Тёмный

വീട് പണിക്ക് ടൈൽസ് എടുക്കുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചാൽ പിന്നീട് ദുഃഖികേണ്ട | Tiles | Trending tiles 

Harish Thali
Подписаться 1,3 млн
Просмотров 45 тыс.
50% 1

പ്രീമിയം ക്വാളിറ്റി ടൈൽസുകൾക്ക് വിളിക്കാം
F2C Content : 6282790765
9745225259
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Развлечения

Опубликовано:

 

3 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@HarishThali
@HarishThali 8 месяцев назад
പ്രീമിയം ക്വാളിറ്റി ടൈൽസുകൾ ഓഫറിലും പലിശ ഇല്ലാതെ തണ വ്യവസ്ഥയിലും ലഭിക്കാനുള്ള നമ്പർ F2C : 6282790765 9745225259
@azizalikkal4217
@azizalikkal4217 8 месяцев назад
പാലക്കാട്‌ ഉണ്ടോ EMI
@jezinaju2193
@jezinaju2193 8 месяцев назад
Ningal Editha Tile 6 4 tile enthanu Vila nangalk oru 1000 il thazhe sqft vangananu
@fareedmahin9875
@fareedmahin9875 8 месяцев назад
ആ ബ്രോ ഇങ്ങനെയുള്ള വീഡിയോകളൊക്കെ ഞങ്ങളെപ്പോലെ ഉള്ളവർക്ക് ഒരു ഉപകാരമാണ് കാരണം ഒരുപാട് ആൾക്കാർക്ക് ഒന്നിനെക്കുറിച്ച് അറിയില്ല എനിക്ക് പോലും അറിയില്ല ഇങ്ങനെയുള്ള വീഡിയോകൾ ഒക്കെ ഞങ്ങൾക്ക് എല്ലാവർക്കും ഉപകാരമാണ് എല്ലാ ആശംസകളും നേരുന്നു
@nazeerabdulazeez8896
@nazeerabdulazeez8896 8 месяцев назад
ഇതു ഒരു ബുദ്ധിപൂർവ്വം ആയുള്ള ബിസിനസ്‌ ടെക്‌നിക് ആണ് അദ്ദേഹത്തിന്റെ തുടക്കം ഗംഭീരം ആകാൻ ഇതേ പോലെ ഉള്ള ഓഫർ സഹായം ആകും, സാധാരണ പഴയ സ്റ്റോക് എക്കെ ഇങ്ങനെ വിൽക്കാൻ ഓഫർ ഇടും പക്ഷെ ഇവിടെ പുതിയ മെറ്റീരിയൽസ് ആണ് അത് കൊണ്ടു തന്നെ ക്വാളിറ്റി മികച്ചത് ആകും, ♥️
@lissysuppergrace8887
@lissysuppergrace8887 8 месяцев назад
അടിപൊളി colours super veed harish bai🙏🏻🙏🏻
@sulochanasuku1780
@sulochanasuku1780 8 месяцев назад
വലിയ ഉപകാരം എന്റെ ഹസ്ബന്റ് ബിൽഡിങ് കോൺട്രാക്ടർ ആണ് ഞങ്ങൾ ടൈൽ എടുക്കാൻ പറവൂർ ആണ് പോകുന്നത് ഇത്രയും അടുത്ത് കിട്ടിയാൽ നല്ലത് 👍👍👍
@AkkuAnnu-co8tw
@AkkuAnnu-co8tw 8 месяцев назад
😮😮😮😢😢😢
@jafarkolichal5143
@jafarkolichal5143 8 месяцев назад
ടൈല്‍സ് മുതലാളി പാവം മനുഷ്യനാണല്ലോ....❤❤❤
@Heavensoultruepath
@Heavensoultruepath 8 месяцев назад
Good information thank you bro 👍🎉
@shaheennellaya2135
@shaheennellaya2135 8 месяцев назад
Thanks for this vdo❤🥰
@mriyas6056
@mriyas6056 8 месяцев назад
സൂപ്പർ
@adarshjithu4658
@adarshjithu4658 8 месяцев назад
Tvm delivery cheyyuvooo
@JophyVagamon
@JophyVagamon 8 месяцев назад
ശെരിക്കും വിഡിയോ അവസാനം വരെ കാണുന്നവർക്കും മാത്രം ആ ഓഫർ കിട്ടുകയുള്ളു വീഡിയോ ഫുള്ള് കാണാതെ മുങ്ങുന്നവർക്കു പാവം ഈ ഓഫർ നഷ്ടമാവുമല്ലോ ഇപ്പോൾ വീട് വെക്കാൻ ഒരു ആഗ്രഹം ഒന്നുകൂടെ കൂടി good ഷെയർ ബ്രോ താങ്ക്യൂ 🥰🥰🥰👏👏👌👌👍
@indrajithenil1880
@indrajithenil1880 8 месяцев назад
👍
@JophyVagamon
@JophyVagamon 8 месяцев назад
വീട് പണിയാൻ ഒരു ലോണു വെച്ചിട്ട് എത്ര നാളായി ഇന്തൊക്കെ കണ്ടിരിക്കാം എങ്ങാനും ലോണു കിട്ടിയാലോ അപ്പോൾ 👍🥰🥰
@nonamem1033
@nonamem1033 8 месяцев назад
Video kurach quality koottamayirunnu sir😢
@devas1239
@devas1239 8 месяцев назад
മൊത്തം ഒരു 900sqft വീടാണ്.... തൃശൂർ വന്നു എടുത്താൽ ടാക്സ് തന്നെ ടൈൽ ന്റെ വിലയാവും... കണ്ണൂരാണ് വീട്... എന്തുഭംഗിയാണ് മോഡൽ... ചാണകം മെഴുകേണ്ടുന്ന അവസ്ഥയാണ് ഇപ്പോൾഎന്റെ ...😢😢😢...നോക്കാം മക്കളൊക്കെ പഠിച്ച് വലുതാവട്ടെ... പ്രതീക്ഷ ആണല്ലോ ജീവിതം
@ajitharajan3468
@ajitharajan3468 8 месяцев назад
Tvm ഉണ്ടോ
@philipmervin6967
@philipmervin6967 8 месяцев назад
പണം എറിഞ്ഞു, പണം വാരുക... 👍
@Muhmd_raffi
@Muhmd_raffi 8 месяцев назад
എവിടെയാണ് സ്ഥലം
@Yathralife
@Yathralife 8 месяцев назад
Puthanathani to thrunavaza rootil sanha tiles. Undee
@jahfarsadikh6495
@jahfarsadikh6495 8 месяцев назад
Nalla vidio
@adwaithblogs1296
@adwaithblogs1296 14 дней назад
Offer kazhinjo chetta??
@ice5842
@ice5842 8 месяцев назад
Full body tile is best
@azizalikkal4217
@azizalikkal4217 8 месяцев назад
EMI ത്രിശൂർ distic മാത്രമാണോ ഉള്ളത് പാലക്കാട്‌ ജില്ലാക്കർക്കില്ലേ
@pm-yp3lj
@pm-yp3lj 4 месяца назад
Emi thirssur distic enn alla namuk bajajinte emi card venam athil limit anusarich ane namuk kittuka.. Eni card illakil puthathayitum avidune thane edukan pattum but emi namuk kittuna amound kurav ayirikum. Igane anu ente arivil
@user-ms6th8bf2v
@user-ms6th8bf2v 7 месяцев назад
Harish bai palakkad oru kutti ഉണ്ട് ആ കുട്ടിയെ ഒന്ന് പോയി കാണുമോ അവൻ പഠിക്കുന്നത് പാലക്കാട്‌ KSRTC ബസ് സ്റ്റാൻഡ് അടുത്ത് BEM HHS സ്കൂൾ ആണ് അവന്റെ name Abhinav krishna അവൻ നല്ലപോലെ പാടും പക്ഷെ വലിയ നിവർത്തി ഇല്ല അമ്മ വീട്ടു പണി ആണ് വീട് ഇല്ല സാർ അവനെ കാണാൻ പോകും എന്ന് പ്രതീക്ഷിക്കുന്നു
@amchusworld6067
@amchusworld6067 8 месяцев назад
👍👍
@AkbarCp-fb6ft
@AkbarCp-fb6ft 8 месяцев назад
ആദ്യം കാണിച്ച ഹൈ ഗ്ലോസി 4×2ടൈൽ വില എത്രയാ കാണിച്ചില്ല ആഭാഗത്തുള്ള ടൈൽ വില കാണിക്കും എന്ന് വിചാരിച്ചു
@hamzapattambi7048
@hamzapattambi7048 8 месяцев назад
👍🏻
@MuneeraMltr-hg6lq
@MuneeraMltr-hg6lq 8 месяцев назад
👍👍👌👌
@umeshu8249
@umeshu8249 8 дней назад
Ethu brand anu
@kallichiri776
@kallichiri776 8 месяцев назад
ഡിസംബർ കൈയുമ്പോൾ ഇടനിലക്കാർ വരോ അല്ല rate കൂട്ടുന്നു അതോണ്ട് ചോദിച്ചതാ
@ashrafashrafkp1143
@ashrafashrafkp1143 7 месяцев назад
ഇതെവിടെയാ സ്ഥലം കോൺടാക്ട് നമ്പർ ഉണ്ടോ
@shyrac7962
@shyrac7962 8 месяцев назад
സുരഭി innovations is best 🙏
@juanjoshuavlog4958
@juanjoshuavlog4958 8 месяцев назад
Very bad
@abuziyad6332
@abuziyad6332 8 месяцев назад
Hai sir
@mxpro-
@mxpro- 8 месяцев назад
എന്നെ വീടിന്റെ പാൽകാച്ചു ചടങ്ങിന് വിളിച്ചില്ലായങ്കിൽ ഹാരീഷ് ഭായ് നമ്മൾ തമ്മിൽ പിണങ്ങും നിങ്ങൾ എന്റെ ചങ്ക് ബ്രോ ആണ്
@jishajisha2970
@jishajisha2970 8 месяцев назад
ഞങൾ 6*4 58 കൊടുത്തിട്ട് ഉണ്ട് പ്രിമിയം
@ambadids9353
@ambadids9353 8 месяцев назад
💯❣️
@bindhusajeev7699
@bindhusajeev7699 8 месяцев назад
Hi
@aneeshelamkunnam8175
@aneeshelamkunnam8175 5 месяцев назад
Oru response ellatha staffukale
@user-fn8sp4gg8c
@user-fn8sp4gg8c 8 месяцев назад
Hai bro....
@ichaappi_vlog
@ichaappi_vlog 3 месяца назад
Architec ayalude sthapanavum ayaleyum parijayapeduthumpol idayil kayari parayan sammathichilla..😂😂
@bindumoorayil3266
@bindumoorayil3266 7 месяцев назад
ഞാൻ ഇന്ന് പോകുന്നു ഉണ്ട്
@midhildiyamidhildiya2929
@midhildiyamidhildiya2929 8 месяцев назад
👌👌🤝🤝🤝👍
@yadav7388
@yadav7388 8 месяцев назад
First comment🎉😂
@rajeshpochappan1264
@rajeshpochappan1264 8 месяцев назад
ബാങ്ക് കാരെപോലെ എന്തെങ്ങിലും ഈ ട് വേണോ 😜
@Achushihab
@Achushihab 8 месяцев назад
ഇക്കാ. .ബാത്രൂം ടൈൽസ് അത് എടുക്കല്ലേ. .അനുഭവം കൊണ്ട് പറയാണ്. .ബാത്രൂം ടൈൽസ് wallഫുൾ ഗ്ലോസി ടൈൽസ് എടുക്കുന്നതാണ് നല്ലത്. .ചെളി പിടിക്കില്ല പെട്ടെന്ന് ക്ലീൻ ആവും
@firozasian
@firozasian 7 месяцев назад
അതിന്റെ ക്വാളിറ്റി പരിശോധിക്കു. F2C എന്നാൽ ഫാക്ടറി to കസ്റ്റമർ ആണേൽ അദ്ദേഹം പിന്നെ ആരാ. ഇതിലും കുറവ് ഇഷ്ടം പോലെ ഷോപ്പിൽ ഉണ്ട്.
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 8 месяцев назад
Enik vannal okkula njan vadakarayan😅
@ismailputhalathp
@ismailputhalathp 7 месяцев назад
വിക്ടറി
@haridaspurayil2119
@haridaspurayil2119 8 месяцев назад
Bro, you are asking people questions and you interrupt them even before they complete their answer. It's so annoying.
@prageshkozhikode7203
@prageshkozhikode7203 8 месяцев назад
ഡെലിവറി ഫ്രീ ആണോ
@nishithtv4190
@nishithtv4190 8 месяцев назад
ബ്രോ 6/4 ടൈൽ ₹64 ആണ് ബട്ട്‌ 62 കിട്ടും 😂
@nizamuddeen1868
@nizamuddeen1868 8 месяцев назад
ഈ ഷോപ്പ് എന്റെ നാടിന്റെ അടുത്ത് ആണ് ആ റോസ് ഷർട്ട് ഇട്ട ചേട്ടൻ കോടാലി ഭാഗത്ത്‌ ഉള്ള ആളാണോ എന്നൊരു സംശയം 😁😍നല്ല കണ്ട് പരിജയം പോലെ 😍😊ഈ വിഡിയോ ഞാൻ കാണുന്നത് റിയാദിൽ നിന്നാണ് 😊
@rahmathullarahmathulla5477
@rahmathullarahmathulla5477 8 месяцев назад
സ്വന്തമായി ഒരു വീട് വെയ്ക്കുന്നത് എല്ലാവരെയും അറീയിച്ച് പൊങ്ങച്ചം പറയണോ? കുറച്ച് നിലവാരുള്ള വീഡിയോ ചെയ്യത്കൂടെ , അല്ലങ്കിൽ ഈ പണി നിർത്തി കൂടെ ?
@GeethaS-rq3py
@GeethaS-rq3py 8 дней назад
കുശുമ്പ്....
@abdulsalam123a
@abdulsalam123a 8 месяцев назад
👍
@muhammadmuflih1571
@muhammadmuflih1571 8 месяцев назад
👍
@shivashivashivashiva7067
@shivashivashivashiva7067 8 месяцев назад
👍
Далее
skibidi toilet zombie universe 34 ( New Virus)
03:35
Просмотров 2,3 млн
Conquering fears and slippery slops on two wheels!
00:18
СКАЗАЛА ЖЕ НЕ ПОЙМАЕШЬ
0:19
Просмотров 1,5 млн
Впервые дал другу машину…
0:57