Тёмный

വീണ്ടും ചില ഇന്‍റര്‍സ്റ്റെല്ലാര്‍ വിശേഷങ്ങള്‍ | Time Machine -1 - Anup Issac 

neuronz
Подписаться 296 тыс.
Просмотров 23 тыс.
50% 1

വീണ്ടും ചില ഇന്‍റര്‍സ്റ്റെല്ലാര്‍ വിശേഷങ്ങള്‍ | Time Machine -1 (Malayalam) |
Presentation by Anup Issac on the topic Time Dilation Organised by
Camera: Anil Onamthuruth
Editing: Praveen V Kumar
esSENSE Telegram Channel for Instant Program & Video Alerts:
t.me/essensetv
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
ഭൂതകാലത്തേക്കും ഭാവിയിലേക്കും സഞ്ചരിക്കാനാവുമോ.?
ജീവിത ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാവുമോ.?
ഭൂതകാലത്തിലേക്കു സഞ്ചരിച്ച് തങ്ങളുടെ പൂര്‍വ്വികരെ ആരെങ്കിലും വധിച്ചാല്‍, സ്വന്തം ജനനം തന്നെ അസാധുവാകില്ലേ.??
'സമയം ആപേക്ഷികമാണ്' എന്ന ആശയം പ്രബലമായതോടെ science fiction കാര്‍ക്ക് ആവേശം പകര്‍ന്ന ചോദ്യങ്ങളാണിവ. ഈ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് ഫിക്ഷന്‍ ചലച്ചിത്രങ്ങളും സീരിയലുകളും ധാരാളം ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനമാണ് 2014 ല്‍ പുറത്തിറങ്ങിയ ഇന്‍റര്‍സ്റ്റെല്ലാര്‍..
ഇന്‍റര്‍സ്റ്റെല്ലാര്‍ സിനിമയുടെ ഫിക്ഷനും സയന്‍സും വേര്‍തിരിക്കുന്നതോടൊപ്പം, ടൈം ഡയലേഷന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി Time Machine Series ന്‍റെ
ഒന്നാം ഭാഗം- 'വീണ്ടും ചില ഇന്‍റര്‍സ്റ്റെല്ലാര്‍ വിശേഷങ്ങള്‍'. നിങ്ങളുടെ ചോദ്യങ്ങള്‍ കമന്‍റായി ഇടുക. ഉത്തരങ്ങള്‍ തുടര്‍ന്നുള്ള എപ്പിസോഡുകളില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.
Nb/- വീഡിയോയുടെ അവസാനം വിവരിക്കുന്ന space - time graph, ടൈം ട്രാവല്‍ നടത്തുന്ന ആളെ നിരീക്ഷിക്കുന്ന ആളിന്‍റെ വീക്ഷണമാണ്.
#Timedilation, #AlbertEinatein, #Relativity, #Gravity, #Interstellar, #blackhole, #wormhole, #FiveDimention, #TheoryOfRelativity, #TimeMachine, #TwinParadox, #GrandFatherParadox
ഗുരുത്വം Link
/ @essenseglobal FaceBook Group: / 225086668132491

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@akhilksankar3499
@akhilksankar3499 4 года назад
വൈശാഖൻ തമ്പി, സാബു ജോസ്‌ ഒക്കെ പറഞ്ഞിട്ടും പലർക്കും മനസ്സിലായിട്ടുണ്ടാകില്ല, എന്താണ് time dilation എന്ന്... ഇതിലും ലളിതമായി പറഞ്ഞു തരാൻ ആർക്കും കഴിയില്ലെന്ന് തോന്നുന്നു... അടിപൊളി presentation അനൂപ് ഐസക്..waiting for the next episode...😍
@muneertp8750
@muneertp8750 4 года назад
സത്യം, ടൈം ഡൈലേഷൻ അനവധി വീഡിയോ കണ്ടു നോക്കി. ഇപ്പോഴാണ് ഒരു ധാരണ കിട്ടിയത്. സബ്സ്ക്രൈബ് ചെയ്യുന്നു
@arabianwaves3775
@arabianwaves3775 4 года назад
Ippo pudi kitty..
@alensebastian9866
@alensebastian9866 2 года назад
Sathyam..
@hussainkaripakulamkoya9371
@hussainkaripakulamkoya9371 4 года назад
ഇത്രയും വ്യക്തമായി ടൈംഡയലേഷനെ കുറിച്ച് ആരും പറഞ്ഞിട്ടില്ല' thanks Sir
@kadekyson6572
@kadekyson6572 3 года назад
i guess I am pretty off topic but do anybody know a good site to watch newly released tv shows online?
@dillonemery364
@dillonemery364 3 года назад
@Kade Kyson Lately I have been using Flixzone. You can find it by googling =)
@najeebkizhissery5985
@najeebkizhissery5985 4 года назад
ഫുളളും മനസ്സിലായിടില്ലെങ്കിലും കുറച്ചൊക്കേ മനസിലായി👍👍👍👍 still expecting more videos
@arjunk6942
@arjunk6942 4 года назад
നമ്മൾ മലയാളികളെ ബാഗ്യം അല്ലെ ശെരിക്കും നമ്മുടെ ഭാഷയിൽ ഇതൊക്കെ കേട്ട് മനസിലാക്കുക എന്നുള്ളത്
@ElmoYeldo
@ElmoYeldo 4 года назад
My answer - Time dilation occurs to the person who is moving because he is the one who has a velocity closest to light. And he is the one moving in space to cause a bend in time. For the other person, the movement in space is negligible wrt to his own position, so time moves the same way as before..
@ebinxavier8589
@ebinxavier8589 4 года назад
How can we say that, velocity is relative.. the one who is traveling to the outer space feels like the earth is moving away with the same velocity in which he is traveling. So time dilation should also happens to the observer on the earth relative to the space traveller. That's the paradox.
@ElmoYeldo
@ElmoYeldo 4 года назад
@@ebinxavier8589 my point is the one who is travelling just feels that the earth is moving away from him, like we feel the platform or other train moving away while our train starts moving. It's just an illusion. But actually the one moving in space craft creates a bend in space. Considering the last example, for time to move slower he need to create a bend space and the one travelling fast is making the bend. By bend, I mean the impact created by travelling a considerable distance. The person staying on earth is not making enough displacement with respect to his previous position. But the person travelling is making with respect to his previous position.
@ajeshvs8587
@ajeshvs8587 4 года назад
Ur a genius....Good teacher tooo....U understood what was viewers thoughts
@ananduram9770
@ananduram9770 4 года назад
ഒരു രക്ഷേമില്ലാത്ത presentation.. കട്ട waiting next episode...❤️😍
@anupissac7287
@anupissac7287 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kHjVtDrx8zU.html
@tonyputhenveettil5405
@tonyputhenveettil5405 4 года назад
The last point answered my very old question: why it happens... Thank you!
@ebinxavier8589
@ebinxavier8589 4 года назад
വ്യക്തമായി വിശദീകരിച്ചു.. ഒരു സംശയം, velocity of light എന്തുകൊണ്ടാണ് constant ആയത്?
@alberteinstein2487
@alberteinstein2487 2 года назад
നമൂടെ പ്രപഞ്ചത്തിലുടെ ഒരു കാര്യത്തിന് പരമാവധി സഞ്ചരിക്കാവുന്ന വേഗതയാണ് 3×10^8 m/s എന്നത് .അത് light nte മാത്രം കുത്തകയല്ല.പിന്നെ ലൈറ്റ് സ്പീഡ് പലപ്പോഴും മാറുന്നുണ്ട് വെള്ളത്തിൽ ലൂടെ light സംഗരിക്കുമ്പോൾ3×10^8 m/s എന്നത് 2.25×10^8m/s ആയി ചുരുങ്ങുന്നു .അതായത് പല medium ,തിലൂടെ പോവുമ്പോൾ ,.പിന്നെ QUANTUM ENTANGLEMENT il light velocity മറികടക്കുന്ന ചില സന്ദർഭങ്ളും കാണാം😊😊😊🙏
@SwordofAllah1234
@SwordofAllah1234 Год назад
@@alberteinstein2487 what if light something crosses velocity than light?
@ilove2salsa
@ilove2salsa 4 года назад
One of the best explanations of time dilation - well done and thank you Anup Isaac !!!!! 🤩
@jobingeorge3910
@jobingeorge3910 4 года назад
time dilation explained very well.. thanks sir
@anandks78
@anandks78 4 года назад
ഗംഭീരം ലളിതമായ അവതരണം. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@anupissac7287
@anupissac7287 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kHjVtDrx8zU.html
@aruviashok2233
@aruviashok2233 4 года назад
Simple presentation especially the graphical representation.
@dominicsavioribera8426
@dominicsavioribera8426 4 года назад
താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം, ആർക്കും താരതമ്യേന പ്രായവ്യത്യാസം വരില്ലായെന്നാണ്.
@santiagosantiago4916
@santiagosantiago4916 4 года назад
Excellent talk. Thank you, Anup Issac
@dominicsavioribera8426
@dominicsavioribera8426 4 года назад
ടൈം ഡൈലേഷനെ സംബന്ധിച്ച പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ഈ ആശയത്തിലെവിടെയോ അടിസ്ഥാനപരമായൊരു പിഴവില്ലേയെന്ന് തോന്നിയിട്ടുണ്ട്! എന്നാൽ അതെങ്ങനെ അവതരിപ്പിക്കുമെന്ന് ഒരു രൂപവുമില്ലായിരുന്നു. ഈ വീഡിയോയിൽ പറയുന്ന ബാസ്കറ്റ് ബോളിന്റെ ഉദാഹരണം കേട്ടപ്പോൾ എന്റെ സംശയം ചോദിക്കാൻ ഒരു വഴി കിട്ടി! സംശയമിതാണ്, ഒരു ഫോട്ടോൺ ആണ് നമ്മൾ നിരീക്ഷിക്കുന്നത്. ഒരു ഫോട്ടോണിനെ രണ്ട് വ്യത്യസ്ത വീക്ഷണകോണിൽ നിന്ന് എങ്ങനെ നിരീക്ഷിക്കും. ഉദാ: സ്പേസ് ഷട്ടിലിന്റെ മുകളിലെയും താഴെയുമായി ഓരോ ഫോട്ടോൺ സെൻസർ വീതം വെക്കാം. എന്നാൽ പുറമെനിന്ന് ഒരാൾക്ക് എങ്ങനെയാണ് ആ ഫോട്ടോണിനെ നിരീക്ഷിക്കാൻ കഴിയുക? ഇവിടത്തെ വിഷയമല്ല, എങ്കിലും സമാനമായൊരു പ്രശ്നം ഡബിൾ സ്ലിറ്റ് എസ്പിരിമെന്റിന്റെ കാര്യത്തിലാണ്. അതായത്, ഉത്സർജ്ജിക്കപ്പെടുന്ന ഇലെക്ട്രോണിനെ ഒബ്സർവ് ചെയ്യുന്ന ഉപകരണം, എങ്ങനെയാണ് അത് നിർവഹിക്കുന്നത്? (മേല്പറഞ്ഞ സംശയങ്ങളിൽ പ്രകാശത്തെയും ഇലക്ട്രോണിനെയും കണികാരൂപത്തിലാണ് മനസ്സിലാക്കുന്നത്. പ്രകാശത്തിന്റെ കാര്യത്തിൽ അത് തരംഗമായെടുത്താൽ തന്നെയും പ്രശ്നങ്ങളുണ്ട്! ഷട്ടിലിനുള്ളിലിരിക്കുന്ന ആൾ കാണുന്ന പ്രകാശതരംഗഭാഗമല്ല പുറത്തുനിൽക്കുന്ന ആൾ കാണുന്നത്.) (ദയവുചെയ്ത് ഈ സംശയങ്ങൾക്ക് ഉത്തരം തരണം. അവ അബദ്ധങ്ങളാണെങ്കിൽ എന്തുകൊണ്ടാണെന്ന് ദയവായി പറയുക)
@anupissac7287
@anupissac7287 4 года назад
കാണുക എന്നതാണ് പ്രശ്നമെങ്കില്‍, space shuttle transperent ആയി സങ്കല്പിക്കുക.
@dominicsavioribera8426
@dominicsavioribera8426 4 года назад
@@anupissac7287 അയ്യോ sir, ഞാനുദ്ദേശിച്ചത് വ്യക്തമായില്ലെന്ന് തോന്നുന്നു. ഒരു ഫോട്ടോൺ/പ്രകാശതരംഗഭാഗം എന്ന് എടുത്തുപറഞ്ഞത് അതുകൊണ്ടാണ്. ഒരു പ്രകാശകണം നമ്മൾ കാണണമെങ്കിൽ അത് നമ്മുടെ കണ്ണിൽ നേരിട്ട് പതിക്കണം. അതുപോലെതന്നെ ഒരു സെൻസറിന് ഫോട്ടോൺ സെൻസ് ചെയ്യണമെങ്കിലും ആ ഫോട്ടോൺ നേരിട്ട് സെൻസറിൽ പതിക്കണം. അങ്ങനെയെങ്കിൽ പ്രകാശസ്രോതസ്സിൽനിന്ന് ഒരു ദിശയിലേക്ക് പോകുന്ന പ്രകാശകണം ഒരാൾക്ക്/ഒരു സെൻസറിന് മാത്രമേ കാണാൻ കഴിയൂ. അതല്ലെങ്കിൽ സെൻസർ/കാണുന്നയാളിന്റെ കണ്ണ് ആ പ്രകാശകണത്തെ കണ്ണാടിയെന്നപോലെ പ്രതിഫലിപ്പിക്കണം. എന്നാൽ അപ്പോഴും ഒരേ സമയം രണ്ടു പേർക്ക്/സെൻസറുകൾക്ക് ഒരേ പ്രകാശകണത്തെ നിരീക്ഷിക്കാൻ സാധ്യമല്ല!
@anupissac7287
@anupissac7287 4 года назад
ഇവിടെ sense ചെയ്യുക എന്നതിനെക്കാള്‍, ഓരോ നിരീക്ഷകരെ സംബന്ധിച്ചും light എങ്ങനെ സഞ്ചരിക്കുന്നു എന്നതാണ് വിഷയം.
@harithefightlover4677
@harithefightlover4677 4 года назад
ഇപ്പോഴാണ് കുറച്ചെങ്കിലും time dialation എന്താണെന്ന് മനസ്സിലായത്😍😍
@Abhishekspillai
@Abhishekspillai 4 года назад
Sir sunlight takes 499.0 seconds to reach Earth. So നമ്മൾ എപ്പോഴും കാണുന്നത് 499 സെക്കൻഡ് മുന്നെ ഉള്ള സൂര്യനെ അല്ലേ.... Maybe സൂര്യനിൽ ഒരു പൊട്ടിത്തെറി ഉണ്ടായാൽ 499 സെക്കൻഡ് ശേഷം അല്ലേ നമ്മൾ അറിയൂ... ഇത് time dilation ആയിട്ട് എങ്ങനെ relate cheyyan കഴിയും. അടുത്ത എപ്പിസോഡിൽ ജസ്റ്റ് ഒന്ന് പറഞ്ഞു പോയിരുന്നു എങ്കിൽ നന്നായിരുന്നു..... BTW awesome presentation in apt and simple words and examples.
@TheAjaypavi
@TheAjaypavi 4 года назад
Dr Vaishakhan Thambi blackholes ine pati parayunna oru video il ithinu similar aya oru question inu answer parayunund. Answer to your question is yes. Avde paranjath korach koode interesting aya question anu. 499 second kazhinj sunlight ethumbozhekum bhoomi orbit il ninu therich pokumo enanu
@aswinprakash3372
@aswinprakash3372 4 года назад
Dark series കണ്ടിട്ട് ഇങ്ങനെ ഓരോ വീഡിയോ കൂടെ കണ്ടാൽ ഉണ്ടല്ലോ.. തൃപ്തി ആവും.. 😇
@alwinjohn4648
@alwinjohn4648 4 года назад
@Tech Guy ഇതിൽ എന്താ ഇത്ര അത്ഭുതപ്പെടാൻ
@sajasimon2328
@sajasimon2328 4 года назад
Polich ....edak mohanan nayarude photo vanath onu koodi polich. Thanks sir
@jerrens3456
@jerrens3456 4 года назад
well simplified explanation, sparks even a layman , great effort
@shinegeorge1114
@shinegeorge1114 4 года назад
Well explained... Thank u so much ... Sir
@sudevcs1305
@sudevcs1305 4 года назад
Light speedil travel cheyyunna aalinu age kuravayirikkum.international space stationil ulla aalinu earthile aaline anusarich 0.5 second kuravalle feel cheyyunnath
@AVyt28
@AVyt28 4 года назад
The reason the person on Earth doesn't age less than the person on the space ship is because there is a factor that we need to apply while calculating the equations i.e. Lorentz factor. This value should be applied when using the equation on time dilation.
@somaraj6837
@somaraj6837 4 года назад
ലളിതമായ പ്രസന്റേഷൻ,നന്നായി.
@anandks78
@anandks78 4 года назад
സ്പേസ് -ടൈം എന്നതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ സർ ?
@anoopkb67
@anoopkb67 4 года назад
👍🏻Very informative, waiting for next presentation
@TheDoveandme
@TheDoveandme 4 года назад
now i understand a little. Thanks
@sajeshpk1980
@sajeshpk1980 4 года назад
Very good explanation 👍
@sejilm
@sejilm 4 года назад
പകുതി മനസ്സിലായി.. ഒന്നു കൂടി കേള്‍ക്കട്ടെ..
@MultiCyclone1
@MultiCyclone1 4 года назад
3 vattam cinema kandittu mansilayilla 🤣🤣 ippol ayee
@anuprasad4624
@anuprasad4624 4 года назад
Poli sadhanam....katta waiting for next video....
@anupissac7287
@anupissac7287 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kHjVtDrx8zU.html
@renjithraju7390
@renjithraju7390 4 года назад
Trainil ulla aalkku age kuravayirikkum compare to purathu nilkkunna aalumayi nokkumbool
@smibinvm8481
@smibinvm8481 4 года назад
Presentation 👌
@deepum957
@deepum957 4 года назад
Interstellar,2001 space Odyssey, Solaris (russian)...my favourite 3 space science movies...
@ananthunanthu284
@ananthunanthu284 4 года назад
Lightinte speed constant aayi thonnunnath, source move cheyynnath lightinte speedumay compare cheyumbol valare cheruthaythu kondalle?? Lightinekkal speed ulla oru sourcil ninnum light emit cheythal light speed constant aayirikkumo??
@jijogs8175
@jijogs8175 4 года назад
Excellent one...sir
@shibushaji4661
@shibushaji4661 4 года назад
ഞാൻ dummy ആണ്, എങ്കിലും കാര്യങ്ങൾ നല്ലപോലെ മനസിലായി... dummy കൾക്ക് class എടുക്കുന്ന പോലെ തന്നെ അവതരിപ്പിച്ചു🖤
@00badsha
@00badsha 4 года назад
Thanks for sharing
@humbleshine
@humbleshine 4 года назад
തിരിച്ചു നോക്കുന്ന സ്പേസ് സഞ്ചാരി യ്ക്ക്‌ ഭൂമിയിൽ നിൽക്കുന്നവൻറെ വാച്ച് ഫാസ്റ്റ് ആയിട്ട് ആയിരിക്കും തോന്നുക. എന്നാണ് my answer. ചുരുക്കത്തിൽ displacement സംഭവിക്കുന്ന space സഞ്ചാരിയടെ പ്രായം കുറയും
@aravindmuraleedharan
@aravindmuraleedharan 4 года назад
Thank you
@E-series_2023
@E-series_2023 4 года назад
Valare mikacha avatharanam🤞
@shaadp3923
@shaadp3923 4 года назад
Simple explanation of time dilation
@haridasn
@haridasn 4 года назад
What's the intuition behind light speed doesn't change irrespective of source speed ? My Brain is not accepting it, seems all other logics are based on this observation.
@AVyt28
@AVyt28 4 года назад
It is always constant and the universal limit .
@shakkirptb
@shakkirptb 4 года назад
This was proven by 'Michelson Morley experiment' even before relativity theory!
@Dileepkb1986
@Dileepkb1986 4 года назад
Very intersted subject.... Theory of relativity.. 💙💙
@renjurajan4828
@renjurajan4828 4 года назад
Quantum physics...........
@deepum957
@deepum957 4 года назад
Is gravity a consequence of quantum entanglement?
@Justinthomas4114
@Justinthomas4114 4 года назад
Wonderful presentation 🥰👍
@MegaRaji1984
@MegaRaji1984 4 года назад
നമ്മൾ 3 ലക്ഷം കിലോമീറ്റർ ദൂരെ ഒരു ബഹിരാകാശ പേടകത്തിലിരുന്ന് ഭൂമിയെ നിരീക്ഷിക്കുന്നു എന്ന് കരുതുക. നമ്മുടെ കയ്യിൽ ഉള്ള വാച്ചിൽ ഒരു സെക്കൻഡ് ടൈം ആകുമ്പോൾ ഭൂമി എത്ര ഭ്രമണം കഴിഞ്ഞിട്ടുണ്ടാകും...?
@anishkumaruk3645
@anishkumaruk3645 4 года назад
ഈ വീഡിയോയുമായി നേരിട്ടു ബന്ധം ഇല്ലാത്ത ഒരു ചോദ്യമാണ്, നമ്മൾ ഒരു 4 dimension ലോകത്താണല്ലോ ജീവിക്കുന്നത്, എന്റെ സംശയം time ഒഴിവാക്കികൊണ്ടുള്ള ഒരു 3 dimension ലോകത്തു ജീവൻ സാധ്യമാണോ??
@chandler5515
@chandler5515 4 года назад
11:13 ഉഫ് രോമാഞ്ചം 🔥🔥
@Aswindev1436
@Aswindev1436 4 года назад
Really Interesting..
@Atheism-avs
@Atheism-avs 4 года назад
Thankz
@fshs1949
@fshs1949 4 года назад
Thank you so much.
@Jithu12333
@Jithu12333 4 года назад
Angane light 3lack distance cove cheyanedukkunne 1 second aya atmosphere ath waterine apekshich eluppavum velkathil time dilation anubhavapedulle
@sreyassreedhar8676
@sreyassreedhar8676 4 года назад
Chovvayil poovan cooper marannupoyo? Athukond oru nalla padam kanan patti
@cardashcamview9044
@cardashcamview9044 4 года назад
Its all about the Reference!
@rajeeshknair
@rajeeshknair 4 года назад
Well explained... ♥️
@pramodtcr
@pramodtcr 4 года назад
Twin paradox and bending of light on high gravity field like shwarsfeield radius അതിനെ പറ്റി പറയോ
@TheAjaypavi
@TheAjaypavi 4 года назад
We are speaking of time dilation wrt a moving object. Suppose there is a planet somewhere in universe that takes the same shape of the orbit of earth with same velocity. We are considering 2 individuals- one born and brought up in earth and the other in our imaginary planet. Would both of them experience time differently?
@Bhaventh
@Bhaventh 4 года назад
Light travels at approximately 300,000 kilometers per second in a vacuum, which has a refractive index of 1.0, but it slows down to 225,000 kilometers per second in water refractive index of 1.3 and 200,000 kilometers per second in glass (refractive index of 1.5) Ingane anel vellathil mungi irunnal time kudanamallo 😜 Ithentha ingane 14:31
@shakkirptb
@shakkirptb 4 года назад
Yaya 225,000 km/s speedil vellathiloode poya mathi apo vacuum il 300,000 km/s poya effect kittum
@yeduav
@yeduav 4 года назад
In relativity, speed of light in vaccum ( or c ) is referred to as speed of light. It is just the speed of light in vaccum that is taken as a constant, not the speed of light in any medium. Matter can actually go faster than speed of light in a medium (see Cherenkov Radiation) , but nothing can go faster than the speed of light in vaccum, which is the universal speed limit.
@CinumonKVtesseract
@CinumonKVtesseract 4 года назад
ഒരു മണിക്കൂർ എന്നത് ഏത് വാച്ചിലെ സമയം? ജലത്തിൽ (ശൂന്യത അല്ലാത്ത ഏതു മാധ്യമത്തിലും) പ്രകാശത്തിന്റെ പ്രവേഗം വ്യത്യാസപ്പെടും. ജലത്തിനടിയിൽ നിങ്ങളുടെ വാച്ചിലെ ഒരു സെക്കന്റായി നിങ്ങൾക്ക് അനുഭവപ്പെടുക അവിടെ (ജലത്തിൽ) പ്രകാശം 22500000 കിലോമീറ്റർ സഞ്ചരിക്കാനെടുക്കുന്ന സമയമാണ്. കരയ്ക്കു നിൽക്കുന്ന ആളുടെ ഒരു സെക്കന്റ് പ്രകാശം അവിടെ (വായുവിൽ) 300000 കിലോമീറ്റർ സഞ്ചരിക്കാനെടുക്കുന്ന സമയവും. രണ്ടു കാര്യവും സംഭവിക്കാനെടുക്കുന്ന സമയം തുല്യമായിരിക്കും. അല്ലെങ്കിൽ ഒരേ സമയദൈർഘ്യത്തിന് (time interval) ഉള്ളിൽ ആയിരിക്കും ഈ രണ്ടു കാര്യങ്ങളും (ജലത്തിലും കരയിലും മുകളിൽ പറഞ്ഞ ദൂരങ്ങൾ പ്രകാശം സഞ്ചരിക്കുക) സംഭവിച്ചിട്ടുണ്ടാവുക.
@MultiCyclone1
@MultiCyclone1 4 года назад
Thank you sir
@nishadrahuman6878
@nishadrahuman6878 2 года назад
Thank you...
@josek4445
@josek4445 2 года назад
Simply explained
@rohithkrishnan1450
@rohithkrishnan1450 4 года назад
ടൈം ദിലേഷൻ കുറിച്ചുള്ള എക്സ് പ്ലനേഷൻ നന്നായി. പക്ഷെ നമ്മുക്ക് ഇതു സംഭവിക്കുകയാണെങ്കിൽ biological മാറ്റങ്ങൾ നമ്മുക്ക് താങ്ങാനാവുമോ as a human being, can we?
@rohithkrishnan1450
@rohithkrishnan1450 4 года назад
@Raj u thanks u.. എന്റെ സംശയം വയസ്സ് ആവുക, ചെറുപ്പം ആവുക.. ഇതൊക്കെ ടൈം ദിലേഷൻ അല്ലെങ്കിൽ സമയത്തിന്റെ ഏറ്റു കുറച്ചിലുകൾ കൊണ്ടല്ലെ.. അപ്പോൾ നമ്മൾ വളരെ പെട്ടന്ന് ഒരു ടൈം ഡിഫറെൻസ് (past or future) അത് biologically നമ്മുക്ക് പ്രശ്നം ആവിലെ.. i think i am speaking a valid thing.. please share ur thoughts on this
@rohithkrishnan1450
@rohithkrishnan1450 4 года назад
@Raj u thanks മനസിലായി.. പ്രകാശ വേഗത്തിൽ ബിയോളജിക്കൽ changes will always remains same.. thanks for the inputs
@alexanderbabykutty9037
@alexanderbabykutty9037 4 года назад
14:02, light ന്റ speed constant ആകുന്നു. അതെങ്ങനെയാ സാർ. Opposite opposite നിന്നും light 3lac sec collide ചെയ്യുകയാണേൽ സാധാരണ തത്ത്വം ഉപയോഗിച്ച് അത് 6lac/ sec അല്ലേ ആകേണ്ടത്.
@xy1877
@xy1877 4 года назад
Light nte kaaryathil angane alla ..athu eppazhum constant aayirikkum
@FarmFoodHouse
@FarmFoodHouse 4 года назад
that is true only when time is considered as constant. For most of the motions happening in earth you can consider time as constant. However as the presenter clearly explained, time is not constant. One sec is considered as the time you feel for the light to travel 3 lakhs km in space.
@tintok.joseph3273
@tintok.joseph3273 4 года назад
അങ്ങനെ ആകില്ലെന്നാണ് ജനറൽ തിയറി ഓഫ് റിലേറ്റീവിറ്റി പറയുന്നത്.
@padiyaraa
@padiyaraa 4 года назад
Thanks
@renjurajan4828
@renjurajan4828 4 года назад
My favourite film......think big.......
@fazilpalampatta208
@fazilpalampatta208 4 года назад
Simple but powerful 👍
@sureshacharatha5334
@sureshacharatha5334 4 года назад
പക്ഷെ ബയോളജിക്കൽ ക്ലോക്ക് മാറുമോ എന്നൊരു സംശയം ഉണ്ട് കാരണം അതു ടൈം ആയി ബന്ധം ഇല്ലാലോ??
@nibinbabu1548
@nibinbabu1548 4 года назад
22 space craftill olla alk porth nilkkuna alu parayam ayeth poleyum porth nilkunna alk space crftil poya alkk parayam kuranja poleyum ayirikkum feel cheyyuka
@deepum957
@deepum957 4 года назад
What does human consciousness emerge.from ?
@nibinbabu1548
@nibinbabu1548 4 года назад
Light sources cheriya speedil ayeth kond alle ath negligible avunath Source oru 1 lak km/hr anekiilum light speed constant ayiriko
@AVyt28
@AVyt28 4 года назад
Yes light speed is always constant.
@AVyt28
@AVyt28 4 года назад
That speed is the universal limit and can't be exceeded.
@nibinbabu1548
@nibinbabu1548 4 года назад
👍👍👍
@praveenkumarav3788
@praveenkumarav3788 4 года назад
12:47 abstract or absolute?
@aseebpoyil
@aseebpoyil 4 года назад
മുൾ മുനയിൽ നിർത്താതെ ബാക്കിയുള്ള കാര്യങ്ങൾ ഒറ്റ എപ്പിസ്സോടാക്കി പെട്ടെന്ന് upload ചൈതു താ സാറേ പ്ലീസ്‌
@anupissac7287
@anupissac7287 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kHjVtDrx8zU.html
@gokulkrishna4764
@gokulkrishna4764 3 года назад
Sound ക്വാളിറ്റി കുറവാണ് sir❌️❌️❌️
@ayoobcholayil2610
@ayoobcholayil2610 4 года назад
Well speech
@arjunk6942
@arjunk6942 4 года назад
ഇങ്ങനെ ഉള്ള വീഡിയോസ് ആണ് നമ്മൾ promote ചെയ്യേണ്ടതെ
@JtubeOne
@JtubeOne 4 года назад
പ്രസന്റേഷൻ അടിപൊളി. എന്തൊക്കെയോ മനസ്സിലായി എന്ന് എനിക്ക് തോന്നിയെങ്കിലും അവസാനം എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.
@abhilashmk5619
@abhilashmk5619 2 года назад
ഞാൻ ബൈക്കിൽ പ്രകാശത്തിന്റ 60% വേഗതയിൽ മുന്നോട്ട് സഞ്ചരിക്കുന്നു. എതിരെ ഒരാൾ പ്രകാശത്തിന്റെ 70% വേഗത്തിൽ വരുന്നു. അപ്പോൾ ആയാൾ പ്രകാശത്തിന്റെ വേഗതയേക്കാൾ കൂടിയ വേഗതയിൽ എന്നിലേക്ക്‌ അടുക്കുന്നതായി അനുഭവപ്പെടുമോ?
@prajithmks6193
@prajithmks6193 4 года назад
ഒന്നൂടെ മനസ്സിലാകാനുണ്ട്...
@ANILKUMAR-du7sl
@ANILKUMAR-du7sl 4 года назад
പക്ഷെ 2 പേരുടെയും heart beep ൻറെ എണ്ണം വെത്യാസം ഉണ്ടാകില്ല പിന്നെ എങ്ങനെ ഒരാൾക്കു കൂടുതൽ പ്രായം വരും sir
@abijithp92
@abijithp92 4 года назад
സമയം രണ്ട് പേർക്കും രണ്ട് തരത്തിലാ പോകുക
@tintok.joseph3273
@tintok.joseph3273 4 года назад
Biological clock ലും സമയം വ്യത്യാസം ആകും.
@sobinsebastian1870
@sobinsebastian1870 4 года назад
Thirichu varumbol 2 sec ennathu enthai thoonum
@rahulsudev994
@rahulsudev994 4 года назад
Part 2 nu waiting
@francismathew3811
@francismathew3811 4 года назад
Part 2 waiting
@benjosebastian
@benjosebastian 4 года назад
15:00 minutes light constant
@munnabhai0074
@munnabhai0074 4 года назад
Mystery simplified
@sreesree9505
@sreesree9505 4 года назад
Well explained sir..
@manazhiyil
@manazhiyil 4 года назад
നന്നായിപ്പറഞ്ഞു... 💐 അതിനിടയിൽ മോഹനൻ നായരുടെ ഫോട്ടോ...😄😄
@anupissac7287
@anupissac7287 4 года назад
Welcome to all who ask questions. Will be answered in next episode
@abybenson5463
@abybenson5463 4 года назад
How time effect our biological behaviour..
@whoelseonmarch1987
@whoelseonmarch1987 4 года назад
Could you explain space contraction also like time dilation? Is the factor between time dilation and space contraction making speed of light a gravitational constant? What is the importance of the speed of light and why it can't be broken by another object?
@Dileepkb1986
@Dileepkb1986 4 года назад
Who is moving with light speed he will have the time dailation and length contraction....
@shakkirptb
@shakkirptb 4 года назад
Moving with light!! Randu perkum vere vere torch adichu yathra cheythoode? Lokathu aake orotta photon mathre ollo?
@anoopsunny8009
@anoopsunny8009 4 года назад
Kure important points miss aakki..!! :/ :/
@joshymathew2253
@joshymathew2253 4 года назад
Good
@adarshsm6685
@adarshsm6685 4 года назад
Super
@chiranthanam270
@chiranthanam270 4 года назад
അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് സ്റ്റാർട്ടഡ്
@anupissac7287
@anupissac7287 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kHjVtDrx8zU.html
@chiranthanam270
@chiranthanam270 4 года назад
@@anupissac7287 നേരത്തേതന്നെ കണ്ടു. Really happy for your response. In future we expect more complicated subjects presented in simple terms . 👍
@oracle9450
@oracle9450 4 года назад
Perception ,
@mohammedanwarsha4273
@mohammedanwarsha4273 4 года назад
21:54 nalla sukavayirikkum ejjathi thug life ,super sir
@Nj01993
@Nj01993 4 года назад
Wormhole is theoritical not fictional
@rahuljose12
@rahuljose12 4 года назад
gravity link work cheyunillalo. puthiya link idu pls
@nithinharikumar4695
@nithinharikumar4695 4 года назад
👏👏
@Jon_Snow212
@Jon_Snow212 4 года назад
I love hans zimmer bgm of this movie
@shajappu5203
@shajappu5203 4 года назад
Anup issac has a misunderstanding about four dimensional space time and curvature of space time..he has struggling to explain a very simple concept of fundamental physics..
Далее
Why is it different from what I thought?
00:15
Просмотров 848 тыс.
DIY Pump Solutions
00:18
Просмотров 1,6 млн