Тёмный

എന്നെ കണ്ടിട്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടറെ? 😇|LeoLaika| Chottuz 

The Chottuz Vlog
Подписаться 670 тыс.
Просмотров 96 тыс.
50% 1

#dogfunny #chottu #doglover #leo #laika #pet #chottuz #dog

Животные

Опубликовано:

 

28 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@sujanababu6502
@sujanababu6502 Год назад
പാവം ലിയൊക്കുട്ടൻ എല്ലാം അവൾക്ക് വിട്ടുകൊടുക്കുന്നു. ലൈക നിനക്കിത്തിരി കുരുത്തക്കേട് കൂടുന്നുണ്ട്... 🥰🥰🥰🥰
@sunitharadha2148
@sunitharadha2148 Год назад
ലിയോ കുട്ടനും. ലേയ്ക കുട്ടിയും ചിക്കൻ മേടിക്കാൻ കാറിൽ കേറിയത് പൊളി ആണ് ❤. അടിപൊളി കുട്ടികൾ ❤❤❤
@SheelaDevi-wj3mg
@SheelaDevi-wj3mg Год назад
Adipoli cheata
@meghaponni354
@meghaponni354 Год назад
പാവം കുഞ്ഞു 🤣😂ഡോക്ടറും രോഗിയിം കൊളാം 😂😂❤️❤️❤️
@user-oz9vq5bk2h
@user-oz9vq5bk2h Год назад
ഇതുപോലെ രണ്ടു ഒാമന മക്കൾ. ദിലിപേട്ടനെ സമ്മതിക്കണം. ലിയൊ ലെയ്ക ❤❤❤❤❤ 🎉🎉🎉🎉🎉
@achuaadhi8398
@achuaadhi8398 Год назад
😂😂😂lika കുട്ടി ആശാന്റെ നെഞ്ചത്ത് അല്ലേൽ കളരി ക്കു പുറത്തു ന്നാ മട്ടാ 😂😂😂 നല്ല രസം ആണ് അവളുടെ കുസൃതി 😍😍😍😍😂😂😂😂😂
@vineethak3298
@vineethak3298 Год назад
ഇതേ സ്വഭാവം ആണ് എന്റെ zimba മോനും 🥰🥰❤
@vrindavenu9652
@vrindavenu9652 Год назад
Lèo. ..Chiken aanel ella neravum kazhikaam doctor. 😅😅😅2 makkalekondu chirichu vayyaaa 😄😄😄😄😁😁😁
@user-eo7uj1pj6g
@user-eo7uj1pj6g 4 месяца назад
Atheye❤️❤️❤️❤️❤️
@vktech415
@vktech415 Год назад
പാവം ലിയോ ക്കുട്ടൻ എന്ത് അനുസരണയോടെയാണ് പറയുന്നത് കേൾക്കുന്നത്. ലേക്കക്കുട്ടി വിക്യതിക്കുട്ടിയാണ്❤️❤️❤️👌👌👌👍
@mayamaushaija9553
@mayamaushaija9553 Год назад
ലൈക്ക മോളു മഹാ കുശുമ്പി ആണല്ലോ. ലിയോ കുട്ടൻ പാവം.❤❤❤
@anaghamohan5529
@anaghamohan5529 Год назад
ലിയോ കുട്ടന്നും Laika കുട്ടിയും ചിക്കൻ മേടിക്കാൻ പോകാൻ കാറിൽ കയറി ഇരുന്നത് കാണുവാൻ നല്ല രസമുണ്ട്.Laika ചട്ടമ്പി കുട്ടി. രണ്ടുപേർക്കും ചക്കര ഉമ്മ. അച്ഛനും അമ്മയ്ക്കും ഹായ്.🙏♥️💜❤️♥️💜❤️😂😂😂😂😂😂😂
@anjuvv8837
@anjuvv8837 Год назад
Doctor അച്ചനു. Patient മക്കളും😃😃 ലെയ്ക കുശുമ്പി കുറുമ്പി പെണ്ണെ ഞങ്ങടെ ലിയോ കുട്ടനും കൂടി കൊടുക്ക്.🐈🐕💕💕
@midhun331
@midhun331 Год назад
Leo fans like here 👍⚡
@PreethyK-fz2qu
@PreethyK-fz2qu Год назад
എത്രനാളായി കണ്ടിട്ട്...... ഞാൻ കുറച്ചു തിരക്കായിപോയി..... ഇനി miss ചെയ്യില്ല ❤️❤️❤️❤️
@rajanisuresh5037
@rajanisuresh5037 Год назад
പാവം ലിയോ കുട്ടൻ ലയ്ക്ക വികൃതി പെണ്ണ് കുറുമ്പി. ലിയോ കുട്ടൻ അച്ഛനെ നോക്കുന്നത് സങ്കടത്തോടെ 😭😭😭. ലൈക്കയ്ക്ക് നല്ല അടി കിട്ടണം. 🤣🤣🤣
@sherishemivlog1316
@sherishemivlog1316 Год назад
ലൈക മോൾക് മൊത്തോം പ്രശ്നമാണെന്നാ...😂😂..കെടന്നു ഉരുണ്ട് കാണിച്ചു കൊടുക്കുന്ന..❤❤❤😘😘😘😘😘
@meghaponni354
@meghaponni354 Год назад
പൊന്നു മക്കളല്ലേ ❤️❤️❤️❤️ഉമ്മ.... ❤️❤️
@sunithaanil8435
@sunithaanil8435 Год назад
Orupad cherechu.thanku leo.and laika God bless them
@padmalalvasudevan4364
@padmalalvasudevan4364 Год назад
ഡോക്ടർക്കു നേരെ കുരച്ചാൽ 7 വർഷം വരെ തടവ് ശിക്ഷയാണ്. ലൈക്കയുടെ ജീവിതം കോഞ്ഞാട്ടയായി 😜😜😜
@user-wl8fq8kp2i
@user-wl8fq8kp2i Год назад
Le: Laika Chothikkunnathinu marpadi paranjatha mashe
@vidyaiyer5351
@vidyaiyer5351 Год назад
Dr n രോഗി അടിപൊളി❤❤😂😂😂
@Zeraahhhhh228
@Zeraahhhhh228 Год назад
ലയ്ക്ക പെണ്ണ് ആ ലിയോ കൊച്ചിന് ഒന്നും കൊടുക്കൂല. അവൾക്ക് രണ്ട് injunction കൂടി കൊടുക്കൂ ദിലീപ് ഡോക്ടറേ 😄😄🥰🥰🥰😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️
@thechottuzvlog50
@thechottuzvlog50 Год назад
😃😃😃
@ghoshrav
@ghoshrav Год назад
ഇവരുണ്ടെങ്കിലേ ജീവിതം പൂർണമാകൂ. കളികൾ കണ്ട് ചിരിച്ച മരിക്കാറായി.
@retheeshchakkara9137
@retheeshchakkara9137 Год назад
ഡോക്ടറെ ചിക്കൻ കിട്ടിയില്ല ഭയങ്കര വിലയാണ് 😃😃😃😃🐕🐕🐕
@sulochanaamma7212
@sulochanaamma7212 Год назад
അച്ഛൻ, മക്കൾ cuteeee ❤❤❤❤ മനസിന് സന്തോഷം തരുന്ന വീഡിയോ soooooper ❤❤❤
@viji4917
@viji4917 Год назад
ഇന്ന്‌ വീഡിയോ kandu❤ ചിരിച്ചു ഒരു വഴിക്കായി.....😂
@revathybaiju9003
@revathybaiju9003 Год назад
ദാസപ്പൊ എന്നെയൊന്നു സൂക്ഷിച്ചു നോക്കിയേ...,. (ലിയോ 🤣🤣🤣🤩🥰🥰🥰😍
@rahmathrahmath7297
@rahmathrahmath7297 Год назад
Chakkara mone Leo chakkara mole Laika ❤❤❤❤❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍 Leo mone laika mole uyair ❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍💋💋💋💋💋💋💋💋💋💋💋
@positivevibes3459
@positivevibes3459 Год назад
വല്ലപ്പോഴും പല്ലൊക്കെ തേക്കണം കേട്ടോ 😂😂😂. മുതലാളി നി ർത്തിയങ്ങു അപമാനിക്കുവാ 😅😅😅😅
@midhun331
@midhun331 Год назад
Laika fans like here 👍⚡
@sunithahari3937
@sunithahari3937 21 день назад
Super video chrikkan nalla vakayund kollam dr. Leo laika kollam 👌 😘❤️
@ambililalitha2648
@ambililalitha2648 8 месяцев назад
ദൈവമേ നേരം പോകാൻ ഇത് മതി. സുന്ദരനും സുന്ദരിയും ❤️
@anus7246
@anus7246 Год назад
ലിയോ, ലൈക ❤, ചേട്ടൻ ️🙏
@midhun331
@midhun331 Год назад
Leo and laika 🥰⚡
@leenak6917
@leenak6917 Год назад
ലിഓ laika❤❤❤
@sheelasamuel7993
@sheelasamuel7993 Год назад
പാവം രണ്ട് ചക്കരകൾ ♥️😍🥰🥰🥰🥰
@beenabenny1818
@beenabenny1818 Год назад
ലെയ് ക്ക പെണ്ണിന് മൂന്നുനേരം നല്ല ചൂരൽ കഷായം കുറിച്ചു കൊടുക്ക്‌ ഡോക്ടറെ 😀ലിയോ കുട്ടൻ 🥰ലെയ്‌ക്ക മോൾ 🥰ഇഷ്ടം
@KRiSHNA-yi1jw
@KRiSHNA-yi1jw Год назад
Kurumbi pennu Laikkakutty avalk ellam venam..😘Avalu kunjaayathukonda Pavam leo kuttan ellam avalkk angg vittukodukunnae..2paereyum othiri ishttam💘 dileep uncle real aaytt oru veterinary doctor aayrnnengl super aayenae😇ee doctr te role powlichh👌
@safiyasafiyakm8661
@safiyasafiyakm8661 Год назад
ഡോക്ടറും രോഗിയും കൊള്ളാം ലെയ്ക്ക വ്യക്യതി കുട്ടി ലിയോ കുട്ടൻ പാവം ലെയ്ക്ക നിനക്ക് കുറച്ച് വൃകൃതികുടുന്നുണ്ട്🥰🥰🥰🥰🥰😂😂😂😂😂😂😂😂
@prasaddp8771
@prasaddp8771 Год назад
Leo and Laika ❤️
@vinodinikp4971
@vinodinikp4971 Год назад
ലയ്ക ആള് മോശമില്ലല്ലോ. എല്ലാ० അവൾക്ക് വേണം.ലിയോക്ക് കൊടുക്കുന്നത് ഇഷ്ടമില്ലാത്തപോലെ 😀😀
@malavikamalu6414
@malavikamalu6414 Год назад
Achanum makalum super anuto.😁😁😀😍😘
@srgowrisatheesh
@srgowrisatheesh Год назад
Leo laika lazemedia fan❤❤❤ Leokutta laikamole ❤❤ i love you both ❤❤❤❤ both are my best friends ❤❤❤
@revathybaiju9003
@revathybaiju9003 Год назад
ദോത്തറേ..... ദോത്തറേ എനിക്ക് ആകെ മൊത്തം ട്ടോട്ടൽ കുഴപ്പം ആണ് ദോത്തറേ.......... 🤩🥰🥰😍😍😍😍🤣🤣🤣😂😂(ലൈക്ക.
@thechottuzvlog50
@thechottuzvlog50 Год назад
🤣🤣
@krithikashi334
@krithikashi334 Год назад
Leo laika videos Kandal etra vishamichirukkunnavar polum happy aakum.. Lotss of love to Leo and laika
@mememasterman
@mememasterman Год назад
Leo I love u....Laika love u too
@shinyjomon5523
@shinyjomon5523 Год назад
Super Doctor ❤ super Patients ❤❤ Leokutta Laikakutty ❤️❤️❤️❤️
@geethasiby
@geethasiby Год назад
ടെന്‍ഷന്‍ മാറാൻ evare കണ്ടാൽ മതി Love youda❤❤❤❤❤
@Ganga_achuz
@Ganga_achuz Год назад
അച്ചോടാ വാവകുട്ടന്മാരെ 🥰🥰🥰😘😘😘😘
@remanid3356
@remanid3356 Год назад
പാവം ലിയൊക്കുട്ടൻ എല്ലാ ദിവസവും ഡോക്ടർ പറയുന്ന മരുന്നെല്ലാം കഴിച്ചിട്ട ജീവിച്ചുപോകുന്നത് അയ്യോ പാവം 🥰🥰🥰🥰🥰. ലൈക്ക മഹാ വികൃതികുട്ടിയാണല്ലോ അവൾ ഒന്നും കഴിച്ചില്ല കഷ്ടം 🤣🤣🤣
@Preetha-vh4rv
@Preetha-vh4rv Год назад
രണ്ടു പേരും കാറിൽ കയറുന്നത് കാണാൻ എന്താ രസം 😘🥰🥰🥰🥰🥰❤❤❤❤
@harshavacharya769
@harshavacharya769 Год назад
Ee lycka pennu entha engane avanum koodi kalippattam kodukkoolle, pavam nte Leo kuttan ellam vittu kidukkane ariyu😢❤❤❤❤❤❤❤
@lathap2
@lathap2 Год назад
Very nice video I like it 🙏🙏 nalla kuttigal Laika and Leo ❤❤❤
@mogicmonachen8704
@mogicmonachen8704 Год назад
ഡോക്ടർ, മക്കളും kollam👍👍👍👍❤❤
@sumayyabiju1376
@sumayyabiju1376 Год назад
❤❤❤chakara muthukal umma ❤❤❤
@vineethak3298
@vineethak3298 Год назад
പാവം ലിയോ കുട്ടൻ 🥰ആണുങ്ങളുടെ വില കളയല്ലേടാ 😂🥰🥰🥰ലൈക്ക വലിയ വികൃതി ക്കാരി തന്നെ 🥰
@varshapai7438
@varshapai7438 Год назад
Hi... 🙏 Namskaram orupad eshtayee enate video... Leo super... 🙏
@prathibhavidyalayam9287
@prathibhavidyalayam9287 Год назад
Dr. Dilip FRCS, second patient nu rogam 'krimikadi'😂 Thankal padicha medicinil athinu pariharam ille? Randu chutta adi koduthal mathitto😂 ee patient first patient ne overtake cheyyanum thudangiyallo... Enthayalum last scene super.. nammude punnara makkal onnayi.. love you Leomon and Laikamol 🐕‍🦺🐈‍⬛💝💝
@thechottuzvlog50
@thechottuzvlog50 Год назад
🤣🤣🤣
@_sajani_
@_sajani_ Год назад
പാവം ലിയോ ലൈക്കാ കുറുമ്പി 🥰🥰🥰
@CLAPPANAMANULAL
@CLAPPANAMANULAL Год назад
പൊളിച്ചു ❤🤍🥰😍💝💖💞💕
@medico5642
@medico5642 Год назад
Leo, laika love u... ❤❤
@vinayadas9825
@vinayadas9825 Год назад
2 perum adipoliya.....❤️❤️
@shermishanu4029
@shermishanu4029 Год назад
Leo laika❤❤❤❤❤
@starkboy6679
@starkboy6679 Год назад
❤❤❤
@ammuammuzzz5155
@ammuammuzzz5155 Год назад
ലിയോ layka🤪😘
@feliciabennet8488
@feliciabennet8488 Год назад
രണ്ടു പേരും chicken liver വാങ്ങാൻ പോയി കാറിൽ കയറിയത് നോക്ക്. നല്ല കുട്ടൻ മാർ. ലിയോ ,ലയ്ക❤
@gayathrisoman4731
@gayathrisoman4731 Год назад
Hai Acha ❤️💕💞💞Leokutta 💕💕💞Laika 💕💞💞💕and family ❤️💕💞💞💞
@manjuhari511
@manjuhari511 Год назад
ലിയോ പാവം വഴക്കിനൊന്നും ഇല്ല പെണ്ണാള് ശരിയല്ല കേട്ടോ❤😂😂
@sumayyabiju1376
@sumayyabiju1376 Год назад
adipoli 😂
@donamartin1427
@donamartin1427 Год назад
@sindhusunil6529
@sindhusunil6529 Год назад
Paavam Leo..kalippattam onnum kodukkunnillalo Laika mol🥰🥰
@sobhav390
@sobhav390 Год назад
So sweet 💗💖💖💖💖💖😊
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Год назад
❤❤❤❤സൂപ്പർ
@user-ho4tw5zu3d
@user-ho4tw5zu3d Год назад
Love you da chakkarakale❤❤❤❤❤❤❤❤❤❤❤❤
@sakeenav9784
@sakeenav9784 Год назад
അവർക്ക് എല്ലാം അറിയാം കാറിൽ കേറിപോയാലേ ചിക്കൻ കിട്ടുന്ന് ❤❤❤❤❤
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Год назад
പുഴു കടി ആണോ ലിയോ 😄😄😄😄😄❤️❤️❤️😘😘😘😍👍👍👍👍👍
@alikp902
@alikp902 Год назад
❤😂😂 sooper dleeb...chetta
@VYSHNAV-zf5nj
@VYSHNAV-zf5nj Год назад
❤❤
@sanjithj
@sanjithj Год назад
Leo super aarnnu. Oru rogiyeppoleyundaarnnu. Laika vannappol normal behaviour...
@Nishi547
@Nishi547 Год назад
Leo behaved like real patient in dr check up ❤ Laika was violent patient😂
@reshmaknairreshma8358
@reshmaknairreshma8358 Год назад
Ponnomanakal achante ponnumakkal laika kushumpi Leokuttan pavam ivamarae chekkan kadayil kondupokarunnu Nalla makkal mushanekkal Atharayo aalmartha 😍😍👍👍
@user-yy6qh4vn3e
@user-yy6qh4vn3e Год назад
👍👍👍👍👍👍👍👍👍😘😘😘😘😘😘❤❤❤❤❤❤
@SreejadalamD-og5rw
@SreejadalamD-og5rw Год назад
Nalla marunnu😂❤
@regivarghese2171
@regivarghese2171 Год назад
❤❤❤❤❤❤❤
@karthikeyanr5641
@karthikeyanr5641 Год назад
😂😂😂🥰🥰🥰
@sherryjohn8072
@sherryjohn8072 Год назад
Leo n Laika ❤❤❤
@srgowrisatheesh
@srgowrisatheesh Год назад
❤❤❤❤❤❤😂😂😂😂
@valsalam780
@valsalam780 Год назад
😂😂🤣🤣😘❤️
@Rose-zv5qz
@Rose-zv5qz Год назад
രണ്ടു പേരും ❤❤
@radhadevip529
@radhadevip529 Год назад
👌❤
@Bindhuambadi-ex9jb
@Bindhuambadi-ex9jb Год назад
❤❤❤💞💞💞💞💞
@TheNaughtyAndFunnyPets
@TheNaughtyAndFunnyPets Год назад
ലിയോ ലെയ്ക്ക 🥰🥰🥰❤❤❤ cute dogs
@vipinvs9794
@vipinvs9794 Год назад
😂😂❤❤
@githeshkumarps2760
@githeshkumarps2760 Год назад
Kushumbi paru laika😍😙😘
@surajrs7165
@surajrs7165 Год назад
🥰🥰🥰❤️
@anoopnana6276
@anoopnana6276 Год назад
😍😍😍
@Modeline874
@Modeline874 Год назад
❤❤❤❤❤❤😍😍😍😍😍😍
@seethalak269
@seethalak269 Год назад
❤❤😂😂
@shibuemangad3774
@shibuemangad3774 Год назад
😂😂😂❤❤❤❤
@sruthiok4633
@sruthiok4633 Год назад
❤❤❤❤❤
@UshaKumari-em3cy
@UshaKumari-em3cy Год назад
❤❤😅😅😅😅
@mollysabina2148
@mollysabina2148 Год назад
🥰🥰🥰🥰
@ragamsatheesh1824
@ragamsatheesh1824 Год назад
❤👌🤗😄🤣🤣
@usha5173
@usha5173 Год назад
Paavam leo
Далее
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 1 млн
Это реально работает?!
00:33
Просмотров 1,3 млн
Разоблачение ушные свечи
00:28
Просмотров 504 тыс.
Лелик Леликович (3 годика)
1:01
Просмотров 1,2 млн
КОТИК МЕЛОМАН
0:23
Просмотров 7 млн
Ревнивый песик😁
0:30
Просмотров 4,2 млн
Магия вне Хогвартса
0:11
Просмотров 618 тыс.
25 июля 2024 г.
0:58
Просмотров 4,8 млн