Тёмный

വീണ്ടും ഞങ്ങൾ പൊന്നൂന്റെ വീട്ടിലേക്ക് താമസം മാറി 🥺 

PONNUS VLOG
Подписаться 224 тыс.
Просмотров 71 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@sdkcrazyfamily7944
@sdkcrazyfamily7944 Месяц назад
ഒരു വീട് ഇല്ലാത്ത വിഷമം നന്നായി ഇന്ന് ഞാനും അനുഭവിക്കുന്നു... അത് അനുഭവിക്കുന്നവർക്കെ അറിയൂ. 😔
@surekhamanoj6929
@surekhamanoj6929 Месяц назад
എന്തിന് നിങ്ങൾ നാട്ടുകാരെ പേടിക്കണം നിങ്ങൾ ചെല്ലുമ്പോൾ നിങ്ങളുടെ അമ്മയ്ക്കും അച്ചനും കുഴപ്പമില്ലങ്കിൽ നിങ്ങൾ എന്തിന് പേടിക്കണം നാട്ടുകാരോട് പോയ്യി പണി നോക്കാൻ പറയ്
@jencyvincent1785
@jencyvincent1785 Месяц назад
വിഷമം തോന്നി പിന്നെ നിങ്ങള് തുടങ്ങിയതല്ലേ ഉള്ളൂ. എല്ലാം ശരിയാകും ഇപ്പോ നിങ്ങളെ താങ്ങാൻ കുറച്ച് കരങ്ങളില്ലേ സമാധാനമായിട്ട് അന്വേഷിക്ക് നിങ്ങൾക്ക് പറ്റിയ വീട് കിട്ടും❤
@AjithaKishore-f8f
@AjithaKishore-f8f Месяц назад
മോളെ, മോനേ ഞങ്ങൾക്കു സ്വന്തമായി വീട് ഇല്ല വാടകക്ക് ആണ് താമസം, എനിക്ക് 56 വയസ്സായി, ഭർത്താവ് ഗൾഫിൽ ആയിരുന്നു ഭർത്താവിന്റെ കള്ള് കുടി കാരണം ഒന്നും പൈസ ഉണ്ടാകാൻ പറ്റിയില്ല, രണ്ടു പെണ്മക്കൾ ആണ് എനിക്ക് ഒരു മോൾക്ക് ജോലിയുണ്ടേ 25 വയസ്സായി രണ്ടാമത്ത് മോള് special child ആണ് ആ ഒരു വിചാരം അയാൾക്കു ഇല്ല, മൂത്ത മോളെ കല്യാണം കഴിച്ചു വിടണം എന്നും ഇല്ല,നിങ്ങൾ രണ്ടു മക്കളും വിഷമിക്കണ്ട ഇത്ര പ്രായം അല്ലെ ആയിട്ടുള്ളു മോൻ നന്നായി കഷ്ടപ്പെട്ടിട്ടുള്ളതുകൊണ്ട് പൈസയുടെ വില അറിയാമല്ലോ, മോളും ഈ ചെറുപ്രായത്തിൽ കഷ്ടപെടുന്നുണ്ടല്ലോ നന്നാവും മക്കളെ ഗുരുവായൂരപ്പൻ കാത്തുകൊള്ളും കർത്തുമോൾക്ക് 🥰, ഇത്രയും കട്ടക്ക് നിൽക്കുന്ന അച്ഛനും, അമ്മയും ഉണ്ടല്ലോ 👍👏👏👏❤️
@nivyas9387
@nivyas9387 Месяц назад
Saralla ponnu pettannu veedu ready aagatte... Athum nalla veedu kittatte... Negative parayunnavar paranju konde irikkum.. ningalkku mathrame ningale problem ariyu... Sarala ponnunte vettil alle nikkane... God bless you dr ❤
@rajeshpb3719
@rajeshpb3719 Месяц назад
നിങ്ങളുടെ വിഷമം നല്ലപോലെ എനിക്ക് മനസിലാവും..ഞാനും same അവസ്ഥയിലൂടെ കടന്നുപോയ ആളാണ്..ഒരുപാട് കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.. ഇപ്പോൾ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ആയി.. വിഷമിക്കണ്ടട്ടോ എല്ലാം ശരിയാവും 💯💯
@NooraLatheef-ky5cm
@NooraLatheef-ky5cm Месяц назад
പൊന്നു സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നതിന് ആര് നെഗറ്റീവ് പറയാൻ, കുഞ്ഞന്റെ കല്യാണം കഴിഞ്ഞാലും അത് പൊന്നുവിന്റെ കൂടെ വീടല്ലേ 🥰
@rahithabinoy6575
@rahithabinoy6575 Месяц назад
Don’t worry about other . You people hard working and you can come home and enjoy .
@easyrecipes3329
@easyrecipes3329 Месяц назад
വീടില്ലാത്തതിന്റെ വേദന നന്നായിട്ടുളളയാളാ ഞാനും ❤
@sreelekhavs7932
@sreelekhavs7932 Месяц назад
മോളെ അതിനെന്താ അമ്മെടുത്തും അച്ചന്റെടുത്തും അല്ലേ പോകുന്നത്. ഭയങ്കര സന്തോഷം തന്നെ. ഇനി മാറേണ്ട സ്വന്തം വീട് ആകുമ്പോൾ മാറാം. കുഞ്ചുസ് കല്ലിയാണം അല്ലേ. പിന്നെ അച്ഛൻ അമ്മ കുണുകി കുണുക്കാൻ അല്ലേ ഉള്ളു. കുഞുങ്ങൾ അല്ലേ അവർ എല്ലാവരും യാത്ര ചെയുക വിഡിയോ ഇടുക ❤❤❤
@SoumyaSunny-g2h
@SoumyaSunny-g2h Месяц назад
God bles you family ponu😌😪😪😪😪😪😪😔😔😔😔
@greeshmasherin
@greeshmasherin Месяц назад
Nigale support cheyyaan ponnunte ammayum achanum ullappol onnum pedikathe... Naatukare noki tension adich nammaude life kolamaakiyit kaaryam illaaa. Ivide ninnit rent nte paisa kondu oru veedu vaanguka.
@Remi_beena
@Remi_beena Месяц назад
Ponnuu vishamikanda ellam sheriyavum insha allah
@nivyas9387
@nivyas9387 Месяц назад
Chundhari pennu kathu ❤❤
@Dudububu123
@Dudububu123 Месяц назад
Ponnanne vilichapol oru kunju kayi pokkiya kando❤😂
@savitham4975
@savitham4975 Месяц назад
Dont worry dears. U will def get a good house
@abeemani347
@abeemani347 Месяц назад
സാരമില്ല എല്ലാം ഓകെ ആകും wait
@dhanyaunni6977
@dhanyaunni6977 Месяц назад
Ellam shariyavum da......❤❤❤❤
@mahadev268pv
@mahadev268pv Месяц назад
You guys will ok soon❤
@mahadev268pv
@mahadev268pv Месяц назад
Ellam ok aavum❤
@abeemani347
@abeemani347 Месяц назад
Flat വേണ്ട വീട് കിട്ടും
@aswathivivek7030
@aswathivivek7030 Месяц назад
❤❤❤
@ajeesharakkal-ic5vq
@ajeesharakkal-ic5vq Месяц назад
❤❤❤❤❤❤👌👌👌👌👌👌👍👍👍👍👍👍
@AadhinarayanMenon-z6s
@AadhinarayanMenon-z6s Месяц назад
❤️❤️❤️❤️❤️ കാത്തു
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 Месяц назад
😀😀😀
@aiswaryadominic698
@aiswaryadominic698 Месяц назад
Ponnu how can I contact you for bridal makeup enquiry
@sindhuajay978
@sindhuajay978 Месяц назад
❤❤️❤️❤️❤️
@nivyas9387
@nivyas9387 Месяц назад
Saralla ponnu pettannu veedu ready aagatte... Athum nalla veedu kittatte... Negative parayunnavar paranju konde irikkum.. ningalkku mathrame ningale problem ariyu... Sarala ponnunte vettil alle nikkane... God bless you dr ❤
@aswathivivek7030
@aswathivivek7030 Месяц назад
❤❤❤
@aparnaalbineatshorts7213
@aparnaalbineatshorts7213 Месяц назад
Далее