Тёмный

30 വർഷമായി ടെറസിൽ കൃഷി ചെയ്യുന്ന 76 കാരി | LET'S TALK 

Let's Talk Malayalam
Подписаться 145 тыс.
Просмотров 80 тыс.
50% 1

30 വർഷമായി ടെറസിൽ കൃഷി ചെയ്യുന്ന 76 കാരി | LET'S TALK
Phone no. : 9048514033
#letstalkmalayalam stalkmalayalam #terracegarden #terracefarming #terracemakeover #mangotrees
#terracefarmingdrawingeasy #terracefarmingideas #terracefarmingexplanation #terracefarminginindia #terracefarmingmalayalam #terracefarmingyunnanchina #terracefarminginhindi #terracefarmingand #terracefarmingandcontourfarming #terracefarmingideasmalayalam
Subscribe Channel For More Updates -
/ @letstalkmalayalam
#malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam

Развлечения

Опубликовано:

 

30 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@sindhu106
@sindhu106 28 дней назад
22:36 കൃഷി ചെയ്യാൻ സ്ഥലം ഇല്ലാത്തതല്ല മനസ്സില്ലാത്തതാണ്. സത്യമായ കാര്യം. അമ്മേ.. ഈ പ്രായത്തിലും പൊക്കത്തൊക്കെ കയറുവാനുള്ള ആരോഗ്യം തരുന്നല്ലോ.. ദൈവത്തിന് നന്ദി പറയാം🙏🏻അമ്മേ... ചെടി നടന്നതും വെള്ളം ഒഴിക്കുന്നതും എല്ലാം നല്ലത്പക്ഷെ കായ്‌ഫലങ്ങൾ ഒന്നും എത്തി പറിക്കാൻ ശ്രമിക്കരുതേ...സിവിൽ എഞ്ചിനീയറുടെ (അച്ഛന്റെ )ബുദ്ധി അവിടെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട് 👍🏻
@johnypa7388
@johnypa7388 27 дней назад
No No chance.never chance. ഇത്രയും വലിയ ഒരു മാവ് ഇല്ല ഒരിക്കലും ഇല്ല ഇത്രയും വലിയ മാവ് ടെറസിന് മുകളിൽ വിശ്വസിക്കാൻ പറ്റുന്നില്ല.
@sillytalkz5306
@sillytalkz5306 27 дней назад
സത്യം ആണ് bro ഞാൻ ഒരു 4 വർഷം മുൻപ് ഇവിടെ പോയിട്ട് ഉണ്ട്
@LAgamingwiz
@LAgamingwiz 26 дней назад
​@@sillytalkz53060b
@user-jg1vs3vg8h
@user-jg1vs3vg8h 25 дней назад
ഇങ്ങനെ പലയിടത്തും ഉണ്ട്..
@susanterrance2939
@susanterrance2939 20 дней назад
Yes no one can do such tricks, see it’s above all other residents and fruiting . And that mother don’t have to lie at all
@salseb8726
@salseb8726 26 дней назад
കൃഷി ഒന്നും close ആയി കാണിക്കുന്നില്ല. പറയുന്ന ആളുടെ മുഖം ആണ് full. ഞങ്ങൾക്ക് കൃഷി ആണ് കാണേണ്ടത്
@johnypa7388
@johnypa7388 27 дней назад
എവിടെയോ എന്തോ ഒരു സംശയം ഞാൻ ഒരാള് മാത്രം ആണോ പൊട്ടൻ അതോ നമ്മളെ എല്ലാവരെയും പൊട്ടന്മാർ ആക്കിയതാണോ?ഈ മാവിൻ്റെ വേര് താഴോട്ട് രണ്ടര അടി എങ്കിലും താഴോട്ട് പോണം ചുരുങ്ങിയത്.ഇല്ലാ എങ്കിൽ മരം താഴോട്ട് നിലം പ്തിക്കും എവിടെയോ എന്തോ പന്തികേടു തോന്നുന്നു.
@user-hl6xb8qv1h
@user-hl6xb8qv1h 26 дней назад
Corecet
@kavithagireesh6011
@kavithagireesh6011 25 дней назад
മാവിൻ്റെ ചുവട് കുഴിച്ച് നോക്കൂ സത്യം അറിയാം ഒന്നര അടിയിൽ മാവ് നിക്കില്ല
@sachinsabu2530
@sachinsabu2530 19 дней назад
മാവ് നിൽക്കുന്ന പൊട്ടെ but മഴ season ഒക്കെ നല്ല കാറ്റ് അല്ലേ അപ്പോ ആഹ് മാവ് നിലം പതികുമല്ലോ , ടെറസ് ഇല് ആയൊണ്ട് എന്തായാലും നല്ല പിടുത്തം ഉണ്ടാവില്ല അപ്പോ അത് കാറ്റത്ത് വീഴും
@yempi670
@yempi670 3 дня назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-P03RSLFCEk8.htmlsi=sarSShmU_2d-BAH- ഇതേ സ്ഥലത്തിൻ്റെ പത്ത് വർഷം മുമ്പുള്ള വീഡിയോ. കൃഷി ദർശൻ.
@bindushavinod9804
@bindushavinod9804 27 дней назад
വീഡീയോ യിൽ കൃഷി ഐറ്റംസ് ചിലതൊന്നും zoom ചെയ്തു കാണിക്കുന്നില്ലല്ലോ
@yamunadevikp4951
@yamunadevikp4951 26 дней назад
മനോഹരം 😍 ഞങ്ങളും ടെറസ്സ് കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഡ്രംമ്മിൽ ആണ്.
@leelasaji7865
@leelasaji7865 25 дней назад
മാവിൻ്റെ ചുവടുകാണിക്കൂ
@sunandkumar9337
@sunandkumar9337 26 дней назад
Camera man record ചെയ്യുന്നത് കുറച്ചുകൂടെ പ്രാക്ടിക്കൽ ആയാൽ നന്നായിരുന്നു അവതരണ സമയത്ത് കാമറയുടെ പോയിൻറ് ആ സ്ഥലത്തോട് കാണിച്ചു കഴിഞ്ഞാൽ നന്നായിരുന്നു അടുത്ത വീഡിയോയിൽ ശ്രദ്ധിക്കുമല്ലോ.❤
@ushamanoj4849
@ushamanoj4849 28 дней назад
Super അമ്മ ❤ Love you 😘🥰🥰🥰
@sunilambika322
@sunilambika322 26 дней назад
അമ്മച്ചി ഉഷാർ ആണല്ലോ നല്ല സ്നേഹമുള്ള അമ്മച്ചി കൃഷി 💎💎💎💎💎💎💎💎💎💎💎
@paulinejoji2448
@paulinejoji2448 17 дней назад
അമ്മച്ചിയുടെ വോയിസ്‌ എന്ത് ക്ലാരിറ്റി. ഇതു എന്തായാലും ഒരു സംഭവം തന്നെ 😮
@lakshmivk8093
@lakshmivk8093 26 дней назад
ക്യാമറ മാൻ പോര, ക്ലിയറായി കാണിക്കുന്നില്ല..
@sheebakp1641
@sheebakp1641 28 дней назад
Super👍
@stanycrasta8172
@stanycrasta8172 28 дней назад
Good 👍🙏
@shineshine176
@shineshine176 27 дней назад
Veedinte mukalil vartha kambi ciment okke eatha 😊
@asmashamsudeen598
@asmashamsudeen598 27 дней назад
Ammaa, super ❤❤
@rajeshwarivijayan4486
@rajeshwarivijayan4486 28 дней назад
Super 👌 ❤❤❤ I love you amma ❤❤❤
@ptvlog6474
@ptvlog6474 27 дней назад
അമ്മച്ചി ഉഷാർ ആണല്ലോ 🤔🙏🏿👍🏿
@icyjose1727
@icyjose1727 28 дней назад
Supper🎉
@lakshmikuttynair8818
@lakshmikuttynair8818 26 дней назад
Nice video ❤❤❤
@linibinu-nr6cr
@linibinu-nr6cr 28 дней назад
❤❤❤ super
@user-hl6xb8qv1h
@user-hl6xb8qv1h 26 дней назад
ഭൂമിയിലെമണ്ണിനേക്കാണും ട്രസിൽ ഇട്ടമണ്ണിന് 25%ഉറപ്പേ കാണുകയുള്ളു മഴ പെയ്താൽ വീണ്ടും ഉറപ്പ് കുറയും
@lathu5571
@lathu5571 28 дней назад
Love u amma❤
@rinzyabdul932
@rinzyabdul932 5 дней назад
നല്ല ഒരു അമ്മ ❤❤
@mahi2686
@mahi2686 25 дней назад
Njan ingane mannittu vegetables undakki.pinneedu veedu choran thudangi
@bijumol2081
@bijumol2081 27 дней назад
നല്ല സ്നേഹമുള്ള അമ്മച്ചി 💕💕💕
@EmilySaraJohn
@EmilySaraJohn 26 дней назад
Veedinte condition engane ennarinjaal kollaam . Veedinu kedaaville?
@minijain2860
@minijain2860 27 дней назад
Nallarasam ammaku abhinandhanangal avideku onnuvaranam ennu thonnunnu
@sindhupremjith5384
@sindhupremjith5384 28 дней назад
സൂപ്പർ
@asmashamsudeen598
@asmashamsudeen598 27 дней назад
Love amma
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 27 дней назад
Enthayalum.mavu.veringi.veedupogum.nalladu.thannea
@somarajanmenon3894
@somarajanmenon3894 26 дней назад
Singapore 5th floor 7th floor il um okke orupad maraggalum niraye kulachu nilkkunna nalikeravum undu. Njan enta makanodu chodikkunna ettavum valiya question ithayirunnu. Ithu egane?
@binijones3110
@binijones3110 27 дней назад
ആ വീട്ടിലെ കൃഷി കാണിക്കൂ
@sumalalachen5124
@sumalalachen5124 26 дней назад
❤pper
@SanthammaJohn-oi4ox
@SanthammaJohn-oi4ox 7 дней назад
Super ammachi God bless you
@geethakumari771
@geethakumari771 25 дней назад
Manne ethra pokkathil ettu
@FuturelifeMixedvlog
@FuturelifeMixedvlog 23 дня назад
വിശ്വസിക്കാ൯ കഴിയുന്നില്ല.30വ൪ഷമായി ഒരുമാവ് ടെറസിന് മുകളിൽ എങ്ങനെയാണ്.
@reenajoy4722
@reenajoy4722 28 дней назад
വീട് താങ്ങൊ ?
@aswathy5245
@aswathy5245 24 дня назад
ഇത്രയും വർഷം അത് അവിടെ നിന്നില്ലേ.
@shamithraj1425
@shamithraj1425 19 дней назад
മരം വലുതാകുമ്പോൾ 🙄
@johnsonchundat4104
@johnsonchundat4104 26 дней назад
Ithrayum valiya 3 cent plot adyamayittanu njan kanunnathi😮
@user-gt9ks3ot9z
@user-gt9ks3ot9z 26 дней назад
Ammayanu thaaaaram......namichu...........
@mollyjames3082
@mollyjames3082 26 дней назад
2 nila veedu undakamenkil krishi cheithal entha ?
@leelasaji7865
@leelasaji7865 25 дней назад
എല്ലാം കൂടി ഇടിഞ്ഞു വീണ് ചാകരുത്. ഉറങ്ങി കിടക്കുമ്പോൾ😢 ഭയം തോന്നുന്നു.😢
@janejose5368
@janejose5368 27 дней назад
Midukki ammachi
@sumangaladevi6888
@sumangaladevi6888 27 дней назад
👍😄
@anithaa808
@anithaa808 27 дней назад
👍👍👍👍👍
@fazishan
@fazishan 21 день назад
Intstayil video kandu vannavar undo Ivide??????❤
@adithilakshmi1841
@adithilakshmi1841 25 дней назад
ക്യാമെറമാനെ matu അണ്ണകിലോട്ടാണോ ക്യാമറ കൊണ്ടുവെക്കുന്നെ കൃഷി കാണിക്കാഡോ
@saurabhfrancis
@saurabhfrancis 27 дней назад
❤️🥰
@user-bq7km5zu9m
@user-bq7km5zu9m 22 дня назад
❤❤❤
@trudyvlogs
@trudyvlogs 28 дней назад
Journalist chedikale kanikku. Ningal ningale mathramanu hih light cheyyunnathu
@ambikaks4791
@ambikaks4791 28 дней назад
സത്യം
@sowmyasowmya5434
@sowmyasowmya5434 11 дней назад
ഈ 30 വർഷം പഴക്കമുള്ള മാവിന് ഏകദേശം 3 മീറ്ററോളം വേര് ഇറങ്ങാൻ സ്ഥലം വേണ്ടേ. അപ്പൊ ടെറസിന് എത്രയടി വാർക്ക ഉണ്ട്.
@ettumanur
@ettumanur 7 дней назад
വാചകത്തിൽ പറയുന്ന ചെടി ക്യാമറമാൻ പലപ്പോഴും കാണിക്കുന്നില്ല.
@seena8623
@seena8623 27 дней назад
അതിശയം തോനുന്നു
@unnikrishnankrishnan4045
@unnikrishnankrishnan4045 26 дней назад
കാര്യംപറയാതെ എന്ത് റിപ്പോർട്ടിങ്. വെറും വാചകം.
@cheekodhussain8847
@cheekodhussain8847 28 дней назад
കാര്യങ്ങൾ പറഞ്ഞാൽ പോരെ? കയ്യും കാലുമിട്ട് ചാടണോ?
@shanavasm9286
@shanavasm9286 21 день назад
മാവിൻ്റെ വേര് എങ്ങോട്ട് പോകുന്നു സേച്ചി...?
@adithilakshmi1841
@adithilakshmi1841 25 дней назад
മാവ് കാണിക്കുന്നുണ്ടല്ലോ nok
@brightsides9400
@brightsides9400 28 дней назад
വേരിറങ്ങി വീട് നശിക്കാതിരുന്നാൽ മതി.
@freez300
@freez300 28 дней назад
Nice😂😂❤❤
@johnypa7388
@johnypa7388 27 дней назад
എനിക്ക് Contact:No & Place ഒന്നു തരുവാൻ പറ്റുമോ.ഒന്നു വന്നു കാണുവാൻ ആണ് pls.
@kavithagireesh6011
@kavithagireesh6011 25 дней назад
മാവിൻ്റെ ചുവട് ടെറസിൽ അല്ല അത് ഒരു ഇടനാഴയിലൂടെ താഴേക്കുണ്ടാവും അല്ലാതെ ഇത്രേം kaatum മഴയും ഉള്ളപോൾ ഒന്നര അടി മണ്ണിൽ നിന്നും നിലം pothum . മാവിൻ്റെ ചുവട് കുഴിച്ചുനോക്കിയാൽ അറിയാം ഉറവിടം എവിടെ ആണ് എന്ന്
@soumyasubhash3196
@soumyasubhash3196 19 дней назад
Edhengane viswasikkan pattanilla
@gracyp.t9621
@gracyp.t9621 17 дней назад
ചേച്ചി മര്യാദയ്ക്ക് തുണിയുടുക്കാൻ മേലെ ഒരു കൈ എപ്പോഴും വസ്ത്രത്തെ താങ്ങിപ്പിടിച്ചു നിൽക്കേണ്ട കാര്യമുണ്ടോ ഉള്ള തുണി മര്യാദയ്ക്ക് ഉടുക്ക് പിന്നെ ഈയൊരു മേൽവസ്ത്രം മാത്രമേയുള്ളൂ അടിവസ്ത്രം ഒന്നുമില്ലേ 😂😂😂
@leelasaji7865
@leelasaji7865 25 дней назад
വീട് പൊട്ടിക്കീറത്തില്ലേ. മരം മറിയത്തില്ലേ. അപകടം.
@Rajan-sd5oe
@Rajan-sd5oe 16 дней назад
ആ മാവിനു വേരില്ലേ? ഇത്രയും വലിയ ഒരു മാവ് എങ്ങിനെ ആ ടെറസിന്റെ മുകളിൽ നിൽക്കുന്നു? അവിശ്വസനീയമാണ് അത്!🤔🤔🤔
@kadeejakt3020
@kadeejakt3020 26 дней назад
ടർസ്റ്റ് ഇതല്ലാം തങ്ങു മോ
@aslaa851
@aslaa851 10 дней назад
ഗിന്നസ് റെക്കോഡിന് അപേക്ഷിക്കൂ അമ്മച്ചി
@seethalakshmi390
@seethalakshmi390 26 дней назад
ഒരു പൊട്ടനും അല്ല,ഇത് possible ആണ്.
@sirajelayi9040
@sirajelayi9040 26 дней назад
വീടിന് ചോർച്ച വരില്ലേ
@ARVS2200
@ARVS2200 25 дней назад
ഒന്നും അത്ര അങ്ങോട്ട് ശരിയാകുന്നില്ലല്ലോ
@saleenathomasthomas7768
@saleenathomasthomas7768 25 дней назад
ഇത്രയും വലിയ മാവ് എങ്ങിനെയാണ് ടെറസിൽ ഉറച്ച് നിൽക്കുന്നത്🙄
@aswathy5245
@aswathy5245 24 дня назад
അവരുടെ ഭർത്താവ് സിവിൽ എഞ്ചിനീയർ ആണെന്ന് പറഞ്ഞില്ലേ. വീട് വെച്ചപ്പോൾ തന്നെ ഇങ്ങനെ കൃഷി ചെയ്യാൻ കണക്കിനാണ് വാർത്തത്
@rafeekmottammal4908
@rafeekmottammal4908 25 дней назад
ക്യാമറാമാന് ഓസ്കാർ അവാർഡ് കൊടുക്കണം 😡
@amrazzz
@amrazzz 28 дней назад
Ammayude no onnu tharumo
@shylajo9792
@shylajo9792 15 дней назад
ഇതിൽ എന്താണ് കാണുന്നത് ഒൺലി ആക്ടർ face, very ബോർ 🙏 പാവം അമ്മ 👍
@anithamurali2868
@anithamurali2868 23 дня назад
എവടെ കൊതി aparàm😂😂😂
@sureshs329
@sureshs329 25 дней назад
അറിയാത്ത പണി ചെയ്യാതിരിക്കുക ഒരുചെടി പോലും വ്യക്തമായി. പറേഞ്ഞു തരൻ കഴിയാത്ത നിഗെൽ വേറെ പണി ചെയ്യുന്നതാണ് നല്ലത്😅😅😅😅😅😅😅
@just_in_time-k7
@just_in_time-k7 5 дней назад
Parichayapeduthan ulla manasundallo athu thanne dharalam..athin ee arivu dharalam.. appreciation is biggest quality these days
@vanajamukundan7145
@vanajamukundan7145 25 дней назад
വെറുതെ വായിട്ട് അലക്കി ഒന്നും ക്ലോസപ്പ് കാണിക്കുന്നില്ല
@thahirathahi8400
@thahirathahi8400 28 дней назад
നിനക്ക് ഓവർ വർത്തമാനം വെറുപ്പ് തോന്നുന്നു ഒന്നും നിനക്ക് അമ്മ പറയുന്നത് മനസിലാവുന്നില്ല പേരക്ക മനസിലാവുന്നില്ല ഇങ്ങനെ പറഞ്ഞ് അഭിനയിക്കാൻ എങ്ങനെ തോന്നുന്നു
@NaliniCd-yc4ii
@NaliniCd-yc4ii 26 дней назад
😂🎉😮😊
@muneer_mm
@muneer_mm 20 дней назад
ഓവർ ആക്റ്റിങ്ങ് ശരിയായ ചോദ്യമില്ല ശരിയിട്ട് കാണിക്കുന്നുമില്ല 👎
@anithaa808
@anithaa808 27 дней назад
😂
@ajialex878
@ajialex878 20 дней назад
അത്രയും വലിയ മാവിന് കാറ്റു പിടിക്കില്ലേ?? മണ്ണിൽ നിൽക്കുന്ന മരങ്ങൾ കാറ്റിൽ മറിയുന്നു.. പിന്നെ ഇത്രയും മണ്ണിട്ടു വെള്ളം ഇറങ്ങിയിട്ടും വീടിന്റെ ഉള്ളിൽ നനവ് വരാത്തത് അത്ഭുതം തന്നെ
@user-hl6xb8qv1h
@user-hl6xb8qv1h 26 дней назад
ഇത് ട്രസിലെ മാവേയെല്ല ഒന്നര അടി തായ്ച്ചയിൽ ഈ കാണുന്ന തടിയിൽ നിൽക്കുകയില്ല എന്നെ വീണുപോയിട്ടുണ്ടാവും ഈ കാണുന്ന തടിയിലെ മാവാണെങ്കിൽ വീടും എന്നെ വീണു പോയിട്ടുണ്ടാവും
@adithilakshmi1841
@adithilakshmi1841 25 дней назад
പിന്നെ ivar പൊട്ടരണോ വീഡിയോ cheyan
@aswathy5245
@aswathy5245 24 дня назад
താൻ പൊട്ടൻ ആണോ. വൈറ്റില ഹബ്ബിന് അടുത്താണ് ഇത്. വേണമെങ്കിൽ നേരിട്ട് പോയി നോക്കിക്കോ
@anithamurali2868
@anithamurali2868 23 дня назад
Onnu pode
@9995889478
@9995889478 28 дней назад
👍👍
@persiancats9174
@persiancats9174 26 дней назад
വീട് തകർന്നു പോകില്ലേ
@aswathy5245
@aswathy5245 24 дня назад
അവരുടെ ഭർത്താവ് സിവിൽ എഞ്ചിനീയർ ആണെന്ന് പറഞ്ഞില്ലേ. വീട് വെച്ചപ്പോൾ തന്നെ ഇങ്ങനെ കൃഷി ചെയ്യാൻ കണക്കിനാണ് വാർത്തത്
Далее
тот самый ред флаг…
0:40
Просмотров 2,6 млн
когда повзрослела // EVA mash
0:40
Просмотров 2,1 млн
Что произошло в ресторане!
0:16