Тёмный

വീണ്ടും ചില വീട്ടുകാര്യങ്ങൾ🤩||Dog picks up the vegetable bag||Chottuz||Dileepkumar|| 

The Chottuz Vlog
Подписаться 670 тыс.
Просмотров 519 тыс.
50% 1

#germanshepherd #doglover #chottu #funny #funnydogs #funnydogvideos #gsd #guarddog #clever #dogplay#agriculture #goat

Опубликовано:

 

1 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 812   
@trk_bigpro330
@trk_bigpro330 2 года назад
നായകളെ ഇഷ്ടപ്പെടുന്നവർ ഈ വീഡിയോ ലൈക് ചെയ്യുക
@sulajao4310
@sulajao4310 2 года назад
Chottuz fans like അടി 🐕
@fathimathfidha3236
@fathimathfidha3236 2 года назад
ചോട്ടു ഉമ്മ
@thakkuff3812
@thakkuff3812 2 года назад
ഞാൻ ചോട്ടുന വളരെ ഇഷ്ടം പെടുന്നു 😘😘😘😘
@sunitharajan2322
@sunitharajan2322 2 года назад
ചോട്ടു യഥാർത്ഥത്തിൽ ഒരു മനുഷ്യ ജന്മം പോലെ എനിക്ക് തോന്നുന്നു ❤❤❤... അവനെ ഒരുപാട് സ്നേഹിക്കുന്ന ഒരച്ഛനും 🥰🥰🥰🥰
@sheshes2073
@sheshes2073 2 года назад
Enikum 👌 thoonni 😍😍😍😍
@butterflist
@butterflist 2 года назад
Enikum thonniii..omgg
@thakkuff3812
@thakkuff3812 2 года назад
നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം ആണ് chottu😘😘😘
@soorajs51
@soorajs51 2 года назад
Chotuvinte eatavum valya bhagyam avide valarnnathum allengil kootil kazhiyendi vannene. Ivide avanu full sathandryamundallo..😍
@ax_gel__
@ax_gel__ 2 года назад
❤❤
@sandhyas9418
@sandhyas9418 2 года назад
Athe ❤❤❤
@Misaki12345-b
@Misaki12345-b 2 года назад
Correct ann paranath💯❤️
@anandhuanil6799
@anandhuanil6799 2 года назад
💯
@devimatha8864
@devimatha8864 2 года назад
മെഷീൻസ് കൊള്ളാമല്ലോ ചേട്ടാ സൂപ്പർ. ചോട്ടു കുട്ടാ ❤️❤️❤️❤️
@aromalreshmi3657
@aromalreshmi3657 2 года назад
ജീവജാലങ്ങളെ സ്നേഹിക്കുന്ന unclenu 100 ആയുസ്സു നൽകട്ടെ സർവേശ്വരൻ 🙏
@hai751
@hai751 2 года назад
സദാസമയം കൂടെ നടക്കുന്ന ചോട്ടു, ആട്,കോഴി, പച്ചകറികൾ വളരുന്ന തൊടി പിന്നെ എന്തൊക്കെയോ.... ഭൂമിയിലെ സ്വർഗത്തിൽ കഴിയുന്ന നിങ്ങളോട് അസൂയ തോന്നുന്നു ചേട്ടാ!😍😍😍😍😍😍
@thechottuzvlog50
@thechottuzvlog50 2 года назад
എപ്പോഴും സ്വാഗതം
@leenak6917
@leenak6917 2 года назад
Ate
@sreejasanthakumar4449
@sreejasanthakumar4449 2 года назад
@@thechottuzvlog50 ഒരു നാൾ ഞങൾ വരും
@thechottuzvlog50
@thechottuzvlog50 2 года назад
@@sreejasanthakumar4449 എപ്പോഴും സ്വാഗതം
@jincygeorge534
@jincygeorge534 2 года назад
@@thechottuzvlog50 Mobile number undo
@m.gm.g5929
@m.gm.g5929 2 года назад
ഞാൻ പല തവണ കണ്ടു... ചോട്ടുവിന്റ കാലിൽ ഒരു മുള്ളു പോലും കൊള്ളാതെ നോക്കണേ ചേട്ടാ... അവന്റെ അനുസരണ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു...
@thechottuzvlog50
@thechottuzvlog50 2 года назад
തീർച്ചയായും
@abdulmajeedamajeed657
@abdulmajeedamajeed657 2 года назад
ഇതുപോലെയുള്ള പക്ഷികളോ മൃഗങ്ങളോ ഉണ്ടെങ്കിൽ എല്ലാമാനസികവിഷമങ്ങളും അകന്നുപോകും എപ്പോഴും മാനസികോല്ലാസം തരുന്ന പ്രവർത്തിയാണ് താങ്കൾചെയ്യുന്നത് ദൈവാനുഗ്‌രഹം ഉണ്ടാകട്ടെ
@fcbosco1053
@fcbosco1053 2 года назад
Shariyam
@vishnukvishnuk4908
@vishnukvishnuk4908 2 года назад
Parama sathyam aanu....enikku veetil muyal,pashu,annan kunju thatha,patti,love berds ellam undayrunnu...but eppol nattil ellathathu kondu onnum ella ...
@natureworldandeasygardenin977
@natureworldandeasygardenin977 2 года назад
ചേട്ടൻ എന്തു ചെയ്യുമ്പോഴും ചോട്ടു ഒപ്പം കാണും എന്ത് അനുസരണ അടിപൊളി ചോട്ടു
@prasannavasanth965
@prasannavasanth965 2 года назад
മോനെ ചോട്ടു നിനക്ക് കണ്ണുകിട്ടാതെ നോക്കണേ
@renuka8728
@renuka8728 2 года назад
പാവം.. ചോട്ടു ആ ഡിഷ്‌ പിടിച്ചോണ്ട് നില്കുന്നത് കാണാൻ നല്ല രസമുണ്ട്. നല്ല ഉത്തരവാദിത്തമുള്ള മിടുക്കൻ.. 😘😘
@jyothi5563
@jyothi5563 2 года назад
Machines ഒക്കെ കൊള്ളാം. മൃഗങ്ങളും കഴിക്കട്ടെ ഭക്ഷണം.
@thalapathyvijay3053
@thalapathyvijay3053 2 года назад
എനിക്ക് ചോട്ടുവിനെ ഇഷ്ടപ്പെട്ടു🥰💖 എനിക്കും ഇങ്ങനെയുള്ള ഒരു നായയെ വാങ്ങണം
@getwithit4425
@getwithit4425 2 года назад
Valarthanam ennu para
@sheelavs4243
@sheelavs4243 2 года назад
ചോട്ടും പൊളി ചോട്ടുന്റെ മുതലാളി അതിനേക്കാൾ പൊളി 👍👍👍👍👍👍👍👌👌👌👌👌👌👌💞💞💞💞💞💞💞🤣
@salinisaraswathi8120
@salinisaraswathi8120 2 года назад
😆
@sujithathilakakumar3070
@sujithathilakakumar3070 2 года назад
മുതലാളി അല്ല. അച്ഛൻ ❤
@dhanyadipeesh70
@dhanyadipeesh70 2 года назад
അച്ഛാ .. വിഷമിക്കല്ലേ .എത്രയോ ദിവസങ്ങളായി ഞങ്ങൾ തന്നെ വിഷമിക്കുന്നു. സമാധാനിക്കുക. നിങ്ങളെ ആരെയും നേരിട്ടറിയില്ല എങ്കിലും നിങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു . ഒരു വലിയ സങ്കടക്കടലിൽ നിന്ന് കരകയറാൻ ഈശ്വരനോടു പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങൾക്കു സമാധാനം തരട്ടെ.
@m.gm.g5929
@m.gm.g5929 2 года назад
ചേട്ടാ ചേട്ടന്റെ മെഷിൻ അടിപൊളി... സ്വന്തം നിർമാണം ആണെന്ന് അല്ലെ പറഞ്ഞെ ചേട്ടൻ പുപ്പുലി ആണ് കേട്ടോ എനിക്ക് ചോട്ടുവിനെ എത്ര കണ്ടാലും മതി വരില്ല എത്ര നല്ല അനുസരണ ഉള്ള കുഞ്ഞാപ്പി... 🐕🐕🐕🥰🥰🥰🥰
@thechottuzvlog50
@thechottuzvlog50 2 года назад
Thankyou
@kunjolktkl7314
@kunjolktkl7314 2 года назад
ഇന്നതെ കാലത്ത് മക്കളെ വളർത്തുന്ന തിനേകാൾ നല്ലത് ഒരു നായനെ വളർത്താണ്
@sudhacp2836
@sudhacp2836 2 года назад
ചോട്ടുവിനുംഅച്ഛനും ആയുരാരോഗ്യങ്ങൾ നേരുന്നു💐🌹👍 🙏
@Alokia5105
@Alokia5105 2 года назад
ചോട്ടൂ'... വാവേ ... ഉം......... മ്മ. നിങ്ങളുടെ വീട് ഒരു സ്വർഗ്ഗമാണ്.
@dineshraja8600
@dineshraja8600 2 года назад
ഛോട്ടു വെറും മിടുക്കൻ മാത്രമല്ല, നല്ല സുന്ദരക്കുട്ടപ്പനുമാണ് ... നല്ല ആരോഗവും ചുടുചുടുക്കും കുശാഗ്രബുദ്ധിയും നന്നായുള്ള ഇത്തരം ഛോട്ടുമാർ വളരെ കുറവാണ് ....
@shamnascooking3897
@shamnascooking3897 2 года назад
ചോട്ടുവിനെ 😍 ഉറപ്പായിട്ടും സിനിമയിൽ എടുക്കും 👍👍👍👏👏
@user-eh6hr3cu2d
@user-eh6hr3cu2d 2 года назад
സത്യം ❤️
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 года назад
ഒന്നും പറയാനില്ല മനുഷ്യർക്ക് മാത്രമല്ല എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്❤️❤️❤️
@trk_bigpro330
@trk_bigpro330 2 года назад
എനിക്ക് ഇതുപോലെത്തെ ഒരു നായ ഉണ്ടായിരുന്നുവെങ്കിൽ
@ammukidu2681
@ammukidu2681 2 года назад
Thaniyee undaavilla...athinu oru puppiye vaangi sneham koduthu valarthanam..🤗😊
@alertsam723
@alertsam723 2 года назад
@@ammukidu2681 😁
@lavygeorge596
@lavygeorge596 2 года назад
Not easy Very risky...
@rishadmuhammed186
@rishadmuhammed186 2 года назад
@@alertsam723,.
@nishithah19
@nishithah19 2 года назад
ചോട്ടു. ഉമ്മ 😘😘😘😘😘😘
@alertsam723
@alertsam723 2 года назад
@@albin5775 😒
@SunilRaj-vf4uu
@SunilRaj-vf4uu 2 года назад
ഇത്രേം ഫാൻസ്‌ ഉള്ള കാര്യം ചോട്ടുന് അറിയില്ലലോ എന്നാണ് എന്റെ സങ്കടം
@thechottuzvlog50
@thechottuzvlog50 2 года назад
ചോട്ടുന്നറിയാം. ഇപ്പൊ ചോട്ടൂനെ പുറത്തൊക്കെ കൊണ്ടുപോകാറുണ്ട്. ആരു അവന്റെ പേര് വിളിച്ചാലും ഓടിച്ചെന്നു അവരോട് സ്നേഹപ്രകടനം നടത്താറുണ്ട്. നേരത്തെ ഇങ്ങനെ ഇല്ലായിരുന്നു.
@davisdavis9689
@davisdavis9689 2 года назад
ചോട്ടു വിന് ഒരു പോലീസ് നായുടെ സ്ഥാനവും ബഹുമാനവും നല്കി ആദരിക്കണം👍👍👍👍
@nissarvt5503
@nissarvt5503 2 года назад
പോലീസ് നായകൾ ഇവൻ ഓളം എത്താറില്ല .ഇവൻ അതുക്കും മേലെ
@jyothi5563
@jyothi5563 2 года назад
ചോട്ടുസ് ഒരു അധ്വാനി തന്നെ🥰
@santhoshjose582
@santhoshjose582 2 года назад
ആ ചക്ക machine സൂപ്പർ 😲🤔👌
@ManojKumar-bi3ge
@ManojKumar-bi3ge 2 года назад
ചോട്ടു മുത്താണ് സത്താണ് ചക്കരകുട്ടിയാണ് ❤
@emil_binoy
@emil_binoy 2 года назад
വേഗം സിൽവർ play botton കിട്ടട്ടെ😍❤️
@jensontv3239
@jensontv3239 2 года назад
ചോട്ടു ഒരു രക്ഷയും ഇല്ല ഭഗവാനെ 🥰🥰🥰
@kjelephantgallery2346
@kjelephantgallery2346 2 года назад
എൻറെ വീട്ടിലും ചോട്ടുവിനെ പോലൊരു നായ്ക്കുട്ടി ഉണ്ട് German shepherd nadan mix 🐕🐕🐕
@sxhree
@sxhree 2 года назад
Chottu is heroo👍🥰💪💪
@nikhilep3596
@nikhilep3596 2 года назад
നല്ല വൃത്തി ഉള്ള ആട്ടിൻകൂട് 😍❤️
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 2 года назад
ചേട്ടൻ പൊളിയാണ്. Self made instruments
@sujaphilip3632
@sujaphilip3632 2 года назад
നമിച്ചു ചേട്ടാ. ദൈവം എല്ലാ നന്മകളുm തരട്ടെ
@marymotherofhope3743
@marymotherofhope3743 2 года назад
ചോട്ടു കുട്ടൻ അടിപൊളി😍.... ചേട്ടന്റെ machines കൊള്ളാട്ടോ.... നല്ല invention.... God bless You
@aibelmishel2088
@aibelmishel2088 2 года назад
ചോട്ടു നീ മനുഷനെക്കാൾ എത്രയോ വലിയവൻ നിന്നെ, "പട്ടി "എന്ന് പറയാൻ തോന്നുല്ല ❤❤❤❤love you chottu
@sreelakshmigulshan7542
@sreelakshmigulshan7542 2 года назад
എന്ത് നല്ല അനുസരണയാണ് ചോട്ടുവിന്
@SureshKumar-pl5bv
@SureshKumar-pl5bv 2 года назад
Pavam chotu,, paathram pidichu nilkunnath, , kanupol umma kodukkan thonum,
@user-us9oj6pe2t
@user-us9oj6pe2t 2 года назад
ചോട്ടു ഒരു കില്ലാടി തന്നെ 😍✌️
@bijis5374
@bijis5374 2 года назад
അദ്വാനി ആയ, മനുഷ്യനെയും, മിണ്ടാ പ്രാണികളെയും ഒരു പോലെ കരുതി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന പുള്ളിയുടെ വീഡിയോയ്ക്ക് 5 dislike. ആരാണാവോ 5 മഹാന്മാർ. ഇഷ്ട്ടമില്ലേൽ കാണണ്ട. വെറുതെ വെറുപ്പിക്കരുത്
@sheejasheeja856
@sheejasheeja856 2 года назад
Crct
@ammukidu2681
@ammukidu2681 2 года назад
5 cheenja puzhukkal...🤣🤣
@jiljajose4999
@jiljajose4999 2 года назад
ചിലർക്ക് കണ്ണിനു കാഴ്ച്ചക്കുറവ് കാണും ലൈക്ക് അടിക്കേണ്ടത് ഡിസ്‌ലൈക് അടിക്കും 😀
@sheejasheeja856
@sheejasheeja856 2 года назад
@@jiljajose4999 crct 👍😆
@thanuu3299
@thanuu3299 2 года назад
Chottuz🥰അവനു എല്ലാം ചെയ്യാൻ അറിയാം
@creetus
@creetus 2 года назад
@voice of muhammed yaseen Tp 🤢
@kencegaming5844
@kencegaming5844 2 года назад
Cid moosa le arjun kazhinjal keralathile ettavum kooduthal fans ulla dog, chottu👊❤️
@SurumeezWorld
@SurumeezWorld 2 года назад
വളരെ നല്ല വീഡിയോ ആയിരുന്നു പിന്നെയും പിന്നെയും കാണാൻ തോന്നി സദാസമയം കൂടെ നടക്കുന്ന ചോട്ടു പിന്നെ ചക്ക അരിയുന്ന മെഷീൻ സൂപ്പർ വീഡിയോ ആയിരുന്നു👍👍👌🏻👌🏻❤❤
@SurumeezWorld
@SurumeezWorld 2 года назад
ഞാൻ കൂട്ടായി ഇവിടേക്ക് വരുമോ
@thechottuzvlog50
@thechottuzvlog50 2 года назад
വരാല്ലോ
@minir2050
@minir2050 2 года назад
കള്ളൻ ഇടക്കിടെ ക്യാമറയിൽ നോക്കുന്ന കണ്ടോ? അവനറിയാം അവൻ സ്ററാണെന്ന്...ചക്കര🥰
@user-ww8vt8qe6d
@user-ww8vt8qe6d 2 года назад
Chottu പൊളിയാണ്❤️🔥✌️💯
@_hakuthan_904
@_hakuthan_904 2 года назад
Chottu uyir😍😍😍😘😘😘
@Ntechuttuvattam
@Ntechuttuvattam 2 года назад
Woww. Good ക്യാപ്ഷൻ
@touristbuslovers3971
@touristbuslovers3971 2 года назад
ചോട്ടു ആണ് താരം പൊളി
@minigeorge1864
@minigeorge1864 2 года назад
ചോട്ടൂ മോനേ.. നിന്നെ ഒത്തിരി ഇഷ്ടം.
@sabnum9632
@sabnum9632 2 года назад
ഹൊ,,,,ചോട്ടൂ സേ,,,,,, ' ആ കുട്ടയും പിടിച്ചുള്ള നിൽപ്പ്,,,,,, അതുക്കും മേലെ,,,,,, ബിഗ് സല്യൂട്ട് മോനേ,,,,,,, നമിച്ചു
@ammukidu2681
@ammukidu2681 2 года назад
Chottu vinte health nallapole nokanam tto..avanu ethra age undu..purathokke kondu povumbol nalla care kodukanam..dog foods vangi kodukanam..parichayam illathavar kodukunna food kazhikathirikaan ulla training nallathanu..aareyum vishvasikaan pattilla..prathyekichum nammude chottu Mon ithraiku fans ulla aalayathu kond..🐕🐕❤️🙏
@thechottuzvlog50
@thechottuzvlog50 2 года назад
ഡോഗ്ഫുഡ് അവനിഷ്ടമല്ല. മുട്ട, മീൻ, ചോറ്, ചിക്കൻ ഇതാണ്‌ഷ്ടം. ബീഫ് ഇഷ്ടമല്ല. ഇനിയും നല്ല നിർദേശങ്ങൾ അറിയിയ്കുക. നന്ദി
@seemashan8880
@seemashan8880 2 года назад
അതെ
@noushadnk9300
@noushadnk9300 2 года назад
Choottu😪😪
@shakunthalasathyanarayanan3658
@shakunthalasathyanarayanan3658 2 года назад
Ante chottu l love you❤😘🤟 ni poliyan chottu fans ondo ivide🤩😃😘😁
@geethakumari6766
@geethakumari6766 2 года назад
ചേട്ടൻ ഒരൊന്നൊന്നര സംഭവം തന്നെ
@archanagupsc7277
@archanagupsc7277 2 года назад
Chottu poli super
@btsarmygirl30
@btsarmygirl30 2 года назад
first view and like
@gtaworld76
@gtaworld76 2 года назад
3000 കോടി മുടക്കി ചോട്ടുവിനെ ഞാൻ വാങ്ങി 😂😌
@smithajayakumar3360
@smithajayakumar3360 2 года назад
Chottu mone nalla kunju vava anallo orupadu eshttam chottu😍😍😍😍😍😍😍😍💕
@jyothi5563
@jyothi5563 2 года назад
ഇത് പോലെ ഒരു pet കൂടെ വേണം എന്ന് ആഗ്രഹിച്ചു പോവുന്നു❤️
@renjusajith338
@renjusajith338 2 года назад
ആടിന് പുല്ല് അരിഞ്ഞാണോ കൊടുക്കുന്നത്, എന്റെ വീട്ടിൽ ആടുണ്ട്, അതിനു അരിയാതെയാണ് കൊടുക്കുന്നത്. എന്തായാലും ചോട്ടു വെണ്ടയ്ക്ക പൊട്ടിക്കാൻ പോകുന്ന പോക്ക് കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ടായിരുന്നു. 😍😍😍
@thechottuzvlog50
@thechottuzvlog50 2 года назад
പുല്ല് അരിഞ്ഞു പാത്രത്തിൽ ഇട്ടുകൊടുത്താൽ വേസ്റ്റ് ആകില്ല
@__deva__3088
@__deva__3088 2 года назад
ഇങ്ങനെ ഒരു നായെയെ കിട്ടിയത് നിങ്ങളെ ഭാഗ്യം..... Chottuuuu.😘😘😘😘
@ajithakumaripn158
@ajithakumaripn158 2 года назад
ചോട്ടു മോനേ നിന്നെ എനിക്ക് എന്ത് ഇഷ്ടമാണന്നോ❤️❤️❤️❤️❤️
@rethishsankar7571
@rethishsankar7571 2 года назад
Notification vannathe chottoosine kanan vanntha 🥰🐕
@muhammedhisham2710
@muhammedhisham2710 2 года назад
Chottuvine oru makane pole snehikkunna unclin oru big salute, 👏❤️
@godlinxavier2707
@godlinxavier2707 2 года назад
മെഷീനൊക്കെ അടിപൊളി, 🥰പക്ഷേ ഞങ്ങൾടെ chottu ആണ് സൂപ്പർ.
@user-yt5pt3tj4g
@user-yt5pt3tj4g 2 года назад
Cotu pewer anu 🔥. Ethpole oru nayaye kitan ashayund 💖
@salyjohn8041
@salyjohn8041 2 года назад
I am a chottuz fan. Chottuu 😍😍😍😘😘
@jullysvlog6627
@jullysvlog6627 2 года назад
Snehathinte pariyayam naya ❣️
@pushpanandkumar4899
@pushpanandkumar4899 2 года назад
Sir you are so fortunate to have such a wonderful companion. ❤
@chackochikc7951
@chackochikc7951 2 года назад
നിങ്ങൾ ഒരു സംഭവം തന്നെ. ചോട്ടു വേറെ ലെവൽ
@ajiaishu2981
@ajiaishu2981 2 года назад
Chottummm supper Chettanum 🥰👍
@DinosourIceAge
@DinosourIceAge 2 года назад
🔴ചോട്ടുവിനെ കാണാൻ വരുന്നവരോട് ഒരു അപേക്ഷ 🙏 ദയവു ചെയ്ത് അവനു കഴിക്കാൻ ഒന്നും കൊണ്ടു കൊടുക്കരുത്. അവൻ്റെ വീട്ടുകാർ അവനു വേണ്ടുന്നത് കൃത്യമായി കൊടുക്കുന്നുണ്ട്. അതിന് അപ്പുറത്തേക്ക് എന്തെങ്കിലും കൊടുത്ത് അവൻ്റെ ആരോഗ്യം മോശം ആക്കരുത്🙏 നന്ദി
@thechottuzvlog50
@thechottuzvlog50 2 года назад
നല്ല കമെന്റ്
@DinosourIceAge
@DinosourIceAge 2 года назад
@@thechottuzvlog50 🙏🙏🙏
@minijoseph678
@minijoseph678 2 года назад
വേണമെങ്കിൽ മുട്ട വാങ്ങികൊണ്ടുപോകാം . വീട്ടുകാരെ ഏൽപ്പിച്ചാൽ അവർ ചോട്ടുവിനു ആവഷ്യത്തിനു കൊടുത്തുകൊള്ളും
@loveyourself9491
@loveyourself9491 2 года назад
ചോട്ടു പൊളിച്ചു. ചേട്ടനും പൊളിച്ചു. ചേട്ടൻ്റെ മെഷീനും പൊളിച്ചു.,👍💪
@kuttanchullikkattil2072
@kuttanchullikkattil2072 2 года назад
Chottu poli🥰🥰🥰🐕🐕
@shibucr6246
@shibucr6246 2 года назад
ആയുഷ്മാൻ ഭവ ചോട്ടൂ.......
@sandrasanthosh5145
@sandrasanthosh5145 2 года назад
Chottu chakkare I love you ummmaaaaa
@snehasivan6946
@snehasivan6946 2 года назад
chettan oru engineer akendathayirunnu,chottu fan
@ambikareghu715
@ambikareghu715 2 года назад
English sub titles kodukan noku...Ella language karkum manasilakum ....viewers kudum.....enik undarunu oru chippu...2yr ayi ent chippu..poyit ..sahikanilla ipolum....I like chottu 👍 🥰
@ancybiju4481
@ancybiju4481 2 года назад
Chattan ഒരു വലിയ പ്രസ്ഥാനം ആണ് kotto ❤❤❤❤❤❤👍👍👍👍
@thechottuzvlog50
@thechottuzvlog50 2 года назад
😍😍
@starship9987
@starship9987 2 года назад
ഇതു പോലെ വിശാലമായ ഒരു കൃഷിയിടത്തിലാണ് എന്റെയും വീടെങ്കില്‍ ഞാനും ഇതുപൊലൊരു ഡോഗിനെ ഉപയോഗിച്ചേനെ, ചോട്ടുവിനെ പോലെ അറിവൊന്നുമില്ലെങ്കിലും ഞാന്‍ ചിലപ്പോഴൊക്കെ ഭക്ഷണം നല്‍കാറുള്ള ചാരനിറത്തിലുള്ള ആ തെരുവ് നായയെ മിസ്സ് ചെയ്യുന്നു.. ആ നായയും ട്രൈനിംഗ് കൊടുത്താല്‍ ഇതുപോലെ മിടുക്കനാകും എന്ന് ഉറപ്പാണ്.
@ammukidu2681
@ammukidu2681 2 года назад
CHOTTU....🐕 THE DOG SUPER STAR IN KERALA... 🐾 💝💪
@jeeya8608
@jeeya8608 2 года назад
ചോട്ടു ❤ great ആടിനെ പുറത്ത് വിടാറില്ലേ ചേട്ടാ
@thechottuzvlog50
@thechottuzvlog50 2 года назад
Yes
@priyas34
@priyas34 2 года назад
കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല ചോട്ടുനെ😘😘😘
@gloryphilip127
@gloryphilip127 2 года назад
നല്ല അനുസരണയുള്ള നായ്ക്കുട്ടി 😊
@hareeshpulathara3438
@hareeshpulathara3438 2 года назад
നന്നായിരിക്കുന്നു.ഇതിനെ ഇങ്ങനെ അഭ്യസിപ്പിച്ചെടുക്കുന്നതിൽ ഒരുപാട് പ്രയത്നം ഉണ്ട്.എന്തായാലും കലക്കി...കുളിർമയേകുന്ന വീഡിയോ
@thechottuzvlog50
@thechottuzvlog50 2 года назад
താങ്ക്‌യൂ
@meerakrishnadas2119
@meerakrishnadas2119 2 года назад
ചോട്ടു പൊളി😍😍😍
@meerakrishnadas2119
@meerakrishnadas2119 2 года назад
ചോട്ടുന്റെ പുതിയ വീഡിയോ ഇല്ലേ പവർ ആക്ക് 😘😘😘
@rachanaremy6590
@rachanaremy6590 2 года назад
ചോട്ടു, ചക്കര മോൻ 🥰
@user-yt5pt3tj4g
@user-yt5pt3tj4g 2 года назад
12 ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി. 1 million അടിക്കാൻ ഇനി 999988 മതി. തുടർന്നു support ചെയുക ♥️
@alertsam723
@alertsam723 2 года назад
Poda😂😂😂😂
@adarshshibu1550
@adarshshibu1550 2 года назад
ɴᴇᴇʏᴏᴋᴋᴇ ɪᴠɪᴛᴇᴍ ᴠᴀɴɴᴏ
@minir2050
@minir2050 2 года назад
@@alertsam723 kochu gallan
@alertsam723
@alertsam723 2 года назад
@@minir2050 😒ntha
@minir2050
@minir2050 2 года назад
@@alertsam723 ആ സൈക്കോയ്‌ക് ഇട്ടതാ.മാറിപ്പോയി...like കൂട്ടാനുള്ള അവൻ്റെ സൂത്രതിന്🙃
@minusworldkp9522
@minusworldkp9522 2 года назад
നിങ്ങളുടെ chottu നെ ഒരുപാട് ഇഷ്ടമായി ഞങ്ങൾക്ക്🐕👌
@jyothis7814
@jyothis7814 2 года назад
😘എനിക്ക് ചോട്ടുവിനെ ഭയങ്കര 😍😍ഇഷ്ടപ്പെട്ടു😘😘😘😘😘😘
@chackochanteyathrakal7847
@chackochanteyathrakal7847 2 года назад
ചോട്ടുവിനെ കാണാൻ വരുന്നുണ്ട്.. ചോട്ടു ഫാൻസ്‌ ഇടുക്കി ജില്ല
@ikkur53
@ikkur53 2 года назад
വീഡിയോന്റെ length കുറച്ചുകൂടി കൂട്ടിയാൽ നന്നായിരുന്നു
@thechottuzvlog50
@thechottuzvlog50 2 года назад
ഓക്കേ ശ്രമിയ്ക്കാം
@rajithasudhakarank9249
@rajithasudhakarank9249 2 года назад
Love you chakkarachottu♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💋💋
@tomymathew209
@tomymathew209 2 года назад
ഇന്ന് ചേട്ടൻ lengthii ആയ വീഡിയോ ഇട്ടു thank you❤️
@marytx1934
@marytx1934 2 года назад
ചോട്ടു .... നിനക്ക് എന്താ കഴിക്കാൻ തരുവാ .... ദീലീപ് ചേട്ടാ നിങ്ങൾ സ്വർഗ്ഗത്തിലാ കേട്ടോ എന്തൊര ഐശ്വര്യം
@thechottuzvlog50
@thechottuzvlog50 2 года назад
സ്പെഷ്യൽ ഭക്ഷണങ്ങളോട് വലിയ താല്പര്യമില്ല. പൊതുവെ ഭക്ഷണപ്രിയനല്ല. പൊരിച്ച മുട്ടയോട് താല്പര്യം കൂടുതലാണ്.
@athiraanandan7256
@athiraanandan7256 2 года назад
Daivam ningale anugrahikkatte ❤️❤️❤️❤️🙌🙌🙌🙌🙌
@preejith359
@preejith359 2 года назад
Adipoli vibe ulla place aan chettante
@thechottuzvlog50
@thechottuzvlog50 2 года назад
താങ്ക്സ്
@jijodesign3362
@jijodesign3362 2 года назад
chottuz
@adhu3659
@adhu3659 2 года назад
Chottu polli😘
Далее
БАТЯ И СОСЕД😂#shorts
00:59
Просмотров 2,2 млн