ഒരു റിക്വസ്റ്റ് ഉണ്ട്. യൂട്യൂബിൽ പരിമിതമായി മാത്രം ഉള്ള വീഡിയോ ആണ് നേരിട്ട് സൂര്യപ്രകാശം അകത്തേക്ക് എത്തിക്കാൻ മെയിൻ കോൺഗ്രീറ്റ് സ്ലാവിൽ ഗ്ലാസ് ഫിറ്റ് ചെയ്യൽ. ഒരു വീഡിയോ ചെയ്താൽ ഗുണമേറെയാണ്
പുതിയ വീട്തുടങ്ങാൻ പോകുന്നു ദർശനം തെക്ക് ആണ് കിണർ തെക്ക് പടിഞ്ഞാറായി സ്ഥാനം ഉള്ളത് പിന്നെ തറ പണി തുടങ്ങാൻ ഏത് മാസം ആണ് നല്ലത് സ്ഥാനം കാണുവാൻ ഉള്ള മാസം )പറഞ്ഞു തരുമോ 🙏🏼
നിലവിലുള്ള വീട് പഞ്ചായത്ത് റൂൾ 1മീററർ പാലിക്കാതെ മറ്റൊരാളുടെ അതിരിലേക്കു കൂട്ടി പണിയുകയും അതിനു മുകളിലേയ്ക്ക് പണിയുകയും ചെയ്താൽ നിയമപ്രകാരം അതു പൊളിച്ചു മാറ്റേണ്ടി വരുമോ ഇതിൽ വാതിലോ ജന ലോ ഇല്ല
3 meter hight ulle 10 commercial shops nde first floor construction cheyyumbo ( building length 10 m il kooduthal width undu )extra oru stair avashyam aano. Appol hight 6.60 m varum. (1 shop 3 meter widtha total 10 shop)
വീടിന്റെ രണ്ട് വശം Municipality റോഡ് ആണ്. Frond ഭാഗത്ത് റോഡില്‍ നിന്ന് 4m distance ഉണ്ട്. എന്നാൽ ഒരു sidil 1.35m ആയതിനാൽ permit കിട്ടില്ല എന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന കഴിഞ്ഞ് അറിയിച്ചു. മുനിസിപ്പാലിറ്റി റോഡ് ഞങ്ങളുടെ വീട് കഴിഞ്ഞ് ഒരു 75m ഉള്ളില്‍ അവസാനിക്കും. Permit കിട്ടാൻ എന്തെങ്കിലും expections ഉണ്ടോ. Pleas reply