank you very much sir
@sudhakaliyal9053
@sudhakaliyal9053 3 года назад
Per piece katta etrayanu
@keraldarsan5492
@keraldarsan5492 3 года назад
Good retaing wall bricks up to 1 mtr high. Is it certifies by any engineering institution for structural support strength
@toughie5910
@toughie5910 3 года назад
Sir pls contact us, on 9846477000, we cangive you the details 😊🙏
@Malayalam_news_Express
@Malayalam_news_Express 3 года назад
Soooperb 😍😍😍😍
@toughie5910
@toughie5910 2 года назад
Thank you
@jbking9984
@jbking9984 2 года назад
How much price, wayanattil available ano.?
@shellynanaithupurackal2766
@shellynanaithupurackal2766 2 года назад
Wish you all success toughie blocks
@souriartjthakadickalthezhe3
@souriartjthakadickalthezhe3 3 года назад
Thanks you sir
@toughieblocks7508
@toughieblocks7508 2 года назад
Thank you very much sir
@sharafutpr7498
@sharafutpr7498 3 года назад
ഇത്രയൊക്കെ പറഞ്ഞിട്ടും ബ്രിക്കിന്റെ വില എത്ര , സെയ്സ് ഒന്നും പറഞ്ഞില്ല
@Sunil.....V
@Sunil.....V 3 года назад
ഒന്നൂടെ കണ്ടുനോക്ക് ബ്രോ
@mubashir3875
@mubashir3875 3 года назад
45rs
@toughie5910
@toughie5910 3 года назад
Pls കോൺടാക്ട് 9946466000
@madhavannair9277
@madhavannair9277 3 года назад
കട്ട പാകുന്നവരെ കിട്ടുമോ..
@nisamnisam2344
@nisamnisam2344 3 года назад
Veedinte model kittumo
@beluga8427
@beluga8427 3 года назад
Western countries il palarum interlocking bricks aanu kooduthal upayogikunu..Nammade naatilum ithu vyaapikkate 👍👍👍👍👍
@purushothamanpkp9692
@purushothamanpkp9692 2 года назад
Really appreciate the idea Highly innovative technology construction cost shall come down drastically As the block are made with high compression. the strength shall be comparatively high I I shall try to promote the product what shall be the investment needed to start a franchise unit Er.purushothaman
@purushothamanpkp9692
@purushothamanpkp9692 2 года назад
Those involved in the construction field shall have to support by liberally recommend this concept which is cost effective . Also consumption of Cement & Sand shall be very very low Construction activity shall be concluded faster. Dust generated shall be lower & hence more ecofriendly Er Purushothaman
@toughieblocks7508
@toughieblocks7508 2 года назад
@@purushothamanpkp9692 Thank you very much sir
@thelastgs-pian9965
@thelastgs-pian9965 3 года назад
ee katta vechu paniyumbol sukhshikukkaa, frame /window concrete thanne ayirrikkanam, njaan aanjili kondu ulla frame /window aanu vaangiyathu pakshe paniyunna samaythu kashtapettu, maram alpam solpam twist/ 90degree konu thettiyal , ee kattayil fit cheyyan paad aanu, cocncrete window/frames ill aa prashanm varilla.
@bijuo2441
@bijuo2441 2 года назад
Halo, by using this interlock dual compressor make, how much load can bear, etra floor without pillar column (GF and FF) double storey building cheyyan pattumo
@torquephysics_by_jithin
@torquephysics_by_jithin 2 года назад
You can do up to 2 floors..its having high compressive strength.. I have used this brick for construction
@toughieblocks7508
@toughieblocks7508 2 года назад
@@torquephysics_by_jithin Exactly.Thank you very much sir.
@martinantony5279
@martinantony5279 3 года назад
Plinth level belt , lintel , DPC onnum illatheyum , structure work allathe load bearing type house undakamo
@toughie5910
@toughie5910 3 года назад
Yes pls contact for more details 9387162636
@mirshad1123
@mirshad1123 3 года назад
ഈ കട്ട ഉപയോഗിച്ച് വീടു പണി ചെയ്താൽ മറ്റു കട്ടകളെ അപേക്ഷിച്ചു ഉറപ്പിന്റെ കാര്യത്തിൽ ഒരു സംശയമുണ്ട്. ചുറ്റുമതിലും ഒക്കെ കെട്ടുന്നതിന് നല്ലതാണ്. കോളം ചെയ്തു ഈ കട്ട ഉപയോഗിച്ചു പണിയുന്ന വീടുകൾക്ക് ഉറപ്പിന്റെ കാര്യത്തിൽ പേടിക്കേണ്ടി വരില്ല എന്ന് തോന്നുന്നു. ലോഡ് ബെയറിങ്ങിൽ വീട്ടു പണിയുന്നത് റിസ്കായിരിക്കും
@toughie5910
@toughie5910 3 года назад
Toughie Blocks load bering ബ്ലോക്‌സ് ആണ് . രണ്ടു നില വരെ piller ഇല്ലാതെ പണിയാം
@zaynvlogs1874
@zaynvlogs1874 3 года назад
@@toughie5910 കട്ടകൾ കെട്ടി പോകുമ്പോ ബലം ഇണ്ടാകുമോ ഇവിടെ കട്ടകൾ അടുക്കുന്നത് കണ്ടു മറ്റുള്ളത് പോലെ നമ്മൾ സിമെന്റ് ചേർക്കുന്നില്ലല്ലോ. അത്കൊണ്ട് chodichathan.. വീട് വെക്കാൻ ulla പ്ലാൻ ആണ് അപ്പോ ഇതിനെ കുറിച് അറിഞ്ഞിരുന്നേൽ കൊള്ളാമായിരുന്നു
@abdurahimanc6909
@abdurahimanc6909 2 года назад
Sthalapperanu adysm parayendath.
@aameenc296
@aameenc296 3 года назад
ഇത്തരം കോൺഗ്രീറ്റ് കട്ട ഉപയോഗിച്ച് ചെയ്യുന്ന വീടിന്റെള്ളിൽ കൊടും ചൂടായിരിക്കും, അനുഭവം ഗുരു.
@yama.666
@yama.666 3 года назад
Ac വെച്ച മതിയാവും
@abhinavpl8897
@abhinavpl8897 2 года назад
ഈ കല്ലിൻറെ സൈസ് എത്രയാ
@princegeevarughesethomas6206
@princegeevarughesethomas6206 2 года назад
How about the use of these bricks in bathrooms where usage of water is more.
@georgevarghese1184
@georgevarghese1184 2 года назад
Very good machine.Thanks for sharing.
@bankammi9599
@bankammi9599 3 года назад
Jobin bro good attitude 💫
@toughie5910
@toughie5910 3 года назад
Thanks sir🙏😊
@kssarun1518
@kssarun1518 3 года назад
Tumbnail ഇൽ ഇക്കയുടെ ഫോട്ടോ കൂടെ ഉൾപെടുത്തണേ, ഈ വീഡിയോ ശ്രദ്ധിക്കാതെ പോയത് ഇക്കയുടെ pic ഇല്ലാത്തത് കൊണ്ടാണ്, ഇപ്പോ ആരോ tiktok ഇൽ ഈ വീഡിയോ ക്ലിപ്പ് ഇട്ടതു കണ്ടിട്ടാണ് ഇപ്പൊ full വീഡിയോ കാണാൻ വീണ്ടും യൂട്യൂബിൽ കയറിയത്.
@ebadurahmantech
@ebadurahmantech 3 года назад
Good suggestions
@aboorahila
@aboorahila 3 года назад
വളരെ ഉപകാരം
@toughie5910
@toughie5910 2 года назад
Thank you sir
@-moneycheppu5130
@-moneycheppu5130 3 года назад
Good
@achuthskumar588
@achuthskumar588 3 года назад
അടിപൊളി 🙏❤️
@toughie5910
@toughie5910 2 года назад
Thank you
@bijoychandran2096
@bijoychandran2096 3 года назад
ജോബിന് ജയറാമിന്റെ ഫേസ് cut. Sound polum😍😍
@nirmaljose8119
@nirmaljose8119 2 года назад
Ente oru uncle aanu.. aalu look aanu😁
@toughie5910
@toughie5910 2 года назад
👍🙏
@navasa.tmuthu3630
@navasa.tmuthu3630 2 года назад
How to fix button looking Briks corner 2 said square like water tank setting . plz can show your viewers
@azadciidukki3344
@azadciidukki3344 3 года назад
Super duper
@toughie5910
@toughie5910 2 года назад
Thanks 🙏😍
Далее