Тёмный
No video :(

ഇന്ത്യക്കാർ, ആരാണ് നാം? | INDIANS, WHO ARE WE? - Rakesh Unnikrishnan | ScienceGlobal 

neuronz
Подписаться 284 тыс.
Просмотров 107 тыс.
50% 1

ഇന്ത്യക്കാർ, ആരാണ് നാം? | INDIANS, WHO ARE WE (Malayalam) | Science Global Zoom Meeting
Presentation by Rakesh Unnikrishnan on the topic INDIANS WHO ARE WE
( Malayalam) on 20 Jun 2020 in Zoom Meeting Conducted by Science Global
Organised by sciENSE Global UAE
Camera: Zoom Recording
Editing:Praveen Ravi
esSENSE Telegram Channel for Instant Program & Video Alerts:
t.me/essensetv
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Опубликовано:

 

4 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 547   
@haridas7092
@haridas7092 3 года назад
11മാസം മുമ്പ് ഞാൻ എഴുതിയ കമന്റുകൾ ഡിലീറ്റ് ചെയ്യുന്നു.മതത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ എല്ലാം മനസിലാക്കാൻ ശ്രമിച്ചിരുന്നത്.അത് തെറ്റിയിരുന്നെന്ന് മനസിലായി.🙏🙏🙏
@padmakumar6081
@padmakumar6081 Год назад
വളരെ നന്നായി. മതം പോലും ഭൂപ്രകൃതിയും അതിലെ വിഭവങ്ങളും ഒരു പ്രദേശത്ത് രൂപപ്പെടുത്തുന്ന സംസ്കാരത്തെ ആശ്രയിച്ചാണ് രൂപം കൊള്ളുന്നത് 'മതം പൊള്ളയാണ്.
@nparla4763
@nparla4763 Год назад
@@padmakumar6081 മതം മനുഷ്യനെ നിയന്ത്രിക്കുന്നു. മതമില്ലാത്തവന് മുണ്ടഴിക്കാം ആരും ഒന്നും പറയില്ല. അതാണ് നിങ്ങൾക്ക് ഈസി
@padmakumar6081
@padmakumar6081 Год назад
@@nparla4763 മുണ്ടഴിക്കുന്നതാണ് കുഴപ്പം . വിശ്വാസത്തിന്റെ പേരിൽ മുണ്ടില്ലാതെയും കോണാനുടുത്തും നടക്കുന്നതിൽ കുഴപ്പമില്ല🤣🤣 നിയന്ത്രിക്കുന്നതിന്റെ കൊണം ഇറാനിലും അഫ്ഗനിസ്ഥാനിലുമൊക്കെ കാണാനുണ്ട്.😭😭😭
@nparla4763
@nparla4763 Год назад
@@padmakumar6081 നിങ്ങ നടന്നോളൂ
@TM-jl7df
@TM-jl7df Год назад
@@nparla4763 ഏത് മതമാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്,?
@mohammedjasim560
@mohammedjasim560 4 года назад
രണ്ട് മൂന്ന് ദിവസമായി ഈ വീഡിയോ കൺമുന്നിൽ ഉണ്ടായിരുന്നു . കാണാൻ തോന്നിയില്ല , അവഗണിച്ചു . പക്ഷെ അത് തെറ്റായിപോയി എന്ന് ഇപ്പോൾ തോന്നുന്നു , നല്ലൊരു അവതരണം : കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു . Good 👌 Thanks ❤
@vishakkalathera9419
@vishakkalathera9419 3 года назад
ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്. 👍
@salimkysalim3702
@salimkysalim3702 3 года назад
ഈസത്യം 100% യാഥാർഥ്യം തന്നെ ഇതിലൊക്കെയുള്ള യാഥാർഥ്യം 130 കോടിയിൽ പരമുള്ള ജനങ്ങൾ ഇന്ത്യകാരായുള്ളനമ്മൾ എല്ലവരും അറിഞ്ഞിരുന്നാൽ സമത്വം ഇന്ത്യയിൽ പുലരും ശാസ്ത്രത്തെ അംഗീകരിക്കുന്ന ഒരുഭരണം ഇന്ത്യയിൽ വരണം
@jamesxavier978
@jamesxavier978 8 месяцев назад
The reality of our generation s
@shameempk7200
@shameempk7200 4 года назад
തലമുറകളുടെ പാരമ്പര്യവും, വംശശുദ്ധിയും വിശ്വസിച്ചും പറഞ്ഞും പകർന്നും അഭിമാനം കൊള്ളുന്നവരൊക്കെ വെറുതെ ഇത്പോലെ നമ്മുടെ വേരുകൾ തേടി പോവണം.ആരാണ് നമ്മളെന്നും,ഇന്നത്തെ നമ്മളായ വഴികളേതെന്നുമൊക്കെ അറിയുമ്പോൾ 'മനുഷ്യൻ' എന്ന മേൽവിലാസത്തിനപ്പുറം മറ്റൊന്നും കാര്യമല്ലാത്ത വിധം കൂടിക്കലർന്ന് പെറ്റ്പെരുകിയ വെറും സാധാരണ ജീവികൾ തന്നെയാണ് നമ്മെളന്ന തിരിച്ചറിവ് ലഭിക്കും. അതൊരുപക്ഷേ സകല വിഭാഗം മനുഷ്യരേയും ഒരുപോലെ കാണാനുള്ള മാനസിക വളർച്ച നമുക്ക് നൽകും. വളരെ വിശദമായും ലളിതമായും അവതരിപ്പിച്ചു. ജനിതക,ഭാഷപരമായ,ഭൂമിശാസ്ത്ര,പുരാവസ്തു ശാസ്ത്രപരവുമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പുസ്തകങ്ങളും,പഠനങ്ങളും ആസ്പദമാക്കിയ വളരെ വിജ്ഞാനപ്രദമായൊരു അവതരണം അഭിനന്ദനങ്ങൾ Rakesh Unnikrishnan. 👍👍👍
@shameempk7200
@shameempk7200 4 года назад
@@cgn8269 എന്തടിസ്ഥാനത്തിലാണ് ഈ ഒര് കമന്റ് എനിക്ക് റിപ്ലെയ് ആയ് തന്നതെന്ന് പറയാമൊ ....? പേര് നോക്കിയുള്ള ചാപ്പയടി ആണേൽ താങ്കൾക്ക് തെറ്റി ... ഇന്ത്യയിലെ സകല മനുഷ്യരും കൂടികലർപ്പിന്റെ പിൻമുറക്കാരണെന്ന് തന്നെയാണ് ഞാൻ കമന്റിൽ പറഞ്ഞതും ഉദ്ദേശിച്ചതും അതിൽ ഒര് വിഭാഗം മതത്തേയും മാറ്റി നിർത്താൻ ഇല്ല.
@bhargaviamma7273
@bhargaviamma7273 2 года назад
ഷമീമേ..... എന്നാലും പർവാചകന്റെ പർമാണം ആദരിച്ചല്ലേ ആവൂ....കാരണം ഞമ്മ സമസ്ക്കാരം ഭയങ്കരവും മറ്റാരാലും നടത്താനാവാത്തതുമായ ( മാതൃശവഭോഗം മുതലായ അനേകം വികല വികൃത രീതികൾ ഉൾക്കൊണ്ടതുമാണല്ലോ...) കൊല കൊള്ള സംവിധാനമാണല്ലോ...ലേ...😎😩😽👹
@shameempk7200
@shameempk7200 2 года назад
@@bhargaviamma7273 ഒര് പർമാണത്തേയും അന്ധമായി വിശ്വസിക്കാതെ മതം തിന്നാത്ത മനുഷ്യർ ആയാൽ ഈ മനുഷ്യന്റെ വേരുകൾ ഒക്കെ വ്യക്തമാവും.
@bhargaviamma7273
@bhargaviamma7273 2 года назад
@@shameempk7200 " ആയാൽ......" അതു കൊള്ളാം ..... if ....if .....if ever..... അതൊന്നു define ചെയ്താൽ നന്നായിരിക്കുമല്ലേ.....😩🔥
@prashanthputhukkudi3617
@prashanthputhukkudi3617 2 года назад
ചരിത്രത്തിൽ ശാസ്ത്രീയമായ കണ്ടെത്തലുകൾ വളരെ പ്രസക്തമാണ് അതിനെ എതിർക്കുന്നവർ ഗൂഢലക്ഷ്യമുള്ളവരാണ്.മനുഷ്യന്റെ ഈറ്റില്ലമായി ഇന്നറിയപ്പടുന്ന ആഫ്രിക്കയിൽ നിന്നു ദേശാന്തരഗമനം നടത്തിയ മനുഷ്യർ വിവിധ ഭൂവിഭാഗങ്ങളിലൂടെ നിരവധി കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെ ഭക്ഷണശീലങ്ങളിലൂടെ ജനിതക പരിണാമങ്ങൾ സംഭവിച്ച് പലതരം മനുഷ്യരായി മാറി വിവിധ ആനുപാതങ്ങളിൽ കൂടിച്ചേർന്നാണ് ആധുനീക മനുഷ്യരാരി തീർന്നത്. എന്നിലൂന്നാലും എന്റെ സംശയം ഇതെങ്ങിനെ ഒരു രാജ്യത്തിന്റെ ദേശീയതക്ക് എതിരോ അനൂകൂലമോ ആയ സംഗതിയാകും ? അടിസ്ഥാനപര മായി ഒരുരാജ്യമുണ്ടെങ്കിൽ അവിടുത്തെ ജനതയുടെ വികാരമാണ് ദേശീയത. അതുകുറ്റമോ കുറവോ ആണെന്നു തോന്നുന്നില്ല! ഒരു ശാസ്ത്ര വിഷയം പ്രസന്റ് ചെയ്യുമ്പോൾ പക്ഷചിന്താഗതി അഭികാമ്യമല്ല .ഇത്തരം പ്രസന്റേഷനുകൾ നിരവധി യൂട്യബിൽ കേൾക്കാറുണ്ട് അതുകൊണ്ട് കേൾവിക്കാർക്ക് കിട്ടുന്ന ഗുണം വലുതാണ്..മിക്ക പ്രസന്റേഷനുകളും പക്ഷെ ഒരു പ്രത്യേക ദിശയിലേക്ക് നിർബന്ധ ബുദ്ധ്യാകൊണ്ടു പോകുന്നതു പോലെ തോന്നുന്നു . ഭാഷാശാസ്ത്രപരമായ കാഴ്ചപ്പാടുളെ നന്നായി ഉപയോഗിച്ചിട്ടില്ല എന്നത് ഒരൂ പരാതിയായി അവശേഷിക്കുന്നുണ്ട് !സൈന്ധവ നാഗരീകതയിലെ ജനങ്ങളെ കുറിച്ചു പറഞ്ഞപ്പോൾ വെസ്റ്റ് സൈബീരിയൻ ഹണ്ടർ ഗാതറേസിനെ പരാമര്‍ശിച്ചിട്ടില്ല. ഇറാനിയൻ ഹണ്ടർ ഗാതറേസും അന്തമാൻ ഹണ്ടർ ഗാതറേസും മേൽ പറഞ്ഞ സൈബീരിയൻസും ചേർന്നതല്ലേ സൈന്തവജനത ?(റേക്കിന്റെ പഠനം കടപ്പാട് കൃഷ്ണപ്രസാദ്) സൈന്ധവകാലത്ത് ആരാധിച്ച ബിംബങ്ങളെ ഇന്നത്തെ കാലത്തും ആരാധിക്കന്നുണ്ടെന്നുള്ളത് വസ്തുതയാണ് . യൂറേഷ്യൻ സ്റ്റെപ്സ് വന്നശേഷമായിരിക്കും വേദങ്ങൾ ഉദ്ഭവിച്ചത് അത് സൈന്ധവ നാഗരീകതയിലെ ജനങ്ങളും യൂറേഷ്യൻസും ആഡ്മിക്സ് ചെയ്തപ്പോഴുണ്ടായ ജനിതക കൈമാറ്റത്തിന്റെ ഉൽപ്പന്നമാണ് .സംസ്കൃതഭാഷയും അങ്ങിനെത്തന്നെ! സ്റ്റെപ്സിന്റെ ഭാഷയും ദ്രാവിഡ ഭാഷകളും ചേർന്നുണ്ടായ പുതിയ ഭാഷയാണ് അത് എന്നുതോന്നുന്നു. കാരണം യൂറേഷ്യൻ ജീനുകൾ കൂടുതലായുള്ള കലാഷയിലെ ജനങ്ങൾ സംസാരിക്കുന്നത് സംസ്കൃതമല്ല ഹൈന്ദവ ദൈവങ്ങളെ അവർ ആരാധിക്കുന്നുമില്ല !.അവർക്കു മാത്രമായി ഭാഷ സംസ്കരിക്കാൻ പറ്റിയില്ല .അതുപോലെ ദേവതാ സങ്കൽപ്പവും പരസ്പരം കൈമാറുകയും പുതിയതുണ്ടാവുകയും ചെയ്തു !.കലാഷയിലെ ജനങ്ങളുടെ ആരാധനാമൂർത്തികളെ ഇന്നത്തെ ഹൈന്ദവർ ആരാധിക്കുന്നുല്ലല്ലോ?താങ്കൾ പറഞ്ഞതു ശരിയാണ് ചരിത്രം കുഴിച്ചു നോക്കുമ്പോൾ അവനവന് ആവശ്യമുള്ളത് കിട്ടുമ്പോൾ നിർത്തരുത് ! അങ്ങിനെയായാൽ ചരിത്രം അവരെക്കൂടാതെ മുന്നോട്ട് പോകും. സൈന്ധവരുടേയും യൂറേഷ്യൻസിന്റേയും കൃത്യമായ അനുപാതത്തിലുള്ള ജനിതക കൈമാറ്റമാണ് ഭാരതീയ സംസ്കാരം!.അത് ലോകത്തിലെവിടേയും കാണാത്തതാണ് .
@rakeshunnikrishnan9330
@rakeshunnikrishnan9330 4 года назад
പ്രസംഗത്തിൽ Mitochondrial Eveൻറെ പേര് "ലൂസി" എന്നാണ് എന്ന് പറഞ്ഞത് വസ്തുതാപരമായ ഒരു തെറ്റാണ്. ക്ഷമിക്കുക...
@sarang3707
@sarang3707 4 года назад
Bro oru doubt nanmayum tinmayum manushyan undakiyathalle agane onnum illalo
@rakeshunnikrishnan9330
@rakeshunnikrishnan9330 4 года назад
@@sarang3707 ചോദ്യം രണ്ടു വാക്കിൽ തീർന്നെങ്കിലും ഉത്തരം പറയാൻ ഒരുപാട് പരിശ്രമം വേണം. അത് കൊണ്ട് ഈ വീഡിയോ കാണുക. വീഡിയോ ഏതാണ്ട് നാല് മണിക്കൂർ ഉണ്ട്. കണ്ടു തീരുമ്പോൾ ഉത്തരം ഏതാണ്ട് വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. :) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z9pmDfs-zSM.html
@Arcane782
@Arcane782 4 года назад
🙄🙄🙄 ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉള്ളപ്പോ നമ്മുടെ പൂർവികരുടെ പാരമ്പര്യം ചികഞ്ഞു പ്രസംഗിച്ചിട്ടു ഇപ്പോൾ എന്ത് പ്രസക്തി ആണുള്ളത്...ഹോമോ സാപിയൻസ് എവിടെയെല്ലാം ഉണ്ടോ അവരുടെ കഴിവിനും ശക്തിക്കും അനുസരിച്ചു പല സ്ഥലങ്ങളും വെട്ടി പിടിച്ചും കുടിയേറിയും ഉണ്ടായതാണ് ഈ ആധുനിക ലോകം ... ഇത്തരം ജാംബവാൻ കാലത്തെ പിതൃത്വ പിതാമഹ പുരാണങ്ങൾക്ക് ഇന്നെന്തു പ്രസക്തി ... ???
@rakeshunnikrishnan9330
@rakeshunnikrishnan9330 4 года назад
@@Arcane782 ഒരു വികസിത സമൂഹത്തിൽ താങ്കൾ പറയുന്നത് പോലെ ഒരു പ്രസക്തിയും ഇല്ല. അത് തന്നെയാണ് ഈ പ്രസംഗത്തിലൂടെ പറയാൻ ശ്രമിച്ചതും. അവസാനമായിട്ടു വംശശുദ്ധി വാദം പറഞ്ഞു കേട്ടത് ക്‌നാനായക്കാർ ഉണ്ടാക്കിയ ഒരു വീഡിയോയിൽ ആണ്. അവരെ മറ്റുള്ളവർ ധാരാളം കളിയാക്കി. പക്ഷെ ഈ കളിയാക്കിയവർ ഭൂരിപക്ഷവും ജാതി നോക്കി matrimonyൽ പരസ്യം കൊടുത്തു സ്വജാതിയിൽ തന്നെ കല്യാണം കഴിക്കുന്നവർ ആണ്. അപ്പോൾ ഈ പാരമ്പര്യം അവർ ഉദ്ദേശിക്കുന്നത് പോലെ ഒന്നും അല്ല എന്ന് ഓർമപെടുത്താൻ കൂടിയാണ് ഇത്രെയും പറയേണ്ടി വന്നത്.
@bindhumurali3571
@bindhumurali3571 4 года назад
@@Arcane782 അതെല്ലാം മറക്കുന്നു. ജനങ്ങൾ. ഒരു ഓർമ്മപ്പെടുത്തൽ കൂടെ ആണ്. ഇത്.
@emil8239
@emil8239 3 года назад
ജനിതക ശാസ്ത്രം സ്കൂളിൽ ഒരു സബ്ജെക്ട് ആയി പഠിപ്പിക്കണം,
@sreenivasankanneparambil159
@sreenivasankanneparambil159 3 года назад
എത്രയോ ഉദാത്തമായ വിവരണ രീതി. എത്ര വിലപ്പെട്ട അറിവുകൾ. Hats off to you.
@asmitaapardesi405
@asmitaapardesi405 2 года назад
ഗംഭീരമായ പരിശ്രമം. അഭിനന്ദനങ്ങൾ. അവതരണത്തിൽ ഭാഷ മുറിഞ്ഞുപോവുന്നത് ഒഴിവാക്കാൻ ഒന്നുകൂടി തയ്യാറെടുക്കാമായിരുന്നു.
@mathewalexander3900
@mathewalexander3900 4 года назад
A complex subject made as simple as possible. Thank you so much. Please do more such videos.
@franciss150
@franciss150 Год назад
ചിന്തകൾ ഉറക്കാത്ത പുതിയ തലമുറയ്ക്ക് പൂർവകാല ജീവിത രീതി ആവർത്തിക്കൻ വേണ്ടി ഇടക്ക് പരസ്യത്തിലൂടെ, നമ്മുടെ നാട്ടിലും പോകുന്ന വഴിയിൽ കണുന്ന പെണ്ണ്ങ്ങളെ ചുമ്പിക്കാൻ പ്രചോദനം നല്കുന്ന ഒരു നല്ല പ്രസന്റേഷൻ...!
@HariKrishnan-sx4vl
@HariKrishnan-sx4vl 4 года назад
Thank you Rakesh..your explanation clarified lot of doubts
@devanandkatangot2931
@devanandkatangot2931 Год назад
ആറാം നൂറ്റാണ്ടിനു മുമ്പ് Continental drift, floods, earth quakes, volcanic burst climatic changes ഇതെല്ലാം ഭൂമിയിലെ ആവാസ വ്യവസ്ഥയിൽ ഉണ്ടാക്കിയ വലിയ തോതിൽ ഉള്ള മാറ്റം പ്രദേശ/ രാജ്യ /ഭൂഖണ്ഡാന്തര മൈഗ്രേഷന് കാരണ മായി. അതൊ ക്കെ act of nature, പ്രകൃതിയുടെ അനിവാര്യത അല്ലെങ്കിൽ Forcemajeure ആയി കണക്കാക്കാം. ആറാം നൂറ്റാണ്ടിനു ശേഷം 19 ആം നൂറ്റാണ്ട് വരെ ഉണ്ടായ ചില മതപരമായ പ്രബോധങ്ങളുടെ(ഹദീസ് അടിസ്ഥാനത്തിൽ) തുർക്കികളും ഹൂണ മുഗള ൻമാരും നടത്തിയ വംശീയ അധിനിവേശം/ മത പരിവർത്തനം (ഇസ്ലാമിക്) , കുരിശു യുദ്ധ പരിണാമങ്ങൾ, ഇൻഡോനേഷ്യയിലെ സ്പെയിൻ അധിനിവേശം, ഇസ്ലാം അടിച്ചേൽപിക്കൽ, ലോകത്ത് പലയിടത്തും യൂറോപ്യൻമാരുടെ കോളനി ഉണ്ടാക്കി സമ്പത്ത് കൊളള യടീക്കൽ ഇതെല്ലാം അതിൽ പിന്നെ കൃത്രിമമായി വന്നു പെട്ട താണ് . ഈ പറഞ്ഞ രണ്ടും രണ്ടാണ്. രണ്ടാമത്തെ കാരണങ്ങൾ യദാർതഥ ഇന്ത്യക്കാർ ആരാണെന്ന് തിരിച്ചറിയുന്ന ലോജിക്കി ൽ മിക്സ് ചെയ്ത് അവരെ ഉൾപ്പെടു ത്തുന്നത് എത്ര ശരിയായിരിക്കില്ല. തുർക്കി മുഗൾ അധിനിവേശക്കാരെ യദാർതഥ ഇന്ത്യക്കാരായി പരിഗണിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല
@josephjohn5864
@josephjohn5864 4 года назад
Great presentation which needs more explanation for us. Thank you.
@sudhivallachira
@sudhivallachira 3 года назад
Very Nicely Done പണ്ടൊക്കെ ഹിസ്റ്ററി പഠിക്കാൻ പോകുമ്പോൾ ഒന്നും തലയിൽ കയറാറില്ലായിരുന്നു ഈ informative കാലഘട്ടം അന്നായിരുന്നേൽ പരീക്ഷയെഴുതുമ്പോൾ പേന വെഞ്ചരിക്കണ്ടായിരുന്നു
@zeenajasaju6188
@zeenajasaju6188 3 года назад
😂😂😂
@msaseendran683
@msaseendran683 4 года назад
When my daughter was borne in Hyderabad (in 1998), doctor had asked us whether we are from Vaisya community. After hearing your video, I could understand the reason now. Thanks.
@sankv9034
@sankv9034 4 года назад
കേരത്തിലെ cpm നെ പോലെ എന്തു പറഞ്ഞാലും അമേരിക്കയിലേക്ക് പോകും, കേരളത്തിലെ മനുഷ്യരെ പറ്റി മിണ്ടുല, അവരുടെ ജനിതകും പറയില്ല
@douknow6996
@douknow6996 4 года назад
Highly in formative
@lavendersky8917
@lavendersky8917 4 года назад
Interesting presentation. Waiting for the second part of your previous talk.
@jacobmani785
@jacobmani785 3 года назад
Very precisely dealt a subject so complex and elaborate. Expect more such lectures 👍
@Sachin_JayaRam1993
@Sachin_JayaRam1993 3 года назад
I'm from Tamil Nadu (kanyakumari) bro very thank full , ❤️ this information 👍
@robinthomas3908
@robinthomas3908 3 года назад
Very very good presentation and crystal clear explanation.. Thank you very much..
@reshmasurendran5104
@reshmasurendran5104 4 года назад
Many thanks Rakesh.. an excellent presentation very informative.
@jaysonjohny2041
@jaysonjohny2041 3 года назад
സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ ഭംഗിയായി അവതരിപ്പിച്ചു
@orientalejoji7500
@orientalejoji7500 4 года назад
Dear .. I repeatedly listned your speech and was filled with ecstacy because of your truthfulness and deep knowledge.. Thank you
@rakeshunnikrishnan9330
@rakeshunnikrishnan9330 4 года назад
Thanks for your kind words ❤️
@orientalejoji7500
@orientalejoji7500 4 года назад
@@rakeshunnikrishnan9330 Sumerian Civiization ne kurichu prathipaahichilla ennu thonnunnu. Avarude excavation nil ninnum Kalappa, Pali yude prajeena roopam ( Sanskrit nte root), ithokke 7000 years nu munpu avar upayogichirunnu.. You are absolutely right Indians are migrants.
@TheDoveandme
@TheDoveandme 4 года назад
very good effort. its understandable difficult to articulate all data in free flow but information you pass is very useful. Thanks
@mjgeorge5408
@mjgeorge5408 4 года назад
Excellent and highly informative presentation.
@SURESHKUMAR-rc5lb
@SURESHKUMAR-rc5lb 4 года назад
VERY GOOD PRESENTATION SIR, THANK YOU
@sijohnjoseph2484
@sijohnjoseph2484 3 года назад
Wonderful video Sir hearty congratulations. It is wonderful study
@pramodkottavattom8389
@pramodkottavattom8389 6 месяцев назад
വളരെ നന്ദി.... സ്നേഹം... ഒരുപാട് തെറ്റിദ്ധാരണകൾക്ക് തീരുമാനമായി... ♥️♥️♥️
@sudheendranthumbarathy5270
@sudheendranthumbarathy5270 4 года назад
Excellent presentation! Very informative👌
@thejus36
@thejus36 4 года назад
ആർക്കും മനസിലാകുന്ന വിധം നല്ല അവതരണം
@rohithmc5866
@rohithmc5866 4 года назад
Beautiful and thank you
@rameesmuhammed4711
@rameesmuhammed4711 4 года назад
lots of new knowledge.. thanks
@thommanpoozhikunnel
@thommanpoozhikunnel 4 года назад
Very informative presentation. Thanks 😊
@sayanankalathoor9207
@sayanankalathoor9207 4 года назад
Hats off to you 🙏
@eldonvk7912
@eldonvk7912 3 года назад
നല്ല അറിവ് അഭിനന്ദനങ്ങൾ
@android_7582
@android_7582 4 года назад
You guy's rectify my thoughts
@sandeepsandeep.g1796
@sandeepsandeep.g1796 3 года назад
സൂപ്പർ സൂപ്പർ അഭിനധനങ്ങൾ...
@TheEnricbayer
@TheEnricbayer 3 года назад
Very well explained. Thank you
@viju_ks
@viju_ks 4 года назад
എനിക്കു സംശയം ഇതു വരെ ലഭ്യമായ തമിഴ്നാട് archiological സർവേ തമിഴ് ഇതിഹാസം ഇതിൽ രേഖ പെടുത്തിയത് പ്രകാരം ആദ്യ മനുഷ്യൻ തമിഴ് ആണ്,,ഇന്ന് ലോകത്തു സംസാരിക്കുന്ന ഭാഷയുടെ 100 പരം ഭാഷയുടെ ഉൽഭവം തമിഴിൽ നിന്നാണ്,,,എന്നു ഒറീസ ബാലു പോലെയുള്ളവർ പറയുന്നു ഇതു എന്തുകൊണ്ട് മുഖ വിലയ്ക്കു എടുക്കുന്നില്ല
@alcugc3615
@alcugc3615 3 года назад
അതു ഒരു പരിധി വരെ തള്ള് ആണ് , തമിഴ് നാട്ടിൽ മാത്രം ഉള്ള സയൻസ് ആണിത്
@vishnumohan5600
@vishnumohan5600 6 месяцев назад
​@@alcugc3615അല്ല.Aasi ഏറ്റവും കൂടുതൽ ഉള്ളത് andaman nicobar then Tamil നാട്
@akoya0729
@akoya0729 4 года назад
Very nice explanation Mr. Unni krishnan.
@goofybits8248
@goofybits8248 4 года назад
Brilliant!
@meeras.g8087
@meeras.g8087 3 года назад
Great work.From my childhood, while hearing Purana, I always had a feeling that this " Devanmar' ruled by Indran is representing some other world. Now I think it is the memory of a nostalgic place from where they started.
@amithbhaskaran2872
@amithbhaskaran2872 4 года назад
Excellent presentation 👌👏👍
@bbforapp9607
@bbforapp9607 4 года назад
Super speach I ever heard...superb..
@kabeerak3539
@kabeerak3539 4 года назад
Machaaanee super presentation
@meherjebeen
@meherjebeen 4 года назад
Very informative. Thank you dear
@TheSethuks1
@TheSethuks1 4 года назад
bravo bravo ..excellento!!
@krishnakrishnakumar2587
@krishnakrishnakumar2587 3 года назад
😌😌😌
@the_white_knight8026
@the_white_knight8026 4 года назад
Thank you!!!👍👍👍
@pkdsh6
@pkdsh6 Год назад
Hats off to you, Rakesh 🌹
@PollyNature98
@PollyNature98 3 года назад
there is a whole genome data rather than mitochrome data and more published papers too..but beautifully told
@binocharly9051
@binocharly9051 3 года назад
Superb.....very informative. Thank you.
@RRijesh
@RRijesh 4 года назад
There is archaeological evidence regarding the Mahabharata period by Prof. BB Lal.
@ajijosephjohnson1112
@ajijosephjohnson1112 2 года назад
നല്ലൊരു വിവരണം 👍🏻
@jissmonjmathew8897
@jissmonjmathew8897 4 года назад
Adipoli 🙏
@royroy3423
@royroy3423 4 года назад
Excellent presentation
@pranoobsomanathan2013
@pranoobsomanathan2013 2 года назад
Brilliant piece of information 👏
@orientalejoji7500
@orientalejoji7500 4 года назад
Dear njan ningalude prasangathil aanadham kollunnu.. ningalude theevramaaya aivum ellam enne kori tharippikkunnu.. Good knowledge.
@goforit7000
@goforit7000 4 года назад
Wotttt a presentation 😀😀😀👏👏👏👏👏👏👏👌👌excellent explanation..
@nkpedappalkavupadath6620
@nkpedappalkavupadath6620 9 месяцев назад
നന്നായി പറഞ്ഞു വിലപ്പെട്ട അറിവുകൾ 🎉
@sherinkannoly
@sherinkannoly 4 года назад
At 23:27 to 23:30 you say (probably misspoke) selection pressure causes mutation as opposed to selection pressure selects for mutations that lead to adaptation
@rakeshunnikrishnan9330
@rakeshunnikrishnan9330 4 года назад
Yes what you said is right. I didn't notice that flaw. The intention was to oversimplify which actually results in technical errors.. But I'm not sure adaptation would be the right word. Selection pressure selects for mutations that leads to natural selection. Biotic environment (preys, predators, parasites, competitors etc) and Abiotic environment (Light, temperature, UB rays etc) causes natural selection. The strength of biotic and abiotic factors, I suppose can be called as selection pressure.
@kamarudheenveevee2541
@kamarudheenveevee2541 6 дней назад
Thank you sir....
@rameshanm9899
@rameshanm9899 3 года назад
അതാണ് യഥാർത്ഥ സത്യം.. സയൻസ്.. ഒറിജിനൽ.. അതല്ലേ.. സത്യം.. ഹോമോ സാപ്പിൻസ്... ഹോമോ ഇറക്റ്റസ് നമ്മൾ മലയാളി ഒറിജിനൽ. 23 ക്രോമസോൺ ഇതിൽ ഏതാണ് ശരിക്കും സൗത്തിന്ത്യൻ കൾച്ചർ ഒർജിനൽ അറിയാൻ താൽപ്പര്യം
@sreenivasankanneparambil159
@sreenivasankanneparambil159 3 года назад
Really great.
@ravindrannair1370
@ravindrannair1370 4 года назад
Very informative
@sasinatarajan4680
@sasinatarajan4680 3 года назад
Well preparation and nice... keep it up🌹🌹
@bnlboss9591
@bnlboss9591 4 года назад
Superb speech
@vinodm.k3916
@vinodm.k3916 4 года назад
Informative
@mastersvlog5535
@mastersvlog5535 4 года назад
Good speech
@sonutony5252
@sonutony5252 3 года назад
Good presentation, very well packed one. Idaku Praveen te genom test enu parayunath kandayirunu.. What is the correct name of that test "DNA ancestry test" Or vere name ano...? Interested to know more about it.. Nammude nattil evida ee test cheyunath enu arinjalum kollamayirunu. Thanks for the beautiful video
@rakeshunnikrishnan9330
@rakeshunnikrishnan9330 3 года назад
This is one place you can get your genome tested. www.apnagenome.com/
@shankr1202
@shankr1202 4 года назад
Good presentation.
@babukuriakose5279
@babukuriakose5279 3 года назад
Hats of
@GafarsEnglish
@GafarsEnglish 4 года назад
ഓ നമ്മളിപ്പം ആരായിട്ടെന്നാ..എല്ലാത്തിനും അനൃ നാട്ടുകാരെ ആശ്രയിക്കണം!!
@prose2283
@prose2283 3 года назад
True
@shibint3847
@shibint3847 4 года назад
Informative good work bro
@jacobpaul1350
@jacobpaul1350 4 года назад
Nice and crisp
@SherlyJoseph
@SherlyJoseph 4 года назад
Really good 👍
@suhaspalliyil3934
@suhaspalliyil3934 3 года назад
Great....👍
@athzz2998
@athzz2998 4 года назад
Great👍🏻👍🏻👍🏻👍🏻
@parameswarasharma4903
@parameswarasharma4903 2 года назад
Dear rakesh will you pl explain this way about european african american chinese breed .
@adv.p.v.jeevesh9818
@adv.p.v.jeevesh9818 2 года назад
Good. Thank u
@ejv1963
@ejv1963 4 года назад
59:05 It was not Constantine, but Emperor Theodosius the Great, who made Christianity the state religion of Roman empire, through Edict Of Thessalonica in 380 AD .
@rakeshunnikrishnan9330
@rakeshunnikrishnan9330 4 года назад
Thanks for pointing it out. What I was trying was to explain the merging of religions/ religious symbols...
@ejv1963
@ejv1963 4 года назад
@@rakeshunnikrishnan9330 I was just being pedantic. Most people attribute this to Constantine as he made Edict of Milan and convened the Nicene council. Very good , concise and power-packed talk. Learned a lot. Thanks.
@muhammedjaffer7114
@muhammedjaffer7114 4 года назад
Nice presentation
@1aghar
@1aghar 4 года назад
@rAKESH Moreover, ancient DNA has helped researchers to estimate modern human divergence.[79] By sequencing African genomes from three Stone Age hunter gatherers (2000 years old) and four Iron Age farmers (300 to 500 years old), Schlebusch and colleagues were able to push back the date of the earliest divergence between human populations to 350,000 to 260,000 years ago. Can you explain these
@PradPramadeni
@PradPramadeni Год назад
No he cannot. He is just regurgitating what Tony wrote.
@abyisac6901
@abyisac6901 Год назад
​@@PradPramadeni And Tony is not an authority at all
@remyamurali7210
@remyamurali7210 4 года назад
How does physique nd skin color change if all are from Africa?
@rakeshunnikrishnan9330
@rakeshunnikrishnan9330 4 года назад
ഒരു ഉദാഹരണം പറയുക ആണെങ്കിൽ പട്ടികൾ എങ്ങനെയാണ് പരിണമിച്ചത് എന്ന് നോക്കാം. ചെന്നായകളായിരുന്നു ഇന്നത്തെ പട്ടികളുടെ പൂർവികർ. Dmitry Konstantinovich Belyayev (1917-1985) എന്നൊരു ശാസ്ത്രജ്ഞൻ എങ്ങനെയായിരിക്കും മനുഷ്യൻ ചെന്നായകളെ മെരുക്കി എടുത്തത് എന്നറിയാൻ ഒരു പരീക്ഷണം നടത്തി. റഷ്യയുടെ പല ഭാഗത്തു നിന്ന് ശേഖരിച്ച Silver black fox കുറുക്കന്മാരിലായിരുന്നു പരീക്ഷണം. ആക്രമണസ്വഭാവം കുറവുള്ള കുറുക്കന്മാരെ/ അൽപം ഇണക്കമുള്ള അതിൽ നിന്ന് പരീക്ഷണത്തിന് എടുത്തു, ബാക്കി ഉള്ളവയെ ഒഴിവാക്കി. ഇണക്കമുള്ളവയെ തമ്മിൽ മാത്രം ബ്രീഡ് ചെയ്യിച്ചു. അങ്ങനെ നാല് തലമുറ പിന്നിട്ടപ്പോൾ ഈ കുറുക്കൻ പട്ടിയുടെ സ്വഭാവം കാണിച്ചു തുടങ്ങി, കുരക്കാൻ തുടങ്ങി, വാല് വ്യത്യാസപെട്ടു, മനുഷ്യനെ നക്കി സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങി. ഈ പരീക്ഷണം അവസാനിച്ചില്ല. 2000 ആയപ്പോഴേക്കും ഇത്ര അധികം ബ്രീഡു പട്ടികളെ മനുഷ്യൻ പരിണമിപ്പിച്ചു സൃഷ്ട്ടിച്ചു എടുത്തു. ചില പട്ടികൾ കാണാൻ ഭംഗി, ചിലതിനു ഓടാൻ കഴിവ്, പോലീസ് പട്ടികൾക്ക് മണത്തു കണ്ടു പിടിക്കാൻ കൂടുതൽ കഴിവ്, ചിലതിനു ബുദ്ധിശക്തി കൂടുതൽ അങ്ങനെ അങ്ങനെ... ഇതെല്ലാം തുടങ്ങിയത് ഇണക്കം എന്നൊരു സ്വഭാവം മനുഷ്യൻ സെലക്ട് ചെയ്തു ബ്രീഡ് ചെയ്തതിൽ നിന്നും. കാഴ്ച്ചയിൽ ഒരുപാടു വ്യത്യാസങ്ങൾ കാണുമ്പോഴും ജനിതകത്തിൽ വളരെ നേർത്ത വ്യത്യാസം മാത്രമേ കാണു എന്ന് മനസിലാക്കുക. blogs.scientificamerican.com/guest-blog/mans-new-best-friend-a-forgotten-russian-experiment-in-fox-domestication/ ‘Selection pressure’ or ‘Evolutionary pressure’ selects for mutations that leads to natural selection. Biotic environment (preys, predators, parasites, competitors etc) and Abiotic environment (Light, temperature, UB rays etc) causes natural selection. The strength of biotic and abiotic factors, I suppose can be called as selection pressure. മനുഷ്യൻ ചെന്നെത്തപ്പെടുന്ന സ്ഥലങ്ങളിലെ സാഹചര്യങ്ങൾ കാരണം മനുഷ്യന് പല വ്യത്യാസങ്ങളും ഉണ്ടാകും. അതിനെ വിശദീകരിക്കാൻ Selection pressure ഉപയോഗിക്കാം. കാരണം മൂക്കിന്റെ ഷേപ്പ്, തലമുടി, തൊലിയുടെ നിറം ഒക്കെ മാറും. എന്നാൽ ജനിതകം തുടങ്ങിയ ഇടതും ഇപ്പോഴുള്ള ഇടത്തും വളരെ നേർത്ത വ്യത്യാസം മാത്രമേ ഉണ്ടാവു. മനുഷ്യന്റെ നിറം കുടിയേറ്റങ്ങൾ വഴി എങ്ങനെ വ്യത്യാസപെട്ടു എന്ന് മനസ്സിലാവാൻ ഈ വീഡിയോ കാണുക. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CirHrqYIlq4.html
@XVLOG
@XVLOG 4 года назад
Nice work 👌👌
@joshymathew2253
@joshymathew2253 4 года назад
Good
@anub6895
@anub6895 4 года назад
ithrem informative video post cheythapol 738 Like Ticktock Roastingo matto aayirunnenkil 1 million like aayene
@1aghar
@1aghar 4 года назад
What would have been the reason for Migration?How would have been the Travel?
@sureshkumar626
@sureshkumar626 4 года назад
ദേശീയതയാണ് പ്രശ്നം
@sharathsasidharan9876
@sharathsasidharan9876 3 года назад
Superb
@haripriyan7799
@haripriyan7799 4 года назад
Very informatic 👍
@sheeja.s2661
@sheeja.s2661 3 года назад
Three headed God is thvashtta Are natives of wayanad Migrants? Emblem symbolising humans in Hindu mythology is their parents and the size decreases as the size decreases?
@jacobvengal3456
@jacobvengal3456 2 года назад
Why erithrians migrated via Eden ? Did they crossed Red Sea? Erithria border with Egypt and Sudan and Ethiopia . They can easily travel to Arab country, Iran to India. Bare in mind the time of travel there was no Size canal
@AJISHSASI
@AJISHSASI 4 года назад
👍👍👍👍👍
@josephjohnkeethra5344
@josephjohnkeethra5344 11 месяцев назад
Very good presentation
@prose2283
@prose2283 3 года назад
Nice presentation ...but one doubt ..when did vedic people started cremation? ..since indus valley people basicaly buried their body ..?
@sankershine
@sankershine 4 года назад
ഭീകര പ്രസന്റേഷൻ. Very informative.
@zamilzaynzayn7123
@zamilzaynzayn7123 2 года назад
Bro Human ancestry nokkunnathenganeyaa? Athinte details onnum idaamo?
@jacobvengal3456
@jacobvengal3456 2 года назад
Egypt was always associated land of mesapetomia or Iraq . Because , there was no water to separate both contries. Now they have separation by canal
@tvoommen4688
@tvoommen4688 4 года назад
We Knanaya people's mitochondrial DNA lineage starts from which place ?
@rakeshunnikrishnan9330
@rakeshunnikrishnan9330 4 года назад
Genome ടെസ്റ്റ് ചെയ്യുന്ന സ്ഥാപനങ്ങൾ ധാരാളം ഉണ്ട്. 4000 രൂപയാണ് ചെലവ് നിങ്ങളുടെ ancestry മാത്രം അറിയാൻ, which will give you the percentage of ASI/ANI and details on ML3 & R1 haplogroup. 10000 രൂപ കൊടുത്താൽ നിങ്ങള്ക്ക് വരാൻ സാധ്യത ഉള്ള ജനിതക രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും കൂടി കിട്ടും. www.apnagenome.com/
@josephjohn5864
@josephjohn5864 4 года назад
99 percent of Knanites as to hundreads of D N A results are pure Dravidians.
@rakeshunnikrishnan9330
@rakeshunnikrishnan9330 4 года назад
@@josephjohn5864 That is what is mostly is. That is why I asked to do a genome test.
Далее
The STORY of OUR UNIVERSE: Part 1.  Vaisakhan Thampi
1:16:54