Тёмный

വീണ്ടും ഒരു കശ്മീർ യാത്ര | EPI-01 | Kashmir Trip 2(Jammu & Kashmir) | Jelala Ratheesh | 

Puthettu Travel Vlog
Подписаться 426 тыс.
Просмотров 628 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 922   
@commentred6413
@commentred6413 Год назад
കുടുംബജീവിതത്തിലെ ഉത്തരവാദിത്വ ങ്ങൾ ജീവിതത്തിന്റെ നന്മക്കും ഭദ്രതക്കും വേണ്ടി സന്തോഷത്തോടെ പങ്കിട്ടെടുത്തു ആസ്വദിക്കുന്ന ജലജയോട് അഭിമാനം മാത്രം ♥ 🥰🥰🥰🥰🥰 യാത്ര മംഗളങ്ങൾ സർവേശ്വരൻ എന്നും കാക്കട്ടെ 🙏🙏🙏
@puthettutravelvlog
@puthettutravelvlog Год назад
🙏🏾🥰
@kujhannkkujhan4634
@kujhannkkujhan4634 Год назад
@@puthettutravelvlog . PM
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Год назад
കാണുമ്പോൾ നിസാര മായി തോന്നുമെങ്കിലും റിസ്ക് ഉള്ള ജോലി തന്നെ.. ചേച്ചി ക്കും ചേട്ടനും അഭിനന്ദനങ്ങൾ അറിയിക്കുന്നു 🥰🥰🥰👍🏻🌹അടുത്ത വീഡിയോ ക്കായി... വെയിറ്റിങ്ങ് 🙏🏼🙏🏼🙏🏼🙏🏼
@anilkumarkumar7210
@anilkumarkumar7210 Год назад
Vvvvvvvvvvvvvvvv
@noufalkhanbilal439
@noufalkhanbilal439 Год назад
@@puthettutravelvlog ചേട്ടാ എട്ട് വർഷത്തോളംമായി ഞാനൊരു പ്രവാസിയാണ്, എനിക്ക് ഭയങ്കര ആഗ്രഹം ആണ് വലിയ ലോറി ഓടിക്കാൻ, എനിക്ക് ലൈറ്റ് ലൈസൻസ് ഉണ്ട്, സൗദിയിലെയും നാട്ടിലെയും, എന്റെ പ്രവാസം ജീവിതംഞാൻ നിർത്താൻ തീരുമാനിച്ചിരിക്കാണ്, എനിക്ക് ഒരു ക്ലീനർ ജോബ് കിട്ടുമോ പ്ലീസ് ഹെല്പ്me,
@leonadaniel7398
@leonadaniel7398 Год назад
ചേച്ചീയുടെ truck കർണ്ണാടകാ രെജിസ്ട്രഷനാ അല്ലേ 😄😄😄. എന്തുചെയ്യാം കേരളത്തിൽ രെജിസ്റ്റർ ചെയ്തു നരകിക്കുന്നതിനേക്കാൾ നല്ലത് കർണ്ണാടകയിൽ റെജിസ്റ്റർ ചെയ്ത് "ജീവി"ക്കുന്നത്....! ഗുജറാത്തിൽ weighing charge 80/- ഉള്ളപ്പോൾ കേരളത്തിൽ 300/-........!!!!! കേരളത്തിൽ എല്ലാം അഴിമതി തന്നെ.
@praveenmadhav6360
@praveenmadhav6360 Год назад
ഏറ്റുമാനുരപ്പന്റെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും. 🙏
@maheswarivi8298
@maheswarivi8298 Год назад
എന്താണ് പറയേണ്ടത് എന്നറിയില്ല. നിങ്ങളുടെ യോജിപ്പും സന്തോഷവും കാണുമ്പോൾ എനിക്കും നിങ്ങളുടെ കൂടെ വരണം എന്നും തോന്നും. 🙌🙌🙌😍
@puthettutravelvlog
@puthettutravelvlog Год назад
🙏🏾🥰
@manojsj3659
@manojsj3659 Год назад
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷവും ചേട്ടൻ ചേച്ചി മോള് നിങ്ങളെ സന്തോഷത്തോടെ യാത്രയാക്കുന്ന നിങ്ങളുടെ ഫാമിലിയിൽ ഉള്ളവരുടെ സപ്പോർട്ട് 😍
@edmundvjohnsonedmundvjohns2221
❤❤❤❤❤❤👏👏👏👏👏
@mohammedsaheer201
@mohammedsaheer201 Год назад
എന്നാലും ചേച്ചി ഇത്രേം വലിയ വണ്ടിയൊക്കെ ഓടിച്ചു പോക്കുന്നുണ്ടല്ലോ ...എനിക്കൊക്കെ ചെറിയ കാറുപോലും ശരിക്ക് ഓടിക്കാൻ അറിയില്ല 😢😢😢
@ambilibabu.karulai536
@ambilibabu.karulai536 Год назад
രണ്ടുപേരും എന്റെ അമ്മ അതാണ്‌ ❤നല്ല മനസ്സ് ഉള്ളവർക്കേ അങ്ങിനെ പറയാനാവു 👌
@ranipm4535
@ranipm4535 Год назад
ചേട്ടനും അനിയനും തമ്മിലുള്ള സ്നേഹം അതുപോലെ നിലനിൽക്കുന്നതിന്റെ ക്രെഡിറ്റ്‌ ചേട്ടത്തിക്കും അനിയത്തിക്കും തന്നെ യാണ് രണ്ടു പേരും നല്ലതായത് കൊണ്ടു തന്നെ യാണ്. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🙏🙏
@jagadammavm1764
@jagadammavm1764 Год назад
Super mole Santhosham
@jagadammavm1764
@jagadammavm1764 Год назад
Yenike 77 Vayas Yathara valare yishdam
@commentred6413
@commentred6413 Год назад
ലെ അമ്മ ♥ അപ്പൊ ഞാനോ?
@ThePonyboy5
@ThePonyboy5 Год назад
ചേച്ചിയെ കാണുമ്പോ വീട്ടിലെ ഒരു കുടുംബാഗം ഒക്കെ സംസാരിക്കുന്ന പോലെ ഒരു ഫീൽ..safe journey...❤️
@cbgm1000
@cbgm1000 Год назад
കടുവ മാഷ് പറഞ്ഞത് കേട്ടിട്ടില്ലേ ചേച്ചി.. ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലല്ലേ
@raghuettumanoor2001
@raghuettumanoor2001 Год назад
നിങ്ങളുടെ യാത്രകൾ അതീവ ഹൃദ്യമായ അനുഭവം തന്നെ.. അഭിനന്ദനങ്ങൾ
@rintoreji3766
@rintoreji3766 Год назад
ഏത് ഒരു വണ്ടി പ്രാന്തന്റെയും സ്വപ്നം... ഇങ്ങനെ ഒരു പ്രസ്ഥാനവും, ഭാര്യ, കുടുംബം ♥️
@sajeeshpsajeeshp2789
@sajeeshpsajeeshp2789 Год назад
ശരിക്കും നിങ്ങളുടെ ഈ യാത്ര ഒരുപാട് പേർക്ക് mottivation ആയിരിക്കും.. ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤❤️
@laljoy4475
@laljoy4475 Год назад
RS : 9000 കയ്യിൽ കിട്ടിയപ്പോൾ ചേച്ചി ഒരു ചുരിദാറും ഒരു സാരിയും മനസ്സിൽ ഓർത്തതാ 🤗 എല്ലാം പൊളിഞ്ഞു. 🤣🤣🤣🤣🤣
@preethidileep668
@preethidileep668 Год назад
രണ്ടു അമ്മമാരെയും കാണിച്ചതിൽ സന്തോഷം 🥰🥰ഇനി തിരിച്ചു vanna ശേഷം വീട്ടിൽ എല്ലാവരെയും കാണിക്കണം പിന്നെ വീട് പരിസരം ഒക്കെ സമയം പോലെ കാണിക്കണം 🤩🤩ഹാപ്പി ജേർണി നല്ല നല്ല കാഴ്ചകൾ കാണാൻ വെയ്റ്റിംഗ് 🤗മുത്ത്‌ ഇല്ലാത്തത് ചെറിയ വിഷമം 🤗
@sureshv8402
@sureshv8402 Год назад
5
@jobymoosa5268
@jobymoosa5268 Год назад
പാവം ചേച്ചി ആണെന്ന് തോന്നുന്നു ♥️ഇതുപോലെ same wavelength ഉള്ള ജീവിതപങ്കാളിയെ കിട്ടാൻ പുണ്യം ചെയ്യണം ❤️
@prijuroy2761
@prijuroy2761 Год назад
ഞാൻ 1st കാണുന്നത് പുത്തേത്ത് ട്രാവൽവീഡിയോ ആണ്. എന്തോ നിങ്ങളെ കാണുമ്പോൾ വലിയ സന്തോഷം. . യാത്രയിൽ ദൈവം നിങ്ങൾക്ക് തുണയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❣️❣️
@sacredbell2007
@sacredbell2007 Год назад
യാത്ര അയയ്ക്കാൻ നിൽക്കുന്ന അമ്മമാരുടെ കരുതലും പ്രാർത്ഥനയുമാണ് ഏറ്റവും വലിയ ശക്തി.
@rejip.v9593
@rejip.v9593 Год назад
നിങ്ങളുടെ ജീവിതം എല്ലാവര്ക്കും ഒരു മാതൃകയായിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ .
@JamesAlappat
@JamesAlappat Год назад
ഇത്ര പെട്ടെന്ന് പുതിയ വീഡിയോ പ്രതീക്ഷിച്ചില്ല. Have a nice trip.
@babuv8281
@babuv8281 Год назад
ചേട്ടാ നമ്മുടെ നാട്ടിലെ ഇപ്പോൾ ഹിന്ദിക്കാരെ ഉള്ളൂ കുറച്ചു കഴിഞ്ഞു ഇതൊരു ബംഗാൾ ആവും
@jibish7999
@jibish7999 Год назад
എന്റെ സ്ഥിരം റൂട്ട് ആണ്. ഏറ്റുമാനൂർ(പേരൂർ ) -പോഞ്ഞാശേരി. ആ പമ്പ് "impex" ന്റെ ആണ്.
@bigmalayali554
@bigmalayali554 Год назад
ചേച്ചി ഒന്നും പറയാനില്ല നിങ്ങളുടെ സപ്പോർട്ട് അപാരം തന്നെ ഞാനും ഈ ഫീൽഡ് ആണ് ബാംഗ്ലൂർ കൊച്ചി 10വീൽ ആണ് ഒറ്റക്കാണ് പോവാറ് റൂട്ടിൽ നിങ്ങളുടെ വണ്ടികൾ കാണാറുണ്ട്
@puthettutravelvlog
@puthettutravelvlog Год назад
🙏🏾🥰
@cctv916
@cctv916 Год назад
തൂക്കം കൂടരുതെന്ന് അറിയാതെ പ്രാർത്ഥിച്ചു ... ഞാൻ മാത്രമാണോ ?
@shajanabraham3753
@shajanabraham3753 Год назад
കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ എത്രയോ നല്ല ഫാമിലിയാണ് സന്തോഷമായിട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാ എല്ലാ ഭാവങ്ങളും നേരുന്നു യാത്രയിൽ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ
@pencilwaniya5317
@pencilwaniya5317 Год назад
അപ്പോള്‍ ഏറ്റുമാനൂരാണോ വീട്....
@muhammedkenz1850
@muhammedkenz1850 Год назад
യാത്ര ശുഭ കരമായിരിക്കട്ടെ ❤ നിങ്ങളുടേ വീഡിയോ കായി കട്ട വൈറ്റിംഗ്
@dearaji1
@dearaji1 Год назад
രാവിലെ തോറ്റു പാതിരാത്രി വരെ കാക്കതൊള്ളയിരം സീരിയലും കണ്ടിരിക്കുന്നവളുമാർ കണ്ടു പഠിക്കു
@sasikumar8136
@sasikumar8136 Год назад
യാത്ര ശുഭകരം ആയിരിക്കട്ടെ.. 🙏
@rasheedrashe6841
@rasheedrashe6841 Год назад
എനിക്ക് നിങ്ങളെ ശ്രദ്ധിക്കാൻ സമയമില്ല പക്ഷേ നിങ്ങളുടെ ഡ്രൈവിംഗ് കണ്ടിരിക്കാൻ നല്ല രസമുണ്ട്..
@binithkg1241
@binithkg1241 Год назад
ഹായ് ജോബി chetta.
@jobinsebastian4508
@jobinsebastian4508 Год назад
😍
@ParamaSivanGPS
@ParamaSivanGPS Год назад
സ്നേഹമായ യാത്രയയപ്പ്. പറയാൻ വാക്കുകളില്ല ജലജയേം കുടുംബത്തേം കാണുമ്പോഴത്തെ സന്തോഷം
@nishraghav
@nishraghav Год назад
അഭിമാനവും സന്തോഷവും തോന്നുന്നു...😍🥰 സ്ത്രീകൾക്ക് മികച്ച പ്രചോദനം ആണ് ഇത് ..ബട്ട്‌ ഫാമിലി support വേണം
@premachadranpremachadrankk7617
ഈ യാത്രകാണുമ്പോൾ കുടുംബത്തോടെ കണ്ടരിക്കു എന്താണ് കാര്യം നന്ദിയുണ്ട് 🙏
@ASHOKKUMAR-tz2cv
@ASHOKKUMAR-tz2cv Год назад
Kasaragood എത്തുമ്പോൾ ഒന്ന് അറിയിക്കണം
@puthettutravelvlog
@puthettutravelvlog Год назад
🥰🥰
@spradeepkumarschandrasheka672
Thoambaa cheanneageadaaa neamaaa yallea videos.watching from Mysore Karnataka.happy journey
@dreamflowers7640
@dreamflowers7640 Год назад
You & family supper
@shafeekshafe4302
@shafeekshafe4302 Год назад
നിങ്ങളുടെ വീഡിയോ കാണാൻ നല്ല വൈബാ. പൊളി. ഒന്ന് ചോദിച്ചോട്ടെ. നിങ്ങളുടെ വണ്ടി Ap ടെജിസ്‌ട്രേഷൻ അല്ലെ അദെന്താ അങ്ങനെ?
@sisumonyvk2053
@sisumonyvk2053 Год назад
आप कि यात्रा मंगलमय हो
@josethomas672
@josethomas672 Год назад
Puthettu travels note owner aranu ennu parayamo
@shibuthalayad2524
@shibuthalayad2524 Год назад
വീണ്ടും സുന്ദരമായ കാഴ്ചകൾ കാണുന്നതിന് കാത്തിരിക്കുന്നു അത് കാശ്മീർ ആണേൽ അടിപൊളി
@Christhudhasv
@Christhudhasv Год назад
നല്ല ഒരു വീടിയോ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ പോയ് വരികാ സത്തോഴത്തോടേ ഞാനും ചോദിച്ചിരുന്നു പടുത്തകാരിയഠ
@fasalrahman3995
@fasalrahman3995 Год назад
ആ tata പറഞ്ഞു ഇറങ്ങുന്ന ഒരു അവസ്ഥ കണ്ടപ്പോൾ മനസ്സിൽ ഒരു വല്ലാത്തൊരു വേദന വന്നുപോയി
@chimmusworld
@chimmusworld Год назад
8.20 ente place anallo 😅
@hariharidas1880
@hariharidas1880 Год назад
ലോറി കാരുടെ ജീവിതം പുറം ലോകത്തിന് കാണിച്ചു തന്ന ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏... പിന്നെ എടുത്തു പറയണ്ട ഒരു കാര്യം ചേച്ചി യൂണിഫോം ധരിച്ചു വന്നതിൽ ഒരുപാട് സന്തോഷം...
@chinnuanoop7267
@chinnuanoop7267 Год назад
ചേച്ചിക്ക് ആവേ മരിയ ലോറി അറിയാമോ
@eidhenrocks6140
@eidhenrocks6140 Год назад
നിങ്ങളുടെ യാത്രയിൽ ഒരു വട്ടമെങ്കിലും പങ്കു ചേരാൻ chance കിട്ടുമോ....
@ലസിലസിത
@ലസിലസിത Год назад
എന്തു നല്ല കുടുംബം ജലജക്കും പിന്നെ സഹോദരനും നല്ല ഒരു ആശംസകൾ 🥰🥰🥰🥰🥰🥰🥰🥰
@SelfMotivatedEternal
@SelfMotivatedEternal Год назад
മറ്റു രാജ്യങ്ങളിൽ ഈ ലോഡ് കേറ്റാൻ വെറും 15 മിനുട്ട് മതി.. ക്രെയ്ൻ ഉപയോഗിച് കേറ്റാൻ
@spicyworldsw4646
@spicyworldsw4646 Год назад
Poli
@stupidtrader6236
@stupidtrader6236 Год назад
പ്ലൈവുഡ് , ബ്രിക്സ് ഇതേപോലെയുള്ള സാധനങ്ങൾ എണ്ണാൻ ആപ്പ് ഉണ്ട് , ആപ്പ് ഓൺ ചെയ്യുക എണ്ണേണ്ടതിനു നേരെ ഫോൺ പിടിക്കുക ഒരു സെക്കൻഡിൽ കാര്യം കഴിഞ്ഞു , പിന്നെ വഴിച്ചിലവ് കണക്കാക്കാൻ ഗൂഗിൾ ഷീറ്റ് മതി , ഹേ ഗൂഗിൾ ആഡ് ചായകുടി 200 രൂപ എന്ന് പറയുക അത് ഷീറ്റിൽ ആട്ടോമാറ്റിക് ആയി ആഡ് ആയി ചുമ്മാ പറഞ്ഞന്നേ ഉള്ളു ഉപകാരപ്പെട്ടാലോ
@puthettutravelvlog
@puthettutravelvlog Год назад
👍🙏🏾
@PivotLevels
@PivotLevels Год назад
ചേട്ടാ ആ കാർഗ്ഗോ ബെൽറ്റ്‌ ഇട്ട്‌ പ്ലൈവുഡ്‌ പോലുള്ള സാധനങ്ങൾ കെട്ടുംബോൾ പ്ലൈവുഡിന്റെ sharp സൈഡിനും ബെൽറ്റിനും ഇടയിൽ തുണിയോ പഴയ ബെൽറ്റിന്റെ പീസോ softener ആയി ഇടുന്നത്‌ കെട്ട്‌ പൊട്ടിയുള്ള വലിയ അപകടങ്ങൾ ഒഴിവാക്കും.. ഒരു ബെൽറ്റ്‌ വളയുംബോഴോ കുടുംങ്ങുംബോഴോ പൊട്ടിയാൽ പ്ലൈവുഡ്‌ പെട്ടെന്ന് സൈഡിലേക്ക്‌ തെന്നി വീഴും. അരികിൽ ചെറിയ വാഹനങ്ങളോ ബൈക്കോ കാൽനടക്കാരോ മറ്റോ ഉണ്ടെങ്കിൽ വലിയ അപകടങ്ങളും ഉണ്ടായേക്കാം..
@nivininniyayt9533
@nivininniyayt9533 Год назад
ആദ്യം മായിട്ട് ആണ് ഈ ചാനൽ കാണുന്നത്. വളരെ ഇഷ്ടം മായി. ഇത്ര വലിയ വണ്ടി ഓടിക്കാനുള്ള ആ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു
@Phoenix-rw7cy
@Phoenix-rw7cy Год назад
നല്ലൊരു കുടുംബം ഒപ്പമുണ്ടെങ്കിൽ എല്ലാ സൗഭാഗ്യങ്ങളും ദൈവം തരും
@yasir737
@yasir737 Год назад
IMPEX PUMP🔥
@mpkhadar7420
@mpkhadar7420 Год назад
ഒരു അടിപൊളി ട്രിപ്പ് പോയി വരട്ടെ. കുടുംബത്തി കണ്ടതിൽ സന്തോഷം
@dilipkumar1905
@dilipkumar1905 Год назад
മംഗലാപുരത്തു നിന്ന് ഉടക്കി പോയ പ്പോൾ വിചാരിച്ചു ഇനി ഇപ്പോൾ എങ്ങും വരില്ല എന്ന് 😄😄യാത്ര ആശംസകൾ 🌹🌹🌹
@babubabu9745
@babubabu9745 Год назад
Hii
@senthilkumarthangaraju6147
@senthilkumarthangaraju6147 Год назад
A long journey with courage as well as affection. Perfect couple. Wishes from Tamil Nadu.. Happy and safe journey 👍💐
@travelinglifeline4509
@travelinglifeline4509 Год назад
വഴിയിൽ ഒരുപാട് തവണ കണ്ടിട്ടുള്ള വണ്ടിയാണ് 8787
@venugopalnair8175
@venugopalnair8175 Год назад
ഒരു നല്ല വീഡിയോ കാണാ൯ കഴിഞ്ഞതിനു നന്ദി നമസ്ക്കാരം👏👏👏
@dileepgopinath6972
@dileepgopinath6972 Год назад
jagadeeswaran ella vidha anugrahangalum nalkatte
@adhikanav-family
@adhikanav-family Год назад
ജോബിയെ കശ്മീർ കാണിക്കുന്ന വീഡിയോയിക്ക് വേണ്ടിയും കട്ടവെയ്റ്റിംഗ് ആണ് കെട്ടോ 🤝
@jobinsebastian4508
@jobinsebastian4508 Год назад
😊
@Grace-pp3dw
@Grace-pp3dw Год назад
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶🥶🥶🥶
@hip1205
@hip1205 Год назад
57k subscribers ഉള്ളതിൽ ഒരു മണിക്കൂർ കൊണ്ട് 11000 views ആയി.waiting for the coming vedeos
@tommats
@tommats Год назад
jeevithathe aakhosham aaki mattunnavar!!!
@santhoshkumarml
@santhoshkumarml Год назад
ഈ ഒത്തുള്ള പ്രയത്നം എല്ലാ സൗഭാഗ്യങ്ങളും നേടാൻ അനുഗ്രഹമാവട്ടെ... സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@snehatheeramtoursandtravel565
എന്തായാലും കൊള്ളാം വണ്ടിയോടി ക്യാഷ് കിട്ടിലേലും യൂട്യൂബിൽ കിട്ടും
@saraswathyam8678
@saraswathyam8678 Год назад
യാത്രക്ക് സർവ്വ വിധ ആശംസകൾ 👍.
@amalrp1839
@amalrp1839 Год назад
4:45 oru KOOTHATTUKULAM karan✌🏼✌🏼
@pcveeran5436
@pcveeran5436 Год назад
ജലജ നല്ല സംസാരം നല്ല driver
@flyerkid4763
@flyerkid4763 Год назад
Chechi എനിക്കു കശ്മീർ കാണണം ഞാൻ കൂടെ വരട്ടെ
@vipinvkm2010
@vipinvkm2010 Год назад
ഇവിടെ ഐസ് വീഴാൻ തുടങ്ങി.
@puthettutravelvlog
@puthettutravelvlog Год назад
🥰🥰
@manuemmanuel5595
@manuemmanuel5595 Год назад
Aneesh aano maneger 😍
@sathieshchandran7856
@sathieshchandran7856 Год назад
What a co-ordination between both. Nice presentation. I feel like , I was there in the trip. Normally, we all know that loads come from different states by lorries, but you both have made us to realise the happy moments and hardships in a lorry trip like this. The presentation is so realistic and natural without any unnecessary actions. Beyond this, husband and wife are very cool and co-operative even in the toughest journey. Really an inspiration to all ladies ,who wants to drive heavy vehicles.
@bindhuk5839
@bindhuk5839 Год назад
Travel enikkuorupadishttpama
@josephrocky7411
@josephrocky7411 Год назад
00000@11
@commentred6413
@commentred6413 Год назад
👍 ♥ 🙏
@dijikoodal
@dijikoodal Год назад
കാര്യം പറഞ്ഞു വ്ലോഗ് ചെയ്തോ.. But വണ്ടി ഓടിക്കുമ്പോൾ ക്യാമറ യിൽ ഫേസ് ചെയ്യരുതേ.. Pls... 🙏
@augustinethomas5406
@augustinethomas5406 Год назад
I am very happy to see your home wish you all a great and happy journey may God bless you all
@balucbabu3138
@balucbabu3138 Год назад
🙏👍👏👍👍👍
@thomaskurian242
@thomaskurian242 Год назад
Your wife's face is always smiling. And, it is not a small thing. That is coming from the heart. Not an artifi ial one. You're a blessed husband. 🌹🌹
@johnyv.k3746
@johnyv.k3746 Год назад
കേരളം അപ്പാടെ നഗരമായിരിക്കുന്നു. അതിനനുസരിച്ച് റോഡുകൾ മാറിയിട്ടില്ല.
@manojmanoj-ni4io
@manojmanoj-ni4io Год назад
HAPPY JOURNEY ❤️❤️❤️ ഇത് നിങ്ങളുടെ സ്വന്തം വാഹനം ആണോ???
@puthettutravelvlog
@puthettutravelvlog Год назад
അതെ 🥰
@ReejithThembari
@ReejithThembari Год назад
@@puthettutravelvlog യാത്രാ മംഗളങ്ങൾ 🥰 'പുത്തേത്ത് ട്രാവൽസ് നിങ്ങളുടെതാണോ ? മറ്റുളള എല്ലാ വണ്ടികളും നിങ്ങളുടെത് ആണോ ചേട്ടാ ?
@trynottolaugh9276
@trynottolaugh9276 Год назад
@@ReejithThembari athe bro avarudhethane
@trynottolaugh9276
@trynottolaugh9276 Год назад
Bro kannur evideyan
@ReejithThembari
@ReejithThembari Год назад
@@trynottolaugh9276 അഞ്ചരക്കണ്ടി
@t1series513
@t1series513 Год назад
Daily videos pratheekshikunnu
@alexy1969
@alexy1969 Год назад
Happy journey ❤️.... നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്.....യാത്ര അയക്കാൻ വന്ന മുത്തിന് എന്തോ വിഷമം പോലെ .....നിങ്ങളുടെ കൂടെ വരാൻ പറ്റാത്തത് കൊണ്ട് ആയിരിക്കും അല്ലേ.....waiting for next vedio...നിങൾ stock ചെയ്ത വെള്ളത്തിൻ്റെ ഒക്കെ വെയ്റ്റ് എങ്ങനെ അഡ്ജസ്റ്റ് ചെയ്യും
@jinsphotography547
@jinsphotography547 Год назад
ചേച്ചി ഇതു സ്വന്തം വണ്ടി ആണോ
@LindaVargheseVlogs
@LindaVargheseVlogs Год назад
Happy and safe journey ❤️ Facebook and Instagram links not opening. Please check. Showing as some error or removed.
@mathewjacob8527
@mathewjacob8527 Год назад
Rajesh, Jalaja, You both are great. You consider your staff as your pwn people. May God bless your family
@AnoopKumar-ii1wg
@AnoopKumar-ii1wg Год назад
ജോബി ആശാന്റെ ഫാൻസ്‌ ഇവിടെ കമോൺ.
@binuak2186
@binuak2186 Год назад
നിങ്ങളുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു proud of you all❤
@aswinbaby001
@aswinbaby001 Год назад
എവിടെയാ ചേട്ടാ സ്ഥലം...?. ഞാനും ഈ എടക്കാണ് ഈ വീഡിയോ ശ്രദിച്ചത്ത്.. നൈസ് ആണ്
@puthettutravelvlog
@puthettutravelvlog Год назад
🙏🏾🥰
@aswinbaby001
@aswinbaby001 Год назад
ഞാനും ഒര് ഏറ്റുമാനൂർ കാരനാണ്.. അതാ ചോദിച്ചത്.. 😇
@sunsightbuilders7622
@sunsightbuilders7622 Год назад
ഈ ട്രിപ്പ്‌ പോലെ നിങ്ങൾ എൻജോയ് ചെയ്തു ട്രിപ്പ്‌ വേറെ ഇല്ല 6ദിവസം ഒക്കെ സ്റ്റേ ചെയ്തു കാണാൻ പറ്റിയല്ലോ 👍👍
@thomasamattappallil
@thomasamattappallil Год назад
Comparing other RU-vid channels i liked this RU-vid channel which shows about travel, their travel experiences and especially the roads. The three lane roads give a greater heavenly experience when we go in proper speed, along with it the beauty of nature gives me a greater pleasure and happiness. These things I was able to see from this channel.
@jitheshkaruvadakkath4107
@jitheshkaruvadakkath4107 Год назад
Innu 1 manikk manglore bagathekk oru lorry pokunnath kanndu. Payyannur il vachu.
@sreelathaps2548
@sreelathaps2548 Год назад
Wishing you a safe and wonderful journey ☺️☺️
@binithkg1241
@binithkg1241 Год назад
3 ഡ്രൈവർ മാർ ഉണ്ട് ഈ ട്രിപ്പ്‌ ഇൽ. അടിപൊളി
@yousuf-dubaitour.tn-8283
@yousuf-dubaitour.tn-8283 Год назад
Again new traveling long way i wish god blessed your safe journey update your velog video... Very beautiful place kottayam district mundakkayam. neendur. Kaanjirappalli.pala ponkunnam etumanuoor. Changanachery... I love kottayam and arrownd sir Thanks Yousuf (Dubai uae)
@saravanankumar640
@saravanankumar640 Год назад
Nice video why is ur truck registered @ Karnataka anything better than KL if any pls do tell us. Happy journey best wishes
@sajusra1974
@sajusra1974 Год назад
💞👍👌💕
@jssyjohn
@jssyjohn Год назад
എന്റെ അഭിപ്രായം ഡ്രൈവ് ചെയുന്ന അളിലേയ്ക്ക് കൂടുതൽ നേരം ക്യാമറ തിരിക്കാതെ, പുറത്തുള്ള കാഴ്ചകളിലേക്കു ക്യാമറ ഫോക്കസ് ചെയ്ത്, കൂടെ ജലജയുടെ വോയിസും ആവുമ്പോൾ വീഡിയോ കൂടുതൽ ഹിർഥ്യമാകും
@sudhirgabriel4510
@sudhirgabriel4510 Год назад
Wonderful. It takes really a lot of guts for the family to travel long distances. Congrats. Wish you all the best.
@asharufks4488
@asharufks4488 Год назад
Manager aneesh aano.
@nisarahammed5148
@nisarahammed5148 Год назад
Hi... ചേച്ചി...നല്ല ഒരു യാത്ര ആശംസകൾ നേരുന്നു 🔥🔥🔥🔥നാട്ടിലുള്ള നിങ്ങളുടെ ഫാമിലിയെ കാണുമ്പോൾ സൗദിയിൽ ഉള്ള ഞാൻ എൻ്റെ ഫാമിലിയെ ഒരുപാട് മിസ്സ് ചെയ്യുന്നു 🌹🌹🌹🌹🌹ഗോഡ് ബ്ലസ്സ് യു & your ഫാമിലി 🌹🌹🌹
@sanishdas9073
@sanishdas9073 Год назад
ശുഭകരമായ യാത്ര നേരുന്നു, നിങ്ങളെക്കാണുമ്പോൾ അഭിമാനം മാത്രം, മുത്ത് യാത്ര മിസ് ചെയ്യും, വീടും വീട്ടുകാരെയും കാണിക്കേണം
@munya3803
@munya3803 Год назад
chechi loong trip okky pogumbo loong videos ittude part part ayit 🥹
@sajimontani
@sajimontani Год назад
Wishing you a safe and happy journey. God blesses
@sulfathshajahan4968
@sulfathshajahan4968 Год назад
Oru⚡️tripil⚡️enneyum koodekootamo.. Madkom
Далее
Как открыть багажник?
00:36
Просмотров 14 тыс.
МАЛОЙ ГАИШНИК
00:35
Просмотров 273 тыс.
Шоколадная девочка
00:23
Просмотров 664 тыс.