Тёмный

വീണ്ടും അർജ്ജുനവിഷാദം. ഇനി ഇവിടെ ജീവിക്കാൻ കഴിയില്ല. എല്ലാം ഉപേക്ഷിക്കണം. പാഠം 250 

PERIKAMANA BHAGAVATHAM
Подписаться 54 тыс.
Просмотров 4,3 тыс.
50% 1

വീണ്ടും അർജ്ജുനവിഷാദം. ഇനി ഇവിടെ ജീവിക്കാൻ കഴിയില്ല. എല്ലാം ഉപേക്ഷിക്കണം. പാഠം 250

Опубликовано:

 

1 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@sathidevi1863
@sathidevi1863 2 месяца назад
ആചര്യൻ ഇപ്പോൾ പഠിപ്പിക്കുന്നപോലെ പഠിപ്പിക്കുന്നത് കേൾക്കാനാണ് സന്തോഷും നമസ്കാരം gurudeva
@remadevi1043
@remadevi1043 2 месяца назад
പ്രണാമം ഗുരുജീ .ശ്ലോകം തുടർന്നു വായിക്കുമ്പോൾ ആ വരികൾ ഒരിക്കൽ കൂടി ' എഴുതി കാണിച്ചാൽ വളരെ ഗുണമായിരിക്കും. ചില സമയം പുസ്തകം നോക്കാതെ തന്നെ പാഠം ഗ്രഹിക്കുവാൻ ഈ സഹായിക്കും എന്നു തോന്നുന്നു. എളിയ അഭിപ്രായാണ്
@rajalakshmi.m2840
@rajalakshmi.m2840 Месяц назад
തിരുമേനി ഇപ്പോൾ പറഞ്ഞു തരുന്നത് നല്ല രീതിയിൽ മനസിലാവുന്നുണ്ട് ഗുരുനാഥാ🙏🙏🙏🙏 അനന്തകോടി നമസ്ക്കാരം അർപ്പിക്കുന്നു ഗുരു നാഥന്🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@chandrikarajendran4251
@chandrikarajendran4251 15 дней назад
ഇതുപോലെ തന്നെ തുടർന്നും പഠിക്കാനാണ് താൽപ്പര്യം ഇത്രയും നന്നായി മനസ്സിലാക്കി തരുന്ന ഗുരുവിന് കോടി നമസ്കാരം 🙏🙏🙏🙏
@sujasurendran1372
@sujasurendran1372 2 месяца назад
ഗുരുജി ഇപ്പോൾ പഠിപ്പിക്കുന്നത് പോലെ മതിയായിരുന്നു. ഇനി മാറ്റം ഒന്നും ചെയ്യരുതേ പാദങ്ങളിൽ ഭക്തിയോടേ നമസ്ക്കരിക്കുന്നു. ഹരി ഓം🙏🙏🙏🙏
@geetharaghu9482
@geetharaghu9482 2 месяца назад
ഹരേ കൃഷ്ണ🙏🙏 ഇതേ പോലെ പഠിക്കാൻ തന്നെ യാണ് ആഗ്രഹം. നല്ല പോലെ മനസ്സിലാവുന്നുണ്ട്. ആചാര്യ പാദങ്ങളിൽ വന്ദിക്കുന്നു🙏🙏🙏
@priyadarshinim3032
@priyadarshinim3032 2 месяца назад
ഹരേ കൃഷ്ണ 🙏ഇതേപോലെ പഠിപ്പിച്ചാൽ മതി തിരുമേനി,ഇതു നന്നായി മനസ്സിലാകുന്നുണ്ട്,കൂടുതൽ ആയാൽ പാടായിരിക്കും 🙏🙏🙏🙏
@geethav8054
@geethav8054 2 месяца назад
ആചര്യനു പ്രണാമം 🙏ഇതേ പോലെ പഠിക്കുന്നതാണ് നല്ലത്. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@vimalasreedharan8495
@vimalasreedharan8495 2 месяца назад
ഈ പഠന ക്ലാസ്സ് നല്ലപോലെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇതേ പോലെ പഠിക്കാൻ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ആചാര്യന് നമസ്ക്കാരം🙏🙏
@syamalamenon616
@syamalamenon616 2 месяца назад
ഇതുപോലെ വിശദീകരണം വേണം. മാറ്റം വരുത്തേണ്ട. 🙏
@sanadanantp3609
@sanadanantp3609 Месяц назад
ശ്രീ ഗുരവേ നമഃ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഇതു വരെ സ്വീകരിച്ച പഠന രീതിയിൽ തന്നെ പഠിപ്പിക്കുന്നത് വളരെ അധികം നന്നായിരിക്കും. ഈ രീതിയിൽ ഉള്ള പഠനം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് അതുകൊണ്ട് ഈ രീതിയിൽ തന്നെ പഠിപ്പിക്കുന്ന താകും നല്ലത് എന്ന് തോന്നുന്നു 🙏ഹരി ഓം 🙏
@sarasammadevakaran1032
@sarasammadevakaran1032 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ 🙏 ത്വൽ ഭക്തനാവാൻ അനുഗ്രഹിക്കേണമേ 🙏 ഗുരു ദേവനു വന്ദനം 🙏🌹🙏
@PremalethaPalatt-ft6zz
@PremalethaPalatt-ft6zz 2 месяца назад
പാഠങ്ങൾ നല്ല പോലെ കേൾക്കന്നുണ്ട് ഭഗവാന്റെ അനുഗ്രഹം ഗുരുവിന്റെ പാദത്തിൽ പ്രണാമം🙏🏻🙏🏻🙏🏻🌹🌹
@omanaamma6195
@omanaamma6195 2 месяца назад
ഓം. നമോ ഭഗവതേ വാസുദേവായ 🙏🙏🙏. Aacharranu pathathil നമസ്കാരം 🙏🙏🙏🙏
@geethavijayan4336
@geethavijayan4336 2 месяца назад
ഹരേ കൃഷ്ണ🙏🙏🙏 നമസ്ക്കാരം തിരുമേനി🙏🙏🙏 ക്ലാസ്സുകൾ നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്🙏🙏🙏
@remarajan3028
@remarajan3028 Месяц назад
ഹരി ഓം🙏പാഠങ്ങൾ ഇതു പോലെ തന്നെ ആകട്ടെ. ഓരോ പാഠവും കഴിഞ്ഞാൽ സമ്പൂർണ്ണപാരായണം ഇട്ടാൽ നന്നായിരുന്നു.🙏🙏
@PERIKAMANABHAGAVATHAM
@PERIKAMANABHAGAVATHAM Месяц назад
🙏
@jayathirajagopal7126
@jayathirajagopal7126 2 месяца назад
വളരെ നന്നായി മനസിലാകുന്നു. നമസ്കാരം തിരുമേനി 🙏🙏🙏🙏🙏.. ഹരേ കൃഷ്ണാ 🙏🙏
@chandrikarajendran4251
@chandrikarajendran4251 15 дней назад
ഗുരു ക്രിപകടക്ഷമുണ്ടകൻ പ്രാർത്ഥിക്കുന്നു🙏🙏🙏
@gayathri7264
@gayathri7264 2 месяца назад
🙏🙏🙏 ഇത്രയും തിരക്കിനിടയിലും യാതൊരു തിരക്കുമില്ലാതെ വളരെ ക്ഷമയോടെ ഭാഗവതം പഠിപ്പിക്കുന്ന അങ്ങയോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല നമസ്തേ ആചാര്യ രേ ഹരേ കൃഷ്ണ
@user-dq6bj1xd4b
@user-dq6bj1xd4b 10 дней назад
നമസ്കാരഠതീതൂമേനീ ഇത്പോലേമതി🙏🙏🙏
@thankammagopalan1740
@thankammagopalan1740 2 месяца назад
Namaskaram Guruji Omnamo Bhagavate Vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@viparvathi9582
@viparvathi9582 2 месяца назад
വിലയേറിയ വിവരണം നന്നാവുന്നുണ്ട് ഭഗവാൻ എന്നാൾ ഹിക്കട്ടെ നമസ്തെ
@Ramadevip-di6pi
@Ramadevip-di6pi 2 месяца назад
നമസ്തേ ക്ലാസ് ശ്രദ്ധയോടെ കേട്ട് നോട്ട് ഏഴുതി വെക്കാറുണ്ട്.ഇതുപോലെ തന്നെയാണ് .നല്ലത് .
@nisharajan3158
@nisharajan3158 Месяц назад
ഹരേ കൃഷ്ണ🙏 ഇതേ പോലെ മതി. നന്നായി മനസിലാകുന്നുണ്ട് എഴുതി എടുക്കാനും കഴിയുന്നുണ്ട് മാറ്റം വരുത്തല്ലേ ഗുരോ🙏🙏🙏🙏🙏
@vasanthakumari3448
@vasanthakumari3448 2 месяца назад
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി 🙏🏻🙏🏻 ഇങ്ങനെ തന്നെ പഠിപ്പിച്ചാൽ മതി തിരുമേനി 🙏🏻🙏🏻
@GjkokbhDjlpln-gt3hb
@GjkokbhDjlpln-gt3hb 2 месяца назад
ഗുരുജി ഇപ്പോൾ പഠിപ്പിക്കുന്നതുപോലെ തന്നെ മതി നല്ല വണ്ണം മനസ്സിലാകുന്നുണ്ട് ഹരി ഓംഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🎉
@geethavijayan4336
@geethavijayan4336 2 месяца назад
ഹരേ കൃഷ്ണ🙏🙏🙏 നമസ്ക്കാരം തിരുമേനി🙏🙏🙏 ക്ലാസ്സുകൾ ഇതുപോലെ പഠിപ്പിച്ചാൽ മതി. നന്നായി മനസ്സിലാകുന്നുണ്ട്. മുൻജ്മ സുകൃതം🙏🙏🙏
@pushpajaao2976
@pushpajaao2976 2 месяца назад
ഹരി ഓം ഓംനമോഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MayaambadiMohandas
@MayaambadiMohandas 2 месяца назад
ഹരേ രാമ ഹരേ കൃഷ്ണ
@karthyayaniv1952
@karthyayaniv1952 Месяц назад
ഹരി ഓം നമസ്കാരം ഗുരുജി
@sreemathichakkarayan2091
@sreemathichakkarayan2091 2 месяца назад
നമസ്കാരം ഗുരുനാഥാ 👏👏👏, ആചാര്യൻ പഠിപ്പിക്കുന്ന പാഠങ്ങൾ എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്, ആചാര്യ പാദങ്ങളിൽ വീണ്ടും വീണ്ടും നമിക്കുന്നു 🙏🙏🙏
@bhargavic-kf2ji
@bhargavic-kf2ji 2 месяца назад
ഓം ശ്രീ ഗുരുഭ്യോ നമ: 1 ഓം നമോ ഭഗവതെ വാസുദേവായ
@rethikn7335
@rethikn7335 2 месяца назад
ഗുരുപാദം ശരണം 🙏ഓം നമോ ഭഗവതേ വാസുദേവായ ❤
@sudhakaranpasudhakaranpa-ob1ed
@sudhakaranpasudhakaranpa-ob1ed 2 месяца назад
ഹരേ കൃഷ്ണാ 🙏🙏🙏ഗുരുജി ഇത് പോലെ പഠിപ്പിച്ചാൽ മതി നന്നായി മനസ്സിലാകുന്നുണ്ട് ആചാര്യ പാദങ്ങളിൽ നമിക്കുന്നു 🙏🙏🙏
@anjuprabham.v8136
@anjuprabham.v8136 Месяц назад
ഹരേ കൃഷ്ണ🙏ഹന്ത ഭാഗ്യം ജനനാം🙏🙏
@pushpajaao2976
@pushpajaao2976 2 месяца назад
തുടർന്നും ഇതു പാലെത്തന്നെ മതി ഗുരുജി🙏🙏🙏🙏🙏🙏🙏🙏ഹരി ഓം😂🙏🙏🙏🙏
@vimalakumarithampuratty3675
@vimalakumarithampuratty3675 2 месяца назад
Namaskaram gurunadha Omnamo bhagavathe vasudevaya
@vilasininair7178
@vilasininair7178 2 месяца назад
🙏🌹പ്രണാമം ഗുരുജി..ഒരു. ചാപ്റ്റർ ഒരുമിച്ച് എടുത്താൽ അത് കൂടുതൽ കഷ്ടമാകും, എന്നെപ്പോലുള്ള വർക്ക് എന്നാണ് എൻ്റെ അഭിപ്രായം
@dhanalekshmia7639
@dhanalekshmia7639 2 месяца назад
ഹരേ കൃഷ്ണാ, 🙏🏿🙏🏿🙏🏿ഗുരുജി ഇത് പോലെ പഠിപ്പിച്ചാൽ മതി. നല്ലത് പോലെ മനസ്സിലാകുന്നുണ്ട്. ആചര്യന് നമസ്കാരം 🙏🏿🙏🏿🙏🏿🙏🏿🙏🏿
@valsammanair5703
@valsammanair5703 2 месяца назад
അങ്ങയുടെ ഈ പാഠങ്ങൾ ഒരു മുതൽക്കൂട്ട് തന്നെയാണ്. ഭാവിയിൽ ആഗ്രഹം ഉള്ള ആർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. 🙏🙏🙏 ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ് ശ്രീധരീയം ഗ്രൂപ്പിൽ ചേരുവാൻ സാധിച്ചത്. അതീവ സന്തോഷം ഉണ്ട്.🙏🙏🙏 ഗുരു പാദങ്ങളിൽ നമസ്കാരം 🙏🙏🙏
@sakunthalaravindran5510
@sakunthalaravindran5510 2 месяца назад
Namasthe gurujii🙏🙏🙏 sree hare namah. 🌿🌿🌿🌹🌹🌹🙏🙏🙏
@user-hq4ju2xk1z
@user-hq4ju2xk1z 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ 🙏പാഠങ്ങൾ നന്നായി പഠിപ്പിച്ചു മനസിലാക്കി ത്തരുന്നുണ്ട്. അങ്ങേക്ക് കോടി പ്രണാമം ഗുരുജി 🙏🙏
@rajeswaryks538
@rajeswaryks538 2 месяца назад
ഹരിഓം 🙏🙏🙏ആചാര്യ പാദങ്ങളിൽ നമസ്കാരം 🙏🙏🙏
@sumathygopinathan1416
@sumathygopinathan1416 2 месяца назад
അവിടുന്നു ഇപ്പോൾ പഠിപ്പിക്കുന്ന രീതി ഏറ്റവും യോഗ്യമാന്നു തിരുമേനിക്കു നമസ്ക്കാരം ഹരേ കൃഷ്ണാ
@sulochanamks1042
@sulochanamks1042 2 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ അവിടുത്തെ കാരുണ്യം🙏🙏
@ssobhans8366
@ssobhans8366 2 месяца назад
Om namo bhagavathe vasudevaya pranamam acharya
@ushasathyan5274
@ushasathyan5274 2 месяца назад
Harekrishna
@Sarojini167
@Sarojini167 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
@parameswarannair7597
@parameswarannair7597 2 месяца назад
Hari Om Guruji 🙏🏻 Jai Shree Krishna 🙏🏻 kusum 🙏🏻🌹💐
@vimalasreedharan8495
@vimalasreedharan8495 2 месяца назад
ഓം നമോഭഗവതേ വാസുദേവായ🙏🙏
@sulochancr4558
@sulochancr4558 2 месяца назад
പാഠങ്ങൾ ഇതുപോലെ തന്നെ കേൾക്കാനും പഠിക്കാനും താൽപ്പര്യം ഇപ്പോഴും ഇക്കാര്യത്തിൽ ശിശുക്കൾ തന്നെ ഇത്രയും നല്ല പോലെ പറഞ്ഞു തരുകയും ചൊല്ലിത്തരികയും ചെയ്യുന്ന ഗുരുപാദങ്ങളെ ഹൃദയം കൊണ്ടു നമിക്കുന്നു.🙏🙏🙏🙏🙏
@kamalakshianiyaram8577
@kamalakshianiyaram8577 2 месяца назад
ഹരേ കൃഷ്ണാ 🙏🏻
@sobhanaskunjamma6964
@sobhanaskunjamma6964 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@prakashantk8176
@prakashantk8176 2 месяца назад
hare krishna acharynu pranamam
@geethaparapathodi5216
@geethaparapathodi5216 2 месяца назад
ഇത് പോലെ തനന്നെ മതി തിരുമേനി 🙏🙏
@geethapb6248
@geethapb6248 2 месяца назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏ആചാര്യനു കോടി പ്രണാമം 🙏🙏🙏ഇപ്പോൾ പഠിപ്പിക്കുന്നത് നല്ലപോലെ മനസ്സിലാകുന്നുണ്ട്. പത്തു ശ്ലോകം വരെ 🙏🙏🙏
@lakshmynarayanan8318
@lakshmynarayanan8318 2 месяца назад
Pranamam Guruji.Ithe reethiyil poyal valare nannayi manassilakunnu.
@ushaharidas4747
@ushaharidas4747 2 месяца назад
Namasthe guruji🙏 mattam varutharutheyennu apekshikkunnu 🙏🙏🙏🙏🙏🙏
@Radha-zf1gy
@Radha-zf1gy 2 месяца назад
Om namo bhagavathe vasudevaya🎉om namo narayanaya🎉 krishna hare jaya krishna hare jaya krishna hare🎉
@anandavallymr472
@anandavallymr472 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ
@nadesanks1883
@nadesanks1883 2 месяца назад
ഹരി ഓം🙏 നിലവിൽ ക്ലാസ്സെടുക്കുന്നതുപോലെ തുടരുന്നതാണ് പ്രയോജനപ്രദം.🙏🙏🙏
@indirasuryanarayanan9187
@indirasuryanarayanan9187 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ. ആചാര്യന് നമസ്കാരം. അപ്പപ്പോൾ എഴുതി എടുക്കുന്നുണ്ട്. പഠിക്കുന്നുണ്ട്.
@valsathalappilly5808
@valsathalappilly5808 2 месяца назад
നമസ്കാരം ഗുരുജി 🙏🙏🙏
@prabhasurendran8209
@prabhasurendran8209 2 месяца назад
ഗുരുജി പ്രണാമം 🙏 ഇപ്പോൾ പഠിപ്പിക്കുന്ന രീതി മനസ്സിലാക്കാനും പഠിക്കാനും എളുപ്പമാണ് ഗുരുജി.
@vanajakrishnadasdarbethadk4948
@vanajakrishnadasdarbethadk4948 2 месяца назад
Prenamam thirumeni🙏🙏🙏nallathupole manasilavundu
@parvathinair9960
@parvathinair9960 2 месяца назад
Hare Krishna .Acharyanu namaskaram
@premamohannair5992
@premamohannair5992 2 месяца назад
നമസ്കാരം 🙏 തിരുമേനി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 പാഠം ഇത് പോലെ പഠിപ്പിച്ചാൽ മതി. ഹരേ കൃഷ്ണ 🙏🙏🙏
@lathababu2860
@lathababu2860 2 месяца назад
HariOm Acharyapadangalil.pranamam.
@neelakandannambisan4501
@neelakandannambisan4501 2 месяца назад
ആചാര്യന് തമസ്ക്കാരം നിലവിൽ ക്ലാസ് എടുക്കുന്നതുപോലെ തുടരുകയാണ് നല്ലത്🙏🙏
@geethakumari6648
@geethakumari6648 2 месяца назад
ഇപ്പോള് പഠിപ്പിക്കുന്ന രീതി വളരെ നല്ലതാണ്. പഠിക്കാൻ എളുപ്പമാണ്
@sulochanav8342
@sulochanav8342 2 месяца назад
ഗുരുനാഥാ ശരണം -
@geethasankar829
@geethasankar829 2 месяца назад
Aacharyne pranamam 🙏🙏🙏Aacharyan padippikunnathe nannayi manassilagunnund,ethupoley paranjuthannal mathiyakum ennane ende abhiprayam ,bhagavande anugraham eppozhum undakatte, Hare krishna🙏🙏🙏
@umadevitr3249
@umadevitr3249 2 месяца назад
ഹരേ കൃഷ്ണാ നമസ്കാരം ഗുരുനാഥാ
@droupathikesavanputhumana406
@droupathikesavanputhumana406 2 месяца назад
ഹരേ കൃഷ്ണ
@droupathikesavanputhumana406
@droupathikesavanputhumana406 2 месяца назад
നമസ്കാരം ഗുരുനാഥ കുറച്ചു ഭാഗങ്ങളായാലും മനസ്സിലാക്കി തന്നു എടുക്കു. ന്നതാണു നല്ലത് എന്നാണു എന്റെ അഭിപ്രായം
@premaprema507
@premaprema507 2 месяца назад
Namaskarikunu bhagavan tava tirupadam🙏🙏💐💐
@lalithambikapv3435
@lalithambikapv3435 2 месяца назад
ഗുരുവായൂരപ്പാ ശരണം 🙏🙏
@sharmilakrishna2400
@sharmilakrishna2400 2 месяца назад
Paranamam Guruji 🙏🙏🙏 Hare Krishna hare Krishna Krishna Krishna Hare Hare hare Rama hare Rama Rama Rama Hare hare ❤❤❤
@omanacn9579
@omanacn9579 9 дней назад
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
@remadevi5441
@remadevi5441 2 месяца назад
Pranamam guruji
@ushamohan9635
@ushamohan9635 2 месяца назад
ഹരേ കൃഷ്ണ 🙏🙏🙏
@savithriharimandiram1569
@savithriharimandiram1569 2 месяца назад
ശ്രീ ഗുരുഭ്യോനമഃ
@syamaladevi7925
@syamaladevi7925 2 месяца назад
ഹരേ കൃഷ്ണ ഹരേ രാമ
@abhilashnair2876
@abhilashnair2876 Месяц назад
Hare krishna guruvaurappa 👏
@devanarayanan940
@devanarayanan940 2 месяца назад
Etha. Reethil Mathi 🙏🌹
@beenadas2043
@beenadas2043 Месяц назад
Namaste guruji
@hymavathysivadasmenon2938
@hymavathysivadasmenon2938 2 месяца назад
Hare Krishna
@mallikanayanar4657
@mallikanayanar4657 Месяц назад
ഗുരു പാദങ്ങളിൽ പ്രണാമം
@shyladileep1200
@shyladileep1200 2 месяца назад
ഗുരുജി നമസ്കാരം. ഇപ്പോൾ എടുക്കുന്ന പോലെ തുടർന്നു ക്ലാസ്സുകൾ എടുത്താൽ മതി 4. 5. ശ്ലോകങ്ങൾ കൂടി കൂട്ടിയാലും പഠിയ്ക്കാൻ പറ്റുന്നുണ്ട് അദ്ധ്യാപകൻ ക്ലാസ്സ് എടുക്കുമ്പോൾ ആരീതി അനുവർത്തിക്കും.
@thejalarunviid9640
@thejalarunviid9640 2 месяца назад
പ്രണാമം ഗുരുജി. ഇതില്‍ കൂടുതല്‍ എന്താണ്‌ ഒരു ആചാര്യnil നിന്നും പ്രതീക്ഷിക്കേണ്ടത്. നന്നായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഇത് പോലെ മതി എന്നാണ്‌ എന്റെ അഭിപ്രായം. ഹരി ഹി ഓം.namaskaram ഗുരുജി.
@SreevidyaRamesh
@SreevidyaRamesh 2 месяца назад
Hare krishna
@rathnamtk5201
@rathnamtk5201 2 месяца назад
ഓം നമോഭഗവതേ വാസുദേവായ പ്രണാമം ഗുരുജി 🙏🙏🙏
@vasantyk5194
@vasantyk5194 2 месяца назад
ഈ പഠിപ്പിക്കുന്ന രീതി വളരെ ഉപ കാരമാണ്.
@sathidevi1863
@sathidevi1863 Месяц назад
Eppol pdippikunna pole mathi nannayi manassilakunnunde❤❤❤ namaskarum guro
@prasadsukumaran5514
@prasadsukumaran5514 2 месяца назад
ഹരേ കൃഷ്ണ 🙏🌹നമസ്കാരം ഗുരുജി 🙏🙏🙏🌹🌹🌹
@drbrugminiamma6353
@drbrugminiamma6353 2 месяца назад
ആചാരൃപാദങ്ങളിൽ നമല്ക്കാര०. ഇപ്പോഴത്തെ രീതിയിൽ തുടരുന്നതിൽ താല്പരൃ०🙏🙏
@lakshmipavithran2934
@lakshmipavithran2934 2 месяца назад
ഹരേ കൃഷ്ണ 🙏🙏🌹
@user-un9dm9bs4j
@user-un9dm9bs4j 2 месяца назад
ഹരി ഓം ഗുരുജി പ്രണാമം 🙏🙏
@Udaya_prabha
@Udaya_prabha 2 месяца назад
ഓംനമോനാരായണായ🙏🙏🙏🙏
@user-nr4ej3to6m
@user-nr4ej3to6m 2 месяца назад
Namaste gurunadha
@sajithakurumalath9205
@sajithakurumalath9205 2 месяца назад
പ്രണാമം ഗുരുജീ 🙏🙏
@parthivm.b2670
@parthivm.b2670 2 месяца назад
ഗുരുവായൂരപ്പാ ശരണം ഗുരു പാദത്തിൽ ഭക്തിയോടെ നമസ്കരിക്കുന്നു.🙏🙏🙏
@valsalapp18
@valsalapp18 2 месяца назад
🙏🙏🙏
@geethakumari6648
@geethakumari6648 2 месяца назад
Geetha jayan , namaskaram. Acharya🎉
Далее
Как вам наш дуэт?❤️
00:37
Просмотров 422 тыс.
МОЙ НОВЫЙ ДОМ
1:01:04
Просмотров 2,1 млн
Как вам наш дуэт?❤️
00:37
Просмотров 422 тыс.