ഞാൻ ഇന്നലെ ഉണ്ടാക്കി നോക്കി,വീട്ടിലെ എല്ലാവർക്കും ഒരുപാട് ഇഷ്ടായി ആൻഡ്..., വലിയ കോൺഫിഡൻസ് ഒന്നും ഉണ്ടായിരുന്നില്ല ബട്ട് പൊറോട്ട നല്ല ലൈർ ആയ് തന്നെ കിട്ടി...സോഫ്റ്റ് ആയിരുന്ന് താങ്ക് യു സൊ മച് &ഇനി ഗോതമ്പു പൊറോട്ട പരീക്ഷിക്കുന്നുണ്ട് അതിന്റെ റിസൾട്ട് ഞാൻ കമന്റ് ചെയ്യാം
Comment vayichappol ellarkkum ishtayi enn kettappol enthennillatha santhosham thonni... thank you so much for trying, stay connected 🙂 gothambuporottayude feedback wait cheyth irikka 😃
ഞാൻ പഠിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട രണ്ട് കാര്യങ്ങളാണ് പൊറോട്ട ഉണ്ടാക്കുന്നതും , ചീട്ടു കളിയും. ഏതായാലും പൊറോട്ട നിർമ്മാണം ലളിതമായി പഠിപ്പിച്ച താങ്കൾക്ക് നന്ദി.
This is the thing we need to know, The way of explaining is very superb, like unstop rainfall, no one can doubt about these recipe, you covered each and every thing in detail.
Me and my wife watched yor layered parotta making anxiously and planning to go for it. It looks so beautiful and is a pity to eat the art, but couldn't help eating it. Thanks for the education.
എല്ലാർക്കും മനസിലാകുന്ന രീതിയിൽ ഇങ്ങനെ പൊറോട്ട ഉണ്ടാക്കുന്ന വിധം പറഞ്ഞുതന്നതിനെ വളരെ നന്ദി ഇംഗ്ലീഷ്കാരെ ഉണ്ടാക്കിയ പൊറോട്ട എത്ര സിംബളിയിട്ട് ഉണ്ടാക്കി 🙏😍😍😍🥰
250 ml cup aanu, athil maida eduthal 125 -130g aanu undavuka. Appol 500g aanu weight.njan weighing scale il measure cheytirunu, onn Google cheytalum manasilaakum tto, thank you for your feedback.
തീർച്ചയായും ഉണ്ടാക്കി നോക്കൂ.പറഞ്ഞ അളവുകൾ കൃത്യമാവാൻ ശ്രദ്ധിക്കുക, മാവ് നല്ല പോലെ സോഫ്റ്റ് ആയി കുഴക്കാനും ശ്രമിക്കുക.. ചുരുങ്ങിയത് ഒരു 20 മിനിറ്റ് കുഴക്കുക.. നല്ല പോലെ സ്ട്രെച്ച് ചെയ്തു കുഴക്കുക.. ബാക്കി ശരിയായിക്കോളും.. പിന്നെ റെസിപ്പി നോക്കി അത് പോലെ ചെയ്യാൻ ശ്രദ്ധിക്കണേ.
ഓരോ ഘട്ടത്തിലുമുള്ള റസ്റ്റ്എടുക്കൽ കാരണം ഒരു ദിവസം വേണം കഴിയാൻ 🤣ഇനി കറി അടുത്ത ദിവസം ഉണ്ടാക്കി മൂന്നാം ദിവസം തിന്നാമെന്ന് തോന്നുന്നു 🤣 ന്നാലും പൊറോട്ട സൂപ്പറാണ് പറയാതെ വയ്യ 👍🌹