Тёмный

വീണ്ടും നമ്മുടെ പുതിയ ചെമ്മീൻ കെട്ടിൽ. ./Catch pearl spot fish easily 

K&K Techs
Подписаться 630 тыс.
Просмотров 60 тыс.
50% 1

Tech & Fishing

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@salahudheeneh3523
@salahudheeneh3523 Год назад
Power thirichu vanne❤❤❤❤
@akshayks2037
@akshayks2037 Год назад
Camera man kollalo sound kollam🥰🥰
@artist6049
@artist6049 Год назад
മച്ചാനേ വീണ്ടും ചെമ്മീൻ കെട്ടും മാടവും രാത്രി ക്യാമ്പിംഗും എല്ലാം ആയി കൂടെ പുതിയ സാധ്യതകളും തെളിയട്ടെ❤ ആശംസകൾ😊
@rejijoseph7076
@rejijoseph7076 Год назад
K&k യുടെ വളർച്ചക്ക് തുടക്കമിട്ടത് ആ പഴയ ചെമ്മീൻ കെട്ടിലൂടെയാണ്. ( എനിക്ക് തോന്നിയത് ആണ് )ആ ചെമ്മീൻ കൃഷി പലപ്പോഴും നഷ്ട്ടമായിരിക്കാം. എങ്കിലും അതിനോടാനുബന്ധിച്ചു വന്ന വീഡിയോ കൾ - ചെമ്മീൻ കൃഷിയും അതുപോലെ മാടത്തിലെ നിങ്ങളുട ഒത്തുചേരലും ഒക്കെ - കണ്ടു ഒരുപാട് പേര് ആ കെട്ടും മാടവും മനസ്സിൽ സ്വീകരിച്ചിട്ടുണ്ട്. ഞാനും അങ്ങിനെയാണ് k&k യെ കണ്ടു തുടങ്ങിയതും ആ കാഴ്ചകൾ ഇഷ്ട്ടപെട്ടു തുടങ്ങിയതും. പുതിയ കെട്ട് തുടങ്ങിയാലും ആ പഴയ ചെമ്മീൻ കെട്ടിന്റെയും മാടത്തിന്റെയും അതിനോട് ചേർന്ന് വന്ന വിഡിയോയും കാണുമ്പോൾ തോന്നുന്ന വികാരം അതൊന്ന് വേറെ തന്നെയാണ്, മറ്റെന്തു വീഡിയോ യെക്കാളും -.. ചിലപ്പോൾ ഇനി വരാനിരിക്കുന്ന വീഡിയോ കളിൽ ഇതിലും നല്ല കാഴ്ചകളാവാം ഏതായാലും പുതിയൊരുണർവോടെ നല്ല കാഴ്ചകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.
@KKTechs
@KKTechs Год назад
റെജി ചേട്ടോ ❤️❤️❤️❤️
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്,സൈജുചേട്ട,ഫിഷ്ഡെലിവറിഅരൂരിലുംഅരൂക്കുറ്റിയിലുംകുടിതുടങ്ങികൂടെ,❤
@Jofinjose10
@Jofinjose10 Год назад
പുതിയ ചെമ്മീൻ കെട്ട് ഉഷാർ അവട്ടെ 🎉😊
@ajesholiparambil2081
@ajesholiparambil2081 Год назад
ഷൈജുവേട്ടാ ഇതാണ് കാത്തിരുന്ന നിമിഷം... ഇനിയങ്ങാട് പൊളിയായിരിക്കും🥰ആയിരിക്കണം 😂
@mithunnair8304
@mithunnair8304 Год назад
Vattavalel kittiya meen septic aayi chaavumallo aashane😂😂😂❤
@thefinetassels
@thefinetassels Год назад
അപ്പൊ ഇനിയുള്ള കളികൾ പുതിയ ചെമ്മീൻ കെട്ടിൽ 🔥.
@nandusurya679
@nandusurya679 Год назад
കരിമീൻ സുന്ദരൻമാർ തന്നെ. ബാക്കി വീഡിയോക്കായി വെയിറ്റ്
@KKTechs
@KKTechs Год назад
❤️❤️❤️❤️
@rajuanapparacarpfishing1318
K&K ഇങ്ങള് അങ്ങട് പൊളിക്ക് 😂
@akarunkumar9661
@akarunkumar9661 Год назад
പുതിയ ചെമ്മീൻ കെട്ടു സൂപ്പർ
@ratheeshathavanad7829
@ratheeshathavanad7829 Год назад
ഇനി ഞങ്ങൾ പൊളിക്കും
@fishingcaps456
@fishingcaps456 Год назад
Thaliyaparambu konduvarumo💫
@AjithKumar-fr1in
@AjithKumar-fr1in Год назад
അപ്പോൾ പുതിയ ചെമീൻ കേട്ടു ആരംഭിച്ചു അല്ലെ 🥰🥰🥰🥰🥰
@rmpvlogs1738
@rmpvlogs1738 Год назад
Chetta nigale onnu kananam ❤
@suhailreddevil2698
@suhailreddevil2698 Год назад
പുതിയ ചെമ്മീൻ കെട്ട് കാഴ്ചകൾക്കായി കാത്തിരിക്കുന്നു 😍
@anoop....
@anoop.... Год назад
King of fishing one and only K & K 💪
@vineethvini3447
@vineethvini3447 Год назад
Eq:sujit bhakthan. &kadal komban&etc.....
@jophythomas1519
@jophythomas1519 Год назад
ചെമ്മീൻ കെട്ട് K & K ക്ക് എന്നും ഒരു വികാരം തന്നെ❤❤❤
@asokkumar9031
@asokkumar9031 Год назад
പുതിയ മീൻ കുഞ്ഞുങ്ങളെ ഇടുന്ന വീഡിയോ കാണാൻ കട്ട waiting. ഇന്ന് നിരാശ ആയി.❤❤❤
@riksonvarghese5306
@riksonvarghese5306 Год назад
Power ayi 🎉🎉 old k.&k വന്നു ❤
@PranavPrakash-zf2ug
@PranavPrakash-zf2ug Год назад
Nice vro🎉😍
@thankav6808
@thankav6808 Год назад
Poomeen okke pedechu kalayande
@manunair6004
@manunair6004 Год назад
Do you delivers towards Kayamkulam? Pls let me know.
@pattathilsasikumar1391
@pattathilsasikumar1391 Год назад
ചെമ്മീൻ കട്ട് K&K ഉഅട പവർ.
@thariqtharik1863
@thariqtharik1863 Год назад
ഈ വല ഉണ്ടാകുന്ന video ചെയ്യുമോ
@akhil_5500
@akhil_5500 Год назад
🤩🤙🏻
@musthafakk9518
@musthafakk9518 Год назад
Karimeen kittanamengil etra viral vala idanam
@naturalspotpalakkad7719
@naturalspotpalakkad7719 Год назад
K&k തോൽപ്പിക്കൽ ആവില്ല മക്കളേ...🔥
@sangeethamediamusicmedia2812
😘😘😘...
@mujeebrahman5491
@mujeebrahman5491 Год назад
Super ❤❤❤👍👍👍
@mydream7072
@mydream7072 Год назад
Bro വിഡീയോടെ നിലവാരം കുറയുന്നു.....ശ്രദ്ധിക്കുക...... ഞാൻ സ്ഥിരം videos കാണുന്ന ആളാണ് ഇപ്പോൾ കാണാൻ തോന്നുന്നില്ല
@valasanaliyan5036
@valasanaliyan5036 Год назад
ഹായ് ഹായ് ഹായ്
@AnilKumar-sv3nr
@AnilKumar-sv3nr Год назад
K&K , ഹാജർ✌️, ഈ കെട്ട് എവിടെയാണ് എരമല്ലൂർ റെയിൽവേ ഗേറ്റ് കടന്നിട്ടാണോ . കാണാൻ വരുന്നുണ്ട്❤️👍
@KKTechs
@KKTechs Год назад
അത് കഴിഞ്ഞു. ..നീണ്ടകര
@pious.jeshmajeshma6928
@pious.jeshmajeshma6928 Год назад
Super kalaki ❤️ ❤❤❤❤
@remyamathew6390
@remyamathew6390 Год назад
👍👍👍👍👍👍👍👍👍
@bineeshvs9115
@bineeshvs9115 Год назад
Adipoli 🎉🎉🎉🎉
@glados_yt6044
@glados_yt6044 9 месяцев назад
Broo aaa oru setup kaaanan anu eee chanel kondu nadakane njan 🫠🫠🫠
@ananduanu2199
@ananduanu2199 Год назад
കരിമീൻ പോട്ടെ വലിപ്പൂമീൻ വരട്ടെ പവർ 😂😂😜
@manuppakthodi
@manuppakthodi Год назад
ചെമ്മീൻ കെട്ട് 😍🔥✌🏻
@KKTechs
@KKTechs Год назад
❤️❤️❤️
@ragygeorge6319
@ragygeorge6319 Год назад
Nice
@sandeshmm8280
@sandeshmm8280 Год назад
❤❤
@vijeshparakkandykodiyeri2684
❤❤❤👍👍👍
@vineethvini3447
@vineethvini3447 Год назад
Shyjuvrttea activitti pora😔
@madhusnair8723
@madhusnair8723 Год назад
Adipoli
@sajithkumar4472
@sajithkumar4472 Год назад
❤❤❤
@heartbeats5254
@heartbeats5254 Год назад
ചെമ്മീൻകെട്ട്..❤
@naturalspotpalakkad7719
@naturalspotpalakkad7719 Год назад
Ee ഒടക്ക് ഉള്ള വലയേയാണോ ഒടക്ക് വല എന്ന് പറയണേ...
@KKTechs
@KKTechs Год назад
അങ്ങനേം പറയും ❤️❤️❤️❤️
@rajeshnr4775
@rajeshnr4775 Год назад
👍👍👍❤️❤️❤️👍👍👍
@BibinAugustine-o8j
@BibinAugustine-o8j Год назад
Nice ❤
@midhungovusvlogs7461
@midhungovusvlogs7461 Год назад
🥰🥰🥰😊
@jerrykumbalanghi7531
@jerrykumbalanghi7531 Год назад
❤❤❤❤😘😘😘
@krishnaprasad2259
@krishnaprasad2259 Год назад
🥰
@ajithmr5523
@ajithmr5523 Год назад
Pwoliche
@prameelapillai6416
@prameelapillai6416 Год назад
കുറേ നാളായി വിഡിയോയും യദാൻ കുട്ടനെയും കണ്ടിട്ട്, യടങ്കുട്ടൻ പഠി തത്തിന്റെ തിരക്കിൽ ആയിരികുമല്ലേ , യടന്റെ ആന്റപ്പൻ എന്തുപറയുന്നു
@KKTechs
@KKTechs Год назад
എല്ലാവരും സുഖമായി പോകുന്നു ❤️❤️❤️
@AshikAshik-ks1jr
@AshikAshik-ks1jr Год назад
Hai kk
@statesmasteryt1186
@statesmasteryt1186 Год назад
100 like✨️
@faisalkaladi6994
@faisalkaladi6994 Год назад
😘😘😘😘
@rafiqvn6743
@rafiqvn6743 Год назад
thanks
@martinmarti8456
@martinmarti8456 Год назад
ഇത്തിരി മീൻ ഫ്രീ തരോ കൂട്ടുകാരാ
@miniramamoorthy7727
@miniramamoorthy7727 Год назад
Hi
@musthafakk9518
@musthafakk9518 Год назад
Halo
@vineethvini3447
@vineethvini3447 Год назад
Power poyi
@artist6049
@artist6049 Год назад
ചെമ്മീൻ കെട്ടിൽ ചെമ്മീനിന്റെ കൂടെ വേറെ ഏതെങ്കിലും മീനുകളെ കൂടി ഇറക്കി mixed farming രീതി ചെയ്യാൻ പറ്റുമോ? വരുമാനം കുറയുന്ന മുറയ്ക്ക് നമ്മുടെ നാട്ടിൽ കൃഷികൾ കുറഞ്ഞു വരികയാണ് അത്തരം പ്രതിസന്ധികൾ മറികടക്കാൻ നമ്മൾ പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു😊
@fishingcaps456
@fishingcaps456 Год назад
🫂♥️♥️
@aamiesvlog9256
@aamiesvlog9256 Год назад
KL27G Otherakaran Sudheesh
@KKTechs
@KKTechs Год назад
❤️❤️❤️❤️
@michalabel9503
@michalabel9503 Год назад
Shaiju can i meet u, is there any chance
@shajamabdulrasheed5998
@shajamabdulrasheed5998 Год назад
എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം ഇഷ്ടമാണ് പക്ഷേ മുട്ടയിട്ട് ഇരിക്കുന്ന മീനുകളെയും കുഞ്ഞുങ്ങളുമായി നിൽക്കുന്ന മീനുകളെയും ഒഴിവാക്കുക തടം ഇടുന്ന കരിമീൻ ഒഴിവാക്കുക തടം ഇടുന്നത് മുട്ടയിടാൻ ആണ് ഞാനും ഒരു പുഴയുടെ തീരത്ത് താമസിക്കുന്ന ആളാണ് അതിൻറെ ഒരു പരിചിത സമ്പന്നത കൊണ്ട് പറയുന്നതാണ്
@shajamabdulrasheed5998
@shajamabdulrasheed5998 Год назад
നിങ്ങൾ മാന്യമായി തന്നെയാണ് മീൻ പിടിക്കുന്നത് ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം
@shajamabdulrasheed5998
@shajamabdulrasheed5998 Год назад
നിങ്ങൾ മീൻ പിടിച്ചോളൂ തടമിട്ട് മുട്ടയിടുന്ന കരിമീനെ പിടിക്കുന്നതും കുഞ്ഞുങ്ങളുള്ള മീനിനെ പിടിക്കുന്നത് ഒന്നും ശരിയായ ഒരു കാര്യമല്ല നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെടുമ്പോൾ അതിൻറെ വില മനസ്സിലാകും
@ittuor1
@ittuor1 3 месяца назад
@santoshpillai8689
@santoshpillai8689 Год назад
❤❤❤
@sumodvs17
@sumodvs17 Год назад
❤❤
@hameshkrishna8929
@hameshkrishna8929 Год назад
@sudheerzaman3659
@sudheerzaman3659 Год назад
❤️❤️
Далее
A SMART GADGET FOR CLUMSIES🤓 #shorts
0:21
Просмотров 1,7 млн
A SMART GADGET FOR CLUMSIES🤓 #shorts
0:21
Просмотров 1,7 млн