Тёмный

വീഡിയോ കാസറ്റ് പെന്‍ഡ്രൈവില്‍ വേണോ..? തഴവയിലേക്ക് പോരെ | VIDEO CASSETTE REPAIR SHOP IN KOLLAM 

Marunadan Exclusive
Подписаться 1,4 млн
Просмотров 29 тыс.
50% 1

എത്ര പഴയ കാസറ്റും പെന്‍ഡ്രൈവിലാക്കും...
കേടുവന്ന സിഡിയിലെ വീഡിയോയും എടുത്തു നല്‍കും..
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ കാസറ്റ് വരും #VIDEOCASSETTE #REPAIRSHOP #KOLLAM #MR001 #me008

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@artery5929
@artery5929 День назад
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് പിയുഷിന് നന്ദി .🎉
@JK-ps1xv
@JK-ps1xv День назад
ഞാൻ കുറച്ചുനാളായി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. Thanks, Piyush 💕
@leonadaniel7398
@leonadaniel7398 День назад
ദയവ് ചെയ്ത് DTDC യുടെ കൊറിയർ വഴി ആരും അയയ്ക്കല്ലേ...! ഇവന്മാർ കസ്റ്റമേഴ്സിനെ വിളിച്ചിട്ട് വേണമെങ്കിൽ ഇവരുടെ ഓഫീസിൽ നിന്നും കളക്ട് ചെയ്യാനേ പറയൂ, ഒരാൾക്കും ഇവർ delivery ചെയ്യില്ല.
@priyakumarerath1445
@priyakumarerath1445 День назад
ഞാൻ വിചാരിച്ചത് ഞങ്ങളുടെ അവിടത്തെ Agent ൻ്റെ problem എന്നാണ്. വളരെ മോശം Service ആണ് ലഭിച്ചത്.
@lukhmaniyaacupuncture3292
@lukhmaniyaacupuncture3292 День назад
CITY കളിൽ മാത്രമാണ് Delivery ഉള്ളൂ... അല്ലാത്ത സ്ഥലങ്ങളിൽ ഒക്കെ പോയി എടുക്കണം.DTDC മാത്രമല്ല മിക്ക COURIER അങ്ങനെ തന്നെ ആണ്..... എല്ലാ മുക്കിലും മൂലയിലും DTDC ഉണ്ടെന്ന് ഒരു ആശ്വാസം. Post വഴി ആവുമ്പോൾ late ആവും.... Urgent ഇല്ലാത്ത ഐറ്റം ആന്നെക്കിൽ post ആണ് നല്ലത്
@nsh25288
@nsh25288 День назад
Corect👍🏻
@Ysubin
@Ysubin День назад
ശരിയാണ്...വേണമെങ്കിൽ വന്ന് വാങ്ങിക്കോ എന്ന നിലപാടാണ് DTDC മൈരന്മാർക്ക്...അഡ്രസിൽ ഡെലിവറി ചെയ്യാൻ പറ്റില്ലെങ്കിൽ ഇവന്മാർ എന്തിനാ കൊറിയർ നടത്തുന്നത്...ഏറ്റവും അടുത്ത് പോലും ഡെലിവറി ഇല്ല
@pathanamthittakaran81
@pathanamthittakaran81 День назад
തായോളികൾ ആണ് അവന്മാർ
@SureshTk-d7x
@SureshTk-d7x День назад
ഏകദേശം rate പറയുന്നത് നല്ലത് ആയിരുന്നു
@anwarozr82
@anwarozr82 19 часов назад
ഒരു കാസറ്റ് ക്ലീൻ ആക്കി എടുക്കാൻ ഏകദേശം ഒരു 1000₹ ആകും എന്നാണ് എനിക്ക് തോന്നുന്നത്
@vinodkanadath9653
@vinodkanadath9653 15 часов назад
കേരളത്തിൽ കുറെ സിറ്റികളിൽ ഇത് ചെയ്യുന്നുണ്ട്... ഈ ഞാനും കുറെ കാലങ്ങളായി ചെയ്യുന്നു. Vhs, mini dv, c vhs to DVD or PEN DRIVE also Audio cassette to DVD and PEN DRIVE.
@bj65216521
@bj65216521 4 часа назад
സ്ഥലം എവിടാണ്.. Contact number ഉണ്ടോ...
@anishkk2724
@anishkk2724 День назад
പീയുഷ് പൊളി💪💪👍
@alexandermathews3601
@alexandermathews3601 День назад
Millions of Thanks to Piyush for indtroducing John. Thousands will be helped who had their marriages recoreded on VHS including myself. Marunadan always on the top
@gokulpzr2866
@gokulpzr2866 День назад
ഇത് നല്ല ഐഡിയ ആണ് പഴയ കാസറ്റ്കളുടെ റിക്കവവർ ചെയ്ത കോപ്പി പെൻഡ്രൈവ്ൽ ആക്കുമ്പോൾ ഇപ്പോഴത്തെ mp3 സോങ്‌സ്നേക്കാൾ നല്ല qulaity കിട്ടും നല്ല എക്സ്പീരിയസ് കിട്ടും 💞
@KadumMedum
@KadumMedum День назад
ഞാൻ കുറെ നാളായി ഇത് തേടിക്കൊണ്ടിരിക്കുകയാണ് . എന്റെ കല്യാണം വീഡിയോ കാണാൻ വയ്യാതിരിക്കുകയാണ്.
@santhoshkumar-vd7jo
@santhoshkumar-vd7jo День назад
കണ്ണൂരിൽ ഒരു സ്ഥാപനം ഇത് ചെയ്യുന്നുണ്ട്.
@ashokankk305
@ashokankk305 День назад
​@@santhoshkumar-vd7joഎവിടെ യാണ്. കോൺക്ട് നമ്പർ തരുമോ?
@jayarajanpa7195
@jayarajanpa7195 День назад
ഏതാണ് കണ്ണൂരിൽ ഉള്ളത്?​@@santhoshkumar-vd7jo
@karunagaranpudhukkai609
@karunagaranpudhukkai609 8 часов назад
​give me mobile no
@NITHINPREM
@NITHINPREM 18 часов назад
കേരളത്തിൽ വേറെയും ഉണ്ട് Orbit video vision എന്ന് യൂട്യൂബിൽ ഒന്നു സേർച്ച് ചെയ്താൽ കാണാം Thiruvananthapuram അണ് എന്ന് തോന്നുന്നു സ്ഥലം ഉറപ്പില്ല പക്ഷേ വീഡിയോ കാസറ്റ് ക്ലീനിങ് ൻ്റെ പ്രോസസ് എല്ലാം അവരുടെ യൂട്യൂബ് ചാനലിൽ കണ്ടിട്ടുണ്ട്.. എന്തായാലും ഇദ്ദേഹത്തെ കൂടി പരിചയപ്പെടുത്തിയതിന് പിയൂഷ് bro ന് ഒരുപാട് നന്ദി
@georgecheeku701
@georgecheeku701 День назад
Ernakulam ത്ത് ഇതുപോലെ 2 സ്ഥാപനങ്ങൾ ഉണ്ട്
@kalippan.
@kalippan. День назад
എറണാകുളത്ത് എവിടെ?
@sreerajtp3685
@sreerajtp3685 20 часов назад
എറണാകുളത്ത്. ???
@sathyanesannair9779
@sathyanesannair9779 4 часа назад
Pl send phone No
@bj65216521
@bj65216521 4 часа назад
അത് എവിടാണ്
@AinaAinanina
@AinaAinanina 3 часа назад
Ekm evide pls reply
@shithinjose2131
@shithinjose2131 14 часов назад
Ingane upakaramulla vedio kananel marunadan matram
@shanmughan4497
@shanmughan4497 23 минуты назад
Super 😊
@kamparamvlogs
@kamparamvlogs 16 часов назад
ഞാൻ ഗൂഗിളിൽ തിരഞ്ഞിട്ട് ഈ സ്ഥാപനത്തെ പറ്റിയുള്ള വിവരങ്ങൾ കണ്ടില്ല. അതു കൊണ്ട് ബാംഗ്ളൂരിന് അയച്ചു.
@smtechnic2371
@smtechnic2371 19 часов назад
ഇത് ഞാൻ ചെയ്തിരുന്നു എൻറെ ഫാമിലിയുടെ കല്യാണ കാസറ്റുകൾ
@devasiamangalath4961
@devasiamangalath4961 5 часов назад
Good luck 🤞❤
@Tanzeelforpeace
@Tanzeelforpeace День назад
Old camera filim clean cheythedukkamo??
@legeshkumarmk7515
@legeshkumarmk7515 День назад
Very good information
@Haripriyan-b3g
@Haripriyan-b3g День назад
Thanks piyush
@santhoshkumar-vd7jo
@santhoshkumar-vd7jo День назад
കണ്ണൂരിൽ ഒരു സ്ഥാപനം ഇത് ചെയ്യുന്നുണ്ട്. കണ്ണൂർ കാൽടെക്സിനും താണക്കും ഇടയ്ക്കാണ് ഈ സ്ഥാപനം.
@hangoutwithakshayaksh8026
@hangoutwithakshayaksh8026 День назад
Number undo
@Ameeba-g2p
@Ameeba-g2p День назад
Address
@Mzilviews
@Mzilviews День назад
കണ്ണൂരിലെ അഡ്രസ് ഉണ്ടേൽ അറയിക്കണേ..
@santhoshkumar-vd7jo
@santhoshkumar-vd7jo День назад
@@Mzilviews സ്ഥാപനത്തിന്റെ പേര് ഓർമയില്ല. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ് ആണ്. കാൽടെക്സിൽ നിന്ന് അധികം ദൂരം ഇല്ല.
@makboolmakku7989
@makboolmakku7989 День назад
Kannur evide
@shyjuindian-up7ui
@shyjuindian-up7ui 16 часов назад
ഇതൊക്കെ കണ്ണൂർ പല സ്ഥലത്തും ഉണ്ട്. തലശ്ശേരി ചാപ്ളീസ് എന്നൊരു കട ഉണ്ടായിരുന്നു . ഇപ്പോൾ ഉണ്ടോ എന്നറിയില്ല . കാസറ്റ് ഒക്കെ 80% പേരും CD യിലേക്ക് മാറ്റിയിട്ട് കാലങ്ങളായി. പക്ഷേ Scratch CD ൽ നിന്നും പുതിയ CD യിലേക്ക് മാറ്റൽ വന്നിട്ട് അധികം ആയിട്ടില്ല എന്ന് തോന്നുന്നു.
@RajendraNanu-k7z
@RajendraNanu-k7z День назад
രണ്ടുപേർക്കും ബിഗ് സല്യൂട്ട് 🌹👍❤️👌
@abhisurs
@abhisurs День назад
very useful
@josead9378
@josead9378 Час назад
നല്ല കാര്യം. പഴയ colour film negative ൽ നിന്നും print എടു ക്കുന്ന സ്ഥാപനം എവിടെയെങ്കിലും പ്രവർത്തി ക്കുന്നതായിട്ട് ആർക്കെങ്കിലും അറിയാമോ?
@sameervp8868
@sameervp8868 День назад
Super
@secondcomingj
@secondcomingj День назад
എൻറെ ഓഡിയോ cd pen drive ൽ ആക്കണം എൻറെ തന്നെയാണ്.
@suneeshpj2941
@suneeshpj2941 День назад
Venamo
@avarankuttyavarankutty1934
@avarankuttyavarankutty1934 День назад
മലപ്പുറത്ത് എവിടെ എങ്കിലും ഉണ്ടോ?
@jomymathew7255
@jomymathew7255 5 часов назад
Photo negative roll, ഡിജിറ്റൽ ഫോർമാറ്റ്‌ ആക്കാൻ പറ്റുമോ
@faisalfaisalali122
@faisalfaisalali122 День назад
Kannur puthiyatheru Mithun electronics
@vijayansajitha5581
@vijayansajitha5581 День назад
തങ്ങളുടെ ഫോൺno തരുമോ
@tpratheepkumar2533
@tpratheepkumar2533 День назад
Audio cassette pendrive akkan pattumo
@anoopthodupuzhakerala2837
@anoopthodupuzhakerala2837 9 часов назад
പറ്റും
@shankartechnocare2679
@shankartechnocare2679 День назад
Rate?
@Haripriyan-b3g
@Haripriyan-b3g День назад
കുറേ നാളായി കാത്തിരിക്കുകയായിരുന്നു Number please
@rajutvthoduppanam4244
@rajutvthoduppanam4244 День назад
ഇതെവിടെയാണ്
@parvathypillai1
@parvathypillai1 День назад
Dv കാസറ്റ് ചെയ്യുമോ
@ZubairWayanad-js4ht
@ZubairWayanad-js4ht День назад
ആദ്യകാലത്ത് ഉള്ള സാദാ കാസറ്റുകൾ പെൻഡ്രൈവിൽ ആക്കാമോ🎉?
@nizar3292
@nizar3292 16 часов назад
CD യിൽ ചെറിയ പൊട്ടൽ ഉണ്ട് അതിലെ ഫോട്ടോസ് പെൺ ഡ്രൈവിൽ ആക്കാൻ പറ്റുമോ,,
@shanmughan4497
@shanmughan4497 17 минут назад
എറണാകുളത്തുണ്ടോ?
@jaisonjose9315
@jaisonjose9315 День назад
CD clean cheithu pen drive il aghi tharumo sir
@blacklover0743
@blacklover0743 День назад
Dtdc ayachal pinne scrappil kodukane patru😝
@monojmony6603
@monojmony6603 16 часов назад
👍👍👍👍
@prajithk123
@prajithk123 День назад
മലയാളി poli da 😂❤
@hussanabdurahman.9741
@hussanabdurahman.9741 День назад
Namper Pleese.....
@rajeshceepee8436
@rajeshceepee8436 День назад
കോട്ടയത്ത് ടൗണിൽ പണ്ടുമുതലേ ഇതൊക്ക ഉണ്ട്.
@antonymathew1815
@antonymathew1815 День назад
Shop name please
@aswinkrishnan630
@aswinkrishnan630 День назад
അത് എവിടെ
@bj65216521
@bj65216521 4 часа назад
എവിടെ ആണ്
@rajeshceepee8436
@rajeshceepee8436 3 часа назад
Near Baselius college kottayam
@BachuBoss
@BachuBoss День назад
CD പെൻഡ്രൈവ് ആക്കി തരുമോ
@suneeshpj2941
@suneeshpj2941 День назад
Venamo
@GEOKITCHENHINDI-bf5jn
@GEOKITCHENHINDI-bf5jn День назад
ഓഡിയോ കേസ്സെറ്റ് പെൻഡ്രൈവിൽ ആക്കി തരാമോ.
@ArunMusicZ-j3q
@ArunMusicZ-j3q День назад
തരാം
@MytoneClarity
@MytoneClarity День назад
Sadanam Nan ethikunnadanu
@hareeshkumarh595
@hareeshkumarh595 День назад
Ps4 cd patumo
@anilmathruchaya
@anilmathruchaya День назад
ഏകദേശം എത്ര വരും തുക
@SajithpSaji-f3v
@SajithpSaji-f3v 22 часа назад
ഹലോ ഇവരെ കോണ്ടാക്ട് ഡീറ്റെൽസ് തരുമോ 👍എനിക്ക് ആവിശ്യം ഉണ്ട്
@james55380
@james55380 День назад
പഴയ വീഡിയോ കാസറ്റിൽ സിനിമ വളരെ ഷാർപ്പായിരുന്നു. എന്നാൽ ഡിവിഡി യിൽ വരുന്ന സിനിമകൾക്ക് ക്വാളിറ്റി പോരാ.
@spjpj3529
@spjpj3529 День назад
😂
@james55380
@james55380 День назад
@@spjpj3529 ചിരിക്കാൻ പറഞ്ഞതല്ല. പഴയ വീഡിയോ കാസറ്റ് സിനിമകൾ ടെലിവിഷൻ ചാനൽ ബ്രോഡ്കാസറ്റ് ചെയ്യുന്ന സിനിമയുടെ ക്വാളിറ്റിയിൽ കാണാമായിരുന്നു. എന്നാൽ ഡിവിഡി യിൽ കുറെ ആർട്ടിഫിഷ്യൽ ആയ തിളക്കം കാണാം. ചില ഭാഗങ്ങളിൽ ഓവർ ഡാർക്നെസ്. എന്നാൽ തിളക്കം കാരണം നല്ല ക്വാളിറ്റി ഉള്ളതായി തോന്നിക്കുന്നു. നിങ്ങൾ ശ്രദ്ധിക്കൂ ചാനലുകളിൽ വരുന്ന സിനിമ. വളരെ ചെറിയ അക്ഷരങ്ങൾ VCD യിലോ ഡിവിഡിയിലോ പ്ലെ ചെയ്താൽ അവ്യക്തമായാണ് കണ്ടിരുന്നത്. ഇപ്പോഴത്തേ ബ്ലൂറേ അല്ല. സാധാരണ DVD യുടെ കാര്യം ആണ് പറഞ്ഞത്. സെൻട്രൽ, മോസർബയർ, തുടങ്ങിയ കമ്പനികൾ ഇറക്കിയ സിനിമകൾ കണ്ട അനുഭവം ആണ്. പഴയ വീഡിയോ കാസറ്റിനു ചില പരിമിതികൾ ഉണ്ടെങ്കിലും. ഒരേ റസലുഷൻ ഉള്ള ഡിവിഡി സിനിമയും VHS സിനിമയും താരമ്മ്യം ചെയ്താൽ VHS തന്നെയാണ് പക്ക ക്വാളിറ്റി.
@anwarozr82
@anwarozr82 19 часов назад
ഇതെവിടെയാണ്??? എനിക്ക് വേണം.. നമ്പർ pleas 🙏🏻
@safiyaa3369
@safiyaa3369 День назад
Conact nombur tharumo plese
@farookvenmenad842
@farookvenmenad842 День назад
8mm കേസ്സ്റ്റ് പെൻ ഡ്രൈവിൽ ആക്കാൻ എത്ര റുപീസ് ആവും?
@veenavs8865
@veenavs8865 День назад
#orbit_videovision Thiruvananthapuram
@RVR5733
@RVR5733 День назад
Phone number pls
@valsanck7066
@valsanck7066 День назад
ഇദ്ദേഹത്തിൻ്റെ ഫോൺ നമ്പർ എന്താണ് പറയാഞ്ഞത്?
@GMFT-gp8eu
@GMFT-gp8eu День назад
12:52
@anoopthodupuzhakerala2837
@anoopthodupuzhakerala2837 9 часов назад
തൊടുപുഴയിൽ പണ്ട് മുതലേ ഉണ്ട്
@jomymathew7255
@jomymathew7255 5 часов назад
Thodupuzha where its
@bj65216521
@bj65216521 4 часа назад
എവിടെ ആണ്
@JayK.2002_
@JayK.2002_ День назад
4 k akuo?
@mysgben
@mysgben День назад
Copyright
@thomasvarghese850
@thomasvarghese850 День назад
DTDC Very Bad service
@vijivijin7236
@vijivijin7236 17 часов назад
DTDC courier 🤬🤬🤬🤬🤬🤬🤬
@ronyjohn8064
@ronyjohn8064 День назад
Nice🩷🩵💛
@IDF-j1n
@IDF-j1n День назад
Price or Rate approximate enkilum parayath reviews.... Fake.....
@THOMASPAYIKATTUVAYALILABRAHAM
@THOMASPAYIKATTUVAYALILABRAHAM День назад
നമ്പറും ഡീറ്റൈൽസും തന്നിട്ടുണ്ടല്ലോ വിളിച്ചു ചോദിച്ചാൽ പോരെ
@kaderkpk100
@kaderkpk100 День назад
Pen ഡ്രൈവിൽ ഉള്ള ക്ലിയർ ഇല്ലാത്ത വീഡിയോ ക്ലിയർ ആക്കിത്തരുമോ?
@traveller7077
@traveller7077 День назад
പണ്ടത്തെ കുത്തു കാസറ്റ് 4 എണ്ണം ഇരിപ്പുണ്ട്
@csatheesc1234
@csatheesc1234 День назад
അതൊക്കെ കളയ് ഗൂകിളിൽ ആവശ്യത്തിന് ഉണ്ടല്ലോ 😄😄 പഴയതിലും വലിയ സാധനമാണ് ഇപ്പോൾ ഗൂഗിൾ കാണിക്കുന്നത് അത് കണ്ട് samadanikkn
@Ragesh.Szr86
@Ragesh.Szr86 День назад
​@@csatheesc1234😂😂😂
@muralikrishnan9060
@muralikrishnan9060 День назад
Contact cheyyanulla phone number kittumo
@RAAJKAIMAL
@RAAJKAIMAL День назад
Watch 12.49 mins his card is shown
Далее
Bro think he the MC.. 😂👊🔥
00:20
Просмотров 7 млн