അടിപൊളി. ഒരു രക്ഷയുമില്ല ഗപ്പി ഫാമിനേയും മറ്റു ഫിഷ് ഫാമിനേയും കുറിച്ചുള്ള ഒരു പാട് ചാനലുകളുണ്ട്. അതിൽ എത്രയോ വ്യത്യസ്ഥനാണ് Namaste Kerala. അറിയണ്ട കാര്യങ്ങൾ വളരെ വെക്തമാക്കി പറഞ്ഞ് തരുന്ന ഒരു സുഹൃത്ത്. "എൻ്റെ ആഴിരം ലൈക്ക്"
Super videos. Channel valarunnathinte kude mattulla farmersneyum support cheyan kanichath valia manas ah big salute. Njanum cheria rithiyil guppy valarthi thudagii but artemia nalla rate ullond vaagan pattila.. Normal food use cheythu pokunnu. Artemia nalla food ah nu orupad videosil kandittund.giveaway gift correct choice anu it's useful one. Kittiyavar lucky..... Waiting for next video.
താങ്കളുടെ അവതരണം വളരെ മികച്ചതാണ്. അഭിനന്ദനങ്ങൾ. സമ്മാനത്തിന് വേണ്ടിയല്ല ഈ കുറിപ്പ്. തുടക്കക്കാരനാണ്, ഒരുപാട് സഹായം നൽകേണ്ടിവരും. Artemia ഒരു കിലോ പാക്കറ്റിന്റെ വിലയാണോ 3100/-? വ്യക്‌തമാക്കിയാൽ നന്നായിരുന്നു. എല്ലാ വിജയങ്ങളും ആശംസിക്കുന്നു 👍👍👍
Nighallude video adipoliyaaanne nighallude video claritty adipoliyaanne 😆😆😆nan nighallude katta subscriberaaanne nan nighallude ella videosum kannaaarundu
Njn eee channel subsribe cheythittu adikam days aaayittillaa. But njn ethile videos kandu thudangiyathil pinney enikku ningalde voice nod oru addiction and also an respect. Ethryum nalla voice oru bagyam thanne aaanu. And also your presentation is too good. Sadarana eriyaan ariyunnavante kayyil vadikodkkar ellla ennu oru pazam chollu nd. But athu evide oru presakthi ellathe aaayi mariyirikkunnu
Namaste Kerala ചാനനിലെ വീട്ടിയോസല്ലാം അടിപൊളിയാണ്. തുടക്കക്കാരൻ ഗപ്പി വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നൊക്കെ നന്നായി മനസ്സിലായത് Namaste Kerala ത്തിലെ വീട്ടിയോസ് കണ്ടത്തിന് ശേഷമാണ് Insta acc _syd___munu__