Тёмный

വീട് മുഴുവൻ കാടാക്കി മാറ്റിയ ദമ്പതികൾ. 

Village Vartha
Подписаться 458 тыс.
Просмотров 1,1 млн
50% 1

#Home #Forest #Couples #Konni

Опубликовано:

 

12 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@VillageVartha
@VillageVartha 2 года назад
പ്രിൻസ് സാറിന്റെ യൂടൂബ് ചാനൽ ലിങ്കാണിത്. ru-vid.com എല്ലാവരും സപ്പോർട്ട് ചെയ്യുക.
@kdp1997
@kdp1997 2 года назад
അതേയോ
@keerthana.k.s8i450
@keerthana.k.s8i450 2 года назад
Hi6y
@ananthanunni6434
@ananthanunni6434 2 года назад
❤️
@nafiyathufail9353
@nafiyathufail9353 2 года назад
പാമ്പ് കയറികൂടിയാൽ എന്തു ചെയ്യും? പിന്നെ കൊതുകുകളും പേരുഗും ആവശ്യത്തിനല്ലാദേ കൂടുതൽ ആയാലും പ്രശ്നമാണ്
@SobhaSL-od1hk
@SobhaSL-od1hk 7 месяцев назад
😊
@sureshchandra8861
@sureshchandra8861 2 года назад
മത പ്രാന്തന്മാരെകാളും, ജാതിപ്രാന്തമാരെക്കാളും, രാഷ്ട്രീയ പ്രാന്തമാരെ കാളും ഈ പ്രാന്ത് എത്രയോ ശ്രെഷ്ട്ടം.... 🙏🙏👍🏿🌹🌹🌹
@Koolgreenart
@Koolgreenart 2 года назад
😄😄😄😄😄😄😂🙏
@underdogs703
@underdogs703 2 года назад
കറക്റ്റ്, ആർക്കും ഒരു ദ്രോഹോം ഇല്ല, നല്ല ശുദ്ധവായു
@raseenaraseenacm7292
@raseenaraseenacm7292 2 года назад
എജ്ജാതി കമന്റ്‌ 👍👍
@afropurplemallu5618
@afropurplemallu5618 2 года назад
O M G this comment was cool! 👌🏾👌🏾👌🏾
@hidayataurus
@hidayataurus 2 года назад
👍👍👍👍👍
@sajibabu8228
@sajibabu8228 2 года назад
ഇത്രയും ചൂട് കേറിയ കാലാവസ്ഥയിൽ ഇ ചെടി വീട് ഒരു സ്വർഗം തന്നെ... ❤❤❤❤❤
@rajkrishna3410
@rajkrishna3410 2 года назад
കണ്ണീർ സീരിയലും കണ്ടു ,മനോരോഗികളാകുന്ന മലയാളി ഇതൊക്കെ കണ്ടു മാറാൻ ശ്രമിക്കണം . മനസ്സിൽ നന്മ ഉള്ളവർക്കേ ഇതൊക്കെ ചെയ്യാനും അതിൽ സന്തോഷം കണ്ടെത്താനും പറ്റൂ ...ജീവിതത്തിൽ മനസ്സമാധാനത്തോടെ ..ജീവിക്കാൻ കണ്ട രാഷ് ട്രീയക്കാരന്ടെ ചെറ്റത്തരങ്ങൾ ന്യായീകരിച്ചു ..അവനു നാടിനെയും ..ജനങ്ങളെയും കൊള്ളയടിക്കാൻ വേണ്ടി അവർക്കു വേണ്ടി സോഷ്യൽ മീഡിയയിൽഉം അല്ലാതെയും ജീവിതം പാഴാക്കുന്നവർക്കു പഠിക്കാനുള്ള ഒരു പാഠപുസ്തകം ആണ് ഇവരുടെ ഒക്കെ ജീവിതം
@Koolgreenart
@Koolgreenart 2 года назад
❤🙏🙏❤thank you
@Koolgreenart
@Koolgreenart 2 года назад
@@rajkrishna3410 🙏❤❤thank you
@alvi-ajviews7484
@alvi-ajviews7484 2 года назад
രണ്ടു പേരുടേയും മനസ്സ്....... ആണ് ആ വിട്....... പ്രകൃതി സ്‌നേഹികൾ.... 👍👍🙏
@Koolgreenart
@Koolgreenart 2 года назад
🙏❤❤🙏thank you
@sujapanicker7179
@sujapanicker7179 2 года назад
കോൺക്രീറ്റ് കാടുകൾക്കു നടുവിൽ വലിയ വലിയ വീടുകൾ നിർമ്മിതിക്കു നടുവിൽ, സുന്ദരമായ ഈ ചെടി വീട്ടിൽ താമസിക്കുന്ന സാറിനും കുടുംബത്തിനും ഒരായിരം ആശംസകൾ!
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@remyaharikrishnan8328
@remyaharikrishnan8328 2 года назад
!😵‍💫
@jamaludheenvp9608
@jamaludheenvp9608 2 года назад
വീട് കോൺക്രീറ്റാണ്. സിമന്റ് കമ്പി ഒക്കെ ഉപയോഗിച്ച് പ്രകൃതിക്ക് ചേരാത്തരീതിയിൽ. നേരെ മറിച്ച് ഓല, മെഴുകിയ തറ, മൺ ഭിത്തി എന്നിവപ്രതീക്ഷിച്ചു പ്രകൃതി സ്നേഹം പ്രകടനാത്മകം മാത്രമാണോ എന്നൊരു സംശയം
@lailafaaz5106
@lailafaaz5106 2 года назад
ഒന്ന് ജനൽ തുറന്നിടുമ്പോൾ പോലും പാമ്പ് കയറിക്കൂടുമെന്ന് പറഞ്ഞു റൂം ഫുൾ അരിച്ചു പെറുക്കി പാമ്പ് ഇല്ല എന്ന് ഉറപ്പ് വരുത്തി ജനൽ അടപ്പിക്കുന്ന വീട്ടിലുള്ള *ലെ ഞാൻ 😳😳😳😍😍😍
@Mdsfx9187
@Mdsfx9187 2 года назад
😂
@shazinsvlogs396
@shazinsvlogs396 2 года назад
Enik eee veed ഒത്തിരി ishttaayi
@Koolgreenart
@Koolgreenart 2 года назад
😄😄😄🙏
@rayyansvlogz458
@rayyansvlogz458 2 года назад
😄😄ഞാനും
@salidennydenny9104
@salidennydenny9104 2 года назад
ഞാനും 😜
@seenas4057
@seenas4057 2 года назад
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഇങ്ങനെ കാടിനു നടുവിലായി ഒരു വീട്.. കണ്ടപ്പോൾ ഒരുപാടു സന്തോഷമുണ്ട്...🎊🎊🎊🎊🎊
@neethuroshni9924
@neethuroshni9924 2 года назад
Sathyam brooi 🥰🥰
@petsworld1066
@petsworld1066 2 года назад
Ithu veedinu naduvile kaadaanu😊😊😀😀😊
@Koolgreenart
@Koolgreenart 2 года назад
🙏❤❤🙏
@manalmaryam470
@manalmaryam470 2 года назад
ഓരോരുത്തർക്കും പലതരം ഇഷ്ടം അത് അവരുടെ മാനസിക സന്തോഷം നിങ്ങൾ ഹാപ്പി യാകു👍
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@susheelasusheela747
@susheelasusheela747 2 года назад
@@Koolgreenart WAapb
@HamzaHamza-xg9ni
@HamzaHamza-xg9ni 2 года назад
@@Koolgreenart 11222
@celinastephy3945
@celinastephy3945 2 года назад
Sathiyam
@Happymoments-ln3ow
@Happymoments-ln3ow 2 года назад
അവർ അവരുടെ ഇഷ്ടങ്ങൾക് പുറകിൽ പോകുന്നു അത് തന്നെ അല്ലെ ഏറ്റവും വലിയ സന്തോഷം. മറ്റുള്ളവരുടെ വിമർശനം ശ്രെദ്ധിക്കാതെ സ്വന്തം ഇഷ്ട്ടം സഭലമാക്കി ജീവിക്കുന്നത് 🥰
@aswanisiddikh601
@aswanisiddikh601 2 года назад
🥰🥰🥰🥰
@minitharamesh3943
@minitharamesh3943 2 года назад
M
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@hareeshkumar847
@hareeshkumar847 2 года назад
Correct Aanu. 🙏🙏🙏👌👌👌💯💯💯
@uvladiestailors9558
@uvladiestailors9558 2 года назад
ru-vid.com/show-UC8iixQVsJOAxAAQPX8HiXEA
@anoopsundaresan5925
@anoopsundaresan5925 2 года назад
ഈ വീടിന്റെ മുന്നിലൂടെ എന്നും രാവിലെ കോന്നി പോകുമ്പോളും വൈകിട്ട് തിരിച്ച്‌ വീട്ടിൽ പോകുമ്പോളും ഞാൻ ശ്രെദ്ധിക്കും Nice vibe ഉള്ള വീടാണ്👌💖
@Koolgreenart
@Koolgreenart 2 года назад
🙏❤❤🙏anoop
@tatataaa4591
@tatataaa4591 2 года назад
Njnum ee veedinte munnil kudi aan clgil pokunne❤️
@Koolgreenart
@Koolgreenart 2 года назад
@@tatataaa4591 ❤❤🙏
@akhilkonni3507
@akhilkonni3507 3 месяца назад
Njanum.... Christmas akumbol velil irikkunna cycle ill christmas father und....
@evergreentruth8610
@evergreentruth8610 2 года назад
എനിക്ക് ഇഷ്ട്ടപെട്ടു.❤ ഒരുപാടു സന്തോഷമുണ്ട്.❤ സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.!!! ഒരായിരം ആശംസകൾ!!!!!!
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@unnimaya4587
@unnimaya4587 2 года назад
ആ ചേട്ടനും ചേച്ചിയും ഭയങ്കര happy ആണ്.... അവരുടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസം.... അവരുടെ സന്തോഷം ആ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്നു....
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@jasminsbakes
@jasminsbakes 2 года назад
അതെ ഉണ്ണിമായാ, എനിക്കും ഒത്തിരി ഇഷ്ട്ടായി 🥰🥰🥰
@Koolgreenart
@Koolgreenart 2 года назад
@@jasminsbakes thank you ❤🙏❤
@hanihashim5493
@hanihashim5493 2 года назад
Super👍👍👍👍👍 ഈ വീടൊന്നു നേരിൽ കാണാൻ എന്നെപ്പോലെ ആഗ്രഹമുള്ളവരുണ്ടോ?
@namitharajesh494
@namitharajesh494 2 года назад
Yz
@satheeshachu1338
@satheeshachu1338 2 года назад
Ss
@Koolgreenart
@Koolgreenart 2 года назад
🙏❤🙏welcome
@jayasaji1673
@jayasaji1673 2 года назад
Yes
@jomonantony2426
@jomonantony2426 2 года назад
Yes
@muralinairkrishnasree9300
@muralinairkrishnasree9300 2 года назад
നിങ്ങൾ മറ്റുള്ളവർക് മാതൃകയാണ്....... Keep going✌️
@Koolgreenart
@Koolgreenart 2 года назад
🙏❤❤🙏
@sasikumarkt7709
@sasikumarkt7709 2 года назад
വീട് സ്വർഗ്ഗമാണ്..... പ്രത്യേകിച്ചും ഈ ചെടി വീട്. സമാനതകളില്ലാത്ത ഈ വീടിനും വീട്ടുകാർക്കും🙏
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@sundarjits
@sundarjits 2 года назад
ഹൃഹനാഥന്റെവളരെ നല്ല അവധരണം..പ്രകൃതിയെ , ചെടികളെ കുറിച്ചു നല്ല അറിവുണ്ടെങ്കിൽ മാത്രമെ ഇതൊക്കെ നടക്കുകയുള്ളൂ..പിന്നെ കുടുംബത്തിന്റെ പ്രോത്സാഹനം അനിവാര്യമാണ്...നല്ലൊരു വീഡിയോ share ചെയ്തു തന്ന ഈ ചാനലിന് നന്ദിയും.. ഒപ്പം ആ കുടുംബത്തിനി എല്ലാവിധ ഭാവുകങ്ങളും നേരുന്നു (Sundaran -Dombivli Mumbai)
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@res1276
@res1276 2 года назад
@Imthiyas najeeb î ü
@rasiyaam7266
@rasiyaam7266 2 года назад
കാണാൻ തന്നെ എന്താ ഭംഗി എനിക്ക് വളരെ ഇഷ്ടം ആയി🌹🌹🌹
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@aarnjohn759
@aarnjohn759 2 года назад
എന്റെ അമ്മ വീട്ടിൽ പോയിട്ട് വരുമ്പോൾ ഈ വീടിന് ഞാൻ എപ്പോഴും കാണും.
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@radhasivaramapillai2035
@radhasivaramapillai2035 2 года назад
സൂപ്പർ... എത്ര ശ്രമിച്ചിട്ടായിരിക്കും ഇതൊക്കെ ചെയ്തത്. 👌👍 രണ്ടുപേരും ഇക്കാര്യത്തിൽ ഒരേ മനസ്സ്... കാര്യമൊക്കെ ശരി.. വള്ളികളുടെ ഇടയിൽ പാമ്പ് കയറി വരാതെ നോക്കണം. തണുപ്പുള്ള സ്ഥലങ്ങളാണ് പാമ്പുകൾക്ക് ഇഷ്ടം.. 👍
@Koolgreenart
@Koolgreenart 2 года назад
👍👍👍👍👍sradhikkam
@riyaschennat6047
@riyaschennat6047 2 года назад
പ്രകൃതിയേ ഇത്രമേൽ സ്നേഹിക്കുന്ന ചേട്ടനും ചേച്ചിയും സ്വർഗമായിരിക്കും ആ വീട്... ഇരുവർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
@Koolgreenart
@Koolgreenart 2 года назад
🙏❤❤🙏thank you
@venusstellar1597
@venusstellar1597 2 года назад
ഇവരുടെ സംസാരവും സന്തോഷവും കാണാൻ തന്നെ എന്ത് രസമാണ്. മനസ്സിന് നല്ല സമാധാനം കിട്ടുന്നു.
@muhammedirfan5262
@muhammedirfan5262 2 года назад
💯
@Koolgreenart
@Koolgreenart 2 года назад
🙏❤🙏 thank you
@queen4279
@queen4279 2 года назад
കാണുമ്പോൾ തന്നെ മനസ്സിന് സമാധാനം 😇 ഫ്രഷ് ബ്രീതിങ് കിട്ടുന്നപോലെ😌
@Koolgreenart
@Koolgreenart 2 года назад
❤❤❤🙏thank you
@sreeragk5145
@sreeragk5145 2 года назад
നഗരത്തിനെ കാളും കാട് തന്നെ ആണ് സ്വർഗം... ആരും വിമർശിക്കാൻ പാടില്ല 🥰🥰🥰ഇതൊക്കെ ഒരു കഴിവ് തന്നെ ആണ്... ഏത് ജീവികൾ വീട്ടിൽ വന്നാലും മനുഷ്യന്റെ അത്ര വിഷം ഇല്ലല്ലോ...
@Koolgreenart
@Koolgreenart 2 года назад
😄😄🙏❤🙏
@pushpan5892
@pushpan5892 2 года назад
Correct 👍
@jaseerajasee3799
@jaseerajasee3799 2 года назад
A housilek tour povanam
@aleenamathew3909
@aleenamathew3909 2 года назад
കാടും പച്ചപ്പുകളും പ്രകൃതിദത്തമായ കാഴ്ചകളും നശിപ്പിക്കുന്ന മനുഷ്യരുടെ ഇടയിൽ ഇവരെപ്പോലെയുള്ള ആളുകൾ അത്ഭുതം തോന്നുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി ചേട്ടനും ഫാമിലിക്കും നല്ലത് വരട്ടെ അവർ എന്നും നല്ലതുപോലെ സൂക്ഷിക്കുന്നുണ്ട് ഇവിടം അതുകൊണ്ടായിരിക്കും പാമ്പുകൾ ഒന്നും വരാത്തത് പിന്നെ നമ്മൾ എങ്ങനെയൊക്കെ നോക്കിയാലും നമുക്ക് വരാനുള്ളത് വരും പിന്നെ എന്തിനാണ് ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്നത് ✌🏻🤲🏻🔥
@sudheeshn9879
@sudheeshn9879 2 года назад
വളരെ നന്നായിരിക്കുന്നു. പറയാൻ ഒന്നും ഇല്ല. എത്ര സുന്ദരം. ഇപ്പോഴെ്കിലും ഈ വീട് നേരിട്ട് കാണണം. പ്രിൻസ് സാറിനും ഭാര്യയ്ക്കും അഭിനന്ദങ്ങൾ. ഒരു പാട് സന്തോഷം. *ചെടിവീട്*
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@kilivathil7903
@kilivathil7903 2 года назад
ഈ കാഴ്ച കണ്ണും മനസ്സും നിറച്ചു 🙏🌹❤
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@renjurs7739
@renjurs7739 2 года назад
ഒരേ മനസ്സുള്ളവർ..ഒരുമിച്ച് ജീവിച്ചാൽ അത് ഒരു താള ത്മകമായ ജീവിതം ആയി..നല്ല ദമ്പതികൾ...🤗🥰
@Koolgreenart
@Koolgreenart 2 года назад
❤🙏❤🙏
@m.g.p7465
@m.g.p7465 2 года назад
നമിച്ചു ചേട്ടാ ചേട്ടൻ വലിയ ചിന്തകൾ ഉള്ള നല്ലൊരു മനുഷ്യൻ ആണു....ചേച്ചിയും 🙏🏼🙏🏼🙏🏼
@Koolgreenart
@Koolgreenart 2 года назад
🙏❤🙏 thank you
@eobintakus5374
@eobintakus5374 2 года назад
പാമ്പ് എന്നോ റു സാധനം ഉണ്ട്‌ ഒരെണ്ണം കേറിയാൽ മതി പിന്നെ പെട്ടു പെരിക്കും ചെടികൾ ഓക്കെ വേണം പക്ഷെ അതിനും ഒരു പരിധിയുണ്ട്.
@Koolgreenart
@Koolgreenart 2 года назад
🙏🙏🙏🙏❤
@gopalakrishnant7249
@gopalakrishnant7249 2 года назад
മറ്റുള്ളവർ എന്തുപറയുന്നു എന്നു നോക്കാതെ നമ്മുടെ ഇഷ്ട്ടത്തിന് ജീവിക്കുക 👍👍👍
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@jinsjinsmj9742
@jinsjinsmj9742 2 года назад
നാടൻ വാറ്റ് തുടങ്ങാൻ പറ്റുന്ന സ്ഥലം എക്സൈസ് പെട്ടെന്ന് പോക്കൂല തമാശയ്ക് പറഞ്ഞതാണെ അടിപൊളി 😃😃😃
@Koolgreenart
@Koolgreenart 2 года назад
😄😄😄😄😂😂😂😂😂🙏
@priyamathew1
@priyamathew1 Год назад
വീടും പരിസരങ്ങളും ടൈല് ഇട്ടു മൂടുന്ന നമുക് ഈ വീട് മാതൃകയാണ് .ഞങ്ങൾ ആദ്യം ടൗണിൽ താമസിച്ചപ്പോൾ എന്നും അസുഖവും ഹോസ്പിറ്റലും ആയിരുന്നു .ഇപ്പോൾ അല്പം ഗ്രാമപ്രദേശത് വീട് വെച്ച് ചെടികൾ എല്ലാം വെച്ച് പിടിപ്പിച്ചപ്പോൾ അസുഖം എല്ലാം മാറി
@mahoormashoor1573
@mahoormashoor1573 2 года назад
വലിയ വീടും വച്ച് ആരും വരണ്ട എന്ന മട്ടിൽ വീടിനേക്കാൾ വലിയ മതിലും കെട്ടി ജീവിക്കുന്നതല്ല ജീവിതം,,, ഇതാണ് പ്രകൃതിയിലെ ലാളിത്യ മനോഹാരിത ജീവിതം,,, അഭിനന്ദനങ്ങൾ
@SurajInd89
@SurajInd89 2 года назад
Ororutharum avarkkishtamulla pole jeevikkunnu.. Athinmel abhiprayam parayunnathi arthamilla..
@Koolgreenart
@Koolgreenart 2 года назад
🙏❤🙏thank you
@bindushiva6773
@bindushiva6773 2 года назад
Plants ithra manoharamai set cheythu Athine ithrayum kshamayode care cheyunnathimu Sirnum familikkum 🙏🙏🙏🙏🙏...... Kadum malayum pachappum okke nashtamaikondirikunna ee kaalathu ithupole oru concept abhinandhanarhamanu.....Iniyum othiri plants set cheythu Haritha veedu aakatte ennu asamsikunnu..... 👍👍
@Koolgreenart
@Koolgreenart 2 года назад
❤🙏❤thank you
@eagleseye6576
@eagleseye6576 2 года назад
അവർ ചെടികളെ സ്നേഹിക്കുന്നു. ചെടികൾ അവരെയും തിരിച്ചു സ്നേഹിച്ചു
@Koolgreenart
@Koolgreenart 2 года назад
🙏❤🙏true🙏❤❤
@shamlakp8409
@shamlakp8409 2 года назад
Aa chettante samsaram nalla rasand kekkan
@sreeragk5145
@sreeragk5145 2 года назад
എനിക്കും ഇങ്ങനത്തെ വീട് ആണ് ഇഷ്ടം 😍😍❤❤❤
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@sathyanv8547
@sathyanv8547 2 года назад
മനസ്സിനൊരു കുളിർമ പകർന്ന് നൽകിയ അനുഭവം -
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@appusalmisworld9616
@appusalmisworld9616 2 года назад
Nijhalude lifem nalla pachap agatte sandhosam samadhanam undagatte happy life ❤😍😍😍👏👏👏👏👏
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@josephgeorge5356
@josephgeorge5356 2 года назад
ചെയ്യുന്ന കാര്യത്തിൽ സന്തോഷം കണ്ടത്തിയാൽ ജീവിതം സാർത്ഥകമായി
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@jaaj5944
@jaaj5944 2 года назад
Nalla thanupp aayirikkum. Adipoli😍😍😍😍😍
@ajithaju7318
@ajithaju7318 2 года назад
Chechi chettaa oru rakshayum illattaa polichu super👌🏻👌🏻 😍 you are my roll models
@Koolgreenart
@Koolgreenart 2 года назад
❤🙏❤😍
@faisalfaiz8869
@faisalfaiz8869 2 года назад
ഏത് വിഷയത്തിലും നമ്മുടെ കൂടേ കട്ടയ്ക്ക് ഉണ്ടാവേണ്ടത് നമ്മുടെ ജീവിത പാട്നർ ആണ് അങ്ങനെ ഒരു പാർട്ണറെ കിട്ടിയാൽ എന്തും സ്വർഗ്ഗം ആണ്
@Koolgreenart
@Koolgreenart 2 года назад
😄😄athaanu
@benadictspenser9675
@benadictspenser9675 2 года назад
ഇതിനേക്കാൾ പ്രകൃത്യാലുള്ള ഒരു കൃത്രിമ വീട് ഇത്തരം ചെടികൾ ഉപയോഗിച്ച് പുറത്ത് സെറ്റ് ചെയ്തിരുന്നുവെങ്കിൽ അത് ഒരു ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്നെനെ . ഇത് ഓവറായി പ്പോയി . ചുവരുകൾക് ഗോൾഡൺ ബാംബുകൾ ഉപയോഗിച്ചും , ഫ്ലോറുകൾക്ക്‌ മെക്സിക്കൻ പുല്ലുകളുപയോഗിച്ചും , റൂഫുകൾക്കായി ഒരുപോലുള്ള പാഷൻഫ്രൂട്ട് വള്ളികൾ / മുള വള്ളികൾ / ബോഗൈൻ വില്ലകൾ ഉപയോഗിച്ചും കരവിരുതിലൂടെ മോടി കൂട്ടാവുന്നതും , ഓരോ മുറികളും വെർട്ടിക്കല്‍‌ ഗാർഡനൊരുക്കി വേർതിരിച്ചും , അതിനുള്ളിൽ കുഞ്ഞ് അക്കോറിയവും , കിളിക്കൂടുകളും സെറ്റ് ചെയ്തും മനോഹരമാക്കാവുന്നതെയുള്ളൂ .
@libstours3866
@libstours3866 2 года назад
Wow 👍
@thajuzzzgarden8318
@thajuzzzgarden8318 2 года назад
Nice thought😍
@sreeragk5145
@sreeragk5145 2 года назад
അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു അടിപൊളി 👌👌👌👌
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@palarakkalsekhar1816
@palarakkalsekhar1816 2 года назад
എനിക്ക് പ്രകൃതി ഭയങ്കര ഇഷ്ടം ആണ്,,,,,, പക്ഷെ പാമ്പിനെ പേടിയാ......
@Koolgreenart
@Koolgreenart 2 года назад
😄❤🙏❤
@rrenju.9c137
@rrenju.9c137 2 года назад
Avarude santhosham kandappol manasu niranju god bless you
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@r.m.pulayan9978
@r.m.pulayan9978 2 года назад
ആയിരമായിരം അഭിനന്ദനങ്ങൾ GOD BLESS YOU ❤❤❤
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@kpaviary1029
@kpaviary1029 2 года назад
നമ്മൾ ഇഷ്ടപെടുന്നതേ മറ്റുള്ളവർ ചെയ്യാവു എന്നാ ചിന്ത മാറ്റുക... ഓരോരുത്തർക്കും സന്തോഷം കിട്ടുന്നത് ചെയ്യട്ടെ... മാറ്റാർക്കും ദോഷം വരാതെ...
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@diyan766
@diyan766 2 года назад
@@Koolgreenart എല്ലാം വളരേ നന്നായിട്ടുണ്ട് ചേട്ടാ 🥰😘
@Koolgreenart
@Koolgreenart 2 года назад
@@diyan766 ❤❤🙏
@muhammadrayyan142
@muhammadrayyan142 2 года назад
ജീവനുള്ള മനുഷ്യൻ👍
@Koolgreenart
@Koolgreenart 2 года назад
❤🙏🙏❤
@zubinalappad1239
@zubinalappad1239 2 года назад
പൊളിച്ചു മാഷേ.... 👌🏻👌🏻👌🏻👌🏻👍🏻കേറിവരാൻ തോന്നുന്നു..
@r2rhthu
@r2rhthu 2 года назад
ഇവരുടെ ഒക്കെ ആണ് ലൈഫ് നമ്മൾ ഒക്കെ എന്ത് കുറേ പരസ്യം കണ്ട് പ്ളാസ്റ്റികും സിമന്റും വാങ്ങി കൂട്ടി ജീവിക്കും സന്തോഷം ഉണ്ടാകില്ല അഭിനയം മാത്രം. ഇവർക്ക് ചെയ്യാൻ പരിപാലിക്കാൻ ഒരുപാട് ഉണ്ട് അതുകൊണ്ട് പരസ്പരം സ്നേഹവും ഉണ്ട്
@Koolgreenart
@Koolgreenart 2 года назад
🙏🙏🙏🙏❤thank you
@subithaabdumon4215
@subithaabdumon4215 2 года назад
Nannaayittund... Very nice ❤❤❤
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@ratheeshkumarmg1954
@ratheeshkumarmg1954 2 года назад
എനിക്കും ആഗ്രഹം ഉണ്ട് ഇങ്ങനെ ഒക്കെ ചെയ്യണം എന്ന് പക്ഷെ സ്വന്തമായി വീടില്ല, വാടക വീട്ടിൽ താമസം, വീട് ഉറപ്പായും ഉണ്ടാകും അന്നു ജാനും ഇത് പോലെ ചെയ്യും കുറച്ചെങ്കിലും
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@sherinsherin7873
@sherinsherin7873 2 года назад
Vadaka veed anelm 4,5 plants okke veetil vaykam.. nammalu stay cheyuna sthalath oru positive vibem greenary okke undakumbo namukm sathosham kittum. I am also living in a rented apartment. Dont worry you will own a new house soon .. May God bless you
@colorfulldiaries6558
@colorfulldiaries6558 2 года назад
Adipoli Nalla manasulorke egane pattu Othiri ishtayi
@radhareghu3721
@radhareghu3721 2 года назад
വളരെ സന്തോഷം, ഒരു ഇന്രിയ० ഉള്ള സസ്യങ്ങളെ സ०രക്ഷിയ്ക്കുന്ന അനുജനും അനുജത്തിയ്ക്കു० നൻമകൾ നേരുന്നു UNIVERS ALWAYS SAVE YOU DEARS❤👍👌👌👌👌👌👌👌👌👌👌👌👌👌👌
@roufrafee3345
@roufrafee3345 2 года назад
കാട് ഞങ്ങളുടെ വീട് നിങ്ങളുടെ ഇഷ്ടം ഈ നല്ല വീട് ഇഴ ജന്തുക്കൾ സൂക്ഷിച്ചു ജീവിക്കണം പ്രേത്യേകിച്ചു പാമ്പ് happy life💞💞💞💞
@mubeenajamsheer3454
@mubeenajamsheer3454 2 года назад
അതെയതെ 👍
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@cookingsmell7678
@cookingsmell7678 2 года назад
പാമ്പിനൊരു കുറവും ഇല്ലാരിക്കും എങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു ❤️
@priyap2620
@priyap2620 2 года назад
Kannan ishtta . bhaghiyum undu
@Koolgreenart
@Koolgreenart 2 года назад
😄😄😄😄😂🙏
@CookeryChords
@CookeryChords 2 года назад
Wow ingane neat ayi kond nadakkunna rand perkkum congratulations.prakritiye samrakshikkunna ,pachapp Nila nirthi. Kondu iniyum munnott 👍🏼👍🏼👍🏼👍🏼👍🏼
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@mellow.doodles1824
@mellow.doodles1824 2 года назад
ഈ ചൂട് കാലാവസ്ഥയിൽ ഒക്കെ അവിടെ നല്ല തണുപ്പ് ആയിരിക്കും 🤩 പിന്നെ ശുദ്ധമായ വായുവും 👌🏼
@Koolgreenart
@Koolgreenart 2 года назад
❤🙏❤sathyam
@suryakanti8717
@suryakanti8717 2 года назад
പാമ്പും പഴുതാരയും ഒന്നും വരാറില്ലേ?
@RR-xn5do
@RR-xn5do 2 года назад
നമുടെ ഒക്കെ വീട്ടിൽ ഒരു ചെടിച്ചട്ടി വെച്ചാൽ അതിൻ്റെ ചുവട്ടിൽ തണവു കിട്ടാൻ പാമ്പ് വരുന്നു!!
@Koolgreenart
@Koolgreenart 2 года назад
Carbol use cheythal mathy
@binaskamal
@binaskamal 2 года назад
ആ മനസ്സിലെ സ്നേഹം ആ ചിരിയിൽ നിറയുന്നു.. പടച്ചവൻ അനുഗ്രഹിക്കട്ടെ.
@Koolgreenart
@Koolgreenart 2 года назад
❤🙏❤thank you
@divitionalmedia2712
@divitionalmedia2712 2 года назад
Abhutham🙂athishayam🙂ithokke kaanumpol🙂Nature ine kaarnnuthinnukondirikkunna manushyarude idayil.. Ingane nature il cover cheythu jeevikkunna eeh family kkirikkatte big salute 😊♥️♥️♥️Creativity ellam kollam😊orupadu isttayi😊♥️Ingane cheyyunnathu oru bhranth alla😊♥️athil jeevikkunnavrkkariyam athinte feelings😊😊♥️Ingane enkilum manushyaathmaka manasil udaneelam nature nodu oru aduppam thonnatte😊ennu prarthikkunnu♥️😊
@Koolgreenart
@Koolgreenart 2 года назад
❤🙏❤thank you
@alliswellswalih3253
@alliswellswalih3253 2 года назад
എന്റമ്മോ... ഇത് ശരിക്കും എന്നെ അത്ഭുതപെടുത്തി..... റോഡിൽ നിന്നുമുള്ള view സൂപ്പർ.... 👍🏻👍🏻പാമ്പിനെ സൂക്ഷിക്കണേ....
@Koolgreenart
@Koolgreenart 2 года назад
Ok saho sradhikkam ❤🙏❤
@meharbanarathodi9976
@meharbanarathodi9976 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🤲🤲🤲🤲✨✨✨✨ ഇങ്ങിനെ ഒരാള് വീട്ടിൽ വേണം: super..
@Koolgreenart
@Koolgreenart 2 года назад
😄😄❤🙏❤
@Prarthana840
@Prarthana840 2 года назад
Enikku othiri ishtayi.Ennalum onnu parnjotte. Pettannu manichitratazile sobhanaye orma vannu.
@farshanashareef2648
@farshanashareef2648 2 года назад
Orupaad ishtamaayi😍😍👌👍👍iniyum valarattee❤️
@Lijo_Jose
@Lijo_Jose 2 года назад
Sonia mam and Prince sir really wonderful people and love their nostalgic JUMANJI home..
@aparnathulaseedharan258
@aparnathulaseedharan258 2 года назад
😍😍
@Koolgreenart
@Koolgreenart 2 года назад
😄😄❤🙏❤
@fariskitchen3993
@fariskitchen3993 2 года назад
Snake varumo enna pediyundu, bakky ellam ishttamayi
@Koolgreenart
@Koolgreenart 2 года назад
😄🙏🙏🙏❤
@kunjukunjavi2942
@kunjukunjavi2942 2 года назад
ഒരു രക്ഷയുമില്ല ഒന്നും പറയാനില്ല പത്തനംതിട്ടയുടെ അഭിമാനം തന്നെയാണ് സാർ,ഈ വീഡിയോയ്ക്ക് ഒരുപാട് നന്ദി 🙏🙏🙏
@Koolgreenart
@Koolgreenart 2 года назад
❤🙏❤thank you
@athulya.sajeevan4814
@athulya.sajeevan4814 2 года назад
Ithu igane aayi edukan ethra varsham eduthu Adipowli 😍😍😍
@MsMjmj77
@MsMjmj77 2 года назад
well done.. if you are happy living this life.. who cares what others think.. just a question.. how much time it takes to water these plants?
@Koolgreenart
@Koolgreenart 2 года назад
❤🙏❤ 1.5 hours minimum
@balagopalki3156
@balagopalki3156 2 года назад
Real nature lovers .Great Work. Amazing. Put a mark before we leave from this earth. Wishing both a happy, peaceful , healthy life.
@Koolgreenart
@Koolgreenart 2 года назад
🙏❤❤🙏thank you
@shakeelapp5008
@shakeelapp5008 4 месяца назад
Sooperayittundatto. Veedum ningale randupereyum kananamennund. Endayalum nalla oru karyamanu ningal randuperum cheythirikkunnath. Pamb kerathirikkan veluthulli thali hal mathi
@nov_qnzz3871
@nov_qnzz3871 2 года назад
ഞാൻ മലപ്പുറത്താണ് ചേട്ടന്റെ വീട് കാണാൻ വേണ്ടി മാത്രം കാസർഗോഡ് വരാൻ ആഗ്രഹം ണ്ട് 😍😄😄😂💖
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 года назад
പ്രിയപ്പെട്ട പ്രിൻസ് sir and family 😊👍❤️❤️
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@vijayanak1855
@vijayanak1855 2 года назад
Very good venture. It is really inspiring. The interested people can follow this family. Well appreciated
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@celinastephy3945
@celinastephy3945 2 года назад
😍😍😍enik othiri ishta chedikal... Enik pattavuna Pole njan dharalam chedikal oky natt garden undakit ind..nighalude veed kanumbo vygara sandhosham thonnunu. Avidek varan thonnunu
@Koolgreenart
@Koolgreenart 2 года назад
🙏❤🙏വരൂ
@kiransamthomas
@kiransamthomas 2 года назад
nalla fresh clean air aayirikullo aa veetil
@maryshyla6341
@maryshyla6341 2 года назад
Suuperb......it's wonderful Kurachu koode neat and organized aayirunnal vere level...
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@lijokgeorge7094
@lijokgeorge7094 2 года назад
Hatsoff chettan nd Chechi for creating a good eco system 🥰God bless 😇🙏🏻🌈
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@sherin3896
@sherin3896 2 года назад
കുറച്ച് ഓവറാണ്. അടുക്കും ചിട്ടയും മില്ലാതെ , ഭംഗിയില്ല
@subithaabdumon4215
@subithaabdumon4215 2 года назад
Avar thanne parayunnu kaad aanenn... Pinne banghy illaann parayunnathil artham illa
@shahanashahul6474
@shahanashahul6474 2 года назад
Nammuk angane thonnaam enkilum ath avark santhosham therunnathanu
@kochuscomedy8071
@kochuscomedy8071 2 года назад
They addicted to plants thats the cool n beautiful feelings. നിങ്ങൾക്ക് അതു മനസിലാക്കാൻ സമയം എടുക്കും.
@sherin3896
@sherin3896 2 года назад
@@kochuscomedy8071 എത്ര സമയം എടുക്കും.
@mgraman4955
@mgraman4955 2 года назад
Keep it up bro.No words to appreciate your interest in nature., awesome video!
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@midhun3659
@midhun3659 2 года назад
വീടിനു പുറത്തുള്ള ചെടി ചട്ടിയിൽ ചേരയെ കണ്ടിട്ട് എല്ലാം അടിച്ചു പൊട്ടിച്ച ലെ ഞാന്
@Koolgreenart
@Koolgreenart 2 года назад
😄😄😄😄😄🙏
@user-kd3dz8gg9s
@user-kd3dz8gg9s 2 года назад
Super sir enik ithupole veedu akki edukkanamennund 🙏🙏🙏
@Koolgreenart
@Koolgreenart 2 года назад
👍❤🙏❤
@r.a.a.m.
@r.a.a.m. 2 года назад
സൂപ്പർ effort. എല്ലാ ആശംസകളും.. 👍
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@Niravsautomobiles
@Niravsautomobiles 2 года назад
Adipoli chetta, just ignore the negative people...they are the ones fit for nothing...would love to visit your nature home...go ahead, all the best
@Koolgreenart
@Koolgreenart 2 года назад
Welcome veena 🙏❤🙏
@vidhyadinesan5597
@vidhyadinesan5597 2 года назад
Good creativity. Definitely it is appreciable. Keep going sir🙏
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@lissyki5239
@lissyki5239 2 года назад
പ്രകൃതിയെ സ്നേഹിക്കുന്ന family അഭിനന്ദനങ്ങൾ
@Koolgreenart
@Koolgreenart 2 года назад
❤🙏❤
@aswanisiddikh601
@aswanisiddikh601 2 года назад
Ath oke orortharude eshtta super enik eshttapettuuu
@siyads4005
@siyads4005 2 года назад
നിഷ്ക്കളങ്കമായ മനസ്സും സംസാരവും Love it🥰🥰🥰😍
@thinkyolo500
@thinkyolo500 2 года назад
See their happiness and positive attitude, living with nature is peaceful.
@Koolgreenart
@Koolgreenart 2 года назад
❤🙏❤thank you
@adhilvlogadhil7070
@adhilvlogadhil7070 2 года назад
എനിക്ക് ഇഷ്ടായി 🥰🥰🥰🥰
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
@sayanagineeshnandanam5063
@sayanagineeshnandanam5063 2 года назад
Super...enikum plants vallare eshtamannu chedikalle nigal snehikumbol ava thirichu nigalle snehikunu....manasinu santhoshamullath cheyuuu....never mind the bad coments..all the best👍
@Koolgreenart
@Koolgreenart 2 года назад
🙏❤🙏thank you🙏
@sheenaks7695
@sheenaks7695 2 года назад
Chetta chechi adipoli aayittund. Mattullavar enthum parayatte namukk nammude ishtam. Enikk orupad ishtayi excellent 👌👌👌👍👍👍
@Koolgreenart
@Koolgreenart 2 года назад
❤🙏❤thank you sheena
@sheenaks7695
@sheenaks7695 2 года назад
@@Koolgreenart 😊😊
@safagym
@safagym 2 года назад
ഇതിൽ നെഗറ്റീവ് കമന്റ്‌ ഇടുന്നവർ ഒക്കെ ഇവരുടെ അയൽവാസികൾ ആവാൻ ആണ് ചാൻസ് 😂😂😂
@aparnathulaseedharan258
@aparnathulaseedharan258 2 года назад
🤣🤣🤣
@neethuajeesh6095
@neethuajeesh6095 2 года назад
😃അതെ...... എന്തിനും നെഗറ്റീവ് മാത്രം കാണുന്ന ചിലർ
@Koolgreenart
@Koolgreenart 2 года назад
😂😂😂😂😂😂😂😂😂😂
@kirandev5274
@kirandev5274 2 года назад
Ellam onnu vrithiyaki aduki vachirunnengil nalla bhangi undayeney
@abidrahman7203
@abidrahman7203 2 года назад
സൂപ്പർ ചേട്ടന്റെ യും ചേച്ചിയുടെ യും അവതരണം പൊളി പ്രകൃതിയെ നശിപ്പിക്കുന്ന കാട്ടാ ലന്മ്മാരെ കാണുക പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യൻ ഈ പ്രോഗ്രാം ഞങളീലേക്കു എത്തീതിച്ച അണിയറ പ്രവർത്തകർക്ക് നന്നി 🙏🙏 Super 👌👌👌
@Koolgreenart
@Koolgreenart 2 года назад
🙏❤🙏thank you
@maheshrenju
@maheshrenju 2 года назад
Good pairs... Made for each other 🌺🌺... God bless
@Koolgreenart
@Koolgreenart 2 года назад
🙏❤🙏
Далее
LISA - ROCKSTAR (MV Teaser)
00:10
Просмотров 4,2 млн