Тёмный

വീണ്ടും വീണ്ടും ട്വിസ്റ്റോ? കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും മാറ്റി? 

asianetnews
Подписаться 10 млн
Просмотров 66 тыс.
50% 1

വീണ്ടും വീണ്ടും ട്വിസ്റ്റോ? മാന്നാറിലെ കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും പ്രതി മാറ്റിയെന്ന സംശയത്തിൽ പൊലീസ്
#mannar #kala #murdercase
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@laxmithisside9943
@laxmithisside9943 3 дня назад
ഇയാള് ആണ് ദൃശ്യത്തിലെ സംവിധായകനെ കഥ പറഞ്ഞു കൊടുത്തേ😮
@afiachu821
@afiachu821 3 дня назад
എനിക്കും അങ്ങനെ തോന്നി 🤣
@laxmithisside9943
@laxmithisside9943 3 дня назад
@@afiachu821 😂😂
@laxmithisside9943
@laxmithisside9943 2 дня назад
@@Syamala_Nair ഇത് എനിക്ക് അറിയാം ഞാൻ ചുമ്മാ തമാശ പറഞ്ഞതാ...😊😊
@sharinmans1537
@sharinmans1537 3 дня назад
ഇത് ദൃശ്യം തന്നെ 😮
@user-mp9ck7cv3l
@user-mp9ck7cv3l 3 дня назад
ദൃശ്യത്തിന് മുന്നേ
@NishasVlog-xq8cd
@NishasVlog-xq8cd 3 дня назад
വിശ്വസ്ഥർ ആയ കൂട്ടുകാർ.. പക്ഷെ മദ്യം അത് പൊളിച്ചു
@PSCCODEMAKER-nl4jy
@PSCCODEMAKER-nl4jy 2 дня назад
ക്യാഷ് മുടക്ക് ഇല്ലാതെ സെപ്റ്റിക് ടാംഗ് ക്ലീൻ ചെയ്യിക്കാൻ ഉള്ള സൈക്കിൾ ഓടിക്കൽ മൂവ്മെൻ്റ് 🤭 ഇലുമിനാണ്ടി കോൺഫോർമിഡ് 💯
@naiihamal7677
@naiihamal7677 2 дня назад
മകൻ മീഡിയയോട് സംസാരിച്ചപ്പോൾ എനിക്കും തോന്നി സെപ്റ്റിക്ടാങ്കിൽ ഇല്ലെന്നു. അച്ഛൻ പറഞ്ഞു... ഒന്നും അവിടെന്ന് കിട്ടില്ല എന്ന് ... 🙄🙄🙄so something ഫിഷി
@ajmalmuhammed7004
@ajmalmuhammed7004 2 дня назад
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലടാ
@ArshadArshu-oy1fu
@ArshadArshu-oy1fu 3 дня назад
എത്ര കഷ്ടപ്പെട്ട് കേസ് തെളിയിച്ചാലും കൊലയാളികൾക്ക് സുഖവാസം😮 തന്നെ
@vickyg1176
@vickyg1176 3 дня назад
ജെപി ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല... ആസ്പർ ഡിഎൻഎ റിപ്പോർട്ട് ഈ സ്കെലിട്ടൺ കലയുടെതല്ല. ടം ടം ടം ടം... ടം ടം..ടം.. ടം🤪🤪
@narayananan2588
@narayananan2588 3 дня назад
ഇനി ചാനൽ കാര് നോക്കി കൊള്ളും ആ പെണ്ണിന്റെ കാര്യം
@sunilkumarmv556
@sunilkumarmv556 2 дня назад
അവസാനം കല ഇസ്രായേലിൽ അനിലിൻ്റെ കൂടെ ഉണ്ട് എന്ന് പറയും, നമ്മടെ പോലീസ് ആണ്
@prarthanajanani829
@prarthanajanani829 3 дня назад
യഥാർത്ഥ ദൃശ്യം ജോർജ്ജൂട്ടി ..
@TheKalikalam
@TheKalikalam 3 дня назад
കേസ് കോടതിയിൽ എത്തുമ്പോൾ ദൃശ്യം 2 ആയി മാറും 😂😂😂.... ദൃശ്യം സിനിമ കണ്ടിട്ട് പോലീസ് കാർ ഉണ്ടാക്കിയ തിരക്കഥ ആണ്‌ ഇത് എന്ന് തെളിയും 😂
@Rajesh.Ranjan
@Rajesh.Ranjan 3 дня назад
Next twist - Kala is live in an another state....😕😕
@rajeshp6257
@rajeshp6257 3 дня назад
ജോർജ് കുട്ടി (അനിൽ) ഇസ്രയിൽ....ഓരോ ഫോൺ കോളും കല ജീവിച്ചിരിക്കുന്നുണ്ട് എന്ന് തോന്നും... ജോർജ് കുട്ടി(അനിൽ) കലയെ കൊന്നെങ്കിൽ ബോഡി എവിടെ മറവ് ചെയ്തു.... അനിൽ:... ഈ സത്യം എന്നോട് കൂടി മണ്ണടിയട്ടെ.. അനിൽ: ഞാനും എൻ്റെ മോനും ഭാര്യയും അടങ്ങുന്ന കൊച്ച് കുടുംബം...അവിടെ സൂരജ് എന്ന വ്യക്തി എത്തി ..എൻ്റെ ജീവിതം സുരക്ഷിതമാക്കാൻ ...സൂരജിനെ കൊല്ലണോ..അതോ കലയെയോ...അവസാനം ഞാൻ കൊയ്ൻ ടോസ് ഇട്ടു നോക്കി... അങ്ങനെ കലയെ കൊന്നു
@vinodsv553
@vinodsv553 3 дня назад
ഇത്രയും വർഷം സഹോദരൻ ഉറങ്ങുവായിരുന്നോ..?
@AjithKumar-ps5jt
@AjithKumar-ps5jt 3 дня назад
അയാളെയും ചോദ്യം ചെയ്യണം
@user-ee9gh1jo4l
@user-ee9gh1jo4l 3 дня назад
ജോലി കാരണം സമയം കിട്ടില, ഇപ്പോഴും സമയം ഇല്ല, പിന്നെ വന്നന്നെ ഉള്ളൂ, വേഗം വിട്ടേക്കണേ ഭാര്യയും കുട്ടികളും ഉള്ളതാ ജോലിക്ക് പോകണം
@user-ee9gh1jo4l
@user-ee9gh1jo4l 3 дня назад
പ്രതികൾ ഭാഗ്യം ഉള്ളവര നല്ല പ്രായത്തിൽ തെറ്റുചെയ്തിട്ട് അടിച്ചു പൊളിച്ചു നടന്നു, വയസുകാലത്തു ജയിലിൽ പോയി സുഖമായി കഴിയാം
@chaplin1669
@chaplin1669 2 дня назад
What a point
@krajendraprasad4786
@krajendraprasad4786 3 дня назад
സിനിമാ മോഡൽ,ദൃശ്യം മോഡൽ എന്നൊന്നും പറയാതെ, എണ്ണത്തിൽ നാല് പൂശ ഏപ്പിനു കൊടുത്താൽ മണി മണി പോലെ സത്യം പുറത്ത് വരും.
@avnizachuz2123
@avnizachuz2123 3 дня назад
Athum pattillallo. Courtil poyal athu chodhyam cheyyum.
@remanijagadeesh1671
@remanijagadeesh1671 2 дня назад
Aa ennittuvenam policinte pani poi veettil erikkan,,,,athyavasya samayangail 2 ennam kodukkunnathil thetilla enna ente oru ith😄
@petrixiron
@petrixiron 3 дня назад
ഈ സഹോദരൻ എന്ന് പറയുന്ന ആള് ഒരു പഴം ആണല്ലോ.. അങ്ങേർക്ക് ഒരു നിലപാട് ഒന്നുമില്ല.. നാളെ കല തിരിച്ചു വന്നാൽ പ്രതികളെ ഇയാൾ പൊക്കി പറയും
@ren-jy5xk
@ren-jy5xk 3 дня назад
Well planned
@moviescenes5529
@moviescenes5529 3 дня назад
പിടിച്ചവരുടെ ഒരു ഗതികേട് ഇനിയും സ്വസ്ഥമായി ഇരുന്ന് 1 ന് പോകാനൊക്കുമോ
@shahuz-et1zt
@shahuz-et1zt 3 дня назад
ഈ സിനിമ ഞാൻ എടുക്കും 😁
@renjith1676
@renjith1676 3 дня назад
കക്കൂസ് കോരിയത് വെറുതെ ആയി
@arunvava6563
@arunvava6563 3 дня назад
അതെ തീട്ടം വരെ അരിച്ചു പറക്കി 😅
@user-is1eu4gu4t
@user-is1eu4gu4t 2 дня назад
കാണാതായ ജസ്ന ഇതുപോലെ എവിടേലും കാണുമായിരിക്കും😢
@jomonjore1199
@jomonjore1199 3 дня назад
ജിത്തു ജോസഫിനെ പിടിച്ച് ചോദ്യം ചെയ്താൽസത്യം വെളിയിൽ വരും
@susanpalathra7646
@susanpalathra7646 3 дня назад
ഞാനും ഓർത്തു.😂😂😂😂😂😂😂
@chellamagopi3522
@chellamagopi3522 3 дня назад
ഞാനും ഓർത്തു ഇദ്ദേഹം ത്തെ കുറിച്ച് 🤣🤣🤣
@jibine2791
@jibine2791 3 дня назад
Njanum orthu
@alphafeba1052
@alphafeba1052 3 дня назад
Yes
@Kechoozz
@Kechoozz 2 дня назад
😂😂😂
@user-ee9gh1jo4l
@user-ee9gh1jo4l 3 дня назад
Crime thriller film എടുക്കാൻ ഏതേലും സംവിധായകർക്കു താല്പര്യം ഉണ്ടെങ്കിൽ അനിൽകുമാറിനെ സാമിപ്പിച്ചാൽ മതി, ഇതങ്ങണം ദൃശ്യത്തിനു മുമ്പ് സിനിമ ആക്കിയിരുന്നെങ്കിലോ 😮
@rajeshp6257
@rajeshp6257 3 дня назад
പുതിയ വീടിൻ്റെ ബേസ്മെൻ്റിൽ ഉണ്ടാകും
@ajmalajmal7606
@ajmalajmal7606 3 дня назад
Ith cinimayayi varanam
@hibinsworld
@hibinsworld 2 дня назад
അനിലിനെ നന്നായി ഒന്ന് ചോദ്യം ചെയ്താൽ എല്ലാം തെളിയും
@amal-3006
@amal-3006 2 дня назад
Le.. Ee vaartha kaanunna septic tankil oru divasam motham irangiya chettan.. 🤷‍♂️🙂
@thrissurgadi
@thrissurgadi 3 дня назад
ഇത് ചേകന്നൂർ മൗലവി കേസ് പോലെ ആകുമോ ആവോ?
@tom-vn8hx
@tom-vn8hx 2 дня назад
ഇനി പറയും ദൃശ്യം മോഡൽ പോലിസ് കേസ് നടത്തി enn
@fejjhejj815
@fejjhejj815 2 дня назад
അടുത്ത ട്വിസ്റ്റ്‌, കല ഏഷ്യനെറ്റ് സ്റ്റുഡിയോയിൽ, തത്സമയം
@vikramcorpede6955
@vikramcorpede6955 2 дня назад
സഹദേവനെക്കൊണ്ട് ചോദ്യം ചെയ്യിച്ചാൽ അവന്മാർ മണിമണിപോലെ ഉത്തരം പറയും....!!!! 😂🤣😂😂
@riyaskll5203
@riyaskll5203 3 дня назад
15 year in shesham drishiam filim kandu
@remanijagadeesh1671
@remanijagadeesh1671 2 дня назад
Kurachu barukal koodi vannal vereyum kolapathakangal chilappol theliyum
@nithinbaby1283
@nithinbaby1283 3 дня назад
Full twist ,
@ameerami2431
@ameerami2431 3 дня назад
Shekanur moulavi model aano
@NazeerNazeer-yy4eg
@NazeerNazeer-yy4eg 3 дня назад
Ed police nanakked mattan vendi kallam parayunnadano,pavam a payyan school il engene povum enn parayumbol a vedana alle
@ruchikkoottubyveenaskitche3781
Satyam
@SunShine-wu1eo
@SunShine-wu1eo 2 дня назад
His eyes evil look .guilty feelings .
@user-vh9cu3po4d
@user-vh9cu3po4d 3 дня назад
ഇപ്പൊ എന്തായി 😂😂😂
@sunithakk9530
@sunithakk9530 2 дня назад
Tankeclinayikitty
@SulfikarMk-bn8gr
@SulfikarMk-bn8gr 2 дня назад
എവിടെയും എത്തില്ല 😄😄😄
@shajahantp9329
@shajahantp9329 3 дня назад
നിങ്ങൾ ഇന്ന് എഴുതി യുണ്ടാക്കിയതാണോ..
Далее
Июль в Tanks Blitz
51:46
Просмотров 96 тыс.
3M❤️ #thankyou #shorts
00:14
Просмотров 3,3 млн
Envy recreating this new trend ✨ #shorts
00:14
Просмотров 2,5 млн